No video

സ്വാമി സന്തീപാനന്ദ ഗിരിയും രാഹുൽ ഈശ്വറും നേർക്കുനേർ |Janakeiya Kodathi|Part - 2| ജനകീയ കോടതി| Ep# 26

  Рет қаралды 664,024

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 600
@shibimkeshavan9066
@shibimkeshavan9066 4 жыл бұрын
യമൻ കണ്ടെത്തിയ എഞ്ചിൻ ആണ് "യമഹ " - സന്ദീപ്ആനന്ദ ഗിരി റോക്ക്സ്. രാഹുൽ പ്ലിംഗ്
@lijawilfred9475
@lijawilfred9475 3 жыл бұрын
🤣🤣
@vibinpv
@vibinpv 3 жыл бұрын
Rahul മൂഞ്ചി
@justingeorgy5408
@justingeorgy5408 3 жыл бұрын
😁
@ajeeshsr5330
@ajeeshsr5330 3 жыл бұрын
🤣🤣😂😂😆
@babeeshcv2484
@babeeshcv2484 3 жыл бұрын
അത് പൊളിച് 😄
@user-fv2oz2qj3y
@user-fv2oz2qj3y 5 жыл бұрын
ലോകം അവസാനിക്കുന്ന നേരത്തും ഇന്ത്യക്കാർ ജാതിയും മതവും money powerum, നിറവും ഒക്കെ നോക്കി തമ്മിലടിച്ചു കൊണ്ടിരിക്കും.
@babupc2578
@babupc2578 5 жыл бұрын
മോനേ രാഹുലെ -നീ- കുഞ്ഞാണ് നിനക്ക് ഒന്നുമറിയില്ല പോs
@unnikrishnantr1307
@unnikrishnantr1307 3 жыл бұрын
അത് കൊണ്ടല്ലേ ജാതിയും മതവും പറഞ്ഞു സംവരണം വാങ്ങുന്നത്
@jamsheerk6160
@jamsheerk6160 3 жыл бұрын
അമേരിക്കയിൽ വരെ ഉയർന്നവനും താഴ്ന്നവനും കറുത്തവനും വെളുത്തവനും എന്ന് പറഞ്ഞ് തമ്മിലടിയാണെന്നിരിക്കെ ഇന്ത്യയെ മാത്രം പരിഹസിക്കുന്നതിന്റെ യുക്തിയെന്താണ്?
@rejivcreji7798
@rejivcreji7798 2 жыл бұрын
ഇത്ര ഉണ്ടാവില്ല വെറെവിടെയും.
@rakeshv6121
@rakeshv6121 5 жыл бұрын
ഭാവനകളും കഥകളും വളരെ സീരിയസ് ആയി ചർച്ച ചെയ്യുന്ന രണ്ട് പേരുടെ ഇടയിൽപെട്ട് എല്ലാം കേട്ട് സഹിച്ച് ചിരിക്കാതെ ,ചർച്ച നയിച്ച യുക്തിചിന്തകനായ അരുണിന്റെ സഹനശക്തി അപാരം !!
@bindhumurali3571
@bindhumurali3571 5 жыл бұрын
😂😂😂😂😂😂
@naaztn1392
@naaztn1392 5 жыл бұрын
സത്യം ഹഹഹ
@deadendtravellers4156
@deadendtravellers4156 5 жыл бұрын
Rakesh V രണ്ടു പേര് എന്ന് പറയുന്നതിലും ഉചിതം രണ്ടു വിഡ്ഢികൾ എന്നാക്കിക്കൂടെ bro
@muhamednoushad6778
@muhamednoushad6778 4 жыл бұрын
😛
@jacobbiju693
@jacobbiju693 3 жыл бұрын
Correct 👍
@kabeerkebi6523
@kabeerkebi6523 5 жыл бұрын
നീയൊക്കെ ഇവിടെ ഇതും പറഞ്ഞിരുന്നോ...കല്യാൺ സിൽക്സിൽ ആടി സെയിൽ തുടങ്ങി, ഇപ്പൊ വാങ്ങിയാൽ ഇരട്ടി വാങ്ങാം..
@procoder8923
@procoder8923 5 жыл бұрын
JERSEY CLUB fresh
@PM-es1zf
@PM-es1zf 5 жыл бұрын
Fresh fresh
@rajathk.s3755
@rajathk.s3755 5 жыл бұрын
🤣
@commonman9489
@commonman9489 5 жыл бұрын
Copy കമെന്റ്
@sreejithcdlm
@sreejithcdlm 5 жыл бұрын
ഫ്രഷ്
@user-iq7rb4tv4c
@user-iq7rb4tv4c 3 жыл бұрын
രാവണൻ : അപ മാനിച്ചു മതി യെ ങ്കിൽ ഞാൻ പോയി കോട്ടെ
@arshadabdulla3038
@arshadabdulla3038 5 жыл бұрын
ആ സ്വാമിയോട് അങ്ങേയറ്റം സ്നേഹവും ബഹുമാനവും തോന്നുന്നു....അവനവന്റെ വിശ്വാസങ്ങൾ മനസ്സിൽ ഉൾക്കൊണ്ടു മനുഷ്യനെ മനുഷ്യനായിക്കണ്ടു സ്നേഹത്തോടെ ജീവിക്കാം.... 💐💐💐❤️💓
@jibinkumar8584
@jibinkumar8584 3 жыл бұрын
നിന്റെ പള്ളിയിൽ ആദ്യം സ്ത്രീകളെ 1 കേറ്റ്. എന്നിട്ട് നീ മനുഷ്യത്വം പറ സുഡു .
@jibinkumar8584
@jibinkumar8584 2 жыл бұрын
@joker smile മനുഷൃന്റെ കാര്യം അല്ല പുള്ളേ പറഞ്ഞത്.സ്വന്തം ആരാധനാലയത്തിൽ ഒരു സ്ത്രീയേയും കേറ്റാത്ത ഒരു മൈര് മതം നമ്മുടെ നാട്ടിൽ ഉണ്ട് .
@ks.mampad7356
@ks.mampad7356 2 жыл бұрын
@@jibinkumar8584 സംഘി കുട്ടന് എവിടെയാണ് ജോലി.. ഗള്ഫിലാണോ?
@Ragnar638
@Ragnar638 Жыл бұрын
@@jibinkumar8584 നിന്റെ പള്ളിയിൽ പൗരോഹിത്യം പെണ്ണുങ്ങൾക് കൊടുക്ക്, കൊന്ന് കിണറ്റിൽ പൊങ്ങുന്നതല്ലാണ്ട്
@TheCreationmedia
@TheCreationmedia 4 жыл бұрын
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി.. " ഇന്നത്തെ കാലത്ത് ഏവരും മനസ്സിലാകേണ്ട കാര്യം.. ശ്രീ നാരായണ ഗുരുവിന്റെ അമൂല്യമായ വാക്കുകൾ
@fawazmgafoor6032
@fawazmgafoor6032 3 жыл бұрын
Thangal muslimano
@akhilmukhathala
@akhilmukhathala 3 жыл бұрын
@@fawazmgafoor6032 മനുഷ്യൻ നന്നാവുന്നതിന് മതം ചോദിക്കാമോ.
@muhammedrayif6087
@muhammedrayif6087 3 жыл бұрын
@@fawazmgafoor6032 മനുഷ്യൻ
@fawazmgafoor6032
@fawazmgafoor6032 3 жыл бұрын
@@muhammedrayif6087 mrigam cmmnt idullallo mathama chodiche
@fawazmgafoor6032
@fawazmgafoor6032 3 жыл бұрын
@@akhilmukhathala nannavunnathinalla veruthe chodichatha
@abumaryamsudeep220
@abumaryamsudeep220 4 жыл бұрын
ഒരാളുടെ ആയുധം അറിവ് ആണ്.ഒരാളുടേത് ശബ്‌ദവും
@thejast5851
@thejast5851 2 жыл бұрын
Wr
@sabareeshkk1339
@sabareeshkk1339 Жыл бұрын
രാഹുൽ ഈശ്വരുo ഒരു പാട് അറിവുള്ള ആളാണ്
@vishnuvinod8738
@vishnuvinod8738 Жыл бұрын
Pulli parayunnathum point alle?
@SatheesanPv-yb5gd
@SatheesanPv-yb5gd Жыл бұрын
.എടാ രാഹുലെനിയും നിന്റെ സ്വാമിയും ഒന്നും പറയേണ്ട നിന്റെ തറവാട്ടുവക സ്വത്താണോ ശബരിമല ?😅
@SatheesanPv-yb5gd
@SatheesanPv-yb5gd Жыл бұрын
രാഹു കിൽ അവ നവന്റെ അച്ഛനേ കുറിച്ചോ കുടുബത്തെ കുറിച്ചോ ഒന്ന് പഠിക്കുക
@ASIFALI-ng3fr
@ASIFALI-ng3fr 4 жыл бұрын
അരുൺ എങ്ങനെ ചിരിക്കാതെ ഇരിക്കുന്നു. സന്ദീപാനന്ദ ഗിരി വരെ ചിരിച്ചു😁
@user-si1xg8um4j
@user-si1xg8um4j Жыл бұрын
ഹിന്ദു മതം പറഞു വർഗീയത ഉണ്ടാകുന്ന ബിജെപി വിഡ്ഢികൾ നല്ലവരായ ഹിന്ദുക്കൾ ഒര് പാട് പേർ ഉണ്ട് അവർക്ക് ബിജെപി ആയി യാതൊരു ബന്ധവും ഇല്ല രാഹുൽ ഐശ്യരോട് പുച്ഛവും ‘സ്വാമിയോട് ബഹുമാനവും 👍
@JCM2324
@JCM2324 5 жыл бұрын
Rahul eswar karanam sanndepanandhayude fan ayi😅😂
@ahammedshank
@ahammedshank 5 жыл бұрын
സന്ദീപാനന്ദ ഗിരിയുടെ ചിരി കൊള്ളാം.
@jimbruttan-nopoliticsnorel4795
@jimbruttan-nopoliticsnorel4795 5 жыл бұрын
രാഹുലിനെ ഊമ്പിക്കുന്ന ചിരി...
@frqblues
@frqblues 5 жыл бұрын
Oru galla chiri 😀😁
@faisyka2724
@faisyka2724 4 жыл бұрын
Shariya
@abyjoseph1821
@abyjoseph1821 4 жыл бұрын
Yes, ഞാൻ repeatedly kandu
@muhamednoushad6778
@muhamednoushad6778 4 жыл бұрын
ഈ മാന്ള്ള മുഖം
@anakha.pakash.s9577
@anakha.pakash.s9577 4 жыл бұрын
നല്ല ഒരു episode ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനായി ജനകീയ കോടതി ഇത്ര വലിയ ഒരു ജനകീയ പരിപാടി ആക്കുന്നതില്‍ അരുണിന്റെ പങ്കു വളരെ വലുതാണ്
@mushthaqahmed6611
@mushthaqahmed6611 5 жыл бұрын
അവതാരകൻ നീതി കാണിച്ചു എന്നതിൽ സന്തോഷം...
@amk7129
@amk7129 4 жыл бұрын
ആദ്യം ആയിട്ടു
@samuelpaty9418
@samuelpaty9418 3 жыл бұрын
നാലെണ്ണം കെട്ടുന്നത് നിരോധിക്കുമ്പോഴും ഇതു തന്നെ പറയണം
@shuttappees
@shuttappees 3 жыл бұрын
@@samuelpaty9418 eeh niyoke ethada oru rajyathil oru niyamam vannal ath ellavarkum orupoleya muthalakk bill passayalo
@sujithkvarghese5616
@sujithkvarghese5616 5 жыл бұрын
Even though I am a Christian by birth, after hearing swami's explanation I feel proud and respect towards Hindu culture. Swamy thank you for your time 🙏🙏🙏🙏🙏🙏🙏🙏🙏
@nitheeshnitheesh3505
@nitheeshnitheesh3505 5 жыл бұрын
Sujith thats humanity
@nitheeshnitheesh3505
@nitheeshnitheesh3505 5 жыл бұрын
Sujith thats humanity
@ismailkayanaduth2851
@ismailkayanaduth2851 5 жыл бұрын
mee too
@JustinMathewVettickattil
@JustinMathewVettickattil 4 жыл бұрын
Same here.
@arjyou4931
@arjyou4931 4 жыл бұрын
I became atheist
@vineetv5775
@vineetv5775 5 жыл бұрын
20 ആം നൂറ്റാണ്ടിൽ ജനിച്ച് 10 ആം നൂറ്റാണ്ടിൽ ജീവിക്കുന്നവൻ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@luxuriainternational7675
@luxuriainternational7675 3 жыл бұрын
Very good comment
@primelpious8316
@primelpious8316 3 жыл бұрын
😁
@kinginivaisukinginivaisu6653
@kinginivaisukinginivaisu6653 2 жыл бұрын
Eda ethu nuttandil jenichalu viswasagal viswasagal anu...
@jishnubalakrishnan988
@jishnubalakrishnan988 2 жыл бұрын
@@kinginivaisukinginivaisu6653 Correct vishwasangal vishwasam mathramanu ath orikalum sathyam aavilla.
@kinginivaisukinginivaisu6653
@kinginivaisukinginivaisu6653 2 жыл бұрын
@@jishnubalakrishnan988 ninte kudumbathil oru maranam undayal athinu.mattu cryakal onnum cheyille.. veruthe viraku koottyittu kathikatthe ullo....oru chothyam matram anu..ethu..para brow
@jalajanair3917
@jalajanair3917 2 жыл бұрын
ബോട്ട് എന്ന് ആ എരപ്പൻ പറഞ്ഞപ്പോൾ സ്വാമിയുടെ പുഞ്ചിരി സൂപ്പർ
@since1year731
@since1year731 Жыл бұрын
Erappano🤬
@Chad_White_abc
@Chad_White_abc 5 ай бұрын
ബോട്ട് എന്ന് വച്ചാൽ തോണി. അത്‌ മനസിലാക്കാൻ ഈ പൊട്ടന് ബുദ്ധിയില്ല.
@abhinavcvd7382
@abhinavcvd7382 5 жыл бұрын
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ചർച്ച ചെയ്യാൻ പറ്റിയ വിഷയം😣
@snehitha7090
@snehitha7090 5 жыл бұрын
Ha ha..exctly..u got the point..the whole world runs behind science and technology.. Nd here we are tyng ourslevs to religionz, celibacy, and all the foolish stuffs
@baheejtsk7314
@baheejtsk7314 4 жыл бұрын
@@snehitha7090 The reason you can only think so is because you have been fooled into believing the stuff like this are foolish by the the whole world. You dig?
@sebinapk8652
@sebinapk8652 4 жыл бұрын
ഒരു കാൽ ചാണകുഴിയിലും ഒരു കാൽ ചന്ദ്രനിലും
@athirasajeev8402
@athirasajeev8402 4 жыл бұрын
😥😨yub it's so sad
@Devilnero1991
@Devilnero1991 3 жыл бұрын
@@snehitha7090 You're wrong world is not running behind science. Most people are much more interested in consciousness these days. Watch the biggest podcast in the world, like The Joe Rogan Experience they're all talking about meditation , psychedelics, out of body experiences etc.. just as much as scientific subjects if not more.
@shinep.s4057
@shinep.s4057 5 жыл бұрын
രാഹുൽ ഇത്രയ്ക്കു തോൽവിയാണോ കഷ്ടം
@sejoksebastian7262
@sejoksebastian7262 5 жыл бұрын
correct
@tipsandtricks7508
@tipsandtricks7508 3 жыл бұрын
മീശമാർജാരനും ഡിങ്കനും ഒക്കെ ജീവിച്ചിരിപ്പുണ്ടായിരുന്നു ല്ലേ ബാലഭൂമിയിൽ കഥയുണ്ടായിരുന്നല്ലോ 😂😂
@mollywoodpalace8794
@mollywoodpalace8794 2 жыл бұрын
dinkan balamangalam aaanu hee
@arpiha409
@arpiha409 5 жыл бұрын
മതനിയമങ്ങളെ സൈക്കോളജിക്കൽ ആയി evaluate ചെയിതു കളഞ്ഞു.. സ്വാമി കൊള്ളാം 👌
@harshadvp2720
@harshadvp2720 4 жыл бұрын
സന്ദീപാനന്ദഗിരി യോട് അദ്ദേഹം എങ്ങനെയുള്ള ആളാണെങ്കിലും പറയുന്ന കാര്യങ്ങൾ വളരെ സൗമ്യമായി വ്യക്തമായി പറഞ്ഞു😁😁
@khababusbabus1241
@khababusbabus1241 4 жыл бұрын
കേട്ട് കൊണ്ടരിക്കുന്ന എല്ലാവര്ക്കും മനസ്സിലായി രാഹുൽ ഈശ്വർ ഒരു ഫ്രോഡാണെന്ന്
@ameenahmed7487
@ameenahmed7487 3 жыл бұрын
Thettan ee charchayil adheham nilapad krithyaman.
@AJ-fl3dh
@AJ-fl3dh 3 жыл бұрын
വരുന്ന തലമുറ രാഹുലിന്റെ ഇതുപോലുള്ള videos കണ്ടു കല്ലെറിയും 😂😂പോണു രാഹുലെ 🙏🙏😆
@shijirajappan3516
@shijirajappan3516 3 жыл бұрын
ഒത്തിരി നാളായി ഇങ്ങനെ ഒന്ന് ചിരിച്ചിട്ട് രാഹുൽ നന്ദി
@intenseacademy
@intenseacademy 2 жыл бұрын
സന്ദീപാനന്ദ 🔥🔥നല്ല വിവരം ഉള്ള മനുഷ്യനാണ്
@shajir1689
@shajir1689 3 жыл бұрын
രാഹൂലിനെ പോലെ ഉള്ള വട്ടൻ ആ കുടുംബത്തിൽ ഇനിയും ഉണ്ടോ എന്തോ?😂😂😂😂😂😀😂
@shahirchembayil64
@shahirchembayil64 2 жыл бұрын
ഇമ്മാതിരി ഒന്നില്ല 😁
@swapnaandrew5417
@swapnaandrew5417 2 жыл бұрын
😝😝😝😝😝😝😝😝😝😝😝😝
@Ragnar638
@Ragnar638 2 жыл бұрын
ഒരാളുടെ കുടുംബത്തിനെ പറയുന്നത് ശെരിയാണോ 🥲
@midilajk4289
@midilajk4289 Жыл бұрын
​@@Ragnar638thettaanu Samvadham swamy polichu
@mnsml2250
@mnsml2250 4 жыл бұрын
രാഹുൽ ശബ്ദം കൊണ്ട് തോൽപ്പിച്ചിട്ട് കാര്യമില്ല. യുക്തിസഹമായി പറയണം. സന്യാസി താങ്കൾക്ക് നന്ദി
@Chad_White_abc
@Chad_White_abc 5 ай бұрын
യുക്തിസഹമായി അല്ല വസ്തുതസഹമായി അല്ലേ പറയേണ്ടത്
@musthafafaizykolpadam2356
@musthafafaizykolpadam2356 4 жыл бұрын
ഒരു ജ്ഞാനിയുടെ ഗുണങ്ങളെല്ലാം സന്ദീപാനന്ദ ഗിരിയിൽ നമുക്ക് കാണാം😍👍 അറിവില്ലായ്മയുടെ അപക്വത രാഹുലിലും👎
@SameerbinMusthafa
@SameerbinMusthafa 5 жыл бұрын
ഞാന്‍ കണ്ടതില്‍വെച്ചു ജനകീയ കോടതിയുടെ ഏറ്റവും നല്ല എപ്പിസോഡ് ....
@sujithkvarghese5616
@sujithkvarghese5616 5 жыл бұрын
Definitely a good one
@Dr.Ijaz_ab
@Dr.Ijaz_ab 5 жыл бұрын
Mohanan Vaidyar : Hold my beer 🍺
@alosrarestaurant3312
@alosrarestaurant3312 5 жыл бұрын
yeah
@Shaji-ku5uh
@Shaji-ku5uh 5 жыл бұрын
@Abhiram A Epic bro...
@samuelpaty9418
@samuelpaty9418 3 жыл бұрын
നാലെണ്ണം കെട്ടുന്നത് നിരോധിക്കുമ്പോഴും ഇതു തന്നെ പറയണം
@vineetv5775
@vineetv5775 5 жыл бұрын
അവന്റെ തലയിൽകെട്ടുന്ന അണ്ടർവയറിന്റെ വള്ളിയെവിടെപ്പോയി..???? 🤔🤔🤔🤔🤔🤔
@user-iq7rb4tv4c
@user-iq7rb4tv4c 4 жыл бұрын
ഉണക്ക കാൻ ഇട്ടിരിക
@freedom5941
@freedom5941 4 жыл бұрын
Valli potti poyi
@vishnuj7245
@vishnuj7245 4 жыл бұрын
Deepa eduth kinattil ittat
@vismaya2860
@vismaya2860 3 жыл бұрын
🤣🤣🤣🤣
@fawazmgafoor6032
@fawazmgafoor6032 3 жыл бұрын
20 nuttand karante samskaram
@bonymantony8482
@bonymantony8482 3 жыл бұрын
രാഹുലിന്‌ സ്വാമിയുടെ intellectual level ഉൾകൊള്ളാനും മനസ്സിലാകുവാനും ഉള്ള കഴിവില്ല. കുറെ ബഹളം വെച്ചു.. സ്വാമിയോ... എപ്പോഴെങ്കിലും തന്റെ ശാന്തമായ രീതി വിട്ടില്ല.. അതാണ് ഒരു മനുഷ്യന്റെ കഴിവും ശക്തിയും.👍
@ANILKUMAR-lz9jl
@ANILKUMAR-lz9jl 4 жыл бұрын
ഒരു അയ്യപ്പ ഭക്തനു പോലും രാഹുലെ നിന്നെ സഹിക്കാൻ പറ്റില്ല .. ഇതിലെ കമന്റ് കേട്ടാൽ മാത്രം മതി
@hasirdz6079
@hasirdz6079 5 жыл бұрын
സ്വാമി അറിവുകൾ വെച്ചു രാഹുലിന്റെ വാദങ്ങൾ പൊളിക്കുമ്പോൾ രാഹുൽ ശബ്ദം കൊണ്ട് വിഷയം മാറ്റി വിടുന്നു...
@noushadmkd1277
@noushadmkd1277 4 жыл бұрын
As usual
@kl23twince26
@kl23twince26 4 жыл бұрын
അവന് കിടന്ന് അലക്കാൻ അല്ലേ അറിയൂ
@samuelpaty9418
@samuelpaty9418 3 жыл бұрын
നാലെണ്ണം കെട്ടുന്നത് നിരോധിക്കുമ്പോഴും ഇതു തന്നെ പറയണം
@sajidputhiyandy7061
@sajidputhiyandy7061 5 жыл бұрын
ജഡ്ജിയെ ഒഴിവാക്കണം വെറുതെ ശമ്പളം കൊടുകണ്ടല്ലോ😂
@lob9618
@lob9618 3 жыл бұрын
ജഡ്ജി ഒരു പാവ .
@ncb441
@ncb441 3 жыл бұрын
😂
@mahimahid7282
@mahimahid7282 3 жыл бұрын
jadjikorupudiyumkittiettilla
@Devilnero1991
@Devilnero1991 3 жыл бұрын
Ayal last parayunath kelkunna arengilum undo?
@rinzvlog2992
@rinzvlog2992 3 жыл бұрын
😂😂😂
@shahulhameedshahul8791
@shahulhameedshahul8791 3 жыл бұрын
രാഹുൽ വെറുതെ ആളുകളെ കൺഫ്യൂസ് ആക്കി പുകമറ ഉണ്ടാക്കി പോകലാ ഇവന് ബഹളം വെക്കാനും ...രണ്ടുവള്ളത്തിൽ കാലുവെക്കുന്ന നാരദന്റെ അവതാരം മാണോ എന്ന് തോന്നിപോകും 🤮🤮🤮
@fd2688
@fd2688 3 жыл бұрын
എത്ര സമാധാനപരമായി ആണ് സ്വാമി കാര്യങ്ങളെ മറുപടി നൽകുന്നത്. അതേ സമയം രാഹുൽ കിടന്ന് പിടക്കുകയാണ്.
@ottayal123
@ottayal123 5 жыл бұрын
എന്റെ സംശയം ഇതാണ്...ആ ബോട്ടിൽ ആരാണ് അന്ന് ഡീസൽ അടിച്ചത്😂😂
@treeboo6621
@treeboo6621 5 жыл бұрын
Boat ennu vachal enthanu sahoo.... Machinised boat alla
@manojkr8190
@manojkr8190 5 жыл бұрын
Satyam parayatte njan anu adichath ..
@radhikaradhika310
@radhikaradhika310 5 жыл бұрын
അറിയില്ലേ ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടര്
@anooprv6988
@anooprv6988 5 жыл бұрын
ബോട്ട് 'തള്ളി തള്ളി' നീക്കുകയായിരുന്നു
@Lucifer-el1tl
@Lucifer-el1tl 5 жыл бұрын
Solar boat ആയിരുന്നു അത്
@loveforall8932
@loveforall8932 5 жыл бұрын
സ്നേഹം മാത്രം ആണ്... സനാതനമായിരിക്കുന്നത്....അതാണ് സത്യത്തിൽ ദൈവം..
@7777simpleman7777
@7777simpleman7777 4 жыл бұрын
*I don't know if you have noticed, the Swami never criticized Rahul about anything Rahul said in past, even his wife publically insulted him, but Rahul is critising Swami all the time. That is the difference between wisdom and knowledge*
@usmanbinabdillah_2822
@usmanbinabdillah_2822 3 жыл бұрын
ഞാൻ ഒരു മുസ്ലിമാണ്... ആദ്യ ഭാഗം കണ്ടത് രാഹുലിന്റെ ട്രോൾ കണ്ടിട്ടാണ് but second part കണ്ടത് only ഈ സ്വാമിയുടെ നോളേഡ്ജ്, പെരുമാറ്റം, രാഹുൽ ഇത്ര ചൂടായി പെരുമാറുമ്പോഴും ചിരിച്ചുകൊണ്ട് അർത്ഥവത്തായി മറുപടി പറയുന്ന സ്വാമി 👌
@mohammedshahidma5257
@mohammedshahidma5257 3 жыл бұрын
Me too...
@shafeekshafeek3687
@shafeekshafeek3687 2 жыл бұрын
ഞാനും
@Anoop8383
@Anoop8383 5 жыл бұрын
വെള്ളപൊക്കം വന്നപ്പോ ദൈവങ്ങളെ ഒന്നും കണ്ടില്ല......
@shamsudeenkkshamsudeenkk3562
@shamsudeenkkshamsudeenkk3562 4 жыл бұрын
എന്റെ രാഹുലേ, സന്ദീപാനന്ദ സ്വാമി പറയുന്നത് സത്യമായ തുകൊണ്ടല്ലേ നിങ്ങൾ വെറുതെ കിടന്ന് ഒച്ചയിടുന്നത്. അദ്ദേഹം ഒരു കാര്യം പറഞ്ഞു പൂർത്തിയാക്കാൻ നിങ്ങൾ സമ്മതിക്കുന്നില്ലല്ലോ.
@princebenchamin1847
@princebenchamin1847 5 жыл бұрын
സന്ദീപാനദഗിരി പറഞ്ഞത് ശരിയാണ് എന്നു രാഹുലിനറിയാം. അത് സമ്മതിച്ചാൽ പലതും പൊളിയും.
@khababusbabus1241
@khababusbabus1241 4 жыл бұрын
എത്ര പഠിപ്പ് ഉണ്ടായിട്ടും ബുദ്ധിയില്ലെങ്കിൽ പോയി ഉദാഹരണം രാഹുൽ ഈശ്വർ
@suneeshpa4876
@suneeshpa4876 5 жыл бұрын
എപ്പോഴും നമ്മൾ നല്ല മനുഷ്യൻ ആകണം ജാതി മത വെത്യാസങ്ങൾക്കപ്പുറം
@mbtraders7256
@mbtraders7256 4 жыл бұрын
Correct, @100%
@viswanathanm.k5539
@viswanathanm.k5539 2 жыл бұрын
സത്യം
@swalihbinomar
@swalihbinomar 5 жыл бұрын
ആ ജഡ്ജ് ചെങ്ങായി അവിടെ എന്തിനിരിക്കാണ്?! പാവം മനുഷ്യൻ.!
@soumyakr5153
@soumyakr5153 5 жыл бұрын
Ha ha ha😝😝
@aburazan8785
@aburazan8785 5 жыл бұрын
ഇൗ എപ്പിസോഡിലാണ് മറ്റു എപ്പിസോഡുകളെ അപേക്ഷിച്ച് ജഡ്ജ് വല്ലതും ഇടപ്പെട്ട് പറഞ്ഞത്...
@user-uw7ui3si6y
@user-uw7ui3si6y 5 жыл бұрын
ആ മൈരൻറെ ആവശ്യം അവടെ ഇല്ല
@donycherian6740
@donycherian6740 4 жыл бұрын
@@user-uw7ui3si6y He is a honoured judge. Give some respect.
@jamshijaan2829
@jamshijaan2829 4 жыл бұрын
@@donycherian6740 😊
@naaskallada4357
@naaskallada4357 3 жыл бұрын
ഇവൻ (രാഹുൽ ) ഇത്ര വലിയ വിരമില്ലാത്തവനാണെന്നു അറിഞ്ഞില്ല, ബോട്ട്...... 🙏
@vishnunair8748
@vishnunair8748 3 жыл бұрын
രാവണൻ കണ്ടെത്തിയ ബോട്ടിൻ്റെ എഞ്ചിൻ ആണ് യമഹ🤣🤣🤣
@rajudamo4601
@rajudamo4601 Жыл бұрын
ഈ വിഷയം ഇത്രയും കൃത്യമായി സ്യാമിയല്ലാതെ,മറ്റാരും സംസാരിച്ചിട്ടില്ല.👌👌💐💐
@subhashbhargavan
@subhashbhargavan 5 жыл бұрын
11.45 മനുട്ടിൽ രാഹുലിനോട് പറയാനുള്ളത്:- തത്വമസി എന്ന പദത്തിന് അർത്ഥ०- തത്=അത്, ത്വ०=നീ, അസി =ആകുന്നു . ( അത് ) എന്ന് അർത്ഥമാക്കുന്നത് പരബ്രഹ്മത്തെ യും , ( നീ ) എന്നത് ജീവാത്മാവിനെ യു० (ആകുന്നു) എന്നു അർത്ഥമാക്കുന്നത് രണ്ടിൻ്റെയു० പാരസ്പര്യത്തെ സൂചിപ്പിക്കുന്നതാണ്. രാഹുലേ ഇതിൽ കരുണാകരനു०, ഗുരുവായൂർ കേശവനു०, എല്ലാവരും പെടു०. ആ വിഗ്രഹത്തിൻ്റെ മുന്നിൽ എല്ലാവരും തുല്ല്യരാണ്. യുവതികൾ കയറിയാൽ വിഗ്രഹ ചൈതന്യത്തിന് യാതൊരുപ്രശ്നവുമില്ല എന്നു തന്നെയാണ് സ്വാമിജി മുമ്പു० പറഞ്ഞത്. വ്രതം അനുഷ്ഠിച്ച് പോകുന്ന സ്വാമിമാർക്ക് പ്രശ്നമുണ്ടാവാ० അത് ഓരോരുത്തരുടെ ആത്മസമ്യപന० പോലെയിരിക്കും .പക്ഷേ അതിനു० പരിഹാരം കാണാവുന്നതാണ്.
@Mr-TKDU
@Mr-TKDU 5 жыл бұрын
Swami Sandeepanandhagiri marana mass. ❤️
@thomasdavid712
@thomasdavid712 11 ай бұрын
എല്ലാ ഹൈന്ദവ വേദങ്ങളെക്കാളും മഹത്തരമാണ് ശ്രീ നാരായണ ഗുരുവിന്റെ സൂക്തങ്ങൾ. ഗുരു മനുഷ്യന് പ്രാധാന്യം നൽകി.
@sarathmohanmr6775
@sarathmohanmr6775 3 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട അവതരണം.. ശ്രീ.അരുൺ കുമാർ
@mnsml2250
@mnsml2250 4 жыл бұрын
ശരങ്ങളായി വരുന്ന അപവാദങ്ങൾക്ക് നിർവികാരിയായി മറുപടി നൽകുന്ന സ്വാമി ... നിങ്ങൾ ഒരു ശരിയാണ്.
@muhasmohd
@muhasmohd 5 жыл бұрын
ഒരു സ്വാമി എത്ര ശാന്തനും സൗമ്യനും ക്ഷമാശീലനും ആയിരിക്കണമെന്ന് സന്ദീപാനന്ദ ഗിരി കാണിച്ചുതന്നു 🙏. മറ്റേ കോപ്പനു ചുമ്മാ വള വള സംസാരിക്കാൻ മാത്രം അറിയാം.
@ramasharamachandran235
@ramasharamachandran235 5 жыл бұрын
രാഹുൽ ഈശ്വറിനെയും സുനിൽ പി.ഇളയിടത്ത് മാഷിനെയും ഒരു ഇ പരിപാടിയിൽ കൊണ്ടുവരണം..
@PM-es1zf
@PM-es1zf 5 жыл бұрын
രാഹുൽ ഇറങ്ങി ഓടും🏃
@arjunaju572
@arjunaju572 5 жыл бұрын
@@PM-es1zf myrodum
@anoopkr1873
@anoopkr1873 5 жыл бұрын
എന്തിനാ എന്റെ വീടിനു അപ്പുറത്ത് ഒരു പയ്യൻ ഉണ്ട് 8ൽ പഠിക്കുന്നു അവൻ മതി
@sudheeshtp895
@sudheeshtp895 5 жыл бұрын
തീർച്ചയായും ,,,,
@haristotenham575
@haristotenham575 4 жыл бұрын
Rahul thoorum 😂😂😂
@shababshao2567
@shababshao2567 5 жыл бұрын
Boat il 🚣‍♀️ poyathaaan class comedy Yamaha boat 🚣‍♀️😂😂😂😂
@saifudheenm9582
@saifudheenm9582 5 жыл бұрын
സന്ദീഭാനന്ദഗിരി വളരെ മാന്യമായ സംസാരം ❤
@akhil.1762
@akhil.1762 4 жыл бұрын
വെറും ബോട്ട് അല്ല യമഹയുടെ ബോട്ട് ആണ് ഉപയോഗിച്ചത്... ഇത് യമഹയുടെ വിജയം ആണ് 😂😂
@Puthanazhi
@Puthanazhi 5 жыл бұрын
21:41 ട്രോളെന്നു വച്ചാ എജ്ജാതി ട്രോൾ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@a.balasubramanianbala8500
@a.balasubramanianbala8500 4 жыл бұрын
Sandeepananda Giri Ji, you are very clear or your subject. Really good. This is the first time I see your discussion..
@fennyvarghese9888
@fennyvarghese9888 3 жыл бұрын
I really like the calmness of swami
@thecrew8135
@thecrew8135 5 жыл бұрын
കൂടുതൽ postmortem ചെയ്യലെ...കേൾക്കുന്നവർ .എന്നെ പോലെ യുക്തി വാദികൾ ആയിപോകും....
@bindhumurali3571
@bindhumurali3571 5 жыл бұрын
ഞാൻ ആയി..
@aswineee_
@aswineee_ 3 жыл бұрын
😂
@ramyasajin5167
@ramyasajin5167 3 жыл бұрын
😂😂😂
@jaiwinjoy2243
@jaiwinjoy2243 5 жыл бұрын
സ്വാമിക്ക് എന്തൊരു ജ്ഞാനം ആണ്.
@219sreejitht5
@219sreejitht5 4 жыл бұрын
Swami kore slogam paranjaathukond ayaal parayunnath sariyaanenn karutharuth
@salimonjack
@salimonjack 5 жыл бұрын
Rahul act like lkg student
@athirasajeev8402
@athirasajeev8402 4 жыл бұрын
Don't underestimate LKG students like this. Rahul is a fool , hypocrite.but lkg students are innocents and genuine 😊
@arjyou4931
@arjyou4931 4 жыл бұрын
@@athirasajeev8402 correct
@noufal6726
@noufal6726 3 жыл бұрын
Blissful life chirikkano
@maheshkrishnan4780
@maheshkrishnan4780 5 жыл бұрын
യമഹ ബോട്ട് 😂😂
@mahinmaanu8398
@mahinmaanu8398 5 жыл бұрын
അരുൺ വീട്ടിൽ പോയി ചിരിച്ചു ചിരിച്ചു വാ മരവിച്ചിട്ടുണ്ട്
@PM-es1zf
@PM-es1zf 3 жыл бұрын
😀😀
@arpiha409
@arpiha409 5 жыл бұрын
ബോട്ടിലാ 😂😂 എന്റെ അരുണേ
@supersaiyan3704
@supersaiyan3704 5 жыл бұрын
Ravanan Seethaye Lankayilekku kondupoyathu boatil. Pwolichu
@najeemnajeem5518
@najeemnajeem5518 5 жыл бұрын
athum yamaha engine 😂
@seemonparavoor8366
@seemonparavoor8366 4 жыл бұрын
അയോധ്യ , ശബരിമല വിധികൾക്ക് ശേഷം ആരൊക്കെ കാണുന്നു ??
@bindhumurali3571
@bindhumurali3571 5 жыл бұрын
അരുൺ. ചിരി സഹിക്കാൻ പറ്റുന്നില്ല.. 😂😂😂😂
@omanarajendran4377
@omanarajendran4377 3 жыл бұрын
ചർച്ചയുടെ അവസാനം രാഹുൽ മനുഷ്യനാക്കാൻ തീരുമാനിച്ചു നന്ദി നമസ്കാരം
@aruntmanoj8562
@aruntmanoj8562 3 жыл бұрын
ദൈവങ്ങൾ ഇരിക്കുന്നു എന്ന പേരിൽ വൻ ബിസ്സിനെസ്സ് നടക്കുന്നു ഇതാണ് സത്യം
@sstarme4475
@sstarme4475 5 жыл бұрын
യമഹാ വേച്ച ബോട്ട്,,, വാ പോകാം
@payalsmedia7086
@payalsmedia7086 5 жыл бұрын
B
@nisarnisar-cd5vs
@nisarnisar-cd5vs 4 жыл бұрын
🤣🤣🤣😂😂😂
@salmankunjumon4921
@salmankunjumon4921 4 жыл бұрын
@@nisarnisar-cd5vs 😀😀😀😀
@davincicode1452
@davincicode1452 3 жыл бұрын
Boat aaa ⛴️⛴️⛵⛵😂😂
@awezomevideoz148
@awezomevideoz148 5 жыл бұрын
എല്ലായിടത്തും മഹാനായ ശ്രീ നാരായണ ഗുരു.
@ashfaquepalakkal3049
@ashfaquepalakkal3049 4 жыл бұрын
Swami seems very knowledgeable person. Am first time watching his interview. Rahul😅comedy person.
@sijopkpuliyampilly288
@sijopkpuliyampilly288 4 жыл бұрын
Swamiyude prabhashanam ennum kandukondirunnna alanu swamiyude nilapadukal Mario
@crazyyymad9762
@crazyyymad9762 5 жыл бұрын
ശെരിക്കും പറഞ്ഞാൽ രാഹുലിന് സ്വാമിയുടെ ലെവൽ എന്താണ് എന്ന് മനസിലാക്കുന്നില്ല അതാണ് വ്യത്യാസം അദ്ദേഹം പറയുന്നത് ഉൾക്കൊള്ളാൻ രാഹുലിന് അദ്ദേഹത്തിന്റെ ബൗദ്ധിക നിലവാരത്തിനു കഴിയുന്നില്ല..
@Ann1990ify
@Ann1990ify 3 жыл бұрын
Athe.... exactly
@kinginivaisukinginivaisu6653
@kinginivaisukinginivaisu6653 2 жыл бұрын
Swami pala chothyagalil ninn ozinju marunnu
@googleuserpp2789
@googleuserpp2789 2 жыл бұрын
@@kinginivaisukinginivaisu6653 ശരിയാണ് ! ചില ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നുണ്ട് അദ്ദഹം. രാഹുലിന് ചില അപകടകരമായ ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രത്യേക knack ഉണ്ട്. സാധാരണക്കാരായ വിശ്വാസികൾക്ക് ഉൾക്കൊള്ളാൻ പ്രയാസമുളള അല്ലെങ്കിൽ misinterpret ചെയ്യപ്പെടാൻ സാധ്യതയുള്ള ഉത്തരങ്ങൾ ലക്ഷ്യം വച്ചുള്ള വിഷം വച്ച അമ്പുകൾ മാത്രമാണത്.
@joshy8407
@joshy8407 5 жыл бұрын
ഇതിന്റെ അവതാരകനെ കാണുമ്പോ ഗോവിന്ദൻകുട്ടി അടൂർ ആണെന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ
@rajkiranthomas3579
@rajkiranthomas3579 5 жыл бұрын
😂🤣😄
@ashrafkundathil1195
@ashrafkundathil1195 5 жыл бұрын
എനിക്കും ആദ്യം അങ്ങിനെ തോന്നിയിരുന്നു
@vinoystephen7806
@vinoystephen7806 5 жыл бұрын
Njan kurachunaal anganeyanu karuthiyathu
@rajithomas1125
@rajithomas1125 3 жыл бұрын
😂😂
@derrytrue3704
@derrytrue3704 5 жыл бұрын
രാഹുലിന്‌ ഒന്നും അറിയില്ല അയാൾ ആത്മാർത്ഥമായ മണ്ടനാണ്. സ്വാമിക്കു നല്ല അറിവുണ്ട്
@alidev8127
@alidev8127 5 жыл бұрын
ഞാനും അങ്ങനെ കരുതുന്നു
@faisyka2724
@faisyka2724 4 жыл бұрын
Yezzz
@muhammedshahin4280
@muhammedshahin4280 4 жыл бұрын
Mandan onnum alla chilla kaaryangal adheham parayunnadilum kaaryam und Rahul valachodikaan sramikkunadhaayit kanaar illa appreciated 👍 Sandheepanandha girikk kurach adhigam arivv und ennadhum kaanumbol manasilaagunnu Rand perum👍
@rahul-Vaishu
@rahul-Vaishu 4 жыл бұрын
hindukalide kaariyathil Cristina thayolli edapedenda
@popzzzzz3584
@popzzzzz3584 4 жыл бұрын
@@rahul-Vaishu poottile matham parachilu nirthu thaayoli
@rajeev.787
@rajeev.787 5 жыл бұрын
ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയത് വിശ്വാസത്തെ സംരക്ഷിക്കാൻ അല്ല.. സമത്വം എന്ന ആശയം സ്ഥാപിക്കാൻ ആണ്. ഒരു താന്ത്രിക വിധി പ്രകാരവും ആയിരുന്നില്ല പ്രതിഷ്ഠ കൾ ഒക്കെ തന്നെ. സവർണ താല്പര്യ സരക്ഷണത്തിന് ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂട്ട് പിടിച്ചേ മതിയാകൂ ഇൗ വർണ്ണ വേറിയന്മാർക്ക്. പക്ഷേ ഒത്തിരി താമസിച്ചു പോയി രാഹുൽ.. മാറ്റങ്ങളെ എറ്റവും വേഗം ഉൾക്കൊണ്ട eazhava ജന വിഭാഗം നിങ്ങള് കയ്യടക്കി വെച്ച എല്ലാ മേഖലയും പിടിച്ചടക്കി കുതിക്കുന്നു...ഇനി വരുന്ന 25 വർഷങ്ങൾക്ക് ഉള്ളിൽ സവർണ്ണർ എന്ന് വിളിക്കപ്പെടുന്ന വിഭാഗം പിന്നോക്ക വിഭാഗമായി മാറും എന്ന് തീർച്ച. ചരിത്രത്തിന്റെ പ്രതികാരം എന്ന് കരുതി ആശ്വസിക്കാം..
@ashishphilip7065
@ashishphilip7065 5 жыл бұрын
തലശ്ശേരിയിൽ 1947 ഇൽ അന്ത്രുമാൻ എന്നൊരാൾ ജീവിച്ചിരുന്നു താങ്കൾ അംഗീകരിക്കുന്നുണ്ടോ? ...ഈ മട്ടിലാണ് രാഹുലിന്റെ ചോദ്യങ്ങൾ......ഒരു കൊച്ചു കുട്ടി ആണ് ഇദ്ദേഹം ഇപ്പോഴും..! ചിരിച്ചു ഒരു വഴി ആയി !
@randomtalkswithlymarker7137
@randomtalkswithlymarker7137 3 жыл бұрын
Jeevichirunnu
@dilikumar882
@dilikumar882 3 жыл бұрын
അരുണിന് സോഡയും ' ജഡ്ജിക് ഇച്ചിരി കഞ്ഞിയും kodukoo
@gireeshneroth7127
@gireeshneroth7127 3 жыл бұрын
ശ്രീ നാരായണ ഗുരുവിൽ ഏകീഭവിക്കാൻ രണ്ടുപേർക്കും സാധിച്ചതിൽ സന്തോഷം .
@subramanian.p.pkutaloor747
@subramanian.p.pkutaloor747 4 жыл бұрын
സന്ദീപാനന്ദ ഗിരി പഠിച്ചു പറയുന്നു ,രാഹുൽ വെറുതെ ബഹളം വെക്കുന്നു ,അതാണ് വ്യത്യാസം ,
@sreekodungallur
@sreekodungallur 5 жыл бұрын
പഴയ തലമുറയെ പറഞ്ഞു പറ്റിച്ചു. ഇന്നത്തെ തലമുറകളിലെ ഹിന്ദുവിനെ ചിന്തിപ്പിക്കുന്നു. വരും തലമുറ ഇതിനുള്ള ഉത്തരങ്ങൾ തരും.....🙏🏻
@jyothikrishnan9341
@jyothikrishnan9341 5 жыл бұрын
ശ്രീ നാരായണ ഗുരു റോക്ക്സ്😍
@praveensyammhss
@praveensyammhss 5 жыл бұрын
Keeping respect to both these people, let me tell an opinion with hat in my hand. Actually,what is discussed here doesn't seem to have any significance today. We have some naked truths before us. When all these so called God's and thanthrik rules were there, people lived like cattles here. Some books tell that it was Swamy Vivekanda who gave a hint the scientist Tesla that Energy and Mass are inseparable. And it sowed the seed of Einstein's equation E=MC2. So our vendata is so great. But there were some crooks in India who misinterpreted all these great philosophies deliberately.still they are in their job. Still, if u observe, the so called upper caste does not accept SREE Narayana Guru. Just imagine ,in this twenty first century. They do not accept him, because he does not belong to a so called upper caste community. it is such mean people who are talking about Brahman and so on. It was neither Ganapathy nor Vishnu who gave freedom to the downtrodden here. It is because of the great enlightment movement done by great people like SREE Narayana Guru. So we don't need to waste time for these Gods and their tantric rules. It's a waste of time.
@ledmagic7743
@ledmagic7743 5 жыл бұрын
നാലാൾ കാണുന്ന ഒരു ടിവി പ്രോഗ്രാം ആയിപോയി ഇല്ലെങ്കിൽ സ്വതന്ത്രചിന്തകൻ ആയ അവതാരകൻ രണ്ടിനെയും കാലുപിടിച്ചു നിലത്തടിച്ചു കൊന്നേനെ
@VijayKumar-jr8wk
@VijayKumar-jr8wk 4 жыл бұрын
B
@mpriya1653
@mpriya1653 5 жыл бұрын
ഒരു കാര്യം മനസിലാക്കണം.. പണ്ട്, എത്രെയോ വർഷങ്ങൾക് മുൻപ് പണ്ഡിതന്മാർ അവരുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിക്കാനായി തിരഞ്ഞ്ഞെടുത്ത മാർഗം ആണ് ഈ പറയുന്ന രാമായണവും മഹാഭാരതവും എല്ലാം. അതെല്ലാം ഇതിഹാസങ്ങൾ ആണ്. Epics. അത് എഴുതിയവരെയോ, അതിലെ കഥാപാത്രങ്ങളെയോ നമുക്ക് ആർക്കും നേരിട്ടോ അല്ലാതേയോ പരിചയം ഇല്ല. അതുകൊണ്ട്, അതിൽ പ്രതിപാദിക്കുന്ന വ്യക്തികൾ, വ്യക്തികളായി ജീവിച്ചിരുന്നു എന്ന് തീർത്തുപറയാൻ നമുക്ക് ആവില്ലലോ.. ഒരുപക്ഷെ, വീണ്ടും ഒരു 1000-2000 വർഷങ്ങൾക് അപ്പുറം മനുഷ്യരാശി ജീവിച്ചിരുപ്പുണ്ടെങ്കിൽ - മനുഷ്യന്റെ ഉത്പത്തിയെക്കുറിച്ചു അവൻ പടിക്കുന്നുണ്ടെങ്കിൽ- അതും അല്ലെങ്കിൽ, വാമൊഴിയായോ മറ്റോ ഇതിഹാസങ്ങൾ അവരിലേക്ക് എത്തുന്നുണ്ടെങ്കിൽ, അത് game of thrones ഉം avengers ഉം ആവില്ലേ?
@7DEVA00
@7DEVA00 5 жыл бұрын
appo paranju verunnathu valmeeki oru James cameroonum ramayanam oru avatar pole epic anu nu...pinne sri Lanka oru myth anu athe pole ayodhyayum, athe pole oru thelivumila...satellite nu polum Kandu pidikkan pattathatra cherya bali dweepokke....annu valmeeki Cameron oru avatarile boomye pole angu varnichathanu nu.....kasttam....onnu matram parayam....nammale Kal munne jeevichirunnavar.....sathyathil athinte moollyathilum muzukki anu jeevichirnathu....alathe inathr cinema kare pole...enthum midhyayum sathyamakki kanikana pole alla...alogikku...oru year 2000 munne nammukku chuttu undayrna alkarum...annathe naam engane kallam parayunathum jeevikunathum.. athu.nalathanu oru introspective thinking...
@dyuthilohith9167
@dyuthilohith9167 5 жыл бұрын
@@7DEVA00 ടോപ് 10 epics in ഇന്ത്യ എന്ന് ഒന്ന് ഗൂഗിൾ ചെയ്യു സുഹൃത്തേ
@ssh4482
@ssh4482 5 жыл бұрын
@@7DEVA00 ശ്രീലങ്ക, ബാലി ഇതൊക്കെ നമ്മുടെ തൊട്ടടുത്ത സ്ഥലങ്ങളാണ്. അതിനെ കുറിച്ച് പണ്ട് ആളുകൾക്ക് അറിവുണ്ടായിരുന്നു എന്നതൊക്കെ സത്യമാണ്. മനുഷ്യൻ ഈ ഭൂമിയിൽ വന്നിട്ട് കുറെ ആയല്ലോ... അങ്ങ് ദൂരെ കിടക്കുന്ന അമേരിക്കയെ കുറിച്ചോ ഓസ്ട്രേലിയയെ കുറിച്ചോ ഒന്നും അല്ലല്ലോ പറഞ്ഞത്.
@Diavol0Krimson
@Diavol0Krimson 3 жыл бұрын
Mahabharata could actually be based on a historical account ( a core story highly exaggerated as time went by with later additions) as janamejaya, vasudeva krishna and parikshith were actual historical figures who lived around the painted grey wear era (1000-600bc).
@user-ot3dj5ej5c
@user-ot3dj5ej5c 5 жыл бұрын
ഇപ്പോൾ എങ്കിലും അപ്‌ലോഡ് ചെയ്തല്ലോ
@SHARAFALI-fd9lo
@SHARAFALI-fd9lo 5 жыл бұрын
ഇതൊക്കെ കാണുമ്പോൾ കരയണോ ചിരിക്കണോ എന്നറിയില്ല
@bindhumurali3571
@bindhumurali3571 5 жыл бұрын
🙏👌🌹😍😍😍
@ramyasajin5167
@ramyasajin5167 3 жыл бұрын
😂😂😂😂😂😂😂
@akashtcm6961
@akashtcm6961 3 жыл бұрын
21:30 ഹമ്മെ സിരിച്ച് സത്ത്....അരുൺ 🤗🤩
@tj0078
@tj0078 4 жыл бұрын
Very good anchor. And overall good quality discussion
@libinsunny8493
@libinsunny8493 5 жыл бұрын
പറഞ്ഞ് പറഞ്ഞ് രാഹുൽ ഹിന്ദുയിസം ഇല്ലാർന്നുന്ന് പറയോ?
@athirabalakrishnan6052
@athirabalakrishnan6052 5 жыл бұрын
Yamaha anne und.. swami kidu troll🤣🤣
@nisarahamed8516
@nisarahamed8516 2 жыл бұрын
Its nice to watch this discussion between Swami Sandeepananda giri and Rahul Eswer.🌹 Swami Sandeepananda giri Patiently answers, he is learned.
@abdulrahim418
@abdulrahim418 3 жыл бұрын
ട്രോൾ 😂😂😂 കണ്ടു വന്നവർക്ക് ചിരിക്കാം 😂
@vishnunair8748
@vishnunair8748 3 жыл бұрын
🤣🤣🤣
@mohdashikns2835
@mohdashikns2835 5 жыл бұрын
യമഹ ഉണ്ടല്ലോ അന്ന്... യമൻ ഉപയോഗിച്ചിരുന്നതാണല്ലോ അത് 😃😃😃
@subhashbhargavan
@subhashbhargavan 5 жыл бұрын
Mohd Ashik NS 😂😂😂😂
@ajas3811
@ajas3811 5 жыл бұрын
യമന്റെ ഹ ആണ് പിൽ്കാലത് യമഹ ആയതു
@andromedasuperstar4424
@andromedasuperstar4424 5 жыл бұрын
😂😂😂
@websitewebsite3479
@websitewebsite3479 4 жыл бұрын
@@ajas3811 അത് എനിക്ക് അറിയില്ലായിരുന്നു thangyou
@manu-dj2ib
@manu-dj2ib 3 жыл бұрын
Vanjiyude english aanu boat allathe yamaha engine ullatinu matralla boat enu parayane😆😆😆
@akhilpm5307
@akhilpm5307 3 жыл бұрын
പരുപാടി കണ്ടവർക്കൊക്കെ ഒരു കാര്യം ഏതായാലും മനസ്സിലായിട്ടുണ്ട്... രാഹുൽ ഈശ്വരൻ എന്ന വലിയ മനുഷ്യന്റെ നിലവാരം.....🙄🙄
@BalanCp-wx7yi
@BalanCp-wx7yi 5 ай бұрын
അങ്ങയേ വൈരാഗ്യം കൊണ്ട് നേരിടുന്നവരെ പുഞ്ചിരി തൂകി കുറിക്കുകൊള്ളുന്ന ലളിതമായ ഭാഷയിൽ മറുപടി കൊടുത്ത് ശത്രുക്കളെ പോലും മിത്രമാക്കുന്ന സ്വാമി ജി പ്രണാമം 🙏
@davoodkhalid448
@davoodkhalid448 4 жыл бұрын
അമൃതാനതാമായി ലോകം കണ്ട ഏറ്റവും വലി അമ്മയാണ് രാഹുൽ പറഞ്ഞാൽ എനിക്ക് വേറെ ഒന്നും പറയാൻ ഇല്ല 😅😅😅😅😅🙄
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,9 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 23 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,9 МЛН