BORDO PASTE PREPARATION ബോർഡോ മിശ്രിതം തയ്യാറാകുന്ന വിധം

  Рет қаралды 11,194

RAZZ GARDEN 🌺

RAZZ GARDEN 🌺

Күн бұрын

Пікірлер: 81
@tnkalanath7536
@tnkalanath7536 Жыл бұрын
എന്റെ സംശയങ്ങൾക്ക് Whats App ലൂടെ വൃക്തമായ reply കിട്ടിയിട്ടുണ്ട്. Thank you
@muhammedsafeer2051
@muhammedsafeer2051 Жыл бұрын
njan vilikkarund enikk nalla help aayittund ❤❤❤❤
@maimoonapulikuth1237
@maimoonapulikuth1237 Жыл бұрын
എനിക്ക് ഒരുപാട് അറിവുകൾ ഓരോ വീഡിയോസിൽ നിന്നും കിട്ടാറുണ്ട്. Very good ❤
@HamzaKunjuCholayil
@HamzaKunjuCholayil 24 күн бұрын
❤പോട്ടെ Bro Good luck
@Isha-u6y
@Isha-u6y 4 ай бұрын
മുൻപ് നിങ്ങൾമോശം കമെന്റ്സ് ഇടുന്നവരോട് പ്രതികരിക്കുന്നത് കാണുമ്പോൾ ഇഷ്ടമല്ലായിരുന്നു... കഷ്ടം എന്ന് തോന്നിയിരുന്നു, ഇപ്പോൾ ചെറിയ ഒരു തമാശയും ഇഷ്ടം ഒക്കെ ആയി തോന്നുന്നു, നിങ്ങളുടെ വീഡിയോ എനിക്ക് ഒരു പാട് പ്രയോജനം ആയിട്ടുണ്ട് 🙏🙏🙏
@radhagopinadhan
@radhagopinadhan Жыл бұрын
In aakashavani in old days R. Heli sir used to give such class , thank you sir
@aswathipt2373
@aswathipt2373 Жыл бұрын
വളരെ ഉപകാരപ്രദമായ വിഷയം,വളരെ നല്ല അവതരണം. ബോഡോ മിശ്രിതം ഉണ്ടാക്കി കഴിഞ്ഞ് എത്രകാലം വരേ ഉപയോഗിക്കാം. ഒരു പ്രാവശ്യം ഉപയോഗിച്ചാൽ അതിൻ്റെ ഗുണം എത്ര കാലം കിട്ടും.
@jinsasamad9285
@jinsasamad9285 9 ай бұрын
Kummayam + water mathram use chythal plantsnu kedu varumo
@moosaroyal4675
@moosaroyal4675 Жыл бұрын
പച്ച വെള്ളം ആണോ കുമ്മായം കലക്കാൻ ഉപയോഗിക്കുന്നത്? 1 kg കുമ്മായത്തിന് 1kg തുരിശ് ആണോ??
@abdurahiman4964
@abdurahiman4964 5 ай бұрын
Razak bai ماشاالله super aan aaru yenda problem paranjalum reply cheyyarund
@sarla100
@sarla100 Жыл бұрын
Brave brother..hats to your reply to the commondoes.
@shiyasmohamedyoosaf3765
@shiyasmohamedyoosaf3765 Жыл бұрын
Njan chodichapol yellam rasak bhai doubt clear akkitundu..Full support rasak bhai.
@lalithh1429
@lalithh1429 Жыл бұрын
Informative videos...👏
@CRP-lr3jm
@CRP-lr3jm 7 ай бұрын
Sir is this correct? 1kg Copper Sulphate crystals mixed in 5 litres of Water + 1 kg Lime mixed in 5 litres of Water? And how much ml of Neem oil to be added?
@ksf-sv2yy
@ksf-sv2yy Жыл бұрын
നല്ല വ്യക്തിയാണ് , Garden കാണാൻ വരുന്നവരെ നല്ല രീതിയിൽ സ്വീകരിക്കുന്നു അവിടെ 2 തവണ visit ചെയ്തിട്ടുണ്ട് എന്ത് സംശയവും w app ൽ ചോദിച്ചാൽ reply കിട്ടാറുമുണ്ട് Thank you rasak bro...❤
@sachinsajeev2420
@sachinsajeev2420 11 ай бұрын
Rambootan chedik apply cheyamo 1.5 year age ulla plant anu
@sr.k4986
@sr.k4986 Жыл бұрын
ഇക്ക റമ്പൂട്ടനെചെയ്യാമോ.1kg കുമ്മായം +5ലിറ്റർ വെള്ളം +തുരിഷ് എത്ര അളവ് എന്ന് പറഞ്ഞില്ല
@razzgarden
@razzgarden Жыл бұрын
Each 1 kg
@sr.k4986
@sr.k4986 Жыл бұрын
​@@razzgarden🙏
@azeezvayoli706
@azeezvayoli706 7 ай бұрын
Very informative
@umarani296
@umarani296 Жыл бұрын
Well said
@bijuiypemathew1338
@bijuiypemathew1338 Ай бұрын
കുരുമുളക് വള്ളിക്ക് അടിക്കാമോ?
@NoorjaAnsari-c6b
@NoorjaAnsari-c6b Жыл бұрын
Good ഇൻഫർമേഷൻ sir ഡ്രമ്മിലുള്ള ഫ്രൂട്ട് പ്ലാന്റിന് പൊട്ടാഷ് എത്ര അളവിൽ കൊടുക്കണം
@swapnajoseph1106
@swapnajoseph1106 Жыл бұрын
Very good information 👌
@MuhammedRafi-h6r
@MuhammedRafi-h6r 2 ай бұрын
കോപ്പർ സൾഫേറ്റ് add ചെയ്യുന്നതിൻ്റെ അളവ് എത്രയാ
@telmaharris315
@telmaharris315 11 ай бұрын
ente sapota വലിയ മരം ചില്ല വീട്ടിപ്പോ ഉണങ്ങിപോയി. അറിയില്ലയിരുന്നു. ഇനി ഒരു ചില്ല മാത്രോള്ളു.
@salt8016
@salt8016 8 ай бұрын
YOU ARE THE BEST TEACHER. and... to get so.much of information FREEEE.... is a Blessing Those who comment badly, are LOSERS... KUSHUMBU moothavar.. and also expecting replies..kaashu thannittallallo class kaanunnandhu... Poi panic nokkaan para cheta... God Bless you always
@MeharunnisaTVM
@MeharunnisaTVM Жыл бұрын
സപ്പോട്ട എന്ത് വളം കൊടുത്തിട്ടും വളരുന്നില്ല. എന്ത് വളമാണ് കൊടുക്കേണ്ടത്
@druv964
@druv964 7 ай бұрын
എക്കലക്സ് ഒഴിക്കാമോ.....
@mamparambilrajeev
@mamparambilrajeev Жыл бұрын
വാഴക്കു അടിക്കാമോ
@jahanarahashim5604
@jahanarahashim5604 Жыл бұрын
MashaAllahu ❤
@dangerousman4895
@dangerousman4895 Жыл бұрын
Copper sulphate 1kg ano 5 litrelkku?
@razzgarden
@razzgarden Жыл бұрын
Yes each one kg
@Fadhiyavlog
@Fadhiyavlog Жыл бұрын
തെങ്ങ് നീര് ഒളിപ്പു ഇത് ചെയ്താൽ മാറുമോ
@shaikkoyakalpeni5108
@shaikkoyakalpeni5108 Жыл бұрын
Super ❤️
@jahfarpp7
@jahfarpp7 Жыл бұрын
ചെറിയ തൈ കൾക്ക് പറ്റുമോ
@razzgarden
@razzgarden Жыл бұрын
Theere cheruthinu venda tholi villal thudangiyathinu mathi
@jahfarpp7
@jahfarpp7 Жыл бұрын
@@razzgarden ok
@fayizct8039
@fayizct8039 Жыл бұрын
ningal copper sulphate evidunnu vangi. njan ningalude adutha pradeshathukarananu.
@razzgarden
@razzgarden Жыл бұрын
Alungal Chamravattom road
@fayizct8039
@fayizct8039 Жыл бұрын
@@razzgarden green path alingal..?👍
@rosejose7534
@rosejose7534 Жыл бұрын
Copper sulphate 1 kilo anoo?
@razzgarden
@razzgarden Жыл бұрын
Yes 1 kg each
@shamsuachuth1
@shamsuachuth1 Жыл бұрын
5ltr വെള്ളത്തിൽ 1kg കുമ്മായം. കോപ്പർ സൽഫെറ്റ് ❓️❓️എത്ര grm വേണം
@razzgarden
@razzgarden Жыл бұрын
Each 1 kg per 5 liters water
@gopalakrishnanmmgk9251
@gopalakrishnanmmgk9251 Жыл бұрын
റോസ് ഗാർഡൻ വീഡിയോ കാണാറുണ്ട്. മനസിലാ ക്കാൻ പറ്റിയ വീഡിയോ ആണ്. എന്റെ വിയറ്റ്നാം Super ഏർലി പ്ലാവിന് ഏകദേശം ഒരു വർഷത്തിന് മേലെ പ്രായമുണ്ട് ഇതിന്റെ തൊലി കേടായിട്ട് കട്ടായ പോലെ മരത്തിന്റെ കുറച്ച് ഭാഗത്ത് ഉൾക്കാമ്പു കാണുന്നു. ഇതിന് ബോർഡോ മിശ്രിതം പുരട്ടിയാൽ മതിയോ ? ഏകദേശം മണ്ണിൽ നിന്നും ഒരടി മുകളിലാണ് ഇങ്ങനെ കേടായി കാണുന്നത്. ( കറ വാർന്ന പോലെ).
@menonprasannaraju2219
@menonprasannaraju2219 Жыл бұрын
Chunnambu ennu ezhuthi kanivhuvallo
@Greenyworld-x1g
@Greenyworld-x1g Жыл бұрын
Copper sulphate etra alavu
@razzgarden
@razzgarden Жыл бұрын
Each 1 kg
@Greenyworld-x1g
@Greenyworld-x1g Жыл бұрын
@@razzgarden ok
@alto8005
@alto8005 Жыл бұрын
Ikg+1kg+5liter +5liter igina ano
@razzgarden
@razzgarden Жыл бұрын
Yes
@KK-kg3ul
@KK-kg3ul Жыл бұрын
Rock ഫോസ്ഫറ്റ് പ്ലാവിൽ ഉപയോഗിച്ചതിന്റെ വീഡിയോ ഇടാമോ?
@fayizct8039
@fayizct8039 Жыл бұрын
Ittittundallo
@AdarshPanikkar-g1u
@AdarshPanikkar-g1u Жыл бұрын
👌❤️
@johnsonyohannan576
@johnsonyohannan576 Жыл бұрын
പ്ലാന്റ്റുകൾ വിൽക്കുക മാത്രമല്ല ആവശ്യമായ നിർദേശങ്ങളും പരിചരണവും വെക്തമായി പറഞ്ഞു വീഡിയോ ചെയ്യുന്ന വേറെ ആരും ഉണ്ടെന്നു തോന്നുന്നില്ല താങ്കൾ താങ്കളുടെ പ്രവർത്തന മേഖലയിൽ മുന്നോട്ടു പോവുക കിങ്കരന്മാർ അവരുടെ പണി ചെയ്യട്ടെ. എനിക്ക് ഇതുവരെ താങ്കളുടെ അടുത്ത് നിന്നും പ്ലാന്റ്റുകൾ വാങ്ങാൻ കഴിഞ്ഞിട്ടില്ല ഉണ്ടനെ വാങ്ങുന്നതായിരിക്കും. എല്ലാ ആശംസകളും
@jabidjabid5325
@jabidjabid5325 Жыл бұрын
👍👍👍👍👍👍👍
@kondapureth
@kondapureth Жыл бұрын
കുറച്ചു ചെടികളുള്ളവർ coper oxy chloride ഉപയോഗിച്ചാൽ ഇതേ ഫലം കിട്ടുമോ
@razzgarden
@razzgarden Жыл бұрын
Yes
@kondapureth
@kondapureth Жыл бұрын
Thanks 🙏
@Mothercare588
@Mothercare588 Жыл бұрын
ഇത് പ്ലാവിന് അടിക്കാൻ പറ്റുമോ
@razzgarden
@razzgarden Жыл бұрын
Yes
@allu103
@allu103 Жыл бұрын
കുമ്മായത്തിന് പകരം dolomite ചേര്‍ത്താൽ മതിയോ
@razzgarden
@razzgarden Жыл бұрын
No
@moideenkuttymk1214
@moideenkuttymk1214 Жыл бұрын
നെഗറ്റീവ് പറയുന്നവർ അവിടെ പറഞ്ഞ് കൊണ്ടിരിക്കട്ടെ റസാഖ് ബായ് പല പ്രാവശ്യമായി ഞാൻ ചോധിച്ച സംശങ്ങൾക്ക് വെക്തമായും കൃത്യമായും മറുവെടി ലഭിച്ചിട്ടുണ്ട് താങ്കളെ ശരിക്കും മനസ്സിലാക്കിയവരാരും പരാതി പറയില്ല🥰 പിന്നെ ലാഭം നോക്കി പ്ലാന്റ് വാങ്ങുന്നവർ കിട്ടുന്നിടത്ത് നിന്നും വാങ്ങിക്കുക അദ്ധേഹത്തിലും അദ്ദേഹം വിതരണം ചെയ്യുന്ന മികച്ച പ്ലാന്റും വേണ്ടവർ 10 - 50 കൂടിയാലും നല്ലയിനം പ്ലാന്റ് വേണ്ടവർ വാങ്ങുക
@sethunairkaariveettil2109
@sethunairkaariveettil2109 10 ай бұрын
ഇവിടെ നെഗറ്റീവ് പോസിറ്റീവ് ഒന്നും ഇല്ല. ഓരോ വ്യക്തിയും വിഭിന്ന കാഴ്ചപ്പാടുകളോടെഓരോന്നും കേൾക്കുന്നു, നോക്കി കാണുന്നു, ജീവിക്കുന്നു. ചിലർ യോജിക്കാം മറ്റു ചിലർ വിയോജിക്കാം വേറെ കുറേപേർ മൗനം പാലിക്കാം. അത്രക്കെ ഉള്ളൂ.
@rahnaazmi2222
@rahnaazmi2222 Жыл бұрын
ഗാർഡൻ വീഡിയോ ചെയ്യുമോ
@razzgarden
@razzgarden Жыл бұрын
Chithello
@SumiAlex-wd1ir
@SumiAlex-wd1ir Жыл бұрын
👍
@ameerpilakal7917
@ameerpilakal7917 Жыл бұрын
Thangs
@anoopreghunath2353
@anoopreghunath2353 Жыл бұрын
Supper
@nidaartmahmood
@nidaartmahmood Жыл бұрын
നിങ്ങൾ മലപ്പുറം ആണോ? എവിടെ യാണ് place
@razzgarden
@razzgarden Жыл бұрын
Tirur Mangalam
@abdurahimanak9745
@abdurahimanak9745 Жыл бұрын
ഇയാക്ക് ഇപ്പൊ എന്തൊക്കെയൊ ഒരു തരം
@akmanojanakmanojan8365
@akmanojanakmanojan8365 Жыл бұрын
തുരിശ് എവിടെ കിട്ടും,,
@pradeepputhumala5744
@pradeepputhumala5744 Жыл бұрын
വളക്കടയിൽ. വളം വിൽക്കുന്ന കടയിൽ കിട്ടും
@pradeepputhumala5744
@pradeepputhumala5744 Жыл бұрын
തുരിശ് എത്ര യാണ് ഇട്ടത് 🤔. ഒരു കിലോ കുമ്മായം + എത്ര തുരിശ് ആണ് ഇട്ടത് അത് പറഞ്ഞില്ല 🤦‍♂️
@razzgarden
@razzgarden Жыл бұрын
5 litres 1kg each
@koyachaliyam2374
@koyachaliyam2374 Жыл бұрын
👍🏻😅
@sulochanabhat2496
@sulochanabhat2496 8 ай бұрын
Super
@RISHMEDIAS
@RISHMEDIAS Жыл бұрын
👍
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН