സ്വാമി വിവേകാനന്ദൻ വളരെ ചെറുപ്പത്തിലേ മരിച്ചതിന്റെ കാരണം ഇതാണ് |SAJANLS|D3MEDIA19|SWAMI VIVEKANANDA

  Рет қаралды 233,354

D3 Media 19

D3 Media 19

3 жыл бұрын

#SAJANLS#D3MEDIA19#SWAMIVIVEKANADA#HINDU#ENLIGHTENMENT#
hinduism,hinduism (religion),hinduism explained,hinduism facts,hindus,what is hinduism,hinduism documentary,hinduism beliefs,history of hinduism,what is hinduism beliefs,what is hinduism religion,in hinduism,hinduism 101,what is hinduism religion beliefs,god in hinduism,how to hinduism,hinduism explain,hinduism deities,hinduism history,hinduism in world,hinduism svenska,samsara hinduism,islam vs hinduism,ftd facts hinduism,hinduism fun facts
THIS IS THE REAL FACTS BEHIND SWAMI VEVEKANDAS MAHASAMADHI.THIS IS WELL EXPALINED BY VEDANTA PHILOSAPHY.HE HAS ACHIEVED ENLIGHTENMENT IN HIS EARLY STAGE.
THIS IS THE THANTHRIC YOGIC FACTS BEHIND HIS EARLY DEATH.WORTH WATCHING

Пікірлер: 935
@johnysathyanesanjohnysathy4151
@johnysathyanesanjohnysathy4151 Жыл бұрын
ലോക ചരിത്രം ഈ ലോകത്തോട് അവതരിപ്പിക്കുന്ന താങ്ങളെ ഞാൻ വളരെയധികം ഇഷ്ട്ടപെടുന്നു... മാത്രമോ നല്ല ശൈലിയിലുള്ള ഭാഷ അവതരണം.. ഒത്തിരി നന്നായിട്ടുണ്ട്.. കേൾക്കാൻ കൂടുതൽ ആവേശം തരുന്നു... മുന്നോട്ട് പോകുക.. 🙏🙏🙏
@subramaniank1502
@subramaniank1502 23 күн бұрын
🎉🎉🎉🎉🎉
@homesweethome3437
@homesweethome3437 6 күн бұрын
Z
@binucvbinu5159
@binucvbinu5159 Жыл бұрын
സ്വാമി വിവേകാനന്ദൻ എന്ന് കണ്ട ത് കൊണ്ടാണ് വീഡിയോ കണ്ടത് 👍👍👍അത്രയ്‌ക്ക് ഇഷ്ടം ആണ്
@DeviKrishna-vn5ws
@DeviKrishna-vn5ws 22 күн бұрын
❤️❤️❤️❤️❤️❤️❤️
@gopalampily5318
@gopalampily5318 3 жыл бұрын
മഹാ മനുഷ്യനായ സ്വാമി വിവേകാനന്ദൻ കേരളത്തെ, "ഭ്രാന്തലയം " എന്ന് വിളിച്ചത് എത്രയോ വലിയ ശരിയാണെന്നത്, ആധുനിക കേരളത്തിനും ബാധകമാകുന്നു.
@D3Media19
@D3Media19 3 жыл бұрын
🙏🙏❤
@ashiktkn993
@ashiktkn993 2 жыл бұрын
അങ്ങനെ വിളിച്ചുവെന്നതിന് ഒരു ശെരിയായ തെളിവോ ഉദാഹരണമോ ഇല്ല
@sreejithps2774
@sreejithps2774 2 жыл бұрын
അത് വേറൊന്നും കൊണ്ട് അല്ല ബ്രൊ അങ്ങനെ തോന്നുന്നത്.. പുള്ളി പറഞ്ഞ വാക്ക് ഇപ്പോഴും മനസ്സിൽ കിടക്കുന്ന കൊണ്ട് എന്ത് ഉണ്ടായാലും അങ്ങനെ തോന്നു.... വിവേകാനന്ദനെ കൊണ്ട് കേരളത്തെ ഒരു പ്രാന്തലയം ആക്കാൻ പറ്റിയെങ്കിൽ നമ്മളെ കൊണ്ട് അത്‌ മാറ്റാനും പറ്റും ബ്രൊ.
@sanilkumar1171
@sanilkumar1171 Жыл бұрын
ഇപ്പോളാണ് കൂടുതൽ ഭ്രാന്താലയം ആയത്... 😂
@syamilymt1789
@syamilymt1789 Жыл бұрын
അദ്ദേഹത്തിന്റെ മരണശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് കേരളം എന്ന സംസ്ഥാനം രൂപം കൊണ്ടത്.
@sureshomachappuzha2036
@sureshomachappuzha2036 Жыл бұрын
സ്വാമിജിയെ സ്നേഹിക്കുന്നർക്ക് ഈപഠനം വലിയൊരു മുതൽ കൂട്ടാണ് നമസ്കാരം 🤝🥰🙏🏿
@sathyanparappil2697
@sathyanparappil2697 3 жыл бұрын
ലോകം കണ്ടതിൽ വെച്ചു ഏറ്റവും മഹാനായ സന്യാസിവര്യൻ ചിക്കാഗോ ലോകമത സമ്മേളനത്തിൽ ഹിന്ദു മതത്തിൻ്റെ അന്തസത്ത ഉയർത്തിക്കാട്ടിയ ഭാരതം കണ്ട സന്യാസി ശ്രേഷ്ഠൻ ആണ് സ്വാമി
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@clashofclanscreations748
@clashofclanscreations748 2 жыл бұрын
🤣🤣🤣🤮🤮🤮
@clashofclanscreations748
@clashofclanscreations748 2 жыл бұрын
@@D3Media19 💩💩💩
@TheSajanjacob
@TheSajanjacob Жыл бұрын
എന്റെ പ്രീയ സഹോദരാ, ഹിന്ദു ഒരു മതമല്ല ഭാരതത്തിലെ ജനിച്ച എല്ലാവരുടെയും സംസ്കാരം എന്നു പറയാൻ നമുക്കു കഴിയട്ടെ. ..
@RatheeshKrishna-xc8zn
@RatheeshKrishna-xc8zn Ай бұрын
❤❤❤ Correct
@sidhikalathil570
@sidhikalathil570 3 жыл бұрын
നിമിഷ നേരമേ ജീവിക്കുന്നുള്ളൂ എങ്കിലും ജ്വലിച്ചു കൊണ്ട് ജീവിക്കുക.... നീറി നീറി ജീവിക്കുന്നതിനെക്കാൾ ധീരന്മാർ മരണത്തേ സ്വീകരിക്കും.... സ്വാമി വിവേകാനന്ദ
@D3Media19
@D3Media19 3 жыл бұрын
❤🙏
@lijokgeorge7094
@lijokgeorge7094 2 жыл бұрын
ഞാൻ ശെരിക്കും ഇങ്ങേരുടെ ഒരു വലിയ ഫാൻ ആണ്...ഇതാണ് സ്വാമി ഇതാവണം സ്വാമി ..ഒരു കുറ്റവും കുറവും പറയാനില്ല...he's the legend 🎉 pwoli...much respect much ...Die 🙏Hard faan... I'm...❤️🙏🕊️ God Bless...him and his followers 🙏
@D3Media19
@D3Media19 2 жыл бұрын
❤🙏
@sivapriyac.a452
@sivapriyac.a452 Жыл бұрын
ഞാനും ഒരു ബിഗ് ഫാൻ ആണ്, swamivivekanandan
@GirigiriBharath
@GirigiriBharath Ай бұрын
ഞാനും.. എന്നാൽ ഈ മണ്ടൻ പറയുന്നത് മുഴുവൻ ശരിയല്ല. വിവേകാനന്ദൻ മരിച്ചു എന്ന് പറയുന്നത് തനി മണ്ടത്തരം ആണ് ഇദ്ദേഹം മഹായോഗിയാണ്. യോഗികൾ സമാധി ആവുകയാണ്. മരിക്കുന്നത് സാധാരണക്കാരാണ്. എന്റെ ഗുരു ശ്രീ രാമകൃഷ്ണ മിഷനിലെ ഒരു സ്വാമിജിയാണ്. അദ്ദേഹം എനിക്ക്, വിവേകാനന്ദനെ ക്കുറിച്ച് ലോകത്തിൽ, അധികമാരും പറയാത്ത ഒരുപാട് രഹസ്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്.. അദ്ദേഹം വിവേകാന്ദൻ അടക്കമുള്ള ശ്രീരാമകൃഷ്ണപരമഹംസരുടെ 16പ്രധാന ശിഷ്യൻ മാരിൽ ഒരാളുടെ ശിഷ്യന്റെ ശിഷ്യനാണ്. കുണ്ഡലിനി യെക്കുറിച്ച് ശരിക്ക് പറഞ്ഞു തന്നതും അതിന്റെ ഉണരൽ എന്റെ ശരീരത്തിൽ പ്രയോഗിച്ചതും ഓർക്കുന്നു. ബ്രഹ്മ രന്ധ്രത്തെ കുറിച്ച് ഈ വീഡിയോയിൽ പറയുന്നതും തെറ്റാണ്...
@sangeetharajesh5247
@sangeetharajesh5247 Ай бұрын
Thangalude phone number tharamo kundalini ye kurich ariyuvan venditanu please 🙏
@GirigiriBharath
@GirigiriBharath Ай бұрын
@@sangeetharajesh5247 കുണ്ഡലിനി യെക്കുറിച്ച് അധികം വേവലാതി പെടേണ്ടതില്ല. U ട്യൂബിലെ ഈ കുണ്ഡലിനി ഗുരുക്കന്മാർ പലരും പറയുന്നത് ശുദ്ധ മണ്ടത്തരങ്ങളാണ്. ജന്മം പാകപ്പെടാത്തവർക്ക് ഇത് മണിപൂരക ചക്രത്തിനു മുകളിലേക്ക് ഉണരാൻ ബുദ്ധിമുട്ടാണ്. കുണ്ടലിനിയുടെ ശക്തികൊണ്ടാണ് നമ്മുടെ ദൈനം ദിന കാര്യങ്ങൾ ചെയ്യാനുള്ള ഊർജം ഉണ്ടാകുന്നത്. സാധാരണക്കാരിൽ ഇത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ നമ്മുടെ സ്വാധിഷ്ഠാ ന ചക്രം വരേയ്ക്കും അല്ലെങ്കിൽ അതിനു തൊട്ടു മുകളിലേക്കും മാത്രമേ ഉയരു..
@killer-ff-123
@killer-ff-123 Ай бұрын
ഞാനും എന്റെ മക്കളും സ്വാമിയുടെ ഫോളോവർ ആണ്. എന്റെ കുട്ടികൾ വിവേകാനന്ദ സകൂളിൽ +2വരെ പഠിച്ചവരുമാണ്.
@SajiSajir-mm5pg
@SajiSajir-mm5pg Ай бұрын
MG കോളേജിൽ പഠിച്ചാൽ കുട്ടികൾ മഹാത്മാ ഗാന്ധിയെ പോലെ ആവില്ല 🙄
@user-wz3qt9qt5f
@user-wz3qt9qt5f 29 күн бұрын
അയിന്?
@sandeepp4120
@sandeepp4120 26 күн бұрын
😂​@@SajiSajir-mm5pg
@sandeepp4120
@sandeepp4120 26 күн бұрын
Follow chythittu karymilla
@divakarmalappuram5684
@divakarmalappuram5684 3 жыл бұрын
നമ്മുക്ക് വേണ്ടതെല്ലാം നമ്മളിൽ ഉണ്ട്. പുറo ലോകത്ത് കാര്യങ്ങൾ തിരയുന്നതു പോലെ കുറച്ചു സമയം നമ്മളിലേക്കും അന്വേഷണം നടത്തുക അറിവും ആനന്ദവും അവിടെന്ന് ലഭിക്കും. പണചിലവ് ഇല്ല. പരീക്ഷിച്ചു നോക്കൂ
@D3Media19
@D3Media19 3 жыл бұрын
❤❤🤘
@Adhiachu777
@Adhiachu777 3 жыл бұрын
👍
@shajipk80
@shajipk80 3 жыл бұрын
സത്യം. നിങ്ങളെയും ഒരു യോഗിയായി കരുതാം. എല്ലാറ്റിന്റെയും Capsul പരുവം ഇതാണ്. മനസ്സാ വാചാ കമ്മണാ നന്നായിരിക്ക
@MultiJineesh
@MultiJineesh 3 жыл бұрын
Ennittu venam 40 nu munne vain potti marikkan..
@GM-sw8zg
@GM-sw8zg 2 жыл бұрын
Swasathil sradhichu 1 hr kannadachu daily total 41 days dhyanichal nammal nammaley thirichariyum ,shakthikalum enna kettittunde.pyramid meditation -Pathriji channel il unde you tube inde.
@akhilsreejith203
@akhilsreejith203 3 жыл бұрын
സ്വാമി വിവേകാനന്തനെപോലുള്ള യുഗ പുരുഷൻ ഇനിയും ഈ ഭാരതത്തിൽ ജനിക്കുമോ ആവോ 🙏🙏🙏
@sunstars2764
@sunstars2764 3 жыл бұрын
നീയൊരു കണ്ണാടി എടുത്തു നോക്കിയാൽ കാണാം ! 😆😆😄
@santhoshprakash9817
@santhoshprakash9817 2 жыл бұрын
Read the book"Autobiography of a Yogi"
@santhoshprakash9817
@santhoshprakash9817 2 жыл бұрын
Oru toppiwalakkum achanmaarkkum manassilaavilla. Avarkku boudhika kaaryamae ariyu. Avarkku jeevan swamedhaya vediyaanulla vidya ariyilla. Kazhiyumennu thonnunnumilla.
@santhoshprakash9817
@santhoshprakash9817 2 жыл бұрын
Undu pakshae ariyendavar maathram ariyum. Aham Bramahaasmi aayavar.
@sobhanapavithran352
@sobhanapavithran352 Жыл бұрын
@@santhoshprakash9817 lt is an excellent autobiography .All should read it.
@ManojKumar-nz7xf
@ManojKumar-nz7xf 3 жыл бұрын
ആത്മീയ ഗുരു!! മഹാത്മാവ് ..... സ്വാമിജിയുടെ full വീഡിയോ ചെയ്യാമോ പറ്റുമെങ്കിൽ!!!
@D3Media19
@D3Media19 3 жыл бұрын
Sure...pls share the video and support
@shyamalakk7484
@shyamalakk7484 27 күн бұрын
സ്വാമി "സമാധി " ആയി അവരെപോലെ ഉള്ള മഹാത്മാക്കൾ വരുന്നതും പോകുന്നതും കൃത്യമായ ദൈവനിശ്ചയത്തിന്റെ അടിസ്ഥാനത്തിൽ ആണ്. അത് ചർച്ച ചെയ്യാൻ നമ്മൾ ആരും അല്ല, വെറുതെ time കളയാം 😢😢😢
@thaipadathraj
@thaipadathraj 3 жыл бұрын
ഡി എൻ എ ടെസ്റ്റ് നടത്തി റിപ്പോർട് വന്നാലേ ചിലർ പിതാവ് ഇന്ന ആളാണെന്ന് വിശ്വസിക്കൂ,എന്നാലും സ്വന്തം മാതാവ് പറയുന്നത് വിശ്വസിക്കില്ല അതുകൊണ്ടാണ് നിലവാരം കുറഞ്ഞ കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് ... കഷ്ടം 😭
@sojajose9886
@sojajose9886 3 жыл бұрын
കേരളത്ത ബ്രാന്തലയം എന്ന് വിളിച്ച് അതി മഹാനായ വ്യക്തി..🙏🙏
@D3Media19
@D3Media19 3 жыл бұрын
❤❤
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
ആക്കാലം അദ്ദേഹം, പറഞ്ഞതിട്ടുള്ളത്, ഇന്ന് വളരെ അർദ്ധവും, നമുക്ക്, അനുഭവ വീഡിയാം ആണെല്ലോ, ആ ഭ്രാന്തലയം ഇന്ന് അതിന്റെ പരിപൂർണ്ണതയിൽ, SWAABHAVIKAMALLE👌👌👌👏👏👏👍👍👍❤❤❤🙏🙏🙏💕💕💕👏👏👏
@AnilKumar-pw5vh
@AnilKumar-pw5vh 3 жыл бұрын
ഭ്രാന്താലയം എന്നല്ലേ വിളിച്ചത് 🤔
@TRW342
@TRW342 3 жыл бұрын
കാളി മാതാവിൻറെ ഭക്തനായ വിവേകാനന്ദനെ കേരളത്തിലെ ഒരു ദേവി ക്ഷേത്രത്തിൽ കയറ്റിയില്ല, കാരണം കീഴ്ജാതിക്കാർക്ക് ക്ഷേത്രത്തിൽ വിലക്ക് ഉണ്ടായിരുന്ന കാലം ആയിരുന്നു അന്ന്, അദ്ദേഹം കാര്യസ്ഥൻ എന്ന സമുദായത്തിൽ ജനിച്ചത്, കാര്യസ്ഥൻ എന്ന സമുദായം ബ്രാഹ്മണർക്ക് തുല്യം ആവില്ല എന്ന് അന്നുള്ളവർ വാദിച്ചു, അതിനാൽ മൂന്ന് ദിവസം കാത്തിരുന്നിട്ടും ക്ഷേത്രത്തിൽ കയറ്റിയില്ല , അപ്പോൾ അദ്ദേഹം പറഞ്ഞത് കേരളം ഭ്രാന്താലയമാണ് എന്നാണ്,. കാളി മാതാവിനെ ആർക്കും ഭജിക്കാം എന്നും അദ്ദേഹം വാദിച്ചു
@manoharanputhalath75
@manoharanputhalath75 3 жыл бұрын
ഭ്രാന്തലയമെന്ന് പറഞ്ഞത് കടുത്ത ജാതി വ്യവസ്ഥിതി യെ അപലപിക്കാൻ വേണ്ടിയാണ്...
@AnuAnu-yi3vf
@AnuAnu-yi3vf 3 жыл бұрын
Thanks ഇങ്ങനെ ഉള്ള അറിവുകൾ കേൾക്കുന്നത് നല്ലതാ സന്തോഷമായി 👍👍
@D3Media19
@D3Media19 3 жыл бұрын
❤🙏
@shantythomas5713
@shantythomas5713 Жыл бұрын
Ji
@alicexavier2521
@alicexavier2521 3 жыл бұрын
Ellam valare nannayit explaine cheythu. Very good. Thank u for sharing.
@D3Media19
@D3Media19 3 жыл бұрын
Mean a lot to me dear brother..pls share and support❤❤
@sojajose9886
@sojajose9886 3 жыл бұрын
പക്ഷേ ഞാൻ കേട്ടിട്ടുണ്ട് മനുഷ്യ മനസ്സിന്റെ deep conscious എല്ലാ questions നുള്ള ഉത്തരം ഉണ്ട്...
@D3Media19
@D3Media19 3 жыл бұрын
Yes
@krishnakrish4911
@krishnakrish4911 3 жыл бұрын
True vibes 🍁 🦋 ✌️
@krishnakrish4911
@krishnakrish4911 3 жыл бұрын
Everything maya... Energy ⚡ vibes 🍁 🦋
@sasikalabstoryinworld8597
@sasikalabstoryinworld8597 2 жыл бұрын
Yes
@divyalakshmi9013
@divyalakshmi9013 2 жыл бұрын
The secret enna book read cheythu noku....ente life change cheytha book aanu ath... നാം തന്നെ ആണ് നമ്മുടെ ഈശ്വരൻ ..... ഈശ്വരൻ നമ്മുടെ ഉള്ളിൽ വസിക്കുന്നു. പുറത്തെവിടേ o തേടി അലയണ്ട. എന്നെന്നെ പഠിപ്പിച്ച ബുക്ക്. ഇപ്പോൾ അനുഭവിക്കുന്ന സമാധാനത്തിനും സന്തോഷത്തിനും ഞാൻ നന്ദി പറയുന്നു.
@_Greens_
@_Greens_ 3 жыл бұрын
Worth watching! Thank you 🙏🏻
@D3Media19
@D3Media19 3 жыл бұрын
❤🙏❤
@user-qt7tu7nw1e
@user-qt7tu7nw1e 29 күн бұрын
very special and useful |Knowdge, thank You very much
@narayanapilla7031
@narayanapilla7031 2 жыл бұрын
Thank you very much for your knowledge
@teamb3480
@teamb3480 Жыл бұрын
സ്വാമി വിവേകാനന്ദൻ ന്ന വ്യക്തി അസുഖം വന്നായിരുന്നു മരിച്ചത് എന്ന എന്റെ അറിവിനെ തിരുത്തിയ മഹാനുഭവ അങ്ങേക്ക് കോടി കോടി പ്രണാമം. ❤❤❤🙏🙏🙏നന്ദി
@Lucifer-xw8zg
@Lucifer-xw8zg Жыл бұрын
പ്രിയ സുഹൃത്തേ..... നിങ്ങളുടെ അറിവ് ശരി ആണ്. ഈ വീഡിയോ കണ്ടു തെറ്റിദ്ധരിക്കരുത്.
@teamb3480
@teamb3480 Жыл бұрын
ട്രോളിയതാടോ മനുഷ്യ 😃😃.മനുഷ്യന്റെ കേവലബുദ്ധിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ ആര് മുഖ വിലക്കെടുക്കുന്നു. എന്ത് പൊട്ടത്തരം പറഞ്ഞാലും അത് കേൾക്കാനും ഒരു സദസ്സുണ്ടാകും. അത്രയും യൂസേഴ്സ് യൂട്യൂബിനു ഉണ്ട്
@Lucifer-xw8zg
@Lucifer-xw8zg Жыл бұрын
@@teamb3480 🤣🤣🤣👍🏻
@rishikmama2414
@rishikmama2414 Жыл бұрын
Asugam Vann thanae appo marichath?
@shajunanminda13
@shajunanminda13 Ай бұрын
Koppanu😜😜
@ponnanadiyildileep4957
@ponnanadiyildileep4957 2 жыл бұрын
അറിയപ്പെടാത്ത ഒരുപാട് മഹാ യോഗികളുള്ള നാടാണ് ഭാരതം 🧘‍♂️🧘‍♂️📙📙🕉️🕉️
@AKSHATHAR-jq7wr
@AKSHATHAR-jq7wr Ай бұрын
നല്ല വിശദീകരണം ആയിരുന്നു. ഇതുപോലെ ഉള്ള videos പൊതുവേ കുറവാണ്. ഇത് കാണാൻ സാധിച്ചതിൽ സന്തോഷം.❤
@raveedrankv5529
@raveedrankv5529 3 жыл бұрын
താങ്കൾ ശ രിക്കും സത്യം അറിഞ്ഞു കഴിഞ്ഞു നമോവാകം ഇനിയും ഇതുപോലെ യുള്ള സത്ത്യ ങ്കൾ പ്രതീക്ഷിക്കട്ടെ
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@MaheshN142
@MaheshN142 Жыл бұрын
amazing..Excellent...Brilliant ...Great Brief Brother
@BhavanikitchenTricks
@BhavanikitchenTricks Жыл бұрын
May god bless you. Useful information. Thanks for sharing this
@user-zw7xw6ch2u
@user-zw7xw6ch2u 3 жыл бұрын
ജുലായ് നാലിനോട് വിട എന്ന വിവേകാനന്ദ സ്വാമികളുടെ കവിത സ്വാ മി ജിയുടെ മഹാസമാധിയെപ്പറ്റിയുള്ള സൂചന ആണെന്ന് പറയുന്നുണ്ട് അതായത് മഹാസമാധിയുടെ കാര്യം നേരത്തെ തന്നെ സ്വാമികൾ മനസ്സിലാക്കിയിരുന്നുവെന്നു വേണം കരുതാൻ ഏതായാലും II9 വർഷങ്ങൾക്ക് മുമ്പെ മഹാസമാധിയായ സ്വാമികളുടെ ശബ്ദം ഇന്നും നമ്മുടെ കാതുകളിൽ മുഴങ്ങുന്നുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്
@D3Media19
@D3Media19 3 жыл бұрын
❤❤❤❤🙏
@a.x.e.i.t.7252
@a.x.e.i.t.7252 3 жыл бұрын
യോഗികൾ സ്വൊയം ശരീര വസ്ത്രം ഉപേക്ഷിക്കുന്നു ഇതിലെന്ത് അത്ഭുതം
@D3Media19
@D3Media19 3 жыл бұрын
❤❤
@sumeshpr8461
@sumeshpr8461 3 жыл бұрын
😂😂😂
@ayyappadasmenon2450
@ayyappadasmenon2450 3 жыл бұрын
Eniyum valaranundu .study well
@nitheeshps2505
@nitheeshps2505 Жыл бұрын
Sathyam
@dr.vijayslectures5963
@dr.vijayslectures5963 Жыл бұрын
Brilliant talk. Thank you D3 media.
@keerthanalokeshsworld668
@keerthanalokeshsworld668 2 жыл бұрын
Evidential explanation, and it takes lot of time and effort to collect these information also to build those understanding with a presentation. I've been watching the videos and I've not found anything rubbish... It's been great..
@ratheeshratheesh.p7169
@ratheeshratheesh.p7169 3 жыл бұрын
നല്ല വിവരണം സൂപ്പർ ശബ്ദ്ധം.
@D3Media19
@D3Media19 3 жыл бұрын
Thank you dear❤
@biju4889
@biju4889 3 жыл бұрын
The master of Yogi ശ്രീ നാരായണ ഗുരു സ്വന്തം മാതാ പിതാക്കൾ ടെ മരണം പോലും മുൻകൂട്ടി കണ്ട എക്കാലത്തെയും മഹാ ഗുരു
@D3Media19
@D3Media19 3 жыл бұрын
❤❤❤🙏
@santhoshprakash9817
@santhoshprakash9817 2 жыл бұрын
Yogikal inganae jeevan vediyaarundallo. Athae nammae polullavarkkariyaattha vidhya. Sathyam. Yogikalkku saadhyam.
@geethuarungeethuarun5444
@geethuarungeethuarun5444 2 жыл бұрын
ഒരിക്കൽ ഗുരുദേവൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ ഓടി കളിക്കുക ആയിരുന്നു,, അന്നേരം വീട്ടുകാർ നോക്കിയപ്പോൾ തനിയെ കളിക്കുന്ന കുട്ടി വേറെ ഒരാൾ കൂടെ കളിക്കുന്ന പോലെ ഉള്ള ചേഷ്ടകൾ കാണിക്കുന്നു, ഇതു കണ്ടു ഭയന്ന വീട്ടുകാർ ഒരു ജ്യോതിഷിയെ കൊണ്ടു നോക്കിച്ചപ്പോൾ പറഞ്ഞു, ഗുരുവായൂരപ്പൻ ആണ് കുട്ടിയുടെ കൂടെ കളിക്കുന്നെ
@idominator98
@idominator98 2 жыл бұрын
@@geethuarungeethuarun5444 ആഹാ എന്നിട്ട് എന്നിട്ട്....
@geethuarungeethuarun5444
@geethuarungeethuarun5444 2 жыл бұрын
@@idominator98 എന്നിട്ട് നീ 2റൗണ്ട് ഓട്
@ravimp2037
@ravimp2037 Жыл бұрын
Superb presentation. Congratulations!
@krishnanjalihrudayaraganga1611
@krishnanjalihrudayaraganga1611 27 күн бұрын
Thank you for the valuable informations. Best of luck. Keep going 👍
@NaviNavi-jc1kk
@NaviNavi-jc1kk 3 жыл бұрын
Thank you for the Information
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@sadeesanmb9082
@sadeesanmb9082 2 жыл бұрын
Once a German professor asked about the benefits of meditation. Vivekanadha replied u will never be afraid of your death. That is the view of Swami vivekanadha regarding death. 💟💟💟💟
@rajammaj457
@rajammaj457 Жыл бұрын
അങ്ങേരുടെയോ
@ittykurian8157
@ittykurian8157 18 күн бұрын
We have to respect world leaders like Swami Vivekananda ❤
@RealCritic100
@RealCritic100 Жыл бұрын
Mlife daily suggested. Subscribed. Good contents
@pallathuvarghesepeter202
@pallathuvarghesepeter202 Ай бұрын
Dear Sajan, Excellent presentation, congratulations
@Heavensoultruepath
@Heavensoultruepath 3 жыл бұрын
Brilliant presentation so happy dear with lots of thanks 🙏
@D3Media19
@D3Media19 3 жыл бұрын
Thank you❤❤..pls share the video❤
@Heavensoultruepath
@Heavensoultruepath 3 жыл бұрын
@@D3Media19 sure👍
@preethavinod4764
@preethavinod4764 3 жыл бұрын
എന്തോന്നെടേയ് ഇത്? അറിയാവുന്ന കാര്യം മാത്രം ചെയ്‌യാൽ പോരെ? അത്മീയത എന്തെന്നും യോഗ ശാസ്ത്രം എന്തെന്നും പ്രാഥമിക അറിവ് പോലുമില്ലെങ്കിലും അങ്ങ് ഇറങ്ങിക്കൊള്ളണം തള്ളുമായിട്ട്. Consciousness വികസിക്കുമ്പോൾ ശരീരം താങ്ങാതെ ആകുമ്പോളൊന്നുമല്ല യോഗികൾ സമാധി ആകുന്നതു അവരുടെ ഈ ലോകത്തിലുള്ള കർത്തവ്യങ്ങൾ പൂർത്തിയാക്കിയാൽ അവർ മുൻകൂട്ടി നിശ്ചയിച്ച സമയത്തു സ്വന്തം ഇഷ്ടപ്രകാരം ശരീരം ഉപേക്ഷിക്കും അത്ര തന്നെ
@D3Media19
@D3Media19 3 жыл бұрын
Dear MRs.Preetha Vinod.pls listen the video carefully.people often listen things only to answer not to understand.I have very clearly mentioned that these are not my words.watch the video carefully and pls do make the comment..,❤❤Moreover never get in to a conclusion about anything or any human being ,because you will be having presuppositions then.so that you can not preceive things as it is..how did you evaluate my level of spirituality and knowlede about yoga and meditation??cud you pls explain🙏🙏🙏❤
@preethavinod4764
@preethavinod4764 3 жыл бұрын
@@D3Media19 The way you presented the subect itself testifies the fact that you have not understood spiritualuty in the way it should have been. Your comment, that when a person becomes spiritually developed beyond a certain point the body will find itself no longer able to contain it, and that was why swamiji had to leave his body, is just a figment of your imagination and has no basis in the case fof swami Vivekananda. It is true that an ordinary person's body may find it not fit enough to withstand highvoltage spiritual energy. But Swamiji was such an exalted seer who had ascended to the pinnacle of spirituality.He was the chosen disciple of Sri Ramakrshna paramahasa, the very embodiment of God himself and is considered to be the reincarnation of one of the Saptharshis. But this fact alone was wilfully shrouded from his vision by his guru Paramahansa who had confided to his other disciples that Vuvekanada would not love to live in this world once he realised his true identity.. Towards end of his life when Swamiji went to Amarnath cave alone and was absorbed in deep meditation he finally came to know of this truth and returned from there completely transformed. He no longer donned the garb of a teacher and was eager to return Home. Once his mission was over he attained Maha samadi as predetermined and predestined. There is a saying that only a yogi can understand the spiritual stature of another yogi.Then why are you rushing in where angels fear to tread?
@D3Media19
@D3Media19 3 жыл бұрын
Dear.Mrs.Preetha Vinod,as I mentioned in the first reply itself ,these are not my words ,pls listen the video carefully ,Swami vivekanda himself spoken this to Swami Abhedananda.And talking about spiritually,first of all we need to be much more conscious ❤ instead of certainty.Because once you are so certain about a thing mostly you will not be conscious about it.Moreover please never get in to conclusions early because once you conclude you can't perceive as it is.The bsacis of spirituality is in seeking and compassion..❤❤❤..The last question might be a product of conclusions you have made about me ,"what you see in me is you"❤❤
@preethavinod4764
@preethavinod4764 3 жыл бұрын
@@D3Media19 You point out the need to be wary of being so certain about a thing and be cautious about jumping into conclusions, in the matter of spirituality. Then why are you so cock sure about the reason why swamiji passed away untimely and proclaim with utmost certitude that " സ്വാമി വിവേകാനന്ദൻ ചെറുപ്പത്തിൽ മരിച്ചതിന്റെ കാരണം ഇതാണ് " implying that you have not an iota of doubt as to the reason why swamiji had to "die "young ?( the word itself is an insult to that great soul who shed his mortal body at will ) You accuse me of being confused, but I'm afraid you are the one who got muddled just in the same manner you mistake me to be a woman. But one thing I agree with you completely is that,"I see me in you " because it is my conviction that we are one and the same sans Ego.
@D3Media19
@D3Media19 3 жыл бұрын
@preetha vinod Dear Preetha Vinod..pls don't misunderstand with the thumpnail of this video ,..secondly It is requested you to listen that video carefully,I have very crystal clearly mentioned that this is not my opinion and words..pls check it again.The name Preetha vinod ,normally used by a women .so that I have mentioned it like Mrs..I really don't know what's your name or your gender i have mentioned the name which is showing in your profile...its my mistake sorry for that...conviction is the final level of belief ,what I mentioned in this video is the first level of blief called opinion.❤❤kindly lemme know if you are in my shoes,watching a name Preetha vinod ,you may use Mr Or Mrs. without ego and your pure heart❤❤
@annammathomas9368
@annammathomas9368 11 ай бұрын
Thank you.
@nirunkumarkn
@nirunkumarkn 3 жыл бұрын
Wonderful presentation bro 👍👍👍🔥🔥🔥🔥🔥🔥
@D3Media19
@D3Media19 3 жыл бұрын
Thank you dear bro❤🙏
@sojajose9886
@sojajose9886 3 жыл бұрын
Great video bro.... ഒരിക്കൽ കന്യാകുമാരി പോകണം..🙏
@D3Media19
@D3Media19 3 жыл бұрын
Thanks bro..pls share and subscribe❤❤
@D3Media19
@D3Media19 3 жыл бұрын
😄🤘
@amramakrishnan5379
@amramakrishnan5379 21 күн бұрын
Belur മഠത്തിൽ പോകണം. പശ്ചിമ ബംഗാളിൽ
@prasanths6280
@prasanths6280 3 жыл бұрын
May God bless you with his greatness...my dear bro...
@D3Media19
@D3Media19 3 жыл бұрын
Thanks brother❤🙏🙏
@satheeshmundayam5914
@satheeshmundayam5914 Жыл бұрын
@@D3Media19 ഇദ്ദേഹം മാംസം ഉപയോഗിച്ചിരുന്നു എന്നത് ശരിയാണോ....
@chandanasanakan4801
@chandanasanakan4801 2 жыл бұрын
Nice chettaa🙏🙏🙏 thanks
@sundaresankunhan7322
@sundaresankunhan7322 28 күн бұрын
വളരെ വ്യക്തമായും ശക്തമായും കാര്യങ്ങൾ പറഞ്ഞു.
@raveendranathrajendran7552
@raveendranathrajendran7552 3 жыл бұрын
This information given is authentic and is attested by all leading authorities on Vivekananda and His supernatural realm. The presenter deserves merit.
@D3Media19
@D3Media19 3 жыл бұрын
Thank you ❤❤❤
@amaljay9323
@amaljay9323 3 жыл бұрын
Please
@D3Media19
@D3Media19 3 жыл бұрын
@palaniappans3531
@palaniappans3531 Жыл бұрын
@@D3Media19 o mi
@dileepraj1047
@dileepraj1047 3 жыл бұрын
ഒരു ദിവസം നിനക്കായി വരുംബ്രോ:...ഹാർഡ്‌വർക്ക് ചെയ്യു..... ബാക്കി ഒന്നും ഓർക്കേണ്ട... ഞാൻ ഷെയർച്ചെയ്തോളാം.....
@D3Media19
@D3Media19 3 жыл бұрын
Thanks bro...pls keep sharing ❤❤
@sreelalmenon9230
@sreelalmenon9230 Жыл бұрын
ഇന്നത്തെ അവസ്ഥ മുൻ കൂട്ടി കണ്ടു പൂജിതനായ സ്വാമി വിവേകാനന്ദൻ 😍
@arunp9018
@arunp9018 3 жыл бұрын
Good information. Thanx bro........ 🙏🙏.........
@D3Media19
@D3Media19 3 жыл бұрын
@geethajawahar4975
@geethajawahar4975 Ай бұрын
ആദ്യമായാണ് കാണുന്നത്. നല്ല അവതരണം. Subscribe ചെയ്തുട്ടോ
@jeevanvk5526
@jeevanvk5526 3 жыл бұрын
Informative. Channel subscribed
@D3Media19
@D3Media19 3 жыл бұрын
❤❤❤🙏
@aatmaa8866
@aatmaa8866 3 жыл бұрын
ശരീര ബോധം ഇല്ലാത്ത യോഗികൾ 🙏 nice presentation.
@bijeeshayinikkal4239
@bijeeshayinikkal4239 2 жыл бұрын
ഇത് മൊത്തം തെറ്റാണ് ശരീരത്തിന്റെ വലുപ്പം അനുസരിച്ചു മനസ് വലുതാകണം എങ്കിൽ ഇന്ന് ലോകം ആന ഭരിക്കണം 🤣എന്നാൽ ഉറുമ്പുകൾ ഉണ്ടാക്കുന്ന കൊട്ടാരം ഡിസൈൻ very brilliant ആണ് അവരുടെ ഒത്തൊരുമ ഇതൊന്നും മറ്റു ജീവികളിലും ഇല്ല വിവേകാനന്ദന്റെ ഊഹം ഒന്നും മനസിലാക്കാൻ നിന്നെക്കൊണ്ടൊന്നും കഴിയില്ല അതൊക്കെ വിട്ടേക്ക് 🤣🤣
@mystictemples723
@mystictemples723 3 жыл бұрын
Great effort
@D3Media19
@D3Media19 3 жыл бұрын
Thanks you ..pls share and support❤🙏
@shijuthiruvananthapuramvlo1081
@shijuthiruvananthapuramvlo1081 Жыл бұрын
Good job👏👏🌹
@remyakmkm9260
@remyakmkm9260 Ай бұрын
Thank you❤
@builtupvideos8350
@builtupvideos8350 3 жыл бұрын
അറിയുവാൻ ആഗ്രഹിച്ച നല്ല വിശദീകരണ०, അഭിനന്ദനങ്ങൾ
@D3Media19
@D3Media19 3 жыл бұрын
Thank you ❤❤🙏
@rajithkalki6269
@rajithkalki6269 3 жыл бұрын
ഇതൊക്കെ കുറച്ചെങ്കിലും യോഗാ,പ്രാണയാമം ,ധ്യാനം എന്നിവ ചെയ്യുന്നവര്‍ക്കേ മനസ്സിലാകൂ...വര്‍ഷങ്ങളായി ചെയ്തിട്ടും മനസ്സിലാകാത്ത യോഗാചാര്യന്‍മാരുമുണ്ട് ...ഇപ്പോള്‍ ചില ആധുനിക സയന്‍റെിസ്റ്റുകളും ആത്മാവു മരിക്കുന്നുമില്ല ജനിക്കുന്നുമില്ല എന്നു പറയുന്നുണ്ടല്ലോ...ഇത് ശരീരം ഉപേക്ഷിക്കപ്പെടുന്ന സമയത്തേ കുറച്ചെങ്കിലും മനസ്സിലാകൂ ചില ആത്മാക്കള്‍ ഓര്‍മ്മകളാകും കാണുന്നുണ്ടാകുക...യോഗികള്‍ ഇപ്പോഴുള്ള ഓര്‍മ്മയോടു കൂടിയാണ് ശരീരം ഉപേക്ഷിക്കുന്നത് അപ്പോളവര്‍ക്കു നടക്കുന്നതു മനസ്സിലാകും പിന്നീടു ശരീരമെടുക്കുമ്പോള്‍ പഴയതും പുതിയതും ഓര്‍മ്മ കാണണം, മനസ്സിലാകാത്തവര്‍ക്ക് നിരവധി കാര്യങ്ങള്‍ പറയാം
@therescuer9411
@therescuer9411 3 жыл бұрын
Nice message sir
@D3Media19
@D3Media19 3 жыл бұрын
Thank you brother😍
@jyj8526
@jyj8526 4 ай бұрын
Thank you bro.. Love you🥰🥰❤🥰❤❤🥰🥰
@abdulrahimanp913
@abdulrahimanp913 3 жыл бұрын
Well said
@D3Media19
@D3Media19 3 жыл бұрын
❤🙏
@goput2616
@goput2616 3 жыл бұрын
Like cheythu super polieatta.njan groupil ittu
@D3Media19
@D3Media19 3 жыл бұрын
😍😍🙏🙏
@goput2616
@goput2616 3 жыл бұрын
@@D3Media19 mobile no
@ramachandranks2499
@ramachandranks2499 Жыл бұрын
Good explanation
@sreejith_kottarakkara
@sreejith_kottarakkara 29 күн бұрын
Great informative video
@v.pshajiviswanath9405
@v.pshajiviswanath9405 3 жыл бұрын
ധർമ്മമേഘ സമാധി 12 വർഷം ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുന്ന എല്ലാവർക്കും മേഘ നാഡി രൂപം കൊള്ളും ഈ നാഡി പൊട്ടുമ്പോൾ ബ്രഹ്മ രന്ധ്രം പൊട്ടി സമാധിയാവുന്നു
@D3Media19
@D3Media19 3 жыл бұрын
Yes it is ❤❤..spread the message 🙏
@shibugeorge1541
@shibugeorge1541 3 жыл бұрын
Pressure kude hemarage ayathall!
@D3Media19
@D3Media19 3 жыл бұрын
@@shibugeorge1541 dear brother ..you have all the right to believe it so.❤❤🙏
@dragonboy4001
@dragonboy4001 3 жыл бұрын
@@shibugeorge1541 alla kurishil eettiyathaa😁🤣
@shibugeorge1541
@shibugeorge1541 3 жыл бұрын
@@dragonboy4001 thalayil thanga odachatanoo?😋
@retheeshkr186
@retheeshkr186 3 жыл бұрын
ഞാൻ കമെന്റ് ഇട്ട്.. ഷയർ ഉടൻ ചെയാം
@D3Media19
@D3Media19 3 жыл бұрын
Thanks bro❤🤘
@roopeshroopesh2331
@roopeshroopesh2331 2 жыл бұрын
അറിവ് പകർന്നു നൽകിയതിന് നന്ദി
@D3Media19
@D3Media19 2 жыл бұрын
❤🙏
@csekharanasari6730
@csekharanasari6730 2 жыл бұрын
There will be a limit for keeping the informations in the mind or concious of human being. The total storage informations will start acting in different ways according to the storage subjects. Automatically it will develop in huge size, oneday it will start over flow. It means the Sense organs in the body will get tired and inactive it means in other word ''death''. It means the end of huaman life. It may happends at any age. .
@vipinv8063
@vipinv8063 3 жыл бұрын
U KOWIDA kurich video idumooo 🙏🏻🙏🏻
@D3Media19
@D3Media19 3 жыл бұрын
🙏🙏❤
@rajeshsharmas2250
@rajeshsharmas2250 3 жыл бұрын
ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനും സാക്ഷാൽ കാളിയെ നേരിട്ടുകണ്ട ശ്രീ വിവേകാനന്ദ സ്വാമികൾ ജന്മാന്തരങ്ങളിലൂടെ ആർജിച്ച പ്രജ്ഞാ വികാസം, ധ്യാനങ്ങളുടെ പല അവസ്ഥകൾ, അതിനുമുകളിൽ 9 തരം സമാധിയുടെ അവസ്ഥകൾ, ഇവയെല്ലാം സ്വായത്തമാക്കിയ സ്വാമികൾക്ക് തന്റെ കർമ്മഗതി അറിയാതിരിക്കുമോ.
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@v.p.k.pillai6849
@v.p.k.pillai6849 2 жыл бұрын
Useful information towards righteousness life.fools may use foul language but not to get disappointed. Regards.
@D3Media19
@D3Media19 2 жыл бұрын
❤🙏
@sherupp1234..-_
@sherupp1234..-_ 3 жыл бұрын
പുതിയ അറിവ് ❤️❤️💙
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@noufalnas688
@noufalnas688 3 жыл бұрын
👏
@D3Media19
@D3Media19 3 жыл бұрын
❤🤘
@manukumar.k.n308
@manukumar.k.n308 3 жыл бұрын
നിങ്ങൾ എന്തൊക്കെയോ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ താങ്കൾ പറയുന്നതും സമാധിയും രണ്ടാണ്. പാശ്ചാത്യ മതബോധത്തിൽ നിന്നുകൊണ്ട് വേദാന്തത്തെയോ ആത്മാവിനേയോ നിർവ്വചിക്കാൻ കഴിയില്ല. താങ്കളുടെ താരതമ്യങ്ങൾ അർത്ഥശൂന്യങ്ങളാണ്.
@D3Media19
@D3Media19 3 жыл бұрын
Dear Mr .Manu kumar.people always understand things from their perspective which means you perspective makes your perception.Whenever you hear something your mind will process and analyse it with your knowledge about that particular matter.and if that new information is not matching with your knowledge it will reject that new information.Perception always matters . if you cab watch this video with out prior conclusions ,you may feel it diffrently and you can perceive it as it is..❤❤❤❤🙏
@vijayaraghavanp7392
@vijayaraghavanp7392 3 жыл бұрын
I do feel so,too immature and and affective,self conscious talk
@rajalakshmikr9483
@rajalakshmikr9483 2 жыл бұрын
👏👏👍 ethu sadharanakkarkkum manasilaakunna reedhiyilulla avatharanam
@D3Media19
@D3Media19 2 жыл бұрын
♥️♥️🙏
@kunhilekshmikrishna787
@kunhilekshmikrishna787 3 жыл бұрын
അമാനുഷിക വപുസ്സുള്ള ജന്മം തന്നെ യായിരുന്നു സ്വാമിവിവേകാനന്ദിന്
@D3Media19
@D3Media19 3 жыл бұрын
❤🙏
@neenusvchanel3367
@neenusvchanel3367 3 жыл бұрын
Excellent Story Sir❣❣❣❣❣❣❣❣
@Abbas-xf2hp
@Abbas-xf2hp Ай бұрын
എൻറെ എട്ടാംക്ലാസിൽ സ്വാമി വിവേകാനന്ദൻറെ പാഠപുസ്തകം ഒരുകാലത്ത് എൻറെ സ്കൂളിൽ ഉണ്ടായിരുന്നു ഒരുകാലത്ത് എൻറെ ആരാധന മൂർത്തി ആയിരുന്നു സ്വാമി
@anujasubhash9607
@anujasubhash9607 2 жыл бұрын
very attra ti ve presentation
@abdumaash806
@abdumaash806 Жыл бұрын
ജന്മം ഒരു തുടർച്ചയാണ് എങ്കിൽ ജന്മങ്ങൾക്ക് അവസാനമില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
@madhumavelikara7903
@madhumavelikara7903 21 күн бұрын
അതെ
@MathewThomas-ny7lb
@MathewThomas-ny7lb 3 жыл бұрын
Ant is having more conscious and discipline than elephant and successful comunity living , u r speach is appreciated good keep going
@D3Media19
@D3Media19 3 жыл бұрын
Dear Mr.Mathew Thomas,we can think it this way too..Ant is having limited consciousness so that its world is too small and very limited awareness.Beacuse of this ant has very limited activities to do and whatever the ant is doing it with full awareness and concentration and decipline..❤❤❤🙏 .
@satheeshmundayam5914
@satheeshmundayam5914 Жыл бұрын
@@D3Media19 സമാധി സൽവേഷൻ എല്ലാം ഒന്ന് രണ്ട് ഭാഷ.. അത്ര matheam
@sumam6562
@sumam6562 2 жыл бұрын
എൻ്റെ ആരാധ്യ ഗുരു ഓം നമഃശിവായ
@salilammasl6380
@salilammasl6380 Жыл бұрын
Very good experience
@vijayanv8206
@vijayanv8206 Ай бұрын
മഹാൻമാരായ വ്യക്തി ആരും അധിക കാലം ജീവിച്ചിരുന്നിട്ടില്ല ഒരു ഉദാഹരണം തച്ചോളി ഓതേനൻ
@sajeeshkp7010
@sajeeshkp7010 Ай бұрын
gandhi , sree narayana guru
@sujapanicker7179
@sujapanicker7179 Ай бұрын
Swathithirunal
@fayaskk8928
@fayaskk8928 3 жыл бұрын
Tshirt orginal aano😁❤️
@santhoshvijayan4230
@santhoshvijayan4230 3 жыл бұрын
Chetta super
@D3Media19
@D3Media19 3 жыл бұрын
😍😍
@sagishmanathana8120
@sagishmanathana8120 3 жыл бұрын
Good information..
@D3Media19
@D3Media19 3 жыл бұрын
❤🙏
@seejapradeep7922
@seejapradeep7922 Ай бұрын
👍👍👍🙏🙏 🙏🙏🙏🙏🙏എത്രയൊക്കെ വെളിപ്പെടുത്തലുകൾ നടത്തിയാലും ന്യൂ ജനറഷൻ ഇതൊന്നും വിശ്വസിക്കില്ല. അതാണ് സങ്കടം.ആത്മജ്ഞാനം ഉള്ളവർക്കേ ഇതൊക്കെ ഇതൊക്കെ മനസിലാ ക്കാനും ഉൾകൊള്ളാനും സാധിക്കൂ
@raghavanp3173
@raghavanp3173 3 жыл бұрын
സ്വാമി വിവേകാനന്ദൻ മരിച്ചതല്ല .... അദ്ദേഹം സമാധിയായതാണ് ... ബോധപൂർവ്വം ദേഹം ത്യജിച്ചതാണ് മുപ്പതാമത്തെ വയസ്സിൽ അദ്ദേഹം പറഞ്ഞിരുന്നു ഞാൻ മുപ്പത്തെട്ട് വയസ്സ് തികക്കില്ല എന്ന്
@D3Media19
@D3Media19 3 жыл бұрын
Video kandilla alle?
@raghavanp3173
@raghavanp3173 3 жыл бұрын
@@D3Media19 വീഡിയോ കണ്ടു മരിച്ചു എന്ന വാക്കിനു പകരം സമാധി എന്നു പറയേണ്ടിയിരുന്നു സാധാരണ ആളുകളെ മരിച്ചുപോയി എന്നു പറയും അതുപോലെയാണോ സ്വാമി വിവേകാനന്ദൻ ....? ❤️
@D3Media19
@D3Media19 3 жыл бұрын
@@raghavanp3173 videoyil mahasamdhi aayi ennum parayunnundu..kettillayirunno..pls see the good in everything .. infact video is made for all categories of people .❤🙏
@Lucifer-xw8zg
@Lucifer-xw8zg Жыл бұрын
അദ്ദേഹത്തോടുള്ള ആദരാവോട് പറയുക ആണ് രോഗം കാരണം മരിച്ചത് ആണ്........സമാധി ആയത് അല്ല!!!!!
@vijaykumarnp3078
@vijaykumarnp3078 Жыл бұрын
Good information a big salute to you
@nimijohn2442
@nimijohn2442 2 жыл бұрын
നന്ദി, അറിയാൻ ആഗ്രഹിച്ചിരുന്നു🙏
@D3Media19
@D3Media19 2 жыл бұрын
@dr.k.krishnannampoothiri4833
@dr.k.krishnannampoothiri4833 Жыл бұрын
ഗംഭീരം, അർഥഗർഭം. നന്മ നേരുന്നു; നല്ലതു നേരുന്നു.
@chemp2011
@chemp2011 2 жыл бұрын
യോഗയും പ്രാണായാമവും മെഡിറ്റേഷനും ചെയ്യുന്നവർക്ക് എങ്ങനേ പ്രമേഹവും ആസ്മയും ഉണ്ടാകും' ''
@dailyviews2843
@dailyviews2843 Жыл бұрын
അദ്ദേഹത്തിന് ആ രോഗങ്ങൾ ജന്മനാൽ ഉണ്ടായിരുന്നിരിക്കാം.. യോഗയും, പ്രണയാമായും ഒക്കെ ചെയ്തു അത് സോൾവ് ചെയ്യുന്നുണ്ടായിരുന്നു എന്ന് കരുതാം. സൈനസൈറ്റിസ് രോഗം ഉള്ളവർക്ക് ഏറ്റവും കൂടുതൽ ഉപകാരപെഫുന്നതു യോഗയും പ്രണയമയും ആണെന്ന് ആരോഗ്യ വാർത്തകളിൽ കണ്ടിട്ടുണ്ട്
@sreejayasree3110
@sreejayasree3110 Ай бұрын
മഹാഗുരുക്കൻമാർക്കെല്ലാം ഗുരുതരമായ രോഗവസ്ഥകൾ ഉണ്ടായിട്ടുണ്ട്..... മറ്റുള്ളവരുടെ കർമ്മഫലങ്ങൾ ഏറ്റെടുത്തു അനുഭവിക്കുന്നതാണ് എന്നാണ് അറിവ്... 🙏
@ആട്
@ആട് Ай бұрын
.
@deviharidas6809
@deviharidas6809 3 жыл бұрын
സനാതനധർമ്മത്തിലേ ജ്യോതിഷഭാഗത്തിൽ ചില ജാതകങ്ങളിൽ പണ്ടുള്ളവർഒരു കാര്യം എഴുതുമായിരുന്നു...ചില പ്രത്യേക ഗ്രഹനിലകളാൽ *ദേഹത്തിൽ ഒതുങ്ങിയ ദേഹി* ആയതിനാൽ ദീർഘായുസ്സ് ഫലം എന്ന്.. വിവേകാനന്ദനേ പോലുള്ളവർ പ്രാപഞ്ചിക തലത്തിൽ ആരാണെന്ന് അറിയുന്ന വ്യക്തികൾക്ക് ഇത്തരം കാര്യങ്ങളുടെ കാര്യകാരണങ്ങൾ അറിയാൻപ്രയാസമില്ലാ.. ഇത് ഒരു വലിയ കാരണം തന്നേ..വേറേയും ചെറിയ ചെറിയകാരണങ്ങളും ഉണ്ടാവും..
@D3Media19
@D3Media19 3 жыл бұрын
Dear Devi Hairdas..you are right..arinjathinekkal eere ariyanullavayanu..❤🙏
@Pramodkrishnaguruvayur
@Pramodkrishnaguruvayur 3 жыл бұрын
Super❤🙏
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@krishnantommy
@krishnantommy 3 жыл бұрын
Awesome 👌🏻👌🏻👌🏻👌🏻expecting more videos like this❤
@D3Media19
@D3Media19 3 жыл бұрын
Thank you..pls check the channel..one more video about swami is already there..pls share it and spread the message❤❤🙏
@priyaaadhi8027
@priyaaadhi8027 3 жыл бұрын
Good information
@dhamodharanp604
@dhamodharanp604 3 жыл бұрын
താങ്കൾ പറഞ്ഞത് ഏറെ വിശ്വസിക്കുന്നു നല്ലൊരു അറിവാണ്
@D3Media19
@D3Media19 3 жыл бұрын
Thank you dear❤❤🙏
@sivadasangangadharan8368
@sivadasangangadharan8368 3 жыл бұрын
നല്ല അവതാരണമ് 👍
@D3Media19
@D3Media19 3 жыл бұрын
❤🙏
@sambhucs7797
@sambhucs7797 Ай бұрын
സുഭാഷ്ചന്ദ്രബോസ് ന്റെ ഒരു വീഡിയോ ചെയ്യാമോ 🙏
@sindhuthanduvallil4011
@sindhuthanduvallil4011 Ай бұрын
ഡെയിലി 20/30 mts മെഡിറ്റേഷൻ ചെയ്താൽ തന്നെ ഉണ്ടാവുന്ന ഉണർവ് വലുതാണ്. 3 മണിക്കൂർ ഒക്കെ മെഡിറ്റേഷൻ ചെയ്യുന്ന അവരുടെ തലം ഊഹിക്കാൻ പറ്റുന്നില്ല 🙏🏻
@abhijitham6619
@abhijitham6619 3 жыл бұрын
Mahavathar Babaji യേ പറ്റി ഒരു വിഡിയോ ചെയ്യാമോ?
@D3Media19
@D3Media19 3 жыл бұрын
Sure bro❤🙏
@abhijitham6619
@abhijitham6619 3 жыл бұрын
@@D3Media19 ❤️
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 159 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 32 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 53 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 159 МЛН