ദൈവം ഉണ്ടെന്ന് തെളിയിക്കാൻ വിവേകാനന്ദൻ ആവശ്യപ്പെട്ടപ്പോൾ When Vivekananda asked Ramakrishna

  Рет қаралды 164,637

Sadhguru Malayalam

Sadhguru Malayalam

3 жыл бұрын

വിവേകാനന്ദന്റെ ജീവിതം മാറ്റിമറിച്ച, അദ്ദേഹത്തിന്റെ ഗുരുവായ ശ്രീരാമകൃഷ്ണനുമായുള്ള അദ്ദേഹത്തിന്റെ സംവാദത്തെക്കുറിച്ച് സദ്ഗുരു സംസാരിക്കുന്നു.
English Video: When Vivekananda Asked, "Can you Prove There is God? "
Link:
#sadhgurumalayalam #vivekananda #question #proof #reality #atheism #atheist #seeker #explore #sage #spirituality #god #godexists #atheistdebate #atheists #quest
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru.org/in/ml/inner...
സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: isha.sadhguru.org/watch-exclu...
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app

Пікірлер: 156
@user-ju7hq4lo8g
@user-ju7hq4lo8g 3 жыл бұрын
ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന ബഹുമാനിക്കപ്പെടുന്ന ഗുരു-ശിഷ്യ ബന്ധം. An incredible Master and an extraordinary Disciple. ❤🤗
@dasappuappu6068
@dasappuappu6068 3 жыл бұрын
അല്ല, william wordsworth ന്റെ poem മായി ബന്ധപ്പെട്ട യാത്രയിലാണ് അദ്ദേഹം ശ്രീരാമകൃഷ്ണ പരമഹംസനെ പരിചയപ്പെടുന്നത്. മാത്രമല്ല അദ്ദേഹം ഒരു കാളിയ ഭക്തനും, ബംഗാളി ബ്രാഹ്മണ കുടുംബാംഗവുമാണ്.
@aadhilssworld9206
@aadhilssworld9206 2 жыл бұрын
അവനവന്റെ ഉള്ളിൽ തന്നെയാണ് ദൈവം ഉള്ളത് 😊
@SarathKumar-jz3gg
@SarathKumar-jz3gg 3 жыл бұрын
ധ്യാനത്തിന്റെ ആത്മ ജ്യോതിയാണ്. കുണ്ഡലിനി ഊർജത്തിലൂടെ എല്ലാ സംശയവും ഭാഷപീകരിച്ച്.... പ്രകൃതിയും, മനുഷ്യനും,ഈശ്വരനും തമ്മിലുള്ള സത്യത്തെ തിരിച്ചറിയുന്നു... അനുഭവിച്ചാലെ ഈ പരമാനന്ദവും, ഈശ്വരനും അറിയാനാവു...
@lalitkuniyal3225
@lalitkuniyal3225 9 ай бұрын
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare..
@ambilys9444
@ambilys9444 3 жыл бұрын
എന്റെ ആത്‍മീയ ഗുരു 🙏🙏🙏🌹സ്വാമി വിവേകാനന്ദൻ, ഗുരുവിനു പ്രണാമം
@vijayakumarikallorath5278
@vijayakumarikallorath5278 10 ай бұрын
Veluth thadi vecha aal aaranu
@infinity7911
@infinity7911 3 жыл бұрын
Swami vivekanda leaved his body at the age 39. 🙏
@rajanmj5104
@rajanmj5104 Жыл бұрын
ജീവന്റെയും ശരിരത്തിന്റെയും ഉടമസ്ഥൻ ദൈവം. - ഒരു കണ്ണാടി പ്രതിഷ്ഠ നടത്തി അതിലൂടെ ദൈവത്തെ കാണാം.
@raveendranp.k487
@raveendranp.k487 3 жыл бұрын
ദൈവത്തെ നേരിൽ ദർശിച്ചു എന്നത് കൊണ്ട് മാത്രം ഒരാൾക് മഹാ സിദ്ധി കൾ ഉണ്ടാവണമെന്നില്ല. രാമ കൃഷ്ണ പരമ ഹംസർ മഹാ സിദ്ധി ക്കു ഉടമ യാണ്. അതുകൊണ്ടാണ് വിവേകാ നന്ദ ന് ആ മഹാ ചയ് തന്യ ത്തെ അദ്ദേഹത്തിനു ബോധ്യ പെടുത്തി കൊടുക്കാൻ സാധിച്ചത്. ഞാൻ എന്റെ ഇഷ്ടമുർത്തിയെ നേരിൽ ദേർശി ച്ചിട്ടുണ്ട്. പക്ഷെ എന്റെ കയ്യിൽ സിദ്ധി കളൊന്നും ഇല്ല. അതുകൊണ്ട് മറ്റുള്ളവരെ ബോധ്യ പ്പെടുത്താൻ എനിക്ക് സാധ്യമല്ല. സ്വയം ആനന്ദി ക്കാനെ പറ്റുള്ളൂ. നമസ്കാരം ഗുരുജി.
@anilraj.m8655
@anilraj.m8655 3 жыл бұрын
വിവേകാനന്ദ സ്വാമിയുടെ ബുക്സും അതിലൂടെ ശ്രീരാമകൃഷ്ണസ്വാമിയേയും ശിഷ്യൻമാരേയും അറിയാൻ ബുക്കുകൾ കുറെ വായിച്ചപ്പോൾ, ഗുരുവും വിവേകാനന്ദ സ്വാമികൾ അടക്കമുളള ശിഷ്യൻമാരുടേയും സന്യാസജീവിതം ഇത്ര മനോഹരമാണോ എന്ന് തോന്നി പോകുന്നതാണ്. അതിലൂടെ ധ്യാനവും സത്യവും ജീവിതത്തിന്റെ ഭാഗമാക്കാൻ പരമാവധി ശ്രമിക്കുന്നു.
@rekhaanoop8664
@rekhaanoop8664 Жыл бұрын
Dhyanavum, sathyavum mathramala, vegetarian kodi avumboshe deham enna devalayam shakthi prapikoo, 🙏🏻🙏🏻🙏🏻
@9567421750
@9567421750 3 жыл бұрын
My positive vibe❤️❤️
@sajeshm6066
@sajeshm6066 3 жыл бұрын
Onn poda
@sajeshm6066
@sajeshm6066 3 жыл бұрын
Muthe.....
@arifakutty9288
@arifakutty9288 10 ай бұрын
Thanks 🙏🙏🙏
@chandrasekharannairog7169
@chandrasekharannairog7169 3 жыл бұрын
ഒരു സംശയം-വിവേകാനന്ദ സ്വാമി 39 വയസ്സുള്ളപ്പോഴല്ലേ അന്തരിച്ചത്🤔
@prasannnakumarkumar2149
@prasannnakumarkumar2149 Жыл бұрын
അതെ..
@padmanabhannairg7592
@padmanabhannairg7592 Жыл бұрын
അതെ . അന്തരിക്കുകയല്ല, സമാധിയാവുകയായിരുന്നു. ഇത്തരം മഹാത്‌മാക്കളെല്ലാം ഈ പ്രായത്തിൽ ലോക o വിട്ടു. ക്രിസ്തു, ശ്രീ ശങ്കരൻ , എന്നിങ്ങനെയുള്ള ഗുരുക്കൻമാർ
@divakaranbalakrishnan3503
@divakaranbalakrishnan3503 3 жыл бұрын
We need this type of spiritual histories in Malayalam
@harmony8625
@harmony8625 3 жыл бұрын
Thank you!
@ganapathysree4411
@ganapathysree4411 3 жыл бұрын
Pranamam sathguro
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 Жыл бұрын
Namasthe!
@SREEKIRANPS
@SREEKIRANPS Жыл бұрын
Ummaippa
@samashti1595
@samashti1595 3 жыл бұрын
💙💙💙
@MrSecretPartner
@MrSecretPartner 3 жыл бұрын
ദൈവം ഉണ്ടോ എന്ന ചോദ്യത്തിന് ഇതിൽ ഉത്തരം നമുക്ക് ലഭിക്കുന്നില്ല... 🙏
@SureshM-ti2yf
@SureshM-ti2yf Жыл бұрын
Who is God ? Paramathma
@shinoobka7780
@shinoobka7780 Жыл бұрын
നമ്മൾ തന്നെ ആണു ദൈവം 😅😅😅
@padmanabhannairg7592
@padmanabhannairg7592 Жыл бұрын
അത് അനുഭവമാണ്. ശ്രീരാമകൃഷ്ണൻ , നരേന്ദ്രനെ അതു വ്യക്തിപരമായി അനുഭവിപ്പിച്ചു. അതുവരെ ഒരു യുക്തിവാദിയുടെ ൈശലി ആയിരുന്നു.
@ks8542
@ks8542 Жыл бұрын
​@@shinoobka7780nammal cheyyunna karmangal atinte result anallo oro janmavum kittunnatu
@devarajanpillai9237
@devarajanpillai9237 10 ай бұрын
Qqqq
@jyothikumari3248
@jyothikumari3248 10 ай бұрын
Shaantham,gambheeram
@panjajanyamcreations3857
@panjajanyamcreations3857 3 жыл бұрын
Thanks for sharing the vedio. 🙏
@rajesht3709
@rajesht3709 3 жыл бұрын
🙏🙏🙏
@shibinkk6348
@shibinkk6348 3 жыл бұрын
Thanks Guruji 🙏
@yogacharyasisiran9013
@yogacharyasisiran9013 Жыл бұрын
സ്വാമി ജീ നമസ്ക്കാരം.
@jyothikumari3248
@jyothikumari3248 10 ай бұрын
Jai Thakur,jai swamini,jai sadguru,jai Maa
@favasjohnshiva1688
@favasjohnshiva1688 3 жыл бұрын
🙏
@mystictemples723
@mystictemples723 3 жыл бұрын
Thank you Guruji
@vishnuvenu4777
@vishnuvenu4777 3 жыл бұрын
❤️❤️❤️🇮🇳
@nadarajanbnadarajan3777
@nadarajanbnadarajan3777 3 жыл бұрын
Only a few shall have sensible understanding. IT IS ENOUGH.
@9567421750
@9567421750 3 жыл бұрын
Thankyouuuu sadgurujiii❤️❤️
@jalajamangaldasmangaldas6090
@jalajamangaldasmangaldas6090 2 жыл бұрын
Serious aaya topics parayumbol idakku chirikkunnathu sheriyalla.
@rekhaanoop8664
@rekhaanoop8664 Жыл бұрын
🙏🙏🙏🙏🙏
@DeepaSurendran-eq3wf
@DeepaSurendran-eq3wf Ай бұрын
👍👌
@vincytj8577
@vincytj8577 2 жыл бұрын
Ath ni akunnu 🔥🔥😎
@thrayambakamvjvlog6784
@thrayambakamvjvlog6784 3 жыл бұрын
Very good
@sasidharantk7789
@sasidharantk7789 Жыл бұрын
Goodislivemyhart
@pbabupbabu6046
@pbabupbabu6046 3 жыл бұрын
Pranamam
@shreejithshaji7418
@shreejithshaji7418 3 жыл бұрын
ഗുരുവിൻറെ ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള യൂട്യൂബ് ചാനൽ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ ഇങ്ങനെയൊരു മലയാളം ചാനൽ ഞാൻ ഇന്നാണ് കാണുന്നത് 🙏🙏
@mmm-hc5si
@mmm-hc5si 3 жыл бұрын
AUM SADHGURAVE NAMAHA
@sibil-ri4dg
@sibil-ri4dg 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sharansharablog7190
@sharansharablog7190 3 жыл бұрын
✨️✨️✨️
@AravindaKaimal
@AravindaKaimal 10 ай бұрын
Gmlp 😊
@pareedkunjjippa7650
@pareedkunjjippa7650 3 жыл бұрын
💞💞💞💞💞💞💞💞💞💞💞
@sudharathnam5878
@sudharathnam5878 3 жыл бұрын
Thanks🕉❤
@ajithneeliyathkannur...9349
@ajithneeliyathkannur...9349 2 жыл бұрын
Guruu sharanam 🙏🙏🙏🙏🙏
@abdumaash806
@abdumaash806 10 ай бұрын
ദൈവം ഉള്ളത് = ഉള്ളത് ദൈവം
@raeendran1780
@raeendran1780 3 жыл бұрын
Ramakrishna paramahansan lahiri mahasayanta sishyan aano..
@muralibbaskeran7666
@muralibbaskeran7666 3 жыл бұрын
Thank you Sadgurugi
@vysakhramesh1376
@vysakhramesh1376 3 жыл бұрын
0:17 music name...plss
@vysakh6469
@vysakh6469 Жыл бұрын
Lalalalalaaaaaaaa
@beeshma_4075
@beeshma_4075 3 жыл бұрын
ഗുരു...
@sudheeshram1846
@sudheeshram1846 3 жыл бұрын
❣️👌
@kochuranijose5443
@kochuranijose5443 3 жыл бұрын
വിവേകാനന്ദൻ്റെ അദ്ധ്യാപകനായിരുന്ന ഇംഗ്ലീഷ് പ്രൊഫസ്സർ ' ട്രാൻസ്' എന്ന വാക്കിൻ്റെ അർത്ഥം പറഞ്ഞു കൊടുക്കാൻ ബുദ്ധിമുട്ടി.ദക്ഷിണേശ്വറിലുള്ള ശ്രീരാമ പരമഹംസറുടെ അടുത്തേക്ക് 'ട്രൻസ്' എന്തെന്നു മനസ്സിലാക്കാൻ പറഞ്ഞു വിട്ടു. ഇങ്ങനെയാണ് വിവേകാനന്ദൻ ശ്രീരാമ പരമഹംസറെ കണ്ടെത്തുന്നത്.
@dasappuappu6068
@dasappuappu6068 3 жыл бұрын
വെസ്റ്റ് ബംഗാളിൽ ആണ് അദ്ദേഹം ജനിച്ചത്
@chandinic4187
@chandinic4187 3 жыл бұрын
Thank You. 🙏👌👌👌
@indusuresh7099
@indusuresh7099 3 жыл бұрын
🙏thanks sadhguru
@kavithamp9743
@kavithamp9743 3 жыл бұрын
Jai gurudev 🙏❤❤
@jamsheedvanmary9460
@jamsheedvanmary9460 3 жыл бұрын
I read Vivekananda's philosophy books A round complete books touch in Islamic way sufism touch and beautiful
@nirmalraj1458
@nirmalraj1458 3 жыл бұрын
പ്രണാമം ഗുരുവേ......
@user-xo1wj2zn5h
@user-xo1wj2zn5h 10 ай бұрын
Daivam anubhavamanu. 1:57
@krrizzkrrozz666
@krrizzkrrozz666 3 жыл бұрын
By the way. What vivekananada actually seen when Ramakrishna kept his leg on chest??? Didnt told that. 🤔
@sreekalabose6006
@sreekalabose6006 3 жыл бұрын
🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼
@nandakumar621
@nandakumar621 3 жыл бұрын
Perfect sadhu guru voice in malayalam 😊👍
@abhijithajayakumar702
@abhijithajayakumar702 3 жыл бұрын
നന്ദി❤️❤️❤️
@sajup.v5745
@sajup.v5745 3 жыл бұрын
Thanks 🙏
@radamaniamma749
@radamaniamma749 10 ай бұрын
ദൈവ്വo ഒരു വിശ്വാസമാണ് - നമ്മൾ നമ്മുടെ അഛനെ വിശ്വസിക്കുന്നതു പോലെ -നിങ്ങൾ അദ്ദേഹം അഛനാണ് എന്നു വിശ്വസിക്കുന്നു
@RanjithRanjith-li3is
@RanjithRanjith-li3is 3 жыл бұрын
പ്രണാമം സദ്ഗുരു 🙏
@devalals3512
@devalals3512 3 жыл бұрын
സ്വാമി ⚛️❤️
@prof.gksworldofenglish8025
@prof.gksworldofenglish8025 Жыл бұрын
Sorry to say that you are are wrong.... Vivekananda died at 39....not at 32 as you have said.....
@pradeepnirmal3541
@pradeepnirmal3541 3 жыл бұрын
Namaste Guruji 🙏🙏🙏
@leninsyam4002
@leninsyam4002 10 ай бұрын
എന്തുകൊണ്ട് ദൈവമുണ്ടോ എന്ന ചോദ്യത്തിന് ആർക്കും ഉറപ്പിച്ചൊരു ഉത്തരം തരാനാകാത്തത്. ദൈവമെന്നാൽ എന്താണ്. മനുഷ്യരുടെ ജീവിതത്തിൽ ദൈവം എങ്ങനെ ഇടപെടുന്നു. എങ്ങനെയാണ് രൂപം. മനുഷ്യരെ ദൈവം പ്രതൃാകമായി സ്നേഹിക്കുന്നുവോ. ദൈവാരാധന നടത്താതെ സമാധാനജീവിത൦ സാധൃമല്ലേ. എന്തു കൊണ്ട് ദൈവം ദൃശ്യമായതല്ല. മറഞ്ഞിരുന്ന് കബളിപ്പിക്കുന്നതെന്തിന്.
@sreedhanya_divine6403
@sreedhanya_divine6403 3 жыл бұрын
Sadhguru ❤️
@jyothikumari3248
@jyothikumari3248 3 жыл бұрын
Pranaam sadguru
@drakussp
@drakussp 3 жыл бұрын
🙏❤️❤️❤️🙏
@rahulravi5702
@rahulravi5702 3 жыл бұрын
🙏🙏🙏🙏
@Decodeteaching
@Decodeteaching 3 жыл бұрын
വിവേകാനന്ദൻ 32 വയസ്സ് അല്ല 39വരെ ജീവിച്ചിരിന്നു
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍
@pampallykutties464
@pampallykutties464 3 жыл бұрын
😍😍
@VinodKumar-df2um
@VinodKumar-df2um 2 ай бұрын
Ethanu sanyasam ethanu thabasi allathe BMW bikinte mukalil toor poovunnavannalla
@bijukuzhiyam6796
@bijukuzhiyam6796 3 жыл бұрын
🙏🙏🙏👍
@prgopalakrishnan1557
@prgopalakrishnan1557 10 ай бұрын
Vivekanda died whenhe was 39, not 32.
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
Poorvaashramathil നരേന്ദ്രൻ എന്ന് കൂടി പറയേണ്ടിയിരിന്നു
@arun3236
@arun3236 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PixionMedia
@PixionMedia 3 жыл бұрын
ശിവ ശിവ
@thomman._5
@thomman._5 3 жыл бұрын
2:30thott kanuka
@SleepyBackgammon-of6yd
@SleepyBackgammon-of6yd Ай бұрын
Manushianumatjr.dheyivamullo.
@thomman._5
@thomman._5 Ай бұрын
​@@SleepyBackgammon-of6ydനിലവിൽ ഇപ്പോൾ ഇ ങ്ങന ആണ്....വരും കാലങ്ങളിൽ തിരുത്താം മനുഷ്യർക്ക് മാത്രം അല്ല എന്ന് 😅
@prabhuponnu
@prabhuponnu 3 жыл бұрын
Swamijis Samadhi @ 39 yrs old.
@udayana8523
@udayana8523 Жыл бұрын
വാക്കുകൾ കൊണ്ട് വിവരിക്കാൻ ആവാത്തതാണത്രെ.! വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പരിശ്രമിക്കുമ്പോൾ അവിടെ വേറിട്ടതായി ഒന്നുണ്ട് എന്ന് സ്ഥാപിക്കാൻ ഉദ്യമിക്കാൻ പരിമിതപ്പെടുത്തുന്ന കേവല ആശയമായി.....
@sibyct626
@sibyct626 11 ай бұрын
32 വയസ് വരെ ജീവിച്ചു ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തല ഉയർത്തി നിൽക്കുന്ന ഗോവുരം ദൈവം ഉണ്ടോ ഇല്ലയോ എന്ന് സംശയം ഉള്ള ഒരാൾ എന്നാൽ 33വയസ്സ് വരെ ജീവിച്ചിരുന്ന ഒരാളുടെ മഹുത്തം ഈ പ്രവഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നു അയാളെ അന്വേഷിക്കൂ ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ള സംശയം മാറും പിന്നീട് നിങ്ങൾക്ക് നിത്യജീവൻ ലവിക്കും ശരിയായ വഴിയെ പോകൂ ശരിയായ സ്ഥലത്ത് എത്തും
@KeralaVlog8
@KeralaVlog8 3 жыл бұрын
❤❤❤❤
@anandakumar4582
@anandakumar4582 3 жыл бұрын
Gurusakshath parabrhama 🙏🙏🙏🙏
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
No comment i nissahayan
@pshaji5148
@pshaji5148 3 жыл бұрын
32 അല്ല 39 വയസ്സിൽ ആണ് സമാധി യായത്
@vnltips2391
@vnltips2391 3 жыл бұрын
ദയവ് ചെയ്ത് കൂടുതൽ വീഡിയോസ് മലയാളത്തിലേക്ക് തർജിമ ചെയ്യണം Pls🔥
@sajithkumar5861
@sajithkumar5861 3 жыл бұрын
Namasthe Shri Satguru
@paramashivan7251
@paramashivan7251 Ай бұрын
ഒരു കോഴി കുരുവിൻ്റെ കോഴി കഥാ കഥനം!!
@ajaygcl4031
@ajaygcl4031 3 жыл бұрын
ഓം ശാന്തി ഓം 🪔🪔🪔
@vijayakumarivijayakumari1560
@vijayakumarivijayakumari1560 23 күн бұрын
Allahu undo yesu undo jeevikkan marakkunna mansher
@hjkin8
@hjkin8 3 жыл бұрын
Aarkengilum enthenkilum manasilaayo 😂😂😂😂😂
@rkcreation4420
@rkcreation4420 3 жыл бұрын
😃
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
My 20 age vivendan my hero but life spoil he hate you
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
Amanushikan enna patham undakiyath vivekanda swamiyanu
@prakashpr3199
@prakashpr3199 10 ай бұрын
ദൈവ൭ത്ത സ്വയ൦ കണ്൭ടത്തുക !!!!! microscope ലൂ൭ട കാണാ൯ കഴിയില്ല !!!!! മനസ്സു൦ ബുദ്ധിയു൦ ഉപയോഗിച്ച് കണ്൭ടത്തുക !!!!! ബുദ്ധ൯ ൭ചയ്തപോ൭ല വീട്ഉപേക്ഷിച്ച് കാട്ടിൽ പോയിരിക്കേണ്ട !!!!!!!
@nithinmohan7813
@nithinmohan7813 3 жыл бұрын
കേരളത്തിൽ അവരുടെ പ്രവർത്തനം ഉണ്ടോ? 🙏
@mystictemples723
@mystictemples723 3 жыл бұрын
Sree Ramakrishna Mission, Puranattukara, Thrissur
@pbsanish5267
@pbsanish5267 3 жыл бұрын
തിരുവനന്തപുരം, എറണാകുളം, തിരുവല്ല, കായംകുളം, പാല, ഹരിപ്പാട്, മൂവാറ്റുപുഴ , കാലടി , തൃശൂർ കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ട്
@padmanabhannairg7592
@padmanabhannairg7592 Жыл бұрын
ശ്രീ രാമകൃഷ്ണ ആശ്രമങ്ങൾ കേരളം മുഴുവൻ ഉണ്ട് . നിശ്ശബ്ദമായി വലിയ സേവനങ്ങൾ ചെയ്യുന്നു.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 45 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 18 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН