സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം;ബ്രാഞ്ച് അം​ഗത്തെ പുറത്താക്കി സിപിഎം | CPM | Kannur | Arjun Ayanki

  Рет қаралды 22,349

asianetnews

asianetnews

Күн бұрын

സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം; ബ്രാഞ്ച് അം​ഗത്തെ പുറത്താക്കി സിപിഎം; സംഘത്തിൽ അർജുൻ ആയങ്കിയും
#KannurCPM #CPM #Arjunayanki #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 83
@mv2552
@mv2552 3 ай бұрын
രാജാവ് ചെമ്പിൽ കടത്തി അടിമ മലദ്വാരത്തിൽ കടത്തി പക്ഷേ നടപടി അടിമക്കു മാത്രം ഇതെന്ത് ന്യായം 😭
@shamsudeenm5193
@shamsudeenm5193 3 ай бұрын
പാർട്ടി കൊട്ടേഷൻ ആർമി യിലെ ഒരു ഭടനെ പുറത്താക്കി മാതൃക കാണിച്ച ചെന്താരകം യെമ രാജനും മോനും അഭിനന്ദനങ്ങൾ........
@jeesonpaul8529
@jeesonpaul8529 3 ай бұрын
ഇങ്ങനെ പുറത്താക്കിയാൽ പാർട്ടി കാലിയാകും😂😂😂
@bhaskaranmadathil5342
@bhaskaranmadathil5342 3 ай бұрын
കളളക്കടത്ത്കാരാൻ ആരാ? കമ്യൂണിസ്റ്റ് ആരാ? ..... കഷ്ടം പിണറായിസത്തിൽ സഖാക്കളുടെ അവസ്ഥ.
@rijilodamvalappil6045
@rijilodamvalappil6045 3 ай бұрын
പാർട്ടി തന്നെ പിരിച്ചു വിടേണ്ടി വരും 😂😂
@bookingwayanad3974
@bookingwayanad3974 3 ай бұрын
പിടിക്കപ്പെട്ടാൽ പുറം ലോകം അറിഞ്ഞാൽ.. ഞങ്ങൾ പുറത്താക്കും.. അറിഞ്ഞില്ലേൽ നയീകരിച്ചു പോകും
@balakarthi8718
@balakarthi8718 3 ай бұрын
പുറത്താക്കിയിട്ടെന്താ കാര്യം. മൂന്നു മാസം കഴിഞ്ഞാൽ സെക്രട്ടറിയാക്കി തിരിച്ചെടുക്കും😂😂😂
@Neshwaram
@Neshwaram 3 ай бұрын
സ്വാർണ്ണം പൊട്ടിക്കലല്ല.കള്ളൻമ്മാർപിടിച്ച് പറിക്കാർ എന്നല്ലാം പറയു.
@sebastianke9424
@sebastianke9424 3 ай бұрын
പോരട്ടെ പോരട്ടെ സാമ്പത്തിക സ്രോതസ് ഇവിടെ ഉണ്ടോ അവിടെ എല്ലാം കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ ആരാങ്കിലും ഉണ്ടാകും ഒരു പണിയും ചെയ്യാത്ത ഇവരുടെ ജീവിത നിലവാരം വളരെ ഉയരത്തിൽ ആണ് അതു എങ്ങനെ?
@bhakthanmk5814
@bhakthanmk5814 3 ай бұрын
മനു പറഞ്ഞതെല്ലാം ഓരോന്ന് സത്യമായി വരുന്നു.
@ajayanpk9736
@ajayanpk9736 3 ай бұрын
സ്വർണം പൊട്ടിക്കലല്ല.കവർച്ച എന്ന് പറയു.
@balankulamullaparambil1073
@balankulamullaparambil1073 3 ай бұрын
കണ്ണൂർ സഖാക്കൾ ധീരന്മാർ, പിടിച്ചു പറി, സ്വർണക്കടത്, തരക്കേടില്ല, ഇൻക്വിലാബ് സിന്ദാബാദ്‌, തുടരുക, മനു പറഞ്ഞത് എത്ര ശരി, തുടരുക സഖാക്കളെ
@bookingwayanad3974
@bookingwayanad3974 3 ай бұрын
ഏറ്റവും മിടുക്കനാ യാ ആളെ മുഖ്യമന്ത്രി.. ആക്കും ഞങ്ങൾ 😂😂ധീര സഗാക്കളെ.. മുന്നോട്ടു മലയാളികൾ നാറികളെ.... പിന്നേം ജയിപ്പിക്കണേ 😂😂😂
@byjubyju4053
@byjubyju4053 3 ай бұрын
അപ്പോ ജയരാജനെ പുറത്താക്കണ്ടെ.
@Jithinnamala
@Jithinnamala 3 ай бұрын
അങ്ങനെയെങ്കിൽ ആദ്യം പിണറായിയെ പുറത്താക്കണ്ടേ
@manjulavr1200
@manjulavr1200 3 ай бұрын
ആരും വിഷമിക്കരുത്....... തെറ്റുതിരുത്തിയ ശേഷം തിരിച്ചെടുത്തോളും.....
@broadband4016
@broadband4016 3 ай бұрын
അങ്ങനെയെങ്കിൽ പിണറായിയെ എത്ര തവണ പുറത്താക്കണം?
@sherif.T
@sherif.T 3 ай бұрын
കണ്ണൂർ പാർട്ടി നേതാക്കൾ ഇനി എന്ത് നാടകം കാണിച്ചാലും തിരുവിതാം കൂർ പാർട്ടി അംഗീകരിക്കുന്നു പ്രശ്നം ഇല്ല
@muralipk1959
@muralipk1959 3 ай бұрын
പൊട്ടിക്കുന്നവനെ നാട്ടുകാർ പൊട്ടിച്ചാൽ മതി
@sasidharanputhiyottil8849
@sasidharanputhiyottil8849 3 ай бұрын
ഉമ്മൻ ചാണ്ടി സാറിനെ ഉപദ്രവിച്ചതിൻ്റെ കൂലിയാണ് കിട്ടുന്നത്.
@santhoshkumar-en3sl
@santhoshkumar-en3sl 3 ай бұрын
😂😂😂😂ആഹാ എല്ലാം തെളിഞ്ഞു വരും ഉറപ്പ്. ഇനി കണ്ണൂർ ലോബികൾക്ക് മിക്കവാറും ഉറക്കമില്ലാത്ത ദിനങ്ങൾ ആയിരിക്കും എന്ന് ഉറപ്പായി 😂😂😂
@sasidharanputhiyottil8849
@sasidharanputhiyottil8849 3 ай бұрын
സ്വർണ്ണം പൊട്ടിച്ച് - പൊട്ടിച്ച് അവസാനം പാർട്ടിയേയും പൊട്ടിക്കുമോ - കാത്തിരുന്നു കാണാം
@aram7117
@aram7117 3 ай бұрын
ഇങ്ങനെ പോയാൽ പാർട്ടിയിൽ ആളുണ്ടാവുമോ
@saseendrankk1737
@saseendrankk1737 3 ай бұрын
പെരിങ്ങോത് ഓട്ടോ ഡ്രൈവർ പ്രസന്ന നെ ആക്രമിച്ച കേസിൽ പെട്ടായാണ് സജീഷ്, ഗുണ്ടയില്ല എങ്കിൽ എന്ത് പാർട്ടി?
@ManojTk-py1br
@ManojTk-py1br 3 ай бұрын
മോന്താഴം വളഞ്ഞാൽ 68 ഉം വളയും മോന്താഴം മാറ്റുകയല്ലാത്തൊരു മാർഗ്ഗം വേറേയുണ്ടൊ എന്ന് ചിന്തിക്കുന്നത് നല്ലതാ
@ayasvlog6131
@ayasvlog6131 3 ай бұрын
കൊള്ള സങ്കത്തിലെ ഒരു ഭടനെ പുറത്താക്കി....
@shra31p97
@shra31p97 3 ай бұрын
സ്വർണം കടത്താൻ മാപ്പിളമാർ.അത്പൊ ട്ടിക്കാൻ ഹിന്ദുകളും
@BabuPhilip-gw1jj
@BabuPhilip-gw1jj 3 ай бұрын
എന്താണ് ഈ സ്വർണ്ണം പൊട്ടിക്കൽ; സാധാരണ മലയാളിക്ക് മനസ്സിലാവാത്ത വല്ല പ്രത്യേക കണ്ണൂർ ഭാഷാ പ്രയോഗവുമാണോ, അതൊ മലദ്വാർ ഗോൾഡ് പോലെ വല്ല ഏർപ്പാടോ?
@jithuc7312
@jithuc7312 3 ай бұрын
നികുതി അടക്കാതെ ഗൾഫിൽ നിന്നും കളളക്കടത്തായി കൊണ്ടുവരുന്ന സ്വർണ്ണം തട്ടിയെടുക്കൽ.
@code847e
@code847e 3 ай бұрын
എനിക്കും മനസിലായിട്ടില്ല, എന്താണ് സ്വർണ്ണം പൊട്ടിക്കുക എന്ന് പറഞ്ഞാൽ?
@npm2503
@npm2503 3 ай бұрын
കള്ളക്കടത്ത് സ്വര്‍ണ്ണം കൊള്ളയടിക്കുന്ന സംഘം 😝
@ganga.k9885
@ganga.k9885 3 ай бұрын
Para pottikunnille athupole😂
@RajAN-rh5qy
@RajAN-rh5qy 3 ай бұрын
Ini CPM inte peru maatam. SPM. Swarnam Potikal Mafia.
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 3 ай бұрын
Partti anniyeshikkum😂😂😂😂 Lalsalam❤❤❤❤😢
@BanguSomaraz
@BanguSomaraz 3 ай бұрын
ലാലേട്ടൻ തന്നെ പറഞ്ഞിട്ടില്ലേ "സ്വർണം വീട്ടിൽ വച്ചിട്ട് എന്തിനാ പാർട്ടി ഓഫീസിൽ കൊടുക്ക്..." അതല്ലേ ഞങ്ങൾ ഈ സ്വർണ്ണ കടത്തുകാരുടെ പുറകെ ഓടാനും തെണ്ടി നടക്കാനും ഒക്കെ പോകുന്നത്...... സ്വർണം ഞങ്ങടെ പാർട്ടിയുടെ ഒരു വീക്ക്നെസ്സാ...., അടിമേടേം...
@prk6149
@prk6149 3 ай бұрын
ഭയങ്കര സംഭവം തന്നെയാണ്. ഇങ്ങിനെ പുറത്താക്കാൻ തുടങ്ങിയാൽ എല്ലാ സി പി എം നേതാക്കളെയും പുറത്താക്കേണ്ടി വരും.
@devadaschidambaran9906
@devadaschidambaran9906 3 ай бұрын
വലിയ പോസ്റ്റിൽ നിന്നും പുറത്താക്കിയതുപോലെ എന്തു തരം ശിക്ഷ
@shybujoseph8030
@shybujoseph8030 3 ай бұрын
കോമഡി. ഗോൾഡ് പാർട്ടി എന്താ അവസ്ഥ
@sajeevansajeevankn2636
@sajeevansajeevankn2636 3 ай бұрын
Manu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@priyeshpriyu
@priyeshpriyu 3 ай бұрын
മനു തോമസ് പറഞ്ഞെതല്ലാം സത്യമാണെന്ന് തെളിഞ്ഞു തുടങ്ങി
@babumathew3922
@babumathew3922 3 ай бұрын
കണ്ണൂർ നേതാക്കളെ എല്ലാം തൂത്തെറിയണം
@bookingwayanad3974
@bookingwayanad3974 3 ай бұрын
മനുതോമസ് വാസ് കറക്റ്റ്
@surendranb5069
@surendranb5069 3 ай бұрын
കള്ളൻ കള്ളൻ കള്ളൻ കള്ളൻ "സഖാവ് "😂😂😂😂😂
@ashwinkumar.s5993
@ashwinkumar.s5993 3 ай бұрын
Malabar pole ithra vrithikett sthalam vere ilaaaa
@ajmalmuhammadajmalpp9591
@ajmalmuhammadajmalpp9591 3 ай бұрын
സഖാവേ.... ശ്രദ്ധിക്കണ്ടെ...
@ahaneeshaneesh9371
@ahaneeshaneesh9371 3 ай бұрын
രാഷ്ട്രീയപ്രേരിതം ഇതിന് പിന്നിൽ അമേരിക്ക, കൊറിയ, ജെപ്പനും ആണ് 😅
@rajanm5543
@rajanm5543 3 ай бұрын
മഹാകാര്യം.?. 🤣🤣🤣
@pra1977-f8s
@pra1977-f8s 3 ай бұрын
😮😮😮😮😮😮😮😢😢😢😢😢😂😂😂😂😂😂😂😂
@Kuttanaadan
@Kuttanaadan 3 ай бұрын
Kolla sangham...
@mohanparat9830
@mohanparat9830 3 ай бұрын
Public secret
@RockStar-gm4wc
@RockStar-gm4wc 3 ай бұрын
Uluppundenkil arrest cheyedo
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
ഇതിൽ എന്താ അൽഭുതം എല്ലാം കൊള്ളക്കാർ
@vibivibi8558
@vibivibi8558 3 ай бұрын
Ethano kammikale nigalude viplavam allam kallanmar ane kammikale nattine odikuka
@moideenak8388
@moideenak8388 3 ай бұрын
പാവംപാറ്ടടിഇപോള്അറിയുനനത്റെ
@rajeshkumarvs2281
@rajeshkumarvs2281 3 ай бұрын
🤣🤣🤣🤣 appo eppolaanu maasappadikkare!??? 😄😄
@moideenak8388
@moideenak8388 3 ай бұрын
പിണറായിയേപിരിച്വിടവിടണ്ടെ
@sajeev8400
@sajeev8400 3 ай бұрын
Chepeeyem theernnu...
@kumbalery
@kumbalery 3 ай бұрын
തിരുത്തലും ശക്തമായ നടപടികളും ആണ് കമ്മ്യൂണിസ്റ്റു പാർട്ടിയെ ശക്തിപ്പെടുത്തുന്നത്....
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
😂😂😂😂 എങ്ങനെ
@deepthi4780
@deepthi4780 3 ай бұрын
😂😂😂
@remjoyce1
@remjoyce1 3 ай бұрын
ഉവ്വോ !!!
@josejoseph6456
@josejoseph6456 3 ай бұрын
He will be promoted to district committee soon.
@kanakanm7148
@kanakanm7148 3 ай бұрын
Aalibabayum........
@titetite3780
@titetite3780 3 ай бұрын
ചെമ്പു പാർട്ടി
@sheejarafeeq175
@sheejarafeeq175 3 ай бұрын
ഇത് എന്താ പാർട്ടി കൊള്ള സഘമൊ
@manojkumar-jr4wr
@manojkumar-jr4wr 3 ай бұрын
ഇവിടെ രണ്ട് ക്വട്ടേഷൻ ടീം തമ്മിലുള്ള തർക്കം. പി ണു ടീം പിന്നെ കൊയ രാജ് ടീം
@vinodkayamkulam7005
@vinodkayamkulam7005 3 ай бұрын
പൊട്ടിയ്ക്കാൻ പോയി നാട്ടുകാരരെ അറിയിച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കി.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН