എത്ര സൗമ്യമായിട്ടാണ് ടീച്ചർ പറയുന്നത് , വാക്കുകൾക്കു പോലും വേദനിക്കുമോ എന്നു തോന്നും വിധം...! ലളിതവും മനോഹരവുമായ അവതരണം. ഏറെ ഇഷ്ടമായി.
@vaheedanh41612 жыл бұрын
വീടൊക്കെ പുത്തനാക്കിയല്ലോ...നന്നായിട്ടുണ്ട്.. ഇനിയും ഇഷ്ടം പോലെ റെസിപികൾ പോരട്ടെ. അമ്മേ
@cookingwithsumateacher76652 жыл бұрын
എനിക്കു redoxide വരാന്തയാ ഇഷ്ടം.
@vaheedanh41612 жыл бұрын
@@cookingwithsumateacher7665 അതേ ഒത്തിരി ഓർമ്മകൾ ...red oxide തറയിൽ തഴപ്പായയിൽ.. കിടന്നതൊക്കെ
@Joseph-thomas-z3n2 жыл бұрын
ഇഷ്ട്ടപെട്ട ഒരു സ്നാക്ക്സ് 👍 Thank you Teacher
@deepamenon5672 жыл бұрын
Teacher prayamayittum teacher ethokke cheyyunnu, ethrayo cheruppakar bakery / restaurant food depend cheyyunnu. Hats off to you for being a role model🙏
@anitharanicv78502 жыл бұрын
Will do tmro.could feel the generous love u added alongwith amme!
Namaste teacher Amme ...Njan ippo undakki ...came out well ..ivide California il kittatha chila sadangal aakumbol kothi varum ,udane try cheythu nokkum ..Indian store il onnum ithuvare kandittilla . Thanks for the recipe 🙏
@cookingwithsumateacher76652 жыл бұрын
മിനീ നന്നായിരിക്കുന്നു സന്തോഷമായി.
@bhasiraghavan31412 жыл бұрын
Thank you Teacher for Nan cuts. Try to make this snack. Easy preparation. Take care ur health..
@cookingwithsumateacher76652 жыл бұрын
അതേ ഭാസി , Easy tasty
@bhasiraghavan31412 жыл бұрын
Thank you Suma Teacher
@kunhikrishnannambiar90212 жыл бұрын
ഇഷ്ടപ്പെട്ടു. ഉണ്ടാക്കി നോക്കും
@cookingwithsumateacher76652 жыл бұрын
സന്തോഷം
@priyastastyfoods16212 жыл бұрын
എന്ത് ഭംഗിയാണ് വീടിന്റെ പരിസരം
@cookingwithsumateacher76652 жыл бұрын
നല്ല ഉയരത്തിലാ വീട് . അതാവും കാരണം
@sumamanoj45772 жыл бұрын
Please upload white halwa.
@cookingwithsumateacher76652 жыл бұрын
അത് ഇളക്കി ഇളക്കി ഞാൻ ചാവും.
@peethambaranputhur55322 жыл бұрын
വൗ 😜😜😜അടിപൊളി 👍👍👍സൂപ്പർ 👌👌👌🌹🙏
@abhilashnalukandathil77102 жыл бұрын
ശുഭ സായാഹ്നം, പ്രിയ ടീച്ചറമ്മയ്ക്ക്
@seeniyashibu3892 жыл бұрын
Teacher Amma 🥰 🥰 🥰 🥰...avide birds 🐦 sound kelkam.. ..back side enthu bhangiya....
This is really good chitte … will try … thank you so much . 😘😘😘
@cookingwithsumateacher76652 жыл бұрын
എളുപ്പമാടീ കൊച്ചേ
@u2banjana2 жыл бұрын
@@cookingwithsumateacher7665 will try and send pics 😁
@kalal902 жыл бұрын
My favorite nancut Thank you teacher
@sanjeevmenon58382 жыл бұрын
ടീച്ചറേ ഉഗ്രൻ കിടിലൻ കിടിലോൽ കിടിലം . ആശംസകൾ . പിന്നെ ഒരു കാര്യം. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ പേടിച്ച് പോയി. ഇടക്കിടക്ക് ഒരു കൈ പത്തി ടീച്ചറുടെ ഇടത് വശത്ത് വരുന്നത് കണ്ടു. കോട്ടയം പുഷ്പനാഥിന്റെ അപസർപ്പക കഥകളിലെ ഭീകരത ഓർമ്മ വന്നു.🤗🤗🤗🤗 ഒരായിരം ആശംസകൾ . സഞ്ജീവ് .
@cookingwithsumateacher76652 жыл бұрын
നല്ല നർമ്മബോധം. കോട്ടയം പുഷ്പനാഥ് . മെഡിക്കൽ കോളജ് സ്കൂളിലെ ഡ്രോയിങ്ങ് മാഷ് ആരുന്നു.
@p.t.valsaladevi13612 жыл бұрын
Teacher, thank you very much for this simple tasty all time favourite Nan cuts. Athilere simple and loving teacher thanne 😍
@cookingwithsumateacher76652 жыл бұрын
എനിക്കും ഈ സ്നേഹം പ്രോത്സാഹനം തരുന്നു
@priyastastyfoods16212 жыл бұрын
അതെ
@priyastastyfoods16212 жыл бұрын
Class ൽ ശ്രദ്ധിച്ചു കേൾക്കുമ്പോലെ ആണ് ഓരോ വീഡിയോ യും കാണുന്നെ 😊
@babuk1282 жыл бұрын
ടീച്ചറെ ലളിതമായ, എളുപ്പം തയ്യാറാക്കാവുന്ന വിഭവം.ക്ഷീണമൊക്കെ മാറിയോ ടീച്ചറെ...!!!! സസ്നേഹം, ശ്രീകുമാരി.
@cookingwithsumateacher76652 жыл бұрын
മാറി വരുന്നു.
@omanababu41622 жыл бұрын
Halo chechi amma 🙏❣️ try chayyam 🥗 thank so much 🥰🥰😘😘😘💓💓💓👌👌💯💯🎉🎉👍👍💕💕💙💙 adipoil snacks 😋😋
@cookingwithsumateacher76652 жыл бұрын
നല്ല.shelf life ആണ്
@sreejasajilal25132 жыл бұрын
Thank you Teacher 🙏
@lekhachitra95162 жыл бұрын
Super ente makkalku orupadu ishtamanu njan urapayum undakum tr🥰
@cookingwithsumateacher76652 жыл бұрын
മക്കൾക്ക് ഇഷ്ട്മാണേൽ തീർച്ച . വിജയം ഉറപ്പും
@sreejakrishna30192 жыл бұрын
💞💞
@gbvlogs64502 жыл бұрын
Super recipe 👌
@emmanuelmusics48382 жыл бұрын
Ndakum ❣️teachrama
@cookingwithsumateacher76652 жыл бұрын
Ok.wish you all thebest
@SP-ql9xz2 жыл бұрын
Teacher.. natural hair shampoo & hair oil video plzzz🥰
@cookingwithsumateacher76652 жыл бұрын
Yes.
@sindhusatheesh35052 жыл бұрын
ടീച്ചർ.... കുറെ നാളായല്ലോ കണ്ടിട്ട്..... സുഖല്ലേ...... Love you....... 👑🌹👍❤❤🙏🙏🥰
@@cookingwithsumateacher7665 ഇതിലും കുറച്ചു വലിയ ത് മേടിച്ചു
@chithravs40592 жыл бұрын
Thank you Teacher super 💓🙏
@deepthynair31162 жыл бұрын
Super teacher
@sunithasooner19892 жыл бұрын
Teacher 🙏🏻🙏🏻😘😘
@sobhanaks76342 жыл бұрын
🤤
@sobhal39352 жыл бұрын
Mouth watering 😋😋😋❤️
@cookingwithsumateacher76652 жыл бұрын
ശോഭ കുറച്ചു ദിവസമായി absent ആയിരുന്നോ
@girijanakkattumadom93062 жыл бұрын
ടീച്ചറിന്റെ കുക്കർ 👌
@priyasreekumar40302 жыл бұрын
Yummy n delicious......👌 " ഓമന കുക്കർ " 🙂
@cookingwithsumateacher76652 жыл бұрын
സത്യം. ഓമനയാ എന്താന്നോ shape നല്ലcute alle.
@priyasreekumar40302 жыл бұрын
അതെ cute കുക്കർ 👍
@harisanthsree2 жыл бұрын
Super 👌
@sreedeviradhakrishnapillai21352 жыл бұрын
🙏👍🥰 Sweet memories ഞങ്ങൾ പകുതി ബട്ടറും ബാക്കി ഡാൽഡയും ചേർത്ത് ഉണ്ടാക്കുമായിരുന്നു,പഴയകാലത്തെ round oven നിൽ മറന്നുകിടന്ന നൻകട്ടയെ ഓർമ്മിപ്പിച്ചതിനു നന്ദി 🥰❤️❤️
@mariammak.v42732 жыл бұрын
Happy to see you teacheramma.love you.Stay blessed.
@cookingwithsumateacher76652 жыл бұрын
അതേ Racold to oven ഞാനും അതിൽ തന്നെ
@Aysha-os7qc2 жыл бұрын
😋♥️
@naziashifad89652 жыл бұрын
Thank you teacher for a simple recipe 😘😘😘💖❤️❤️
@ivymarshall33212 жыл бұрын
Yummy yummy 😘
@cookingwithsumateacher76652 жыл бұрын
ഓ നേരാ കേട്ടോ
@ajmalali38202 жыл бұрын
ഇവിടെയാണെങ്കിൽ ഈ കുക്കർ പുറത്തു കൊണ്ടുപോയി വെച്ചാൽ മതിയമ്മേ.. അത്രയ്ക്കും ചൂടാണിവിടെ. 😄 എന്തായാലും ഈ പരിപാടി കൊള്ളാം കേട്ടോ. 👌👍
@cookingwithsumateacher76652 жыл бұрын
ദുബായ് അതോ ഖത്തറോ
@ajmalali38202 жыл бұрын
@@cookingwithsumateacher7665 അല്ല അമ്മേ.. Bahrainil ആണ്.