സ്വർണ്ണം വിമാനത്തിൽ കൊണ്ടു പോയി ലോണെടുത്തു! അത്ഭുത മനുഷ്യന്റെ കഥ | Manmohan Singh

  Рет қаралды 22,418

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 97
@kunjachant.k.1519
@kunjachant.k.1519 Күн бұрын
🌹🌹🌹🌹🌹 തകർന്നടിഞ്ഞ ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക രംഗത്ത് നാലാം സ്ഥാനത്ത് എത്തിച്ച മൻമോഹൻ സിംഗ് എന്ന സാമ്പത്തിക ശാസ്ത്ര വിശാലതന് ആദരാഞ്ജലികൾ
@sureshmathajisureshmathaji5720
@sureshmathajisureshmathaji5720 Күн бұрын
ആദരാഞ്ജലികൾ🙏🙏🙏dr.മൻമോഹൻ സിങ് ജി .🙏
@hariharan.p.p9286
@hariharan.p.p9286 Күн бұрын
Pranamam dr. Manmohan Singh 🙏🌹🌹🌹🌹🌹🌹🌹🌹🫡🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@rosammamathew2919
@rosammamathew2919 Күн бұрын
ആദരാജ്ഞലി Manmohan Singh ന്🌹🌹🌹
@rameshkumarnair3111
@rameshkumarnair3111 Күн бұрын
നരസിംഹറാവു ജി?
@niyasniyas1770
@niyasniyas1770 Күн бұрын
ഇന്ത്യൻ മുൻ പ്രധാന മന്ത്രി ഡോക്ടർ മൻ മോഹൻ സിംഗ് ആദരാജ്ഞലികൾ
@josephpt7286
@josephpt7286 Күн бұрын
സാമ്പത്തികമായി തകർന്നൊടുങ്ങിയ നിലയിൽ നിന്നും, ലോകരാഷ്ട്രങ്ങളുടെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തിയ ദീർഘവീക്ഷണവും ദേശീയ വീക്ഷണവും ഉണ്ടായിരുന്ന നേതാവ്.❤
@meghaas1561
@meghaas1561 Күн бұрын
Engane thakarnnu... aarayirunnu bharanam.. athukoodi parayu
@AjayakummarAjay-ny7ej
@AjayakummarAjay-ny7ej Күн бұрын
പ്രണാമം 🌹. മോദിജി ക്ക് ലോക അംഗീകാരം ഉണ്ട് ❤
@jojythomas6872
@jojythomas6872 20 сағат бұрын
കൂലിക്കു കയ്യടിക്കാൻ PR കമ്പനികൾക്ക് എത്ര ചിലവാക്കി എന്ന് ചോദിച്ചു നോക്ക് 😂
@musthafaprml4819
@musthafaprml4819 14 сағат бұрын
Eyale poleyulla alukal ulad kondan modik bilayundayathl
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 Күн бұрын
ഇതൊക്കെ മനസിലാക്കണമെങ്കിൽ നമ്മുടെ അയൽ രാജ്യങ്ങളെ നോക്കിയാൽ മതി.
@jollykurian2729
@jollykurian2729 Күн бұрын
Awesome congrats sir
@sunnyjoseph9253
@sunnyjoseph9253 Күн бұрын
നമ്മുടെ മോദിജിക്ക് മുൻപ് ഒരു നല്ല രാജ്യസ്നേഹം ഉള്ള ഏക പ്രധാനമന്ത്രി മൻമോഹൻ സിംഗ് മാത്രം
@truthseekerandprovidemedia614
@truthseekerandprovidemedia614 21 сағат бұрын
Nirbagiyavechal soniya kundi aayale niyanthrikukayariunu..
@InasuK.V
@InasuK.V 7 сағат бұрын
മോദിജി എന്ത് കോപ്പാണ് ഇന്ത്യക്കു വേണ്ടി ചെയ്തത് പത്തായം നിറയെ നെല്ല് ഉണ്ടെങ്കിൽ എന്തും ചെയ്യാമല്ലോ
@PKSDev
@PKSDev Күн бұрын
ആ പണയ സ്വർണ്ണമല്ലേ കഴിഞ്ഞ മാസം തിരിച്ചെടുത്തത് ?🤔🤔🤔
@sridevinair4058
@sridevinair4058 Күн бұрын
Pranaamam 🙏 Manmohan ji
@prctclt2245
@prctclt2245 Күн бұрын
ആ പ്രധാനമന്ത്രിയുടെ ഗുണഗണങ്ങൾ തിരിച്ചറിയാൻ അദ്ദേഹത്തിന്റെ വിയോഗം വേണ്ടിവന്നു .
@jacobpanicker9439
@jacobpanicker9439 Күн бұрын
സാധാരണക്കാരന്റെ യഥാർത്ഥ പ്രശ്നം കണ്ടറിഞ്ഞു പരിഹാരം കൊണ്ടുവന്നതാണ്, ഇന്ന് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തന്നെ ശക്തമാക്കിയത്.....👍 അതിനെ എതിർത്തത്, സാക്ഷാൽ അന്നത്തെ പ്രതിപക്ഷ നേതാവ് ഉൾപ്പടെ ആയിരുന്നു... ഒപ്പം ഇടതുപക്ഷവും, പിന്നെ വ്യത്യസ്ത സമീപനം സ്വീകരിക്കുന്ന കുറച്ചു സോഷ്യലിസ്റ്റ് കളും, കോൺഗ്രസ് വിമതരും .... സാധാരണക്കാരന്റെ വീട്ടിൽ പട്ടിണി മാറ്റിയ പരിഷ്കാരങ്ങളെ, എതിർത്ത ഇടതുപക്ഷം, കോൺഗ്രസ് സർക്കാരിലെ തന്നെ ചില മുതലാളി പക്ഷക്കാരെയും കൂട്ടി കളിച്ചു പാവം ഒരു നല്ല നേതാവിന്റെ വീക്ഷണത്തെ തകർക്കാൻ ശ്രമിച്ചതു രാജ്യത്തിന്റെ പുരോഗതിയെ മടുപ്പിച്ചു.... അതിൽ പലരും പിന്നെ വന്ന സർക്കാരിന്റെ കീഴിൽ,എതിർ പക്ഷത്തു പോയി വലിയ നേതാക്കളുമായി...... അതാണ് ഇന്ന് നമ്മുടെ ജനാധിപത്യം.... മൻ മോഹൻ സിംഗ് എന്ന ആ വലിയ മനുഷ്യൻ ഇന്ന് വിട വാങ്ങിയിരിക്കുന്നു.... പ്രണാമം... 🙏🙏🙏🙏
@sunnyjoseph9253
@sunnyjoseph9253 Күн бұрын
സത്യം
@jayanmadhavan
@jayanmadhavan 16 сағат бұрын
1991വരെ സർക്കാർ അറിയപ്പെട്ടിരുന്നത് പ്രധാനനന്ത്രിമാരുടെ പേരിലായിരുന്നെങ്കിൽ കോണ്ഗ്രസ് സൗകര്യപൂർവ്വം നരസിംഹറാവുവിനെ മാത്രം മറക്കാനാഗ്രഹിക്കുന്നു!അതിന്നോരെയൊരു കാരണമേയുള്ളൂ. നെഹ്‌റു കുടുംബത്തിന് റിസർവ്വ് ചെയ്തതായിരുന്നു പ്രധാനമന്ത്രി സ്ഥാനം എങ്കിൽ ആദ്യമായതിന് വ്യത്യാസനുണ്ടായത് അന്നായിരുന്ന്. സ്വന്തം പാർട്ടിയുടെ മൃദാദേഹം പാർട്ടി ഓഫീസിൽ കയറ്റാൻ പോലും തയ്യാറാവാത്തത്ര ധാർഷ്ട്യം കാട്ടിയ നെഹ്‌റു കുടുംബ ഭക്തന്മാർ!
@balakrishnancheemeni2526
@balakrishnancheemeni2526 Күн бұрын
സോണിയ ഗാന്ധിയുടെ അനുവാദം ഇല്ലാതെ മൻമോഹൻ സിങ്ങിന് ഒന്നും ചെയ്യാൻ കഴിയില്ല
@savithrynair9950
@savithrynair9950 Күн бұрын
Correct
@WINNOVATE123
@WINNOVATE123 9 сағат бұрын
ഒന്ന് പോടാ ഉവ്വേ
@sajsaji6223
@sajsaji6223 23 сағат бұрын
ഗാന്ധി കുടുംബം..... നശിപ്പിച്ചു...... മൻമോഹൻ... മാറ്റി.. മറിച്ചു ❤❤❤
@BalasubramanianVC-mf8id
@BalasubramanianVC-mf8id Күн бұрын
പണിയം വെച്ചവൻ മഹാനും അത് തിരിച്ചെടുത്തവൻ വിലയില്ലാത്തവനും
@InasuK.V
@InasuK.V 7 сағат бұрын
വച്ചവനും എടുത്തവനും ഒരാളാണ് ഓർമയില്ല അല്ലെ
@InasuK.V
@InasuK.V 7 сағат бұрын
പണയം വക്ക്യൻ കാരണം നമ്മുടെ ബാജ്പേയ് റിസർവ്ബങ്കിൽ ഒന്നും ഉണ്ടായിരുന്നില്ല
@BalasubramanianVC-mf8id
@BalasubramanianVC-mf8id 4 сағат бұрын
@@InasuK.V മദാമ്മ കൂട്ടിൽ ഇട്ടു വളർത്തിയ തത്ത അനുസരിക്കാൻ മാത്രമേ അറിയൂ കൊള്ളക്കാർ കൊള്ളയടിക്കുമ്പോൾ തത്തക് ഒന്നും ചെയ്യാൻ പറ്റില്ലാലോ
@samgeorge2335
@samgeorge2335 Күн бұрын
എന്നോ ചെയ്യേണ്ടിയിരുന്നത് കോൺഗ്രസ്‌ കാരണം നടക്കാതെ പോയത്
@rajeelabeevi4379
@rajeelabeevi4379 Күн бұрын
പ്രണാമം
@ravisankar8992
@ravisankar8992 Күн бұрын
നരസിംഹറാവു ജഗദീഷ് ഭഗവതി യെയാണ് ആദ്യം സമീപിച്ചത് എന്ന് കേട്ടിട്ടുണ്ട്. പിന്നീട് മൻമോഹൻസിംഗിൽ എത്തി അവരുടെ ചേരുവ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ് നൽകി. മാത്രമല്ല നെഹ്രുവിയൻ സോഷ്യലിസ്റ്റ് വായ്ത്താരികൾക്ക് വിരാമമിടുവിക്കുകയും ചെയ്തു.
@rejin5004
@rejin5004 Күн бұрын
അല്ലാ RBI ഗവണ്ർആയിരുന്ന ഐ ജി പട്ടേൽ നെ ആണ് ആദ്യം അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു സമീപിച്ചത്.... താല്പര്യം ഇല്ലന്ന് അറിയിച്ചതനാൽ ആ നിയോഗം Dr. മൻമോഹൻ സിംഗിലേക്കു എത്തിച്ചേർന്നത് 🙏🏻
@sunnyjoseph9253
@sunnyjoseph9253 Күн бұрын
ഇന്നത്തെ ഇന്ത്യ മോഡി ഇന്നലെ മൻമോഹൻ
@Sreekumarannair-u2e
@Sreekumarannair-u2e 7 сағат бұрын
കുളിമുറിയിൽ മഴക്കോട്ട് ഇട്ട് കുളിക്കുന്ന അടുത്ത മഹാൻ ഇയാൾ എന്തവാ പറയുന്നത് കട്ടുമുടിക്കാത്ത ഒരു മനുഷ്യൻ പ്രധാനമന്ത്രി ആയതുകൊണ്ട് ഇൻഡ്യ ഈ സ്ഥിതിയിൽ ആയി അത് എല്ലാവർക്കും അറിയാം
@hameedvethila629
@hameedvethila629 Күн бұрын
Us airforce ന്റെ 3 flight കാലത്ത് 6മണിക്ക് സഹാർ എയർപോർട്ടിൽ 1992ൽ ഞാൻ കണ്ടിട്ടുണ്ട്. ട്രാഫിക് വാർഡൻ പറഞ്ഞത് gold കൊണ്ട് പോകാൻ 😅വന്നതാണെന്നാണ്❤
@susammavarghese773
@susammavarghese773 Күн бұрын
Pranam🎉🎉🎉❤❤❤❤❤❤❤
@VAaramughan
@VAaramughan Күн бұрын
ഇറ്റലി യിലെയും, ലണ്ടനി ലെയും സമ്പന്നരിലേയ്ക്ക് ഉയർന്നല്ലോ നേതാക്കൾ -----
@ajoshabioteknik2788
@ajoshabioteknik2788 Күн бұрын
ഒരു നല്ല ഷേവിങ് ബ്ളെയിടുപോലും ഇല്ലായിരുന്നു. ഇതൊക്കെ മാർക്കറ്റ് ചെയ്യാൻ ഇപ്പോഴത്തെ കോൺക്റസ് നേധാക്കൾ പരാജയപ്പെട്ടു ഇന്നതാണ് എന്നതാണ്. അഡാനിയെ പൊക്കിപിടിക്കാതെ ഇതൊക്കെ ആണ് സാധാരണ ജനങ്ങളിലേക്ക് എത്തിക്കേഡത്
@ManikandanNadeshan
@ManikandanNadeshan Күн бұрын
ഇപ്പേഴും പപ്പു പറയുന്നത് അദാനി അദാനി എന്ന് രാജരാജ എന്ന് പറയു
@raveendrentheruvath5544
@raveendrentheruvath5544 Күн бұрын
12 ലക്ഷം കോടി അഴിമതി നടത്തിയത് ഇദ്ദേഹത്തിന്റെ കാലഘത്തിലായിരുന്നു
@AKI1959M
@AKI1959M Күн бұрын
Ippozho?
