വിഷ്ണു സഹസ്രനാമം ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം | vishnu sahasranamam | saritha iyer

  Рет қаралды 697,196

Hinduism - Haindava Darsanam

Hinduism - Haindava Darsanam

Жыл бұрын

വിഷ്ണു സഹസ്രനാമം ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം സരിത അയ്യർ | vishnu sahasranamam | saritha iyer
vishnu sahasranamam
vishnu sahasranamam full
vishnu sahasranamam lyrics
vishnu sahasranamam fast

Пікірлер: 2 000
@user-ph6mv9od8f
@user-ph6mv9od8f 24 күн бұрын
വിഷ്ണു സഹസ്രനാമം ഞാൻ കഴിയുമ്പോഴൊക്കെ ചൊല്ലാറുണ്ട്. എന്നാൽ ഇതിൻ്റെ അർത്ഥമറിയാതെയാണ് ചൊല്ലുന്നത്. ഇത് കേൾക്കാൻ കഴിഞ്ഞത് വലിയൊരു പുണ്യമായി ഞാൻ കരുതുന്നു. മുഴുവനും അല്ലങ്കിലും ഇത്രയൊക്കെ അറിയാൻ കഴിഞ്ഞല്ലോ. അതു തന്നെ വലിയ പുണ്യമായി കരുതുന്നു. ഇതിനിടയാക്കിയ താങ്കൾക്ക് ഒരായിരം നന്ദി ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ.🙏
@balakrishnanm6000
@balakrishnanm6000 Жыл бұрын
പ്രൊഫസർ സരിതഅയ്യയുടെ സത്സംഗം കേൾക്കാൻ ഭാഗ്യം ഉണ്ടായത് ദൈവാനുഗ്രഹമായി കരുതുന്നു ..
@valsalaravindran
@valsalaravindran 9 ай бұрын
അപ്രതീക്ഷിതമായി ഇതു് കേൾക്കാൻ സാധിച്ചത് തന്നെ ഭഗവാന്റെ അഗ്രഹം കൊണ്ടാണ്. ഇത്രയും നന്നായി പറഞ് തന്ന സുഹാദരിക്ക് കോടി കോടി പുണ്യം കിട്ടും.
@user-wq2yf1jy2f
@user-wq2yf1jy2f 8 ай бұрын
സമയകുറവുളളവർ കേൾക്കാതിരുന്നാൽ പോരേ.😊
@chandranarickanadath1826
@chandranarickanadath1826 8 ай бұрын
A !çhàñd433
@radhamohanrajan8534
@radhamohanrajan8534 8 ай бұрын
Namaskaram
@radhamohanrajan8534
@radhamohanrajan8534 8 ай бұрын
Naskaram
@bindususil8680
@bindususil8680 4 ай бұрын
ഇത്രയും നല്ല അറിവുകൾ തന്നതിന് കോടി കോടി നന്ദി 🙏❤🙏
@vineethaaravindakshan9184
@vineethaaravindakshan9184 2 ай бұрын
2024 ൽ ഇത് കേൾക്കാൻ സാധിച്ചത് പുണ്യം🙏🙏🙏🙏🙏
@lekhajoy399
@lekhajoy399 7 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാന്റെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം തന്നെ. 👍🏻 Madam I am so proud of you. You are Gods daughter....... Vishnu puthri...
@santhaprem5551
@santhaprem5551 3 ай бұрын
Hare guruvayurappa
@ulkasaseendran5537
@ulkasaseendran5537 Ай бұрын
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ramaswamyiyer4974
@ramaswamyiyer4974 Ай бұрын
വളരെ സാത്വികമായ വിശദീകരണം. മികച്ച പ്രസംഗശേഷി. വാഗ്ദേവി നിങ്ങളെ വർദ്ധിപ്പിച്ച പ്രസംഗ വൈദഗ്ധ്യം നൽകി അനുഗ്രഹിക്കട്ടെ
@rravikumar8961
@rravikumar8961 2 ай бұрын
சரிதா ஐயர் அவர்களே இதுவரை இது போன்ற ஒரு வியாக்யாணம் நான் கேட்டதில்லை. கோடி நமஸ்காரம் அம்மா!❤
@ambikamarath5358
@ambikamarath5358 7 ай бұрын
വളരേ മനോഹരമായ പ്രഭാഷണം ഇത് കേൾക്കാൻ സാധിച്ചത് പുണ്യം ഭഗവാന്റെ അനുഗ്രഹം മോൾക്ക്‌ നല്ലോണം ഉണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@rajinair630
@rajinair630 11 ай бұрын
ഈ പ്രഭാഷണം കേൾപ്പിച്ചു തന്നതിന് ഭാഗവാന് കോടി പ്രണാമം 🙏പല സംശയങ്ങൾക്കും ഉത്തരം കിട്ടി. മോൾക്ക് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏
@ukkrishnan1075
@ukkrishnan1075 Жыл бұрын
ഞാൻ ഇത്രയ്ക്കു മനോഹരമായി ഒരു വിശദീകരണം കേട്ടിട്ടില്ല. ഇന്ന്‌ ഏകാദശി ദിനത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം കിട്ടി. എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഉണ്ണി കൃഷ്ണൻ
@lathak6591
@lathak6591 Жыл бұрын
😊(⁠◕⁠ᴥ⁠◕⁠)
@kamalanarayan7847
@kamalanarayan7847 Жыл бұрын
P 😅😊
@venkiteswarankv8938
@venkiteswarankv8938 Жыл бұрын
😊 വളരെ നന്നായി ഹൃദ്യമായിരുന്നു. എൻ്റെ വകയായി ഒരു ഇൻഫർമേഷൻ കൂടി ചേർക്കട്ടെ. ശ്രീ ശങ്കരൻ തൻ്റെ 10 വയസ്സിൽ ആദ്യ തവണ ഗുരുവായ ഗോവിന്ദാചാര്യരെ ഉജ്ജയിനിൽ സന്ദർശിച്ചപ്പോഴാണ് ഈ ആദ്യ രചന - ഭാഷ്യം ചമച്ചതും പദ്ധതി രൂപപ്പെടുത്തിയതും. ആദ്യ രചന വിഷ്ണു സഹസ്രനാമ ഭാഷ്യവും അവസാനമായത് ഭജഗോവിന്ദവുമാണെന്ന് എൻ്റെ ഗുരുനാഥൻമാർ പറഞ്ഞിരുന്നു - ഏതായാലും ഹൈന്ദവർ ധർമ്മത്തെ അറിഞ്ഞ് ശീലിക്കുക. നമസ്തേ സരിതാ അയ്യർ'
@harikuttanaymanam8515
@harikuttanaymanam8515 Жыл бұрын
Good
@panyalmeer5047
@panyalmeer5047 Жыл бұрын
വിഷ്ണു സഹസ്ര നാമം ചൊല്ലിയാൽ ഒരു മണിക്കൂർ മനുഷ്യന്റെ വിലപ്പെട്ട സമയം പോയി കിട്ടും. ആസമയം കൊണ്ട് പത്തു വാഴ നട്ടാൽ ആറാം മാസം പത്തു കുല വെട്ടാം 🤪🤣🤪
@ajithnair283
@ajithnair283 7 ай бұрын
കോടി കോടി നന്ദി സഹോദരി.പണ്ട് വെറുതെ നോവലും വായിച്ചു സിനിമയും കണ്ടു, കള്ളും കുടിച്ചു വെടിപറഞ്ഞു നടന്ന നാളുകൾ ഓർത്തുഞാൻ ലജ്ജിക്കുന്നു. ഇപ്പോളെങ്കിലും ഇതൊക്കെ കേൾക്കാനും അറിയാനും കഴിയുന്നതിൽ ഭാഗ്യം. 🙏
@srikumarisubramanian3695
@srikumarisubramanian3695 6 ай бұрын
😅😅😅
@indirakochamma8282
@indirakochamma8282 Ай бұрын
പ്രിയപ്പെട്ട സരിത മോളെ എന്തു ഭംഗി ആയിട്ടാണ് വിവരിച്ചു തരുന്നത് . ഇതിനുള്ള കസിവ് തന്നടിനു ഭഗവാൻ ഇപോഴും മോൾടെ കൂടെ തന്നെ കാണും . എന്നും ഒരു മണിക്കൂർ പ്രഭാഷണം കേൾക്കാൻ പറ്റിയാൽ നന്നായിരുന്നു 🙏🏼🙏🏼🙏🏼
@rajanpv4606
@rajanpv4606 6 күн бұрын
🙏....💖
@user-wd9lo2mh5f
@user-wd9lo2mh5f Жыл бұрын
സഹസ്ര നാമം അർത്ഥം അറിയാൻ പറഞ്ഞു തന്ന ഈ മനസ് ഭഗവാന്റെ കാരുണ്യം ആണ് കേൾക്കാൻ സാധിച്ചതിൽ സന്തോഷം. പകർന്നു തന്ന അറിവിന്‌ നന്ദി 🙏ഹരേ കൃഷ്ണ
@asokkumarkp1383
@asokkumarkp1383 10 ай бұрын
മനസ്സിന്റെ അന്തത നീക്കുന്ന ഈ പുണ്യ ശ്രവണം... ഭഗവാനേ, എത്ര ധന്യം. ഹരേ രാമ.. ഹരേ കൃഷ്ണാ..🙏🙏🙏
@madhuuk7841
@madhuuk7841 3 ай бұрын
വിഷ്ണു സഹസ്രനാമത്തെ 0:19 ക്കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിന് പ്രിയ സഹോദരിക്ക് ഒരായിരം നന്ദി
@athulraj6b848
@athulraj6b848 7 ай бұрын
എനിക്ക് 13 വയസ്സുണ്ട് ഞാൻ ലളിത സഹസ്രനാമം ജപിക്കുന്നു ഭാഗവതം ഞാൻ പഠിക്കുന്നുണ്ട് ഭഗവത് ഗീത പാരായണം ചെയ്യാൻ അറിയാം അങ്ങനെ സരസിജനഭാനോട് കൂടെ യാത്ര ചെയ്യുന്നു വിഷ്ണു ഭഗവാന്റെ സഹസ്രനാമം അർഥത്തിൽ പറഞ്ഞു തരുന്നത് കേൾക്കാൻ കഴിഞ്ഞു നന്ദി
@AjithaAjitha-pp4uk
@AjithaAjitha-pp4uk 4 ай бұрын
മോളേ നിന്നെ യോർത്തു ഞങ്ങൾ അഭിമാനിക്കുന്നു 🙏🙏🙏🙏🌹🌹❤️❤️❤️ആ സരസിജ നാഭൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏❤️
@sindhusindhu5693
@sindhusindhu5693 3 ай бұрын
മിടുക്കി 🥰🥰
@ajithpanikar2860
@ajithpanikar2860 2 ай бұрын
മിടുക്കി 🙏🏻
@balakrishnanr2336
@balakrishnanr2336 27 күн бұрын
6 w w w w w w w w w w w w w w w w
@prasannakumari9697
@prasannakumari9697 Жыл бұрын
ഇത്രയും മനോഹരമായി വിഷ്ണു സഹസ്രനാമത്തെ കുറിച്ച് കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ സന്തോഷം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .. ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ .... 🙏
@sindhubijoy9176
@sindhubijoy9176 Жыл бұрын
Mathaji Hari oam🙏👌💙
@panyalmeer5047
@panyalmeer5047 Жыл бұрын
അത് ഏത് ഭാഗ്യം 🙄
@easwarannamboothiri8329
@easwarannamboothiri8329 Жыл бұрын
അതിമനോഹരമായ വിവരണം കേട്ടാൽ മതിവരുന്നില്ല ആയിരം നമസ്കാരം 🙏🙏🙏
@panyalmeer5047
@panyalmeer5047 Жыл бұрын
ഈശ്വരൻ നമ്പൂതിരി സമയം കിട്ടുമ്പോൾ നിർമാല്യം മലയാള സിനിമ യൂ ട്യൂബിൽ കിടപ്പോണ്ട് ഒന്ന് കാണാൻ ശ്രമിക്കു. കണ്ട് കഴിയുമ്പോൾ ആയിരം നമസ്കാരം അല്ലാ കൊടുക്കുക. മുക്കാലിൽ കെട്ടി ആയിരം അടി കൊടുക്കാൻ തോന്നും 🤪😜🤣
@chandramathik7384
@chandramathik7384 6 ай бұрын
ഇത് കേൾക്കാൻ ഇന്നാണ് ഭാഗ്യം ഉണ്ടായത് നമസ്തേ ജീ❤
@csradhakrishnankrishnan1395
@csradhakrishnankrishnan1395 7 ай бұрын
പ്രൊഫസർ സരിത മേടത്തിന്ന് ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഇത്രയും വലിയ വിഷ്ണു സഹസ്ര നാമജപവും മറ്റ് നാമജപങ്ങളെപ്പട്ടിയും ഇത്രയും ലളിതമായി പറയാൻ മറ്റാർക്കും പറഞ്ഞുമനസ്സിലാക്കാൻ പറ്റില്ല എന്നത് തന്നെയാണ് എനിക്ക് പറയാനുള്ളത്. മാഡത്തിന്നു ഇനിയും ഒരുപാട് സനാതന ധർമ്മത്തിൻ്റെ കാര്യങ്ങൾ നമുക്ക് പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ.
@rajanipushparajan4643
@rajanipushparajan4643 10 ай бұрын
ഓം നമോ നാരായണായ 🙏🙏🙏🙏ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം കോടി കോടി നമസ്കാരം 🙏🙏🙏🙏
@indiramurali1220
@indiramurali1220 Жыл бұрын
അപ്രതീക്ഷിതമായി ഈ സത്സഗം പ്രഭാഷണം കയ്യിൽ കിട്ടി. കേട്ടുകഴിഞ്ഞപ്പോൾ വളരെയധികം സന്തോഷവും സംതൃപ്തിയും ഉണ്ടായി. വിശദമായി സഹസ്രനാമങ്ങളെ പരിചയപ്പെടുത്തി തന്ന പ്രഭാഷകയോട് വളരെയധികം നന്ദിയുണ്ട് 🙏🙏🙏ഹരി ഓം 🙏ഹരി ഓം 🙏ഹരി ഓം 🙏🙏🙏🕉️🕉️🕉️
@panyalmeer5047
@panyalmeer5047 Жыл бұрын
ഇന്ദിര മുരളി സമയം കിട്ടുമ്പോൾ യൂ ട്യൂബിൽ മലയാള സിനിമ നിർമ്മാല്യം കിടപ്പുണ്ട് ഒന്ന് കണ്ട് നോക്ക് അപ്പോൾ കാണാം പകിട 12 🤪😜🤣
@thankammk5721
@thankammk5721 11 ай бұрын
sahasranama വിവരണം ഇത്രയും വിശദമായി പറഞ്ഞുതന്ന കുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. അത് കേൾക്കാൻ സാധിച്ച ente മനസ്സ് നിറഞ്ഞു നിൽക്കയാണ് ഭഗവാൻ.
@mulloorjayachandran5428
@mulloorjayachandran5428 Ай бұрын
ഹേ... പുണ്യവതീ....സരസ്വതീ ദേവി തന്നെ ആ നാവിൽ നിന്ന് ശബ്ദ രൂപത്തിൽ വിളയാടുന്നു......🕉️🕉️🕉️
@babukumark9692
@babukumark9692 Жыл бұрын
അവശ്യമില്ലാത്ത നീട്ടലും കുറുക്കലുമില്ലാതെ, pandyathinte പ്രകടനമില്ലാതെ, വളരെ ആകർഷകവും ലളിതവും മായി വിവരിക്കുന്ന ഈ മഹതി ക്കു കോടി കോടി പ്രണാമം 🙏🌹
@shynamk9857
@shynamk9857 Жыл бұрын
🙏🙏🙏🙏👍🙏🙏🙏
@radamaniamma749
@radamaniamma749 Жыл бұрын
ഏറ്റുമാനൂരപ്പൻ കോളോ ജി ലെ പ്രൊഫസർ - സരിതാ ഐയ്യർ ആണ് ഈ മഹതി
@panyalmeer5047
@panyalmeer5047 Жыл бұрын
​​@@radamaniamma749 ഏത് മഹതി ആയാലും വകതിരിവ് ഇല്ല. യൂ ട്യൂബിൽ നിർമാല്യം സിനിമ കിടപ്പുണ്ട് സമയം കിട്ടുമ്പോൾ അത് ഒന്ന് കാണു. അപ്പോൾ അറിയാം വിഷ്ണു സഹസ്ര നാമത്തിന്റെ ഗുണം 😜😜🤣ഇല്ലാത്ത ഒരു ദൈവത്തിന്റെ പുറകേ പോയി സമയം കളയാതെ ഉള്ള ജീവിതം വല്ല സാമൂഹിക നന്മക്ക് വേണ്ടി ഉപയോഗിക്കു. ഇത് ഞാൻ പറഞ്ഞതല്ല. ശ്രീ ബുദ്ധൻ പറഞ്ഞതാ 🤣
@vasanthimohanan4057
@vasanthimohanan4057 Жыл бұрын
​@@radamaniamma749 😂😂🎉 21:21 21:21 😂😂
@vijayalekshmicssbilmvk7298
@vijayalekshmicssbilmvk7298 Жыл бұрын
@subu51574
@subu51574 9 ай бұрын
ക്യാപ്‌ഷൻ പോലെ തന്നെ വളരെ വിശദമായി പറഞ്ഞു കേൾപ്പിച്ചു 🙏🙏🙏മഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏
@mohannair5951
@mohannair5951 2 ай бұрын
എത്ര ഹ്രദൃമായ വിവരണം. ഇത്ര വിശദമായി വിവരിച്ച പ്രൊഫസർ ക്ക് അഭിനന്ദനങ്ങൾ .
@mayajayakumar5870
@mayajayakumar5870 28 күн бұрын
വളരെ നല്ല വിവരണം. കേൾക്കാൻ സാധിച്ചത് തന്നെ ഭാഗ്യം. ഹരേ കൃഷ്ണാ ❤️
@valsalamurali6378
@valsalamurali6378 Жыл бұрын
എത്ര മനോഹരമായിരുന്നു ഭഗവാനെ ഈ പ്രഭാഷണം നന്ദി 🙏🙏🙏 ഇതു കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം കൃഷ്ണ ഗുരുവായൂരപ്പാ കണ്ണു നിറഞ്ഞുപോയി കേട്ടുകൊണ്ടിരിക്കാൻ എന്തു സുഖം മനസിനും ശരീരത്തിനും 🙏🙏🙏
@ganeshbabupk7644
@ganeshbabupk7644 Жыл бұрын
8
@shylajam33
@shylajam33 Жыл бұрын
@@ganeshbabupk7644 ,
@mayadevi8224
@mayadevi8224 Жыл бұрын
വളരെ നന്നായി മനസിലാക്കിത്തന്ന സഹോദരിക്ക് നമസ്കാരം.. 🙏 ഹരേ കൃഷ്ണാ 🙏🌹
@vijayaviswambharan4200
@vijayaviswambharan4200 Жыл бұрын
Super
@padmavathikodiyath9400
@padmavathikodiyath9400 Жыл бұрын
​@@vijayaviswambharan4200 ¹1¹¹¹¹¹1¹1¹1qqq😊😊j6c554di😢😮
@padmavathirp5313
@padmavathirp5313 Жыл бұрын
​@@vijayaviswambharan4200 ❤❤😊
@manojbhaskar1504
@manojbhaskar1504 Жыл бұрын
Nannayutund
@panyalmeer5047
@panyalmeer5047 Жыл бұрын
മായക്ക് എന്തു തേങ്ങാ കുലയ മനസിലായത് 🤪😜🤪
@radhakaruparambil2264
@radhakaruparambil2264 17 күн бұрын
ഇത്രയും ഭംഗിയോടെ വിശദീകരിച്ചു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏❤❤❤
@sathiprabhakaran7866
@sathiprabhakaran7866 8 ай бұрын
❤ സഹസ്രനാമം ഇത്രയുവിശദമായി പറഞ്ഞു തന്നതിൽ കോടി നമസ്കാരം
@user-mj3dm3rz8p
@user-mj3dm3rz8p Жыл бұрын
കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരയേ നമ
@aravindakshanr385
@aravindakshanr385 Жыл бұрын
ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് ദൈവകാരുണ്യം കൊണ്ടാണ് ഭവതിക്ക് കോടി പുണ്യം നേരുന്നു 🙏🙏🙏
@kumarim.v4736
@kumarim.v4736 10 ай бұрын
ഭഗവാന്റെ രൂപം സ്മരിച്ചു കൊണ്ടു തന്നെയാണ് ചൊല്ലുന്നത്. പക്ഷെ ഈ പ്രഭാഷണം ഭക്തിയിലേക്ക് എല്ലാ മന്ത്രങ്ങളേയും ആവർത്തിച്ച് എടുത്ത ഗംഭീര ഔഷധമാക്കി തന്നു . ഇന്നു മുതൽ രണ്ടു സഹസ്രനാമങ്ങളും ഭക്തിയുടെ ആനന്ദത്തിൽ അറിവോടു കൂടി ചൊല്ലാൻ സരിത ഐ യ്യർ ജീ ഒരുക്കി തന്ന ഈ പ്രഭാഷണത്തിനെ നമിക്കുന്നു. എല്ലാം ഈശ്വരകൃപ...🙏🙏🙏❤️❤️❤️
@ramakrishnankr7698
@ramakrishnankr7698 10 ай бұрын
Pl translate to English together better reach for many more people. It's only a special request
@anitha8579
@anitha8579 Ай бұрын
ഓം നമോ നാരായണായ ഓം ഭഗവതേ വാസുദേവാ ഓം നമോ ഭഗവതേ ശ്രീ കൃഷ്ണായ. ഇടയ്ക്ക് വെച്ച് നിർത്തരുത് എന്ന് പറഞ്ഞത് വളരെ ഉപകാരമായി.
@viswambharanguptan4355
@viswambharanguptan4355 27 күн бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🌹
@unnikrishnan3762
@unnikrishnan3762 Жыл бұрын
നല്ല വിവരണം. എത്ര കേട്ടാലും മതി വരാത്ത ശൈലി. സമയം 11.45 PM. 20 മി. കേട്ടു. നല്ലൊരു നാളെ തുടങ്ങാനുള്ള മുതൽ ബാക്കി കൈവശം വെച്ചു കൊണ്ടുതന്നെ ഉറങ്ങാൻ പോകട്ടെ. ഓം നമോ നാരായണായ...
@ponnukkili
@ponnukkili Жыл бұрын
ഇരുൾ നിറഞ്ഞു നിന്നിരുന്ന അന്തരാത്മാവിന്റെ അകക്കണ്ണു തുറക്കുന്ന ഈ പ്രഭാഷണം ചൊരിഞ്ഞു തന്ന മോൾക്ക്‌ ഈശ്വര കൃപ എന്നുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏😊
@geethaunnikrishnan9313
@geethaunnikrishnan9313 Жыл бұрын
എകാദശി ദിവസം ഈ പ്രഭാഷണം കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ വളരെ സന്തോഷം ഹരേ രാമാ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
@swarnaviswan349
@swarnaviswan349 7 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤❤സരിത ജി മനസും കണ്ണും നിറഞ്ഞു അവിടുത്തേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏❤❤❤❤❤
@sukumari6090
@sukumari6090 9 ай бұрын
എൻ്റെ കൃഷണ ഗുരുവായൂരപ്പാ നന്ദി
@mohanannair518
@mohanannair518 Жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഇത് കേൾക്കാൻ സാധിച്ചത് എൻറെ മഹാഭാഗ്യം ഇതിനു ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ സഹോദരിക്ക് എന്റെ ഒരായിരം നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹 എൻ്റെ മനസിന് വളരെയധികം സന്തോഷമായി ❤❤❤
@johnluther5043
@johnluther5043 Жыл бұрын
Pranamam
@girijam4850
@girijam4850 Жыл бұрын
Om namo narayanaya
@sunithavenugopal3447
@sunithavenugopal3447 Жыл бұрын
അഹോ ഭാഗ്യം അഹോ ഭാഗ്യം 🙏🙏 ഇത്രയും അറിവ് വിഷ്ണു സഹസ്രനാ മത്തിന്നു ഉണ്ടെന്ന കാര്യം മനസിലാക്കി തന്നതിന്നു കോടി കോടി നമസ്കാരം 🙏🙏🌹
@panyalmeer5047
@panyalmeer5047 Жыл бұрын
ഈ സന്തോഷം ഒക്കെ നിർമ്മാല്യം എന്ന സിനിമ കണ്ടാൽ അപ്പോൾ തീരും. യൂ ട്യൂബിൽ കിടപ്പുണ്ട് സമയം കിട്ടുമ്പോൾ ഒന്ന് കാണാൻ ശ്രമിക്കു. MD വാസുദേവാൻ ന്റെ രചന 🥵അവസാനം ദൈവ വിഗ്രഹത്തിൽ കർക്കിച്ചു തുപ്പി സ്വയം വെട്ടി മരിക്കുന്ന വെളിച്ചപ്പാട് 😥😥😥
@kottarathilsubrahmanyan6259
@kottarathilsubrahmanyan6259 Жыл бұрын
കേട്ടിട്ട് കണ്ണു നിറയുന്നതു് വിവരണ ചാതുര്യം ഫലിച്ചത് കൊണ്ട് തന്നെയാണ് ...
@shanthabhaskaran9704
@shanthabhaskaran9704 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ, ഈ പാരായണം കേൾക്കാൻ സാധിച്ചതിൽ ഭഗവാന് കോടി പ്രണാമം 🙏🏻🙏🏻🙏🏻
@kalki610
@kalki610 Жыл бұрын
പ്രണാമം 🙏നമ്മുടെ ഭഗവാൻ കൽക്കിയായി ഭൂമിയിൽ അവതരിച്ചിരിക്കുന്നു അതും നമ്മുടെ കേരളത്തിൽ ഈ സന്തോഷവാർത്ത എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.. ഇത് കണ്ടില്ലെന്ന് നടിക്കരുത് കാരണം ഭഗവാൻ അവതരിച്ചിരിക്കുന്നത് അധർമത്തെ കീഴ്പ്പെടുത്തി ധർമത്തെ പുനസ്ഥാപിക്കാനാണ് ഇത് കണ്ടില്ലെന്ന് നടിക്കുന്നതും അധർമ്മം ആണ്.. എല്ലാവരും ഇത് വിശ്വസിക്കൂ
@ajayakumar4215
@ajayakumar4215 10 ай бұрын
Om Namo Narayanaya
@vijayalakshmip8589
@vijayalakshmip8589 10 ай бұрын
Om namo narayanaya
@vijayalakshmip8589
@vijayalakshmip8589 10 ай бұрын
🙏🙏🙏🙏
@SaiKrishna-xl4rm
@SaiKrishna-xl4rm 4 ай бұрын
Thanku madum 🙏🙏🙏🌞
@lathasankar438
@lathasankar438 Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@nithinshaji284
@nithinshaji284 22 күн бұрын
ഇത് കേൾക്കാൻ സാധിച്ചത് വിഷ്ണു ഭഗവാൻ ആയിട്ടു തന്നെയാണ് 🙏🙏🙏, ചേച്ചിക് നല്ലത് മാത്രം വരട്ടെ, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@vellora.v.madhusoothananna5256
@vellora.v.madhusoothananna5256 Жыл бұрын
മനോഹരമായ ലളിതമായ വിവരണം മുഴുവനായി കേൾക്കാൻ ഭാഗ്യം കിട്ടിയതിന് , ഈ മഹതിക്ക്‌ കോടി പ്രണാമം
@remanik8182
@remanik8182 Жыл бұрын
ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാവിഷ്ണുവിന്റെ കരുണ, ഇത് പറഞ്ഞു തന്നതിന് ഭഗവാൻ അനുഗ്രഹം ചൊരിഞ്ഞ് തരട്ടെ
@panyalmeer5047
@panyalmeer5047 Жыл бұрын
ഈ അനന്തൻ എന്ന പാമ്പിന്റെ പുറത്ത് കയറി കിടക്കുന്ന ഈ വിഷ്ണുന് എത്ര വയസ് പ്രായം വരും?അല്ല ചോദിക്കാൻ കാരണം ഉണ്ട് ഇയാൾക്ക് മീശ ദീക്ഷ ഒന്നും ഇല്ലേ.?ഷേവ് ചെയ്യാൻ ഏത് ബ്ലേഡ് ആണ് ഉപയോഗിക്കുന്നത്? പുള്ളി ക്കാരെന് ഈ പാമ്പിന്റെ പുറത്തു തന്നെ കിടക്കണം എന്ന് എന്താ ഇത്ര നിർബന്ധം. അടുത്തിരുന്നു ഒരു അമ്മായി അപ്പോഴും കാലു തടവി കൊടുക്കുന്നത് കാണാം ഇയാൾക്ക് എന്താ തളർ വാദം വല്ലതും ഉണ്ടോ. 🥵
@pbrprasad4430
@pbrprasad4430 5 ай бұрын
​@@panyalmeer5047അനന്തമായ വിശ്വത്തിൽ കടുകുമണിയോളം ചെറുതാണ് ഭൂമി എന്ന് ഭാഗവതത്തിൽ സുചനയുണ്ട്
@airdropsmadeeasy9793
@airdropsmadeeasy9793 6 ай бұрын
നമസ്തേ. വിഷ്ണു സഹസ്രനാമം മനസ്സിലാക്കണം എന്നു മനസ്സിൽ വിചാരിച്ചപ്പോൾ തന്നെ കേൾക്കുവാൻ സാധിച്ചു I ഭഗവാൻ്റെ അനുഗ്രഹം.
@saralamv89
@saralamv89 5 ай бұрын
വളരെ വളരെ നന്ദി. ഒരുപാട് കാര്യങ്ങൾ സമാധാനത്തോടെ പറഞ്ഞു തന്നതിന് .
@saralamv89
@saralamv89 5 ай бұрын
എന്ന് Post ചെയ്ത വീഡിയോയാണതെന്ന് ഞാൻ ശ്രദ്ധിച്ചില്ല കാരണം അത്രയും കലുഷിതമായിരിക്കുന്ന മനസ്സിനെയൊന്നു സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ യൂട്യൂബ് തുറന്നതാണ്. ആദ്യം കണ്ട വീഡിയോ തന്നെ കാണാമെന്നുകരുതി. സമയമത്രയും പോയതറിഞ്ഞില്ല' കേട്ടു കഴിഞ്ഞപ്പോൾ വേദനസംഹാരി കഴിച്ച ഒരാശ്വാസം - സംശയമില്ല ഒരൊറ്റ മൂലി തന്നെ. ഭഗവാനും അങ്ങേക്കും കോടി നന്ദി. പ്രതികരണത്തിനും നന്ദി
@micom2177
@micom2177 Жыл бұрын
, സഹസ്രനാമങ്ങളുടെ മഹാത്മ്യത്തെ പറ്റി അറിവ് പകർന്നു തന്ന സഹോദരിക്ക് ഒരായിരം നന്ദി നന്ദി
@panyalmeer5047
@panyalmeer5047 Жыл бұрын
എന്തു അറിവ് വായിൽ തോന്നിയത് കോതക്ക് പാട്ട്. ഞാനും മുതലയച്ചനും കൂടി പോത്തിനെ പിടിച്ചെന്ന് തവള പറയും പോലെയാ സംഗതി യുടെ കിടപ്പ് വശം 😜🤪🤣
@micom2177
@micom2177 Жыл бұрын
@@panyalmeer5047 സഹോദരാ വന്ദിച്ചില്ലെങ്കിലും ആരെയും നിന്ദിക്കരുത്.
@girijamanikuttan8264
@girijamanikuttan8264 Жыл бұрын
ഭഗവാനെ ശരണം🌹🙏🙏🙏🙏🙏🌹🌹🥰
@jayachandrankaippilly427
@jayachandrankaippilly427 Жыл бұрын
@@panyalmeer5047 ഒരു 6വയസ്സുകാരിയുടെ കല്യാണ കഥ പറയട്ടെ സുഡു.... 😡😡😡😡😡😡...
@satyamsivamsundaram143
@satyamsivamsundaram143 Жыл бұрын
​@@panyalmeer504725ആം വയസ്സിൽ 40കാരി വിധവയെ കെട്ടിയ 53വയസ്സിൽ 6 വയസ്സുകാരിയെക്കെട്ടീയ കഥ, ബലേ ഭേഷ്
@deeparpillai1402
@deeparpillai1402 7 ай бұрын
I am blessed to hear the basis of Sahasranamams from you. Your words are divine, Pranamam🙏
@RanjiniParambidi
@RanjiniParambidi Ай бұрын
കഴിക്കുന്ന ഭക്ഷണം സാതികമാവട്ടെ ,ബുദ്ധിയും,,മനസും ശരീരവും ശുദ്ധ മാവട്ടെ, ഹരേ കൃഷ്ണ 🙏♥️♥️♥️
@surenderarumugam996
@surenderarumugam996 6 ай бұрын
Very beautiful explanation. Your mother is so blessed to have a child like you. God bless you.
@premakumarivv8847
@premakumarivv8847 Жыл бұрын
ഇതു പറഞ്ഞു തന്ന അനിയത്തിക്ക് കേൾക്കുന്ന നമ്മൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@valsalaravindran
@valsalaravindran 9 ай бұрын
ഗുരുവായൂരപ്പാ പ്രണാമം. ഇത് ഇത്ര ഭംഗിയായി അവതരിപ്പിച്ചുകൾക്ക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഭഗവാനേ.👏👏👏👏
@ramanisasi681
@ramanisasi681 9 ай бұрын
, saranam guruvayoorappa. Namasthe teacher
@balachandrannair4166
@balachandrannair4166 24 күн бұрын
🙏 കേൾക്കാൻ സാധിച്ചത് അനുഗ്രമായി കരുതുന്നു പ്രണാമം 🌹🌹🌹🙏
@ramachandranr8060
@ramachandranr8060 6 ай бұрын
I wish to express my sincere gratitude to Prof Sarita Iyer for her educative n enlightening speech on the subject. U hv a great mastery in communication
@mohanannair518
@mohanannair518 Жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ, ഇതുപോലൊരു അവതരണം എന്റെ ജീവിതത്തിൽ ആദ്യമായാണ് കേൾക്കുന്നത്, സഹോദരിക്ക് അല്ലെങ്കിൽ മാസത്തിന് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@ushasreekumar9400
@ushasreekumar9400 Жыл бұрын
എനിക്ക് ഇത്രയും നല്ല രീതിയിൽ ഈ കഥ അവതരിപ്പിച്ച തന്ന സഹോദരിക്ക് ഞാൻ നന്ദി പറയുന്നു
@raveendranpm7260
@raveendranpm7260 Жыл бұрын
​@@ushasreekumar9400 😊
@sajiparuvelil1790
@sajiparuvelil1790 Жыл бұрын
Super വിവരണം മാതാജി🙏 ഒരുപാട് നന്ദി 🙏 ഇനിയും ഇതുപോലെ ഉള്ള ആദ്ധ്യാത്മിക അറിവുകൾ ഷെയർ ചയ്യാൻ ഭാഗവൻ അനുഗ്രഹിക്കട്ടെ🙏 കാത്തിരിക്കുന്നു 🌹
@vasantisurendren8143
@vasantisurendren8143 Жыл бұрын
ഇത്രയും നല്ലവണ്ണം അവതരിപ്പിച്ച സഹാദരിക്ക് നന്ദി നമസ്കാരം🙏🙏🙏🙏🌹🌹🌹🙏🌹
@rathnavallip8422
@rathnavallip8422 Жыл бұрын
നമസ്കാരം. ലളിതവും ഹൃദ്യവുമായ വിവരണം.❤❤
@anantharamanck6660
@anantharamanck6660 8 ай бұрын
I never and ever heard such a beutiful bhakthi prabhashanam in my 70 years time. . May God bless you.
@sheelabai8145
@sheelabai8145 8 ай бұрын
ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഒന്നുമില്ല തന്നെ ഇതേ കുറിച്ചും അറിയില്ല. അതിനാൽ കുറച്ച് കൂടി വിശദീകരിച്ചു ഓരോ സഹസ്ര നാമത്തെക്കുറിച്ചും പറഞ്ഞു നൽകാൻ വിനീതമായി ആവശ്യപ്പെടുന്നു.
@sadasivannarayana739
@sadasivannarayana739 Жыл бұрын
It was really nice to listen to Professor ' s narration of the greatness of chanting divine Sri VishnuSahasranamam, Sri Lalitha saharanamam and Sri Siva saharanamam. Many including myself chant without knowing the context or importance of these Slokas. When you understand the context, it becomes more effective. I feel very enlightened on this auspicious Anuradha day to have listened to Professor. My heartfelt thanks for this enlightenment.
@unnikrishnanuc1819
@unnikrishnanuc1819 Жыл бұрын
ലളിതവും അതിമനോഹരവുമായ വിവരണം, ഇതുപോലെ ലളിത സഹസ്രനാമത്തിന്റെ വിവരണം തന്നാൽ സന്തോഷം 🙏🙏🙏
@panyalmeer5047
@panyalmeer5047 Жыл бұрын
ഇനി അതിന്റെ കുഴപ്പം കൂടി മാത്രമേ ഉള്ളോ ബാക്കി എല്ലാം ശരി ആയോ 🤪😜🤣
@vishnupraveen-ot5uj
@vishnupraveen-ot5uj 8 ай бұрын
ഇത്ര നല്ല ഒരു വിവരണം കേൾക്കാൻ അവസരം കിട്ടിയത് വിഷ്ണുവിൻ്റെ അനുഗ്രഹമായി തോന്നി.
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 2 ай бұрын
അറിയാൻ അത്യാവശ്യം വേണ്ടതായ കാര്യങ്ങൾ ഭംഗിയായി വിവരിച്ചിരിക്കുന്നു... ശാന്തമായി ശ്രദ്ധിച്ചാൽ വളരെ മനോഹരം, ഗംഭീരമായി പറഞ്ഞിരിക്കുന്നു.. വളരെ നന്ദി, സന്തോഷം, ഇനിയും കേൾക്കാൻ ഇടവരട്ടേ എന്നു പ്രാത്ഥിക്കുന്നു.🙏🎉🎉🎉❤❤❤👍
@mohanannair518
@mohanannair518 8 ай бұрын
പ്രൗഫ്സർ ശ്രീ സരിത അയ്യർ ജീ യുടെ കാൽക്കൽ സാഷ്ടാംഗം എന്റെ ഹൃദയം നിറഞ്ഞ പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏❤️❤️❤️🌹🌹🌹 വീണ്ടും വീണ്ടും ഞാൻ ഇത് കാണാൻ ശ്രമിക്കും, ശാന്താകാരം ഭുജകശയനം പത്മനാഭം സുരേശം വിശ്വധാരം ഗഗനസദ്യശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മികാന്തം കമലനയനം യോഹിഹ്യഭ്യലമ്മൃം വന്ദേ വിഷ്ണും ഭവ ഭയഹരം സർവ്വലോകനാദം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹
@balakrishnanmp4604
@balakrishnanmp4604 Жыл бұрын
അതിമനോഹരം അതിഗംഭീരം വിഷ്ണു സഹസ്രനാമം വളരെ ലളിതമായി എന്നെപ്പോലുള്ള ഗ്രഹിക്കാൻ കഴിയുന്ന രൂപത്തിൽ അവതരിപ്പിച്ചു നന്ദി നന്ദി നന്ദി ഭഗവാന്റെ അനുഗ്രഹം അങ്ങ് അങ്ങയ്ക്ക് ഉള്ളതുകൊണ്ട് മാത്രമാണ് ഇത്രയും ഭംഗിയായി മനോഹരമായ പറഞ്ഞുതരാനും എന്നെ പോലുള്ളവർക്ക് കേൾക്കാനും കഴിഞ്ഞത് ആ ഭാഗ്യം തന്നെ അറിവിന്റെ പുതിയ ഒരു വാതിൽ ആണ് തുറന്നുതന്നത് 🙏🙏🙏🙏🙏🙌
@panyalmeer5047
@panyalmeer5047 Жыл бұрын
ഞാനും മുതലയച്ഛനും കൂടി പോത്തിനെ പിടിച്ചെന്ന് തവള 😜🤪🤪
@swarnalatha-763
@swarnalatha-763 22 күн бұрын
Namaskaram guru mathe🙏🙏🙏🙏👑🌼
@vancheeswarankrishna8440
@vancheeswarankrishna8440 5 ай бұрын
Madam, u explained in simple words n without boring at a stretch. Sahasranam with meaning n importance. No words. Blessed one to hear. God bless U 🙏
@sajitharamesh7399
@sajitharamesh7399 5 ай бұрын
അറിയാത്ത ഒരുപാട് കാരൃങ്ങൾ പറഞ്ഞു തന്നു . നന്ദി
@pksivadasan5932
@pksivadasan5932 Жыл бұрын
ഒരു വിരസത യുമില്ലാതെ കേട്ടിരുന്നു. ഇതിന് മുൻപ് ഇങ്ങനെ ഒരു വിവരണം ശ്രവിച്ചിട്ടില്ല. സഹോദരിക്ക് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു.
@panyalmeer5047
@panyalmeer5047 Жыл бұрын
ഒരു മണിക്കൂർ കേട്ടിരുന്ന നിങ്ങളെ ഒക്കെ സമ്മതിക്കണം 🥵അഥവാ ബിരിയാണി കിട്ടിയാലോ അല്ലെ? ബിരിയാണി പോയിട്ട് ഒരു ഉഴുന്ന് വട പോലും കിട്ടില്ല അത് ഉറപ്പ് 👍 ഇല്ലാത്ത ഒരു ദൈവത്തിന്റെ പുറകേ പോയി സമയം കളയാതെ ഉള്ള ജീവിതം വല്ല സാമൂഹിക നർമ്മക്ക് വേണ്ടി ഉപയോഗിക്കാൻ ശ്രീ ബുദ്ധൻ പറഞ്ഞത് അറിയാമോ. ഈ പ്രപഞ്ചത്തിന് വേണ്ടാത്ത യൂണിവേഴ്‌സിൽ വേസ്റ്റ് ആണ് ഈ ദൈവം 🤪😜🤣
@valsalap4820
@valsalap4820 3 ай бұрын
വളരെ ഭംഗിയായ സഹസ്രനാമ മാഹാത്മ്യവിവരണം ഈശ്വരാനുഗ്രഹം എന്നും സരിതക്കൊപ്പം ഉണ്ടാവട്ടെ
@thulasidasannarayanan4196
@thulasidasannarayanan4196 4 ай бұрын
ഇത് പോലുള്ള ഉപദേശം എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്നു
@anithakk8375
@anithakk8375 11 ай бұрын
മാഡത്തിന്റെ മുമ്പിൽ ഞാൻ കുമ്പിടുന്നു ഇത് കേൾക്കാൻ സാധിച്ചതിനു നന്ദി
@mohananpa7656
@mohananpa7656 Жыл бұрын
🙏🙏🙏അനിയത്തി ഞാൻ വ്യാഴാഴ്ച കളിൽ മാത്രമേ വിഷ്ണു സഹസ്രനാമം ചൊല്ലാറുള്ളു ഈ വിവരണം കേട്ടപ്പോൾ എന്നും ചൊല്ലാൻ തോന്നുന്നു അനിയത്തി ഈ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണം 🥰🥰🥰🥰🙏🙏🙏
@panyalmeer5047
@panyalmeer5047 Жыл бұрын
ഇത്രയും നാൾ ചൊല്ലിയതിൽ നിങ്ങളുടെ വിലപ്പെട്ട സമയം കളഞ്ഞതല്ലാതെ വല്ലതും കിട്ടിയോ 🥵 കുറെ കഴിയുമ്പോൾ തോന്നും വിഷ്ണു സഹസ്ര നാമം ചൊല്ലി സമയം കളഞ്ഞ നേരത്ത് 10 വാഴ നട്ടു വെള്ളം കോരിയിരുന്നു എങ്കിൽ ഇപ്പോൾ 10 കൊല വെട്ടമായിരുന്നു എന്ന് 😜🤪🤣പിന്നെ ഈ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞില്ലേ. ഒന്നും ചെയ്യാൻ കഴിയാത്തവർക്കു പറ്റിയ ഒരു ഉടായിപ്പ് ആണ് ഈ നാണം കെട്ട പ്രാർത്ഥന 🥵
@vinod.t6140
@vinod.t6140 11 ай бұрын
@@panyalmeer5047ഇത് ഭഗത് ഭക്തർക്കുള്ള ജ്ഞാനമാണ്. നിങ്ങൾക്ക് വഴി തെറ്റിയെന്ന് തോന്നുന്നു. ഹരേ കൃഷ്ണ 🙏🙂
@pbrprasad4430
@pbrprasad4430 5 ай бұрын
​@@panyalmeer5047ഇത് താങ്കൾ അഞ്ചു നേരം നിസ്കരിക്കുന്നവരോട് ഉപദേശിച്ചാലും
@narayanannamboodiri4002
@narayanannamboodiri4002 5 ай бұрын
A rare ,vivid and excellent interpretation of Vishnu sahasranamam.Good that I've come across this by chance.
@sureshedathara9581
@sureshedathara9581 18 күн бұрын
മഹത്തരം. വളരെ വ്യക്തമായി മനോഹരമായി പറഞ്ഞു തന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ
@ushavijayan9571
@ushavijayan9571 Жыл бұрын
എത്ര മനോഹരമായ അവതരണം കേൾക്കാൻ കഴിഞ്ഞതിൽ കോടി pranamam. 🙏🙏🙏
@premav4094
@premav4094 Жыл бұрын
വിഷ്ണു സഹസ്രനാമ മഹിമ 2. 3 തവണ കണ്ടു . ആ പഴയ വീഡിയോ....ഇപ്പോൾ ഞാൻ വായിച്ചു തുടങ്ങി നമസ്കാരം സരിതാജി ഹരേകൃഷ്ണ 🙏🏾
@appukesavan9898
@appukesavan9898 5 ай бұрын
Enikku salsangam kelkaan kazhinjathil athiyaaya santhosham, അഭിനനന്ദനങ്ങൾ
@aravindakshanthazhathethil2409
@aravindakshanthazhathethil2409 5 ай бұрын
Beautiful explanation of vishnu sahasranmam by Saritha madam. Feeling so relaxed. Thanks a lot madam.
@krishnantampi5665
@krishnantampi5665 Жыл бұрын
Splendid metaphor splash of divine intervention great talent of prof, sarita Iyer, great inspiration everyone should listen to this meaningful explanation and experience says this old man of sixty nine, best wishes❤
@maharajamac
@maharajamac Жыл бұрын
been chanting it for almost 20 years, yet never fully understood the meaning. Thanks for enlightening me
@valsalamurali6378
@valsalamurali6378 7 ай бұрын
എത്ര ഭംഗിയായി സഹസ്രനാമം അർത്ഥം സഹിതം അവതരിപ്പിച്ചു. അർത്ഥം വിശദമായി കേൾക്കാൻ വളരെ ആഗ്രഹം ഉണ്ട് ഭഗവാനെ സാധിച്ചു തരണേ ഓം നമോ ഭഗവതേ വാസുദേവായ
@manick3404
@manick3404 6 ай бұрын
Very good
@sindhuchandrakumar3800
@sindhuchandrakumar3800 Жыл бұрын
ഇത്രയും നല്ലൊരു വിവരണം കേട്ടതിൽ വളരെ സന്തോഷം... നന്ദി.. നന്ദി.. നന്ദി.. 🙏🙏🙏
@ranjithp8213
@ranjithp8213 Жыл бұрын
ഇതുപോലൊരു അവതരണം എന്റെ ജീവിതത്തിൽ ആദ്യമായാണ് കേൾക്കുന്നത്, കൃഷ്ണാ ഗുരുവായൂരപ്പാ. സ്വസ്തിപ്രജാഭ്യഃ പരിപാലയന്താം, ന്യായേൻ മാർഗേണ മഹീം മഹിശാഃ । ഗോബ്രാഹ്മണേഭ്യഃ ശുഭമസ്തു നിത്യം, ലോകാഃ സമസ്താഃ സുഖിനോഭവന്തു ॥ ॐ ശാന്തിഃ ശാന്തി ശാന്തി
@leenakrishna6371
@leenakrishna6371 2 ай бұрын
ഞാൻ ദിവസവും2 സഹസ്രനാമം വായിക്കാറുണ്ട്. കുറച്ച്‌ അര്‍ത്ഥം അറിയാം. പക്ഷേ നിങ്ങളുടെ ഉപദേശം എനിക്ക് കൂടുതല്‍ അറിയാന്‍ മനസിലാക്കാന്‍ കഴിഞ്ഞു. ഭഗവാന്റെ അനുഗ്രഹത്തല്‍ കഴിഞ്ഞു. നന്ദിയുണ്ട് ചേച്ചി. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.
@santhakr2010
@santhakr2010 9 ай бұрын
ഇത്ര ലളിതമായി പറഞ്ഞു തന്ന ടീച്ചർക്ക് നന്ദി. നമസ്കാരം🙏🙏🙏
@ravindranv3873
@ravindranv3873 Жыл бұрын
അതിമനോഹരമായ പ്രഭാഷണം..പ്രപഞ്ച മഹിമ ഓരോ അവതാരങ്ങളിലും നിറഞ്ഞു നിൽക്കൂന്ന പരമാർത്ഥം വിവരിക്കുന്ന ശൈലി ഒരു വാക് വൈഭവം തന്നെ.നമസ്കരിക്കുന്നു .പ്രണമിക്കുന്നു
@presannaprabhakar7259
@presannaprabhakar7259 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏. എന്റെ ഒത്തിരി ശംസയങ്ങൾക്കു നിവാരണംതന്ന ഈ പ്രഭാഷണത്തിന് ഒത്തിരി സന്തോഷം. എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ.
@vasanthiammar9477
@vasanthiammar9477 7 ай бұрын
എനിക്കു ഏറെ ഇഷ്ടമുള്ള മോളേ തോരാതെ പെയ്യുന്ന മഴയിൽ കുളിച്ച ഒരനുഭൂതിയുണ്ടായി മോളുടെ പ്രഭാഷണം കേട്ടപ്പോൾ. വിഷ്ണു,ലളിത സഹസ്രനാമങ്ങൾ മുടങ്ങാതെ ചൊല്ലുന്ന ഒരമ്മയാണു ഞാൻ. ചൊല്ലുന്നു, എന്നാൽ, അതിന്റെ മാഹാത്മ്യം ഇത്രയും അറിയില്ലായിരുന്നു. മോളുടെ പ്രഭാഷണം കിട്ടിയാൽ ഞാൻ അതു കേൾക്കാറുണ്ട്. പ്രഭാഷണം പോലെതന്നെ മോളേയും എനിക്ക് ഏറെ ഇഷ്ടമാണ്. എൻറെ ഏല്ലാ അനുഗ്രഹഹും നേരുന്നു. മോൾക്ക് ജഗദീശ്വരന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകും. ഇനിരും നല്ല നല്ല അറീവ് പകർന്നുതരാൻ അപേക്ഷിക്കുന്നു. നന്ദി. നമസ്കാരം. ഹരേ കൃഷ്ണാ. അമ്മേ ഭഗവതീ ദേവീ, കാത്തോണേ ഈ മോളെ.
@smrithykr548
@smrithykr548 2 ай бұрын
വളരെ നല്ല അവതരണം.നന്ദി❤
@ambikanair569
@ambikanair569 Жыл бұрын
എനിക്ക് മോഹിനി ഏകാദശി ദിവസത്തിൽ ഈ മഹാ പുണ്യവതിയിൽ നിന്ന് ഇത്രയും മനോഹരമായി സഹസ്ര നാമം കേൾക്കാൻ കഴിഞ്ഞതിൽ ഒരു മഹാ പുണ്യ മായി കരുതുന്നു. നന്ദി നമസ്കാരം 🙏🙏🙏
@dhanyanarikkodans5525
@dhanyanarikkodans5525 4 ай бұрын
ഭഗവാനെ കാത്തുകൊൾക സന്ദതം 🙏🙏🙏
@waytospirituality
@waytospirituality 8 ай бұрын
നല്ല വിവരണം. ഹരി ഓം
@parameswarasharma1930
@parameswarasharma1930 Жыл бұрын
വളരെ ലളിതവും മനോഹരവുമായ വ്യാഖ്യാനം. നന്ദി 🙏🏻🙏🏻
@panyalmeer5047
@panyalmeer5047 Жыл бұрын
വ്യാഖ്യന ഫാക്ടറി തന്നെ യാ അതിനു സംശയം ഇല്ല 👍😂
@satyamsivamsundaram143
@satyamsivamsundaram143 Жыл бұрын
​@@panyalmeer5047പത്തമ്പത് പെണ്ണുങ്ങളെ കെട്ടിയത് 1600 വർഷത്തിനു ശേഷം ഇന്നും നല്ലതാണെന്ന് വ്യാഖ്യാനം മനോഹരം
@saraladevi5118
@saraladevi5118 Жыл бұрын
അപ്രതീക്ഷിതമായി മുന്നിൽ വന്ന പ്രഭാഷണം.! കൃഷ്ണാ എനിക്കും ഇതു കേൾക്കാൻ സാധിച്ചല്ലോ! എല്ലാവർക്കും നന്മവരുത്ത ണേകൃഷ്ണാ--- ഇനിയും കൂടുതൽ അറിയാൻ ഭാഗ്യം തരണേ......🙏
@vaishak3326
@vaishak3326 8 ай бұрын
😅
@rajankurungot8784
@rajankurungot8784 11 ай бұрын
എത്രയോ പ്രാവശ്യം വിഷ്‌നു സഹരനാമo ചൊള്ളിയിട്ടുണ്ട് എന്നാല് ഇത്ര വിശാലമായി ഒരു വിശദീകരണം കേട്ടിട്ടില്ല.നന്ദിനന്ദി ഓം നമോ നാരായണായ.
@pradeepmp7499
@pradeepmp7499 7 ай бұрын
വളരെ അവിചാരിതമായിട്ടാണ് ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത്. വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്ന മാഡത്തിന് ഒരു പാട് നന്ദി. ഓം നമോ നാരായണ.മനസ്സ് ശരിക്കും ശാന്തമായി
@vimalakarthikeyan3655
@vimalakarthikeyan3655 2 ай бұрын
🙏🙏🙏🙏🙏
@ramyasanthosh6847
@ramyasanthosh6847 5 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kanakaradhakrishnan1889
@kanakaradhakrishnan1889 Жыл бұрын
അപ്രതീക്ഷിതമായി മുന്നിൽ വന്ന ഭഗവാന്റെനാമം കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു ❤
@pramodunnithan5490
@pramodunnithan5490 Жыл бұрын
ഹരേ കൃഷ്ണ ❤
Vishnu Sahasranamam | Vande Guru Paramparaam | Ishaan Pai
30:15
Kuldeep M Pai
Рет қаралды 7 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 127 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 55 МЛН
Lalita Sahasranamam | Ranjani - Gayatri |
33:00
Ranjani - Gayatri
Рет қаралды 8 МЛН
Vishnu Sahasranamam | വിഷ്ണു സഹസ്രനാമം  | Venmani Krishnan Namboothiripad
22:00
Vishnu Sahasranamam - M.S.Subbulakshmi
29:46
Shortcuts of Life
Рет қаралды 150 МЛН
LALITHA SAHASRANAMAM | ലളിത  സഹസ്രനാമം | Venmani Krishnan Namboothiripadu
38:33
Это - iPhone 16!
16:29
Rozetked
Рет қаралды 419 М.
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 64 МЛН
Vision Pro наконец-то доработали! Но не Apple!
0:40
ÉЖИ АКСЁНОВ
Рет қаралды 453 М.