No video

ആസ്വാദക മനസ്സുകളെ പ്രണയാർദ്രമാക്കുന്ന മധുര ഗീതവുമായി അക്ഷിത്ത്...

  Рет қаралды 255,604

Best of Flowers TV

Best of Flowers TV

Күн бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 269
@dreamcatchere6121
@dreamcatchere6121 2 жыл бұрын
ആ മോൻ പാടിയപ്പോൾ ഇവർ മിണ്ടാതിരുന്നുവെങ്കിൽ ഇതിലും സുന്ദരം ആയേനെ
@shibiludheenb7450
@shibiludheenb7450 2 жыл бұрын
സൂപ്പറായിട്ടുണ്ട് മോനു ....നല്ല സോങ് സെലക്ഷൻ .... പാട്ടിന്റെ ഇടയിൽ സബാഷ് ... പറഞ്ഞ് അവനെ പേടിപ്പിക്കരുത് ....
@user-pf1nx3ri8k
@user-pf1nx3ri8k 2 жыл бұрын
സത്യം.പാട്ടിന്റെ ഇടയിൽ . കേട്ട് നമ്മൾ തന്നെ ടെൻഷൻ ആവുന്നു
@user-pf1nx3ri8k
@user-pf1nx3ri8k 2 жыл бұрын
സത്യം.പാട്ടിന്റെ ഇടയിൽ . കേട്ട് നമ്മൾ തന്നെ ടെൻഷൻ ആവുന്നു
@DIVYA-lb9zm
@DIVYA-lb9zm 2 жыл бұрын
Aa pattukelkkunnathinte rasathil avar ariyathe paranju pokunnathaa🤭
@anamikaelizabeth6474
@anamikaelizabeth6474 2 жыл бұрын
അതേ. കുട്ടികൾ പെട്ടന്ന് പേടിച്ചു പോകും. എനിക്ക് മുൻപും തോന്നിയിട്ടുണ്ട്. കുഞ്ഞുങ്ങൾ അല്ലെ. പാട്ടിന്റെ ഇടയിൽ വേറെ ശബ്ദം കേട്ടാൽ അവരുടെ ശ്രദ്ധ പെട്ടെന്ന് പോകും. പാടി കഴിഞ്ഞ് പറഞ്ഞാൽ പോരേ ലേ.
@babindaskv6220
@babindaskv6220 2 жыл бұрын
No problem kuttikalkku pediyilla
@haneefahaneefa3125
@haneefahaneefa3125 2 жыл бұрын
ആസ്വതകരുടെ മനം വിങ്ങുന്നു ഒരു പ്രകടണമായിരുന്നു മോനെ നിന്റെ വോയിസ്‌ ക്‌ളാരിറ്റി ആണ് നിന്റെ ഏറ്റവും വലിയ കഴിവ് ok മോനെ thaks
@davisdavis9689
@davisdavis9689 2 жыл бұрын
ചക്കരമുത്തേ ചങ്ക് തകർത്ത ല്ലോ എന്റെ ഹൃദയത്തിൽ പതിഞ്ഞ ഗാനം നീ മഴയായി പെയ്തിറക്കിയല്ലോ ഉമ്മ ഉമ്മ
@radhakrishnannaire6104
@radhakrishnannaire6104 2 жыл бұрын
അൽഭുതകരമായി ഈ കുഞ്ഞു ഗായകൻ പാടി! അഭിനന്ദനങ്ങൾ! അതിലേറെ ഓർക്കസ്ട്രയും പിന്നിലെ .. ഹൃദയഹാരിയായ ഫോട്ടോഗ്രാഫിയും അഭിനന്ദനാനം തന്നെ! മോൻ ചില എക്സ്പ്രഷൻ വളരെ നന്നായി അവതരിപ്പിച്ചു.!!
@jilsatom3652
@jilsatom3652 2 жыл бұрын
മറ്റു ചാനലുകളിലുംവച്ച് കുട്ടികളുടെ പാട്ടുകളിൽ ഏറ്റവും സൂപ്പർ flowers 👍🏻👍🏻👍🏻👍🏻👍🏻
@bindudamodaran8796
@bindudamodaran8796 2 жыл бұрын
ആലാപനം സൂപ്പർ അതിനുപരി സൂപ്പർ സൂപ്പർ ഓർക്കസ്ട്ര.അഭിനന്ദനങ്ങൾ.
@rethishkumartr8201
@rethishkumartr8201 2 жыл бұрын
ഭാവഗായകൻ... ഒരുപാട് ഉയർച്ച ഉണ്ടാവട്ടെ...🥰😍
@myvoice19783
@myvoice19783 2 жыл бұрын
Super soooper... സബാഷ് ലാസ്‌റ്റ് പറഞ്ഞാൽ പോരെ ജഡ്ജസ് ??? സബാഷ് കേട്ട് ആ കുട്ടി പേടിച്ചു പോകുമോ എന്നും ശ്രദ്ധ മാറി തെറ്റിക്കുമോ എന്നും പേടിച്ചിരിക്കുവാരുന്നു ഞാൻ........
@ajeeshraj2721
@ajeeshraj2721 2 жыл бұрын
എത്ര ക്ലീൻ ആയിട്ട് പാടി. Wow
@sonu.vthengumkudiyil6735
@sonu.vthengumkudiyil6735 2 жыл бұрын
മോനെ വളരെ ഇതുപോലെ തന്നെ മുമ്പോട്ടു പോകണം.ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@Basheer-yu2pn
@Basheer-yu2pn 2 жыл бұрын
ഹൃദ്യമായപാട്ടിനിടയിൽ സഭാഷ് അരോചകം തന്നെയാണ് സാർ ശ്രദ്ധിക്കുമല്ലോ മോന് ദൈവാനുഗ്രഹം എന്നുമുണ്ടാവട്ടെ
@radheyamrajeev5121
@radheyamrajeev5121 10 ай бұрын
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ ഞാൻ രചിച്ച കവിതകൾ‍ നിന്റെ മിഴിയിൽ കണ്ടു ഞാൻ വരാതെ വന്ന എൻ...ദേവീ കാളിദാസൻ പാടിയ മേഘദൂതമേ… ദേവിദാസനാകുമെൻ രാഗഗീതമേ ചൊടികളിൽ തേൻ കണം ഏന്തിടും പെൺകിളി നീയില്ലെങ്കിൽ ഞാനേകനായ് എന്തേയീ മൗനം മാത്രം ഞാനും നീയും നാളെയാ മാലചാർത്തിടാം… വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം.. മിഴികളിൽ കോപമോ…വിരഹമോ…ദാഹമോ.. ശ്രീദേവിയേ..എൻ ജീവനേ…എങ്ങോ നീ അവിടേ ഞാനും.…
@eldhosejacob2434
@eldhosejacob2434 2 жыл бұрын
Sabaaah parayan oru episode vere tharam.onnu mindathirikuvoò plz zzzz
@seemaprakash3686
@seemaprakash3686 2 жыл бұрын
😂😂
@jencyxavier442
@jencyxavier442 2 жыл бұрын
True
@victorytech2401
@victorytech2401 2 жыл бұрын
😂🤣 ഉയ്യോ...
@surumineji600
@surumineji600 2 жыл бұрын
Sathyam
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
എന്റെ പൊന്നൂ ചക്കരേ കലക്കിയടാ ഒന്നും പറയാനില്ല Super God Bless you🍁💞🎊💥🔥🙏
@prateeksha3355
@prateeksha3355 2 жыл бұрын
നല്ല പാട്ട് മോൻ നന്നായി പാടി😍🌹
@itsmesofi5226
@itsmesofi5226 2 жыл бұрын
Judges കൊടുക്കുന്ന sapport 🙏🏻ഒന്നും പറയാനില്ല mon കലക്കി 🥰😘👌
@rijuraj3609
@rijuraj3609 2 жыл бұрын
അടിപൊളി മോനെ ❤😘❤😘... ഈ പാട്ട് ഞങ്ങൾക്ക് പാടിത്തന്നിരുന്ന പ്രിയ സുഹൃത്തായ സനൂപിനെയെയും ഈ അവസരത്തിൽ ഓർക്കുന്നു.... Thanks a lot dear
@princykt8564
@princykt8564 2 жыл бұрын
Enthoru feel anu kelkan .orupad uyarangalil ethan deivam anugrehikatte ❤❤❤
@bindukr5261
@bindukr5261 2 жыл бұрын
Akshit superbbb God bless u dear ..
@linianto8745
@linianto8745 2 жыл бұрын
മോനെ സൂപ്പർ എന്തോരു ഫീൽ. കുട്ടാ കലക്കി
@marytx1934
@marytx1934 2 жыл бұрын
ആഹാ....നല്ല സോങ് ..മോനെ ദൈവം അനുഗ്രഹിക്കട്ടെ
@ajimedayil6216
@ajimedayil6216 2 жыл бұрын
ഭൂമിയിലെ സ്വര്‍ഗം ഇതാണ്,,, 👍👍👍
@sujathakanattukarakrishnan823
@sujathakanattukarakrishnan823 2 жыл бұрын
Super monu. Very good voice. Blessing God monu.
@narmadaaravind1930
@narmadaaravind1930 2 жыл бұрын
Akshith's song selection is superb😍
@adukkathabiii318
@adukkathabiii318 2 жыл бұрын
Polichu mutheee🥰
@rachurayyan6130
@rachurayyan6130 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് മോനെ
@jayathennattil2467
@jayathennattil2467 2 жыл бұрын
May God bless you Mone.Super 🌹🙏🙏🙏🌹🌹
@sandeepa6765
@sandeepa6765 2 жыл бұрын
ദയവ് ചെയ്ത് കുട്ടികൾ പാടുബോൾ ജഡ്ജസ്റ്റിന്റെ മൈക്ക് ഓഫ് ആക്കി വക്കു . .
@pradeepkumar-fo1qb
@pradeepkumar-fo1qb 2 жыл бұрын
ശരിയാണ് നല്ല പാട്ടിന്റെ ഇടക്ക് ഇങ്ങനുള്ള സൗണ്ട് ആരോചകമാണ്....
@Btk.BTK143
@Btk.BTK143 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@surumineji600
@surumineji600 2 жыл бұрын
Ys
@sallymathew4840
@sallymathew4840 2 жыл бұрын
സൂപ്പർ മോനേ... ഉയരങ്ങളിൽ എത്തട്ടെ.
@jayamary1631
@jayamary1631 2 жыл бұрын
Amazing song. God bless you Betta.
@niyathreesa1781
@niyathreesa1781 2 жыл бұрын
Its my favt song .....Thankuuu chakkareiiii you are a best singer 😍😍😍😍😍😘😘😘😘
@joseea316
@joseea316 2 жыл бұрын
Super super A WORLD FAMOUS SINGER IN FUTURE. ....DEFINITELY GOD BLESS YOU ABUNDANTLY A TALENTED BOY
@shijisuzanne6497
@shijisuzanne6497 2 жыл бұрын
ഇത് ഞാൻ എത്ര പ്രാവശ്യം റിപീറ്റ് അടിച്ചു കേട്ടെന്ന് എനിക്ക് അറിയില്ല ❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤😘😘
@saramadal3824
@saramadal3824 2 жыл бұрын
Wow.wondar.full.songecellent.god.bless.him.voice👍⭐🌲💯🌹🙏🤲
@krishnakumarthankachanchan5537
@krishnakumarthankachanchan5537 9 ай бұрын
എന്റെ കണ്ണുകൾ നിറഞ്ഞുപോയി മോനെ
@aswathsdiary6347
@aswathsdiary6347 2 жыл бұрын
സബാഷ് പറയണ്ട ഇടയ്ക്കു അത് ആസ്വാദനത്തിന് തടസമാണ്... മോൻ super👌
@xaviergregory7876
@xaviergregory7876 2 жыл бұрын
ഞാൻ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു. What an amazing singing🥰🥰🥰🙏
@girishp761
@girishp761 2 жыл бұрын
What an amazing rendition dear Akshit, stay blessed 👌👌👏👏👍🏻👍🏻
@joseea316
@joseea316 2 жыл бұрын
കേട്ടാലും കേട്ടാലും മതിവരുകയില്ല
@jishak5031
@jishak5031 2 жыл бұрын
God bless you mone. Kannu thattathirikatte
@sarithasarithaani7958
@sarithasarithaani7958 2 жыл бұрын
Supper akshith mone
@josekmcmi
@josekmcmi 2 жыл бұрын
Akshith, Mani, Nandu, Hrudik, Beven.... five super star boys....OMG!. God be with them for long.
@vivekkuruppathethil1355
@vivekkuruppathethil1355 2 жыл бұрын
02:24 Goosebumps 😍
@jaysreenair8389
@jaysreenair8389 2 жыл бұрын
Wonderful singing. God bless you dear
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 жыл бұрын
പ്ലീസ് judjes ഇടയ്ക് ഉള്ള സഭാഷ് പറയുന്നത് വല്ലാത്ത അലോസരം feel ചെയ്യുന്നു,ഞങ്ങളും സഭാഷ് പറയുന്നുണ്ട് അങ്ങോട്ട് കേൾക്കാഞ്ഞിട്ട് ആണ് 😃
@MiraculousMelodies
@MiraculousMelodies 2 жыл бұрын
അസാദ്യം...🙏🙏🙏❤️❤️❤️
@sreenivasanc3713
@sreenivasanc3713 2 жыл бұрын
വളരെ നന്നായി പാടി.. പിന്നെ മേക്കപ്പ് ഇട്ടു കൊടുക്കുന്നവർ ശ്രദ്ദിക്കുക. കുട്ടികളുടെ മുഖത്ത് ഇത്രയും അധികം തേച്ചുപിടിപ്പിക്കരുത്..
@chinjumol7816
@chinjumol7816 2 жыл бұрын
പോക്രിത്തരാമോ.. കുട്ടികൾക്ക് സപ്പോർട്ട് ആണ് അത് ഇങ്ങനെ വേണം
@Sreeja123
@Sreeja123 2 жыл бұрын
ജഡ്ജസ് അവരുടെ സ്നേഹവും സന്തോഷവും അവിടെ പ്രകടമാക്കുന്നത് നാണമില്ലേ നിങ്ങൾക്ക് അവരുടെ കുറ്റം പറയാൻ എന്തെങ്കിലും എഴുതണമെന്ന് വെച്ച് എന്തങ്കിലും വെച്ചങ്ങു കാച്ചല്ലേ?
@Btk.BTK143
@Btk.BTK143 2 жыл бұрын
@@Sreeja123 പാട്ടിന്റെ ഇടയിൽ സബാഷ് പറയുന്നത് പോക്രിത്തരം തന്നെ ആണ്.... കേൾക്കുമ്പോ ആ ഓളം അങ്ങ് പോകുന്നു.....
@abundancejoy3027
@abundancejoy3027 2 жыл бұрын
Beautiful!💞💞
@SureshTvm-zm2vz
@SureshTvm-zm2vz 2 жыл бұрын
Mone !Super Ayirunnu Aa Feel Super.NjanEe Movie Kandu Karanju PoyiduduAvasanam Kamalahasan Marikuna Aa Sean 1982 Varkala Sainayil.Ennu 2022 March5th.
@sastadas7670
@sastadas7670 2 жыл бұрын
ഈ സുഭാഷ് ഒരു പ്രശ്ന കാരൻ ആണ്. പാട്ട് ആസ്വദിക്കൂ, പിന്നെ സുഭാഷിനെ വിളിക്ക്.
@rubinahusein3111
@rubinahusein3111 2 жыл бұрын
Superb......no words to express.....
@lilysda1505
@lilysda1505 2 жыл бұрын
Yes.. Perfect singing!!! 😍👌👌👏👏
@anilaroy5639
@anilaroy5639 2 жыл бұрын
God bless ❤️
@josephgeorge5935
@josephgeorge5935 2 жыл бұрын
Super song.god bles you
@bijukkmnarayanan913
@bijukkmnarayanan913 2 жыл бұрын
One of my favourate song super duper
@maninair609
@maninair609 2 жыл бұрын
കണ്ണ് നിറഞ്ഞെടാ കണ്ണാ 😍😍😘🥰
@TheSatube
@TheSatube 2 жыл бұрын
എന്റെയും... 🙏🏼🙏🏼🌹
@user-nw4dy5iw8n
@user-nw4dy5iw8n 2 жыл бұрын
Super... ഗോഡ് bless you...
@aquesh
@aquesh 2 жыл бұрын
💞💞💞💞💞💞എന്താ മോനെ..... ഹോ..... അപാരം 💞👌👌👌👌🙏🙏👍👍
@sivaprasad8529
@sivaprasad8529 2 жыл бұрын
Super..Super..Super..
@rukkiyap.m9055
@rukkiyap.m9055 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👌👌👌
@jayasankark3695
@jayasankark3695 2 жыл бұрын
😍.. ഈ സ്റ്റേജിൽ ശ്രീനിവാസൻ സർ ഉണ്ടായിരുന്നെങ്കിൽ അ ക് ഷി തിന് ഒരു 500 rs കിട്ടിയേനെ 👍🏽👍🏽
@ayathil
@ayathil 2 жыл бұрын
Manoharam ...no words ....
@sheelasumathy7234
@sheelasumathy7234 2 жыл бұрын
Adipoli muthe good attmt
@hashimhashim2120
@hashimhashim2120 2 жыл бұрын
എന്ത് പോക്രിത്തരമാണ് ജഡ്ജസ്സ് കാട്ടുന്നത്. ഇത്രയും ആസ്വാദകരമായ പാട്ട് നിങ്ങളുടെ ശബ്ദകോലാകലങ്ങൾ കൊണ്ട് നശിപ്പിക്കരുത്. പ്ലീസ്സ് ഇനിയെങ്കിലും ശ്രദ്ധിക്കുക.
@sindhuramesh579
@sindhuramesh579 2 жыл бұрын
Really True.
@rabeenaakv485
@rabeenaakv485 2 жыл бұрын
അക്ഷിത് love you മോനു 😘😘😘😘😘😘😘😍😍😍😍🥰🥰🥰🥰❤️❤️❤️❤️❤️👌🏻👌🏻👌🏻👍👍👍🙏🏻🙏🏻🙏🏻
@Btk.BTK143
@Btk.BTK143 2 жыл бұрын
100👍🏻👍🏻
@surumineji600
@surumineji600 2 жыл бұрын
Yes
@arunkumarcherangareth6343
@arunkumarcherangareth6343 2 жыл бұрын
Super singing Akshith.
@sakeenakallupalan2788
@sakeenakallupalan2788 2 жыл бұрын
പൊന്നു മണി സൂപ്പർ ടാ ചക്കരെ
@krishnannarayan8627
@krishnannarayan8627 2 жыл бұрын
Young talented upcoming person great Blessings always
@johnsondevassy727
@johnsondevassy727 2 жыл бұрын
Superb Mone, Adipoly.
@sulekhapushpan8112
@sulekhapushpan8112 2 жыл бұрын
SUPER.....!!!❤️
@sureshkthampip1753
@sureshkthampip1753 2 жыл бұрын
Perfect song Congratulations
@gopakumark2173
@gopakumark2173 2 жыл бұрын
Excellent rendition
@sreekumartk7966
@sreekumartk7966 2 жыл бұрын
Super 👌
@chandrashekaraks5349
@chandrashekaraks5349 2 жыл бұрын
Wish you all the best 👍👍👍
@sushamasushama9428
@sushamasushama9428 2 жыл бұрын
Supper mone👍
@raheemaazeez4758
@raheemaazeez4758 2 жыл бұрын
Super
@chandrababuc1176
@chandrababuc1176 2 жыл бұрын
നന്നായിട്ടുണ്ട് മോനെ🥰🥰🥰🥰🥰💯💯💯💯
@krishnannarayan8627
@krishnannarayan8627 2 жыл бұрын
Mone stay blessed great keep growing with music keep it up
@valsalakt1800
@valsalakt1800 2 жыл бұрын
Perfect singing mone excellent performance God bless you mone
@lovelyvt8221
@lovelyvt8221 2 жыл бұрын
Supper sound
@santhoshvilayil5704
@santhoshvilayil5704 2 жыл бұрын
Superb.....
@devanimagedevan322
@devanimagedevan322 2 жыл бұрын
Super singing Super orcestra. പാട്ടിനിടയിലുള്ള ജഡ്ജസിന്റെ കമന്റ്‌ ഒഴിവാക്കണം 💓
@shanthakumari227
@shanthakumari227 2 жыл бұрын
It can also provide money super super super hai
@judybabukumar6849
@judybabukumar6849 2 жыл бұрын
God bless uu mone
@santhoshg7998
@santhoshg7998 2 жыл бұрын
സൂപ്പർ മോനു
@shantanayar1429
@shantanayar1429 2 жыл бұрын
Beautiful rendition by Akshith! Awesome! God bless u dear !
@lathikamenon4929
@lathikamenon4929 2 жыл бұрын
Fabulous ❤️❤️
@krishnankutty754
@krishnankutty754 2 жыл бұрын
Èxcellrnt mone. Keep it up
@S.Kumari.624
@S.Kumari.624 2 жыл бұрын
Unbelievable. Mind-blowing rendition monu. You changed the atmosphere with your singing. God bless.
@roserose3684
@roserose3684 2 жыл бұрын
Super mone 😘😘😘😘😘
@jishaprasad9935
@jishaprasad9935 2 жыл бұрын
Super duper.......
@sandhyar6781
@sandhyar6781 2 жыл бұрын
Super mone 👌👌👌👌👌👌
@shantanayar1429
@shantanayar1429 2 жыл бұрын
The scenario at the background enhance d feel.
@johnsondevassy727
@johnsondevassy727 2 жыл бұрын
Don't make any comments during the singing time,Super 4 Nobody make any noise during song time.Please stop this
@anithahenryanithahenry2215
@anithahenryanithahenry2215 2 жыл бұрын
Comments paraunnathu nallatha nna ente opinion.pillerkku confidence koodum.
@snigdhatp802
@snigdhatp802 2 жыл бұрын
Comment ariyathe paranju pokunnatha athrayum nannayi padunnathu konda appol mattonnum judges chinthikkunnilla
@vivekkuruppathethil1355
@vivekkuruppathethil1355 2 жыл бұрын
Athu Natural aanu. Let them appreciate 👏
@thomasgeorge492
@thomasgeorge492 2 жыл бұрын
May God bless the child
@mayamohan4859
@mayamohan4859 2 жыл бұрын
pattu super monu❤🥰
@ambilisuresh2505
@ambilisuresh2505 2 жыл бұрын
Spr kannaa😘
@sajisuresh1449
@sajisuresh1449 2 жыл бұрын
ശരിക്കും കരഞ്ഞു പോയി
@rajipullara124
@rajipullara124 2 жыл бұрын
Super🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Flowers Top Singer 2 | Aksith | Hridayavaniyile Gayikayo..
12:12
Flowers Comedy
Рет қаралды 122 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 3,4 МЛН
Flowers Top Singer 2 | Ann benson | Rakkilithan Vazhi Marayum...
14:21
Flowers Comedy
Рет қаралды 316 М.
Flowers Top Singer 2 | Aksith | Anuvadhamillathe Akathu Vannu...
7:58
Flowers Top Singer 3 Grand Finale | Round 1 | Part B
1:32:13
Top Singer
Рет қаралды 848 М.