വല്ലുപ്പ കരഞ്ഞപ്പോൾ അരേക്കോ കരഞ്ഞു പോയി 😢😢😢വല്ലുപ്പന്റെ സ്നേഹമാണ് വലുത്❤❤❤
@bincypj585510 ай бұрын
സ്നേഹിക്കുന്നവരുടെ എണ്ണത്തിൽ നീ കോടീശ്വരനാണ്. 🥰🥰
@Gene_14310 ай бұрын
💓
@amrutha_prasad9410 ай бұрын
സത്യം ❤
@Diyaa45110 ай бұрын
Sathyam ❣️
@nrnvlog452910 ай бұрын
💯💯💘💞😊
@Lavender-in7xp10 ай бұрын
❤
@Entertainmentonly07710 ай бұрын
Appupante 6packinoru like addi 😮❤
@silentgaming2989 ай бұрын
Paavam jeevithakalam paniyeduthitt vannadaan aa six pack
@malayali444510 ай бұрын
കള്ളന്റെ ഫാമിലിയെ ഒരുപാട് ഇഷ്ടപ്പെട്ടു 🥺❤️🩹
@Gene_14310 ай бұрын
😍🫶
@hayfahayfu10 ай бұрын
❤🥰
@praseejavidhyasagar457610 ай бұрын
Yes🎉
@Rainbowlover294110 ай бұрын
🤍
@fahimashafiptbfahimashafip726710 ай бұрын
Sathyam
@devikadevika202510 ай бұрын
Kallanna നിങ്ങൾ ശെരിക്കും ഭാഗ്യവാൻ ആണ് 🫶ശെരിക്കും അഹ് ഉപ്പുപ്പന്റെ സന്ദോഷം 🥺കണ്ണ് നിറഞ്ഞു ❤️🔥ഈ ഭാഗ്യം എനിക്ക് ഇല്ലാണ്ട് poyi🥺🥺
@jimmyvlog245610 ай бұрын
Daily vlog ഒരിക്കലും നിർത്തരുതെന്നുള്ളവർ ലൈക്ക് അടി🥹❤️❤️❤️💐
@FPP_GAMER10 ай бұрын
Nirthanam
@TERROR_YT.10 ай бұрын
@@FPP_GAMER 😂😂
@thanvi_sonu10 ай бұрын
@@FPP_GAMERനീ കാണാതിരുന്നാൽ പോരെ മൈ..... ഞാനൊക്കെ അത് കണ്ട നേരം പോക്കണേ
@haseenasiraj783410 ай бұрын
5:15 ഉപ്പുപ്പാ കരയുന്നത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി🥺🤲🏻❤️
@rh0777710 ай бұрын
അവരുടെ ചെറുപുഞ്ചിരി കാണുമ്പോ തന്നെ നമ്മുടെ കണ്ണ് നിറയുന്നു 🥺❤️❤️❤️❤️❤️❤️❤️
@CenzoGG10 ай бұрын
Sathyam🥺
@saidu_bichuu10 ай бұрын
Yes
@anandhu_310 ай бұрын
🙂
@Veena74410 ай бұрын
എന്നും ഇതുപോലെ ചേർത്തുപിടിക്കണം. അത്രയ്ക്ക് സ്നേഹമാണ് എല്ലാവർക്കും. നല്ലത് മാത്രമേ വരൂ ❤
@sainulabidh917010 ай бұрын
3 സെന്റും 3000 ഏക്കർ ന്റെ സ്നേഹവും നീയും ഒരു കോടീശ്വരൻ കള്ളാ ❤
@ajmalvgd554910 ай бұрын
ആഹാ ഉപ്പുന്റെ സ്‌നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ പോയി ബ്രോ 😢
@wetalksofficial10 ай бұрын
Kalla...🫰🤍🫰 Ninil enthoke undu etavum koodathl ee sneham anu 6, 60 vayas oru pole kanan patubol samasarikan patubol
@jinuustephen10 ай бұрын
ഉപ്പാപ്പയുടെ സന്തോഷം 😗 കരഞ്ഞപ്പോൾ സങ്കടമായി🥹🥹🥀
@Bhavana_____010 ай бұрын
ഒരിക്കലും കഴിൽ കൊറേ പൈസ ഉള്ളവർക് ഇത്രേ നല്ല ജീവിതം ഉണ്ടാവില്ല ഇത് പോലൊരു കുടുംബം ഇണ്ടായ മതി അതാണ് സ്വർഗം 🥺💗
@divyadhaneesh569310 ай бұрын
ഈ സ്നേഹം കാണുമ്പോൾ ഞാൻ പോലും അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു നീ ഭാഗ്യവാനാണ് കള്ളാ ❤
@FLASHFF-w1z10 ай бұрын
ഇത്രയും സ്നേഹമുള്ള കുടുംബം ❤️❤️❤️ പ്രൊ കള്ളാ നീ ഭാഗ്യം ചെയ്‌താവനാണ്
@Bangtanqueen1710 ай бұрын
Thaan enth lucky aadoo ☺️Thanne sneehikkunne ethra peera thanikki chuttum edoo ☺️💞 Mashaallah life long angana thana nikkatte ❤
@Vishnupriyakk-l4c10 ай бұрын
എന്തൊരു നല്ല ഫാമിലി❤ അവരുടെ മുഖത്തെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി 😢 എപ്പോഴും അവരെ ഹാപ്പിയാക്കാണം ചേട്ട❤❤❤❤
@RomlinHamamTerrance10 ай бұрын
I'm sure they will never forget this beautiful moment ❤️🥰😍🎉
@Ammaalu-x7j10 ай бұрын
Kallana kallanane kond oru kottaram thane kettan pattum ❤❤
@JOSEPHT-re9yt10 ай бұрын
S
@mohadsinan10 ай бұрын
S
@anandu748710 ай бұрын
കൊട്ടാരം ഒന്നും വേണ്ട.കുഞ്ഞു വീട് ആയാലും വീട്ടിൽ ഉള്ളവർ തമ്മിൽ സ്നേഹം മതി🤍അത് ആണ് കൊട്ടാരം❤️
@Taitanarmyyt10 ай бұрын
Eppol kottaram onum elegil endhe kuzhappam sneham konde oru Ivar kodeesharan maranu😊
@Gene_14310 ай бұрын
Sneham kond oru Kottaram💓
@sanahhh315310 ай бұрын
🥹🥹🥹 നീ ഒരു ഭാഗ്യവാനാടാ എനിക്കും 21 വയസ്സേ ഉള്ളു എനിക്ക് ഇത് പോലെ ഉമ്മാമ്യും ഉപ്പാപ്പയും ഇല്ല 🥹🥹 ഇത് പോലെ ഒരു സ്നേഹം എനിക്ക് കിട്ടിയിട്ടില്ല കുറെ കൊതിച്ചിട്ടുണ്ട് 😢 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤🩹 നിന്റെ സ്വപ്നങ്ങൾ ഓക്കേ പടച്ചോൻ വേഗം സാധിച്ചു തരട്ടെ ☺️
@anoopmohan961410 ай бұрын
😊😊 ആ ഉപ്പുപ്പാ ഉമ്മുമ്മ സ്നേഹം കണ്ണ് നിറഞ്ഞു കൂടെ ഒരു ചിരിയും വന്നു.. 😊
@shabi38019 ай бұрын
അടിപൊളി ഉപ്പയും ഉമ്മയും ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു ഇതുപോലെ സ്നേഹിക്കാൻ..........😢😢😢😢😢
@LakshmiLachu-kb6nl10 ай бұрын
Kallanna.... ❤️❤️ Grandparents ന്റെ Expressions വളരെ ഹൃദ്യമായി തോന്നി 😢😢❤❤They really love you kallanna.... Some Surprise make us😢 🥳🥳🥳🥳❤️❤️❤️❤️❤️അവർ ശെരിക്കും വിശ്വസിച്ചു Health ന്ന് വന്നതാ 😂😂😂
@sathidevivijayan818210 ай бұрын
ഇതുപോലെ സ്നേഹം ഉള്ള ഫാമിലിയെ കിട്ടിയ kallanan luck ah.... ❤️🩹🥺🖇️
