പണംകൊണ്ടല്ല സമാധാനം കൊണ്ട് rich ആവണം... അതിൽ kallannan lucky ആണ്... ❤
@ShifanaShifu-zx1sq10 ай бұрын
❤❤
@Ishanxfxee10 ай бұрын
പണമില്ലെങ്കിൽ സമാധാനം ഇല്ല
@rani_yara_fi335310 ай бұрын
@@Ishanxfxee പണം ഉണ്ടെന്ന് കരുതിയും സമാധാനം ഉണ്ടാകണമെന്നില്ലല്ലോ 💯.. ഉള്ളത്കൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സുണ്ടെങ്കിൽ... നമ്മൾ തന്നെ ആയിരിക്കും ഏറ്റവും വലിയ സമ്പന്നൻ... എല്ലാവർക്കും സ്വീകരിക്കാൻ കഴിഞ്ഞെന്നും വരില്ല.. അത് മറ്റൊരു സത്യം
@Ishanxfxee10 ай бұрын
@@rani_yara_fi3353 അത് ശരിയാണ് പക്ഷെ ഇന്നത്തെ കാലത്ത് പണമില്ലെങ്കിൽ ഉറുമ്പിന്റ വില കിട്ടില്ല
@vineethvini756710 ай бұрын
Right bro👍
@RaiStar10 ай бұрын
🥹♥️
@freetimeideas657810 ай бұрын
Hii machaner
@freetimeideas657810 ай бұрын
Haii broo🥹🥺🫀
@reddevilmp410 ай бұрын
@prokallan
@abalex291510 ай бұрын
Miss you
@Modokff10 ай бұрын
Edo thala illathoona 😂
@manjusha21810 ай бұрын
കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Home tour 🤗😍🥺
@Edwin_bcb10 ай бұрын
🥺😘kallannan
@shihaz773610 ай бұрын
Hi bro❤
@aamiscommunity10 ай бұрын
Pro kallante kottaram ishtam aayavar like 👍👍👍❤️🔥❤️🔥❤️🔥❤️🔥💙💙💙💙🔥🔥🔥🔥🔥
@praseejavidhyasagar457610 ай бұрын
ചെറിയ വീട് ആണെങ്കിലും ആ വീട്ടിൽ സന്തോഷം സമാധാനവും ഉണ്ട് എന്ന് ഞങ്ങൾക്ക് അറിയാ൦😊❤
@niyaff332310 ай бұрын
Kallanna സ്വന്തമായി ഒരു വീടും 3 നേരം ഭക്ഷണവും കിട്ടുന്നുണ്ടാകിൽ അവരാണ് ഏറ്റവും ധനികൻ 😊 ❤️
@soul_bee10 ай бұрын
ഈ കുഞ്ഞുവീടുകളിൽ സൗകര്യം കുറവാണേലും സ്വര്യം കൂടുതലായിരിക്കും ❤
@ashik_on_shorts10 ай бұрын
Adipoli video വീട് സൂപ്പർ ആണ്... ശാന്തിയും സമാധാനവും ഉളള ചെറിയൊരു വീട് 😊✨🤍
@rani_yara_fi335310 ай бұрын
സ്വന്തമായി വീടില്ലാത്തവർക്ക് ഇതുപോലൊരു വീടും കൊട്ടാരമല്ല സ്വർഗമാണ്.. സ്വർഗം 😢❤ ഞങ്ങള്ക്ക് സ്വന്തമായി വീടുണ്ടാകാൻ പ്രാർത്ഥിക്കണം..🤲🏻 pls pin kallanna
@ZENITSU___1010 ай бұрын
Inkum illa njnum rentil aan 🥺🖤
@Priynnn-priyan10 ай бұрын
Njanum🥹
@sathansir_805510 ай бұрын
Me also
@ABFX_OFFICIAL10 ай бұрын
Enikkum illa achan illa thondu veedu onnum illa rent house I'll 17 years ayyi Amma mathram ollu enikku oru veedu enikkum ennellum undakkum 😊
നമ്മുടെ കയ്യിലില്ലത്തത് ആലോചിച്ച് ദുഖിക്കതെ നമ്മുടെ കയ്യിലുള്ളതു കൊണ്ട് സന്തോഷത്തോടെ ജീവിക്കണം❤
@Shyamfakkeerkollam789010 ай бұрын
✨🫶🏻
@vzz5410 ай бұрын
ചേട്ടന്റെ ആഗ്രഹങ്ങളൊക്കെ നടക്കും.....you're so luckyy❤️ഏത് അവസ്ഥയിലും തളർത്താതെ supportive ആയിട്ട് കൂടെ നിൽക്കുന്ന parents ഉണ്ടല്ലോ......Don't be sad🫂Stay happy and move on dear❤️
@nightrider621810 ай бұрын
ചെറിയ വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും 😇😇😇
@sreejas223510 ай бұрын
ഈ സൊർഗ്ഗത്തിൽ ജനിച്ച kallana.....😢 ആദ്യം ആയിട്ട് ആയിരിക്കും ഞാൻ kallanante vlog കണ്ട് കരയുന്നത് 😖 You are so lucky ❤ Love you Kallana.. We subscribers are always with you ❤❤🤗
@akmaraps10 ай бұрын
SATYAM
@handle66710 ай бұрын
Yes
@Losehope1810 ай бұрын
I feel same as
@rexboy130310 ай бұрын
ആ ഉമ്മാടെ ചിരി അല്ലേടാ.. നിന്റെ ഏറ്റവും വലിയ സമ്പാദ്യം😊❤
@devilblack00110 ай бұрын
Kallan ചേട്ടന് വിഷമമായപ്പോൾ എനിക്കും വിഷമമായി😢 ഇതൊക്കെ ശരിയാവും ഒരുകാലത്ത് വിഷമിക്കരുത്❤ ഞങ്ങളുണ്ട് കൂടെ 🫂
@anusree560810 ай бұрын
സ്വന്തം വീടില്ലാത്ത ആളുകൾ കുറെ ഉണ്ട്..... അപ്പൊ നിങ്ങൾ ഭാഗ്യവാൻ മാരാണ്...❤❤
@prajith782410 ай бұрын
മുന് നേരത്തെ ഫുഡും കടക്കാൻ ഒരു വീടും ഉണ്ടെഗിൽ അതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ആഡംബരം 💗
Pls know it is not a easy task to record vid everyday ..editing and posting..he will be not getting enough time to enjoy your young life and importantly ur his health..idk how he is able to care his own health while dedicating his whole day for shooting daily vlogs.
@ninja.20p10 ай бұрын
@@gouthami1340 pardon :/
@leo_7810 ай бұрын
Yeah🔥😌
@ponnuvave10 ай бұрын
Kallan chettan house poli❤
@NANDUXXX10 ай бұрын
Vayikathe poliyum😢
@Aha___x10 ай бұрын
@@NANDUXXX✖️
@achusree564710 ай бұрын
@@NANDUXXXmindathe erida 😒
@achusree564710 ай бұрын
Athe spr veed😘
@rani_yara_fi335310 ай бұрын
പലരുടെയും മനസ്സിലേക്ക് എല്ലാ ദിവസവും കുറച്ചു നേരത്തേക്കെങ്കിലും സന്തോഷം കൊണ്ട് വരുന്ന vlogs ആണ്... അവരെ മനസ്സിനെ വിഷമിപ്പിക്കല്ലേ kallanna... DV നിർത്തരുത്...Pls 🙏
@GoergeAniony10 ай бұрын
❤
@habeebanesryn341410 ай бұрын
സ്വന്തമെന്ന് പറയാൻ നിനക്ക് വീട് ഉണ്ടല്ലോ അത് തന്നെ ഭാഗ്യമാണ് 😍❤️നമ്മളെകാളും താഴ്ന്നവരിലേക് ആണ് നോക്കണ്ടത്
@The_backbencher_4610 ай бұрын
കള്ളാ... ഉള്ളിൽ കരഞ്ഞുകൊണ്ട് പുറമെ ചിരിക്കുന്നത് എനിക്കറിയാടോ....നീ ജയിച്ചെടാ.... ഇനി എല്ലാം നിനക്ക് താനേ വന്നുചേർന്നോളും ❤️❤️ ആശംസകൾ
@Angel789..10 ай бұрын
It's not about money it's all about the peace you have❤️
@archamanoj536510 ай бұрын
Kallanna താഴ്ചയിൽ നിന്നെ എല്ലാർക്കും ഉയരങ്ങളിൽ എത്താൻ സാധിക്കുകഉള്ളു Kallannan ee home full happiness alle🥰 താഴ്ചയിൽ നിന്ന് തന്നെ നമ്മൾ ഉയരങ്ങളിൽ എത്തണം അപ്പോൾ അതു ഓർക്കുമ്പോൾ നമ്മുക്ക് ഒരു സതോഷം തോന്നും🫂💕🙌 നമ്മളെ കളിയാക്കുന്നവരും കുറ്റംപറയുന്നവരും ഒക്കെ ഒണ്ടാവും അതു ഒന്നും നമ്മൾ ശ്രെദ്ധിക്കാതെ നമ്മൾ നമ്മുടെ dream വേണ്ടി nammal hardwork cheyuka🤍❤️ Kallanna really missed your daily vlog🥹 One week oru three videos enkilum edamo
@sreekanthkc800610 ай бұрын
പറയാൻ വാക്കുകൾ മുറിഞ്ഞു പോയ അവസ്ഥ. ഒരുപാട് നന്മകൾ ജീവിതത്തിൽ വന്നു ചേരട്ടെ. ഒരു പാട് നേട്ടങ്ങൾ നെടുവാൻ സാധിക്കട്ടെ
@ljvlogs295410 ай бұрын
Pro kallan really ഇത്രേം ഇഷ്ടം തോന്നിയത് ഇപ്പോൾ ആണ് ❤❤❤ ഒരു request : bootcamp ൽ ഇദ്ദേഹത്തിന് 50% എങ്കിലും discount കൊടുക്കണം plz 🙏
@meachuzz10 ай бұрын
ചെറിയ വീടാണങ്കിൽ നമ്മുക്ക് സമാധാനം ഉണ്ടാങ്കിൽ അതാണ് സ്വർഗ്ഗം❤❤❤❤ അടുത്ത വീടിയോയിൽ കള്ളനും വീട് പടച്ചോൻ തരും❤❤❤❤❤❤❤
@rani_yara_fi335310 ай бұрын
ഉമ്മാക്ക് ആരോഗ്യമുള്ള ദീർഘായുസ്സിനെ നീ നൽകണേ നാഥാ.. 🤲🏻
@FazzyPlays.10 ай бұрын
Ameen❤
@anusreeprakasan10 ай бұрын
കരഞ്ഞു കൊണ്ടാണ് ഈ video full ആയിട്ട് കണ്ടത്💔🥺 ശരിക്കും feel ആയി ഈ video കണ്ടപ്പോൾ🥲 അല്ലെങ്കിലും നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നവരുടെ life എപ്പോഴും ഇങ്ങനെയാണ്🫠. Thank you for the joy you bring every day😍🫂✨️
@FPP_GAMER10 ай бұрын
Girl ano🤨
@FPP_GAMER10 ай бұрын
@@anusreeprakasan chumma chodichathaadeyy🙄
@abinnn496210 ай бұрын
athrakkoke veno🤣 oru mayathiloke paray
@F4focus-qx9cx10 ай бұрын
😂@@abinnn4962
@El_dorado_4410 ай бұрын
ഇത്ര നെന്മമരം ഒന്നും ആകല്ലേ ഐ കില്ലർ വർഷേ 😬
@SHAAN23810 ай бұрын
ഇത് കണ്ട് കരച്ചിൽ വന്നവരുണ്ടോ 😭😭😭😭 pro kallaa love you bro njanum ഈ അവസ്ഥ തന്നെ
@annlueyaneeber240810 ай бұрын
It's not about what others think...what you think and want you can matters...Hats off bro🤠
@silusworld69310 ай бұрын
ചുറ്റും സ്നേഹിക്കാൻ ആളുകൾ ഉള്ളത് വലിയൊരു ഭാഗ്യമാണ് മോനെ, ഇൻശാഅല്ലാഹ് മോന്റെ ആഗ്രഹം പെട്ടന്ന് സാധിക്കട്ടെ
@MkshanavasMkshanavas10 ай бұрын
2മാസത്തെ വാടക കൊടുത്തിട്ടില്ല അതാലോചിക്കുബോൾ ഈ ചെറിയ വീട് സൗർഖമാണ് വലിയ ആദാമ്പരമല്ല വേണ്ടത് ഉള്ളത് മനസമാധാനമന് വേട്ടത് നല്ലത് മാത്ത്രം വരട്ടെ പടച്ചോനോട് ദുആ ചെയ്യാം
@sheejamadhavan622910 ай бұрын
മോനെ നിനക്ക് നല്ലൊരു ഭാവി ഉണ്ട്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇപ്പോഴത്തെ വിഷമം ഒക്കെ മാറും
@afzal548910 ай бұрын
9:40
@sanatsaji710 ай бұрын
Really Missing the vlogs bro… Please dont stop it 🫶
@onedreamforalllife977110 ай бұрын
മിടുക്കൻ .. ഉയരങ്ങളിൽ എത്താൻ അള്ളാഹ് തൗഫീഖ് ചെയ്യട്ടെ .. ആമീൻ
@THORAPPANNN10 ай бұрын
ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ 🥹🥺
@vishnu659610 ай бұрын
Vide kandit karanju
@ziyadanu546010 ай бұрын
Hmm🥹
@SHAMSU_1710 ай бұрын
Hmmm 😢
@Losehope1810 ай бұрын
Mmmm🥹
@pranavrozu10 ай бұрын
Illa
@jishaprakash84810 ай бұрын
Kallan chetta daily vlog nirtharuth plss🥺
@TR4NIGHT75610 ай бұрын
പണംക്കൊടല്ല മികവ് കൊണ്ടാണ് കാര്യം ഇതിന് ഉദാഹരണമാണ് THE LEGEND PRO KALLAN🔥🔥
@sandeepsandeep-wx4fi8 ай бұрын
വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കേട്ടോ ഉമ്മയെ മോനെ കണ്ടപ്പോൾ സന്തോഷം ഒരുപാട് ആയി ഒരു വിഷമവും വേണ്ട വീട് സൂപ്പർ അല്ലേ എന്റെ വീട് പോലെ തന്നെ നമ്മുടെ വീടും ഇതുപോലെയൊക്കെ തന്നെ കുട്ടി സന്തോഷം സമാധാനവും ഉണ്ടല്ലോ നിന്റെ ചിരിയും സന്തോഷവും ഉണ്ടല്ലോ അതുമാത്രം മതി ഇതിൽ കൂടുതൽ എന്താ വേണ്ടത് ഉമ്മയുടെ ആ മനസ്സും വീഡിയോസ് ഒക്കെ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് സൂപ്പർ ആണ് കുട്ടിയുടെ റൂം കണ്ടപ്പോൾ എനിക്ക് എന്റെ വീടിന്റെ ഓർമ്മ വന്നു കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷമായി കേട്ടോ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ നല്ല ജോലിയൊക്കെ കിട്ടട്ടെ പ്രാർത്ഥിക്കാൻ കേട്ടോ
@Wipertorc10 ай бұрын
നിന്നെപ്പോലെ ഉള്ളവരാണ് വളർന്ന് വരേണ്ടത്....we are with you ❤❤❤
@swapnamujeeb933410 ай бұрын
മോനെ kallanന്റെ ഏറ്റവും വലിയ ഭാഗ്യം എന്താണ് അറിയുമോ നിങ്ങുടെ ഉമ്മ❤❤❤❤ ആ ചിരി ആ സ്നേഹം മതി നിങ്ങളെ Allaha ' നിങ്ങളെ ഉയരാങ്ങാളിൽ എത്തിക്കും എത്തിക്കട്ടെ ആമീൻ❤❤❤
@freekvlogs10 ай бұрын
kallappahhh 🥹💚
@ShikaPs-cm5my10 ай бұрын
വീടിൽ കാര്യം ഇല്ല kallanna നിങ്ങള്ടെ മനസിന്റെ വലുപ്പം അത് വലുതാണ് ❤😊ഇനിയും വീട് വെക്കലോ kallannanu ഞങ്ങൾ ഒക്കെ കൂടെ ഉണ്ട് 😊ഒട്ടും അഹങ്കാരമില്ലാത്ത ഒരാളാണ് kallanan... Orupad chiripikuna kallananu ithreayum ullil visham undarinnu alle 😢 saramila njagle undavum kude 🙂😊vlog vallathea miss cheythu😢eniyum daily vlog undavum ennu prethishikunnu
@AngelJose-k5i6 ай бұрын
ചേട്ടന്റെ വിട് enik വളരെ ഇഷ്ട്ടപെട്ടു ഞാൻ കണ്ടതിവെച്ഛ് ഏറ്റവും നല്ല Home tour ജോലി വേഗം തീർത് കള്ളന്ന് ഫുഡ് കൊടുക്കാൻ വന്നാ umma എനിക് വളരെ ഇഷ്ട്ടമായി ഉമ്മയെ എനിക് തരാമോ ആ ഉമ്മയെ ഈ വിഡിയോ ഞാനും എന്റെ ammayum കുടിയിരുനാന്ന് കണ്ടത് അമ്മായിക്ക് വളരെ ഇഷ്ട്ടമായി ഈ വിഡിയോ അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ചേട്ടന്റെ കൂടെ ഉണ്ടാവും ❤ chettante 25 വയസിൽ ചേട്ടൻ വിട് വെയിക്കും എനിട്ട് ഈ pro kallan enna യൂട്യൂബ് ചാനലിലൂടെ ഞാൻ കാണും 😊😊 love u kallan chetta ❤❤❤❤❤❤❤
