Рет қаралды 178,769
സൗദിയിൽനിന്നും വരുന്ന വിവരം ഭാര്യയോട് പറയാതെ അവൾ ഒട്ടും പ്രദീക്ഷിക്കത്ത സമയത്ത് ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ പോയി അവൾക്കു ഒരു ചെറിയ സർപ്രൈസ് കൊടുക്കാൻ സാധിച്ചു. എന്റെ ഒരുപാടുനാളത്തെ ഈ ആഗ്രഹത്തിനു കൂട്ടുനിന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 😍 #unexpected #love #family #trending #surprise
Old video: • ഇതല്ലേ ഇപ്പൊ ട്രെൻഡ്, ...