Рет қаралды 19,949
സ്വർണ്ണത്തിന്റെ സക്കാത്ത് വിശദീകരിക്കാമോ?
ഭാര്യയുടെ സ്വർണ്ണത്തിൽ ഞാൻ വാങ്ങി കൊടുത്തതും അവളുടെ മാതാപിതാക്കൾ വാങ്ങികൊടുത്തതുമായ സ്വർണ്ണവും ഉണ്ട്.
പെൺകുട്ടികളുടെ സ്വർണ്ണം ഞാൻ വാങ്ങിയതാണ്.
ഇവയുടെ സക്കാത്ത് ഞാനാണോ നൽകേണ്ടത് അതോ അവരാണോ❓
Zakath - Simplified | Professional's Frequently Asking Questions...
സക്കാത്ത് നിർവ്വഹണത്തിൽ നമ്മെ പിന്നോട്ട് വലിക്കുന്നത് ചില സംശയങ്ങളാണ്...
🗳️സക്കാത്ത് കണക്ക് കൂട്ടുമ്പോൾ നമ്മുടെ മനസ്സിലുയരുന്ന പതിവ് സംശയങ്ങൾക്ക് പരിഹാരമാവുകയാണ്..
💫💫💫💫💫💫💫💫
Wisdom Youth
State Professional Wing
Present's
Zakath - Simplified
Professional's Frequently
Asking Questions..
🎙️
PN Abdurahman Abdul Latheef
🌱State professional wing
Wisdom youth, Kerala🌱