@anaghaammu43719 ай бұрын
അല്ലേലും മറ്റുള്ളവരുടെ മുൻപിൽ ചിരിച്ച് നടക്കുന്ന ആൾക്കാരുടെ ഉള്ളിൽ കുന്നോളം സങ്കടങ്ങൾ ഉണ്ടാവും 🙂 umma പറഞ്ഞത് പോലെ ഇതുപോലും ഇല്ലാത്ത ഒരുപാട് ആൾക്കാർ നമുക്ക് ചുറ്റും ഉണ്ട് അവരെക്കാളൊക്കെ എത്രയോ ഭാഗ്യം ഉള്ളവരാണ് നമ്മളൊക്കെ ☺️ Same avasthaa aaayirnn nikkum 🙂 ennal inn oru koch veed aayiii കേറി കിടക്കാൻ സ്വന്തമായി ഒരു വീട് ❤️☺️ അത് പോലെ നിനക്കും ഇതൊക്കെ മാറി നല്ലൊരു പുതിയ വീട് വെക്കാൻ കഴിയട്ടെ ☺️ God bless youuu daaaa ❤🩹😊
@Veena74410 ай бұрын
നല്ല സന്തോഷവും സമാദാനവും ഉള്ള വീടാണ്. വീട്ടിലൊന്നുമല്ല കാര്യം. നല്ലവീടും എല്ലാകാര്യങ്ങളും ഉണ്ടാകും. അമ്മ🥰
@saranyasharoo10 ай бұрын
Kallanna why you so simple and humble ennathin olla marupadi aahn ee video❤ Eee video kanunna njanjalum erakore ee same sahajryathil ninnu ullavaranu...athond complex onnum vendatto❤ Athinekal upari enik ettavum eshtapettath oru varumanam aytum bootcamp vitt pokathe avid thanne thudarunnathahn❤❤
@Nidhaaaa...607010 ай бұрын
വീട് അടിപൊളിയാ ഇങ്ങനെ തന്നെ illaathavar കുറെ പേരുണ്ട് appo ithokke സ്വർഗം ആണ് എന്തായാലും നല്ലെ ഒരു വീട് vekkum enn kallannanthe vaakkinn മനസ്സിലാകും അത് നടക്കും in sha Allah ❤ നാട്ടിലെ വിശേഷം ആയിട്ട് vlog വേണം ഇനിയും ❤
@Anuz__5810 ай бұрын
Chettaa vlog continue cheyyanam.🥰valiya veed, car, Paisa okke undayitt karyamundo athoke varum pokum....ithrayere family support kure aalkarde sneham okke anubhavikkanamenkil Athinum venam oru yogam.😍😍ellam nadakkum. Nammalum middle class family thanne❤️❤️❤️
@kashisaran105410 ай бұрын
ഡാ മോനെ നീ ജീവിതത്തിൽ ഒരിക്കലും തോൽക്കില്ല.... ഇനി അടുത്ത home ടൂർ ഇതിലും ബെറ്റർ ആയ പുതിയ വീട്ടിൽ വെച്ചു നീ ചെയ്യും..... ❤
@Hlo18910 ай бұрын
Kallente വാക്ക് പതറിയപോ അറിയാതെ കണ്ണ് നനഞ്ഞു 🙂എന്നും ചിരിച് നിൽക്കണം... ഇന്ന് അല്ലെങ്കിൽ നാളെ ഒക്കെ മാറി വരും...ഇന്ഷാ അല്ലാഹ് ♥️♥️love youu kallaanaa🥹♥️daily vlog നിന്നത്തോടെ ആകെ ന്തോ പോലെ ആണ് അത്രക്കും മിസ്സ് ചെയ്യുന്നുണ്ട്
@aparnaappu681510 ай бұрын
സ്വപ്നത്തിലേക്കുള്ള ദൂരം കുറവാണ് അനിയാ ഉടനെ തന്നെ പുതിയൊരു home ടൂർ ഞങ്ങൾ കാണാൻ കാത്തിരിക്കുന്നു. സ്വപ്നങ്ങൾ പൂവണിയാനുള്ള വർഷം ആണ് ഈ 2024... 🧿🙏🏻🍀
@sulthangaming130110 ай бұрын
എത്ര ചെറിയ വീടാണെങ്കിലും kallanate happiness 😊❤
@marvalgamerr10 ай бұрын
ചെറിയ വീടാണെങ്കിലും സന്തോഷവും സമാധാനവും ഉണ്ടയാമതി, ഇത് എന്റെ പഴയ വീടിനെക്കാളും വലുതാ 🤍
@sruthicherayi839510 ай бұрын
Mr.kallan broi ellam shariyavum tto don't worry about anything.. ,All is well, May God bless you dear ❤be happy Be positive. . All Cool..pinnella ummachide kude ninn paranja oro vakkuklalum 😍😍😍 thirchayayum lifinodulla positive ayittulla kazhichapadanu keep it up broi ❤👍 unnal mudiyum unnal mudiyum thozha ... believe ur self u can & u won ❤
@sanhasana800510 ай бұрын
Daily vilog വേണ്ടവർ like Kadi
@piterhendery10 ай бұрын
Kadikano 😂
@sooryadev381710 ай бұрын
Enthokke cheyyanam eni like kadikkuem veno
@Sree_nandaah._10 ай бұрын
😅
@MeiMeijustmei10 ай бұрын
ആഗ്രഹിക്കുന്ന എല്ലാം ഒരുനാൾ സ്വന്തം ആയി വരും. "WE ALL START WITH ZERO" NEVER GIVE UP❤️
@pikachu9876510 ай бұрын
Not everyone start with zero
@LakshmiLachu-kb6nl10 ай бұрын
Kallanna❤️..... Home tour ന് വേണ്ടി waiting ആയിരുന്നു..... ❤️🔥❤️🔥Waiting for Daily vlog kallana💗💗Travel Vlogs super ആയിരിക്കും kallanna💞💞
@angelachu124910 ай бұрын
Umma full positive😍❤️nk ishtapettuu aa heavenly peaceful veedum🏡ummanem😘
@Ar_mthw10 ай бұрын
Bro one day your dreams come true,you have lovely mom Ummaye othiri ishtayi Ethre velya veed undelum samadhanam illenghil athonum onum alla. ❤ Best wishes for you and your family
@Rinu11210 ай бұрын
2024 Il athyatje vlog ❤🦋iniyum vlog continue cheyyanm kalla vlog illathe 😢pattulaaa❤️
@rahilasafeer632610 ай бұрын
ഹോം ടൂർ കണ്ടപ്പോൾ വളരെ ഇമോഷണൽ ആയെങ്കിലും നീ ഒരുപാട് ഉയരങ്ങളിൽ എത്തുമെന്ന് ഉറപ്പാണ് എല്ലാവർക്കും അല്ലാഹു സന്തോഷവും സമാധാനവും നൽകട്ടെ ആമീൻ ഉമ്മയുടെ പോസിറ്റീവ് ആയിട്ടുള്ള എനർജി ഒരുപാട് ഇഷ്ടമായി എല്ലാമേഖലകളിലും നന്മ ഉണ്ടാവട്ടെ ആമീൻ
@sheeja789610 ай бұрын
ബ്രോ ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്. ഇത്രയും ഹാപ്പി ആയി ബ്രോ ഇതു പറയുന്നത് കേൾക്കുമ്പോൾ കണ്ണു നിറഞ്ഞുപോകുന്നു.എന്തായാലും ബ്രോ നല്ല ഉയരങ്ങളിൽ എത്തും. 🔥🔥🔥🔥🔥🔥❤️❤️❤️❤️
@LifeOfaTeacherinDubai10 ай бұрын
ഉമ്മ എന്തൊരു സുന്ദരിയാ 🥰🥰🥰 നല്ല ഐശ്വര്യമുള്ള മുഖം! എപ്പോളും ചിരിച്ചോണ്ടിരിക്കുന്ന ആ മുഖം വളരെ positive ആയ ഒരു മനസിന്റെ reflection കൂടിയാണ് 😃😃😃 അങ്ങനെ ഉമ്മയെ കെട്ടിപ്പിടിച്ചുനിന്ന് സംസാരിക്കാൻ പറ്റുന്നത് തന്നെ വല്യ ഭാഗ്യം ആണ് 🥰🥰🥰🥰
@AishaBeevi-p8e9 ай бұрын
പാവം ഉമ്മ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ
@Nechu78110 ай бұрын
Kalla anna your a gem❤️🥰Our home is heaven💫 Ella aagrahankalum vegam thanne saadhikatte🥺😭💯
@vismayavismayaviswa879110 ай бұрын
Akku You are Blessed Man🤍 Ummaa te Words that's enough..🤍😌 Kallaaa Nthaano Manasil thonnane ath cheyuu We are with Youu man🙌🤍
@njan_15310 ай бұрын
കള്ളാ ഈ വിഡിയോയിൽ ഏറ്റവും സുന്ദരം നിമിഷം ഏതാണെന്നു അറിയുമോ ഉമ്മ നിനക്ക് ഭക്ഷണം എടുത്ത് തരാൻ വന്ന ആ നിമിഷം ആയിരുന്നു 8:14❤️
@FathimaaboobekkarFathima10 ай бұрын
Correct✔
@alameen865910 ай бұрын
ഒരുപാടുപേരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി അവരെ അതിലേക്ക് എത്താനും ഏതൊരു പ്രതിസന്ധിയിലും കൂടെ നിന്ന് അതിനെ തരണം ചെയ്യാനും കാരണക്കാരനായ നൗഫൽ ഇക്കാക് ഞങ്ങളുടെ ഹൃദയത്തിൽ നിന്നും ഒരായിരം സ്നേഹം നേരുന്നു 🥹❤️🩹 ഇതിൽ നിന്നും നിനക് ഇത്രയും നേടാൻ കഴിയുന്നുണ്ടേൽ നിനക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയും 😊❤
@adabiasm6989 ай бұрын
Adhiyamayittanu niggale video kanunnathu orupadu ishrtapettu... Inshallah oru day niggalum valiyavanakum❤️💯
@ANGEL-b2n5w10 ай бұрын
കണ്ണുനിറഞ്ഞു പോയി 😢😢 അണ്ണന്റെ അധ്വാനത്തിൻ പ്രതിഫലം ഉണ്ടാകും. ഞാൻ അണ്ണനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും. വീടിന്റെ വലുപ്പത്തിലല്ല അതിലുള്ള സ്നേഹത്തിനും സമാധാനത്തിനുമാണ് പ്രധാന്യം.❤❤❤❤❤ You are unstoppable You win every single game
@Blue_Blue12310 ай бұрын
One day your home dream comes true😊 Waiting for new year friend gift purchasing and giving video✨
@Lekhaboby2010 ай бұрын
Kallanante ഇന്നത്തെ vlog കണ്ട് ശെരിക്കും സങ്കടം തോന്നി😥 ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും അതെല്ലാം മനസ്സിൽ അടക്കി പിടിച്ച് Vlog എടുക്കുന്ന Kallanane Poli ആണ്. 🔥ഇനിയും ഉയരങ്ങളിൽ എത്തട്ടെ. Daily vlog നിർത്തരുത് ❤😍
@Rono_Suiiii9 ай бұрын
3:31 , it was just perfect , the house is mind blowing , oru old classic vibe onde , i just love ur home , rather than , modern houses 😍😍🤗♥
@shamishaki-t9b10 ай бұрын
Young man .proud of you.family is the key to sucess you have it Masha allah.❤
@shamishaki-t9b10 ай бұрын
You nailed it again.now i understood that you read each and every comment. Thanks for the heart ❤️.
@muhammedhashir447710 ай бұрын
കള്ളന്റെ വീട് പോലെ തന്നെയാണ് ഞങ്ങളുടെയും പക്ഷേ ഇപ്പോൾ കുഴപ്പമില്ലാത്ത ഒരു വീടുണ്ടാക്കി സന്തോഷമായി ജീവിക്കുന്നു❤
@_anuja__10 ай бұрын
9:25 Don't be sad. You have a supportive family. Go ahead ❤️
@amalprasad145610 ай бұрын
ടാ മുത്തേ 🥺❤ഇന്ന് ഈ വ്ലോഗ് കൂടെ കണ്ടപ്പോൾ ഒരുപാട് സ്നേഹം നിന്നോട് തോന്നുന്നു.... 🥰❤ഉമ്മക്കും വാപ്പക്കും വേണ്ടി നല്ലൊരു വീട് ഉണ്ടാക്കി കൊടുക്കണം 🥰♥️
@SingleMaCHan-3.010 ай бұрын
Nammal വിചാരിക്കുന്നത് പോലെ അല്ല മറ്റുള്ളവരുടെ ജീവിതം ❤🥰
@iffahsalim814410 ай бұрын
ശരിക്കും സങ്കടം വന്നു... നേരിട്ട് കണ്ട് സംസാരിക്കാൻ വരെ തോന്നി.. അതൊന്നും നടക്കുലാൻ അറിയാമെങ്കിലും ഇത് കണ്ടപ്പോൾ ആകെ പോയി... എന്നും പ്രാത്ഥനയിൽ ഉൾപ്പെടുത്തും ❤
@greeshmamanikandan506110 ай бұрын
Karanjpoyi kandit.... Paisayilum prathapathilonnum oru karyavumilla sneham athanu vendath u peoples are rich with heart ❤️💯 vlog continue cheyyanam... Plzzz schoolum grandparents ellareyum kaanikanam waiting for that vlog🥰
@zidi746910 ай бұрын
Really really Happy to see you back kallanna😊. Aa veedu present chaitha reethi was soo good❤.I watched everything with a smile karanam you are soo lucky, veedu cheruth ennullathalla you are getting huge happiness and peace from there.
നമ്മളെ സ്നേഹിക്കുന്നവരോടൊപ്പം സമാധാനമായി കഴിയാൻ ഒരിടം ഉണ്ടെങ്കിൽ അത് സ്വർഗം ആണ് ❤
@pesofficialchanal10 ай бұрын
Kallanna oru subscriberinte agraham aayi yeduthal madhi adutha home tourin kallannante uppayum ummayum happy aayi kannunna oru vid kallannan vech kodukkannam
@Nidhaaaa...607010 ай бұрын
Kallanna vlog വല്ലാതെ miss cheyyind 😢 miss you daily vlog😢 ini മുതൽ vlog ido ❤
@sharonashraf110010 ай бұрын
അസീമേ വാക്കുകളില്ല പറയാൻ സത്യം പറഞ്ഞാൽ കരഞ്ഞുപോയി നിൻറെ വീഡിയോസ് കണ്ടപ്പോൾ ചിരിച്ചു കളിക്കുന്നത് മാത്രമേ ഞങ്ങൾക്ക് കാണാവൂ പക്ഷേ നിൻറെ ഉള്ളിലുള്ള വിഷമങ്ങൾ ഞങ്ങൾക്കറിയില്ലല്ലോ🫶🏻 നിന്നെ അല്ലാഹു രക്ഷിക്കട്ടെ നിന്നെ മാത്രമല്ല ഉമ്മാനെയും ഉപ്പാനെയും നിന്റെ അനിയനും🫰🏻
@Erica1975-j2q10 ай бұрын
Really missing vlogs ..... Happy to see you again ❤❤❤ And waiting for your return to bootcamp
@safark82346 ай бұрын
പൊന്നു മോനെ നിനക്ക് ഇങ്ങനെ എങ്കിലും ഒരു വീടുണ്ടല്ലോ.... പടച്ചവന്റെ അനുഗ്രഹം.. ഞാൻ 16 വർഷം ആയി ഗൾഫിൽ ജോലി ചെയ്യുന്നു എനിക്ക് ഇങ്ങിനെയെങ്കിലും ഒരു വീട് ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു പോയി ഈ വീഡിയോ കണ്ടപ്പോൾ.... നീ രക്കപ്പെടും നോക്കിക്കോ 🥰🥰🥰🥰🥰
@NavasShanavas-t9x9 ай бұрын
Aseemkkante swarkham❤🥰 Inshaallah ningalude swapnam pole oru veed ningalkk kittatte aameen 🤲