ഡോക്‌ലെ ഞാനും ചെയ്തു.എൻ്റെsister മഞ്ഞ കളറിൽ തയ്യാറാക്കി അങ്ങനെ രണ്ട് ഡോക് ലെ വളരെ നന്ദി, വളരെ സന്തോഷം.
@binumohankumar87553 жыл бұрын
ഞാൻ കുറെ നാളായി അന്വേഷിച്ചുകണ്ടെത്തി tku ടീച്ചർ
@bindhuprabhakar22713 жыл бұрын
പുതിയ ഒരു വിഭവം കൂടി പഠിച്ചു,നന്ദി അമ്മേ 🙏🙏🙏
@beenajose5854 Жыл бұрын
Doklay dish complete akan athinu mukalil oru sauce idum. Valanpuliyum sarkarayum little mulakupodiyum little perumjeerakam podichathumkoodi water mix cheythu gasil vechu kurukki oru sauce poleyakkum. Dokla piece cheyth athintemukalil undakiya sauce ozichittu athinte mukalil little coconut grind cheythathum ittal super taste anu. Ee sauce undakki fridgil kedakathe sookshikkan sadikkum.
@beenasarath99923 жыл бұрын
Dhokala എന്നു കേട്ടിട്ടുണ്ട് ഇന്ന് ഉണ്ടാക്കുന്നത് എങ്ങനെ എന്നു പഠിച്ചു.അതിന്റെ ആദ്യം പറഞ്ഞ കഥ വളരെ വിഷമം ഉണ്ടാക്കി.ഞാൻ താമസിക്കുന്നത് കിടങ്ങൂർ ആണ് മേക്കാട്ടെ. വീടിനു സമീപം .എന്റെ ഭർത്താവിന്റെ ബന്ധുക്കളാണ് mekkattullavar. എന്റെ mother ഇൻ law പറഞ്ഞു സാറിന്റെ വീട്ടിലുള്ളവരെ അറിയാം sarathchandran എന്ന സാറിന്റെ സഹോദരന്റെ പേരാണ് 'അമ്മ എന്റെ ഭർത്താവിന് ഇട്ടിരിക്കുന്നത് .വളരെ നന്ദി ടീച്ചർ
@priyanair18483 жыл бұрын
Thank u Mam 💓💗💖💛☺♥ My favorite
@rajianilkumar43183 жыл бұрын
ഞങ്ങൾ ഇത് ഉണ്ടാകാറുണ്ട് ഗുജറാത്തിൽ ആണ് താമസം കടലമാവിലുംഉണ്ടാക്കാറുണ്ട്❤
Njan delhil work cheythukondirunnappol kazhichit unde super ane ethinte recipe thanna teacherine othiri nanni 🥰🥰🥰
@lathakumari21533 жыл бұрын
കണ്ടപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു എന്തായാലും ഇന്നുതന്നെ ഉണ്ടാക്കും താങ്ക്സ് അമ്മേ 🙏🙏🙏❤❤❤❤❤❤❤ ഈ ഒരസുഖം വന്നാലെത്ര ചികിൽസിച്ചാലും ഒരാളവുവരെ ഉള്ളൂ അമ്മേ എന്തുചെയ്യാം ദൈവനിശ്ചയം 🙏🙏
@ranjithababu7073 жыл бұрын
ടീച്ചറമ്മ ഒരു പാട് ഇഷ്ടം
@mariammak.v42733 жыл бұрын
Happy to see you Amma after few days .oru aiswarya devathe kanda pratheethi.more than the dokhla l love your stories.pranamam Amminiamma
അമ്മിണി ചേച്ചിയുടെ കാര്യങ്ങൾ കേട്ടപ്പോൾ സങ്കടമായി 😢😢. ഡോക് ലെ വളരെ ഇഷ്ടപ്പെട്ടു . ഞാൻ ഉണ്ടാക്കിനോക്കും . ഒരു പുതിയ വിഭവം പഠിപ്പിച്ചു തന്നതിനു നന്ദി ടീച്ചറമ്മേ .🥰🥰
@GodsGraceRuchikkoot3 жыл бұрын
Teacher amme, enikkum dhokla valare estamanu Njangal bakeryil ninuu vangi kazhikkum Ellam ellavarudeyanu ennu teacher ammede vakku super
@cookinwithbeens87593 жыл бұрын
My favorite Gujarati dish
@jainsammathomas3173 жыл бұрын
I am planning to make dhokla this weekend, as per your recipe, love the way you talk, like my mom talking to me.
ഇത് ഉണ്ടാക്കിനോക്കണം... വളരെ എളുപ്പം..... നന്നായി ടീച്ചർ...
@theemperor3302 жыл бұрын
I am a Gujarati i love to eat dhokla thepla fafda udhiyu khichu are my favourite
@cookingwithsumateacher76652 жыл бұрын
Admiring nd envying you I love Gujarati good
@swapnasreenivasanswapnasre55183 жыл бұрын
ടീച്ചറമ്മ ഈ അസുഖ ചരിത്രം മുൻപൊരു വീഡിയോയിൽ പറഞ്ഞപ്പോഴും വിഷമം തോന്നിയിരുന്നു. എനിക്കും 2017 ആദ്യം ഒരു പാപ്പിലറി കാർസിനോമ വന്ന് ചികിത്സ കഴിഞ്ഞതാണ്. വലിയ ധൈര്യവും തോന്നി. എൻ്റെ ഏഴു വയസ്സുകാരൻ മകന് വളരെ ഇഷ്ടമുള്ള വിഭവമാണ് ദോഖ്ല. ഞാനുണ്ടാകുമ്പോൾ കടലമാവു കൂടി ചേർക്കും. ബേക്കിങ് സോഡയ്ക്കു പകരം യീസ്റ്റു ചേർത്തും ഉണ്ടാക്കാറുണ്ട്. അവസാനം താളിക്കുമ്പോൾ പക്ഷേ, പഞ്ചസാര കുറേക്കൂടി ചേർക്കും. പലപ്പോഴും ഒരു സ്പൂൺ നാരങ്ങാനീരും.
@bvskitchen1045 Жыл бұрын
👍🏻👍🏻👍🏻
@ratnakalaprabhu52703 жыл бұрын
Undakkan ariyillayirunnu ippol paddichu thak you teacher pranamam super
@cookingwithsumateacher76653 жыл бұрын
Athe. Super. Will like
@vish72292 жыл бұрын
ടീച്ചർ ടെ മധുരമായ സംസാരം കേട്ട് ഇരുന്നു പോവും അത്ര മന:സുഖം ചില വീഡിയോസ് കണ്ടുവരുന്നെ ഉള്ളൂ ഇപ്പോഴാണ് അമ്മിണി ചേച്ചിടെ വിയോഗം അറിയുന്നത്.🙏🏻🙏🏻 അമ്മിണി ചേച്ചിക്ക് പ്രണാമം🙏🏻🙏🏻🌹🌹🌹 എന്റെ Husband ഞങ്ങളെ വിട്ട് പോയതും 2016 മാർച്ച് 6 ൽ ആണ് സ്നേഹമുള്ളവരെ ഭഗവാൻ വേഗം വിളിക്കും🙏🏻🙏🏻
@anilajose633 жыл бұрын
അമ്മിണി ചേച്ചിയുടെ കഥ കേട്ടിട്ട് ഒരു ചെറുകഥ കേൾക്കുന്ന പോലെ തോന്നി. ടീച്ചറുടെ അവതരണവും അങ്ങനെയാണ്. ഒരു new food receipeyum കണ്ടു. V.Nice👌🌹♥
@jyothimanivp2203 жыл бұрын
അമ്മിണി ചേച്ചി ..... സങ്കടമായി
@shuhaibsu95703 жыл бұрын
നന്നായിട്ടുണ്ട് ടീച്ചർ.,,,,
@aswathyraj62553 жыл бұрын
Teacher inu നമസ്ക്കാരം.ഞാനും ഒരു teacher ആണേ.സാധാരണ രീതിയിലുള്ള സംസാരം.ഏതായാലും ഞാൻ ഇത് ഉണ്ടാക്കി നോക്കാം.thank u teacher.
Teacheramma undakkam.Pashe Teacheramma Amminichechiyude story kettappol vishamam ayi,nammal orupad ishtapedunnavar eppozhum koode kanam ennu alle agrahikku 💞
@padmakumarit.r81173 жыл бұрын
Thank u teacher... അമ്മിനിചേച്ചിക്ക് പ്രണാമം 🙏. ഞാനും ആ ചേച്ചിയെ പോലെ തന്നെ ഒരു breast cancer patient ആണ്. ഇപ്പോൾ 6yrs ആയി.. കുഴപ്പം ഇല്ലാതെ പോകുന്നു
@cookingwithsumateacher76653 жыл бұрын
prarthikkam..ellam sery akum
@comboblast58133 жыл бұрын
Ennum priyappetta suma teacher nu ishtathode 😘😘
@sulaikalatheef26953 жыл бұрын
kure recepi onnich kandu adipoli
@sulaikalatheef26953 жыл бұрын
mashallah 😍
@shijas97283 жыл бұрын
So touching a story.nice dedication
@sheebajayakumar22563 жыл бұрын
ടീച്ചറമ്മേ💖 അമ്മിണിച്ചേച്ചിയുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ ടീച്ചറമ്മയുടെ മനസ്സ് വേദനിക്കുന്നതും , മുഖം മാറുന്നതും കണ്ണ് നിറയുന്നതും ഒക്കെ ഞാനറിഞ്ഞു .... ടീച്ചറമ്മ കാര്യങ്ങൾ അറിഞ്ഞ നിമിഷം തൊട്ട് ഉത്തരവാദിത്തത്തോടു കൂടി തന്നെ കാര്യങ്ങൾ ചെയ്തു .... മരണം നമ്മുടെ കൈയ്യിലല്ലോ ... അമ്മിണിച്ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി കിട്ടണെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു🙏🙏 ഞാൻ മുംബൈയിലാണ് താമസം, കോട്ടയമാണ് നാട് ... ടീച്ചറമ്മയ്ക്കും ശിവദാസ് സാറിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു🥰🥰🙏🙏🙏
@induprasobh50543 жыл бұрын
അമ്മേ... 🙏😍😍
@sulaikalatheef26953 жыл бұрын
super Amma😍
@anjugokul88683 жыл бұрын
Ammini ammakku pranamam.. 🙏🙏🙏
@sandhyarajagopalan59803 жыл бұрын
ടീച്ചറുടെ അമ്മിണി ചേച്ചിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🙏
@gracychacko50503 жыл бұрын
I make with basan or mungbean powder its super taste
@peethambaranputhur55323 жыл бұрын
ഇത് ഇത്ര എളുപ്പമായിരുന്നോ 🤔 അടിപൊളി 👍സൂപ്പർ 👌👌👌🙏
@omanababu41623 жыл бұрын
👌👌🙏🙏 chechi amma adipoli presentation 👏👏👍💐💐❤️❤️❤️ very nice dises😋😋
ടീച്ചർ മറ്റൊരു വീഡിയോയിൽ അമ്മിണി ചേച്ചിയുടെ കാര്യവും നിങ്ങളുടെ സൗഹൃദവും ഒക്കെ പറഞ്ഞിരുന്നു. ടീച്ചറുടെ സംസാരത്തിൽ നിന്നും മനസ്സിലാവും ആ വിരഹവും വേദനയും. നല്ല സൗഹൃദങ്ങൾ വിരളമായ ഭാഗ്യം ആണു്.🙏
@sreelekhak.r29282 жыл бұрын
Nice dish teacher amma.I love to hear ur kochuvishengal more than the dishes u make.love u
@mariepereira13213 жыл бұрын
Good evening Dear Suma Teacher You’re so sweet - taste a new dish, Try it out and teach us viewers. Thanks to dear Ammani chechi. May God grant her eternal peace. God bless you dear Suma Teacher. Stay safe!
@geethadevitc78463 жыл бұрын
😍
@salyrosejoseph3883 жыл бұрын
അടുക്കളയിൽ ഉപയോഗിക്കുന്ന വിവിധ തരം പാത്രങ്ങൾ, തവികൾ തുടങ്ങിയവയുടെ കാര്യത്തിൽ വാങ്ങുമ്പോൾ, ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഒരു ശാസ്ത്രാദ്ധ്യാപിക എന്ന നിലയിലുള്ള അറിവുകൾ ഒരു വീഡിയോയിൽ പ്രതീക്ഷിക്കുന്നു
@subaidab55263 жыл бұрын
പേയിപണി ഉണ്ട്
@aswathymanoj50283 жыл бұрын
Very nice dish
@minijohn85863 жыл бұрын
Nice👍
@krishnahari78073 жыл бұрын
I used to make this dhokla..because i am staying in mumbai..I make this dhokla with kadalamav..Khamman Dhokla .Very tastey..👍
@cookingwithsumateacher76653 жыл бұрын
Great 👍
@jeejasanthosh77653 жыл бұрын
Nannayittund teacher kanumbo കൊതി തോന്നുന്നു❤️
@bettyjohny12393 жыл бұрын
Mouthwatering
@lailarafiq1233 жыл бұрын
dhokla is the gujju version of the south indian idli with temperings on the top.,,,my 2 cents.
@sharafusharafu88713 жыл бұрын
Ellam ellarkkum ullathanu . What a btfl thought.. love u muthashi
@vasanthysurendran6883 жыл бұрын
Super...
@dhanalakshmip90873 жыл бұрын
ടീച്ചറമ്മേ, 👌👌🙏
@vasudevan33793 жыл бұрын
Super ❤️❤️❤️❤️
@swasthafoods3 жыл бұрын
Hi Teacher ..Dhokla recipe👌
@suryaaravind48973 жыл бұрын
Super 👍👍 teacher
@minijayakumar41693 жыл бұрын
ടീച്ചറുടെ പ്രിയപ്പെട്ട അമ്മിണി ചേച്ചിയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം... നല്ല വിഷമം തോന്നി ആ പഴയ കാലത്തെ അടുപ്പം സ്നേഹം വാത്സല്യം ഒക്കെ ....ഓർത്തു...
@jollyhillary2193 жыл бұрын
Super Teacher!
@FFDANCE3143 жыл бұрын
Amma, super ❣️❣️
@shainasunil54183 жыл бұрын
കുറെക്കാലമായി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. പെട്ടെന്നു തന്നെ ചെയ്യും
@deepa27583 жыл бұрын
ഞങ്ങൾ കുറച്ച് നാൾ നോർത്തിൻഡിയ..യില്.യിരുന്നു..appol..ഈ വിഭവം..കഴിച്ചിട്ടുണ്ട്.. 👌..ഇഷ്ടവും..ആണ്...ഇനി.ഉണ്ടാക്കിയും..നോക്കും🙂...അമ്മയുടെ ഇന്നത്തെ കഥ മനസ്സിനെ.. ആർദ്രം..ആക്കി😔..,🙏