( സ്വർഗ്ഗീയ നാഥൻ SWARGEEYA NATHAN )Christian song JALAJA ANISH REJI SIMON SAFA ABID

  Рет қаралды 1,394

Kichus Media

Kichus Media

Күн бұрын

Пікірлер: 56
@vishnuvasudevan1976
@vishnuvasudevan1976 14 күн бұрын
നമ്മുടെ സ്വന്തം അനിയത്തി കുട്ടിയും അനിയനും നായിക നായകന്മാരായി അഭിനയിച്ച സിനിമക്കു ശേഷം ഒരു ഇടവേളക്കുശേഷം കിച്ചൂസ് മീഡിയ പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കിയസ്വർഗീയ നാഥൻ എന്ന സംഗീത ആൽബത്തിൽ ഇരുവരും വീണ്ടും നമ്മുടെ മുന്നിൽ എത്തിയിരിക്കുന്നു. ആൽബം വളരെ ഇഷ്ടപ്പെട്ടു. ഹൃദയ പർശിയായ ഈ പാട്ടിൻറെ വരികൾ എഴുതിയ ആൾക്കും ഒപ്പം ഈ പാട്ട് മനോഹരമായി ആലപിച്ച കുട്ടിക്കും ഒരുപാട് അഭിനന്ദനങ്ങൾ. ഈ വീഡിയോ അൽബത്തിൽ നായിക നായകന്മാരായ അനിയനും അനിയത്തി കുട്ടിക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. സിനിമ അഭിനയങ്ങളിൽ ജോഡികളായ ഇവർ ജീവിതത്തിലും നല്ല ജോഡികളായി തീരട്ടെ എന്ന് ആശംസിക്കുന്നു സർവ്വേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം ഈ വീഡിയോ ആൽബത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. ഗോഡ് ബ്ലെസ് യു ആശംസകളോടെ വിഷ്ണു അടിമാലി
@kichusmedia5694
@kichusmedia5694 13 күн бұрын
Thankyu ❤️❤️
@nazerudeenmapazhi7499
@nazerudeenmapazhi7499 12 күн бұрын
വളരെ മാനോഹരമായ ദൃശ്യ ആവിഷ്കാരം.
@jeffygeorge3293
@jeffygeorge3293 12 күн бұрын
@pradeepkumarprincipal3674
@pradeepkumarprincipal3674 12 күн бұрын
വളരെ നന്നായി. എഡിറ്റിംഗ് super. സന്ദേശവും മനോഹരം
@sargasangeetham6938
@sargasangeetham6938 10 күн бұрын
Superb work in all respects❤❤
@binjubjohn6152
@binjubjohn6152 12 күн бұрын
നന്നായിട്ടുണ്ട് അടിപൊളി എനിക്ക് ഒരുപാടു ഇഷ്ട്ടായി ❤❤❤❤🫂🫂🫂🥰🥰🥰🥰
@OmanOman-u6u
@OmanOman-u6u 12 күн бұрын
Super ❤❤❤❤❤🌹🌹🌹👍👍👍👍
@anilkumarv.p8757
@anilkumarv.p8757 12 күн бұрын
🌹🌹👍🙏🙏
@ShinuShinushinu-r7s
@ShinuShinushinu-r7s 14 күн бұрын
വരികൾ ഇത്രെയും മനോഹരമാക്കി എഴുതിയ എന്റെ ചേച്ചി കൊച്ചുവിനും അച്ചൂട്ടിക്കും ഒരായിരം അഭിനന്ദനങൾ അച്ചൂട്ടിയുടെ singing and sound very very heart touching ♥️♥️കിച്ചൂസ് മീഡിയക്കും അഭിനയിച്ചവർക്കും എല്ലാം അഭിനന്ദനങ്ങൾ എല്ലാം കൊണ്ടും വളരെ നല്ല ഒരു ക്രിസ്തീയ ഗാനം 👌👍
@rajisuresh3812
@rajisuresh3812 12 күн бұрын
❤❤
@JyothiajeeshJyothiajeesh
@JyothiajeeshJyothiajeesh 13 күн бұрын
❤❤❤❤ സൂപ്പർ. ഒത്തിരി ഒത്തിരി ഇഷ്ടമായ്❤❤❤❤ നല്ല പാട്ട്❤❤❤❤
@sajeevgulan1915
@sajeevgulan1915 14 күн бұрын
👌❤❤
@binujeny1675
@binujeny1675 12 күн бұрын
❤❤❤👍👍👍
@sajeevgulan1915
@sajeevgulan1915 12 күн бұрын
ചേച്ചി മോൾ 👌👌👌
@SindhuVinod-h9l
@SindhuVinod-h9l 12 күн бұрын
Super
@ManuJishnu-kg9th
@ManuJishnu-kg9th 13 күн бұрын
സൂപ്പർ 👏👏👏👏👏
@selvankothamangalam
@selvankothamangalam 14 күн бұрын
നല്ല വരികൾ. നല്ല ഈണം നല്ല ... ഗാനാലാപനം... മൊത്തത്തിൽ നന്നായിട്ടുണ്ട്... നല്ല ഫീൽ ഉണ്ട്... പ്രിയ സുഹൃത്ത് ജലജാമ്മക്കും മകൾക്കും , അണിയറപ്രവർത്തകർക്കും... ഒരായിരം വിജയാശംസകൾ.. ദൈവം തുണക്കട്ടെ...
@jayeshkunjuAntony
@jayeshkunjuAntony 14 күн бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ ഷാരുമോനും ❤️
@ratheeshratheesh3876
@ratheeshratheesh3876 14 күн бұрын
Super. Nannaayittund. ...🎉🎉👌👌👌
@Shahul-tg7xe
@Shahul-tg7xe 13 күн бұрын
നല്ല വരികളും അതിനിനങ്ങുന്ന ശബ്ദവും... ഈ വരികൾ എഴുതിയ ജലജ അനീഷ്ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ all the ബെസ്റ്റ് 🌹🌹🌹
@Kedharshiva
@Kedharshiva 13 күн бұрын
സൂപ്പർ 🥰🥰
@sujithaanu-hd2zq
@sujithaanu-hd2zq 14 күн бұрын
അടിപൊളി ആയിട്ടുണ്ട് രണ്ടാളും ❤️❤️
@jayeshkunjuAntony
@jayeshkunjuAntony 14 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@vkmedia4u45
@vkmedia4u45 14 күн бұрын
മനോഹരമായ ഒരു ക്രിസ്തീയ ഭക്തഗാനം. നന്നായി പാടി, Music, Acting, Orchestra, Lyrics, DOP എല്ലാം ഗംഭീരം . തീർച്ചയായും ഈ ഗാനം മറ്റുള്ളവരിലേക്ക് എത്തുകതന്നെ ചെയ്യും 👌
@kavyakuku-jo3cp
@kavyakuku-jo3cp 13 күн бұрын
❤❤😌😌
@akskalappurakkal2864
@akskalappurakkal2864 13 күн бұрын
Very nice 👌
@deepthidas4193
@deepthidas4193 14 күн бұрын
നന്നായിട്ടുണ്ട് ❤
@RamakrishnanMR-j6m
@RamakrishnanMR-j6m 14 күн бұрын
അതിമനോഹരം..... നല്ല സാഹിത്യം ....... ഹൃദ്യമായ സംഗീതം സഫയുടെ മനോഹരമായ ആലാപനം...... നല്ലൊരു കൃസ്തീയ ഭക്തിഗാനം...... അഭിനേതാക്കളും... വളരെ നന്നായി ചെയ്തു.... .... ദൃശ്യവും.... പ്രിയകരം....... Congrats Team ........ വിശിഷ്യാ ..... Congrats......Jalaja and - Mol......
@OmanOman-u6u
@OmanOman-u6u 9 күн бұрын
🙏🙏🙏👍👍👍💐💐💐
@sunilthomas.8915
@sunilthomas.8915 14 күн бұрын
മനോഹരം നല്ല വരികൾ നല്ല ഈണം നല്ല ആലാപനം. വീഡിയോയും കൊള്ളാം
@achayan.kannur
@achayan.kannur 14 күн бұрын
nannaaittund ttooo.... sooper work....🙏🙏
@tijothomas4241
@tijothomas4241 14 күн бұрын
അച്ഛായോയോ...❤❤❤... അച്ചായൻ ഇതു ചെയ്താൽ പൊളി ആയേനെ...❤❤❤
@mathoorkavilamma798
@mathoorkavilamma798 14 күн бұрын
Achhuuuse Suuuuper Ayi padiyitunde ketttto Eniyum orupad uyarangalil ethatte Lyrics suuuuper jalaja chechiiii Ammme sharanam
@BibinRanny-c1r
@BibinRanny-c1r 14 күн бұрын
അടിപൊളി മനോഹര ഗാനം അടിപൊളി ആലാപനം ആശംസകൾ ❤️❤️
@rejiulanadroshmusic4894
@rejiulanadroshmusic4894 14 күн бұрын
Mole nannai paadi... Lyrics heart touch... Editing superrr.. God bless you all🙏
@SarathDevu-j6n
@SarathDevu-j6n 14 күн бұрын
സൂപ്പർ 🥰🥰🥰🥰🥰🥰
@wavesofmusic174
@wavesofmusic174 14 күн бұрын
ആഹാ തകർത്തല്ലൊ
@midhunraj5449
@midhunraj5449 14 күн бұрын
മനോഹരം 🥰🥰🥰
@shreeraj.a.l9001
@shreeraj.a.l9001 6 күн бұрын
👌👌👌
@noordeenkoyakunju8655
@noordeenkoyakunju8655 14 күн бұрын
നന്നായിട്ടുണ്ട്. നാലേമുക്കാൽ മിനിറ്റ് നഷ്ടമാവില്ല. ഞങ്ങടെജലജ അനീഷിന് ' ഒരു പൊൻ തൂവൽ കൂടി 'ഉന്നതിയിലേക്ക് ഉള്ള നല്ലൊരു കാൽ വെയ്പ് ആവട്ടേ. പാടിയ വൃക്തിക്കും അഭിനയിച്ചവർക്കും എല്ലാം അഭിനന്ദനങ്ങൾ. എല്ലാ വിധ ഭാവുകങ്ങളും '
@rajis4276
@rajis4276 14 күн бұрын
Superrr👌👌👌🥰🥰
@SajantkSaju
@SajantkSaju 14 күн бұрын
Adipoli song
@sasikumar.spillai8428
@sasikumar.spillai8428 14 күн бұрын
🙏🙏❤️❤️
@achayan.kannur
@achayan.kannur 14 күн бұрын
adutha workil enikkoru chance tharaneee....😊😊😊😊
@ronyjohn8064
@ronyjohn8064 14 күн бұрын
Achayooo... 🩵🩷💚💛🧡
@Leah_Claira_
@Leah_Claira_ 12 күн бұрын
Ee veedu njn evideyoooooooo kandamaaathiri....😅
@sajeevgulan1915
@sajeevgulan1915 12 күн бұрын
ചേച്ചി... സ്റ്റുഡിയോ മിക്സിങ് കുറെ കൂടി നന്നാക്കാമായിരുന്നു. ഫസ്റ്റ് വർക്ക് അല്ലേ.. ഇതൊക്കെ ശ്രദിക്കണ്ടേ ചേച്ചി
@ronyjohn8064
@ronyjohn8064 12 күн бұрын
Chettan chetha oru work onnu ayakanee
@sajaijohn9080
@sajaijohn9080 12 күн бұрын
❤❤❤❤❤❤❤
@LittoJoseph.Music4
@LittoJoseph.Music4 12 күн бұрын
❤️❤️
@MinuDSSMinuDSS
@MinuDSSMinuDSS 11 күн бұрын
Super ❤❤❤🥰
@ShubaS-ud4zn
@ShubaS-ud4zn 13 күн бұрын
സൂപ്പർ ❤️❤️❤️
@UNNIMA-ct2tq
@UNNIMA-ct2tq 14 күн бұрын
മനോഹരം ❤❤
@prabhashkumar3116
@prabhashkumar3116 14 күн бұрын
മനോഹരം മനോഹരം നല്ല വരികൾ സൂപ്പർ ആലാപനം ആശംസകൾ 👍👍🥰❤️
@mahimackoshi4824
@mahimackoshi4824 14 күн бұрын
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,5 МЛН
Это было очень близко...
00:10
Аришнев
Рет қаралды 2,3 МЛН
Sarva Sainyadhipan Yeshu | Blesson Memana | New Praise and Worship Song
7:59
Dr. Blesson Memana Songs
Рет қаралды 1,6 МЛН
ORO NALILUM  PIRIYATHE | Malayalam Christian Devotional Song
9:47
Rehoboth Gospel Music Media
Рет қаралды 742 М.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,5 МЛН