@philipmathew-is6ms
@philipmathew-is6ms Күн бұрын
Avarellavarum ippol jaillil ayalooo
@purushothamanjayaprakash22
@purushothamanjayaprakash22 Күн бұрын
Athey gold thiruchu eduthathu Modhi government ayirunnu
@pvmrooms2607
@pvmrooms2607 16 сағат бұрын
നമ്മളെ ഇപ്പോൾ ഭരിക്കുന്ന മുക്ക്യൻ എന്താ മോശമാണൊ ഭരണ കാലത്തിൽ ഡോളർ സ്വെർണ്ണം എങ്ങിനെ കടത്താമെന്ന് കേരള ജനതയെ പഠിപ്പിച്ചില്ലെ നിയമപാലകരെ രാഷ്ട്രീയക്കാർക്ക് വേണ്ടി എങ്ങിനെ ഉപയോഗിക്കാമെന്ന് കാണിച്ച് തന്നില്ലെ മരിക്കുന്ന തുവരെ കസേര വേണമെങ്കിൽ ഭരിക്കുന്നവർ ചെയ്യുന്ന ഏതു കൊള്ളരുതായ്മക്കും കൂട്ടുനിന്നാൽ ' കിട്ടുമെന്ന് കാണിച്ച് തന്നില്ലെ ജനങ്ങളെ ഏതെല്ലാം വിദത്തിൽ പിച്ചച്ചട്ടി എടുപ്പിക്കാമെന്ന് കാട്ടി തന്നില്ലെ. നിത്യോപയോഗ സാധനങ്ങളുടെ വില എത്ര തോളം കുട്ടാമെന്ന് കാണിച്ച് തന്നില്ലെ ഇനി ഇതിൽ കൂടുതൽ എന്ത് വേണം ജനങ്ങളെ ഈ ഭരണത്തിൽ
@prakashanpillai7487
@prakashanpillai7487 Күн бұрын
India would have become a super economic power if this emminent economist was not caged & dictated by the Dynasty always greedy for power.May his soul R.I.P.
@bhaskaranmulakkal4895
@bhaskaranmulakkal4895 Күн бұрын
നന്നായി
@sasidharannairb8372
@sasidharannairb8372 13 сағат бұрын
അങ്ങനെയാണ് സ്വണ്ണം വീട്ടിൽ വച്ചിട്ടെന്തിന് എന്ന പരസ്യം ഉണ്ടായത്.
@johnkuttygeorge5859
@johnkuttygeorge5859 21 сағат бұрын
ബാങ്കുകളുടെ ദേശസാൽക്കരണവും തുടർന്നു വന്ന ഉദാരവൽക്കരണവും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു
@rajump4276
@rajump4276 Күн бұрын
Prior to that bankruptcy stage, MMS was holding significant Finance related roles for 15 years, including as Economic Advisor to then PM !!. And later by the end of his tenure as PM, India again featured among the Fragile Five nations.
@csan8052
@csan8052 13 сағат бұрын
യൂറോപ്യൻ ക്ലോസെറ്റിൽ ഇരുന്നായിരിക്കുമോ ഇഷ്ടൻ മുക്കി മുക്കി സംസാരിക്കുന്നത്......... 😮
@ksimongeorge5020
@ksimongeorge5020 Күн бұрын
👍🏻
@bindubenny5541
@bindubenny5541 Күн бұрын
🌹🌹❤️❤️👃👃👃👃✝️✝️✝️✝️
@subasht5872
@subasht5872 6 сағат бұрын
ആ സ്വർണ്ണം തിരിച്ച് കൊണ്ട് വരാൻ BJP സർക്കാർ വേണ്ടി വന്നൂ
@sandrosandro6430
@sandrosandro6430 Күн бұрын
അത് റാവു ചെയ്തത്. മണുങ്ങൻ ധനമന്ത്രി മാത്രം
@Nasimudeen321
@Nasimudeen321 Күн бұрын
Rip🌹
@K.J.F_1980
@K.J.F_1980 Күн бұрын
അടുത്ത ഭാരതരത്നം Dr: മൻമോഹൻ സിംഗ് ജീക്ക്
@surendranmangoolkanakath3631
@surendranmangoolkanakath3631 Күн бұрын
By obeying other countries he made relationships with others
@Mohanan70
@Mohanan70 11 сағат бұрын
നരസിംഹ റാവു ആയിരുന്നു ഇന്ത്യയെ മാറ്റി മറിച്ച ഇന്ത്യുടെ ഒരേ മഹാത്മാവ് മാത്രം അതിനു തുണ നിന്നത് മൻമോഹൻസിങ് പിന്നെ പിഎം ആയപ്പോൾ 10 വർഷം വളരെ മോശ മായ ഭരണം മൻ മോഹൻസിങ് ലോകം കണ്ട 2 g മുതൽ അഴിമതി വൻ അഴിമതി കാരണം മോഹൻസിഗിനെ ഭരിക്കാൻ അമ്മയും മകനും സമ്മതിച്ചില്ല ചുരുക്കി പറഞ്ഞാൽ നാറിയ കുടുംബ ഭരണം ഇന്ത്യയെ ഡിഫെൻസ് മുതൽ 20 വർഷം ആകുടുംബ പിന്നോട്ടാക്കി
@jayajoseph1053
@jayajoseph1053 Күн бұрын
🙏🙏🙏😭
@WindyDay0712
@WindyDay0712 Күн бұрын
Ha.. ha.. swarnam pledge chaithathine pregeerthikkunnu... but country papparaayi mudinju kuthupalayeduthathu kandilla..
@ittielpeear1218
@ittielpeear1218 Күн бұрын
A qualified economist is explaining the steps taken by Finance Minister from 1991 who pledged our gold deposit ti save the country. This finance minister becsme Prime Minister has he tried to bring back the gold deposited in UK. But a Chaywala has to get back in Bharath its gold from the place it has been pledged. Any comments?????
@umeshearath3620
@umeshearath3620 Күн бұрын
your mistake that time prime minister NARASIMHARAVU
@Dkran
@Dkran 8 сағат бұрын
"The evil that men do lives after them; the good is often interred with their bones” The coalition Dharma, Back seat driving by Sonia, allowing PC to engage in wealth creation, Coal and 2G Scam are blot in his excellent career. The govt in 1991 pledged Indias gold reserves which was retrieved and brought back in 2024 by MoDiJi Govt. We credit this great economic management? Om Shanthi.
@VimalKumar-jy8mr
@VimalKumar-jy8mr Күн бұрын
Indiaye videsikku vittathu aaraanennu Indiakkarkku ariyam
@valsakumar3673
@valsakumar3673 Күн бұрын
ഹൗ.. എന്തൊരു തേപ്പ്.. കുന്തിരിക്കം പുകച്ച് ആഘോഷിക്കണം😂😂😂 ഇൻഡ്യയുടെ സ്വർണം പണയം വെച്ച് വാനോളം ഉയർത്തിയ മൗനമോഹൻ,😅😅. അത് തിരികെ കൊണ്ടു വന്നത് മോദിയുടെ ഗവർമ്മേൻറ്റ് ആണ് 😂😂😂
@mohammedsakkariya413
@mohammedsakkariya413 Күн бұрын
Janangal adhehathe matiya viddikalaya janangal matangal alla indiya yude munnetamanu janangal votingiloode thadanjathu
@WindyDay0712
@WindyDay0712 Күн бұрын
Ippo emerging economy aayi maariyittundegil athu bjpyude mathram kazhivaanu. Athu pangu pattaan congrass sremikkenda. 2014il bjp yude kayilekku rajyam kittumbol economic growth was as low as ever.. GDP projections wr pathetic. Coggies must learn to give due respect to wr it belongs.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН