ആദിത്യ ഭഗവാനെ കിഴക്കുധിച്ചു പടിഞ്ഞാറ് അസ്തമിക്കുന്ന സർവ്വചരാചരങ്ങൾക്കും വെളിച്ചം കാട്ടുന്ന ഭഗവാനെ എന്റെ ജീവിതത്തിൽ മാത്രം എന്തിനാ ഇത്രമാത്രം അന്ധകാരം നിറച്ച് എന്നെ സൃഷ്ട്ടിച്ചത് കഷ്ടതനിറഞ്ഞ ഈ ജീവിതം അനുഭവിച്ചു മതിയായി എന്നെ രക്ഷിക്കാൻ എന്തെങ്കിലും മാർഗ്ഗം കാണണേ എന്റെ സൂര്യഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kvjayachandrababu9124 Жыл бұрын
മലയാളം എങ്കിലും നല്ലപോലെ എഴുതു. 'കിഴക്കുധിച്ചു' എന്നല്ല 'കിഴക്കുദിച്ചു' എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്!
@prasanthkalathilprabhakara19774 ай бұрын
🙏 സത്യം 😞😞😞😞😞
@soorajmp20412 ай бұрын
അല്ല ഇത് ചാനലിൽ പറഞ്ഞിട്ട് എന്താ കാര്യം. സൂര്യ ഭഗവാൻ നിത്യവും വരുന്നില്ലേ നേരിട്ട് പറഞ്ഞാൽ പോരെ.
@saneesht450728 күн бұрын
ഇത് തന്നെയാണ് എനിക്ക് ഭാഗവാനോട് ചോദിക്കാൻ ഉള്ളത് 😭😭😭😭
@soorajmp204127 күн бұрын
@@anjana.arjunmranjanaarjunm2024 കഴിഞ്ഞ ജന്മത്തിലെ പാപ ഫലം അത് അനുഭവിക്കണം. ഇനി ഇതിൽ നിന്ന് ഊരാൻ വിചാരിച്ചാൽ അടുത്ത ജന്മത്തിൽ അനുഭവിക്കേണ്ടി വരും. അതിലും നല്ലത് ഇപ്പോൾ 2 കൈയും നീട്ടി സ്വീകരിച്ചു ജീവിക്കുന്നത് അല്ലെ ഭവതി നല്ലത്. ഇവിടെയും സ്വർഗം അല്ല നരകം ആണ്. പക്ഷെ ഞാൻ അ നരകം ആസ്വദിക്കുകയാണ്
*Om Japaakusuma Sankaasham Kasyapeyam Mahadhyuthim Thamoryam Sarvapapagnam Pranothosmi Dhivaakaram Grahaanaam Aadhiradhithyo Lokarakshana Kaaraka Vishamasthaana Sambhootham Peedaamharathumey Ravi Om Aadhityaya Namaha*
@Sdeepak24-z2o2 жыл бұрын
ಓಂ ಜಪಕುಸುಮ ಸಂಕಶಂ ಕಸ್ಯಾಪೆಯಂ ಮಹಾದ್ಯುತಿಮ್ ತಾಮೋ ರಿಂ ಸರ್ವಪಾಪಗ್ನಮ್ ಪ್ರನೋತೊ ಸ್ಮಿ ಧೀವಾಕರಮ್ ಗ್ರಹಣo ಅಧಿರಾಧೀಯ್ತ್ಯೋ ಲೋಕರಕ್ಷಣಕಾರಕ ವಿಶಾಮಸ್ಥಾನ ಸಂಬೂತಮ್ ಪಿಡಾ ಹರತೋ ಮೇ ರವಿ ಓಂ ಅಧಿತ್ಯಾಯನಮಃ
@usharenjithusha7819 ай бұрын
ഭഗവാനെ സൂര്യനാരായണായ
@maheshnatarajan29544 жыл бұрын
ഓം ജപാകുസുമ സങ്കാശം കാശ്യപേയം മഹാധ്യുതിം തമോര്യം സർവ പാപാഗ്‌നം പ്രണതോസ്മി ദിവാകരം ഗ്രഹാണാം ആദിരാദിത്യോ ലോകരക്ഷണ കാരക വിഷമസ്ഥാന സംഭൂതം പീഠാആം ഹര തുമെ രവി ഓം ആദിത്യയായ നമഹ :
@rajeshsomadasan90584 жыл бұрын
Good
@shajinicereply60963 жыл бұрын
Auhm sooryaya namaahaa
@devunadhavlogs63902 жыл бұрын
Good
@lakshmibalan992710 ай бұрын
ആദിത്യ യ നമഃ o. ഓം സൂര്യയ നമഃ ഓം ദിവാകരയ നമഃ 🙏🙏🙏🙏🙏🙏🙏
@C_O_L_O_N_E_L3 жыл бұрын
മൈനാഗപ്പളളി മാടൻ തമ്പുരാൻ ശരണം...................
