സദ് ഗുരുവിൻറെ ഇന്നർ എൻജിനീയറിങ് എന്ന കോഴ്സ് ചെയ്യുന്നത് അത്ഭുതകരമായ ഒരു അനുഭവമാണ്..
@gopinadhannk1505 Жыл бұрын
Yes I have done.
@reejareeja60929 ай бұрын
Swami you toubil noki sevan chakra meditation cheyyaan patille twinflame canactionilullavarku
@smartyboyff50362 жыл бұрын
Namaskara.sadguru
@unikothsasidharan6582 Жыл бұрын
സദ് ഗുരു നമസ്ക്കാരം
@ajithpanikar28602 жыл бұрын
ഓരോ ചക്രത്തെകുറിച്ചും ഓരോ വീഡിയോ ചെയ്യുമോ
@sukeshsukesh98642 жыл бұрын
നമസ്കാരം സദ്ഗുരു 🙏
@sudheersudheer20243 ай бұрын
Thanks unuverse ❤❤❤❤
@geethas79442 жыл бұрын
Namaste guruji 🙏🙏
@vishnuraghavan36642 жыл бұрын
പ്രണാമം.
@shafikolleri591 Жыл бұрын
Assalamu alaikum
@rajeshkumar-xp5zx2 жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@jr59662 жыл бұрын
🙏🏽🙏🏽🙏🏽🙏🏽
@sheejajayaraj90202 жыл бұрын
🙏🙏🙏
@muhammedswalih49192 жыл бұрын
Swl 🤚
@muhammedswalih49192 жыл бұрын
എന്തൊക്കേണ് ഈ പറയുന്നത്. ഒന്നും മനസിലായില്ല. ആരെങ്കിലും പച്ച മലയാളത്തിൽ ഒന്ന് എഴുതുമോ
@abukp2642 жыл бұрын
ട്രാൻസിലേറ്റ് ചെയ്തിട്ടുള്ളത് നല്ല മലയാളത്തിൽ തന്നെയാണ് ജീവിതവും സാധ്യതകളും മനുഷ്യനും തന്നെയാണ് പ്രതിവാദ വിഷയം സാധാരണക്കാർക്ക് മനസ്സിലാവില്ല എന്നാൽ ഒരു അന്വേഷകന് പ്രചോദനം മുണ്ടുതാനും കുറച്ചെങ്കിലും മനസ്സിലാവാൻ ഒരു 20 വർഷം എടുക്കും ok
@sajindas39282 жыл бұрын
ഇദ്ദേഹം പറഞ്ഞ കാര്യം ഒരു സത്യാന്വേഷിക്ക് ഉള്ളതാണ് അതായത് ഒരു മനുഷ്യൻ്റെ ശരീരത്ത് ഏഴ്ച ക്രങ്ങൾ ആണ് ഉള്ളത് ഒന്ന് നട്ടെല്ലിൻ്റെ അടിയിൽ മൂലാധാരം ,തൊട്ട് മുഗളിൽ. സ്വാദിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ, സഹസ്രാരം. ഇത് ഉണരുമ്പോൾ ആണ് ഒരാൾക്ക് ഇശ്വരനെ അറിയാൻ സാധിക്കുന്നത് വല്ലതും പിടികിട്ടിയോ
@muhammedswalih49192 жыл бұрын
@@sajindas3928 എങ്ങനെയാണ് ഉണർത്തൽ
@PrasadPrasad-tb2rc2 жыл бұрын
@@sajindas3928 ചക്രങ്ങൾ ശരിയായി പ്രവർത്തിക്കാൻ തുടങ്ങിയാൽ അത് അതിന്റ പൂർണതയിൽ എത്തുമ്പോഴേക്കും ഏറ്റവും ചബലമായ ഏകമോ ബഹുവോ ആയ ദൈവശങ്കല്പവും, കുറച്ചൂടെ ഉയർന്ന ഈശ്വരസങ്കല്പവും, അതിലും ഉയർന്ന ബ്രഹ്മബോധവും എല്ലാം അപ്രസക്തമാകും. ഇദ്ദേഹം ഈശ്വരൻ എന്ന ആശയം സംസാരിക്കാറില്ല ഇയാളുടെ ആശയം ഇതിൽ കുത്തി കയറ്റണ്ട. ഈ വിഷയങ്ങളൊന്നും ഇസ്ലാം practice ചെയ്യുന്ന ഒരു വ്യക്തിക്ക് ഭൂമി നിശ്ചലമായാലും മനസ്സിലാക്കാൻ കഴിയില്ല.
@abukp2642 жыл бұрын
@@PrasadPrasad-tb2rc മനുഷ്യൻ തന്റെ മനസ്സിന്റെയും ശരീരത്തിന്റെയും തടവറകളിൽ ആണുള്ളത് പുറത്തു കടന്നാൽ മാത്രമേ യാഥാർഥ്യം (സത്യം) മനസ്സിലാവത്തുള്ളൂ - ഒരാൾ തനിക്ക് അറിയാത്തതിന്റെ ശത്രുവാകുന്നു -