Suryajodi No.1 | Basheer Bashi & Mashura Romantic Story | Funny Moments | Surya TV

  Рет қаралды 863,112

Surya TV

Surya TV

Күн бұрын

Mashura gives us a glimpse into her real-life romance with Basheer Bashi.
Suryajodi No:1 is a dance reality show which brings celebrities from different walks of life. Prasanna Master, Miya George, and Ineya are the esteemed judges of the show and the super fun dance show is hosted by Mathukutty and Diya Menon.
#SuryaJodi #SuryaJodiNo1 #SuryaTV
SUBSCRIBE to SURYA TV KZbin Channel - bit.ly/2LWpluw
For Tamil Serials from Sun TV - bit.ly/2LlCQnT
---------------------------------------------------------------------------------
Watch all Surya TV Programs also on SUN NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 30+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on SUN NXT at anywhere anytime.
Download SUN NXT here:
Android: bit.ly/SunNxtAd...
iOS: India - bit.ly/sunNXT
iOS Rest of the World - bit.ly/ussunnxt
Watch on the web - www.sunnxt.com/
---------------------------------------------------------------------------------
Follow us for more updates:
Facebook : / suryatv
Twitter : / suryatv
Instagram : / suryatv
---------------------------------------------------------------------------------
#SuryaTVSerials #SunNXT #SuryaTVPrograms
#ChocolateSerial #SuryaTV #ChocolateSuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes

Пікірлер: 491
@anjalisugathan5689
@anjalisugathan5689 2 жыл бұрын
Caring കൂടുതൽ ഭാര്യക്ക് കിട്ടേണ്ട സമയത്ത് മറ്റൊരുത്തിയെ care ചെയ്യാൻ പോയപ്പോൾ, അയാൾ നല്ലൊരാളാണെന്നു തോന്നിയ ഇവളാണ് അടിപൊളി 🙏🏻🙏🏻🙏🏻
@mansoormansoor346
@mansoormansoor346 2 жыл бұрын
🤣🤣🤣🤣🤣
@Milckzedits
@Milckzedits Жыл бұрын
😅😅😅😅
@IndianTelegram
@IndianTelegram Жыл бұрын
🤣🤣🤣🤣
@deepamolharidas5647
@deepamolharidas5647 Жыл бұрын
😅🤣
@adhilmuhammed2107
@adhilmuhammed2107 Жыл бұрын
Correct
@ilovegod7661
@ilovegod7661 3 жыл бұрын
ഭാര്യ ഉണ്ടായിട്ടും മറ്റൊരുത്തിയെ മോളു എന്ന് വിളിക്കാൻ പോയിരിക്കുന്നു... നീ ആണെങ്കിൽ സമ്മതിക്കോ
@happysinto7045
@happysinto7045 2 жыл бұрын
Olippeeran bashi
@cute_family_4488
@cute_family_4488 2 жыл бұрын
😢
@mesnamessi7226
@mesnamessi7226 2 жыл бұрын
Rly
@farhananishad1611
@farhananishad1611 Жыл бұрын
Ivan pande kaatukozhi ahn
@nishasanthosh1530
@nishasanthosh1530 10 ай бұрын
സത്യം 😢
@jasminnoushad4341
@jasminnoushad4341 2 жыл бұрын
മഷൂറയുടെ വിചാരം താൻ ആണ് ഈ ലോകത്തെ ഏറ്റവും വലിയ സുന്ദരി എന്നാണ്
@Milckzedits
@Milckzedits Жыл бұрын
🤣🤣🤣🤣
@Jesintha1234
@Jesintha1234 Жыл бұрын
Sarikum
@ashwithack874
@ashwithack874 Жыл бұрын
True
@AdEmS67638
@AdEmS67638 Жыл бұрын
കണ്ടാലും മതി മുട്ടനാട് ചുരിദാർ ഇട്ടപോലുണ്ട്
@ak_gaming_2
@ak_gaming_2 Жыл бұрын
😂😂😂
@siru7368
@siru7368 2 жыл бұрын
😒😒😒ഏതാടാ ഈ മര വാഴ 😒ഒരു കെട്ടിയോളും കുഞ്ഞും വീട്ടിൽ ഉള്ള സമയം തന്നെ ഇവളേ സെറ്റ് ആക്കി കൊഞ്ചി കുഴഞ്ഞു എന്ന് ഓക്കേ ഓപ്പൺ ആയി പറയുന്നു 😒😒
@preethap1927
@preethap1927 2 жыл бұрын
Nanam ketta vargam
@alhubal6321
@alhubal6321 Жыл бұрын
@3:07 ഇവൾ തന്നെ പറയുന്നുണ്ട് ഇവൾ വളരെ പൊസ്സസ്സീവ് ആണെന്ന്. അപ്പൊ എങ്ങനെയാ മറ്റേ ഭാര്യയുടെ കൂടെ ഇയാളെ ഷെയർ ചെയ്യുന്നത് 😏
@akku8747
@akku8747 2 жыл бұрын
ഭാര്യ മക്കൾ undayt veare പെണ്ണിനെ വിളിച്ച് കൊഞ്ചി കുഴയുന്ന്തും അവസാനം അവളെ kettiyathum കണ്ടിട് puchem തോന്നുന്നു.ഇവനെ okea egnea വാഴ്ത്തി കൊണ്ട് നടക്കുന്നത് എന്തിനാണ്....
@lislinsadathlislinsadath3114
@lislinsadathlislinsadath3114 2 жыл бұрын
ഓരോ പൊട്ടത്തരം വിളിച്ചു പറയുമ്പോൾ.. ബഷിയുടെ മുഘത്തെ.. ആ expression 😂.. ഇവൾക് മൈക്ക കയ്യിൽ കിട്ടിയാൽ എന്താ പറയാന്നു അവൾക് തന്നെ അറിയില്ല 😂
@greeshmaammu2892
@greeshmaammu2892 2 жыл бұрын
എന്തു കണ്ടിട്ടാണ് ഇവരെ ഇങ്ങനെ പൊക്കി പറയുന്നത്.. ഒരു ഭാര്യയും രണ്ടു മക്കളും ഉള്ള സമയത്താണ് ഇയാള് ഇവളെ പ്രേമിച്ചത്.. ഇവിടെ ഇവരുടെ സംസാരം കേട്ടാൽ തോന്നും ഇവള് മാത്രമാണ് ഇയാളുടെ ഭാര്യ എന്ന്.. അവളും അവനും പൊസ്സസീവ് ആണത്രേ.. അപ്പോ ആദ്യ ഭാര്യയോട് അതികം അടുക്കുന്നത് ഇവൾക്ക് ഇഷ്ടപെടോ.. എന്തൊക്കെ കോപ്രായങ്ങൾ ആണ് കാണിച്ചു കൂട്ടുന്നത്.. ഇതിനിടക്ക്‌ വേറൊരു പെണ്ണുണ്ട് എന്നുള്ള ചിന്ത രണ്ടുപേർക്കും ഇല്ല
@vishagasanker5577
@vishagasanker5577 2 жыл бұрын
Q
@jinumathew7854
@jinumathew7854 2 жыл бұрын
Ithu thanne Njaanum chinthichu
@muhammedmomi6276
@muhammedmomi6276 2 жыл бұрын
Athane
@maryglenda5159
@maryglenda5159 2 жыл бұрын
ഇവറ്റകളെ സമൂഹത്തിന്റെ മുന്നിൽ നിർത്തി എന്തു msg ആണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത് ഒരുത്തിടെ ഭർത്താവിനെ കൈക്ക ലാക്കിയവളെ ഇത്രയും പൊക്കി പിടിക്കുന്നത്
@SHIBLAJISHAR
@SHIBLAJISHAR Жыл бұрын
Sathyam
@Leothelionesss
@Leothelionesss 2 жыл бұрын
Mia yod ulla respect kurch കൂടി..
@rakhirakhi7860
@rakhirakhi7860 Жыл бұрын
രണ്ട് മക്കളുടെ വപ്പായയിരുന്നിട്ടും ഒരു ഭാര്യ വീട്ടിലിരിക്കേയും mattoruthiye പ്രേമിക്കാൻ പോയ ബഷിയുടെ വിശാല ഹൃദയം കാണാതെ പോവരുത്😊
@mayanair5561
@mayanair5561 Жыл бұрын
😂😂😂😂😂😂😂
@Vpr2255
@Vpr2255 Жыл бұрын
Just Muslim things
@dreamgirl8992
@dreamgirl8992 Жыл бұрын
​@@Vpr2255 ithil enthinado muslimgale parayunnathu.
@Gentlman579
@Gentlman579 Жыл бұрын
😡
@Vpr2255
@Vpr2255 Жыл бұрын
@@dreamgirl8992 support kodukunomd
@kaavalkkarantepennu3274
@kaavalkkarantepennu3274 3 жыл бұрын
ഭാര്യ ഉണ്ടായിട്ട് ഇങ്ങനെ മറ്റൊരു സ്ത്രീയോടോ.. നേരെ തിരിച്ചു പുരിഷനോടോ സംസാരിച്ചാൽ (മറ്റൊരു രീതിയിൽ) നടന്നാൽ അതിനു നാട്ടിൽ പറയുന്ന പേരാണ് അവിഹിതം....ഇവന്റെ ഭാര്യ സമ്മതിച്ചത് കൊണ്ട് കുടുംബം തകർന്നില്ല...... ഇത് പോലെ ഉള്ള സ്ത്രീകൾ കാരണം ഒരുപാട് കുടുംബം നശിച്ചിട്ടുണ്ടാകും... എന്റെ മാത്രം opinion ആണ് ഫാൻസ്‌ വന്നു എന്റെ കമന്റ്‌ തെറി പറയണ്ട.... . എന്റെ പ്രണയകാലത്തും ഇന്നും എന്റെ ഭർത്താവ് ആളുടെ ഫ്രണ്ട്സ് മിണ്ടുമ്പോ പോലും എനിക്ക് കുശുമ്പ് ആണ്...... ഇയാളുടെ ഫസ്റ്റ് വൈഫ്‌ സമ്മതിക്കണം.......
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
Sathyam
@JR-zd5gv
@JR-zd5gv 3 жыл бұрын
Satyam
@zaathanx6111
@zaathanx6111 3 жыл бұрын
Avalu sammathichillelum Evan Evale kettum.
@angelyt113
@angelyt113 3 жыл бұрын
Valare correct anu
@Nisumkmn
@Nisumkmn 3 жыл бұрын
ഒറിജിനൽ ചിരിയാണെന്നു നിനക്ക് തോന്നുന്നുണ്ടോ...ഒരിക്കലും ആകില്ല..
@rajipadmakumar6700
@rajipadmakumar6700 Жыл бұрын
എന്ത് അടിസ്ഥാനത്തിൽ ആണ് ഇവനെ ഒകെ മഹത്വത്കരിക്കുന്നത്, തരം താഴ്ന്ന അധഃപടിച്ച ചിന്താഗതി ഉള്ള ജന്മം, കഷ്ടം, ഇവന്റെ first വൈഫ്‌ കുറെ cash കൊടുത്താലും ഫുഡ്‌ വാങ്ങി കൊടിത്താലും മതിയോ? അവൾക് അഭിമാനം അന്തസ് ഒന്നും illew? എന്തൊകെ കൊടുക്കാമെന്ന് പറഞ്ഞാലും ഒരു പെണ്ണ് സ്വന്തം ഭർത്താവിനെ pankvekumo അങ്ങനെ ജീവിക്കുന്നതിലും ഭേദം ഒറ്റക് അന്തസായി ജോലിയെടുത്ത ജീവികമെല്ലോ? ഒരു baby യും ഒരു കോഴിയും
@mercykl5917
@mercykl5917 Жыл бұрын
സ്വന്തമായി ജീവിതമാർഗ്ഗം ഇല്ലെങ്കിൽ എല്ലാം സഹിച്ച് അഭിനയിക്കുകതന്നെ
@jaisyvarghese6634
@jaisyvarghese6634 2 жыл бұрын
ഇവന്റെ ആദ്യ ഭാര്യ ഒരുത്തനെ സ്നേഹിക്കട്ടെ അപ്പോൾ അറിയാം വിവരം. ഒരു സെലിബ്രെസ്റ്റി 😡😡😡
@AMScreations7
@AMScreations7 Жыл бұрын
ഇനി ഇപ്പൊ അവനു അത് prblm ഉണ്ടാവില്ല..divorce ചെയ്യും .. അവൾക്ക് ഒരു better life കിട്ടും..ഒരു കണക്കിന് അതാ നല്ലത്
@ananyajosephanu6351
@ananyajosephanu6351 3 жыл бұрын
Ithinu ഒരിക്കലും support ചെയ്യരുത്.. Support ചെയ്യുന്നവരുടെ പെങ്ങൾക്കോ മകൾക്കോ ee അവസ്ഥ വന്നാൽ സഹിക്കില്ല
@hathika8145
@hathika8145 2 жыл бұрын
യെസ്
@jaisyvarghese6634
@jaisyvarghese6634 2 жыл бұрын
ഭാര്യയെ മറന്നു മറ്റൊരുത്തിയെ കെട്ടിയ ഇവനും. ഭാര്യയും കുഞ്ഞും ഉണ്ടെന്നറിഞ്ഞിട്ടും. ഭ്രാന്ത് മൂത്തു ഇവനെ കെട്ടിയ ഈ കുഞ്ഞിക്കിളിയും, ഇവരുടെ വായിനോക്കി ആഹാ എന്ന് പറയുന്ന കാഴ്ചകരും ആഹാ. എത്ര സുന്ദരം. 😡എന്നെ തെറി പറയേണ്ട, ഞാൻ ഫോട്ടോ മാത്രമേ കണ്ടുള്ളു. ഉള്ളടക്കം കാണാതെ തന്നെ അറിയാം 😡
@abishazzworld1761
@abishazzworld1761 3 жыл бұрын
ഇപ്പൊ ആരൊക്കെയാ മോളേ ന്ന് വിളിക്കുന്നു ന്ന് മൊബൈൽ എടുത്തൊന്ന് നോക്കിയാൽ നന്നാവും
@Deluluissolulumadman
@Deluluissolulumadman 2 жыл бұрын
Sheriyaa. Paavam kuttikal. 🤣🤣
@Lili-gd7mm
@Lili-gd7mm 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒരു ഇന്ത്യക്കാരി ആയതിൽ ഞാൻ ലജ്ജിക്കുന്നു
@mariamarceline2084
@mariamarceline2084 Жыл бұрын
Pavan India ☹️😂
@sajilasatharsajilasathar4915
@sajilasatharsajilasathar4915 2 жыл бұрын
Miyakk ottum ishtapedunnilla🤣🤣👍
@riyaelizabeth863
@riyaelizabeth863 2 жыл бұрын
നേരാവണ്ണം ജീവിക്കുന്നവർക്ക് ഈ വൃത്തികെട്ട വർഗത്തെ ഒക്കെ കണ്ണിൽ പിടിക്കുവോ 🙄...🤢
@pravihari1633
@pravihari1633 2 жыл бұрын
Sathyam
@daffodilsviolet6067
@daffodilsviolet6067 2 жыл бұрын
kudumbathil pirannavark sukhikilla..pine kurach kulasthreekalk eshtapedum
@ashwithack874
@ashwithack874 Жыл бұрын
True
@farhananishad1611
@farhananishad1611 Жыл бұрын
Arik ishtam avum ithoke
@jabu3120
@jabu3120 Жыл бұрын
ഇവരുടെ love സ്റ്റോറി കേൾക്കുന്ന സോനു 😪
@nishasanthosh1530
@nishasanthosh1530 10 ай бұрын
സത്യം 😢😢
@sreesreesreemelodies1378
@sreesreesreemelodies1378 9 ай бұрын
ഭാര്യ വീട്ടിലുള്ളപ്പോൾ വേറൊരുത്തിയുമായി ഡിങ്ങോടാൾഫു.... ആദ്യ ഭാര്യക്ക് എത്ര വിഷ മമായിട്ടുണ്ടാവും... അവൾ കുറെ ക ര ഞ്ഞിട്ടുണ്ടാവും... അവളെ സമ്മതിപ്പിച്ചെടുത്തു.. നിർബന്ധപൂർവo...അല്ലെങ്കിൽ ഇതിനും മുൻപ് ഇവൻ കെട്ടിയ ശേഷം ഉപേക്ഷിച്ച ശ്രേയഎന്ന പെണ്ണിനെപ്പോലെ ഇവളെയും കളയും...Aa പാവത്തിന് വേറെ വഴി ഇല്ലാത്തതുകൊണ്ട് അവൾ വഴങ്ങി...ഇപ്പൊ രണ്ടും koode നിന്ന് വെളുപ്പിക്കുവാ 😂😂😂😂😂
@beatbox5804
@beatbox5804 2 жыл бұрын
ഇത് പാവപെട്ടവർ ചെയ്‌താൽ ചെറ്റത്തരം... പണം ഉള്ളവർ ചെയ്‌താൽ ഇതുപോലെ tv show വരെ 😁
@Ukraine_mallu
@Ukraine_mallu 2 жыл бұрын
Sathyam ..pavangal cheyythal ithine avihitham enn parayum.. Ivanmaroke cheyytha turu lubbbb
@gloryblesson2700
@gloryblesson2700 Жыл бұрын
സത്യം
@ponnoos629
@ponnoos629 3 жыл бұрын
സത്യത്തിൽ നാളെ വേറെ ഒരുത്തിയെ കണ്ടാൽ ഇവൻ ഇതിന്റെ കൂടെ തന്നെ മറ്റൊരുത്തിയെയും ഒപ്പം കൂട്ടില്ലേ.. കഷ്ട്ടം 😏😏
@anilbabu4499
@anilbabu4499 2 жыл бұрын
Ivlde family avne idi kodukum. Athukond cheyilla
@ponnoos629
@ponnoos629 2 жыл бұрын
@@anilbabu4499😁😁
@prabhilav2154
@prabhilav2154 2 жыл бұрын
ഇവളെ ഇങ്ങനെ പോസ സീവ് ആക്കി രണ്ട് മക്കളും ഉണ്ടായപ്പോൾ .സോനുവിനെ possa Sive അല്ലാതെ ആയൊ ?ഇനി മറ്റൊരുവളെ കാണുബോഴോ?
@billdosam8476
@billdosam8476 2 жыл бұрын
അതിനെന്താ കൊയപ്പം? പോറ്റാൻ കയ്യൂങ്കി നാലെണ്ണം വരെ ആകാം
@dragon-zn8tx
@dragon-zn8tx 2 жыл бұрын
@@billdosam8476 potaan kayyal mathram alla 4 kett inte maana dandang...athariyille...
@simits575
@simits575 3 жыл бұрын
Avante oru udukkatha caring😂🤮baryayum Randu kuttikalum undenne ullu
@mayanair5561
@mayanair5561 Жыл бұрын
സോനു എന്തിനാണ് ഇയാളുടെ കൂടെ ജീവിയ്ക്കുന്നത്. ഇയാളും ഇവളും കൊള്ളില്ല.
@nesihassan8268
@nesihassan8268 3 жыл бұрын
പൊസസ്സീവ് ഉള്ള ആൾക്ക് കുട്ടികളുടെ ബാപ്പ ആണ് എന്ന് അറിഞ്ഞപ്പോൾ വേറെ ഒരു പെൺകുട്ടിയുടെ ഭർത്താവ് അതൊക്കെ എവിടെ ആയിരുന്നു ഞമ്മുടെ hus വേറെ ഒരു പെണ്ണിനെ നോക്കിയ പോലും സഹിക്കാൻ പറ്റാത്തവർ ആണ് ഞമ്മളൊക്കെ കഷ്ടം
@nihanujoom...6289
@nihanujoom...6289 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇവന്റെയും ഇവളുടെയും കമന്റ്‌ ബോക്സിൽ എപ്പോഴും ഉണ്ടാവും ഇവരെ താങ്ങി താങ്ങി കമന്റ്‌ ചെയ്യുന്ന കുറേ കമന്റോളികൾ. ഇവറ്റകൾക്കൊക്കെ ഇതൊക്കെ അംഗീകരിക്കാൻ പറ്റുമോ? സ്വന്തം കുടുംബത്തിൽ ഇങ്ങനെ സംഭവിക്കുമ്പോഴേ ഇതൊക്കെ ക്രെഡിറ്റ്‌ ആണോ അല്ലയോ എന്ന് മനസിലാകത്തുള്ളൂ.
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Exactly
@sunuvarghese2500
@sunuvarghese2500 5 ай бұрын
അത് അവരുടെ relatives ഉം friends ഉം ആയിരിക്കും...
@athiramanoj8322
@athiramanoj8322 2 жыл бұрын
അവന് പെണ്ണും കുട്ടികളും ഉണ്ടെന്നു അറിഞ്ഞുകൊണ്ട്... കഷ്ടം
@swapnas5235
@swapnas5235 2 жыл бұрын
ഇവളുടെ okke അപ്പനും അമ്മയും ന്ത് ജന്മങ്ങൾ ആണോ ntho🙄🙄
@soumyaraju5606
@soumyaraju5606 2 жыл бұрын
😭
@bhoomi2645
@bhoomi2645 Жыл бұрын
കൂട്ടിക്കോടുപ്പുകാർ
@saritavinodh3111
@saritavinodh3111 3 жыл бұрын
Naanamille ivalku... Babyyy polum 🙄🙄
@harithak8948
@harithak8948 3 жыл бұрын
Oru bharyaum 2 makalum undayit avn engne vere oru penine snehikan thonii... Pinea onte oru care um
@sanasanu6473
@sanasanu6473 3 жыл бұрын
😆😆😆😆
@fidalsha6886
@fidalsha6886 3 жыл бұрын
Sathyam kallan
@parvathyanil2638
@parvathyanil2638 3 жыл бұрын
Avr nannai pwoli aayi jeevikkunnund ippo pinne entha prashanam...
@Mohddrifn
@Mohddrifn 3 жыл бұрын
@@parvathyanil2638 ശെരിയാ
@harithak8948
@harithak8948 3 жыл бұрын
@@parvathyanil2638 jevikate bro.. Avar nthaylaum namuk ntha.... Oru nimisham oru pennu ena nilayil alochich paranju ene ulu...
@Mrscalicut
@Mrscalicut 3 жыл бұрын
Eee possessive suhanakk bashiyodille?? Bashikk suhaanayood ille??🤔
@ar_ya6097
@ar_ya6097 3 жыл бұрын
Illathond aanallo avan vere ketyathum aval athinu sammathichathum
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 3 жыл бұрын
Power of money
@flyingbird3427
@flyingbird3427 Жыл бұрын
Love jihad aayirunnu
@motiveDiaries
@motiveDiaries 2 жыл бұрын
തുടക്കത്തിൽ ഉള്ള episodil ഇവൾ ഹിജാബ് മാറ്റൂല എന്ന് punch dialog okke അടിക്കുന്നുന്നെ.but ഇതിലോ??? ഇത്രേ ഒള്ളൂ
@zarasara8677
@zarasara8677 2 жыл бұрын
Thattam ipozhum undallo
@rahilaali3652
@rahilaali3652 2 жыл бұрын
ലേ സൈനാത്ത. ; ലോകാവസാനത്തിന്റെ നട്ടുച്ച😂
@mystudymotivation4848
@mystudymotivation4848 2 жыл бұрын
😂😂😂
@aiza8771
@aiza8771 Жыл бұрын
🤣🤣🤣
@sanhakabeer7749
@sanhakabeer7749 3 жыл бұрын
I ഇവരുടെ മാനസിക അവസ്ഥ എന്തായിരിക്കും... ഒരു പിടിയും കിട്ടുന്നില്ല...2 മക്കളുടെ ഉമ്മ കൂടിയായ സ്വന്തം ഭാര്യയെ വീട്ടില്‍ ഇരുത്തി വേറൊരു പെണ്ണിനോട് ഇങ്ങനെ യൊക്കെ..... വിശാലമായ മനസ്സ് ആയിരിക്കും ഇവരുടെ യൊക്കെ.. 😀
@nihanujoom...6289
@nihanujoom...6289 2 жыл бұрын
സത്യം. ഇത്രയും ഹൃദയവിശാലത ഒന്നും നമ്മക് ഇല്ലേ........ 🤣🤣🤣🤣🤣🤣
@unlimitededi
@unlimitededi 2 жыл бұрын
സൂര്യ tv ഇത്രയ്ക്കും തരം താഴ്ന്ന കാര്യം ഇപ്പോൾ ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത്.😊 അർഹത ഉള്ള എത്രയോ നല്ല ഫാമിലി ഉണ്ട്.... നാട്ടുകാരെ കാണിക്കാൻ കുറെ കോമാളിത്തരവും കാണിച്ചു നടക്കുന്ന ഇവരെ തന്നെ തിരഞ്ഞെടുത്ത സൂര്യ tv totally disappointed
@soumyasumesh511
@soumyasumesh511 Жыл бұрын
Surya tv avar arhikkunna pole thanne avare treat cheythittundu. Well done all
@josephlancelotdias434
@josephlancelotdias434 Жыл бұрын
അഞ്ചാംറെണ്ണം കേട്ടണ്ടേ ബഷീറേ? എന്നാലേ ഒന്ന് കള്ളർ ആകു!😂😂😄 ഇതൊക്കെ നമ്മൾ കാണണം അല്ലെ?
@shifaak756
@shifaak756 3 жыл бұрын
വരാൻ ഉണ്ട് ഒരു ലോകം ഉണ്ട് മക്കളെ എണ്ണി എണ്ണി കണക്കു പറയേണ്ട ദിവസം
@jyothijibin9344
@jyothijibin9344 3 жыл бұрын
അതാണ് സത്യം
@Com__Tutorial
@Com__Tutorial 2 жыл бұрын
Yes
@fathimasuhaila143
@fathimasuhaila143 2 жыл бұрын
👍🏼❤️
@abdulnazarkandathil4964
@abdulnazarkandathil4964 2 жыл бұрын
Corect
@rasnifaeza7231
@rasnifaeza7231 2 жыл бұрын
True
@saphire7693
@saphire7693 3 жыл бұрын
Miyakku theere ishtapettittilla
@lifeisbeautifull1170
@lifeisbeautifull1170 2 жыл бұрын
Miyayude mugath mathram vallye chiri kanunilla
@sruthyskumar1630
@sruthyskumar1630 2 жыл бұрын
Swabhavikam
@shifaak756
@shifaak756 3 жыл бұрын
ലോകവാസനത്തിന്റെ അടയാളം ആണ് ഇതു ഒക്കെ. സലാം പറയൽ ഒക്കെ ആരോട് ഒക്കെ എന്ന് പടികുന്നെ നല്ലത്.
@ar_ya6097
@ar_ya6097 3 жыл бұрын
Yevattakale support cheyyanum ee naatil 10 lakhs aalukal undd
@shablaadam1134
@shablaadam1134 2 жыл бұрын
Salaam parayal arodokke ennokke undo?
@nisarazal1587
@nisarazal1587 3 жыл бұрын
Aye over akiyt nanam ayitt vaya😏
@gladia_98
@gladia_98 Жыл бұрын
Oru penn ithupole second marriage cheyth jeevikkan pattuoo...ee keralathil...enkil ath avihitham...ivaneyokke ellarum support cheyunu 😊
@Vpr2255
@Vpr2255 Жыл бұрын
Just Muslim things
@thasleemashafi5082
@thasleemashafi5082 Жыл бұрын
​@@Vpr2255enth?
@nasheenashee8256
@nasheenashee8256 10 ай бұрын
Baby alla kalla kelavan🤮
@habeebmoidu2162
@habeebmoidu2162 3 жыл бұрын
Ivakk aadya bharayude shabam thattum
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ഇവർ ശെരിക് അപമാനിക്കുക ആണ് ഈൗ ഫാമിലിയെ എന്ന് പോലെ ഉണ്ട്‌ 😌😌*
@ashnajaleel3904
@ashnajaleel3904 2 жыл бұрын
Kudumbam kalakki pashu🤣🤣🤣
@siru7368
@siru7368 2 жыл бұрын
😒😒😒ഇവൻ nicil ഇനി മറ്റവളെ ഒഴിവാകും
@vinod.v3655
@vinod.v3655 Жыл бұрын
അവളുടെ പോസസീവ് 🤔🤔 അപ്പൊ മറ്റേ ആൾക്കോ 🤔🤔
@kunjatta6872
@kunjatta6872 3 жыл бұрын
പാവം സോനു
@junuafijunuafi4231
@junuafijunuafi4231 2 жыл бұрын
Oru paavam penninte Sopnangal thakarth Aa jeevithathilekk valinju keri vannaval adinu veetukaarum support😤😤😤
@mahammadansar6682
@mahammadansar6682 Жыл бұрын
Ini ivalk ide madiri awum awan vere love aki vere kalyanam chayyum
@lechuzzzclubhouse.8474
@lechuzzzclubhouse.8474 2 жыл бұрын
She is immatured girl in her talks and she is thinking that she got Khel ratna Or what 🤣
@jaslajesi3061
@jaslajesi3061 Жыл бұрын
Allenkil thanne avalodu nalla snehathil samsarichennum avidathe mattullorodu deshyapettathum kandappo avalk avalodu nalla caring aanenn thonninn..angane annenki yilum instayilum kurach kozhikal kaanum..avarde olippeeroke kettaal nammalonnum athil veezhillallo..namukk minimum oru bodham kaanille..but ivalk athilla..oru immatured aanu..ath ee showile eduthu chaaran kandalum manassilaakum
@fathimaajeema8108
@fathimaajeema8108 2 жыл бұрын
I feel sorry for 1st wife from.srilanka
@user-fi8he6yw4e
@user-fi8he6yw4e 3 жыл бұрын
നിനക്ക് വേണ്ടി മാത്രം എന്താ പറയ് ഒരു ഭാര്യയും കുട്ടിയുള്ള ആൾ
@hibuzilfuzz7624
@hibuzilfuzz7624 3 жыл бұрын
Prsy
@hibuzilfuzz7624
@hibuzilfuzz7624 3 жыл бұрын
Pwy
@jubimathew3169
@jubimathew3169 Жыл бұрын
That lady should have divorced him first before allowing this ba bba women in to the family
@AS-xz9cy
@AS-xz9cy 3 жыл бұрын
Enik epozhum oru doubt und . Eth kondaan suhanatha ethinokke sammathichath ..?? Sherikum pain undaaville ?..
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
സത്യം. ഏതു ഭാര്യക്ക് സഹികാനാകും . സുഹാനാണെ സമ്മതിക്കണം.
@anriya4053
@anriya4053 3 жыл бұрын
Avarku vere option ella
@AS-xz9cy
@AS-xz9cy 3 жыл бұрын
Mm.. padachone ariyaa ellam...
@zaathanx6111
@zaathanx6111 3 жыл бұрын
Avalu sammathichillelum Evan Evale kettum.
@ambilibaiju4595
@ambilibaiju4595 2 жыл бұрын
ഇതിനെ ഒക്കെ എന്തിനാ ചാനൽ വിളിക്കുന്നത്
@anaghaanagha4968
@anaghaanagha4968 3 жыл бұрын
Eval valare overanu suhanaya supper
@aamiaami7053
@aamiaami7053 3 жыл бұрын
Sherikum over aan
@shamsudheenq38
@shamsudheenq38 3 жыл бұрын
Sherikkum
@srees4894
@srees4894 3 жыл бұрын
Sathyam. Over 😡
@jaseelak1731
@jaseelak1731 3 жыл бұрын
മശൂറാ... ബഷി ഒന്നൂടെ കേട്ടുന്നതിൽ സമ്മതിക്കുമോ
@mohamedshinan7620
@mohamedshinan7620 3 жыл бұрын
BASHI ETU THANNE PETTAT ANU
@priyank6146
@priyank6146 3 жыл бұрын
ഈ qstn ചോദിച്ചപ്പോ അവള് ഇവനെ കൊല്ലാൻ പോണ xpressn ഇട്ടതാ ഈ show ഇൽ..😂
@Jas94822
@Jas94822 Жыл бұрын
Adh pattuula 😂
@angelnein5770
@angelnein5770 2 жыл бұрын
എന്നിട്ട് പൊസ്സസിവ് ആയ നീ എന്തിന് ഭാര്യ വേറേ ഉണ്ടെന്നു അറിഞ്ഞിട്ടും പിന്നാലെ കൂടിയത് 😏
@jayakumarn7437
@jayakumarn7437 3 жыл бұрын
ബഹുഭാര്യത്വം നൂറ്റാണ്ടുകൾക്കു മുൻപേ നിർത്താൻ വേണ്ടി നവോത്ഥാന നായകന്മാർ ശ്രമിച്ചു... ഇവനെപോലുള്ളവർ പിന്നെയും അതിനെതിരെ തുടങ്ങി... താങ്ങാൻ കുറേ ചാനൽകാരും
@nihanujoom...6289
@nihanujoom...6289 2 жыл бұрын
Sathyam
@nsha4535
@nsha4535 2 жыл бұрын
kalla vediyo?
@karthumbisworld5488
@karthumbisworld5488 2 жыл бұрын
Enthokke paranjaalum ivar ithokke oru credit aayitt aanu edukunne.
@sameeracee
@sameeracee 3 жыл бұрын
she is a fool to believe all these
@nihmababy7361
@nihmababy7361 3 жыл бұрын
Kozhi
@shining_girl_xxx
@shining_girl_xxx 3 жыл бұрын
yes
@aiswaryap3460
@aiswaryap3460 2 жыл бұрын
Babynekalum possessive aanathre?! Appo suhanayumayulla relation engane manage cheyunnu?
@mylittleworld708
@mylittleworld708 Жыл бұрын
Ee fraud ne oke support cheyyunnavare sammathikkanam. Ee mashoora enthoru cruelty olla lady aanu. Vere oraalude his ne athum aval pregnant aayirunnappol ayaale thatti eduthu. Very cruel girl
@Vpr2255
@Vpr2255 Жыл бұрын
Just Muslim things
@Pararjvaun
@Pararjvaun 2 жыл бұрын
Oru 4 am bharya verunna vare ullu ivalde baby NB: mashuraykk munne suhanaykk shesham orennam koodi unrarnu.. Aa kutty ivante upadravam sahikkathe ulla jeevanum kondu rekshapet adipoli aayt jeevikkunu
@abhiramiabhirajdas1015
@abhiramiabhirajdas1015 2 жыл бұрын
Ath aar paranju.njn ipo kekkunnu
@Pararjvaun
@Pararjvaun 2 жыл бұрын
@@abhiramiabhirajdas1015 shriya iyer enu onnu you tubeil search cheyth nokiya mathy ellam ariyum
@abhiramiabhirajdas1015
@abhiramiabhirajdas1015 2 жыл бұрын
@@Pararjvaun njan nokkitt kandilla.aake 2 pere kanikanull
@athuz8924
@athuz8924 Жыл бұрын
@@abhiramiabhirajdas1015 sreya iyyer his 2nd
@anriya4053
@anriya4053 3 жыл бұрын
Ee pennumpulla over annu
@xfffgggyuu6588
@xfffgggyuu6588 3 жыл бұрын
Alla
@salmaanehh
@salmaanehh 3 жыл бұрын
Thenga aan
@arszz7080
@arszz7080 3 жыл бұрын
Valare ഓവറാണ് 😏😏
@sportssalam
@sportssalam 2 жыл бұрын
ഇതിനെ കൊണ്ട് നടന്നു നാട്ടിക്കുന്നതാണ് അത് ഇവറ്റകൾക് അറിയില്ല. 😄
@alshifamolfiroz6521
@alshifamolfiroz6521 Жыл бұрын
ഒരു കുടുംബതിന്റെ തായ് വേര് ഇളക്കിയവൾ
@nichusworld460
@nichusworld460 2 жыл бұрын
Ivalde tholikatti aparam....... Ennittu dheeninem pokkipidichu nadakkunnu.... Ival nallaval aayirunnenki orikkalum aa kudumbathil vannu kerillarunnu... Kochu vannukazhiyumbo thottu kaanam
@dragon-zn8tx
@dragon-zn8tx 2 жыл бұрын
Aarenkilum sradhicho iniya luks lyk sreeya iyer...
@rtvc61
@rtvc61 3 жыл бұрын
ഇവിടെ കുറ്റം പറയുന്നവർ തന്നെ അവിടെ പോയി അവരെ പൊക്കി പറയും..
@minhasvlog234
@minhasvlog234 2 жыл бұрын
👍👍👍👍 yes
@nihanujoom...6289
@nihanujoom...6289 2 жыл бұрын
Sathyam
@anayasmom6598
@anayasmom6598 2 жыл бұрын
സത്യം
@nijijoseph9073
@nijijoseph9073 3 жыл бұрын
Miyayk ishttmllnn thonnunn ivle
@Mynassmile333
@Mynassmile333 3 жыл бұрын
Crct
@nijijoseph9073
@nijijoseph9073 3 жыл бұрын
Avlkk ah pillerod nkilum manasaakshi undarunnel avne nirbndhikilarunn pavm kuttykal avrk pazhepole ulla oru snhm kittunnilla
@Mynassmile333
@Mynassmile333 3 жыл бұрын
@@nijijoseph9073 sathyam
@nijijoseph9073
@nijijoseph9073 3 жыл бұрын
@@Mynassmile333 avlk ishttam alla pillerepolum snhikunnth... Avla avde bharikunnth
@Mynassmile333
@Mynassmile333 3 жыл бұрын
Mmm sheriaaa
@muhammedshafeequ7772
@muhammedshafeequ7772 2 жыл бұрын
സോനു ന്നെ ഒഴിവാക്കിയേത് ഒട്ടും ശെരി ആയില്ല
@zarasara8677
@zarasara8677 2 жыл бұрын
Baby possessive anu polum.. 😂😂😂sathythil mashurayku ethrayo Nala payane kitiyane.
@mercykl5917
@mercykl5917 Жыл бұрын
സ്വന്തമായി ജീവിതമാർഗം ഇല്ലെങ്കിൽ എല്ലാം മനസ്സിൽ ഒതുക്കി അഭിനയിച്ചേ പറ്റൂ 7:32 7:32 7:32 7:32
@Ashu0717
@Ashu0717 10 ай бұрын
എന്തെന്നറിയില്ല. ഇവളെയും, കാവ്യെയും കാണുമ്പോൾ വല്ലാത്ത ദേഷ്യ
@Niniis63adc
@Niniis63adc 3 жыл бұрын
Shame on you both
@FaruInfotainment
@FaruInfotainment 2 жыл бұрын
👌👌
@Ukraine_mallu
@Ukraine_mallu 2 жыл бұрын
Sathyathil ithine avihitham enn parayum..pakshe 1st wife sammadhicha kond valya preshnam illathe poii.. Ahh pine avarde life..entho kanikkatte.. Pakshe ithine ingane kotti koshich nadakkana athra nalath alla
@raseenashaji7712
@raseenashaji7712 3 жыл бұрын
Ee thalla nalla over aanu
@solo__fan8133
@solo__fan8133 2 жыл бұрын
കുത്തിത്തിരിപ്പ് ആഹ്ണെന്നു കരുതരുത് അമ്മടെ സോനുമ്മ ഇല്ലാതെ ബഷീനെ മശൂനെ എനിക്ക് കണ്ടുടാ.... സോനു ഒരു പ്രത്യേക വ്യക്തിത്വത്തിന് ഉടമയാണ്... 💖😌
@preethap1927
@preethap1927 2 жыл бұрын
Correct😊
@NishaNisha-pi5ep
@NishaNisha-pi5ep Жыл бұрын
Avala samsaram kettale randennam pottikkan thonum😂😂kozhikku pattiya pashura pashu😃😃
@rahanafathah8114
@rahanafathah8114 3 жыл бұрын
Pinne.enthinaaa asuhanaye kettiyath
@Vpr2255
@Vpr2255 2 жыл бұрын
Uniform civil code നിയമം ഉണ്ടാരുന്നേൽ ഇവനു രണ്ട് കെട്ടാൻ പറ്റില്ലാരുന്നു 🤣
@thesniniyazshereef8502
@thesniniyazshereef8502 3 жыл бұрын
Ithinte pathil onnarunnel currectarunnu, over over over
@MustharifaM
@MustharifaM Жыл бұрын
Mashurayude kalyum samsaravm kanumbol thanne deshyam varunnui
@sanzzz9315
@sanzzz9315 2 жыл бұрын
എന്ത് തേങ്ങമ്മേലെ പരിപാടി ആണ് ഇതൊക്കെ കെട്ട് ചിരിക്കുന്നവരെ സമ്മതിക്കണം..
@noufisiya4063
@noufisiya4063 3 жыл бұрын
Vrithykettaval
@Achus338
@Achus338 2 жыл бұрын
ശ്രീയ രക്ഷപെട്ടു
@Adinath1738
@Adinath1738 2 жыл бұрын
Bhayankara caring anu...athukond pathu kettiyalum ninne care cheytholum...oru ulippum illatha moonu janmangal
@fathimafareee7552
@fathimafareee7552 Жыл бұрын
ഒരു ഉളുപ്പും ഇല്ലാതെ പറയുന്നത് നോക്ക് 🤌
@rdsbrothers175
@rdsbrothers175 2 жыл бұрын
രണ്ടു വണ്ടിക്ക് ഒരു ജാക്കി, ഇവനെന്താ വെല്ല വിത്തുകാളയാണോ
@ansiisurumi1204
@ansiisurumi1204 3 жыл бұрын
Possessive 🤮
@jamshiarm4728
@jamshiarm4728 3 жыл бұрын
മാങ്ങാണ്ടി ആരാന്നാ ഇവളുടെ എല്ലാം വിചാരം
@anilbabu4499
@anilbabu4499 2 жыл бұрын
Ohhh possessivness ane caring athane sneham wow👏
@tencygeorge3492
@tencygeorge3492 3 жыл бұрын
Ayye ivl end overa
@greensalute7023
@greensalute7023 Жыл бұрын
Ivan onnu koode kettananam ennanu ente oru ith
@meenas2531
@meenas2531 2 жыл бұрын
ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞിട്ട് അവനെ പ്രേമിക്കാൻ പോയ നീ ആണ്. വില്ലത്തി. ഇതിനൊക്കെ ഒരു നാൾ മറുപടി കൊടുക്കണ്ടി വരും മോളെ
@Ukraine_mallu
@Ukraine_mallu 2 жыл бұрын
Sathyam....ennit ee channael kaaru oke ithum pokki nadakkuna ethina enthooo
@jubimathew3169
@jubimathew3169 Жыл бұрын
For sure
@rasheedapp3967
@rasheedapp3967 3 жыл бұрын
Sorry : over aaayipoooyiiii
@thasneemazeez422
@thasneemazeez422 3 жыл бұрын
ഒലക്ക
@pscarcraze...3808
@pscarcraze...3808 Жыл бұрын
Keralathil etom verukkappedunna oru pennanu aval
@beansss760
@beansss760 Жыл бұрын
In polygamy...they are possessive...wow
@lubnasameer4900
@lubnasameer4900 3 жыл бұрын
Over over
SuryaJodi No.1 | Episode - 9 | Reality Dance Show | Surya TV
41:14
Surya TV
Рет қаралды 1,1 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 46 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
HOME TOUR  🏠 Yaseen vlogs
16:19
yaseenvlogs Family
Рет қаралды 223 М.
Suhana & Basheer Bashi Love Story 💘 | Part - 1 | Mashura
23:10
Mashura Basheer
Рет қаралды 1,2 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН