സ്വാമി വിവേകാനന്ദൻ ജീവിച്ചിരിക്കുമ്പോൾ നടക്കാതെപോയ ആ സ്വപ്നം എന്തായിരുന്നു?

  Рет қаралды 18,570

Acharyasri Rajesh

Acharyasri Rajesh

2 жыл бұрын

#KasyapaVedaResearchFoundation #AcharyashriRajesh test

Пікірлер: 46
@ptmnair
@ptmnair 2 жыл бұрын
വിവേകാനന്ദ സ്വപ്നമായ വേദഗുരുകുലം kvrf ലൂടെ പ്രവർത്തികമാക്കി ലക്ഷ്യം കണ്ട് ഞാനുൾപ്പടെയുള്ള ലക്ഷകണക്കിന് ആളുകളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചം നിറച്ച ആചാര്യനു സഹസ്രകോടി പ്രണാമം 🙏🏻🕉️❤️
@dhanyapk1
@dhanyapk1 2 жыл бұрын
ഹൈന്ദവർക്ക് ആത്മീയ പ്രചോദന വീഡിയോകൾ.. തരുന്ന കാശ്യപാശ്രമ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
@balakrishnanvayaleri1943
@balakrishnanvayaleri1943 2 жыл бұрын
സ്വാമിജിയുടേ അതേ മധുരിമ സ്വാമിജിയുടേ ആത്മാവിനു നിർവ്വ്രിതി അതിമനൊഹരം
@sukesannarayanan9946
@sukesannarayanan9946 2 жыл бұрын
അഭിനവ സ്വാമി വിവേകാനന്ദൻ.. ആചാര്യ ശ്രീ .. എം.ആർ.രാജേഷ് . _____________________________ വിവേകത്താൽ ആനന്ദിപ്പിക്കുന്നവൻ . വിജ്ഞാനത്താൽ സന്തോഷിപ്പിക്കുന്ന വൈദിക ആചാര്യൻ ..... മത്സര ബുദ്ധിയോടെയെന്നവണ്ണം പ്രഭാഷണ പരമ്പരകളും പൊതു പൂജാവിധികളും ഹോമങ്ങളും നടത്തുന്ന നിരവധി ആത്മീയ ആചാര്യന്മാരും പ്രഭാഷകരും പുരോഹിതന്മാരും പൂജാരിമാരും ഒക്കെയുള്ള ഈ മോഡേൺ കാലഘട്ടത്തിൽ ക്ഷേത്ര സ്വങ്ങളും അവതാരകരും മാത്രം സാമ്പത്തികമായി നന്നാകുന്നു. ജനങ്ങൾ ആത്മീയ ചിന്തയിൽ നിന്ന് അകലുകയും ചെയ്യുന്നു . പരമമായ ഈശ്വരൻ എന്ത് , ആര് എന്നറിയാതെയുള്ള അന്ധവിശ്വാസങ്ങളിൽ നിന്ന് മുക്തമാകണമെങ്കിൽ സാമാന്യ ജനങ്ങൾ സ്വത പ്രമാണങ്ങളായ വേദങ്ങൾ പഠിക്കണമെന്ന് ആഹ്വാനം ചെയ്ത ആദ്ധ്യാത്മിക ചിന്തകരിൽ പ്രധാനപ്പെട്ട ഒരാളാണ് സ്വാമി വിവേകാനന്ദൻ എന്ന് അദ്ദേഹത്തെ പറ്റിയുള്ള ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് ആചാര്യ ശ്രീ ഇന്നു നടത്തിയ പ്രഭാഷണം ഉജ്ജ്വലമായിരുന്നു. ചിക്കാഗോയിൽ മുഴങ്ങിക്കേട്ട " അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ " എന്ന വിവേകാനന്ദ സ്വാമീ വചനങ്ങൾ ലോക ജനതക്കുള്ള ഉണർവിന്റെ ഭാരതീയ ആത്മീയ സന്ദേശമായിരുന്നു . പതിനായിരക്കണക്കിന് സാധാരണക്കാർക്കിടയിൽ വേദ പഠനത്തിന്റെ പ്രസക്തിയെപ്പറ്റി നിരന്തരം ഉദ് ഘോഷിക്കുന്ന , വൈദിക ആചാരങ്ങൾ പഠിപ്പിക്കുന്ന ആചാര്യ ശ്രീ എം. ആർ രാജേഷ് അവർകൾ അഭിനവ വിവേകാനന്ദ സ്വാമികൾ തന്നെയാണ് ... ലോക ജനതക്ക് ഒരു വേദ സന്ദേശ വാഹകൻ !!!! പ്രണാമം. . Dr. N. സുകേശൻ . __________________
@anithakrishnan4883
@anithakrishnan4883 Жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട ഗുരു വിവകാനന്ദസ്വാമികൾ 🙏🏻🙏🏻🙏🏻 ഉരുജിക്ക് 🙏🏻🙏🏻🙏🏻
@rajannair3065
@rajannair3065 2 жыл бұрын
അങ്ങയുടെ പ്രഭാഷണങ്ങൾ ദിവസേനയുടുബിൽ ഇടണം ഗോപാലകൃഷ്ണൻ സാറിനേ പോലെ
@sheenarajesh908
@sheenarajesh908 2 жыл бұрын
അതെ... ആചാര്യശ്രീയുടെ വാക്കുകൾ ഞങ്ങളെ വേദവഴിയിൽ പ്രവർത്തിക്കുവാൻ.... കൂടുതൽ... കൂടുതൽ... പ്രചോദനം നൽകുന്നു....🙏🙏🙏
@SureshKumar-wk6zr
@SureshKumar-wk6zr 2 жыл бұрын
നമസ്തേ🙏 ആചാര്യശ്രീയുടെ ഈ പ്രവചനം ഉൾകൊണ്ട് ഇനിയും ധാരാളം ആളുകൾ KV RFലേയ്ക്ക് വരട്ടെ എന്ന പ്രർഥനയോടെ🙏🕉️
@lalithasreekumartdpa
@lalithasreekumartdpa 2 жыл бұрын
നമസ്തേ ആചാര്യ ശ്രീ അങ്ങയുടെ ശിഷ്യ വലയ ത്തിൽ എത്തിപ്പെടാനാ യത് ഭഗവാൻ എത്രയേറെ അനുഗ്രഹം ചൊരിഞ്ഞ തി നാലാണെന്ന് അത്ഭു തത്തോടെ, ആശ്ചര്യ ത്തോടെ അറിയുന്നു.
@dhiyo3311
@dhiyo3311 2 жыл бұрын
അഭിമാനിക്കുന്നു ഭാരതീയനായതിl🙏 🙏ആചാര്യന് നന്ദി
@hitheshyogi3630
@hitheshyogi3630 2 жыл бұрын
സനാതന ധർമം, പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ പ്രത്യയശാസ്ത്രം.
@babysujaya3122
@babysujaya3122 2 жыл бұрын
നമസ്തേ... 🙏🙏🙏
@remanic1483
@remanic1483 2 жыл бұрын
'ഓം ശ്രീ ഗുരുഭ്യോ നമ: സ്വാമി വിവേകാനന്ദന്റെ സ്വപ്ന ദർശനം ആചാര്യനിലൂടെ കേട്ടത് രോമാഞ്ചമണിഞ്ഞു കൊണ്ടാണ്. ആചാര്യനിൽ നിന്നും ലഭിച്ച വൈദിക ആചരണങ്ങൾ തടസ്സം കൂടാതെ തുടർന്നു പോകാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു '
@lakshmikv2204
@lakshmikv2204 2 жыл бұрын
യുവജനങ്ങൾ മുന്നോട്ട് വരണമെന്ന് ഞാൻ സങ്കൽപ്പം ചെയ്യുന്നു. ആചാര്യ ശ്രീ പ്രണാമം 🙏🙏🙏
@jijukt
@jijukt 2 жыл бұрын
പ്രണാമം ആചാര്യശ്രി 🙏🙏🙏
@krishnaveni1749
@krishnaveni1749 2 жыл бұрын
Namasthe aacharya sree🙏
@saisivakumar7757
@saisivakumar7757 2 жыл бұрын
🙏വന്ദേ ഗുരുപരംബരാം🙏
@vinayanchovva6436
@vinayanchovva6436 2 жыл бұрын
മനസ്സിനെ അറിഞ്ഞവർക്ക് പിന്നീട് ആത്മാവിൽ നിന്ന് വരുന്ന സംശയത്തിനുള്ള ഉത്തരം ആണ് വേദത്തിൽ ഉള്ളത്
@babuuralungal3495
@babuuralungal3495 2 жыл бұрын
നമസ്തേ , ആചാര്യശ്രീ
@ambilikrishnachandran8201
@ambilikrishnachandran8201 2 жыл бұрын
Eagerly waiting for your Great Talk.Thank you Acharya Deva.God bless you.
@msw9018
@msw9018 2 жыл бұрын
നമസ്തേ 🙏
@krishnasagarkecheri68
@krishnasagarkecheri68 2 жыл бұрын
സ്വാമിജിക്ക് പ്രണാമം 🙏🙏🙏🕉️🕉️🕉️
@hemaradhakrishnan4550
@hemaradhakrishnan4550 2 жыл бұрын
ആചാരൃശ്രീ യുടെ ഈ പ്രഭാഷണം കേട്ടാൽ ആർക്കും വിവേകാനന്ദ സ്വാമികളുടെ ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ നമ്മളാലായത് ചെയ്യണമെന്ന് തോന്നിയാൽ അതിശയമില്ല അത്രയ്ക്കും ആവേശജനകമായിരുന്നു. ഇനിയും ഇത്തരം പ്രഭാഷണം കേൾക്കാൻ ആഗ്രഹിക്കുന്നു.നമസ്തേ ആചാരൃശ്രീ ഗുരവേ നമ:
@sreelethagirish8211
@sreelethagirish8211 2 жыл бұрын
🙏
@scorpionrider6942
@scorpionrider6942 2 жыл бұрын
❣️❣️❣️
@sreejakrishnadas1267
@sreejakrishnadas1267 2 жыл бұрын
🙏🙏🙏
@babuuralungal3495
@babuuralungal3495 2 жыл бұрын
🕉🕉🕉🙏🙏🙏
@pradeeshk1415
@pradeeshk1415 Жыл бұрын
Thank you
@ushakumarit7653
@ushakumarit7653 2 жыл бұрын
Namaskaram acharyasree.
@anithacr9769
@anithacr9769 2 жыл бұрын
🙏
@vinayanchovva6436
@vinayanchovva6436 2 жыл бұрын
ആത്മാവിന്റെ (ബ്രഹ്മം) സംശയത്തിന് ഉള്ള ഉത്തരമാണ് വേദത്തിൽ ഉള്ളത് / അതായത്
@manjuprabhakaran81
@manjuprabhakaran81 2 жыл бұрын
🙂🙏
@saliniprajeev4938
@saliniprajeev4938 2 жыл бұрын
🙏🏻🙏🏻🙏🏻
@Milarepaseva
@Milarepaseva 2 ай бұрын
അഗ്നി എന്ന പദം മാറ്റി വെളിച്ചം എന്ന പറയുക.❤ ആജ്ഞയില്‍ ആഗ്നി ഇല്ല. അഞ്ച് ആധാരങ്ങളേയും ബേധിച്ച് ആറാമത്തെ ചക്രമായ ആജ്ഞ ചക്രത്തില്‍ ഥിവ്യവെളിച്ചമാണ് ഉളളത് അത് അഗ്നിഅല്ല. അഞ്ച് ഭൂതങ്ങള്‍ക്കും അപ്പുറമാണ് അത്.
@jayanthilalitha8651
@jayanthilalitha8651 2 жыл бұрын
Om gurubhiyo nama 🙏🙏🙏
@geethavijayan5820
@geethavijayan5820 2 жыл бұрын
നമസ്തേ
@saralamsamskrithampatashal4191
@saralamsamskrithampatashal4191 2 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമ:
@mohanarajan8697
@mohanarajan8697 2 жыл бұрын
Namasthe Acharyashree
@anoopmadhav8046
@anoopmadhav8046 2 жыл бұрын
🙏🏻🙏🏻
@sailakshmi5760
@sailakshmi5760 2 жыл бұрын
🙏🏼
@krageshpka2264
@krageshpka2264 2 жыл бұрын
🌍🇮🇳🙏
@sherlychandran6728
@sherlychandran6728 2 жыл бұрын
ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🌹🌹
@rigvinod
@rigvinod 2 жыл бұрын
പ്രണാമം സ്വാമി വിവേകാനന്ദൻ ഭഗവദ്ഗീതയിലെ ഈ വരികൾ എങ്ങനെ വ്യാഖ്യാനിക്കുന്നു? ശ്ലോകം 45 ത്രൈഗുണ്യവിഷയാ വേദാഃ നിസ്ത്രൈഗുണ്യോ ഭവാര്‍ജ്ജുന നിര്‍ദ്വന്ദോ നിത്യസത്വസ്ഥഃ നിര്യോഗക്ഷേമ ആത്മവാന്‍ അര്‍ത്ഥം: അല്ലയോ അര്‍ജ്ജുനാ, വേദങ്ങള്‍ സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു മായാഗുണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നവയാകുന്നു. നീ ത്രിഗുണാതീതനായി, നിഷ്കാമനായിത്തീരണം. അന്യോന്യവിരുദ്ധങ്ങളായ ദ്വന്ദ്വങ്ങളില്‍നിന്നു വേര്‍വിട്ട് രണ്ടെന്ന ചിന്തയില്ലാത്തവനായിരിക്കണം. സദാ ഏകമായ സത്തയെത്തന്നെ അനുഭവിക്കുന്നവനായിരിക്കണം. ലോകത്ത് കാണുന്ന യാതൊന്നും തന്റേതായിരിക്കണമെന്ന് കൊതിക്കാത്തവനായിരിക്കണം. സദാ ആത്മാനന്ദം അനുഭവിക്കുന്നവനുമായിരിക്കണം. sreyas.in/41
@rajanvv2205
@rajanvv2205 Жыл бұрын
ശ്രീ രാജേഷ് എന്നു നാമകരണം ചെയ്യുന്നു.. നാളെ ഈ പേരിൽ അറിയപ്പെടുക.
@sreekalap3258
@sreekalap3258 2 жыл бұрын
🙏🙏
@ksm821
@ksm821 2 жыл бұрын
നമസ്തേ
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 25 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 192 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 133 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 25 МЛН