@malathymelmullil36683 жыл бұрын
എത്രകേട്ടാലും മതിയാവില്ല ആദിത്യ ഭഗവാനേ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏 അത് ചൊല്ലുന്നതിന്റെഗുണമാണ്ദൈവഠ, അനുഗ്രഹിക്കട്ടെ തിരുമേനി യെ🙏🙏🙏🙏🙏🙏🙏🙏
@NallaSAMAYAMWithANAND5 жыл бұрын
Sir അഭിനന്ദനങ്ങൾ ഇത്രയും മധുരമായ ഉള്ള ജപം ശ്രോതാവ് തികച്ചും ആനന്ദത്തിൽ ആകും പക്ഷേ എൻറെ ഒരു സംശയമാണ് ജാതകത്തിൽ സൂര്യൻ ഉച്ചത്തിലോ അല്ലെങ്കിൽ സ്വക്ഷേത്രത്തിലോ മൂലത്രികോണം നിൽക്കുന്നവരും സൂര്യ മന്ത്രം വളരെ ശ്രദ്ധിച്ചു വേണം ഉപയോഗിക്കാൻ കാരണം ശരീരത്തിലെ താപനില പെട്ടെന്ന് വർദ്ധിക്കും എന്തോ ചൂട് കൂടുതൽ ഉള്ള അനുഭവം ഉണ്ടാകും എൻറെ അനുഭവത്തിന് കാഴ്ചപ്പാടിലാണ് ഞാൻ പറഞ്ഞത് ശ്രീജിത്ത് നമ്പൂതിരി ഒരു ഉപദേശം തരണമെന്ന് അഭ്യർത്ഥിക്കുന്നു
@malathymelmullil36683 жыл бұрын
വളരേ നന്നായി ട്ടുണ്ട്കേൾക്കാൻആഗ്രച്ചിരുന്നു,ഓഠ ആദിത്യ യനമ ❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
സൂര്യ ദേവാ യ നമഃ ഭഗവാനെ രക്ഷിക്കാണെ ഈ ജീവിതം എന്തി നാ ഇത്ര കഷ്ടം നിറഞ്ഞ ത് ആക്കി യത് എന്റെ ദേവാ ഞാൻ ഈ ജീവിതം മടുത്ത് ഭഗവാനെ ഒരുപാട് കാലായി എനിക്ക് മാത്രം ഈ കഷ്ട പ്പാട് തു ടാ ങ്ങിട്ട് ഇനിയെങ്കിലും ഇ ത്തിരി നല്ല കാലം തന്നു കൂടെ എന്റെ സൂര്യ ദേവാ,, എല്ലാം അവിടുന്ന് കാണുന്നില്ലേ,,, 🙄🙏🙏🙏🙏🙏
@godisgreat33872 жыл бұрын
🙏♥️ഓം ആദിത്യായ നമഃ ♥️🙏
@mittustube36118 ай бұрын
ഓം ആദത്യായ നമഹ
@RJP-mu2ld6 ай бұрын
❤ Guru.ji.Namasthe❤🙏
@haridasan5699 Жыл бұрын
Ohm Adhithyaaya Namah Pranamam Acharya 🙏🙏🙏
@vijikutty481 Жыл бұрын
Aum Suryaya Namah... 🙏🏻🙏🏻🙏🏻
@jayasreejayan60187 ай бұрын
Nalla bhakthi japam
@sooriashines3 жыл бұрын
Om!!! 🙏🙏🙏🙏that's powerful 🙏😌🌸🌸🌟☀️
@sarasammapillai19064 ай бұрын
Om suraya nama🙏🙏🌹
@RatheeshRNairRatheeshАй бұрын
Om Surya Dhevaya Namaha 🙏🙏🙏❤❤❤🌞🌞🌞🕉🕉🕉
@elineeugenie52249 ай бұрын
I've missed the Sun so much Mantra helps me be friends again with the Day Star
@ullaspoonoorullas92182 жыл бұрын
ആദിത്യദേവായ നമ:
@StiboMesorHariboCreation20293 жыл бұрын
Jay ho Guru Dev🌺🌺🙏🙏🚩🚩
@bindukumarid5877 Жыл бұрын
Om adithiya namaha revathy aduth masam august mumbu revathy parayane jada mufi muriianam bhagavane
@jagadishshivampet9428 Жыл бұрын
Om Surya devaya namaha 🙏🙏🙏
@lovelightone7 жыл бұрын
Awesome. Thank you for this new video. Pls keep them coming.
@dharmarajansubramanian63 жыл бұрын
Om adityaya namah
@rainadkins48277 жыл бұрын
I like the sound and "feel" of this this. Would you mind posting the words, please, or give us a link to them?