മിഥുൻ, ഇത്രയും നല്ല രണ്ട് കീർത്തനം കേൾക്കുവാൻ അവസരം ഉണ്ടാക്കിയ നിങ്ങൾക്ക് ഈശ്വരൻ എല്ലാ അനുഗ്രഹവും ചൊരിയട്ടെ......
@shabeerpanganshabeer498 Жыл бұрын
ഹോ,,,, എന്തൊരു feel...കണ്ണ് നിറഞ്ഞു പോയി.. ലയിച്ച് പോയി ഞാൻ,,, ഞാൻ ഒരു മുസ്ലിം ആണ് എങ്കിലും എനിക്ക് ഇതിന്റെ പൊരുള്‍ മനസ്സിലാവും,,, കുറച്ച് കൂടി കൂടുതല്‍ കേൾക്കാൻ കൊതിയായി, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം, "തുളസിക്കതിര്‍ നുള്ളി യെടുത്ത് കണ്ണന്നൊരു മാലക്കായ്" എന്ന പാട്ടാണ്..... ഇങ്ങനെയുള്ള ഭക്തി ഗാനങ്ങൾ നമ്മെ നമ്മൾ ജീവിക്കുന്ന രീതി നമുക്ക് കാണിച്ചു തരും...എല്ലാവർക്കും നന്‍മകള്‍ ഉണ്ടാവട്ടെ...
@sanojgopalsanoj8885 Жыл бұрын
🥰
@UshaDevdas-pk6df Жыл бұрын
ആഹാ എന്താ സുഖം... ലയിച്ച് പോയി 🙏❤️🙏നമോവാകം
@Anilkumar-vz7cl Жыл бұрын
ദൈവത്തിന് എന്ത് ജാതി, മതം സുഹൃത്തേ ? വിവരമില്ലാത്ത മനുഷ്യരുണ്ടാക്കുനതല്ലേ അതെല്ലാം.
@pioneer46 Жыл бұрын
എല്ലാം ഒന്ന് തന്നെ.. നീ അത് ഞാൻ തന്നെയാകുന്നു.. അല്ലാഹുവും കൃഷ്ണനും യേശുവും.. എല്ലാം പറയുന്നത് ഒന്നുതന്നെ.. മനുഷ്യ നന്മ
@Essra310 Жыл бұрын
🥰🥰🥰
@saraswathys93082 жыл бұрын
🙏🏻ഇദ്ദേഹത്തെ കൊണ്ട് പാടിച്ചത് വളരെ നന്നായി മിഥുൻ. ഞങ്ങൾ വായിച്ചിട്ടുണ്ട്. സാധുക്കളെ ആരുംഒന്നിനും പരിഗണിക്കില്ലല്ലോ. എത്ര നല്ല പാട്ടുകാരൻ. ഇനിയെങ്കിലും ആരെങ്കിലും കണ്ണ് തുറന്നെങ്കിൽ 🙏🏻
@santhoshvmenon4111 Жыл бұрын
മിഥുൻ യൂ എനിക്ക് ഒന്ന് കാണാൻ പറ്റുമോ ❤
@aswthia6516 Жыл бұрын
🙏🏻🙏🏻🙏🏻
@real2320 Жыл бұрын
❤❤❤
@aswthia6516 Жыл бұрын
സത്യം
@sujeeshtm7172 Жыл бұрын
❤🙏
@SiniSNair Жыл бұрын
കൃഷ്ണേട്ടനെ ഒരു സഹോദരൻ ആയി, സുഹൃത്ത് ആയി കിട്ടിയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു.... സന്തോഷിക്കുന്നു.. 🙏🙏ഇത്രയും വിനയം ഉള്ള ഒരു മനുഷ്യൻ വേറെ ഇല്ല... 🙏🙏🙏🙏🙏🙏🙏🙏
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും അതിനല്ല ഇവിടെ പ്രാധാന്യം.... എന്ത് ഫീൽ ആണ് ഈ പാട്ടിന് 🙏🏻🙏🏻🙏🏻❤️❤️❤️
@prajithrd4541 Жыл бұрын
ചേട്ടാ നിങ്ങളൊക്കെ ഇത്രയും കാലം എവിടായിരുന്നു. മനസ്സ് നിറഞ്ഞു . എന്തൊരു ശബ്ദം . നമിച്ചിരിക്കുന്നു. ഇതൊരു തുടക്കമാവട്ടെ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു
@AjithNanthiyadan4 ай бұрын
യാദൃശ്ചികമായി കേട്ടതാണ്... മാറ്റാൻ തോന്നിയില്ല... അറിയാതെ കണ്ണ് നിറഞ്ഞു ❤
@vsnthkm Жыл бұрын
🙏🙏🙏നല്ല അക്ഷര സ്പുടാതാ. ഭഗവാന്റെ അനുഗ്രഹം തന്നെ 🙏🙏🙏എത്ര കേട്ടാലും മതി വരാത്ത ആലാപനം 🙏🙏🙏
@sukanyamurukan3268 Жыл бұрын
സ്ഫുടത
@RojiKp2 ай бұрын
Podai
@syamalapsyamaalap1866Ай бұрын
ഞാൻ ഇന്ന് ഏകാദശി നാളിൽ ആണ് ആദ്യമായി ഇത് കാണുന്നത്.എത്രയെത്ര എപ്പിസോഡുകൾ കണ്ടിട്ടുണ്ട്.എന്നിട്ടും ഇത് മാത്രം ഇന്നുവരെ കണ്ടില്ല.ഇന്ന് കാണുവാനായി കാത്തുവെച്ചതാണെന്ന് തോന്നുന്നു
@sajitha7278Ай бұрын
ഞാനും 🙏🙏
@samjithmАй бұрын
🙏🏼
@sarithagovindhrajsarithago3685 Жыл бұрын
കേൾക്കുന്നില്ലേ കൃഷ്ണാ... അറിയാതെ കണ്ണുനിറഞ്ഞു പോയി കണ്ണാ....
@sanilmenon5048 Жыл бұрын
ശ്രുതി മധുരമനോഹരം.... ശ്രീ ഗുരുവായൂരപ്പൻ സർവ്വ ഐശ്വര്യങ്ങളും ചൊരിഞ്ഞ് ഈ ഗായകനെ അനുഗ്രഹിക്കട്ടെ....🙏🙏🙏🙏🙏
@mollyjoseph7752 Жыл бұрын
ഊഫ്.... എന്തൊരു ഫീൽ ആണ്. ഇവരൊക്കെ പാടിയാൽ മനുഷ്യൻ ധർമ പാതയിൽ വരും.. ഇദ്ദേഹ തിനു കൂടുതൽ അവസരങ്ങൾ കിട്ടട്ടെ 👍👍 ലോക നന്മക്കായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
@JaleelmilMil-mn9ny5 ай бұрын
എനിക്ക് പാട്ടിനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല എന്നിരുന്നാലും ഒരു കാര്യം എനിക്ക് തുറന്നു പറയാതിരിക്കാൻ അദ്ദേഹത്തിന്റെ പാട്ട് കേട്ടതിനു ശേഷം വയ്യ ഇദ്ദേഹം യാത്ര മനോഹരമായിട്ടാണ് ഈ രണ്ടു പാട്ടുകളും ഇവിടെ പാടിയത് എനിക്ക് ഏറ്റവും മനോഹരമായ തോന്നിയത് ഹരിഹരാസനം ആയിരുന്നു ഇദ്ദേഹത്തിന് സാക്ഷാൽ യേശുദാസിനെ കാൾ കഴിവുണ്ട് ആ കഴിവ് പരിപോഷിച്ചെടുക്കുവാൻ ഒരു വേദി ഇദ്ദേഹത്തിന് കിട്ടിയില്ല അല്ലെങ്കിൽ സഹചര്യം ഒത്തു വന്നില്ല എന്നാണ് ഞാൻ കരുതുന്നത് ഇദ്ദേഹത്തിന് ഇനിയും ഇതുപോലെയുള്ള സന്ദർഭങ്ങൾ ഒരുക്കി കൊടുക്കുക ഇതുപോലെയുള്ള പാട്ടുകൾ പാടാനുള്ള ഗാംഭീര്യമുള്ള ശബ്ദം കൈമുതലായി ഉള്ള കൂടുതൽ അവസരങ്ങൾ കാത്തിരിക്കുന്നുണ്ടാവും💚👌🌹👍💪
@pradeepgowri2940 Жыл бұрын
കണ്ണു നിറഞ്ഞു പോയി ചേട്ടാ... പറയാൻ.. വാക്കുകൾ കിട്ടുന്നില്ല 🙏🏼🙏🏼🙏🏼💞💞💞
@aariiiii___v7 ай бұрын
true
@vanajamukundan7145 Жыл бұрын
ദാസേട്ടനെപ്പോലെയല്ല അദ്ദേഹത്തിന് വേറിട്ട നല്ലൊരു ശബ്ദം നല്ല ഗംഭീര്യം
@newstart8770 Жыл бұрын
എന്ത് പറയണം അറിയില്ല. സൂപ്പർ വോയിസ്. കണ്ണ് നിറഞ്ഞുപോയി. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും... വിഷ് യു ഓൾ ദി ബെസ്റ്റ് 🙏♥️♥️♥️♥️👌👌👌👍👍.
@Krishnabadhari75 Жыл бұрын
കൃഷ്ണാ നിൻ മുറ്റത്തുള്ളവരെല്ലാം വളരെയധികം അനുഗ്രഹിക്കപ്പെട്ടവർ✨💗🙏🙏🙏
@jampoozeditzz7047 Жыл бұрын
Correct❤️
@keerthanabinu50192 жыл бұрын
ദാസ്സ് സാറിനെ പോലെയുള്ള ശബ്ദം.... എന്തു ഗാഭീര്യമാണ് ഈ ശബ്ദത്തിന്.ഈസരാനുഗ്രഹമുണ്ടക്കട്ടെ. നമിക്കുന്നു.👍👍👍👍👍
@sharathps7617 Жыл бұрын
ഒരു സാമ്യം ഇല്ലല്ലോ.... താങ്കൾ യേശുദാസ് voice കേട്ടിട്ടില്ല എന്ന് തോനുന്നു.... നന്നായി പാടുന്നുണ്ട് അത് ok
@vidheeshvidhi432711 ай бұрын
gambeeryamulla sound athimanoharamayi padi ❤❤❤❤
@jayaprakashnavalour874 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല...ഓടക്കുഴൽ ഊതുന്ന കണ്ണൻ വന്നു അനുഗ്രഹിക്കും...ഉറപ്പ്.. 🕉️🕉️🕉️🕉️👏👏🙏🙏🙏👍🔥💐
@dhanyapriyanka8299 Жыл бұрын
ഈശ്വരൻ പോലും അലിഞ്ഞു പോകും എന്ന് തോനുന്നു ഈ പാട്ട് കേട്ടിട്ട്.. കണ്ണടച്ച് കേട്ടപ്പോ മനസ്സിൽ എന്തോ കുളിർമ.. ❤️❤️❤️super song sir 🙏🙏
@mohanvl5451 Жыл бұрын
മധു ബാലകൃഷ്ണൻ. ശബ്ദം
@shyamprasadam Жыл бұрын
ഈ സമയം ഗുരുവായൂരമ്പലത്തിൽ പോയവരെല്ലാം കബളിപ്പിക്കപ്പെട്ടു. ഭഗവാൻ അവിടെ ഇല്ലായിരുന്നു. ഭഗവാൻ കൃഷ്ണകുമാർ ഏട്ടന്റെ കൂടെ ഈ വേദിയിലായിരുന്നു അന്ന്. ❤
@rajesh9087 Жыл бұрын
എന്ത് കൊണ്ടായിരിക്കും അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നത്🙏🙏🙏
❤ഈശ്വരൻ്റെ അനുഗ്രഹം ഉള്ള എത്ര നല്ല ശബ്ദം ഭഗവാൻ അനുഗ്രഹിക്കട്ടെ❤
@vijidamodharan3242 Жыл бұрын
ഒരു ദിവസം രണ്ടു നേരമെങ്കിലും ഈ പ്രോഗ്രാം ഞാൻ ആസ്വദിക്കും, ആ ശബ്ദം കണ്ണടച്ച് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ ആകാത്ത ഒരു നിർവൃതി 🙏
@bheenab4928 Жыл бұрын
Nalla shabdam. Super 👍
@sarathkv6746 Жыл бұрын
Njanum.... woow.....
