Surround Speaker Box Making and Testing Part 2 | Testing with DAAK Speakers & Dolby Audio

  Рет қаралды 5,236

Jijit Audio Tech

Jijit Audio Tech

Күн бұрын

ഞാൻ നിർമ്മിച്ച Surround Speaker ബോക്സിൻ്റെ ടെസ്റ്റിംഗ് വീഡിയോ ആണിത്. 4 inch DAAK Full range Speaker ഉപയോഗിച്ച് സെറ്റ് ചെയ്ത ഈ Rear Speakers ന് അത്യാവശ്യം നല്ല സൗണ്ട് quality തന്നെ കിട്ടുന്നുണ്ട്. ഈ Surround box design ചെയ്യുന്നതും നിർമ്മിക്കുന്നതും ഇതിനു മുൻപ് പോസ്റ്റ് ചെയ്ത Part 1വീഡിയോയിൽ വിവരിക്കുന്നുണ്ട്. അതിൻ്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.
Surround Speaker Box Making Part 1 : • Surround Speaker Box M...
Over head position വെക്കേണ്ട speaker ആയതുകൊണ്ടാണ് അല്പം ചരിച്ച് ഡിസൈൻ ചെയ്തത്. Rear speaker set ചെയ്ത് Dolby audio play ചെയ്തപ്പോൾ കിട്ടിയ റിസൾട്ട് വളരെ മികച്ചതായിരുന്നു. നിങ്ങൾ എലാവരും വീഡിയോ മുഴുവൻ കണ്ട് അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക, channel subscribe ചെയ്യാത്തവർ Subscribe ചെയ്തു support ചെയ്യുക.
കുറഞ്ഞ ചിലവിൽ 5.1 Dolby DTS കിട്ടാൻ ഉപയോഗിക്കുന്ന HD Audio Rush നെ കുറിച്ചുള്ള Detailed Video : • HD AUDIO RUSH 5.1 Dolb...
Dolby DTS supported HD Audio Rush ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: wa.me/91892198...
എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
Our Blog site : jijitaudiotech...
Our Facebook page :
/ jijitaudiotech
#speakerbox #diyspeaker
This is a testing video of the Surround Speaker Box I built. These Rear Speakers set with 4 inch DAAK Full Range Speakers are getting good sound quality. Designing and manufacturing of this surround box is described in Part 1 video posted earlier.
The surround enclosure is designed slightly tilted as it is a speaker that needs to be placed over head position. When I set the rear speaker and played Dolby audio, the result was very good. All of you watch the whole video and comment, those who have not subscribed to the channel should subscribe and support.

Пікірлер: 55
@abdulsheriff2204
@abdulsheriff2204 Жыл бұрын
ഡാക്ക് സ്പീക്കർ നല്ല പെർഫോമൻസ് ആണല്ലോ. വില എത്രയാണ്. ?
@JijitAudioTech
@JijitAudioTech Жыл бұрын
420 ഒക്കെ ആയിരുന്നു വില... ഇപ്പൊൾ മാർക്കറ്റിൽ ഷോർട്ട് ആണ് , ഒരു 2 months ഒക്കെ എടുക്കും stock വരാൻ...
@KARTHIKCRUES
@KARTHIKCRUES Жыл бұрын
Adipoli performance
@ashokkrishnan1173
@ashokkrishnan1173 Жыл бұрын
കൊള്ളാം സൂപ്പർ ടോട്ടൽ എന്തുചിലവ്വരും
@idreesm2219
@idreesm2219 Жыл бұрын
ആകാശത്ത് ആണോ speaker വെക്കുന്നത്
@JijitAudioTech
@JijitAudioTech Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ear level തന്നെയാണ് speaker വെക്കേണ്ടത്. പക്ഷേ ഞാൻ ഇതിന് മുൻപ് ചെയ്ത പല വീഡിയോ യിലും എന്തുകൊണ്ടാണ് ഇങ്ങനെ കൊടുത്തത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... ഇതൊരു dedicated Theater room അല്ല, കോമൺ ഹാൾ ആണ് വാതിലുകൾ ഉണ്ട്, ഇതിന് തൊട്ടുമുമ്പുള്ള making video part 1 കണ്ടാൽ അത് മനസ്സിലാകും
@suneshpr5423
@suneshpr5423 Жыл бұрын
Kollam nannayirikkunnu.❤ Pinne speaker box ithra uyaratthil vekkano
@JijitAudioTech
@JijitAudioTech Жыл бұрын
അതിൻ്റെ reason ഞാൻ 1st part il പറഞ്ഞിരുന്നു
@vaisakhkmcry3881
@vaisakhkmcry3881 5 ай бұрын
Chetta e viniyal sheet link onnu trumo
@JijitAudioTech
@JijitAudioTech 5 ай бұрын
ഗ്ലാസിൽ ഒട്ടിക്കുന്ന കൂളിംഗ് സ്റ്റിക്കർ കിട്ടുന്ന ഷോപ്പിൽ ഉണ്ടാവും... ട്രൈ ചെയ്യുക
@praveenkumarm1889
@praveenkumarm1889 Жыл бұрын
Bro താങ്കളുടെ വീഡിയോകൾ വളരെ informative ആണ്. തുടർന്നും ചെയ്യുക😊
@JijitAudioTech
@JijitAudioTech Жыл бұрын
Thanks bro ❤️
@randomstuff8286
@randomstuff8286 8 ай бұрын
Speaker box diamentions
@babee9971
@babee9971 Жыл бұрын
Hi.. അടിപൊളിയാണ്❤️👍
@bewakoof_voice_13
@bewakoof_voice_13 Жыл бұрын
Will u sale it full set up
@JijitAudioTech
@JijitAudioTech Жыл бұрын
Not now
@riyasrashid3676
@riyasrashid3676 Жыл бұрын
നമ്പർ ഒന്നു തരുമോ
@JijitAudioTech
@JijitAudioTech Жыл бұрын
whatsapp link description il ഉണ്ട് message ചെയ്യുക
@EngineeringEssentials
@EngineeringEssentials Жыл бұрын
Nice Work🤩😍
@JijitAudioTech
@JijitAudioTech Жыл бұрын
Thank you ❤️
@abdulsheriff2204
@abdulsheriff2204 Жыл бұрын
എന്റെ സോണിDVD home തിയേറ്ററിന്റെ. Ram |C സിനിമ കണ്ട് കൊണ്ടിരിക്കേ അടിച്ച് പോയി കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ. ? കോയമ്പത്തൂർ പോയാൽ കിട്ടുമോ.. ?
@JijitAudioTech
@JijitAudioTech Жыл бұрын
കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്, സോണി സർവീസ് സെൻ്ററിൽ അന്വേഷിച്ചു നോക്കിയോ ?
@abdulsheriff2204
@abdulsheriff2204 Жыл бұрын
@@JijitAudioTech ഇല്ല കിട്ടാൻ സാധ്യതയുണ്ടോ. ? അവർ ചിലപ്പോ കാർഡ് വരെ മാറ്റാൻ പറയും.. 😃 നമ്മൾ അവർക്കൊരു ഇരയല്ലേ 😂😂 എന്തായാലും നമ്മുടെ ഒരു ബ്രോയുണ്ട്. എങ്ങനെയെങ്കിലും. ശരിയാക്കി തരും എന്ന് പ്രതിഷിക്കുന്നു ശ്രമിക്കുന്നുണ്ട്
@ubaidhpb5205
@ubaidhpb5205 Жыл бұрын
DAAK speaker available avumbol ariyikkanam bro
@JijitAudioTech
@JijitAudioTech Жыл бұрын
തീർച്ചയായും ... ഒരു വീഡിയോ ചെയ്യുന്നതാണ്.. keep in touch with our channel
@babusalimkumar8977
@babusalimkumar8977 Жыл бұрын
super bro 5.1 chanel check cheyyunna video onnu send cheyyamo allenkil link
@JijitAudioTech
@JijitAudioTech Жыл бұрын
Try in demolandia site or the digital theater website
@babusalimkumar8977
@babusalimkumar8977 Жыл бұрын
@@JijitAudioTech ok bro
@ganga6987
@ganga6987 Жыл бұрын
Would you assemble one 200 watt ( 100+100) class D Stereo Amplifier with speaker box fitted with cross over circit.
@JijitAudioTech
@JijitAudioTech Жыл бұрын
ok sir,... i will try
@sonysonyjessy2900
@sonysonyjessy2900 Жыл бұрын
❤🎉❤
@JijitAudioTech
@JijitAudioTech Жыл бұрын
Thank you ❤️
@unnikrishnan3171
@unnikrishnan3171 Жыл бұрын
❤️❤️❤️
@JijitAudioTech
@JijitAudioTech Жыл бұрын
Thank you ❤️
@sonysonyjessy2900
@sonysonyjessy2900 Жыл бұрын
Super bro
@JijitAudioTech
@JijitAudioTech Жыл бұрын
Thanks bro ❤️
@Shyamkumar-di5fu
@Shyamkumar-di5fu Жыл бұрын
Nice
@JijitAudioTech
@JijitAudioTech Жыл бұрын
Thanks bro ❤️
@josekallur6281
@josekallur6281 Жыл бұрын
Very good
@JijitAudioTech
@JijitAudioTech Жыл бұрын
Thank you ❤️
@mrcockroaches411
@mrcockroaches411 Жыл бұрын
😀
@JijitAudioTech
@JijitAudioTech Жыл бұрын
Thank you ❤️
@varghesemk2990
@varghesemk2990 11 ай бұрын
Nic
@sajijoseph2036
@sajijoseph2036 Жыл бұрын
പ്രൊജക്ടർ ഏതാ
@JijitAudioTech
@JijitAudioTech Жыл бұрын
AUN akey 6s
@sajijoseph2036
@sajijoseph2036 Жыл бұрын
നൈസ് 💞💞💞
@JijitAudioTech
@JijitAudioTech Жыл бұрын
Thank you ❤️
@ratheeshkcr2462
@ratheeshkcr2462 Жыл бұрын
Nice
@JijitAudioTech
@JijitAudioTech Жыл бұрын
Thank you ❤️
@vivek123vivek
@vivek123vivek Жыл бұрын
Super 😊
@JijitAudioTech
@JijitAudioTech Жыл бұрын
Thank you ❤️👍
@antonyvarghise1122
@antonyvarghise1122 Жыл бұрын
Very good bro
@JijitAudioTech
@JijitAudioTech Жыл бұрын
Thank u
@santhoshc.k9574
@santhoshc.k9574 Жыл бұрын
Clear work 👍
@JijitAudioTech
@JijitAudioTech Жыл бұрын
Thanks bro ❤️
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,7 МЛН
Enclosure Subwoofer Box Making In Tamil
10:07
Kareem Uploads
Рет қаралды 6 М.
Bookshelf Speaker box Making at Home
7:23
Jijit Audio Tech
Рет қаралды 14 М.
5.1 Dolby dts amplifier making/ explanation malayalam
19:16
TECH ZONE
Рет қаралды 1,6 М.
3 way CROSSOVER everything in MALAYALAM
15:19
PROJECT WONDERS
Рет қаралды 212 М.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН