എവിടെയൊക്കെ പോയാലും എന്തൊക്കെ കഴിച്ചാലും നമ്മുടെ ഉമ്മയുടെ അടുത്ത് എത്തി ഉമ്മ വിളമ്പിത്തന്നത് കഴിക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feeling ആണ്.... ഉമ്മയുടെ ആ ഒരു സ്നേഹം കരുതൽ എല്ലാം.... 🤲🏻🤲🏻🤲🏻എന്നും നിലനിർത്തി തരട്ടെ..... 🤲🏻🤲🏻🤲🏻🤲🏻🤲🏻😍🥰😍🥰
@hitchhikingnomaad2 жыл бұрын
❤❤👍
@Pprworld123452 жыл бұрын
നീ യാത്ര പുറപ്പെടുമ്പോൾ നിന്റെ ഉമ്മ വളരെയധികം സങ്കടത്തിൽ ആയിരിക്കും ഓരോ അമ്മമാരും അങ്ങനെതന്നെയാണ് അവരുടെ സ്നേഹം നമ്മൾ കാണാതെ പോകരുത് ഉമ്മമാർ ജീവിച്ചിരിക്കുന്ന കാലമാണ് നമ്മുടെ ഏറ്റവും നല്ല കാലം
@hitchhikingnomaad2 жыл бұрын
😍😍❤️
@shamilcr55462 жыл бұрын
@@hitchhikingnomaadlegend ❤️
@Pprworld123452 жыл бұрын
@@hitchhikingnomaad tnx
@anascr78182 жыл бұрын
@@hitchhikingnomaad മുത്തെ Hi തരുമോ
@muhammedaskarbk99632 жыл бұрын
ഉമ്മയുടെ അതെ മുഖഛായയാണ് മാഹിൻ 🥰
@hitchhikingnomaad2 жыл бұрын
🥰
@seemaks90982 жыл бұрын
Cute mom.. Divine Mother👩 💚😘💚😘💚😘😘😘😘
@travellovers12342 жыл бұрын
അമ്മയുടെ മുഖം കണ്ടാൽ ഒരു സന്തോഷം ആണ് 😄അതൊരു വികാരം ആണ്.. അപ്പനും..🥰അപ്പനെ വിടാൻ പാടില്ല.. അപ്പോ സഹോദരങ്ങളോ.. അവരില്ലാതെ നമ്മൾ ഉണ്ടോ 😄.. കുടുംബം അതൊരു വികാരം തന്നെ ആണ്.. 🥰🥰🥰🥰🥰🥰🥰🥰
@vidhyapraveen8022 жыл бұрын
അമ്മയുടെ ചിരി പൊളിച്ചു.... അടിപൊളി
@Liyaadhisworld72 жыл бұрын
അമ്മയ്ക്ക് ഒത്തിരി സന്തോഷമായി ❤❤😍😍
@Pro.mkSportsFitness2 жыл бұрын
That feel....
@alihydermundodan1782 жыл бұрын
സത്യം പറയാല്ലോ... ഒരു പാവം ഉമ്മച്ചി.... എനിക്കും ഉണ്ട് ഇതുപോലെ ഒരു ഉമ്മച്ചി... നല്ല മിസ്സ് ചെയ്യുന്നുണ്ട് ഉമ്മച്ചിനെ 🥺
@zxynnn14822 жыл бұрын
Amma happy aayi 🥰😍
@gauthamkrishna76452 жыл бұрын
You are very motivation aanu chetta njan Chettande big fan aanu
@Kvtzgxkhf2 жыл бұрын
Avante. Oro vediosum. Kandu santhoshikkunna. Avante. Matram Umma .....🤗🤗🤗🙏🙏🙏
@ronsworld8703 Жыл бұрын
Anakku ...tour ....aaa ummakku ullil porichil... avumoo......nthooo...ummakku abimanikkamm...enghane oru mon......🥰🥰🥰🥰
@asif57572 жыл бұрын
Aaa chiri 🥺🔥
@faisalpk522 Жыл бұрын
നിന്റെ ഓരോ യാത്രയും....പോകുമ്പോൾ കൈവീശി നിന്നെ യാത്ര അയക്കുന്ന നിന്റെ ഉമ്മ.... എവിടെ പോയാലും നീ തിരിച്ചു ഉമ്മാന്റെ അടുത്തേക്ക് നിറ പുഞ്ചിരിയോടെ തിരിച്ചു വരും എന്നുള്ള വിശ്വാസം....ഉമ്മാന്റെ പ്രാർത്ഥന പടച്ചവൻ കേൾക്കുന്നുണ്ടാവും...