@somakumarsubramanian4247 Жыл бұрын
ഒരേസമയത്ത് ശബരിമല അയ്യപ്പസ്വാമിയെയും ഗുരുവായൂർ കണ്ണനെയും കാണിച്ചുതന്ന അങ്ങയുടെ ശബ്ദ സൗന്ദര്യത്തിന് എൻറെ ഒരായിരം നന്ദി.❤❤❤😢
@sheenamolsheenamol7241 Жыл бұрын
100%👌❤
@sadheeshpalakkad8036 Жыл бұрын
🙏🙏 എത്ര മനോഹര മായ ആലാപനം, നല്ല ഫീലോടുകൂടിയ singing ശ്രുതി മനോഹരം, ഈസി singing 🙏🙏
@prabhachandran4852 Жыл бұрын
എന്താണ് പറയുക ഇതിനു ഒരു അഭിപ്രായം പറയാനൊന്നും എനിക്കു കഴിവില്ല ആദ്യത്തെ വരികൾ കുറെ പേര് pad8കേട്ടു എന്നാൽ 2 മത്തെ 4 വരി പാടി കേട്ടപ്പോൾ ഞാൻ അറിയാതെ കണ്ണ് നിറഞ്ഞു ഭഗവാനെ മുന്നിൽ കാണുന്ന പോലെ നന്ദി നന്ദി നന്ദി
@JijoTP-qt7gm18 күн бұрын
മനോഹരമായ ആലാപനത്തിലൂടെയുള്ള താള വിസ്മയ നടത്തുന്ന അമ്മമാർക്ക് ഒരായിരം അഭിനന്ദനം
@shibups6340 Жыл бұрын
എനിക്ക് നേരിട്ട് കേൾക്കാനും കാണാനും സാധിച്ചിട്ടുണ്ട് ഈ അനുഗ്രഹീത ഗായകന്റെ ഗാനമേള. ഓ എന്താ പറയുക ലയിച്ചിരുന്നു പോയി. 🙏🏿🙏🏿
@PrasannaMahesh Жыл бұрын
What is his name
@manjushak23433 ай бұрын
ഈ നവരാത്രി സമയത്ത് കണ്ണനെ തൊഴാൻ ഗുരുവായൂരിൽ പോയപ്പോൾ ഇദ്ദേഹം ത്തെ കണ്ടിരുന്നു. തൊഴുതു നിന്ന ഇദ്ദേഹം ത്തെ കണ്ടപ്പോൾ സംശയം തോന്നി എൻ്റെ കുഞ്ഞുങ്ങളോടു ഞാൻ ഇത് കോമഡി ഉത്സവത്തിൽ കണ്ട ഗുരുവായൂർ കുഷ്ണേട്ടനല്ലേ ന്ന് സംശയം പറഞ്ഞപ്പോൾ എൻ്റെ കുഞ്ഞു മോള് ഇദ്ദേഹത്തിന്റെ പ്രാർത്ഥന ശ്രദ്ധിച്ചിട്ട് പറഞ്ഞു. ഇത് കൃഷ്ണേട്ടൻ തന്നെ അന്ന് കേട്ട അതേ ശബ്ദം.അദ്ദേഹത്തോട് സംസാരിക്കാൻ സാധിച്ചു. വളരെ നല്ല പെരുമാറ്റം ആയിരുന്നു. കണ്ണൻ അനുഗ്രഹിക്കട്ടെ
@Indianarmy-ek5gv Жыл бұрын
ഗുരുവായൂർ പോയ പോലെ തോന്നുന്നു കേൾക്കുമ്പോൾ ഇദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ
@arungr1804 Жыл бұрын
ഒരു രക്ഷയും ഇല്ല ചേട്ടാ, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@user-fasalu2 жыл бұрын
ഹരിവരാസനം എന്തോ എന്നും വല്ലാത്തൊരു സന്തോഷം ആണ് മനസ്സിന്
@unnikrishnan3236 Жыл бұрын
ഹരിവരാസനം വളരെ നന്നായി
@RMN224 Жыл бұрын
പാട്ടും പാചകവും, ഗുരുവായൂർ കൃഷ്ണൻ ചേട്ടൻ .നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു, ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു🙏🏻.
@sobhanababy92 жыл бұрын
❤️♥️❤️♥️ എന്നാ സ്വരമാണ് എന്ത് രസമാണ് പാട്ട് കേൾക്കാൻ👌👌👌👌❤️♥️❤️
@ajithachandran5430Ай бұрын
എത്ര ഭക്തിസാന്ദ്രമായാണ് പാടുന്നത് കോരിതരിച്ചു പോയി 🙏🙏🙏❤❤👌
@rkv1985 Жыл бұрын
നല്ല ശബ്ദം ... ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ...
@padminidevi4304 Жыл бұрын
ഇദ്ദേഹം ഞങ്ങളുടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പരിപാടി ക്കു വന്നീട്ടുണ്ട് നല്ല കഴിവുള്ള ഒരു കലാകാരനാണ് വർഷങ്ങൾക്കു ശേഷം വീണ്ടും പാട്ടുകേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@sijikuraikose27442 жыл бұрын
നല്ല ശബ്ദം പാടിയ പാട്ട് എല്ലാം ഒന്നിന് ഒന്ന് മെച്ചം 👍👍👍
@abdulgafoor1947 Жыл бұрын
എന്താ ഫീൽ... അലിഞ്ഞു പോയ്... ❤❤❤❤
@remasudhi9 күн бұрын
🙏🙏🙏🙏എനിക്കും ഈ പാട്ട് ഒരുപാട് ഇഷ്ടം 🙏🙏🙏🙏എത്ര മനോഹരം ആണ് ആ ആലാപനം...... എവിടെ ആയിരുന്നാലും കേൾക്കാൻ കൊതിക്കും 🙏🙏🙏🙏🙏. അഭിനന്ദനങ്ങൾ ചേട്ടാ 🙏🙏🙏🙏😍😍😍😍
@valsalaunnikrishnan7420 Жыл бұрын
ഇദ്ദേഹത്തിന് ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ 🙏🙏🥰
@suneshkarayil Жыл бұрын
നല്ല സ്വരം.....ദാസേട്ടനും മധു ചേട്ടനും..... പാടുന്ന ഒരു ഫീൽ
@anilKumar-dc3kk Жыл бұрын
മധു ബാലകൃഷ്ണൻ
@ReenaPradeep-l8c Жыл бұрын
ഏട്ടാ എത്ര മനോഹരം. കണ്ണന്റെ അനുഗ്രഹം 🙏🙏🙏❤️❤️❤️
@Arayan-n1c3 ай бұрын
ഉജ്ജലം. അഭിനന്ദനങ്ങൾ. വയ്ക്കത്തുള്ള ഒരു ടീമിലെ കുട്ടി അത്യുജ്ജ്വലം. അവൾ പാടുകയല്ല അവൾ പാട്ടിൽ അലിഞ്ഞു ചേരുകയാണ്, പാട്ട് അവളിലും.
@udayansahadevan17152 күн бұрын
വളരെ വളരെ നന്നായിട്ടുണ്ട്. ശ്രീ കൃഷ്ണഭഗവാൻ അനുഗ്രഹിക്കട്ടെ ഇനിയും ഒത്തിരി പാടുവാൻ. കോൺഗ്രടൂലേഷൻസ് 👍🏻👍🏻👍🏻
@kumarihari8828 Жыл бұрын
സൂപ്പർർ വോയ്സ് ഒരു രക്ഷയുമില്ല ഗുരുവായൂരപ്പൻ കനി ഞ്ഞനുഗ്രഹിചിരിക്കുന്ന
@malathichettur23677 ай бұрын
വളരെ ഭക്തിയോടെ ഘന ഗംഭീര ശബ്ദത്തോടെ പാടി --- അഭിനന്ദനങ്ങൾ
@asharajeev2780Ай бұрын
എത്ര ഭക്തിസന്ദ്രമായ ആലാപനം 🙏🙏🙏
@Manuchindu Жыл бұрын
ഹരിവരാസനം 🙏🙏🙏ശ്രുതി മധുരം. ആശംസകൾ. കേൾക്കാൻ താമസിച്ചു.
@jaina676 Жыл бұрын
മനോഹരം ❤... ദൈവം കനിഞ്ഞു കൊടുത്ത.. അനുഗ്രഹം 🙏🙏
@Binduajayvlog Жыл бұрын
കണ്ണടച്ചിരുന്നു കേട്ടാൽ ഒരു പ്രത്യക feel തന്നെയാണ്. നല്ലൊരു ശബ്ദം. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@unnikrishnanvvunnikrishnan6330Ай бұрын
സൂപ്പർ...... ഉയരങ്ങളിൽ എത്തട്ടെ...... 🙏🙏🙏🙏
@Sanalkumar19752 жыл бұрын
What a sweet sound. Rare talent. God bless him
@Raneeshrechu Жыл бұрын
ഗുരുവായൂർ കൃഷ്ണേട്ടന്റെ ഭക്തി ഗാനമേള ചേറൂർ ആത്മപ്രഭാലയ ആശ്രമത്തിൽ വെച്ച് 15 വർഷം മുൻപ് കേൾക്കാനുള്ള മഹാഭാഗ്യം ഉണ്ടായിട്ടുണ്ട് അസാമാന്യകലാകാരൻ - ദാസേട്ടന്റെ ശബ്ദം
@BijuBalagopal2 ай бұрын
എന്തൊരു ഫീൽ. കോരി തരിച്ചു പോയി. ദൈവം അനുഗ്രഹിച്ച ശബ്ദം 🙏🙏🙏
@prakashanparithayil4942 Жыл бұрын
ഗുരുവായൂർ കൃഷ്ണൻ ചെറുപ്പം മുതലേ ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ സാധിച്ചിട്ടുണ്ട്
@girishkumar3508 Жыл бұрын
ഇദ്ദേഹത്തെ ഞാൻ ഇന്നലെ ഗുരുവായൂരിൽ കണ്ടൂ. ചെന്നു പരിചയപ്പെട്ടു.
@shajichekkiyil Жыл бұрын
സൂപ്പർ, എത്ര അനായാസം ആണ് അദ്ദേഹം പാടുന്നത്..👏
@PrabhuldevKannan8 ай бұрын
മനോജ് കെ ജയൻ സാറിന്റെ ഒരു ഫേസ് കട്ട് ❤ ഒരുപാട് തവണ കേട്ടു ❤️❤️
@venugopal2347 Жыл бұрын
ദൈവീകശബ്ദം ഈശരൻ അനുഗ്രഹിക്കട്ടെ🙏🏻
@ichuzzvlogtvm9687 Жыл бұрын
മനസും ശരീരവും അലിഞ്ഞു പോയ് ഗുരുവായൂരപ്പന്റെ മുന്നിൽ
@maxbrainy7507 Жыл бұрын
He is my fb friend Sometimes I shared his singing videos... Great feel
@sajithnair7173 Жыл бұрын
His name
@sivadasankozhithodiyil303 Жыл бұрын
മനോഹര മനോഹരം. വെളിച്ചം കാണാതെ പോകുന്ന എത്ര എത്ര പ്രതിഭ നിറഞ്ഞ മാണിക്യ കല്ലുകൾ...
@ramachandrank_violinАй бұрын
സൂപ്പർ പാട്ടും നല്ല അഭിനയവും അടിപൊളി👍👌
@AshokVasudev-yv2zh Жыл бұрын
പാട്ടുകേൾക്കുമ്പോൾ ഭഗവാൻ മനസിൽ വരും🙏🙏🙏🙏
@sreejithvaliyaparambil4090 Жыл бұрын
നല്ല ശബ്ദം , അക്ഷര സ്ഫുടത , നന്നായി പാടി ഇനിയും ഈ ശബ്ദത്തിൽ ഒരുപാട് പാട്ടുകൾ കേൾക്കാൻ സാധിക്കട്ടെ
@ajithamh6682Ай бұрын
നല്ല കീർത്തനം ശബ്ദം മനോഹരം❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@SumathyKK-ed8jo2 ай бұрын
എന്തൊരു ഫീൽ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@avinash.p.j.2251 Жыл бұрын
Enthoru voice thangal pole orupad kazhiv ulla kalakaaran maar und avare kk kand ethunna comedy utsavam team lots of love and respect 💗💗💗💓💛💛💛💛💛💛💛💛💓💓💓
@User-h1747jejj Жыл бұрын
Excellent voice he is having a bright future best wishes Zhod blessyou 👌👏🏻🙏👍
@prasannakumarsongs2768Ай бұрын
You did a great job Mr. Midhun. Congrats sree Mammiyoorc krishnan. Very devitional singing. What a fantastic sound you have sir. Really blessed sound. Again congrats Sree krishnan.
@koshyvarughese9623 Жыл бұрын
Great, great, nice voice, God bless you 🙏
@jayarajkj865 Жыл бұрын
ഗന്ധർവ്വന്റെ അനുകരണമില്ലാത്ത ഒരു വോയ്‌സ് 👌👍👍👍❤❤❤❤❤
@thankachantk30513 ай бұрын
നൂറ് ശതമാനവും ശരി ആണ് നല്ല ബാസുള്ള സൗണ്ട് സംഗീതം പഠിക്കാഞ്ഞതിന്റെ കുറവ് മാത്രം ഹരിവരാസനം - ശരി ആയില്ല
@sureshkumar-w7g3u4 ай бұрын
🙏🙏🙏🙏 നല്ല മനോഹരമായ ശബ്ദം. അനുഗ്രീത കലാകാരൻ..
@muneerkt7197 Жыл бұрын
❤❤ വളരെ യധികം കഴിവുള്ള പാട്ടുകാരൻ
@radhakrishnannair56594 ай бұрын
മനോഹരമായ, അനുഗൃഹീത ശബ്ദം.❤🙏.
@SwaminathP Жыл бұрын
Midhun, thanks for reading audience mind.
@thanusree3070 Жыл бұрын
മനോഹരമായിരിക്കുന്നു.. നന്ദി മിഥുൻ
@binuv.s9926Ай бұрын
❤എനിക്കും ഒരുപാട് ഇഷ്ട്ടപെട്ടsong ആണ് ഇദ്ദേഹത്തിന്റെ ആലാപനം അസാധ്യം, മിക്കപ്പോഴും ഞാനിതു കേൾക്കും. കൃഷ്ണന്റെ അനുഗ്രഹീത കലാകാരൻ ❤️❤️❤️
@sathipk4251 Жыл бұрын
പറയാൻ വാക്കുകളില്ല, അത്രേം മനോഹരം ❤
@krishnadasan1051 Жыл бұрын
അതിമനോഹരം 🙏🙏🙏
@nahasrahim Жыл бұрын
Great Effort!!! ഒരു രക്ഷയുമില്ലാത്ത ഫീൽ❤️
@manmathenpottemmel46022 ай бұрын
Very good , blessed voice ❤
@kannanpulimel11992 жыл бұрын
മാളികപ്പുറം സിനിമയിൽ ഹരിവരാസനം പാടിയ പ്രകാശേട്ടനെ ഒന്നു കൊണ്ടുവരാൻ ശ്രമിക്കുമോ 🙏🏻🤝🤝
@Neelaambari476 Жыл бұрын
👍👍
@jishnuir927 Жыл бұрын
വാക്കുകൾക്കുമതീതം ഈ ആലാപനം 👌😍
@anandkumarpulikkottil5361 Жыл бұрын
🙏🙏
@johndafin50442 жыл бұрын
Superbbb..wowww nice voice
@rajasekaharancn3654Ай бұрын
നല്ല ഗായകൻ നല്ല എളിമ, നല്ലതു വരണേ! Super ❤
@kunjumoldeepabeproudtogeta1967 Жыл бұрын
ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ
@CreativeMedia-rn2yy5 ай бұрын
ഈ ശബ്ദം എന്ത് രസമാ കേൾക്കാൻ God blus
@vishnurajattingal1169 Жыл бұрын
രോമാഞ്ചം വന്നു ❤️❤️❤️❤️❤️
@dileepkottoordileepkottoor31492 жыл бұрын
Excellent voice
@balrampainy11154 ай бұрын
ഇദ്ദേഹത്തിനെ ഇന്നലെ ഗുരുവായൂരമ്പലത്തിൽ വച്ച് കണ്ടു സംസാരിച്ചു.നല്ല ശബ്ദം
@binithasajith77393 ай бұрын
Simply superb…. God’s Grace
@kuttannikhil6374Ай бұрын
വിശ്വസിയല്ല എന്നാലും ഈ പാട്ട് ഒരുപാട് പ്രിയപ്പെട്ടതാണ് ആളെയും... ഒരുപാട് കേൾക്കും
@divakaranbalakrishnan3503 Жыл бұрын
Very good perfection, clarity and feeling. God bless you 🙏🙏🙏
@geetadeshmukh3560 Жыл бұрын
Got goosebumps listening...feeling blessed to hear with closed eyes🙏
@cgeetha2583 Жыл бұрын
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം കൊണ്ട് വലിയൊരു ഗായകനാകട്ടെ. നല്ല ശബ്ദം " കുഷ ണാ ഗുരുവായൂരപ്പാ
@nishaop135 Жыл бұрын
ഭഗവാൻ്റെ അനുഗ്രഹം സാറിന് എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥ 1ക്കുന്നു
@sreelakshmiramji4850 Жыл бұрын
Guruvayoorappan karuthi vachs nidhi anu edhevam🙏🙏 ethoru blessed vioce anu ❤❤ guruvayoor akadheshi anna ganam edhevam padunnathu kelkkan anu anik estham vere aru padithu kettittum manassinu oru satisfaction thonniyilla ❤