"സ്വർണം കടത്തിയ പണ്ഡിതൻ ആരാണെന്ന് വ്യക്തമാക്കേണ്ടത് ജലീൽ തന്നെയാണ് "

  Рет қаралды 3,746

MediaoneTV Live

MediaoneTV Live

Күн бұрын

"സ്വർണം കടത്തിയ പണ്ഡിതൻ ആരാണെന്ന് വ്യക്തമാക്കേണ്ടത് ജലീൽ തന്നെയാണ് "- അബ്ദു സമദ് പൂക്കോട്ടൂർ | Abdussamad Pookkottur | Malappuram
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 36
@noushadrv7710
@noushadrv7710 57 минут бұрын
വളരെ കൃത്യമായുള്ള മറുപടി
@MosaKk-d5v
@MosaKk-d5v Сағат бұрын
Ap.usthad❤❤❤❤
@babusubi5625
@babusubi5625 Сағат бұрын
സ്വർണ കടത്തു ജനകീയമാക്കുക 😮
@aliashraf4663
@aliashraf4663 Сағат бұрын
നിങ്ങൾക്കും വ്യക്തമാക്കാമല്ലോ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Сағат бұрын
ഉത്തർപ്രദേശിൽ ബീഫ് ഒളിച്ചു കഴിച്ചാൽ അല്ലാഹ് ശിക്ഷിക്കുമോ 🤔
@AhammedKabeer-d4l
@AhammedKabeer-d4l 51 минут бұрын
ഹജ്ജിന്ന് പോയപ്പോൾ പഠിപ്പിക്കുന്ന സ്കൂളിൽ ഒപ്പുവെച്ച പണ്ഡിത വേഷദാരികൾ ഉണ്ട് അവരുടെ പേര് വ്യക്തമാക്കാമോ
@abbasem2953
@abbasem2953 Сағат бұрын
ചോദ്യം കേട്ടപ്പോൾ പൂക്കോട്ടൂര്😂
@XmallMallu
@XmallMallu 40 минут бұрын
പണ്ഡിത ശിരോമണികൾ
@NavasNavas-fo1qm
@NavasNavas-fo1qm Сағат бұрын
ഇവൻ തന്നെയാകും സ്വർണം കടത്തിയവൻ.😂😂😂
@Endless999-tz6iu
@Endless999-tz6iu Сағат бұрын
അന്റെ... ആകും
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ Сағат бұрын
എടാ മുടി സഖാവേ.. ലേശം മുടി വെള്ളം 😅
@abdulwahid2015
@abdulwahid2015 59 минут бұрын
​@@ശബ്ദം-വ5ഹഇയാൾ മുസ്ലിം കൂടി അല്ല ഏതോ ഒരു നാടൻ കമ്മി ആണ്
@bismiaahhh
@bismiaahhh 30 минут бұрын
മൗലവി പത്രസമ്മേളനം അറിയില്ലാത്ത നിങ്ങൾ സംഘടനയുടെ ആളായതുകൊണ്ടാണോ മൈലാറിയില്ല എന്ന് പറയണേ മൗലവി അറിയില്ലാന്നോ വിദേശ സംഘടനയുടെ നേതാവ് മൗലവി
@bismiaahhh
@bismiaahhh 29 минут бұрын
ലീഗിന്റെ മൗലവി ആയതുകൊണ്ട് അല്ലേ അറിയില്ല
@mohammedkunju1806
@mohammedkunju1806 Сағат бұрын
രാജ്യത്തിന്റെ നിയമത്തിനെതിരെ ഒന്നും ചെയ്യാൻ പാടില്ല. സ്വർണ്ണം, പൈസ എല്ലാം ഇന്ത്യ യുടെ നിയമം പാലിച്ചു കൊണ്ട് മാത്രമേ കൊണ്ട് വരാൻ പാടുള്ളു. അത് ഇസ്ലാമിന്റെ അടിസ്ഥാന നിയമമാണ്.
@naveenkumarkc2213
@naveenkumarkc2213 51 минут бұрын
Jaleel parajath thikachum satyam anu
@PHOENIX-t4w
@PHOENIX-t4w Сағат бұрын
വെളുപ്പിക്കൽ 😂 മതം ആണോ രാജ്യം ആണോ വലുത് എന്ന് ചോദിച്ചാൽ അറിയാ കാര്യങ്ങളുടെ കിടപ്പ് എങ്ങനാ എന്ന്.. ജലീൽ പറഞ്ഞത് തെറ്റെന്ന് ഇയാള് പറഞ്ഞില്ല 😂
@Endless999-tz6iu
@Endless999-tz6iu Сағат бұрын
എടാ സങ്കികൾ ഇവിടെ ആരാണ് Taxe കറക്റ്റ് കൊടുക്കുന്നവർ ഉണ്ട്. എന്നാൽ അവവർ എല്ലാവരും രാജ്യ ദ്രോഹികൾ ആണോ
@sameerkasim941
@sameerkasim941 50 минут бұрын
Prophet Muhammad stated, “Love of one's country is a part of faith” (Sakhawi). Means, You have to be with your country, you have to obey the rules and regulations, You have to your country, Then only your faith will be completed.
@PHOENIX-t4w
@PHOENIX-t4w 45 минут бұрын
@@sameerkasim941 then say which one is more prior to you religion or country..if u say country that's a lie
@shameersemi1
@shameersemi1 16 минут бұрын
അത് ജലീലിന്റെ ബാപ്പ
@usmankoroth3749
@usmankoroth3749 Сағат бұрын
സ്വ ണം കടത്ത നിങ്ങൾ അറിയില്ലേ നിങ്ങൾ ഈ നാട്ടുക്കാരനല്ലേ
@JoTk-he5lc
@JoTk-he5lc Сағат бұрын
മൈക്കിലൂടെ അനൗൺസ് ചെയ്യുന്ന പരിപാടികൾ നിറുത്തി മാനൃമായി ജീവിക്കാൻ ശ്രമിക്കുക....5 നേരം ശബ്ദമലിനീകരണം/ അമറൽ
@salimpa3244
@salimpa3244 Сағат бұрын
യേശുവിൻ്റെ വചനം ഞങ്ങൾ അനുസരിക്കും
@JoTk-he5lc
@JoTk-he5lc Сағат бұрын
@@salimpa3244 ശരി...കോയാപ്പി
@aliashraf4663
@aliashraf4663 Сағат бұрын
വിവരമില്ലാതെ വെറുതെ വെറുതെ ബഡായി പറഞ്ഞ് കുടുങ്ങാൻ നിക്കണ്ട 😂
@aliashraf4663
@aliashraf4663 Сағат бұрын
എന്നോ നടന്നൊരു കാര്യം എന്ന് താങ്കൾ തന്നെ തുറന്നു പറഞ്ഞല്ലോ നന്നായി, കുടുങ്ങി😂
@moideenkutty5117
@moideenkutty5117 Сағат бұрын
നിൻ്റെ സംഘടന നേതാവ് തന്നെയാണ് ഖുർആനിൽ സ്വർണ്ണം കടത്തി പിടിയിലായത്....
@muhammedmalappurammuhamm-fr3hf
@muhammedmalappurammuhamm-fr3hf Сағат бұрын
🐔
@XmallMallu
@XmallMallu 39 минут бұрын
ഇതെന്താ മൊയ്‌ലാ അഫ്ഗാനിസ്ഥാനോ മതമരമായ നിയമങ്ങളെല്ലാം നിങ്ങൾ നിങ്ങളെ മക്കളെ പഠിപ്പിക്കുക
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 46 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 60 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН