സമ്മതിച്ചു മാഹിൻ നിന്നെ, ഗാന്ധിജി പറഞ്ഞതുപോലെ ഇന്ത്യ എന്തെന്നറിയണമെങ്കിൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ എത്തണം എന്ന് പറഞ്ഞത് വളരെ സത്യമാണ്
@jithinc21772 жыл бұрын
🤗അതാണ്
@sachusachusandheep79662 жыл бұрын
🤟
@sreesanthphotography2 жыл бұрын
👍❤
@htrfhh82682 жыл бұрын
Nii ara nehuru aha
@vineeth65262 жыл бұрын
@@htrfhh8268 nthonadey
@shafitharuvana432 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ച dream ആണ് നിങ്ങളിലൂടെ കാണുന്നത് ഇത്രയും നല്ല കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@lastviewer98212 жыл бұрын
ഇങ്ങനെയുള്ളവരെ കാണിച്ചു തന്ന മാഹിനു നന്ദി നമ്മുടെ അതിർത്തിയിലുള്ള വർ എത്ര ഭയന്നാണ് ജീവിക്കുന്നത് എല്ലാവരുടെയും പ്രാർത്ഥനയിൽ അവരെ ഓർക്കുക. മഹിൻ നിന്നെ നല്ല രീതിയിൽ സ്വീകരിച്ച അവരോട് നന്ദിയുള്ളവരായിരിക്കണം!
@imageoautomation2 жыл бұрын
എന്തൊക്കെ തരം ആൾക്കാർ എങ്ങനോയേക്കെയോ മരുഭൂമിയോട മല്ലിട്ട് ജീവിക്കുന്നു, അനേകം നദികൾ ഉള്ള നമ്മുക്ക് ചിന്തിക്കാൻ പോലും ആകുനില.. Best wishes from Kozhikode ❤️
@hitchhikingnomaad2 жыл бұрын
❤️
@VASITH2 жыл бұрын
Calicut l evda macha
@imageoautomation2 жыл бұрын
@@VASITH kunnamangalam
@viswanathan25292 жыл бұрын
@@VASITH uh😮😮
@darshanasumeshkannambalath59972 жыл бұрын
@@VASITH കുതിര വട്ടം എന്താ പോണോ
@unnikrishnan-ny6zp2 жыл бұрын
ആ ഗ്രാമത്തിലെ വെള്ളത്തിന്റെ ഉറവിടം കൂടി കാണിക്കാമായിരുന്നു മാഹീൻ👍❤️
@rukhiyamohammed6682 жыл бұрын
Attention mahin. മുമ്പൊക്കെ മാഹിൻ ഹൈജീനിക്കായിരുന്നു ഇപ്പോൾ വേഷവും മുടിയും... ആകെക്കൂടി ഒരു വ്റ്ത്തി ഇല്ലായ്മ feel ചെയ്യുന്നു. നാടോടിയെപ്പോലെ ജീവിച്ചാലും കുളിച്ച് ആ മുടിയൊക്കെ നന്നായി maintain ചൈതാൽ താങ്കൾക്ക് കുറച്ചുകൂടി Respect കിട്ടും.
@hitchhikingnomaad2 жыл бұрын
തീർച്ചയായും.
@silpasilpa91222 жыл бұрын
പ്രകൃതിയുടെ സൗന്ദര്യം ഇങ്ങനെ കാണാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം.... നല്ല യാത്രകൾക്ക് ആശംസകൾ 👍🏼
@AnasAnas-uk9eu2 жыл бұрын
മാഹീൻ പറയുന്നത് കേൾക്കാൻ നല്ല രസമാണ്. നിഷ്കളങ്കമായ കുട്ടികൾ പറയുന്ന പോലെ. നാന്.... നാന്..... എന്ന് പറയുന്നത് കേൾക്കുമ്പോൾ നല്ല രസം 🥰
@akshay48482 жыл бұрын
Mm ഒലക്ക 😂🤣🤣
@tastybites58502 жыл бұрын
ഓന്റെ തിരോന്തരം സ്ലാങ് കേട്ടിട്ടില്ല അല്ലേ? 🤣🤣🤣
@anvarali83662 жыл бұрын
Mmm Avate nishlalangada manassilaaya ariyam 😂🤣🤣🤣 Aven ete arimaniye patticcha al an
@AnasAnas-uk9eu2 жыл бұрын
Tvm സ്ലാങ് അടിപൊളി അല്ലെ. എന്താ കുഴപ്പം 🥰.
@AllinOne-fq3fy2 жыл бұрын
@@akshay4848 😁😁
@nishadchuloor2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് നമ്മൾ സ്വർഗ്ഗത്തിലാണെന്നു തോന്നുന്നത് എന്തായാലും ഗുഡ് വീഡിയോസ് തടസ്സങ്ങൾ വരാതെ മുന്നോട്ടു പോകട്ടെ
@hitchhikingnomaad2 жыл бұрын
❤️❤️
@harshadharshu51312 жыл бұрын
കൈ നിറയെ കാഴ്ചകൾ സമ്മാനിച്ചു മുന്നേറുന്ന മാഹിന് എല്ലാവിധ ആശംസകളും നേരുന്നു. 🌹🌹
@hitchhikingnomaad2 жыл бұрын
❤️❤️
@KabeerVKD2 жыл бұрын
ഇന്ത്യൻ ഉൾഗ്രാമങ്ങൽ ഇപ്പോഴും 1970 മോഡൽ ജീവിതമാണ്
@sumeshva47742 жыл бұрын
മാഹിൻ നിന്റെ കാര്യത്തിൽ കുറച്ചു concern ആയതു കൊണ്ട് പറയാണ്.. Hygein is very important.. Traveling, exploring apart from that.. Health is wealth.. Daily കക്കൂസിൽ പോവണം.. പറ്റിയാൽ കുളിക്കണം.. Bajra റൊട്ടി അധികം കഴിക്കണ്ട എന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാ.. Motion(മലം )tight ആവും.. As a homeo Doctor don't ignore..
@svlogs68292 жыл бұрын
മൂലക്കുരു വരുമ്പോൾ പഠിച്ചോളും 😁🤣🤭
@koyamon80442 жыл бұрын
അതേ
@sameerramshiramshi49602 жыл бұрын
വേറെ ലെവൽ വീഡിയോ ഒരു പക്ഷെ ഇങ്ങെനെയുള്ള വെറൈറ്റി വീഡിയോ ഒന്നും ഒരു ട്രാവൽ വ്ലോഗ്സ്ഴ്‌സും എടുക്കുന്നില്ല 😍😍😍❤️❤️പൊളി ബ്രോ
@hitchhikingnomaad2 жыл бұрын
🥰🥰🥰
@husainabid7672 жыл бұрын
അടുത്ത പ്രാവശ്യം വന്നോളും 😜
@koyamon80442 жыл бұрын
ഇത് രസമായീ കഴിഞ്ഞ ആഴ്ച വെറും മരുഭൂമിയായി പ്പോയി
@ashrafanu69082 жыл бұрын
മാഹിൻ food തരുന്ന ആൾക്കാർക്ക് എന്തേലും കൊടുക്കണം കേട്ടോ
@stephennedumpilli80592 жыл бұрын
AVan thAnne osanu appozha
@febinl41452 жыл бұрын
Avane food anweshichu nadakukayanu pinne alle kodukkan
@pradeept59682 жыл бұрын
നാനാത്വത്തിൽ ഏകത്വം -എത്ര സുന്ദരം. മഹത്തായ ആശയത്തിൻ്റെ സത്ത മാഹീൻ ഏറെ ത്യാഗങ്ങൾ സഹിച്ച് കൺമുന്നിലെത്തിക്കുന്നു
@hitchhikingnomaad2 жыл бұрын
❤️❤️
@misiriya12502 жыл бұрын
Video nannaayirunnu👍 എവിടെ പോയാലും ഒരു നല്ല മനുഷ്യൻ ഉണ്ടാവും സപ്പോർട്ട് ചെയ്യാനായി വീട്ടിൽ കൊണ്ടു പോവലും ഭക്ഷണം തരുന്നു നല്ല കെയർ ചെയ്യുന്നു പാവങ്ങൾ ചിലപ്പോൾ നിന്നിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടായിരിക്കും അവർ അതൊക്കെ ചെയ്യുന്നത് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും 🥰🥰🥰👍
ആരോടാ.. പറയുന്നത് മാഹീൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല 😍
@ashiksharu12 жыл бұрын
അവരുടെ എല്ലാം ജീവിത രീതി എല്ലാം കാണുമ്പോൾ വ്ശ്വസിക്കാൻ പറ്റുന്നില്ല , നമ്മൾ എല്ലാം സ്വർഗത്തിൽ ആണ് ജീവിക്കുന്നത് !!! Next വിഡിയോസിനു waiting bro ❤️❤️❤️
@ajayjoyt2 жыл бұрын
Avaranu bro swargathil
@anugrahcb43472 жыл бұрын
enthado sean
@hishammm94312 жыл бұрын
@@ajayjoyt 🤣🤣🤣🤣🤣🙏
@nasartexsim2 жыл бұрын
hai നിന്റെ ധൈര്യം 🤩 i proud of you dear … wait more videos 🥰
@user-qb6lw4fl1m2 жыл бұрын
നിങ്ങളുടെ വീഡീയോ കഴിഞ്ഞ കുറച്ചു ദിവസം ആയിട്ടാണ് കാണാൻ തുടങ്ങിയത് പിന്നീടേ ആ നിമിഷം വരെ തുടർച്ചയായി വീഡിയോ കാണുന്നു. ഇനി മുതൽ എല്ലാ വീഡിയോയും തുടർച്ചായായി കാണും
@vinuravindran54732 жыл бұрын
എല്ലാ പ്രതിസന്ധികൾ നേരിട്ടും എല്ലാം ആസ്വദിച്ചുമുള്ള ഒരു യാത്ര💜 ... I like you bro 😎
@hitchhikingnomaad2 жыл бұрын
❤️❤️
@onofstudio69082 жыл бұрын
പീലിയില്ലാത്തത് പെൺമയിലും പീലി ഉള്ളത് ആൺമയിലുമാണ്.ഈ ചെറിയ അറിവ് മാഹിൻ broക്ക് അത്ര ധാരണയില്ലെന്ന് തോന്നുന്നു..good video
@thambyjacob87972 жыл бұрын
വ്യത്യസ്തരായ മനുക്ഷ്യരുമായി കണ്ടു പരിചയപ്പെടുക ഒരു അനുഭവം തന്നെ, എവിടെ വിടുകൾക്ക് top ഇല്ലേ മഴ വരില്ലേ അതേക്കുറിച്ച് ഒന്നും....
@petatdoor99302 жыл бұрын
അടുത്ത കാലത്ത് ഒന്നും ഇന്ധനവില കുറയില്ല എന്ന് ഈ വീഡിയോ കണ്ടപ്പൊ മനസിലായി , അവിടെ ഉള്ള ആളുകൾ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത് പോലും അടുത്തുള്ള പറമ്പുകളിൽ തന്നെയല്ലേ
@rajesh54922 жыл бұрын
🤣🤣🤣
@noziyavlog47422 жыл бұрын
😜😜
@globalmagazine21262 жыл бұрын
രാജസ്ഥാൻ ജെയ്‌സൽമീർ..
@നിതിൻനിതിൻ2 жыл бұрын
60 കൊല്ലം കോൺഗ്രസ് ഭരിച്ചു മുടിച്ചതിൻ്റെ പരിണിത ഫലം
@globalmagazine21262 жыл бұрын
@@നിതിൻനിതിൻ ആ 60കൊല്ലം ഇന്ത്യയുടെ സുവർണ്ണ കാലമായിരിന്നു..... മറിച് ഇന്നോ കാലൻ മോദിയുടെ കലികാലം....... 😂😂😂😂
@nihasnihas52662 жыл бұрын
പിളി ഇല്ലാത്ത മയിൽ പെണ്ണ് മയിൻ ആണ് 🎀
@mohammedhisham22562 жыл бұрын
Love from malappuram man 👨
@hitchhikingnomaad2 жыл бұрын
❤️
@a-Webscrapper2 жыл бұрын
also me
@pankajakshanep372 жыл бұрын
Bro, highly risky travel in view of doubt, boarder area of India, but some lovely people helped you, great happy feelings because we are indians, salute that family members
@KKk-ch4xp2 жыл бұрын
even Taliban people r not risky compared to these people 😂
@abhinavabhi71342 жыл бұрын
ആദ്യമായിട്ടാണ് ഒരു യുട്യൂബ്റിന്റെ എല്ലാ വീഡിയോയും മിസ്സ് ചെയ്യാതെ കാണുന്നത് great videos bro love you so much
@stselvan2 жыл бұрын
പ്രിയാൻ മനസില്ലാത്ത അഹ് പെൺകുട്ടി കളുടെ നോട്ടം 👌👌👌🤝🤝🤝
@nadirnadir32512 жыл бұрын
നീ കള്ളം പറഞ്ഞു സത്യം അവർ മനസിലാക്കുമ്പോൾ അവർക്കു നിന്നെ സംശയം തോന്നുന്നതിൽ ഒന്നും പറയാൻ പറ്റില്ല നമ്മുടെ നാട്ടിൽ ആണെങ്കിൽ അപ്പോൾ തന്നെ പോലീസിൽ ഏല്പിക്കും.... ❤🌹🌹🌹
@aparnaraju97322 жыл бұрын
കഴിഞ്ഞ വീഡിയോ യിൽ ഞാൻ comment ഇട്ടപ്പോൾ എനിക്ക് relay തന്നു ❤️ വളരെ അധികം സന്തോഷം തോന്നി ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰
@koyamon80442 жыл бұрын
എല്ലാ വർക്കും റിപ്ളെ തരാൻ സമയം കാണില്ല നല്ല വീഡിയോസ് മാഹീനെ പോലെ വെത്യസ്തമായി ചെയ്യുന്ന വേറെ ആരുണ്ട്. ഉയരങ്ങളിൽ എത്തട്ടേ നന്നായി വരട്ടേ ആമീൻ
@aseesuk70022 жыл бұрын
Bro enthokke Undu Vishesham Sugam Alle bro
@jk42582 жыл бұрын
ആണോ കുഞ്ഞേ 😂എന്തുകൊണ്ട് ആദ്യമേ പറഞ്ഞില്ല
@leelajas34542 жыл бұрын
നല്ല കാഴ്ചകൾ കാണാൻ ഇന്ത്യയെ അറിയാൻ ഇതിലും നല്ല വീഡിയോസ് വേറെ ഇല്ല!!അഭിനന്ദനങ്ങൾ മാഹിൻ 🙏പിന്നെ ഇവിടെ നോമ്പില്ലേ, മുട്ടായി വാങ്ങിയോ, അനക്ക് നല്ല പൈസ കിട്ടുന്നില്ലേ എന്നൊക്കെ ചോദിക്കുന്നവരോട്.... എന്തോന്നടെ നിങ്ങൾ വീഡിയോ കാണൂ അതിന്റെ അഭിപ്രായം പറയൂ മറ്റുള്ളത് അവന്റെ പേഴ്സണൽ കാര്യമല്ലേ 🙏
@hitchhikingnomaad2 жыл бұрын
❤️❤️❤️
@koyamon80442 жыл бұрын
👍
@rasheedrck2 жыл бұрын
നോമ്പ് എല്ലാം ഒരേ വ്യക്തികളുടെ ഇഷ്ടമാണ്. അതിൽ ആരും കൈ കടത്തുന്നതിൽ യോജിക്കുന്നില്ല. എന്നാൽ അവൻ പോകുന്നത് നമ്മുടെ കേരളത്തിന്റെ ഒരു പ്രതിനിധിയായി ആണ്. അവർ നല്ല രീതിയിൽ ആതിഥ്യമര്യാദ കാണിക്കുന്നു തിരിച്ചും നമ്മുക്ക് ഒരു കടപ്പാട് ഇല്ലേ ? എന്തെങ്കിലും അവിടെ ഉള്ള കുട്ടികൾക്ക് കൊടുക്കുക അത് കുറച്ചു മിട്ടായിയെങ്കിലും അത് ഒരു സന്തോഷമല്ലേ ?
@ToxicOrangeCat2 жыл бұрын
nalla ombiya logic
@muhammedashmil72282 жыл бұрын
Waiting ayirunu video kku vendy
@zentravelerbyanzar2 жыл бұрын
മുടി നീട്ടി വളർത്തിയിരിക്കുന്നതാണ് പലർക്കും പ്രശ്നം കാണുന്നവർക്ക് മനസിലാകത്തില്ല ഇന്ത്യയുടെ ഉൾകാഴ്ചകൾ വളരെ വ്യത്യസ്ഥം
@thakkudu48722 жыл бұрын
Da nee avark vallom koduthit ponam ketto alllel pavam kittum Allathe osin thinn nadannal mathram pora. Allel annathe pole anubhavam ondavum..
@biggmalayalamclips25792 жыл бұрын
Pavangalude aduth poyit ...tinnit valladum gift pole enkilum koduthude Masam laks kittunnille
@shankerprasad21162 жыл бұрын
Kunjae....Ur are an exception among other KZbinrs..... One day your dad..will follow you...Great..
@hitchhikingnomaad2 жыл бұрын
❤️
@renukarameshmalviya97082 жыл бұрын
ഹായ് ബ്രോ... ഓരോ വീഡിയോ യും ഒന്നിന് ഒന്നിന് മെച്ചം. 🥰 പിന്നെ അധികം പ്രായ മില്ലാത്ത ചേച്ചി മാരെ ദീദി എന്നോ ബാബി എന്നോ വിളിക്കാൻ ശ്രദ്ധിക്കണേ. ആന്റി എന്ന് കഴിവതും വിളിക്കാതിരിക്കാൻ ശ്രദിക്കു.. ♥️🥰🥰🥰,. Lots of love from mp
@hitchhikingnomaad2 жыл бұрын
തീർച്ചയായും ❤️❤️
@renukarameshmalviya97082 жыл бұрын
@@hitchhikingnomaad താങ്ക്സ് ബ്രോ 🥰❤
@fifamobilegemer69452 жыл бұрын
Videoki vendi whait cheyth erikuvayirunnu
@naseercm84202 жыл бұрын
ഒരു കൊട്ട ധന്യ വാത്... കൊടുത്തോ.... അതിന് അതികം ഒന്നും ചിലവല്ലല്ലോ 🙏
@beenabeena82432 жыл бұрын
കൊടുത്തു അതിന് കുഴപ്പം ഇല്ലല്ലോ നാണം കെട്ടവൻ ഒരു കൊച്ചു കുട്ടികൾക്ക് പോലും ഒരു മിട്ടായി പോലും വാങ്ങികൊടുക്കില്ല നാൻ 🤔
@Thelasttraveller9472 жыл бұрын
മാഹീൻ നീ ഇന്ത്യ ഒരുപാട് കണ്ടു കഴിഞ്ഞു.. ഇനി നീ വിദേശ യാത്ര തുടങ്ങണം..അതിനു വേണ്ടി വെയിറ്റിംഗ്..യുറോപ് ആഫ്രിക്ക അറേബ്യ അങനെ അങനെ..നീ ആണടാ യഥാർഥ സഞ്ചാരി..നിന്റെ ധൈര്യവും എവിടെ ചെന്നാലും ഏതുസാഹചര്യത്തിലും ഒത്ത് പോകാനുള്ള കഴിവും...സൂപ്പർ
@joeljoy2152 жыл бұрын
Africa first ponam
@Thelasttraveller9472 жыл бұрын
യെസ്..ആരെങ്കിലും അവനെ സ്പോൺസർ ചെയ്യുമെന്ന് പ്രതീക്ഷിക്കാം..
@ToxicOrangeCat2 жыл бұрын
enit venam avdem poy osinu thinnan
@muhammadraneesh35452 жыл бұрын
@@Thelasttraveller947 😂
@Ksrtcclt2 жыл бұрын
27:20 പാവങ്ങളുടെ ഫുഡ് ഓസീക്കു തിന്നാതെ ഇടക്കെങ്കിലും പൈസ കൊടുത്ത് വാങ്ങി തിന്നെടോ 🤣
@niharikasivadas77042 жыл бұрын
Athinu shop kanande
@svlogs68292 жыл бұрын
അതു മാത്രം പറയരുത് 😁🤣🤭
@ToxicOrangeCat2 жыл бұрын
@@niharikasivadas7704 avark paisa kodthal?