@ssvmedia786910 ай бұрын
അവർക്ക് പേരക്കുട്ടി അല്ല മകൻ ആണ് നിങൾ. സ്നേഹം എന്നും നിലനിൽക്കട്ടെ. അല്ലാഹു അവർക്ക് ആഫിയത്തുള്ള ധീർഗയുസ്സ് നൽകട്ടെ. എന്നെ ഒരുപാട് ഇഷ്ടപ്പെട്ട എൻ്റെ രണ്ട് വെല്ലാപ്പമാരും മരണപ്പെട്ടു അവരെ വെല്ലാതെ മിസ്സ് ചെയ്യുന്നു 😢😢😢😢❤❤❤❤❤❤
@muhammadmuhammedsalim15319 ай бұрын
ആദ്യമായി ആണ് ഒരു വ്ലോഗ് കണ്ട് കരയുന്നത് വല്ലാത്ത കുടുംബം അല്ലാഹു അവർക്ക് എല്ലാ വിധ നന്മയും കൊടുക്കട്ടെ...ആമീൻ
@anoopmohan961410 ай бұрын
കള്ളനാ നിങ്ങൾ ഏറ്റവും വലിയ ഭാഗ്യം ചെയ്യാത്തവൻ ഈ കളങ്ക മില്ലാത്ത സ്നേഹത്തിനു മുന്നിൽ.. ❤❤
@vipinvipi149510 ай бұрын
🥴
@Gene_14310 ай бұрын
🥺🫶
@vipinvipi149510 ай бұрын
@@Gene_143 🙄
@Gene_14310 ай бұрын
@@vipinvipi1495 njn unlucky aa ee kariyathil... 🥺🥺🥺🥺🥺😭😭
@vipinvipi149510 ай бұрын
@@Gene_143 ❤🥲
@muhammedshameem431210 ай бұрын
കയ്യിൽ കുറേ പണം ഉണ്ടായിട്ട് ഒന്നും കാര്യമില്ല ഇതുപോലെ നമ്മുടെ ജീവിതത്തിൽ സ്നേഹിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടങ്കിലേ നമ്മുടെ ജീവിതത്തിന് ഒരു അർത്ഥമുള്ള ❤️🥰😇
@SOJANZ_WORLD10 ай бұрын
ഉപ്പുപ്പാന്റെ വിഷമം കണ്ടിട്ട് എന്റെ കണ്ണും നിറഞ് 🥺❤
@aminasaleem864710 ай бұрын
ആ ഉപ്പയെ പോലെ തന്നെ ഇരിക്കുവാ ഇക്ക ❤😍അവരുടെ ആ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢പറ്റുന്നപോലെ എപ്പോഴും അവരോടൊപ്പം ടൈം സ്പെൻഡ് ആക്കണം അവരെ സന്തോഷിപ്പിക്കണം 😍അവരുടെ സ്നേഹം അത് മതി ഈ ജീവിതം വലിയ നിലയിൽ എത്താൻ 😊ആ ഉപ്പയെയും ഉമ്മയെയും പടച്ചോൻ ഒരുപാട് നാൾ ഇനിയും ദീർഘായുസ്സോഡ് കൂടി ജീവിക്കാൻ അനുഗ്രഹിക്കുമാറാകട്ടെ🤲🏻
@salmafaisal920010 ай бұрын
ഇതാണ് സ്നേഹം അവർ നിങ്ങളെ കണ്ടപ്പോൾ ആ മുഖത്തെ സന്തോഷം കൊണ്ടുള്ള കണ്ണുനീരും സ്നേഹവും കണ്ടപ്പോൾ ഒരുപാട് വിഷമമായി ആ ഉമ്മക്കും ഉപ്പക്കും പടച്ചോൻ ദീര്ഗായുസ്സ് നൽകട്ടെ 😘❤️🤲🏻🤲🏻
@ashrafkt75237 ай бұрын
എടാ കള്ള നിൻ്റെയും നിൻ്റെ കുടുംബത്തിൻ്റെയും സ്നേഹത്തിന് മുന്നിൽ ഞങ്ങൾ തോറ്റെടാവേ .......💌
@amrutha_prasad9410 ай бұрын
കളങ്കമില്ലാതെ ഇത്രേം നിന്നെ സ്നേഹിക്കുന്ന കുറേ ആളുകളോടൊപ്പം കഴിയുന്ന നീയാണുകുഞ്ഞേ ഈ ലോകത്തിലേക്കും ഭാഗ്യവാൻ....❤❤ ആ പാവം ഉപ്പൂപ്പയെ കരയിപ്പിച്ചു അല്ലേ....മനസ്സ് നിറഞ്ഞു ഇന്നത്തെ vlog കണ്ട്...ഒപ്പം കണ്ണും😊 നല്ല ഭംഗിയുള്ള സ്ഥലം...'ഒരു തനി നാടൻ vlog'
@gamexpro85810 ай бұрын
Protect Them at any Cost ❤️❤️❤️
@rinsharinu548010 ай бұрын
എത്ര സങ്കടം ഉണ്ടെങ്കിലും കള്ളന്റെ ബ്ലോക്ക് കാണുമ്പോൾ സങ്കടങ്ങളൊക്കെ മറന്നുപോകും ഡെയിലി ബ്ലോഗ് നിർത്തരുത്😊😊😊😊😊
@Ishanxfxee10 ай бұрын
Block athe 😂
@Gene_14310 ай бұрын
🥹
@anonymosff578010 ай бұрын
Traffic block ano
@arshabinoy258110 ай бұрын
ഡാ.. നീ ശെരിക്കും സ്വർഗത്തിലാ..കുടുംബം എന്ന സ്വർഗത്തിൽ ❤️🩹💫
@jeenabenny657410 ай бұрын
Ith kand inspiration ആകുന്നു സ്വന്തം വീട്ടുകാരെ എത്രമാത്രം ആണ് kallan സ്നേഹിക്കുന്നത് ❤❤❤❤😊 This is the true love ❤
@Gene_14310 ай бұрын
🫶
@v1shnu.__10610 ай бұрын
Kallanna നീ ജീവിതത്തിൽ വിജയിച്ചു🥹❤️ ഇതില്ലും വലുത് നിനക്ക് എന്ത് വേണം 😭💗
@Ash_world200310 ай бұрын
അപ്പൂപ്പനും അമ്മുമ്മേടെയും സന്തോഷം ❤️❤️❤️🥺🥺
@muhammedshameem431210 ай бұрын
Kallanna ഈ ലോകത്ത് പണം കൊണ്ട് വാങ്ങാൻ പറ്റാത്തത് ഒന്നേ ഉള്ളു സ്നേഹം ❤️ അതിൽ ഏറ്റവും ഭാഗ്യവാൻ നിങ്ങളാണ്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലം ആകും keep going ❤️❤️🥰😘
@anandu748710 ай бұрын
സ്നേഹമുള്ള ഒരു കുടുംബം❤️ കള്ളൻ ഭാഗ്യവാനാണ്🤍 സ്നേഹമുള്ള മനുഷ്യർക്കിടയിൽ ജീവിക്കുന്ന ഒരു ഭാഗ്യവാൻ❤️ ഇന്നും ഈ സ്നേഹം നിലനിൽക്കട്ടെ🤍 ഒരിക്കലും അവനെ വിട്ടു കളയരുത്❤️❤️
@dreamerlady639310 ай бұрын
Ee video hostelil erikun njgale poleullavar kanumbo othiri santhoshavum, sangadavum thonunundayerunnu 🥹 Pakshe aa achanteeum ammedeum faceil ulla santhosham kandapo njgalum vittil poya pole thonni 🥺 Thanku kallan chetta, for sharing this beautiful moment♥️. This video really filled our eyes and hearts 🥹
@anaswarcs659910 ай бұрын
ഉപ്പുപാടെ സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞു 🥹
@ORMADREAMS9 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വിഡിയോ കാണുന്നത്. ഒരുപാട് കര ഞ് വാപ്പാന്റെ കരച്ചിൽ കണ്ടിട്ട്. സ്നേഹത്തിന്റെ നിറകുടം ❤
@nehilahh10 ай бұрын
ഈ വ്ലോഗ് തീരുന്നത് വരെ മുഖത്ത് ഒരു ചിരിയും☺️💗 പിനെ ഇടക്ക് ഒരു സങ്കടോം നല്ല ഫാമിലി കള്ളണ്ണ🫶🏻❤️
@vismaya697310 ай бұрын
എന്തൊരു സ്നേഹം ആണ് എല്ലാവർക്കും കള്ളനാനോട് 🥺💕😚❤️
@ajinthomas795810 ай бұрын
Grand parents and parents love is unconditional ❤
@VivekVivek-w5b10 ай бұрын
ഇതുവരെ ഫാമിലിയെ കണ്ടെത്തി ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫാമിലിയാണ് ഇതെല്ലാം കാണുമ്പോൾ എന്റെ ചെറുപ്പകാലം ഓർമ്മ വരുന്നത് എനിക്ക് സങ്കടം തോന്നുന്നുണ്ട്ഇതെല്ലാം കാണുമ്പോൾ എന്റെ ചെറുപ്പകാലം ഓർമ്മ വരുന്നത് എനിക്ക് സങ്കടം തോന്നുന്നു
@devan552910 ай бұрын
ഇന്ന് കണ്ടതിൽ നല്ല ഒരു video ഞാൻ കള്ളന്റെ കുറെ vlogs കണ്ടിട്ടുണ്ട് ആദ്യമായിട്ടാ comment ചെയ്യുന്നെ 😊 ഇത് കണ്ടിട്ട് ഒരു കാര്യം മനസിലായി you are so lucky and I like the family pure people❤
@Raihanaraihu-cj1ie10 ай бұрын
അവരുടെ നിഷ്കളങ്ക സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു. ❤❤❤😢
@JK-74910 ай бұрын
അത് kallanan ആണെന്ന് അറിഞ്ഞപോൾ അവരുടെ സന്തോഷം കണ്ടോ ❤❤😊😊kallanan പൊളിയാ ❤❤😊😊😊😊
@AsnaAsnamol-xz6sb10 ай бұрын
പനതിനേക്കൾ വലുതാണ് സന്തോഷവും സമാധാനവും❤️
@sananasrin812310 ай бұрын
കള്ളണ്ണന്റെ വ്ലോഗ്സ് കാണാൻ തുടങ്ങീട്ട് കുറേ ആയി.. പക്ഷേ ഇന്നലത്തെ ആ ഹോം ടൂർ ഉം ഇന്നത്തെ വ്ലോഗും..... ഒന്നും പറയാനില്ലാ...അടിപൊളി..❤. ❤
@femithasebastian403810 ай бұрын
Njan ennaleyanu eyalde first vedio kanunnathu, athum home tour. Appo thanne subscribe cheyithu. Eyalde eatavum nalla quality aanu ee sneham. Ennathe kalathu aarum grandparentsinodu ethra snehom attachmentum kanikarilla. But you nailed it👏keep on doing vedios👍
@sameeratharayangal473410 ай бұрын
ഇനി ക്യാമ്പിലേക്ക് പോകുന്നില്ല ഇനി എപ്പോഴാ പോകുന്നത് 😮😮❤ കഴിഞ്ഞ വീഡിയോ സങ്കടപ്പെട്ടു 😢😢😢😢😢
@ronaldofans822310 ай бұрын
കുടുംബ പത്രാസിൽ അല്ല കാര്യം സ്നേഹബന്ധത്തിലാണ് 🥰
@rajeevkavuvila689510 ай бұрын
Kallan fans like adi ❤❤❤❤
@Omanvibes10 ай бұрын
❤❤👍🏻
@SuryaLechuzz10 ай бұрын
Entha ellarum kallan kallan enn parayune Anu one explain??😊
@chitravlogs151510 ай бұрын
Nalla സ്നേഹം ഉള്ളവർ ബ്രോ ഒരുപാടു ഇഷ്ട്ടപെട്ടു നിന്റെ മുത്തച്ഛന്റെ കരച്ചിൽ കണ്ടോ കരയിപ്പിച്ചു
Myr കണ്ടിട്ട് കണ്ണിന്നു വെള്ളം വന്നു 🥺bro you got great grandparents ❤
@abhishek161510 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി❤
@rajalakshmirajeev742410 ай бұрын
Aww❤🥹🥹 3:11 This moment 🫶🏻 Sweet Fam 🥰 With lots nd lots of love 😊💕
@mastergamingwithheartless93910 ай бұрын
This is my 1st comment on your channel .Kallan anna nighde pazhe video okke adipwliya pakshe ethokkeyo karyaghl kond kazghe 2 video yil ninn orupad karyghl kandu . pinne ee videoyude avasanm paraghile cheriya vlog enn Ethukond annen ariyilla, chilapol snehavum santhoshavum niragh ninna oru vlog ayathukond aayirikam ithu cheruthayitt enik thonniyilla Ellarkum paisa sambhathikan sathikum pakshe ithupole ulla sneham kittan aan paad. "Wishing that 2024 will be your greatest year of life and blessing you to find your path to success With love❤ One of your supporter
@zidi746910 ай бұрын
Their happiness means a lot ❤❤❤. Avar kanikunna caring il sneham maathram alla athinum mukalil ulla orupad und.
@RRafeeqn10 ай бұрын
Ippol aanu pro kallane sherikkum manassilakunnath.njangal vicharikkunne aalee alla❤but onnuude manassilakkiyappol ningalodu ishttam koodeette olluu❤❤❤❤so I like this prokallan❤❤you are lucky❤
@rohanrohan502910 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ പഴയ കാര്യങ്ങൾ ഓർമ്മ വന്നു അതിനോടൊപ്പം തന്നെ ഒത്തിരി സന്തോഷവുമായി താങ്ക്യൂ❤️
@kl10.5910 ай бұрын
അവരുടെ സ്നേഹം കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 🥰
@mohammedsafan986510 ай бұрын
കള്ളണ്ണാ നിങ്ങള് പൊളിയാണ് Umma, uppa smile ❤️ Avarude mugath kallanaa ne kandapol ulla sadhosham 🥰❤️ most emotional video 🥺 kallanaa 🥺 kallanaante familiye orupad ishta pettu ❤️❤️❤️🩹❤️🩹
@jaango_yt10 ай бұрын
Bro ur so lucky bro ❤️💋 ninakk ith pole ulla sneham tharan aal ile ariyathe kannu niranju poyi 🫂🙏 heart touch ❤
@mask_boy_media10 ай бұрын
ഇത്രയും നല്ല വലുപ്പയും വെല്ലുമ്മേൻ കിട്ടിയ താൻ വലിയ ഭാഗ്യമാണ് 😢
@midlajmichu887610 ай бұрын
🥰🙂 ഇതുകാണുമ്പോ മനസ്സിൽ എന്തോ വല്ലാത്തൊരു....... 🥰
@itzz_mee...331410 ай бұрын
Aww🥺❤shorts kandirunnu avarde aa sneham💕vlog poli ayirikkum💯🤍
@Gene_14310 ай бұрын
🥺
@VYSHNAV-zf5nj10 ай бұрын
അവരെ രണ്ടുപേരെയും മച്ചാനെ വീട്ടിൽ കൊണ്ട് നിർത്തിക്കൂടെ❤
@aryavsankar10 ай бұрын
You r so lucky to have a grandparents like them🥹💗
@flyinganuraj10 ай бұрын
Avarude santhosham 😍❤ avarude sneham... 💯 u are so luck man..
@Kochu.yt210 ай бұрын
Heart touching video ever😢❤
@sreelakshmicakukku639510 ай бұрын
Kallante യൂട്യൂബ് ചാനൽ ഞാൻ ആദ്യമായിയാണ് കാണുന്നത് തന്നെ... ഞാൻ ഇങ്ങനെ യൂട്യൂബിൽ ഷോട്ട്സ് കണ്ടുകൊണ്ടിരുന്നപ്പോൾ ഒരു റിയൽ കേറി വന്നു അപ്പോൾ നോക്കിയപ്പോൾ ഈ വീഡിയോ എനിക്കും വളരെയധികം ഇഷ്ടപ്പെട്ടു ❤️🥹🫶🏻
@Reshma410 ай бұрын
Aa uppante sneham kann nirayichu 🥺♥️Ethrayum sneham ullavar kallananta chuttum undalo nigl sherikum sneham kond rich ann.. 💕💎🥲
@Gene_14310 ай бұрын
🥺
@nandanarajesh246810 ай бұрын
❤ 🥺കണ്ണ് നിറഞ്ഞു...Happy ആയിരിക്കട്ടെ family എന്നും ❤
@ponnumkudamponnumkudam555210 ай бұрын
Their luv❤ u r really lucky kallanna to have them😊
@cr7uyir57810 ай бұрын
അറിയാതെപോലും കണ്ണ് നിറഞ്ഞവർ ഇണ്ടോ 🥹❤️
@gokkulskumar649010 ай бұрын
We all are there for you kallaaa ❤
@angelachu124910 ай бұрын
Uppuppaaa❤️kann niranjuuu😭U r soo lucky chetaa✨paisa ullavark polum ithrem sandosham undaavilla chetoi...enne karaipichuu😢♡
@jisnat.s48510 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞുപോയി 🥹🥹
@KLJERRY-ex2ex10 ай бұрын
വീടിന്റെ വലുപ്പവും പൈസയും അല്ല വേണ്ടത് അവന്റെ കഴിവാണ് ലോകം അറിയേണ്ടത് ❤️🥹
@Whois_amehhh10 ай бұрын
Awwwhhh their happieness...🥺❤ seriously you blessed kallanna🫂❤
@BAS2-z3c10 ай бұрын
എല്ലാ വരയും കെണ്ട് ഒരു trip പേകു
@Nidhaaaa...607010 ай бұрын
ഇനിയും വേണം ഉപ്പുപ്പൻ്റെം ഉമ്മുമ്മാൻ്റെ ഒപ്പം ഉള്ള വിഡിയോ ❤
@വാനമ്പാടി-ഠ5യ10 ай бұрын
നല്ല സ്നേഹമുള്ള അപ്പൂപ്പനും അമ്മൂമ്മയും എനിക്ക് ഒരുപാട് ഇഷ്ടമായി. ❤❤❤
@AnandhuVinod-bi4hz10 ай бұрын
Kallannaa video edathe erikaruth ennum....karanm njn veliyil ann joli cheyunnth. Joli kazhinj Vann mobile eduth kallante video ennum kannum apol ann oru joliyude kk aaswasamaakunnathu video edathe erikaruth miss cheyunud ❤🥰🥰🥰🤩🤩🤩
@myuniverse-ij8pp10 ай бұрын
3:13 Avarude santhosham kandu karanjavar indoo🥹🥺❤
@sinijaleel509310 ай бұрын
Kallane kandappo grandparents inde happiness ❤️❤️ Kallaa ur so lucky to have supporting family grandparents inn kallanodollaa sneham pavam karanju poyii inniyum kallan grandparents inde kude ollaa vlog idanam 😌❤️ Onnum parayan kittanillaa kallaa ur so lucky 🥺❤️ That happiness ❤❤ This vlog 😌❤️
@JunilaJumu9 ай бұрын
Achoda....... 🥹🥰 എന്തു ഒരു സ്‌നേഹാ അവർക്ക് . ❤️ ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ ... 💌