Golden Suzuki Pathanamthitta Office 04682272227 For test ride- +919847406893
Пікірлер: 198
@localriderkerala3 жыл бұрын
WATCH DETAILED USER REVIEW kzbin.info/www/bejne/nKaymWiJa7ehmMU
@MuzammilCalicut10 күн бұрын
Bro back seat ladisne cherigirikkane okke sugano?
@localriderkerala10 күн бұрын
യെസ്. No problem. കുറച്ചു പൊക്കം ഉണ്ടെന്നേ ഉള്ളു
@trollmalayalam22583 жыл бұрын
3 month ആയ് use ചെയ്യുന്നു superrr നല്ല fual efficiency und nalla smooth nalla performance... മൊത്തത്തില്‍ kiduuuu
@localriderkerala3 жыл бұрын
👍👍👍👍❤
@irfanbadar43583 жыл бұрын
Mailege etra und
@localriderkerala3 жыл бұрын
@@irfanbadar4358 pls watch new video kzbin.info/www/bejne/nKaymWiJa7ehmMU
@trollmalayalam22583 жыл бұрын
@@irfanbadar4358 60
@aswinsanthosh072 жыл бұрын
@@trollmalayalam2258 price athra
@riyasahamed99426 ай бұрын
ഞാനും എടുത്തു വൈഫ് വേണ്ടിയാ എടുത്തെ പൊളി വണ്ടിയാണ് 2 ഇയർ ആയി ഞാൻ വൈറ്റ് കളർ ആണ് എടുത്തെ നല്ല ലുക്കാണ് ഓടിക്കാനും പൊളിയാ ഒന്നും പറയാനില്ല.ഞാനും എണ്ടോർക്കു എടുക്കാനാ ആദ്യം നോക്കിയേ പക്ഷെ ആ വണ്ടി അത്ര പോരാ ഓടിക്കാനൊക്കെ.യാത്ര ചെയ്യാനും ഓടിക്കാനും യിതാണ് പൊളി എത്ര ദൂരം വേണേലും പോകാം.എനിക്കു യിനി അതിന്റെ ടയർ മാറ്റണം......ഞാൻ എല്ലാർക്കും റെക്കമെന്റ് ചെയ്യുന്നു സ്കൂട്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും യി വണ്ടി എടുക്കുക നിങ്ങളുടെ പൈസ പാഴാക്കില്ല 😊😊😊
@localriderkerala5 ай бұрын
👍🏻👍🏻👍🏻
@saleemsha89663 жыл бұрын
Burgman steet അടിപൊളി വണ്ടി👍❤️
@localriderkerala3 жыл бұрын
👍🏼❤
@Vijay-cz7pe3 жыл бұрын
How is the body build quality? Is it strong like that of Activa or very delicate?
@localriderkerala3 жыл бұрын
, Parts are all fiber so don't worry about rust. Weight will also be less. Mileage & Performance will get more. If any fiber part breaks, it can be replaced with a new one
@Vijay-cz7pe3 жыл бұрын
@@localriderkerala Is it good quality fiber or low quality fiber? I'm asking this because, whenever I see the pics & videos of this bike, it looks as low quality plastic
@localriderkerala3 жыл бұрын
Its good quality fiber parts. Dont worry about the quality. I think its way better than dio and activa
@Vijay-cz7pe3 жыл бұрын
@@localriderkerala ok thank you. I'm planning to buy Burgman street 125 and that's the reason I'm asking. By the way, how is the cost of spare parts and servicing? Is it expensive?
@localriderkerala3 жыл бұрын
@@Vijay-cz7pe I don't know the price of parts. But oil change etc are not costly compare with Honda & TVS. Because its need only 650ml of engine oil
@sravankrishna81773 жыл бұрын
Bro...vandide build quality engane unde...body parts okke costly aano?? Ithuvare ulla upayogathil enthelum issues face cheythittundo?
@localriderkerala3 жыл бұрын
Detailed review kzbin.info/www/bejne/nKaymWiJa7ehmMU ittittund. Body parts oke fiber anu orupadu cash onnum avillla. Fiber ayondu pottipoyal aa piece aayittu maran patum. New videoyil ellam detail ayittu ittittund. Ithuvare oru kuzhapavum illa. Nalla vandi anu athyavashyam long okke odichu
@sravankrishna81773 жыл бұрын
@@localriderkerala thanks bro
@localriderkerala3 жыл бұрын
❤️❤️
@Vijay-cz7pe3 жыл бұрын
@@localriderkerala Can you please translate into English?
@localriderkerala3 жыл бұрын
@@Vijay-cz7pe sure, which comment.?
@nibuc49122 жыл бұрын
ഇത് കിക്ക് സ്റ്റാർട്ട് ചെയ്യുന്നത് എങ്ങിനെ... പ്ലീസ് repley
@localriderkerala2 жыл бұрын
വണ്ടി സെന്റർ സ്റ്റാണ്ടിൽ വെക്കുക. കിക്കറിന്റെ ലിവർ സൈഡിലോട്ട് തിരിക്കുക. എന്നിട്ട് കിക്ക് ചെയ്യുക. ആക്സിലേറ്റർ കൊടുക്കണ്ട. രാവിലെയും വണ്ടി തണുത്ത് ഇരിക്കുമ്പോഴും കിക്ക് ചെയ്‌താൽ ചിലപ്പോ കുറെ തവണ ചവിട്ടേണ്ടി വരും. നല്ല സിന്തറ്റിക് ഓയിൽ ഒഴിച്ചാൽ ഒറ്റ കിക്കിന് സ്റ്റാർട്ടാവും. (Castrol Power 1 Ultimate 5w40) ഈ ഓയിൽ ഒഴിച്ച സമയത്ത് എന്റെ വണ്ടി ഒറ്റ കിക്കിന് സ്റ്റാർട്ടവുമായിരുന്നു
@VozDe_World3 жыл бұрын
Back tire cherudaayadhinte prblm ariyanam enkil kurach chali ulla kayattam ulla sthalath koodi pooy nookkanam. Vandi adi poliyaan.
@localriderkerala3 жыл бұрын
Oralpam koodi veethiyulla tyre model ittal pore.. Tyre marunna timel......?
@JijoKallodiKuzhiyil3 жыл бұрын
Charging option kidu 👌😍
@localriderkerala3 жыл бұрын
Yesss
@shibuponnus86795 ай бұрын
👍🏻
@localriderkerala5 ай бұрын
❤️❤️❤️
@chuppy66822 жыл бұрын
Suzuki avenis Or Suzuki burgman Ithil ethaa better choice..?
@localriderkerala2 жыл бұрын
Same engine aanu. Look and valuppam ishtapedunnathu nokkuk, athupole odichu nokkumpol ethano kooduthal ishtapedunnath athu edukkuka. Athyavashyam size & height okke ulla alanenkil, long ride oke pokunundenkil burgman anu better.
@chuppy66822 жыл бұрын
Ok👍
@localriderkerala2 жыл бұрын
@@chuppy6682 👍🏼
@VozDe_World3 жыл бұрын
Handle Hedlait veerthirich aayath kond churam rodilokke night use cheyyumbool hevy riskaan
100% 👍🏼 ente wife odikkunnathanu. Weight & height mathram ok anonnu sradhichal mathi. Athu okay anenkil vere no problem
@latheef1013 жыл бұрын
Super adipoli vlog ente matt gray aan colour 1st service kazhinju nalla perfomens aan .pinne ithinte foot matt nalla model engine kittum kurachu koodi qualitty ullath
@localriderkerala3 жыл бұрын
Suzuki Burgman foot mat ennu amazon or flipkart search cheyyu. Pala models und. Nallathu reviews or photos nokki edukkam. Online avumpo kure selection und
@latheef1013 жыл бұрын
@@localriderkerala ok dear
@localriderkerala3 жыл бұрын
@@latheef101 Thankyouu ❤
@Looooll734133 жыл бұрын
Does it have kick start ?
@localriderkerala3 жыл бұрын
Yes
@ratheeshvr54013 жыл бұрын
അടിപൊളി വണ്ടി എനിക്കുണ്ട്
@localriderkerala3 жыл бұрын
👍🏼❤️
@nitheeshnithi1233 Жыл бұрын
എന്റെ intorq ആണ് ബട്ട് എന്റെ ഫ്രണ്ട് ഇതേ വണ്ടി ഉണ്ട് ഞാൻ ഓടിച്ചു പെർഫോമൻസ് കിടു ❤😍😍.... Intorqnekalum poliyanu❤❤..... Smooth ❤... Valiya bike odikunna feel❤...... Njn milage ethrabkitum nokn bannathanu😁....
@localriderkerala Жыл бұрын
Njan oru average highspeed 65-70 pokumpol 50 plus kittunund. Nice ayi poyal 55 plus urapayum kittum.
@alhadhimedia1735 Жыл бұрын
തീർച്ചയായും 👍👍👍🌹🌹🌹
@trgblind29803 жыл бұрын
Yes tyre size venam enikk burgman ond , off-road performance echiri low aa
@localriderkerala3 жыл бұрын
ഞാനിത് വാങ്ങി. നല്ല വണ്ടി ആണ്. ❤ ടയർ നിലവിൽ ഒരു പ്രശ്നമായി തോന്നിയില്ല. വലിയ ഓഫ് റോഡ് ഒന്നും പോയില്ല ഇതിൽ. പോയ് നോക്കണം
@trgblind29803 жыл бұрын
@@localriderkerala ok
@VozDe_World3 жыл бұрын
Gas kutti vekkaan kazhiyilla. 2 yearin mukalilay use cheyyunnu
@localriderkerala3 жыл бұрын
Thanks for the information 😍
@irfanbadar43583 жыл бұрын
Mileage etra und
@musafir36673 жыл бұрын
എങ്ങിനെയുണ്ട് ഉപയോഗിച്ചിട്ടുണ്ട്
@localriderkerala3 жыл бұрын
എങ്ങനെ പോയാലും 55 average കിട്ടുന്നുണ്ട് എന്റെ ഉപയോഗത്തിന്. ഞാൻ അത്യാവശ്യം സ്പീഡിലാണ് പോകാറ്
Low varient same vandi thanneyanu. Ithepole display oke und. But Bluetooth options undavilla ennu mathram ❤️
@nibuc49122 жыл бұрын
പഠിച്ചത് വെയിറ്റ് കുറവുള്ള സ്കൂട്ടിയിൽ ആണ് എനിക്ക് ഈ വണ്ടി ഓടിക്കുവാൻ പറ്റുമോ സ്ത്രീകൾക്
@localriderkerala2 жыл бұрын
വണ്ടി ഓടി തുടങ്ങിയാൽ ഒരു പ്രശ്നവുമില്ല. നിർത്തുമ്പോഴും എടുക്കുമ്പോഴും കാൽ കുത്താൻ പറ്റുഎന്നുണ്ടെങ്കിൽ നോ പ്രോബ്ലം
@soccerfield5313 жыл бұрын
Which is better burgman Or access 125?
@localriderkerala3 жыл бұрын
Both have same engine. Features and storage space are different. Seating and handling also different. So do a text ride and fix
@deepuck45663 жыл бұрын
Tank capacityy etra
@localriderkerala3 жыл бұрын
5.5 l Reserve around 1.5 litre
@resmiambu27173 жыл бұрын
Ntorq വേറെ ലെവൽ മച്ചു
@localriderkerala3 жыл бұрын
❤️❤️
@ashrafkattilputhukkudi2283 жыл бұрын
വണ്ടിയുടെ വലുപ്പത്തിന് ചേർന്ന ടയർ അല്ല അതിനാൽ വണ്ടി കാണാൻ മൊഞ്ചില്ല നല്ല തടിച്ച ഒരാൾക്കു മെലിഞ്ഞ കാൽ ചേരുമോ ഞാൻ എടുക്കാൻ നോക്കിയതാ ...ടയർ സൈസ് ഇല്ലാത്തതിൽ ജുപിറ്റർ എടുത്തു
@localriderkerala3 жыл бұрын
ലുക്കിൽ അല്ല വർക്കിലാണ് കാര്യം. തടിച്ച ടയർ ഇട്ട വണ്ടിയെക്കാൾ നന്നായി വളവ് വീശാൻ പറ്റുന്നുണ്ട്. വണ്ടി നല്ല വണ്ടി ആണ്. ഇനി അതുമല്ലെങ്കിൽ അടുത്ത തവണ ടയർ മാറുമ്പോൾ കുറച്ചു കൂടി വലിയ ടയർ ഇടാനും പറ്റും. ഞാൻ ഈ വണ്ടി എടുത്തിട്ടാണ് പറയുന്നത് 😍 മിനിഞ്ഞാന്ന് കിട്ടി. വൈകാതെ ഒരു ഫുൾ review ഇടുന്നുണ്ട്. ജൂപിറ്ററും നല്ല വണ്ടി ആണ് വീട്ടിൽ ആവശ്യങ്ങൾക്കും ജോലിക്ക് പോകാനുമെല്ലാം. കറക്റ്റ് ആയി സർവീസ് ചെയ്താൽ മതി. എന്റെ ഫ്രണ്ടിന് ഉണ്ട്. നല്ല സസ്പെൻഷനും ഒക്കെയാണ്. പിന്നെ ലുക്കും മാന്യമായ ലുക്ക് ആണ്.
@redline41843 жыл бұрын
Athu valiya mandatharam ayi japanis vandikal ozhivaki indian brands edukunnathu verum mandatharam anu
@mujeebrahman62263 жыл бұрын
chrudayalum mailage undayal madi
@satheeshkappoor70093 жыл бұрын
എനിക്കും ഇതേ അഭിപ്രായം ആണ്. ബാക് ടയർ ഉം മുന്നിലെ ടായറും വെത്യാസം ഉണ്ട്
@mattsam42933 жыл бұрын
Yes .Bad tire
@asla-pc9tn3 жыл бұрын
Rate eathra
@localriderkerala3 жыл бұрын
Full option 1.15 lakh ayirunnu. Offer okke und so ipozhathe rate ariyilla
@alexdevasia36013 жыл бұрын
@@localriderkerala 64 mileage okke kitunundo bro
@localriderkerala3 жыл бұрын
@@alexdevasia3601 ഇല്ല bro.. ഞാൻ വണ്ടി എടുത്തു ഇപ്പോൾ ഫാസ്റ്റ് സെർവീസ് ആയിട്ടില്ല. 50 നു മുകളിൽ മൈലേജ് എന്തായാലും കിട്ടുന്നുണ്ട് ലോക്കൽ റൈടുകളിൽ. ലോങ്ങ് ഒക്കെ eco മോഡിൽ ഓടിചാൽ നന്നായി കിട്ടും
@alexdevasia36013 жыл бұрын
@@localriderkerala 👍
@nibuc49123 жыл бұрын
ഇതിൽ എണ്ണ കഴിയുന്നത് എങ്ങെനെ അറിയുക അറിയാൻ kayiyo display യിൽ.. പ്ലീസ് riplay
@localriderkerala3 жыл бұрын
അതിൽ കാണിക്കുന്നുണ്ടല്ലോ.... 5 കട്ട കാണിക്കും സ്പീഡിന്റെ ലെഫ്റ്റ് സൈഡിൽ. എണ്ണ ഒന്നര ലിറ്റർ ബാക്കി ആവുമ്പോൾ സെക്കന്റ് ലാസ്റ്റ് കട്ട മിന്നി തുടങ്ങും
@antonyjose34062 жыл бұрын
എന്റെ ബ്ലൂടൂത്ത് ഉള്ളതാണ് ഡിസ്പ്ലേയിൽ കാണിക്കും
@mohamedfaizal21712 жыл бұрын
ഇതിന്റെ weit എത്ര ആണ്
@localriderkerala2 жыл бұрын
108- 110 kg
@mohamedfaizal21712 жыл бұрын
Thans 🥰🥰🥰
@user-vs3ch5ww7d3 жыл бұрын
Weight?
@localriderkerala3 жыл бұрын
No problem. Easy handling. Just test ride you can understand
@powerfullindia54293 жыл бұрын
Butgman♥️💪👌😍
@localriderkerala3 жыл бұрын
❤️
@vinutravelvlogz59803 жыл бұрын
Super👌
@localriderkerala3 жыл бұрын
❤❤
@anshad5733 жыл бұрын
👍
@localriderkerala3 жыл бұрын
❤
@alhadhimedia1735 Жыл бұрын
ഒരു problem പറയുന്നുണ്ട്.. അതായത്,50000 ഓടുമ്പോയേക്കും engin പണി വരുന്നു എന്ന്... ശെരിയാണോ... ഓയിലൊക്കെ correct check ചെയ്താലും ഈ പ്രോബ്ലം വരുമോ
@localriderkerala Жыл бұрын
സമയത്ത് ഓയിലും എയർ ഫിൽറ്ററും മറ്റു സർവീസുകളും ചെയ്‌താൽ engine life മികച്ചതായിരിക്കും ഏത് വണ്ടിക്കും. 50000km നു താഴെ engine പണി വന്ന ഹോണ്ട, ടിവിസ് വണ്ടികളും ഉണ്ട്. എന്നാൽ അതിലേറെ ഒരു കുഴപ്പവും ഇല്ലാതെ ഓടിയിട്ടുള്ള same ബ്രാൻഡ്‌സ് വണ്ടികളും ഉണ്ട്. മെൻയിന്റയിൻ ചെയ്യുന്ന പോലെ ഇരിക്കും
@alhadhimedia1735 Жыл бұрын
@@localriderkerala air filter എങ്ങനെയാണു check ചെയ്യേണ്ടത്... Km അനുസരിച്ചാണോ
@localriderkerala Жыл бұрын
അതെ.. വണ്ടിയുടെ സർവീസ് ബുക്കിൽ ഉണ്ടാവും കിമി. നല്ല പൊടി ഉള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്‌താൽ അതിനും മുന്നേ ചിലപ്പോ അഴുക്കാവും
@alhadhimedia1735 Жыл бұрын
@@localriderkerala ഏത് കളറാണ് കാണാൻ ലുക്ക് 🤪💓 Mat blue Mat black Glossy grey 💓💓💓
@localriderkerala Жыл бұрын
@@alhadhimedia1735 Personally ഇഷ്ടം മാറ്റ് ബ്ളാക്ക് ആണ്. കളർഫുൾ ആവണം എങ്കിൽ ബ്ലൂ
@ajeshnelliyam41413 жыл бұрын
Palakkad avalabile aano, contact details tharamo
@localriderkerala3 жыл бұрын
ഉണ്ടാവും. ഞാൻ ഒരു ലിങ്ക് തരാം. ലോക്ക് ഡൗൺ കഴിഞ്ഞ് അതിൽ കയറി ആ നമ്പറുകളിൽ ഒന്ന് ബന്ധപെട്ടു നോക്കു... ലിങ്ക് - www.google.com/search?q=suzuki+palakkad+showroom+contact+number&oq=suzuki+pala&aqs=chrome.2.0l2j0i457j0l2.3331j0j4&client=ms-android-oppo-rvo3&sourceid=chrome-mobile&ie=UTF-8
@jaheerabbas2483 жыл бұрын
Polichedaà
@localriderkerala3 жыл бұрын
Thanks dear
@jineshjack32803 жыл бұрын
ടയർ ചെറുതാണ് പെട്രോൾ ടാങ്ക് പൊസിഷൻ ശെരി ആയില്ല പഴയ മോഡൽ സീറ്റ് തുരക്കുന്നതു ബോർ ആണ്
@localriderkerala3 жыл бұрын
ടയർ നോർമൽ ആണ്. വണ്ടി വലുതാണ്. 😄 നോക്കുമ്പോ ഈ ടയർ ചേരാത്ത പോലെ തോന്നും. പെട്രോൾ ടാങ്ക് ഇപ്പോൾ ജൂപിറ്ററിൽ പുതിയ മോഡൽ വന്നിട്ടുണ്ട്
@anvarsha36323 жыл бұрын
Chetta bola eathra
@localriderkerala3 жыл бұрын
Bola?
@jkrishnan303 жыл бұрын
Main drawback is lid below seat. Oro 3-4 divasam koodumbo pumpil poyi seat thurannu nattukarey kanikkanam 😔... റിവ്യൂവർ പറയുന്ന നല്ല തമാശ...--lid ഉള്ളിൽ ആയ കൊണ്ട് പെട്രോൾ മോഷണം ഉണ്ടാവില്ല, മഴവെള്ളം കയറില്ല....പിന്നേയ് രണ്ടു ലിറ്റർ പെട്രോൾ മോഷ്ടിക്കാൻ നടക്കുകല്ലേ മാഫിയ. വെള്ളം കേറുന്ന ക്യാപ് ഒക്കെ പഴയ കാലം.
@localriderkerala3 жыл бұрын
നാട്ടിൻപുറത്തു മാത്രം യാത്ര ചെയ്യുന്നവർക്ക് അത് ഒരു പ്രശ്നമല്ല. ഇതൊരു ടൂറിംഗ് സ്‌കൂട്ടർ കൂടി ആണ്. North ലൊക്കെ പോകുന്ന ഒരുപാട് സഞ്ചാരിരികൾക് പലതരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വണ്ടി pressure wash ചെയ്യുന്ന സമയത്ത് പുറത്തുള്ള opener നു സൈഡിലൂടെ വെള്ളം lidinu സമീപം എത്തുകയും ചിലർക്ക് lid തുരുമ്പ് വരുന്നത് അടക്കമുള്ള പ്രശ്നങ്ങൾ ചില വാഹനങ്ങൾക്ക് വന്നിട്ടുണ്ട്. ഒരുപക്ഷെ താങ്കൾക്കു അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവില്ല എന്ന് കരുതി അങ്ങനെ ഒരു ഇഷ്യു ഇല്ല എന്ന് കരുതരുത് 🙏🏼 ഞാൻ സാധാരണ full ടാങ്ക് ആണ് അടിക്കുന്നത്. കാരണം കുറച്ചു പെട്രോൾ കിടക്കുന്ന സമയത്ത് നമ്മൾ ഫുൾ അടിക്കുമ്പോൾ ഏതാണ്ട് 4 ലിറ്റർ ഒക്കെ ആവുമ്പോഴേക്കും ഫുൾ ആവും. അത് ഒരു 200 കിമി ഓളം ഓടുമ്പോഴേക്കും പെട്രോൾ കുറഞ്ഞു അടുത്ത അടിക്കാനുള്ള സമയം ആവും. എനിക്ക് നിലവിൽ യാത്ര കുറവായത് കൊണ്ട് 200 കിമി പെട്ടെന്ന് ആവുന്നില്ല അതുകൊണ്ട് എപ്പോഴും പെട്രോൾ അടിക്കാൻ വേണ്ടി സീറ്റ് പോക്കേണ്ടി വരുന്നില്ല പക്ഷെ സാധനങ്ങൾ ഹെൽമറ്റ് ഒക്കെ സൂക്ഷിക്കാൻ പൊക്കേണ്ടി വരും. എന്നാൽ നല്ല യാത്ര ഉള്ളവർക്കും full tank അടിക്കാൻ കഴിയാത്തവർക്കും ഇടക്കിടെ പമ്പിൽ കേറേണ്ടി വരും എന്നത് ശരിയാണ്. പക്ഷെ പുറത്ത് lid ഉള്ള വണ്ടികളിലും നമ്മൾ വണ്ടിയിൽ നിന്ന് ഇറങ്ങി പുറകിൽ വന്നു തുറന്നിട്ട് വേണ്ടേ അടിക്കാൻ.? അതോ താക്കോൽ ഊരാതെ തന്നെ ഇതിന്റെ സീറ്റ് പോകുന്ന പോലെ തന്നെ lid ഓപ്പൺ ചെയ്യാൻ പറ്റുമോ എല്ലാം വണ്ടികളിലും.. എനിക്ക് കറക്റ്റ് അറിയില്ല. ഓരോ കമ്പനിക്കാരും ഓരോ തരത്തിലാണ് വാഹനങ്ങൾ ഇറക്കുന്നത്. നമുക്ക് നമ്മുടെ സൗകര്യത്തിന് പറ്റുന്ന വണ്ടി നോക്കി എടുക്കുക ❤️
@nibuc49123 жыл бұрын
ഇതിന്റെ startt cheyyunnath engine
@localriderkerala3 жыл бұрын
കിക്ക് സ്റ്റാർട്ട് ഉണ്ട്. അത് കൂടാതെ സെൽഫ് സ്റ്റാർട്ടും ഉണ്ട്. താക്കോൽ ഓൺ ആക്കുക, ബാക്ക് ബ്രെക്ക് പിടിക്കുക സെൽഫ് സ്റ്റാർട്ട് സ്വിച്ചിൽ ഞെക്കുക
@deljojohnson33603 жыл бұрын
Hero Xpulse video idamoo
@localriderkerala3 жыл бұрын
Yes...... 👍🏼
@localriderkerala3 жыл бұрын
Bro.. സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചെയ്തോളു... വൈകാതെ വീഡിയോ ഇടുന്നതായിരിക്കും
@soccerfield5313 жыл бұрын
Mileage athra kittum?
@localriderkerala3 жыл бұрын
Eniku average 55 kittunnund
@captainjacksparrow39143 жыл бұрын
മൈലേജ് എത്ര കിട്ടും ബ്രോ ഇതുവരെ 🤔
@localriderkerala3 жыл бұрын
അത്യാവശ്യം സ്പീഡ് ഒക്കെ കയറ്റി ഓടിച്ചും ലോക്കൽ ഓടിച്ചും ഒക്കെ നോക്കിയപ്പോൾ ആവറേജ് 55 km കിട്ടുന്നുണ്ട്. എന്റെ അനുഭവത്തിൽ 50 നു താഴോട്ട് മൈലേജ് ഇതുവരെ പോയിട്ടില്ല. ലോങ്ങ് പോകുമ്പോ മേല്പറഞ്ഞതിലും കൂടുതൽ മൈലേജ് കിട്ടാൻ സാധ്യത ഉണ്ട്
@captainjacksparrow39143 жыл бұрын
@@localriderkerala ❤️❤️👍🏻👍🏻tanks ബ്രോ
@localriderkerala3 жыл бұрын
@@captainjacksparrow3914 😍❤️
@mohamedfaizal21712 жыл бұрын
ഇതിൽ map കിട്ടുമോ
@localriderkerala2 жыл бұрын
എവിടേക്കാണ് തിരിയേണ്ടതെന്ന് കാണിക്കും. Turn to turn navigation
@mohamedfaizal21712 жыл бұрын
Thans 🥰🥰
@mohamedfaizal21712 жыл бұрын
ഞങ്ങളും ബുക്ക് ചെയ്തു
@localriderkerala2 жыл бұрын
Congrats.. All the best ❤👍🏼
@mohamedfaizal21712 жыл бұрын
@@localriderkerala thans 🥰
@babulouis93183 жыл бұрын
നിങ്ങൾ ടൈറ്റിൽ മാറ്റു Mr.🙂
@localriderkerala3 жыл бұрын
ടൈറ്റിൽ എന്താ problem......... 🤭
@achukannankannanachu41323 жыл бұрын
ഇവന് വരുന്ന പ്രൈസ് എത്ര ആണ്
@localriderkerala3 жыл бұрын
ഫുൾ ഓപ്ഷൻ ബ്ലൂട്ടൂത് എഡിഷന് 1.15 ആണെന്ന് തോന്നുന്നു വീഡിയോ ഇട്ട സമയത്തെ വില. ഇപ്പോഴത്തെ കറക്റ്റ് അറിയില്ല
@adarshkalathil3 жыл бұрын
Burgman 125 🔥
@localriderkerala3 жыл бұрын
വാങ്ങി ❤
@adarshkalathil3 жыл бұрын
@@localriderkerala ഇതിൽ എയർ ഹോൺ വക്കാൻ നോക്കിയിട്ടുണ്ടോ?
@localriderkerala3 жыл бұрын
@@adarshkalathil ഇല്ല bro... കമ്പനി ഹോൺ സിംഗിൾ ഹോൺ ആണ്. വലിയ sound ഒന്നുമില്ല
@adarshkalathil3 жыл бұрын
@@localriderkerala ശരിയാണ് ഞാൻ എയർ ഹോണും Handle Bar End Light ഉം വാങ്ങി വച്ചിട്ട് കുറേ ആയി , ഫിറ്റ് ചെയ്തിട്ടില്ല
@localriderkerala3 жыл бұрын
@@adarshkalathil Air horn MVD യുടെ ശ്രദ്ധയിൽ പെട്ടാൽ പണിയാണ്. പൾസറിന്റെ Dual Horn നല്ലതാണ്. വെക്കാനും എളുപ്പമായിരിക്കും ചെറുതായത് കൊണ്ട്. ഇന്നോവക്ക് ഒക്കെ അതുപോലുള്ള ഹോൺ ഇടക്ക് വന്നിരുന്നു
@Grass2Mars3 жыл бұрын
By the way gas kutti nadapadi illa
@localriderkerala3 жыл бұрын
Nokkiyayirunno..... Pakshe nalla space und. Nere vekkan patumo
Ee vandi njan 2 days munne eduthu. Gas kuti vekkan patumonnu koodi check cheythu oru full review idunnund
@hakeemmuhammad7103 жыл бұрын
Tyear 2 inch ullu
@localriderkerala3 жыл бұрын
ആക്ടിവ, ഡിയോ, ആക്സസ് തുടങ്ങി ഒട്ടുമിക്ക സ്‌കൂറ്ററുകൾക്കും ഇതേ ടയർ തന്നെ ആണല്ലോ. 90-100-10. ടയർ സാധാ തന്നെ ആണ്. പക്ഷെ വണ്ടി കുറച്ചൂടെ വലുപ്പം ഉള്ളതാണ്. വണ്ടിയുടെ സൈസ് വെച്ച് നോക്കുമ്പോ ആ വണ്ടിക്കു ഈ ടയർ ചെറുതാണെന്ന പോലെ തോനുന്നു അത്രേ ഉള്ളു