No video

കപിലാവതാരകഥ I ഭാഗവതം I തൃതീയസ്കന്ധം

  Рет қаралды 23,723

Susmitha Jagadeesan

Susmitha Jagadeesan

Күн бұрын

Пікірлер: 353
@mohiniamma6632
@mohiniamma6632 Жыл бұрын
🙏ഭഗവാനേ... ശാസ്ത്രലോകം കണ്ടുപിടിക്കാത്ത വിവരണങ്ങൾ! കോടിക്കണക്കിനു വർഷങ്ങൾക്കുമുൻപ് അവിടുന്ന് തന്നെയായ ഋഷീശ്വരന്മാർ🙏തപസ്സുചെയ്ത് അവരുടെ ജ്ഞാനദൃഷ്ട്ടിയാ ൽ! നേടിയ വിവരണങ്ങൾ🙏 നിറഞ്ഞ നമ്മുടെ "ശ്രീമദ് മഹാഭാഗവതസംഹിത"🙏 അവിടുത്തെ കപില അവതാരവും! അവിടുന്ന് ദേവഹൂതിമാതാവിനായി അരുളിചെയ്ത തത്വ ഉപദേശങ്ങളും!അവിടുന്ന് ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ച ദിവ്യഗുരു🙏ഞങ്ങൾക്ക് പകർന്നുനൽകി ഭഗവാനെ🙏ഇന്ദ്രിയങ്ങളും, മനസ്സും നയിക്കുന്ന സ്വർഗ്ഗ തുല്യമായ ജീവിതം നമുക്ക് ശാശ്വതമായ ആനന്ദം നൽകില്ല🙏ആ ആനന്ദത്തിന് നമ്മുടെ ഇന്ദ്രിയങ്ങളെയും, മനസ്സിനെയും നേർവഴിക്ക് നയിക്കേണമെങ്കിൽ നാം സജ്ജങ്ങളുടെ(നമ്മുടെ സ്വന്തം ഗുരുമോൾ) അമൃതവാണികൾ🙏നിരന്തരം ശ്രവിക്കേണം🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏അമൃതവാണികൾ🙏അവിടുത്തെ കൃപയാൽ🙏 ഞങ്ങളാലാവും വിധം...ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ കൊതിക്കുന്നു...🙏അവിടുന്ന് അനുഗ്രഹിക്കേണമേ... ഭഗവാനേ🙏!!!എല്ലാം അവിടുത്തെ സങ്കൽപ്പവും🙏അനുഗ്രഹവും🙏 മാത്രമെന്ന് 🙏!!!ഓരോവാക്കുകളിലും ഞങ്ങളെ ഓർമ്മി പ്പിച്ചുകൊണ്ടേയിരിക്കുന്ന!!!ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ പിന്നാലെ ഈ ആത്മീയയാത്ര!ഞങ്ങൾ പിൻതുടർന്നുകൊണ്ടേയിരിക്കുന്നു ഭഗവാനേ....🙏അവിടുന്നുതന്നെയായ ദിവ്യഗുരുവിന്റെ🙏തൃപ്പാദധൂളിയിന്നടിയിൽ🙏ഹൃദയംനിറഞ്ഞ ഭക്തിയോടെ🙏ഞങ്ങൾ താണു വീണു നമസ്ക്കരിക്കുന്നു ഭഗവാനേ...🙏🙏🙏🙏
@jayalakshmisreedharan9563
@jayalakshmisreedharan9563 Жыл бұрын
🙏🙏🙏😍😍😍
@mohandasnambiar2034
@mohandasnambiar2034 Жыл бұрын
ഹരേ കൃഷ്ണാ 👏❤🙏🏽
@mohandasnambiar2034
@mohandasnambiar2034 Жыл бұрын
ഹരേ കൃഷ്ണാ 👏❤🙏🏽കപിലാവതാര കഥ ഒന്നു കൂടി കേട്ടാൽ നന്നായിരുന്നു ഭഗവാനെ, പഠിക്കുവാൻ കുറച്ചു കൂടി എളുപ്പം എന്നൊക്കെ ചിന്തിച്ചു ഉറങ്ങി, രാവിലെ ഫോണിൽ കണ്ടപ്പോൾ അതിശയവും, ഒപ്പം കണ്ണുകളും നിറഞ്ഞു പോയി 👏❤🙏🏽എല്ലാം അറിയുന്ന ഭഗവാനെ ഒറ്റ പ്രാർത്ഥന യേ ഉള്ളു ❤🙏🏽ഭാഗവത പഠനം complete ചെയ്യുവാൻ എന്നെ അനുഗ്രഹിക്കണേ 👏🙏🏽❤വേറെ ആഗ്രഹങ്ങൾ ഒന്നും തന്നെയില്ല 🙏🏽എല്ലാം ഭഗവാൻ തന്നിട്ടുണ്ട് 🙏🏽👏❤ക്ലാസ്സിൽതുടർന്നു പഠിക്കുവാൻ എല്ലാ അനുഗ്രഹങ്ങളും എന്നിൽ നിറയട്ടെ 👏🙏🏽ഒപ്പം എന്റെ സഹപാഠികളിലും, ദിവ്യ ജ്യോതി കുട്ടി ടീച്ചർക്കും എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ എന്ന് മനസ്സിന്റെ അടി തട്ടിൽ നിന്ന് പ്രാർത്ഥിക്കുന്നു 💞👏🙏🏽❤😍💞🌿നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿💞👏🙏🏽❤🙏🏽😍🙏🏽❤🙏🏽👏🙏🏽🙏🏽
@sajithaprasad8108
@sajithaprasad8108 Жыл бұрын
🙏😍
@prameelamadhu5702
@prameelamadhu5702 Жыл бұрын
🙏🙏🙏🥰🥰❤️❤️
@sathiammanp2895
@sathiammanp2895 Жыл бұрын
🙏🙏❤️❤️
@radhajayan5324
@radhajayan5324 Жыл бұрын
അതെ🙏🙏🙏🙏
@prameelamadhu5702
@prameelamadhu5702 Жыл бұрын
ഓം നമോ നാരായണ 🙏 സ്നേഹ വന്ദനം പ്രിയ ഗുരുനാഥേ... സുസ്മിതാജി 🙏❤️ശ്രവണം തന്നെ പരമ പുണ്യം ഗുരു പറയും പോലെ വീണ്ടും കേൾക്കാനും മനനം ചെയ്യാനും ശ്രമിക്കും പ്രിയ ജീ.,.ഒരായിരം നന്ദി 🙏🥰❤️❤️❤️❤️ഇന്നലെ സ്വപ്നത്തിൽ ജീ യെ കണ്ടുട്ടോ സത്യം 🥰, ഹരേ ഗുരുവായൂരപ്പാ 🙏ഹരേ മാധവ🙏❤️🌹
@jayalakshmisreedharan9563
@jayalakshmisreedharan9563 Жыл бұрын
🙏🙏🙏🥰🥰😍😍
@prameelamadhu5702
@prameelamadhu5702 Жыл бұрын
@@jayalakshmisreedharan9563 🙏🙏🥰🥰❤️❤️🥰🥰
@thankammasasidharan1532
@thankammasasidharan1532 Жыл бұрын
🙏🙏🙏🙏🙏
@preethiraju4075
@preethiraju4075 Жыл бұрын
🙏🙏🙏❤️❤️🥰🥰
@sunilulleri5150
@sunilulleri5150 Жыл бұрын
🙏🙏🙏🙏🥰💕❤️💕❤️
@s.vijayamma5574
@s.vijayamma5574 Жыл бұрын
🙏🙏🙏ഓം!!!.. നമസ്തേ!നമസ്തേ!ജഗന്നാഥ വിഷ്ണോ.... 🙏നമസ്തേ!നമസ്തേ!പ്ര പന്നാർ ത്തി ഹാരിൻ 🙏🌷🌷🌹🌹🙏......... കലി കാല തിന്മ കളിൽ മനം നൊന്തു തകരാതിരി ക്കാൻ ഞങ്ങൾക്ക് അഭയ മായി ഭഗവാൻ അയച്ച സുസ്മിതാ ജി!!🙏ഞങ്ങളെ സത്യ യുഗത്തിൽ (കൃത യുഗം )എത്തി ച്ച് മനുഷ്യ വംശ ത്തിന്റെ തന്നെ ആദി പിതാ വിന്റെയും മാതാ വിന്റെയും അടുത്തെ ത്തി ച്ചു..... ലോക നന്മ യ്ക്കായി സൃഷ്ടി നടത്താൻ ഭഗവാനാൽ പ്രേരിത രായ കർ ദ്ദ മ മുനി യുടെയും ദേവാ ഹൂതി യുടെ യും അടുത്തെ ത്തി ച്ചു..... ലൗ കിക ആസക്തി കളിൽ പെടാതെ കർത്ത വ്യ ങ്ങൾ നിറ വേറ്റി പര മാത്മാ വിൽ ലയിച്ച നിത്യ തൃപ്ത നും നിരാമയനുമായ കർ ദ്ദ മ മുനിയിൽ നിന്നും നന്മ യുടെ പാഠം പഠിച്ചു. 🙏🙏.... മായാ പ്രേ രി ത മായി ആസക്തി കളിൽ പെട്ട ദേവാ ഹൂതി യുടെ അനുഭവ ങ്ങളി ലൂടെ.... സുഖാ നു ഭവ ങ്ങ ളുടെ ഉയർന്ന തലങ്ങളും അവയുടെ അനിത്യ തയും അറിഞ്ഞു.🙏ലോക തത്വ ങ്ങളും നീതി കളും ഉത്തമ കർമ്മ മാർഗ്ഗ ങ്ങ ളും ഭക്തി മാർഗ്ഗങ്ങളും മോക്ഷ മാർഗ്ഗങ്ങളും ഉപദേശിച്ച് ലോക ത്തെ ആകമാനം രക്ഷി ക്കാനായി കർ ദ്ദ മ ദേവാ ഹൂതി മാരുടെ പുത്ര നായി പിറന്ന ഭഗവാന്റെ ഉപ ദേശങ്ങൾ പാലിച്ച് പരമാത്മ പദത്തിൽ എത്തിയ ആ ദിവ്യ മാതാവിലൂടെ പല നല്ല പാഠങ്ങളും ഉൾ ക്കൊള്ളാൻ കഴിഞ്ഞു.... സാക്ഷാൽ ശ്രീ ഹരി തന്നെയായ കപില ഭഗ വാനെ യും ഭഗവാൻ തന്ന ഉപദേശത്തെ യും ആരാധന യോടെ ഹൃദയത്തിൽ ചേർത്തു കൊണ്ട്..... ശ്രേഷ്ഠ ഗുരു സുസ്മിജി തരുന്ന അമൃതോപ മ മായ ഈ കഥ കൾ തല മുറകൾ ക്കായി എഴുതി സൂക്ഷിച്ചു കൊണ്ടും നന്ദിയോടെ സ്മരിച്ചു നമസ്കരിക്കുന്നു!!🙏🙏🙇‍♀️🙇‍♀️🙏♥️🙏
@preethiraju4075
@preethiraju4075 Жыл бұрын
🙏🙏🙏❤️❤️
@mohandasnambiar2034
@mohandasnambiar2034 Жыл бұрын
ഹരേ കൃഷ്ണാ 👏🙏🏽❤(sobhana mohan )
@radhak3413
@radhak3413 Жыл бұрын
സർവ്വേശ്വരാ ശരണം🙏🏼🙏🏼🙏🏼 നമസ്തേ ഗുരുനാഥേ🙏🏼🙏🏼🙏🏼 കപിലാവതാര കഥ മനസ്സിൽ ഉറപ്പിച്ചുതന്നു...🙏🏼ഒരുപാട് നല്ല പാഠങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു..🙏🏼മനുഷ്യജന്മം സഫലമാക്കാൻ സജ്ജന സംസർഗ്ഗം കൂടിയേ തീരൂ🙏🏼കോടി കോടി പ്രണാമങ്ങൾ ഗുരുനാഥേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️🙏🏼🙏🏼🌹🌹🌹
@surendrankr2382
@surendrankr2382 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏🦚🌼❤️
@sathigopi7565
@sathigopi7565 Жыл бұрын
🙏🏻🙏🏻🙏🏻❤️ ഈ അവാതര കഥ മാത്രം ആയി കേൾക്കണമെന്ന് ആഗ്രഹിച്ചിരുന്നു നമ്മുടെയെല്ലാം മനസ്സറിയുന്ന ഭഗവാനും നമുക്ക് അനുഗഹമായി തന്ന ഗുരു നാഥയും🙏🏻🙏🏻🙏🏻❤️ ഹരേകൃഷ്ണ🙏🏻
@lakshmikuttyk8121
@lakshmikuttyk8121 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ ഇ കഥ കേൾക്കാൻ യിഷ്ടമാണ്
@indirat4013
@indirat4013 Жыл бұрын
ഹരേ നനനാരായണ . പ്രിയ സുസ്മിതാജിയ്ക്കു സ്റ്റേ ഹൂർവം സന്തോഷത്തോടെ നന്ദി അറിയിയ്ക്കുന്നു. ഒടുവിലത്തെ എപ്പിസോഡ് വായിച്ചതു മുതൽ മനസ്സിൽ അടങ്ങാത്ത ഒരഗ്രഹമായിരുന്നു കിലോപദേശ കഥമാതo ഒന്നറിയാൽ കഴിഞ്ഞെങ്കിൽ എന്ന്. പരമപൂജ്യ ഗുരുവിൻ സ്ഥാനത്തു നിന്നുകൊണ്ട് ആ ആഗ്രഹം സാധിച്ചു തന്നതിന് ശതകോടി പ്രണാമവും നന്ദിയും അറിയിയ്ക്കുന്നു.❤❤🎉🎉🎉
@prasannanair7990
@prasannanair7990 Жыл бұрын
വളരെ സന്തോഷം തോനുന്നു ഇത് കേൾക്കാൻ പറ്റിയതിനു വെറുതെ യൂട്യൂബ് തുറന്നപ്പോൾ ആണ് കണ്ടത് സുസ്മിതാജി ഒരു പുണ്യം തന്നെ ആണ് മറക്കില്ല ഈ ശബ്‌ദം 🙏🏽🙏🏽🌹🌹
@sajithaprasad8108
@sajithaprasad8108 Жыл бұрын
ഭഗവാനെ കൃഷ്ണ 🙏എന്റെ ടീച്ചർ ന്റെ ഈ ജ്ഞാന ദാന ത്തിന് എങ്ങനെ യാണ് നന്ദി പറയേണ്ടത്. ടീച്ചർ ന് ഞങ്ങളോടുള്ള സ്നേഹം ഇതുപോലെ യുള്ള വീഡിയോ വഴി യാണ് കിട്ടുന്നത്, ഇപ്പോൾ ഗീതയും ദേവി മഹാത്മ്യം വീണ്ടും പഠിച്ചുകൊണ്ടിരിക്കുന്നു. അത് പഠിച്ച് കഴിഞ്ഞാൽ വീണ്ടും ഭാഗവതം തുടങ്ങുകയാണ്. കാലസ്വരൂപനായ ഭഗവാൻ കൊണ്ട് പോകുന്നതുവരെ ഭാഗവതത്തിലും ഭഗവാനിലും രസിച്ചു കഴിയണം അതിന്, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏കൃഷ്ണാ അതിനായി അനുഗ്രഹിക്കണേ...... 🙏എന്റെ ടീച്ചർ ന് പ്രണാമം 🙏
@mohandasnambiar2034
@mohandasnambiar2034 Жыл бұрын
Very good decision 🙏🏽❤🙏🏽❤👏❤(sobhana mohan)🙏🏽❤🙏🏽
@sajithaprasad8108
@sajithaprasad8108 Жыл бұрын
​@@mohandasnambiar2034വന്ദനം മാം 🙏😍
@prameelamadhu5702
@prameelamadhu5702 Жыл бұрын
🙏🙏🙏🥰🥰❤️❤️❤️
@vinod.t6140
@vinod.t6140 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരാനന്ദം അനുഭവിക്കുന്നു ❤ ഹരേ കൃഷ്ണ 🌷🙏
@sreevidyamohanan8578
@sreevidyamohanan8578 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏വിനീത പ്രണാമം സുസ്മിതാജീ 🙏🙏🙏 സ്തുത്യർഹമായ ഈ ഭഗവത് സേവയ്ക്കായി 🙏പരമാവധി സമയവും ജീ വിനിയോഗിക്കുമ്പോഴും🙏 ഇതെല്ലാം പഠിക്കണമെന്ന ആഗ്രഹത്തോടെ ജീയുടെ പിന്നാലെ വരാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഞങ്ങൾക്ക്, എത്ര എത്ര സഹായമാണ് വീണ്ടും വീണ്ടും ജീ ചെയ്തു തരുന്നത്. 🙏🙇‍♀️ നന്ദി എന്ന ഒരു വാക്കിൽ തീരുന്നതല്ല ഒന്നും തന്നെ. ഭഗവാന്റെയും 🙏ഗുരുവിന്റെ യും 🙏 മഹാമനസ്ക്കതയ്ക്ക് മുമ്പിൽ വിനീതമായ നമസ്ക്കാരത്തോടെ 🙏🙏🙏🙇‍♀️ഹരേ കൃഷ്ണാ....🙏🙏🙏
@sathiammanp2895
@sathiammanp2895 Жыл бұрын
🙏🙏🙏ഓം നമോ നാരായണായ 🙏🙏ഓം കപില വാസുദേവായ നമഃ 🙏🙏സുപ്രഭാത വന്ദനം ഗുരു നാഥേ 🙏കാപിലോപാഖ്യാന ശ്രവണത്താൽ പുലർ കാലം ധന്യമാക്കിയ ഗുരു നാഥക്ക് നമസ്കാരം 🙏🙏മക്കൾ അറിവാകുമ്പോൾ അമ്മ ചെറിയ ശാസനാ രൂപത്തിൽ അവരോടു ഓരോന്നും തനിയെ ചെയ്യാൻ പറയും. പക്ഷെ അവർ ചെയ്യുമ്പോൾ സ്നേഹ നിധിയായ അമ്മയുടെ മനസ് അലിയും. വീണ്ടും ആ അമ്മ തന്നെ ചെയ്തു കൊടുക്കും 🙏🙏സ്നേഹ നിധിയായ ഒരമ്മയായും ഗുരുവായും ഞങ്ങളോട് കരുണ കാണിക്കുന്ന ഗുരു നാഥക്ക് നന്ദിയും വിനീത പ്രണാമവും 🙏🙏🙏❤️❤️❤️🥰🥰
@prameelamadhu5702
@prameelamadhu5702 Жыл бұрын
🙏🙏🙏🥰🥰❤️
@jayalakshmisreedharan9563
@jayalakshmisreedharan9563 Жыл бұрын
🙏🙏🙏😍😍😍
@preethiraju4075
@preethiraju4075 Жыл бұрын
🙏🙏❤️❤️
@mohandasnambiar2034
@mohandasnambiar2034 Жыл бұрын
ഹരേ കൃഷ്ണാ 👏❤🙏🏽 ( sobhana mohan )
@sathiammanp2895
@sathiammanp2895 Жыл бұрын
​@@mohandasnambiar2034🙏🙏🙏😊
@savithriv7537
@savithriv7537 Жыл бұрын
പ്രണാമം ജി കപിലോപദേശം ഗ്രഹിക്കുവാൻ ജി ടെ ഭഗവത്ഗീത വളരെ സഹായിച്ചു നന്ദി നന്ദി. 🙏🙏🙏🌹🌹🌹
@krishnakumariraghavan5376
@krishnakumariraghavan5376 Жыл бұрын
ഹരേകൃഷ്ണ...🙏🏼🙏🏼🙏🏼💙നമസ്കാരംസുസ്മിത 🙏🏼🙏🏼🙏🏼♥️♥️♥️ഭഗവാന്റെ അവതാരങ്ങൾകേൾക്കാനു അറിയാനുംകഴിയുന്നത്പുണൃം ഈജന്മം ഭഗവാനോട്ചേർത്ത് വെച്ചഗുരുവും അവതാരംതന്നെ ഞാൻഎന്നുംഭഗവത്ഗീത കേൾക്കുന്നുംഅതുംസുസ്മിതഭാഷൃം അതാ ഞാൻപറഞ്ഞത്അവതാമാണ്എന്ന്. എനിക്ക്ഒരുപാട്മാറ്റംവന്നു എന്ന്കുടുംബംപറയുന്നും നന്ദി🙏🏼🙏🏼🙏🏼
@suhagik6222
@suhagik6222 Жыл бұрын
കപില ഭഗവാന് കോടി പ്രണാമം സുസ്മിതാ ജീയുടെ പാദത്തിൽ നമസ്കരിക്കുന്നു ഇതെല്ലാം മനസ്സിലാക്കീ ഭഗവാനോട് കൂടുതൽ അടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണം
@sudhakarankn4846
@sudhakarankn4846 Жыл бұрын
ഓം ശ്രീ കപില ദേവായ നമഃ പ്രണാമം ടീച്ചർ ശുഭദിനാശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏
@chinthawilson796
@chinthawilson796 Жыл бұрын
സ്നേഹാദരങ്ങളോടെ നമസ്കാരം മോൾക്ക്‌ 🙏🙏 ഹൃദയപൂർവ്വം നേരുന്നൂ നല്ലൊരു ശുഭദിനം എന്റെ മോൾക്ക്‌ 🙏🙏🙏🌹🌹🌹❤❤❤
@radhajayan5324
@radhajayan5324 Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. അത്രയും ഭാഗവതത്തെ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് ഈ തന്നതിനെയൊക്കെ എങ്ങിനെ നന്ദി അറിയിച്ചു സ്വീകരിക്കണം എന്നറിയില്ല. പ്രണാമം പ്രണാമം പ്രണാമം🙏🙏🙏🙏🙏പാദനമസ്കാരം. ഹരി ഓം ശ്രീ ഗു ഗുരുഭ്യോ നമ:🙏🙏🙏🙏
@surendrankr2382
@surendrankr2382 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏🌼🦚❤️
@mohandasnambiar2034
@mohandasnambiar2034 Жыл бұрын
ഹരേ കൃഷ്ണാ 👏🙏🏽❤(sobhana mohan)
@thankamnair1233
@thankamnair1233 Жыл бұрын
നമസ്കാരം സുസ്മിതാജി🌹 🙏 വിവരണം അതി മനോഹര൦. ഓം നമോ ഭഗവതേ വാസുദേവായ🙏❤
@krishnankuttynair2580
@krishnankuttynair2580 11 ай бұрын
നമസ്തേ സുസ്മിത ജീ പറയാൻ വാക്കുകളില്ല 🙏🙏🙏അത്രക്കും ഭാഗവനിൽ ലയിച്ച പോലെ ഉള്ള വിവരണം 🙏🙏
@remaniap336
@remaniap336 Жыл бұрын
ഭാഗവതത്തിലെ ഈ അവതാരകഥ ഇത്റയുംവിവരിച്ചുതന്ന ഗുരുനാഥയ്ക്കു പ്രണാമം ഹരിഓം ❤❤
@valsalavr7729
@valsalavr7729 Жыл бұрын
ഗുരുവിന് പാദ നമസ്കാരം.എത്ര കേട്ടിട്ടും മതി വരുന്നില്ല.കോടി കോടി പുണ്യം ലഭിക്കട്ടെ.ഓം നമോ നാരായണായ നമഃ
@prabhakaranpillai9672
@prabhakaranpillai9672 11 ай бұрын
വഴരെ ലളിതമായി കപിലാവതാരവം ഭാഗവതത്ത അടിസ്ഥാനത്തിൽ വിശദമാക്കിയ അവതാരികക്ക് ഹൃദയം നിറഞ്ഞ ആശംസകൾ, അഭിനന്ദനങ്ങൾ.
@SusmithaJagadeesan
@SusmithaJagadeesan 11 ай бұрын
🙏
@jayalakshmisreedharan9563
@jayalakshmisreedharan9563 Жыл бұрын
Thank you thank you thank you Susmithaji 🙏🌹🙏🌹🙏 pranamam koti pranamam arppikunu🙏🌹🙏🌹🙏 Sarvam Krishnarppanamasthu 🙏🌹🙏🌹🙏
@divakarannallaveettil8202
@divakarannallaveettil8202 Жыл бұрын
ഓം ശ്രീ കപില ദേവായനമഃ❤ ഓം ശ്രീ ഗുരുഭ്യോ നമഃ ❤ പ്രിയപ്പെട്ട ഗുനാഥക്ക് നമസ്കാരം ❤ ലോക സമസ്താ സുഖിനോ ഭവന്തു ❤️ സമസ്ത ലോകാ സുഖിനോ ഭവന്തു ❤️
@leenais463
@leenais463 Жыл бұрын
നാരായണ നാരായണ . കപിലാവതാരകഥ നന്നായി. നന്ദി അറിയിക്കുന്നു. കപിലോപദേശ൦ പ്രതീക്ഷിക്കുന്നു. പ്രണാമം സുസ്മിതാജീ🙏❤❤🌹
@sudharnath2574
@sudharnath2574 Жыл бұрын
പ്രണാമം ടീച്ചർ. ഭാഗവത പഠനവും കപിലാവതാര കഥയും കേൾക്കാൻ സാധിച്ചത് ഭാഗ്യം . വളരെ നന്ദി
@lathikasuresh9018
@lathikasuresh9018 Жыл бұрын
Krishna Guruvayurappa 🙏❤️
@gamipg9961
@gamipg9961 Жыл бұрын
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷🌹🌹🌹💐💐💐💝💝💝💖💖💖💕💕💕💛💛💛💙💙💙💜💜💜😙😙😙💘💘💘💞💞💞😍😍😍💚💚💚
@devikapadman
@devikapadman Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏🙏🙏 ശ്രീ ഗുരുനാഥക്ക് നമസ്ക്കാരം 🙏🙏
@suseelats6238
@suseelats6238 Жыл бұрын
ഓം നമോ നാരായണായ 🙏🏻ഓം നമോ നാരായണായ 🙏🏻ഓം നമോ നാരായണായ 🙏🏻ഓം ഓം ഓം 🙏🏻🙏🏻🙏🏻നമസ്കാരം ടീച്ചർ 🙏🏻🙏🏻🙏🏻
@Lakshmymenon
@Lakshmymenon Жыл бұрын
കപില അവതാര കഥ ഇത്രയും നന്നായി മനസ്സിലാക്കി തന്നു 😊പ്രണാമം ഗുരുനാഥേ🙏🏼 ഹരേകൃഷ്ണ❤ 😊😊വളരെ നന്ദി 🙏🏼🙏🏼🙏🏼ഇപ്പോ മനസ്സിൽ ഭഗവാൻ മാത്രമേ ഉള്ളു, നാവിൽ ഭഗവാന്റെ നാമങ്ങളും ❤അതുകൊണ്ട് മനസ്സ് എപ്പോഴും സന്തോഷത്തിലാണ് 😊
@surendrankr2382
@surendrankr2382 Жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🦚🌼🌼🌼 പ്രഭാതവന്ദനം ജീ.🙏🌼🌸🥰 കപില ഭഗവാന്റെ കഥ ഒന്നു കൂടി കേട്ടാൽ കൊള്ളാമെന്ന് മനസ്സാൽ ആഗ്രഹിച്ചിരുന്നു. ഒരു നിമിത്തമെന്ന പോലെ ഇന്നതാ അവിടുന്ന് വീണ്ടും കേട്ട് സംശയ നിവർത്തി തീർന്നു. കോടി പ്രണാമം ജീ.🙏👌🌼❤️🦚🌿🥰
@radhajayan5324
@radhajayan5324 Жыл бұрын
🙏🙏🙏
@radhak3413
@radhak3413 Жыл бұрын
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼
@thulasidasm.b6695
@thulasidasm.b6695 Жыл бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏
@kamalagopinath2268
@kamalagopinath2268 Жыл бұрын
Hare Krishna 🙏🏻 Vandanam Susmitaji 🙏🏻🙏🏻
@seemaarchicot1656
@seemaarchicot1656 Жыл бұрын
🙏🪷 ഹരേ കൃഷ്ണ 🪷 ഓം നമോ നാരായണായ 🪷 നന്ദി ഗുരു നാഥേ 🪷🙏❤️❤️💖❤️❤️🥰🥰
@heerajk.c7194
@heerajk.c7194 Жыл бұрын
നമസ്ക്കാരം സുസ്മിതാ ജി സർവ്വം കൃഷ്ണാർപ്പണ മസ് തു🙏🙏🙏
@preethiraju4075
@preethiraju4075 Жыл бұрын
ഓം നമോ നാരായണായ🙏 നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏 ഞങ്ങളുടെയെല്ലാം പ്രിയ ഗുരുനാഥക്ക് വിനീത നമസ്ക്കാരം🙏🙏🙏❤️❤️❤️
@prameelamadhu5702
@prameelamadhu5702 Жыл бұрын
🙏🥰🥰
@radhajayan5324
@radhajayan5324 Жыл бұрын
കുറച്ചു ദിവസമായി കാണാൻ കഴിഞ്ഞില്ല🙏🙏🙏🙏❤️
@saritharaman9900
@saritharaman9900 11 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻❤️❤️🌹
@lolithaa6408
@lolithaa6408 Жыл бұрын
നമസ്കാരം സുസ്മിത ജീ 🙏🏽🙏🏽🙏🏽 ഇതു പോലൊരു എപ്പിസോഡ് ആഗ്രഹിച്ചിരുന്നു 🙏🏽🙏🏽🙏🏽
@remamanamohan8088
@remamanamohan8088 Жыл бұрын
ശ്രീകപിലവാസുദേവ യോഗീശ്വരന് നമസ്കാരം വന്ദനം ഗുരുജീ🙏🙏🙏🙏
@sathyanil6769
@sathyanil6769 11 ай бұрын
നമസ്തേ ടീച്ചർ 🙏🙏🙏 വളരെ വളരെ സന്തോഷം ടീച്ചർ 🙏
@rajikannan9827
@rajikannan9827 11 ай бұрын
Hare rama hare krishna hare guruvayurappa 🙏 🌷
@nayanatj966
@nayanatj966 Жыл бұрын
Hare Krishna..... Radheshyam 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@souminisathyan2685
@souminisathyan2685 Жыл бұрын
നമസ്തേ ടീച്ചർ ഒരുപാടൊരുപാട് നന്ദി ❤❤❤🌹❤🌹❤🌹❤🌹
@vipink7662
@vipink7662 Жыл бұрын
🙏🚩🕉️ Hare Krishna 🚩🙏🕉️ Radhe Radhe 🚩🙏🕉️ Tat Sat 🚩🙏
@rugminitp4393
@rugminitp4393 Жыл бұрын
Harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna
@s00rajs29
@s00rajs29 Жыл бұрын
🌹 Hare Krishna 🙏kodipra namamSusmithaji🙏
@muralidharanp5365
@muralidharanp5365 Жыл бұрын
നമസ്‍തേ സുസ്മിതാജി🙏 ഹരേ കൃഷ്‌ണ🙏
@priyaajith9870
@priyaajith9870 Жыл бұрын
ഓം നമോ നാരായണായ രാമായണകഥ നിർത്തരുതേ
@user-nm1mr5td1h
@user-nm1mr5td1h 3 ай бұрын
ഓം നമോ നാരായണായ🙏🙏🙏🙏🙏🙏ഓം നമോ നാരായണായ,,🙏🙏🙏🙏🙏🙏
@sudhak9647
@sudhak9647 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 പ്രണാമം ജീ 🙏🙏🙏❤
@shobaramachandran7348
@shobaramachandran7348 Жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല.ഓരോ ഗുരുജി മാരുടെയും കേൾക്കാൻ കഴിഞ്ഞു. എന്നാലും സുസ്മിതാജിയുടെയും ഭാഗവതം കേൾക്കും. ഓരോ ഗുരുജി യിൽ നിന്നും ഓരോ points ലഭിക്കും.വിട്ടിലിരുന്ന് ഭാഗവതം കേൾക്കാൻ കഴിയുന്നതു തന്നേ ഭാഗ്യം .സന്തോഷം. ജി.❤❤❤
@asvlogs4493
@asvlogs4493 Жыл бұрын
നമസ്ക്കാരം ഗുരുനാഥേ സർവ്വം കൃഷ്ണാർപ്പണമസ്തു
@ushanandini1417
@ushanandini1417 Жыл бұрын
ഓം നമോ നാരായണായ🙏🙏🙏♥️♥️♥️
@rajiksuresh7115
@rajiksuresh7115 Жыл бұрын
പ്രണാമം ഗുരുജി ❤❤❤❤❤❤❤
@bijisuresh2609
@bijisuresh2609 Жыл бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🌹 വന്ദിക്കുന്നു പ്രിയ ഗുരുനാഥേ 🌹🙏🌹 മനോഹരം, കേൾക്കാൻ കഴിഞ്ഞപ്പോൾ തന്നെ ആത്മസംതൃപ്തി അനുഭവിക്കുന്നു.ദേവി❤🙏.ഈ കുടുംബത്തിലെ എളിയ ഭക്തർക്ക് ഭഗവത് അനുഗ്രഹം കൊണ്ട് കിട്ടിയ വരദാനമാണ് ജ്ഞാനം നേടി ശ്രദ്ധയോടെ പകർന്നു നൽകാൻ ആഗ്രഹിക്കുന്ന പുണ്യവതിയായ ഗുരുനാഥ!!!!! 🙏😘🥰🙏 ആ പാദങ്ങളിൽ കോടി കോടി സാഷ്ടാംഗ പ്രണാമം 🌹❤️🙏 ഞങ്ങളുടെ കപില ഗുരു ഭഗവാനെ.🙏🌹🌹🌹🙏🥰❤️🙏
@kriya862
@kriya862 Жыл бұрын
ഹരേ കൃഷ്ണ മാതാജി ❤️❤️❤️❤️😊🌹🌹🙏🙏🌹നന്ദി 🙏
@santhinair8433
@santhinair8433 Жыл бұрын
🙏 Padanamaskkarangal 🙏 Sister...🙏 Prardhanayode 🙏 Hare...🙏 Saranam 🙏
@subhavenugopal1738
@subhavenugopal1738 Жыл бұрын
സുസ്മിതാജി നമസ്തേ. 🙏ഈ അവതാരകഥ വിവരിച്ചുതന്ന ജിക്കു നമസ്കാരം. 🙏🙏🙏. ഓം നമോ ഭഗവതേ വാസുദേവായ. 🙏🙏
@induvijukumar713
@induvijukumar713 Жыл бұрын
ഓം നമോ നാരായണയാ 🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏
@dudegaming5690
@dudegaming5690 11 ай бұрын
ഓം ഭഗവതേ വാസുദേവായ ഓം നമോ നാരായണായ
@jayasreeg7692
@jayasreeg7692 Жыл бұрын
🙏🙏🙏ഹരേ കൃഷ്ണ 🙏നമസ്കാരം സുസ്മിതാ ജീ 🙏🙏🙏🌹🌹🌹❤❤
@sumamadhav7131
@sumamadhav7131 Жыл бұрын
ഓം നമോ നാരായണായ ഓം ഓം നമോ ഭഗവതേ വസുദേവായ 🙏🙏🙏
@geetharao6957
@geetharao6957 Жыл бұрын
Om Namo Bhagavathe Vasudevaya.🙏🙏🙏
@lathikasajeev7818
@lathikasajeev7818 Жыл бұрын
Ñamasthe susmithaji🙏🙏Narayana akhilaguru bhagavan namasthe🙏🙏
@chinthawilson796
@chinthawilson796 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏ഓം ശ്രീ കപില ദേവായ നമഃ 🙏🙏🙏🌹🌹🌹❤❤❤
@lethikabhai7235
@lethikabhai7235 5 ай бұрын
വന്ദനം സുസ്മിത ജീ 🙏🙏🙏
@sheejave3631
@sheejave3631 Жыл бұрын
ഹരേ ഗുരുവായൂരപ്പാ🙏വന്ദനം ജീ🙏❤️
@darsanavv735
@darsanavv735 Жыл бұрын
Sarvam Krishnarpanamasthu 🙏 ❤Pranamam Susmithaji 🙏
@gopinair5030
@gopinair5030 Жыл бұрын
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏
@gopinair5030
@gopinair5030 Жыл бұрын
അമ്മേ നാരായണ ദേവീ ശരണം 🙏🌹♥️
@minijayaram3485
@minijayaram3485 Жыл бұрын
ഹരേ കൃഷ്ണ 🙏🏾🙏🏾 കപില ഭഗവാനെ പ്രണാമം 🙏🏾🙏🏾🙏🏾 ഗുരുനാഥേ അനേക കോടി പ്രണാമം ❤❤🙏🏾🙏🏾
@bindupavithran7029
@bindupavithran7029 Жыл бұрын
ഓം നമോ നാരായണായ 🙏🏻🙏🏻
@sreevidyanair2988
@sreevidyanair2988 Жыл бұрын
Thank you so much ma'am 🙏❤️ Hare Krishna Namaskaram Ma'am 🙏💕 very useful information
@bhageerathisreenivasan5415
@bhageerathisreenivasan5415 Жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏നമസ്കാരം സുസ്മിതജി
@grandmaschannel5526
@grandmaschannel5526 Жыл бұрын
ഓം നമോ നാരായണായ 🙏🙏🌷
@pauljoseph8620
@pauljoseph8620 21 күн бұрын
Namaskaram kapila. Bhagwane. Om namastute
@ashabaiju4137
@ashabaiju4137 Жыл бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ 🙏🙏🙏
@kankalathavakkayil8409
@kankalathavakkayil8409 Жыл бұрын
നമസ്തേ മാതാജി
@salilakumary1697
@salilakumary1697 Жыл бұрын
ഓംനമോനാരായണായ ഓംനമോ ഭഗവതേവാസുദേവായ നമസ്കാരം സുസ്മിത ജി
@sylajachandran9682
@sylajachandran9682 Жыл бұрын
Hare Krishna ❤
@swarnaviswan349
@swarnaviswan349 Жыл бұрын
എന്റെ പ്രിയ ഗുരുവിന്റെ പാദത്തിൽ നമസ്ക്കരിക്കുന്നു 🙏🙏🙏🙏❤❤❤❤എത്ര വിലപ്പെട്ട അറിവുകൾ അവിടുന്നു പകർന്നു തരുന്നു 🙏🙏🙏🙏🙏❤️🙏❤️🙏
@thankammasasidharan1532
@thankammasasidharan1532 Жыл бұрын
ഓം നമോ നാരായണായ 🙏🙏🙏🙏 നമസ്തേ സുസ്മിതാജീ🙏🙏 വീണ്ടും വീണ്ടും ഭഗവത് കഥകൾ പറഞ്ഞ് മനസ്സിലാക്കി തരുന്ന ജീക്ക് കോടി പ്രണാമങൾ 🙏🙏🙏🙏🙏🙏🙏🙏
@nirmalagopinath4666
@nirmalagopinath4666 Жыл бұрын
Om name bagavadhe vasudevaya❤🙏🙏🙏❤
@beenakumari4283
@beenakumari4283 Жыл бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തെ🙏🙏🙏നമസ്തെ 🙏 സുസ്മിത ജീ❤
@radhajayan5324
@radhajayan5324 Жыл бұрын
കുറച്ചു ദിവസമായി നോക്കാൻ പറ്റിയില്ല.❤❤❤
@beenakumari4283
@beenakumari4283 Жыл бұрын
​@@radhajayan5324🙏❤ രാധാ ജീ യെ കാണാനില്ലല്ലോ എന്നും ഞാൻ ഓർക്കും
@dudegaming5690
@dudegaming5690 11 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ ജയ് ശ്രീ രാധേ രാധേ ശ്യാം
@kamalamvg3204
@kamalamvg3204 Жыл бұрын
നാരായണ നാരായണ നാരായണ നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ
@rajianilkumar4318
@rajianilkumar4318 Жыл бұрын
ഓം നമോ നാരായണ 🙏🙏🙏🌹
@krishnashenoy9916
@krishnashenoy9916 Жыл бұрын
Hare Krishna mathaji pranaam🙏
@gopika212
@gopika212 Жыл бұрын
Om namo bhagwate vasudevaya Om namo narayana Thank you so much 🙏🙏🙏🙏🙏🙏 Hare Rama hare Krishna Krishna Krishna hare hare 😮😮😮😢😮😮😮
@nikhilars9508
@nikhilars9508 Жыл бұрын
നമസ്തേ ഗുരുനാഥേ 🙏🏻🙏🏻 ഹരേ മുരാരേ മധുകൈടഭാരേ ഗോപാല ഗോവിന്ദ മുകുന്ദ ശൗരേ ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻
@shijina.baburidhu2023
@shijina.baburidhu2023 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@devikar9042
@devikar9042 Жыл бұрын
Ohm guruve nama:❤ohm namo narayanaya❤
@bindupk3932
@bindupk3932 Жыл бұрын
Thank you so much Susmita ji🙏 I have been listening to Bhagavatapadanam and just reached Kapilavataram🙏🙏Om namo bhagawate vasudevaya 🙏🙏
@geetharetnakumar4886
@geetharetnakumar4886 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏😘😘😘❤️❤️❤️🙏🙏🙏😘😘😘🙏🙏🙏
@harithamh257
@harithamh257 Жыл бұрын
🙏🌹🙏ഹരേ കൃഷ്ണ 🙏🌹🙏
@jyothiviswanathan8706
@jyothiviswanathan8706 Жыл бұрын
Kodi Kodiak pranamam❤ Arivinde kedaram❤❤❤❤
@balannair9687
@balannair9687 Жыл бұрын
Hare Krishna...... 🙏
@akhilavs9242
@akhilavs9242 11 ай бұрын
Hare Krishna Mathaji ❤
@vijayakumark7405
@vijayakumark7405 Жыл бұрын
അമ്മേ ശരണം, ഗുരു വന്ദനം
@vanajasreekumar7936
@vanajasreekumar7936 Жыл бұрын
Namaskkaram ji 🌹🙏🙏🌹🙏🌹🌹🙏🌹
@shimnakaliyath6395
@shimnakaliyath6395 Жыл бұрын
നമസ്തേ ചേച്ചി 🙏🏻❤️ ഹരേ കൃഷ്ണാ 🙏🏻
@pushpasurendran8384
@pushpasurendran8384 Жыл бұрын
ഹരേ കൃഷ്ണ🙏 നമസ്തേ ജി🙏❤️🌹
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 32 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 43 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 32 МЛН