ഞാൻ കൂട്ടുകറി ഉണ്ടാക്കി. നല്ല സ്വാദ് ഉണ്ടായിരുന്നു. ഞാൻ മത്തങ്ങയും ചേർത്തു...എന്റെ മകൾക്കു രാത്രി supper ൽ main കോഴ്സ് ആയി grain food ഒഴിവാക്കി അവൾ ഇതു മാത്രം കഴിച്ചു. ടീച്ചർ പറഞ്ഞത് ശരിയാണ് കൂട്ട് കറി മാത്രമായി കഴിക്കാൻ സാധിക്കും. 👌👍. Thanks ടീച്ചർ...
@omanaroy1635 Жыл бұрын
സാരിക്കാരൃം കൂടി കേട്ടപ്പോൾ മനസ്സ് നിറഞ്ഞു.... എത്ര ഹൃദൃമായ വിവരണം നന്ദി അമ്മേ... നന്ദി.
@AryaAms3 жыл бұрын
ഞാൻ കേരളത്തിന് പുറത്താണ്. എല്ലാ ദിവസവും തട്ടികൂട്ടലാണ്. പക്ഷേ ഓണത്തിന് എല്ലാം ലിസ്റ്റ് എഴുതി വച്ച് സാധനം വാങ്ങി, കറക്ടായി സദ്യ ഉണ്ടാക്കും. അത് ഭയങ്കര സന്തോഷാണ്. ഇത്തവണ ടീച്ചറുടെ കൂട്ടുകറിയാണ് ഉണ്ടാക്കാൻ പോണെ❤️❤️❤️
sareeyum sumateacherinte samsaravum. Its so sweet. Thank you Teacher.
@euginesanthosh89173 жыл бұрын
ടീച്ചറെ നിങ്ങളെപ്പോലെ സത്യസന്ധതയും ആത്മാർത്ഥതയും വിവേകവും നന്മയും നിറഞ്ഞ ആ തലമുറ ഇന്ന് അന്യംനിന്നു പോകുന്നതോർക്കുമ്പോൾ വേദനയുണ്ട്. ഞങ്ങൾക്ക് അങ്ങനയൊക്കെ ആകാൻ കഴിയുന്നതുമില്ലയെന്നതു് അതിനേക്കാൾ വിഷമമുണ്ടാക്കുന്നു. ദൈവം അനുഗഹിക്കട്ടെ.
@tasyfood0093 жыл бұрын
Shariyanu paranjathu
@sarojpattambi62333 жыл бұрын
കൂട്ടുകറിയുണ്ടാക്കാൻ ആലോചിച്ചപ്പോൾ ടീച്ചറുണ്ടാക്കി കാണിച്ചുതന്നു നന്ദി ടീച്ചർ . സാരി സൂപ്പർ👍👍👍👍
@archanaanoop80753 жыл бұрын
Teacher Ammaye orupad ishttam❤❤❤😍😍😍
@abvknam14162 жыл бұрын
ക്ഷേത്രത്തിൽ സദൃയ്ക്കുളള കൂട്ടുകറിയിൽ പടവലങ്ങ ഇടു൦... എനിക്ക് ഒരു പാട് ഇഷ്ടമാണ് കൂട്ടുകറി 😊😊🥰🥰
@RK-rt4xz3 жыл бұрын
എല്ലാ അർത്ഥത്തിലും പൂർണ്ണതയുള്ള സ്ത്രീ.... എന്റെ പ്രിയപ്പെട്ട ടീച്ചറമ്മ 🥰🥰 love u very much.... 😘😘😘
@nanduandnavanusworld31303 жыл бұрын
Sir nte sari selection super..nallathatto...njagalude teacher Amma eth sari uduthalum sundari kuttiya...nalla aiswaryma... love uu amme 😘😘😘😘
ടീച്ചറെ സംസാരം കേട്ടിരുന്നു പോകും. നന്നായി മനസിലാകും, കുക്കിംഗ് ചെയ്യാത്തവർ പോലും ഉണ്ടാക്കി നോക്കും ഈ കറികൾ. ആശംസകൾ
@sreestreasuretaste86243 жыл бұрын
അടുത്ത കാലത്താണ് ടീച്ചറുടെ ചാനൽ ഞാൻ കണ്ടുതുടങ്ങിയത്. പരിചയപ്പെടാനാഗ്രഹമുണ്ട്.ഞങ്ങളുടെ ബന്ധുക്കൾ ടീച്ചറുടെ അടുത്ത സുഹൃത്തുക്കളാണ്.
@meenujohny9783 Жыл бұрын
i like your way of talking very much, unlike any other channel your words are coming from your heart, i keep on listening you without skipping any part..love you lotss amme..
@sheetalmohan1183 жыл бұрын
Dear Mam wishing you and your family a very happy Onam. I have been following your channel since months and my cooking is very much inspired by your tips and tricks now. Your videos have helped me improvise my cooking to a great extent in the most simplest manner. I have tried almost all your recipes and my family enjoys it thoroughly. Lastly not just cooking but your passion, zeal and energy to teach and share your knowledge truly inspires me. Thank you soo much.
@jayasreekrishna6463 жыл бұрын
Madam, your videos are like a breath of fresh air. Love them!
@cookingwithsumateacher76653 жыл бұрын
Oh. Thankq molu. Do enjoy onam
@jayasreep21582 жыл бұрын
Thank you teacher for the recipe. Beautiful saree.
Great Thanks Beautiful presentation Politeness Smiling face and heart
@deepthinair10883 жыл бұрын
Super recipe teacher....orupaadu karyangal padikkunnu adukkalayenna lokathine patti..teacher il ninnum...,,,,🙏
@BEENAP.P Жыл бұрын
SuperAdipoliTeacher Adipoli pachakam Adipoli Avath aranama. Love you. Teacher ❤❤❤❤❤❤❤n
@Aniestrials0312 жыл бұрын
കൂട്ടുകറി എനിക്ക് ഇഷ്ടാണ്.very nice video സദ്യയ്ക്ക് ഇരിക്കുമ്പോൾ ഞാൻ വീണ്ടും വാങ്ങി കഴിക്കുന്ന ഒരേ ഒരു കറി ആണ്. Very nice video
@cookingwithsumateacher76652 жыл бұрын
എനിക്ക് ഓലൻ ഏറ്റവും ഇഷ്ടം.
@sainabap12113 жыл бұрын
Sareeyum teacher and sir karekal alam eshtayo kanan patatha veshamam und
@lillykt81392 жыл бұрын
നല്ലൊരു കുടുംബിനി,അമ്മ, അമ്മുമ്മ ❤️❤️❤️ I love you teacher
@rajaniajith73523 жыл бұрын
Love u teacher amma ... u r so simple and sweet
@elizabethjohn81603 жыл бұрын
Dear Suma Teacher, ഞാനും കോട്ടയംകാരിയാണ്. ഇപ്പോൾ ഗൾഫിൽ. നാട്ടിൽ വരുമ്പോൾ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു. If you don't mind. പാചകവും വായനയും എന്റേയും പ്രിയപ്പെട്ട കാര്യങ്ങളാണ്. ധാരാളം ചെയ്യാറുമുണ്ട്. ടീച്ചറിന്റെ videos മിക്കവാറും ഞാൻ കാണാറുണ്ട്. very informative and enjoyable. ഒരു കഥ പോലെ ആസ്വദിക്കാം.!
@pkramla91702 жыл бұрын
super nalla avatharanam teacher ammayudath
@ngopikrishnan3 жыл бұрын
Amma, you look really beautiful in the sari. Love you, respect you and prayers for yohr good health. ❤️🙏
@anithasasidharan70553 жыл бұрын
നല്ല സാരി സൂപ്പർ ❤❤❤❤❤❤❤❤
@nishau.r57822 жыл бұрын
എനിക്ക് വലിയ ഇഷ്ടം ആണ് ടീച്ചറിനെ
@sindhukrishnakripaguruvayu11493 жыл бұрын
Teacher Amme KootuCurry Super Aayitundu Adipoli Nannayitundu Ishtayitto, Sughamano Teacheramme God Bless You Take Care 😍👍💜❤️🙏
@deepa27583 жыл бұрын
സാറിൻ്റെ സെലക്ഷൻ..superb.. അമ്മേ... ഈ സാരിയിൽ..എത്ര..സുന്ദരി.ആയിരിക്കുന്നു... 🥰🥰.. ഈ കറിയും...ഓണത്തിന്..ഉണ്ടാക്കുന്നുണ്ട്..😊
@parvathiunnikrishnan4413 жыл бұрын
Ende Ammayude masterpiece ayirunnu ..Thank you so much Teacher Amma 🙏 . Ammayum pacha thenga aanu arachu cherkkunnathu ..
@betsyjohn51923 жыл бұрын
Enthayalum kootukariyum nallathu sari athilum nallathu 🥰🌹🌹🌹
@rosammasebastian87003 жыл бұрын
Thank you teacher. Good presentation 🤩
@ellanjanjayikum90253 жыл бұрын
Delicious tippp God bless you amma Thanks for vedio
ഈ കൂട്ട് കറി എന്റെ മറ്റൊരു പ്രീയപ്പെട്ട ടീച്ചർ ന്റെ മോൾക്കും share ചെയ്തു, ചേച്ചി ഉറപ്പായും ഈ ഓണത്തിന് ഉണ്ടാക്കും... ടീച്ചറമ്മക്കും കുടുംബ ത്തിനും ഓണാശംസകൾ ...🌼🌸🌺💮☘️🍀🌸🌼🌺🌸🌼💮🌹🙏
@cookingwithsumateacher76653 жыл бұрын
സന്തോഷം കുഞ്ഞേ
@sanyjos83183 жыл бұрын
Yes teacher, beautiful saree. 😊😇🙏
@ushavijayakumar30963 жыл бұрын
koottucurry & Saree super aanallo teacher. evide kumbalanga cherkkarilla tto. mathen & padavalenga cherkarund. undakunnathum ethupole thanneya. masalakalum ethu thanne. thanks teacher. very good presentation.
Beautiful saree and beautiful wearer. stay blessed 🙏
@ambilipillai83603 жыл бұрын
Tr,soooooo happy to listen u ,really I feel like hw I had seen my trs ,god bless you
@saralanarayanan97643 жыл бұрын
Saari nannayittunde teachera,
@sajithakumari.k76293 жыл бұрын
Super teacher amme പൂരാടം ആശംസകൾ കൂട്ടുകറി ഗംഭീരം സാരി അതി ഗംഭീരം🥰🥰
@ayissakutty41073 жыл бұрын
ടീച്ചറെ എല്ലാം എല്ലാം ഒരു പാടി ഷ്ടായി,🙏🙏
@M.R.JANARDHANAN Жыл бұрын
Thank you so much suma teakcher
@ranianilkumar77053 жыл бұрын
I was watching ma.'s sarree through out ur video, I love it
@Mayavava3 жыл бұрын
ഒരു പാട് ഇഷ്ടം❤️❤️❤️❤️
@smithasunnypanjikunnel10333 жыл бұрын
Thank you so much teacher, for this kootukary😘
@rebekahmatthew31942 жыл бұрын
I made it . It was too taisty
@shinegopalan46803 жыл бұрын
കൂട്ടുകറി സൂപ്പറായിട്ടുണ്ട്. സാരിയും ഉഗ്രൻ. 👍
@manjugeorge35493 жыл бұрын
Enthoru nalla ammayaanith..
@mayadevi9383 жыл бұрын
Teacher um saree um sir nte selection super aanu ,koottukari m super
@sujithapg33 жыл бұрын
Amma eaniku orupadu ishttayito
@ratnakalaprabhu52703 жыл бұрын
Koottu.kari ugranayi teacher orupadu ishttamayi thank you teacher very very happy.onam
@cookingwithsumateacher76653 жыл бұрын
ആഘോഷിക്കൂ
@devikaplingat10523 жыл бұрын
സാരി, കൂട്ടുകറി 👌🏻❤️
@AbdulRiyas-l9w Жыл бұрын
ഞങ്ങളുടെ ടീച്ചർ.. ❤️ഞാൻ കുമാരനെല്ലൂർ സ്കൂളിൽ പഠിച്ചതാണ് ഇപ്പോൾ ഒമാനിൽ ആണ് ഇതിലൂടെ കണ്ടതിൽ ഒത്തിരി സന്തോഷം ❤❤
@cookingwithsumateacher7665 Жыл бұрын
Hai. So happy
@jancyshajanshajan44463 жыл бұрын
ടീച്ചർനും സാറിനും എന്റെ ഹൃദയം നിറഞ്ഞ ഓണാംശംസകൾ 😍❤️😍 കൂട്ടുകറി സൂപ്പറായിട്ടുണ്ട് ടീച്ചറെ സാരീ adipoli 👌👌😍
@jameelaali65343 жыл бұрын
Adipoli. Ishtayi
@sathyaothenan13503 жыл бұрын
ടീച്ചറുടെ സംസാരം കേൾക്കാൻ നല്ല രസം. ഓണാശംസകൾ നേരുന്നു 🤗❤😘💐
@preethamurali60853 жыл бұрын
ടീച്ചറുടെ പാചക രീതികളും, പറയുന്നതും എല്ലാം വളരെ നന്നാവുന്നുണ്, ഇന്ന് ഞാൻ കൂടുക റി ഉണ്ടാക്കുന്നുണ്ട് 🙏❤
@cookingwithsumateacher76653 жыл бұрын
ഓ നന്നായി
@cristambelj2753 жыл бұрын
Teacher ammae beautifiul
@smijajerom7092 Жыл бұрын
ഐശ്വര്യമുള്ള അമ്മ നല്ല സംസാരം
@sulekhaprabhakaran85783 жыл бұрын
Happy onam teacher....കൂട്ടുക റി യിൽ .ഞാനും കൂടിച്ചേർന്നു.
@sanjeevmenon58383 жыл бұрын
കൂട്ടുകറി വളരെ ഇഷ്ടമാണ്. അടുപ്പമുള്ളവരുടെ സദ്യക്ക് പോയാൽ ഒരു നാണവും ഇല്ലാതെ 3 - 4 പ്രാവിശ്യം മേടിച്ച് കഴിക്കാറുണ്ട്. ടീച്ചർ പറഞ്ഞ പോലെ ഉണ്ടാക്കുന്നുണ്ട് അടുത്ത് തന്നെ. ആശംസകൾ ടീച്ചറേ.
@cookingwithsumateacher76653 жыл бұрын
സഞ്ജീവ് കൊച്ചി വരുമോ ഓണം ആഘോഷിക്കാൻ
@sanusadasivan95183 жыл бұрын
Very nice thank you teacher🙏
@sheebajacob87493 жыл бұрын
ചേച്ചിയമ്മ ഇന്ന് പതിവിലും സുന്ദരിയാ 😘
@anniemathew60023 жыл бұрын
ഇന്ന് മഞ്ഞക്കിളി ആയിട്ടാണല്ലോ നമ്മടെ ടീച്ചർ, എന്തൊരു ഐശൃരൃമാ ടീച്ചറമ്മയെ കാണാൻ,