ഇനി അതും കൂടിനിർത്തിക്കണം സാധാരണക്കാരന് ഒരു ഇടപാടും നടത്താൻ പറ്റരുത് എല്ലാ ഫണ്ടും കോർപറേറ്റ് കൾക്ക് മാത്രമാക്കണം
@PramithaBaiju-wu8qsСағат бұрын
നല്ലത് ആണ്. അങ്ങനെ ആണെങ്കിൽ ഗോൾഡ് വർഷങ്ങൾ ആയി ഇരിക്കുന്നത് ഒഴിവാകും. എങ്ങനെയെങ്കിലും cash അടക്കും.പലരും പണയം വെച്ചാൽ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല.
@4nuu.125 сағат бұрын
❤
@Bunny.online5 сағат бұрын
Kukkuhh ❤
@kerala2023Сағат бұрын
കൃഷി വായ്പ്പ പരിശോധിക്കട്ടെ അതു കുഴപ്പമില്ല.... സാധാരണക്കാരനാണ് അത്യാവശ്യ കാര്യങ്ങൾക്കുള്ള ഗോൾഡ് ലോൺ ഇല്ലാതാക്കുന്നതിനെ എതിർക്കണം ......അതിനു രാഷ്ട്രീയ കഷികൾ ഒരുമിച്ച് നിൽക്കണം .....മതം പറഞ്ഞു മാത്രം സമരം നടത്താതെ ഇതുപോലെ ഉള്ള വിഷയങ്ങളിൽ വേണ്ടത് ചെയ്യണം