I already knew that universe is vast. Still your presentation astonished me as I couldn't imagine it's vastness. Excellent presentation CR. You explained it as simply and scientifically 👏👏
@fourdebates665314 сағат бұрын
and you are dumb enough to believe that a car cant pop up magically but the vast universe can pop up magically out of nothing.!
@nelsonkoottumkal73025 ай бұрын
👍👍ഇത്തരം awareness സ്കൂൾ തലത്തിൽ നടത്തുകയല്ലേ നല്ലത് അതിനുള്ള നടപടികൾ അതാത് പ്രദേശത്തെ essence ഭാരവാഹികൾ സ്വീകരിച്ചാൽ ശാസ്ത്രീയ അവബോധം എന്നതിന് കൂടുതൽ സ്വീകാര്യത ലഭിക്കില്ലേ 👍👍
@advprasanthpunnatt84078 ай бұрын
Excellent presentation..
@sundaramchithrampat69848 ай бұрын
Mr Chandrasekhar, thank you and I would doff off my hat in respect of your in depth understanding of stellar science. Please keep passing priceless information like this to people like me. Cheers. I have written to the ones whom I have forwarded your KZbin video, which I place in brackets here (I have sent a message to Mr Chandrasekhar Ji that all these are there in Hindu Upanishads, Puranas, Catholics Bible and Islam's Quran. In all of them, each and everything he is attempting to explain with great difficulty have been clearly explained in a lay man's vernacular that all illiterate can assimilate sans doubt.)
@joympjoy34168 ай бұрын
Excellent
@00badsha7 ай бұрын
Thanks CR
@shajitc74247 ай бұрын
Shine Tom Chako’s ഭാവനയിലുള്ള ഭൂമിയുടെ രൂപം ഉണ്ടാക്കി ക്ലാസ് മുറികളിൽ പ്രദർശിപ്പിച്ചാൽ എങ്ങനെ ഇരിക്കുന്നു എന്ന് കാണാനും അത് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് കേൾക്കാനും ആഗ്രഹിക്കുന്നു.. Really fun 🤩
@ashrafalipk8 ай бұрын
Very informative.
@billionviews33317 ай бұрын
2003-'04 കാലഘട്ടത്തിൽ ബാലരമ ഡൈജസ്റ്റ് വായിച്ചറിഞ്ഞ കാര്യങ്ങളാ..great attraction , പുതിയ അറിവ് , യൂണിവേഴ്സ് pic പുതിയത്...
@akshaiprabhu75258 ай бұрын
Chandrasekhar R sir right 1:27 6:12 6:47
@The_Local_7 ай бұрын
Thank you ❤
@sreejithomkaram7 ай бұрын
😍😍😍
@benz8238 ай бұрын
👍❤❤❤❤👌
@sumeshbright20708 ай бұрын
Super
@BovasmathewMathew7 ай бұрын
👍
@susantrdg8 ай бұрын
@24: ഭൂമിയിൽനിന്നും വിമാന വേഗതയിൽ ചൊവ്വയിലെത്താൻ അൻപതു വർഷമോ? 400 മില്യൻ കിലോമീറ്റർ ദൂരെ നിൽക്കുമ്പോൾ ആവും. ആ വ്യക്തത വരുത്താമായിരുന്നു പ്രഭാഷണത്തിൽ.
@pradeepchellappanchellappa90658 ай бұрын
❤
@shajitc74247 ай бұрын
Shine Tom ചാക്കോയുടെ ഭാവനയിലുള്ള ഭൂമിയുടെ രൂപം ഉണ്ടാക്കി ക്ലാസ് മുറികളിൽ പ്രദർശിപ്പിച്ചാൽ എങ്ങനെ ഇരിക്കുന്നു എന്ന് കാണാനും അത് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് കേൾക്കാനും ആഗ്രഹിക്കുന്നു..Must be really fun..
@cksartsandcrafts38937 ай бұрын
12:30 P =12,000 km? Tung slip?
@TraWheel7 ай бұрын
ഈ ദൈവം എന്ത് തേങ്ങാക്കാണ് ഇതൊക്കെ ഉണ്ടാക്കി പരിപാലിക്കുന്നത്. വിയർപ്പിന്റെ അസുഖമുള്ള നമ്മുടെ തൊഴിലാളി യൂണിയൻ സഗാക്കൾ വരെ ഇതിനേക്കാൾ നന്നായി പണിയെടുക്കും .
@anoopchalil95396 ай бұрын
Aaldaivangale kaanan 120 peru marikkunna india yo?
@TraWheel6 ай бұрын
@@anoopchalil9539 ബലി നര ബലി , ദൈവം സംപ്രീതനായി
@username786578 ай бұрын
❤❤🎉🎉
@Ratheesh_0078 ай бұрын
CR❤
@infinitegrace5068 ай бұрын
Saptarishi, also called Big dipper is part of Ursa major. This star group can be easily identified,, due to it's ladle shape.
@infinitegrace5068 ай бұрын
അന്ന് ജടായു ചിറകും കൊണ്ട് രക്ഷപെട്ടു, സഹായിക്കാൻപോയ സമ്പാതി വീണുപോയി.
@venkimovies8 ай бұрын
ഒട്ടക പക്ഷിയുടെ കൂടിന്റെ പോലെയാണ് ഭൂമി എന്നാണ് ഗുറാൻ പറയുന്നത് ഇത് ഞാൻ പറയുന്നതല്ല അറേബ്യൻ മലയാളി എന്ന ഇൻഡോനേ ഷ്യൻ ശാസ്ത്രജ്ഞൻ പറഞ്ഞതാണ് അപ്പൊ ഗുറാനാണ് ശെരി
@gkkizhoura.28338 ай бұрын
കേരളത്തിൽ എവിടെയാണ് ഇതെല്ലാം കാണാനുള്ള സൗകര്യമുള്ളത്
മാഷാ അള്ളാഹ്... ഇതൊക്കെ സൃഷ്ടിച്ചു പരിപാലിക്കുന്ന അള്ളാഹു എത്ര പരിശുദ്ധൻ.
@VKP-i5i8 ай бұрын
Blind faith 😂
@catgpt-48 ай бұрын
😂
@TraWheel7 ай бұрын
എന്ത് തേങ്ങാക്കാണ് ഇതൊക്കെ ഉണ്ടാക്കി പരിപാലിക്കുന്നത്. വിയർപ്പിന്റെ അസുഖമുള്ള നമ്മുടെ തൊഴിലാളി യൂണിയൻ കാർ വരെ ഇതിനേക്കാൾ നന്നായി പണിയെടുക്കും .
@simonkuruvilla9777 ай бұрын
😆😂
@rockc66097 ай бұрын
Astrology um Astronomy um tammilulla difference polum ariyatha mandanmar swayam budhi jeevi chamanj speech nadathunnu ath kettu support cheyan kure mara mandanmarum...... Oro avasta..😊
@VKP-i5i7 ай бұрын
ok fairytale believer 😀
@rockc66097 ай бұрын
@@VKP-i5i okay Pottakkinattile Mandan Thavalee.. fools will believe all are fairy tales which they hv no idea.... Funny kid...
@pokri8 ай бұрын
ചന്ദ്രൻ പിളർന്നിട്ടുണ്ടോ? പിളർന്ന ശേഷം ഒട്ടിക്കപ്പെട്ടിട്ടുണ്ടോ? അതിനുത്തരം പറയാൻ കഴിയാത്തത് ശാസ്ത്രത്തിന്റെ പരിമിതി അല്ലേ? ഇതൊന്നും അറിയാതെ സ്പീച്ചാൻ വന്നിരിക്കുന്നു.. poor boys...