@beenabeena82432 жыл бұрын
അത് നാൻ കൊടുക്കില്ല ഒരുപാട് ധന്നിവാർ കൊടുത്തു നാൻ 😁😁
@Ksrtcclt2 жыл бұрын
@@beenabeena8243 🤣
@basheerbashi38482 жыл бұрын
Food teste ഇല്ലങ്കിലും അടിപൊളി എന്ന് പറഞ്ഞആൽ മതി നിന്നെ സമ്മതിച്ചു പൊന്നെ 👌
@susanpv67522 жыл бұрын
60വർഷം മുൻപുള്ള നമ്മുടെ നാട് പോലെ
@alameen76182 жыл бұрын
Love from TVM ndd azhicode 😌♥️
@TG-qh8gm Жыл бұрын
Myiline kandille peeli illathadh penmayilan.pinne oru sthree kadanju kond undayirunnadh thairu kadanjal venna kittum.kadanju kazinjal morum kittum.adh palalla keto.
@kkkkk32122 жыл бұрын
Enikk parayan ullath ith pole anya bhasha samsarikkunna aarenghilum(stranger) nammude veettil kayattumo 🥺♥️ Avarude aa sneham ♥️♥️
@vadamvalinews2 жыл бұрын
Neeya mone yadhaetha bloger👍👍👍
@nazeeruthuman90472 жыл бұрын
എങ്ങനേയാണടെ ഓസിന് കഴിയ്ക്കുന്നുന്നതു്.
@khalidmk82882 жыл бұрын
Nammude naad swargamane keralam
@anijajayakumar29152 жыл бұрын
Enthina aa penkochinte photo eduthu thumbnail ittath. Avark athonnum ishtam allenn manasilakunnund video kaanumbol. They are afraid. Adhikam make up onnum illenkilum ur videos ellarum kaanum. We love your vlogs
@hitchhikingnomaad2 жыл бұрын
❤️❤️❤️👍
@abdurehmantk96502 жыл бұрын
അടിപൊളിയല്ലെങ്കിലും അടിപൊളി,അഛാ എന്നൊക്കെ പറയണം😀
@anzarkarim63672 жыл бұрын
Nice views of Rajasthani villages 🥰🥰🥰🥰
@madxgamer62052 жыл бұрын
ദന്യവാദ് ആണ് ഇവന്റെ main😉
@Ubaiz072 жыл бұрын
പേര് ചോദിച്ചു സൽക്കരിക്കുക വേഷം നോക്കി സഹായിക്കുക, സ്വന്തം മതവും പേരും മാറ്റി പറയേണ്ട അവസ്ഥ ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം ഇവരുടെ ക്കെ രക്തത്തിൽ അത്രക്കും വർഗീയത കുത്തി വെച്ചിട്ട് ഉണ്ട്... ആശംസകൾ ഒപ്പം ഒരു ആപത്തും ഉണ്ടാകരുതേ എന്ന പ്രാർത്ഥനയും.. 🤍🙌
@joshicalicut3752 жыл бұрын
നമ്മുടെ ഇവിടുത്തെ പോലെ അല്ല ബോർഡർ ആണ് എന്ന് വീഡിയോ പറഞ്ഞത് കേട്ടില്ലേ അവർക്ക് ഭയം ഉണ്ടാകു സ്വഭാവികം അതിനു പോയി വർഗീയത എന്തോന്നണു ബോസ് കഷ്ടം
@ആറാടുകയാണ്ഞാൻആറാടുകയാണ്2 жыл бұрын
വല്ല ജിഹാദിയുമാണേളൂ
@Abi-q3l3 ай бұрын
ആരാണ് കുത്തിവച്ചത് ആരാണ് ഇന്ത്യക്ക് നേരെ ആക്രമണം നടത്തുന്നത്..ഇന്ത്യൻ വിഭജനത്തിൻ്റെ മുറിപ്പാടുകൾ ഇന്നും അവശേഷിക്കുന്നു.. കേരളത്തിൽ ഇരുന്നുകൊണ്ട് ഇതൊക്കെ പറയാം..അവർ അനുഭവിച്ച ചരിത്രം ആണ്.. ഇനി വിദ്യാഭ്യാസവും ഡെവലപ്മെൻ്റ് ഉം വന്നാൽ അവരും മാറിക്കോളും..
@girijamd64962 жыл бұрын
What a villege life adipwolii ha ha ha 👍✌👏🥰🤩
@JtubeOne2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയേക്കാളും ബെസ്റ്റായി തോന്നിയ ഒരേയൊരു പ്ലോഗർ ഇവനാണ് !!
@jayabinthetravelerviews1891 Жыл бұрын
Yes
@narasimha8082 жыл бұрын
പാലല്ല,... തൈര് കടഞ്ഞ് വെണ്ണയെടുക്കുന്നതാണ് കണ്ടത്.. പാൽ പുളിപ്പിച്ച് തൈരാക്കി, അതിൽ കുറച്ച് വെള്ളം ചേർത്ത് കടയുന്നു,.. വെണ്ണ പിന്നീട് ചൂടാക്കി നെയ്യാക്കുന്നു...
@arafafu12352 жыл бұрын
Bro വീടിനകത്തേക്ക് ക്യാമറാ പിടിച്ച് പോകത്തിരിക്കുക അവരുടെ privacy കൂടെ നോക്കണം. പിന്നെ അവിടെയുള്ള കുട്ടികൾക്ക് എങ്കിലും മിട്ടായി വെടിച്ച് കൊടുക്കൂ.
@basheerabdulla23772 жыл бұрын
ഇന്ത്യ യുടെ ആത്‌മാവ് ഗ്രാമങ്ങൾ എത്ര നിഷ്കളങ്കർ ആണ് !
@sharfumpdy22132 жыл бұрын
Lov from kasaragod🥰🥰
@onetrueindian12 жыл бұрын
Such a good man ... He hosted you inspite of the apprehensions his family had ...
@Abhiii_Nair2 жыл бұрын
AchA bahut acha😄... ❣️
@dhepoyidhavannu5482 жыл бұрын
ഇന്ത്യൻ ഗ്രാമക്കാഴ്ച്ചകൾ പകർത്തി കാണിച്ചതിന് നന്ദി. ❤️
പാലിൽ പൊങ്ങി വന്നത് വെണ്ണ.. മഖൻ എന്ന് പറയും. 'കനയ്യ മഖൻ ചോർ ' എന്ന് പറഞ്ഞില്ലേ... അത് വെണ്ണകള്ളൻ ഉണ്ണിക്കണ്ണൻ ആണ്. ആ മഖൻ ഉരുക്കിയാണ് ഘീ(നെയ്യ് )എടുക്കുന്നത്. ഇവർ യദുകുലത്തിൽ (യാദവർ )പെട്ടവർ ആണെന്ന് തോന്നുന്നു. അവരുടെ കുലത്തൊഴിലാണ് മാട് മേയ്ക്കൽ. 🥰🥰🥰🥰🥰
@kopites53682 жыл бұрын
Rottiyum dahiyum kand maduth bro valla mandhiyo majbooso undengil kaanik
@hitchhikingnomaad2 жыл бұрын
😂😂
@vivajobs6102 жыл бұрын
പീലിയില്ലാത്തത് പെണ്ണും പീലിയുള്ളത് ആണും ആണ് മഹീനേ..
@faisalfathimafaisalfathima7462 Жыл бұрын
بسم لله paranju kazhikk mone
@targetbro542 Жыл бұрын
Love from Karnataka bro always support 💝😘🍭
@sharfudeensharafu74442 жыл бұрын
Kuttikalg kurachi mittayi vagi koduko mahin bro
@Sadikomer972 жыл бұрын
Bro ee 1st background music ethaaanu.... Vallathoru feelaaanu sambhavam...
@adarshr8872 жыл бұрын
Love from kaayamkulam ,alla puzha💞💞🌟🙌
@hitchhikingnomaad2 жыл бұрын
❤️❤️
@abidabiya35672 жыл бұрын
ಕೊಚ್ಚುನ್ನಿ
@muhammadomom65252 жыл бұрын
അറിയേണ്ടതും മനസ്സിലാക്കേണ്ടതും ആയ വീഡിയോ 👍🏻
@beenabeena82432 жыл бұрын
ആഹാരം കഴിക്കുന്ന കടമ്പ അല്ല ഓസിനു തിന്നുന്ന കടമ്പ
@ebintb26592 жыл бұрын
Fly high ❤❤❤🐦🐦
@Devilcarlos-e8p2 жыл бұрын
എന്റെ ബ്രോ.... കുട്ടികൾക് വെല്ലോ sweets എങ്കിലും മേടിച്ചു കൊടുക്ക് ❤
@iqbalmohammed98082 жыл бұрын
ദൂതല്ല ,മാഹീൻ,ദഹിയാണ് ഗീ വേർതിരിക്കുന്ന താണ് പണ്ടൊക്കെ നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെയായിരുന്നു!