ഓം നമോ ഭഗവതേ വാസുദേവായ ഭാഗവതം തുടങ്ങിയപ്പോൾ ഉണ്ടായ ബുദ്ധിമുട്ട് എല്ലാവർക്കും കുറഞ്ഞിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു ഇപ്പോൾ എല്ലാവർക്കും കൂടുതൽ വേഗത്തിൽ മനസ്സിലാകുന്നുണ്ടായിരിക്കും അപ്പോൾ ഇത്രയും വേഗത്തിൽ ആയാലും കുഴപ്പമില്ല ഗുരുജിയുടെ സൗകര്യം പോലെ ഭഗവാൻ നടത്തട്ടെ
@dakshayanigopal6721Ай бұрын
നമസ്ക്കാരം ഗുരുജി പാഠങ്ങൾ നന്നായി മനസ്സിലാക്കി തന്ന ആചാര്യസ്പ്രണാമം
@babykamalam4192Ай бұрын
തിരുമേനി പറഞ്ഞ രീതിയിൽ ഹൃദയം നിർമലമായിത്തീരാനും ഭാഗവതം നന്നായി പഠിക്കുവാനും ഗുരുനാഥൻ്റെയും ഭഗവാൻ്റെയും അനുഗ്രഹം എപ്പോഴും ഉണ്ടാവണേ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏
@jayathirajagopal7126Ай бұрын
നമസ്കാരം ഗുരുനാഥാ... വീണ്ടും പഠിക്കാനുള്ള മഹാ ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഹരേ കൃഷ്ണാ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bhargavic-kf2jiАй бұрын
ഓം ശ്രീഗുഭ്യോ നമഃ |
@MathoorKaavyaАй бұрын
ഹരി ഓം ഗുരുജി, നമസ്കാരം 🙏🙏
@parameswarannair7597Ай бұрын
Hari Om Guruji 🙏🏻 Namaskaram guruji 🙏🏻 Jai Shree Krishna 🙏🏻🌹💐
@lakshmipavithran2934Ай бұрын
ഹരേ കൃഷ്ണ. ഇത് പോലെ തന്നെ മതി. നന്നായി പഠിക്കാൻ പറ്റുന്നുണ്ട് 🙏🙏🌹
@syamalamenon61624 күн бұрын
Om namo bhagavathe vasudevaya.
@sanilack7800Ай бұрын
🙏🏼Namaskaram 🙏🏼
@radhamanikm6067Ай бұрын
Guruji sashtanga pranámam 🙏🏻🙏🏻🙏🏻
@sathiprabhakaran7866Ай бұрын
❤ ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤ നമസ്കാരം ഗുരു പ്രഭോ🙏🙏🙏
@vimalanarayanan6830Ай бұрын
🙏 ഗുരുവായൂരപ്പാ ശരണം ഗുരുവേ നമസ്കാരം ഭാഗവതം തുടർന്ന് പഠിക്കാൻ കഴിഞ്ഞ വളരെ സന്തോഷം 🙏
@vasanthiaykomathnair2680Ай бұрын
നമസ്കാരം ഗുരുജി 🙏🙏🙏
@shobanas4583Ай бұрын
ഹരിഓം
@ramanimk888127 күн бұрын
ആചാര്യന് നമസ്ക്കാരം🙏
@chandrikak3281Ай бұрын
ഓം നമോഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏
@umadevitr3249Ай бұрын
ഹരേ കൃഷ്ണാ നമസ്കാരം ഗുരുനാഥാ
@ambadyp690426 күн бұрын
ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഞങ്ങളുടെ ഗുരുജി ആയുരാരോഗ്യത്തോടെ ഇതേ പോലെ പാഠം പഠിപ്പിച്ചു തരാൻ ഗുരുവായുരപ്പനോട് പ്രാർത്ഥിക്കുന്നു. ഹരി ഓം!ഹരേ കൃഷ്ണാ!!
@gangasukumaran6207Ай бұрын
നമസ്കാര൦ ഗുരുജി. ൦🙏 എത്രയു൦ പെട്ടെന്ന് ഭാഗവതപാഠങ്ങൾ തീർക്കാനു൦ ഞങ്ങൾക്ക് അത് പഠിക്കാനുമുള്ള ഭാഗ്യ൦ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
@premamohannair5992Ай бұрын
നമസ്കാരം 🙏 തിരുമേനി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഹരേ നാരായണ 🙏🙏🙏
@rejanisreevalsomАй бұрын
നമസ്കാരം ആചാര്യ 🙏💖🌹
@chandrikak3281Ай бұрын
നമസ്കാരം തിരുമേനി🙏🙏🙏🙏🙏 അങ്ങ് ഈ രീതിയിൽ വിശദീകരിക്കുന്നതാവും നന്നാവുക. ഞങ്ങൾ ആത്മാർത്ഥയോടെ -- ആഴത്തിൽ മനസിലാക്കിക്കൊള്ളാം. അതിന് ഗുരുവായുരപ്പൻ കൂടി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏 ഹരേ ഗുരുവായുരപ്പാ🌹🌹🌹🌹🌹
@ushanair5120Ай бұрын
🙏🙏ഹരേകൃഷ്ണ ഗുരുവായൂരപ്പ
@ഓമനകാക്കനാട്-ഴ4ചАй бұрын
ഹരേ കൃഷ്ണ 🌹🙏🏻🌹
@meeravalsaraj3826Ай бұрын
Hare Krishna
@prasadsukumaran5514Ай бұрын
ഹരേ കൃഷ്ണ 🙏🌹നമസ്കാരം ഗുരുജി 🙏🙏🙏🌹🌹🌹
@beenadevi401Ай бұрын
Hari Om Guruji 🙏🏻🙏🏻🙏🏻
@beenavk198424 күн бұрын
ആചാര്യനു നമസ് കാരം 🙏🏻🙏🏻വളരെ വിശദീകരിച്ചു തന്നെ പഠിപ്പിക്കുന്നുണ്ട് 🙏🏻🙏🏻അല്പം കൂടി വേഗത്തിൽ പോകാമെന്നു തോന്നുന്നു 🙏🏻
@rathnamtk5201Ай бұрын
പ്രണാമ ഗുരുജി🙏🙏🙏
@ushasreenivasan349Ай бұрын
🙏🙏🙏🌹
@vimalasreedharan8495Ай бұрын
ഗുരുനാഥന് നമസ്ക്കാരം🙏🙏 ഇതേ പോലെ പഠനം തുടർന്ന് പോകാൻ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
@raviraji3102Ай бұрын
നമസ്കാരം ഗുരു ജി
@subbhalekshmispillai9806Ай бұрын
പ്രണാമം ഗുരുജി 🙏🙏🙏
@karthiayanik9033Ай бұрын
ആചാര്യ പാദങ്ങളിൽ നമമ്പ് ക്കാരം. ഹരി ഓം
@vijayamkrishnan1639Ай бұрын
Hari Om 🙏
@thankammakk7801Ай бұрын
Om Namo Narayanaya 🙏🙏🙏🙏🙏
@arunaravindran8064Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@sudheeraraveendran5549Ай бұрын
🙏🙏🙏
@sreedevibabu5746Ай бұрын
Hare krishna....
@sobhanarajeev756726 күн бұрын
🙏🙏🙏⚘⚘⚘
@padmabalakrishnan368123 күн бұрын
നമസ്കാരം ഗുരുജി 🙏🙏🙏 ഇതിന്റെ കൂടെ മലയാളം പരിഭാഷ ശ്ലോകങ്ങൾ കൂടെ ചൊല്ലിയാൽ നന്നായിരുന്നു 🙏🙏🙏
@omanaharekrishnaprakasan726Ай бұрын
Hare krishnaaaa
@shanthabhaskaran9704Ай бұрын
ഹരി ഓം നമസ്കാരം ഗുരുജി, പാഠം കുറച്ചു ചുരുക്കി പറഞ്ഞാലും പ്രശ്നമില്ല, കേൾക്കുമ്പോൾ ഇപ്പോൾ പെട്ടെന്ന് മനസിലാകുന്നുണ്ട്.
@Radha-zf1gyАй бұрын
ഹരി ഓം ഗുരുജീ🎉
@remadevi104323 күн бұрын
പ്രണാമം
@nandinivr599624 күн бұрын
🙏🏻🙏🏻🙏🏻
@chithralekha768614 күн бұрын
നമസ്കാരം ഗുരുജി 🙏🏻ഇ ഇതേ രീതിയിൽതന്നെ മുന്നോട്ട് പോയാൽ നന്നായിരുന്നു ഗുരുജി 🙏🏻
@vimalakumarithampuratty3675Ай бұрын
Acharyapadangalil Namaskaram
@gopinair5030Ай бұрын
ആചാര്യന് നമഃ സംസ്കാരം 🪔🌷
@sinikrishnaprakash8125Ай бұрын
🙏🙏🙏🙏🙏
@vilasinivr9485Ай бұрын
AcharyapadàngalilNamaskaram
@omanaamma619524 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@geethamohankumar5821Ай бұрын
🕉️HARE KRISHNA 🪔🙏
@pankajamsnair2535Ай бұрын
Hari om
@sujasurendran1372Ай бұрын
ഇങ്ങിനെ തന്നെ മതി തിരുമേനി ഗുരുവായൂര് വന്ന് തിരുമേനിയെ നേരിട്ട് കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞതിൽ ഭഗവാനോടും ഗുരുവിനോടും കോടി നമസ്കാരം ഹരി ഓം🙏🙏🙏🙏🕉️🌹
@vasanthabhaskar6258Ай бұрын
Guru pathathil kotti namaskeram
@radhamanyappu.sreekumar4300Ай бұрын
🙏🏽🙏🏽🙏🏽
@remanigopinath3719Ай бұрын
നമസ്കാരം ഗുരുനാഥ 🙏🙏, നാരായണീയം ക്ലാസ്സ് തുടരുന്നില്ലേ, കാത്തിരിരിക്കുന്നു, തിരുമേനി 🙏🙏🙏
ഹരേ കൃഷ്ണ 🙏🏻 ആദ്യം ശ്ലോകം വായിക്കുമ്പോൾ തന്നെ അർത്ഥം പറഞ്ഞു, പിന്നീട് ഒരു തവണകൂടി ചൊല്ലി തരുന്നതിനോട് കൂടുതൽ താല്പര്യം തോന്നുന്നു 🙏🏻
@parvathinair9960Ай бұрын
Hà48 9m, Namaskaram
@ramesanpm205929 күн бұрын
ഗുരുനാഥന് വന്ദനം 🙏എത്ര വിശാലമാക്കി പഠിപ്പിച്ചാലും നല്ലതുതന്നെ. പക്ഷെ കുറച്ചു വേഗം ആയാലല്ലേ പന്ത്രണ്ട് സ്കന്ധങ്ങളും പൂർത്തിയാക്കാൻ സാധിക്കൂ. സ്ലോകങ്ങൾ ഒരുതവണ ചൊല്ലിയാൽ, കേൾക്കുന്നത് പലതവണ ആവാമല്ലോ? എല്ലാം പഠിക്കണമെന്നുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാണ്🙏
@sugathasreekumar3251Ай бұрын
ഇതിലും കുറച്ചു കൂടി വേഗത്തിൽ പോയാലും കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം