Appreciate your video for awareness against fraud nursery plants. Thankyou.
@SudheerCs-u3b9 ай бұрын
സൂപ്പർ നന്നായി എല്ലാ വീഡിയോയും കാണുന്ന ഒരാളാണ് ഞാൻ കുറെ ആളുകൾ അത് ഒരു ബിസിനസ്സ് മാത്രമായി കാണുന്നു അത് പുതുതായി കൃഷിയിലേക്ക് വരുന്നവർ മടക്കും പെട്ടന്ന് ഇന്ന് നല്ലത് എന്ന് പറയുന്നവർ തന്നെ നാളെ കൊള്ളില്ല എന്ന് പറയും
@nimmirajeev9049 ай бұрын
Thank you brother ❤❤❤
@najmaali97949 ай бұрын
Super njan vangichu
@lideeshk8769 ай бұрын
Well said 👍🏻🥰
@darulqanaa6019 ай бұрын
എൻ്റെ അനുഭവത്തിൽ ഈ ചെടികളെല്ലാം മണ്ണിന്നും ഓരോ സ്ഥലത്തെ പ്രകൃതിക്കു മനുസരിച്ചാകും ഞാൻ പലതും നട്ടിട്ട് പേരയും ആയുർജാക്കും റംബുട്ടാനും കാഴ്ചു മാവ് മുസംബി സപ്പോട്ട അബിയു ബെയർആപ്പിൾ എന്നിവ പരാജയം മാത്രം പലർക്കും പല അനുഭവമാകും
@suvaibaSubi5 ай бұрын
നിങ്ങളുടെ അറിവില്ലെങ്കിലും ഒരു കാര്യം പറയട്ടെ. വിയറ്റ്നാം മാൾട്ട 3 വിധമുണ്ട്. 1)vieatnami malta.. 2)Red vieatnami malta.. 3)Yellow vieatnami ഇങ്ങനെ 3 വിധമുണ്ട്.. ഇത് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്..
@prabhakaranm3669 ай бұрын
Raz ഗാർഡനിൽ നിന്ന് ഒരു തായ്‌ലൻഡ് മുസംബിയും മറ്റും വാങ്ങി.. ❤️❤️
@binishiji38749 ай бұрын
Sweet aanu👌
@razaqlkd47039 ай бұрын
എന്തായാലും നിങ്ങളുടെ ചെടികൾക്ക് കത്തി റേറ്റ് ആണ്....
@mohammedpalakkadave324029 күн бұрын
ഒറിജിനൽ തൈകൾക്ക് അത് തയ്യാറാക്കുന്ന നഴ്സറികളിൽ തന്നെ ഇവിടെ കേരളത്തിൽ പല നഴ്സറികളിലും കിട്ടുന്നതിനേക്കാൾ വില വരുന്നുണ്ട് പിന്നെ അവിടുന്ന് കൊണ്ടുവരുന്ന ചിലവ്
@SameeraAshraf-p1r19 күн бұрын
Ivarude nalla plants aan njanum vagichinn
@FaisalFaisal-s7m9 ай бұрын
ചില്ലി മാങ്കോ എന്ന പേരിൽ പുതിയ ഒരിനം പ്ലാൻ്റ് ഇറങ്ങിയിട്ടുണ്ടല്ലോ ആ മാങ്കോയുടെ റിവ്യൂ ഒന്ന് ചെയ്യൂ റസാഖ് ഇക്കാ
@ThilakaVathy-du3wj9 ай бұрын
How big pot for abiu plant to keep on the terrace, pl reply. from bengalore. now I hv 5ft plant pl reply.
@razzgarden9 ай бұрын
Minimum 150 litres
@fasilafasi36659 ай бұрын
Rassbery njammade nattil kaykumo?
@razzgarden9 ай бұрын
Chance ella
@SumiAlex-wd1ir9 ай бұрын
👍
@aliptni81469 ай бұрын
നമ്മുടെ അടുത്ത് ഇല്ലെങ്കിൽ അതിനെ അങ്ങ് എരപ്പാകുക എന്ന സ്വഭാവം ചിലർക്കുണ്ട് .ഏതായാലും ഞാൻ കഴിച്ചു. പുളിയില്ല മധുരമാണ്
00:52:34 കൊടുത്ത് അടുത്ത ദിവസം മൈക്രോ നുട്രിയൻ്റ് കൊടുക്കാമോ
@razzgarden9 ай бұрын
Yes
@AdarshPanikkar-g1u9 ай бұрын
❤️👌
@prabhakaranm3669 ай бұрын
❤❤🙏
@MubarakVKabeez9 ай бұрын
ഇക്കാ നിങ്ങൾ ആ ഇംഗ്ലീഷ് subtitle ഒഴിവാകനെ , ടൈറ്റിൽ കറക്റ്റ് അല്ല വരുന്നത് ,
@jamsheerkhanp9 ай бұрын
❤❤
@anvarsaid6869 ай бұрын
❤❤❤
@bijishaji75019 ай бұрын
എൻ്റെ Indian Musambi അവിടെ നിന്ന് വാങ്ങിയപ്പോൾ ഉണ്ടായിരുന്ന fruits ന് ശേഷം പിന്നെ പൂവിട്ടിട്ടില്ല. എന്തെങ്കിലും പ്രത്യേക fertilizer കൊടുക്കണോ? എന്ത് ചെയ്യണമെന്ന് പറഞ്ഞു തരുമോ?
@razzgarden9 ай бұрын
Video chithirunnu. Main ayittu vellam kurachu kodukku ka phosphorus potash adangiya valam kodukka
@sethunairkaariveettil21099 ай бұрын
എനി പ്രതീക്ഷവേണ്ട. ഒരിക്കലും പൂവിടില്ല, പിന്നെ കായ ഉണ്ടാവുമോ? ഞാൻ രണ്ടു വിയറ്റ്നാം ഏളി പ്ലാവ് വാങ്ങി വച്ചു. ഒന്നു 7 കൊല്ലത്തോളവും ഒന്നു 4 കൊല്ലത്തോളവും ആയി. ഇതുവരെ കായ്ച്ചില്ല. ഓറഞ്ച് വാങ്ങുമ്പോൾ നാലഞ്ച് കായ ഉണ്ടായിരുന്നു. കഷ്ടി അവ ഒരു കൊല്ലത്തോളം ചെടിയിൽ നിന്നു. അവസാനം ഞാൻ ഒടിച്ചു തിന്ന് നോക്കി. തൃലോക പുളി. ഇപ്പോൾ 4 കൊല്ലമായി, പിന്നെ പൂവിട്ടില്ല. കായ്ച്ചില്ല എന്നെനി പറയണോ. ഇതൊരു ഉടായിപ്പാണ്. തോട്ടത്തിൽ ഇവന്മാർ എന്തൊക്കെയോ ബൂസ്റ്റർ വളങ്ങൾ കൊടുക്കുന്നുണ്ട്. നമ്മൾക്കതു പറഞ്ഞു തരില്ല. ബിസിനസ് ട്രിക്ക്. മംഗോ ട്രീ മാജിക് ഇല്ലേ. അതുപോലെ. ഇപ്പോൾ ഞാൻ ഡ്രമ്മിൽ 7 വ്യത്യസ്ത തരം മാവിൻ തൈകൾ വച്ചിട്ടുണ്ട്. വളർച്ച ഉണ്ട്. പക്ഷേ ട്രെയിനിങ്, പ്രൂണിങ് രണ്ടിന്റെയും രീതി ശരിക്കും അറിഞ്ഞൂടാ. ട്രെയിനിങ് അനാവശ്യ ശിഖരങ്ങൾ ഒഴിവാക്കുന്നതിനും പ്രൂണിംഗ് ഷേപ്പ് ചെയ്യലും ആണല്ലോ.. സാധാരണക്കാർക്കൊന്നും പറ്റിയ പണിയല്ല. പിന്നെ ഒരൂക്കിൽ ചെയ്യുന്നു എന്നു മാത്രം.. ഒരു ടൈം പാസ്സ്. ഉണ്ടായാൽ ഉണ്ടായി... പോയാൽ പോയി.... അതിനു തയ്യാറുള്ളവർ ഇറങ്ങി പുറപ്പെട്ടോളൂ. എല്ലാം ബിസിനസ് മാത്രം. അല്ലാതെ നാടും നട്ടാരെയും നന്നാക്കാൻ ഉള്ള ഒരു ബിസിനസ്സും ഇതുവരെ ആരും തുടങ്ങിയിട്ടില്ല എന്നാണെന്റെ അറിവ്. 😂😂😂😂
@bijishaji75019 ай бұрын
@@razzgardenThank you. NPK വളമാണോ? അതോ പ്രത്യേകിച്ച് എന്തെങ്കിലും പേര് പറയാമോ?
@renukathankamma85649 ай бұрын
Well done
@girijamadhavan10149 ай бұрын
ചക്കചുളയിലെ കറുപ്പ് നിറം മാറാൻ എന്താണ് ചെയേണ്ടത്
@razzgarden9 ай бұрын
Boron kodukku
@bahisk19079 ай бұрын
Original plant 365 divasam kaykum moideen chamba kattu kallen
@sabiracc21559 ай бұрын
😂
@ebrahimam68645 ай бұрын
Rate വളരെ കൂടുതലാണ്
@razzgarden5 ай бұрын
Ebrunu sughalle
@shoukathali78699 ай бұрын
Mandrin sweet bush orange ithu onnano
@razzgarden9 ай бұрын
Yes vereyum orupaad name undu
@shoukathali78699 ай бұрын
Ok thanks
@saniyetm3929 ай бұрын
Ikka ee pravishym Ramadan n thanimmathan onnum cheyunnillee
@kshabeer65309 ай бұрын
, നഴ്സറിയിൽ നിന്നുകൊണ്ടുവന്നതിശേ😊ഷം കായ്ച വരുണ്ടോ
@ksf-sv2yy9 ай бұрын
ഈ മേഖലയിൽ ധാരാളം പറ്റിക്കൽ നടക്കുന്നു, ഒന്നിനും കൊള്ളാത്ത പലതും വലിയ മഹത്വം പറഞ്ഞ് വിൽക്കുന്നു ഇതിനായ് കുറച് വ്ലോഗർമാരും ഞാൻ ചതിക്കപെട്ട ഒന്നിനും കൊള്ളാത്തതിൽ ചിലത് മക്കോട്ട ദേവ ആപ്പിൾ ചാമ്പ സുറിനാം ചെറി പൂച്ച പഴം ബുഷ് ഓറഞ്ച് അരസാ ബോയ് etc
@raeeskvk9 ай бұрын
Mandri num sweet bushum onnaano
@razzgarden9 ай бұрын
Yes
@krishikazhcha9 ай бұрын
😂❤
@LEGACYVLOG19949 ай бұрын
നിങ്ങൾ കൊറിയർ കുടി സെറ്റ് അക്കു.
@rafeeque34319 ай бұрын
ഇങ്ങൾ കൃഷി ഡയറക്ടറെ കുറിച്ചാണ് പറഞ്ഞത് എന്ന് മനസ്സിലായി. അല്ലങ്കി തന്നെ സ്വന്തം ഒരു ചാമ്പ ഇറക്കി എട്ട് നിലയിൽ പൊട്ടി കമൻ്റ് ബോക്സും പൂട്ടി നിക്കുന്ന സമയമാ.(ഇങ്ങനെയൊക്കെ പറയാമൊ നമ്മള് നാളെം കാണണ്ടെ)
@keralanaturelover1969 ай бұрын
His knowledge will not be shared moideen
@artery59299 ай бұрын
ഏതായാലും യൂട്യൂബിൽ നഴ്സറിക്കാരുടെ തിക്കി തിരക്കും ബഹളവും തന്നെ . 😂 നടക്കട്ടെ .
@bahisk19079 ай бұрын
Patter nadakkave moideen vivara doshi
@rafeeque34319 ай бұрын
വേറെ ഒരു ലാടനും ഉണ്ട് പാറോത്ത് ൻ്റെ ഇല വരെ ഔഷധ ഗുണം ഉണ്ടെന്ന് പറഞ്ഞ് ആൾക്കാരെ പറ്റിക്കുന്നു
ജരുക് ലെമൺ എന്നറിയപ്പെടുന്നത് അല്ലേ ഈ ഇന്ത്യൻ മുസംബി. ഇത് രണ്ടും ഒരേ പോലെ ആണ് അത് കൊണ്ട് ചൊതിച്ചത് ആണ്
@razzgarden9 ай бұрын
No
@lttteamsmkd26709 ай бұрын
വേറെ ഒരുത്തൻ നൗഷാദ് കുറച്ചു ആൾക്കാർ അറിഞ്ഞു തുടങ്ങിയപ്പോൾ അവിടെന്നും ഇവിടെന്നും കുറെ തൈകൾ കൊണ്ട് വന്ന് അതാണ് ഇതാണ് എന്നും പറഞ്ഞു ആൾക്കാരെ പറ്റിക്കുന്നുണ്ട് കുറെ ആൾക്കാർ അതിൽ പെട്ടുപോയിട്ടുമുണ്ട്
@arun___krishnan9 ай бұрын
എല്ലാം ബംഗാൾ വരവാണ്... അല്ലാതെ സ്വന്തം പറമ്പിൽ ഉണ്ടായതിനെ പുതിയ തൈകൾ ഉത്പാദിപ്പിച്ചു വിൽകുന്നവർ അല്ല