സ്വർഗ്ഗത്തിലേക്കുള്ള പാത...അഹ്‌ലുബൈത്തിന്റെ കൂടെ

  Рет қаралды 259,380

Noore Habibe

Noore Habibe

Күн бұрын

എല്ലാദിവസവും
രാവിലെ 5:30 നും
രാത്രി 7:30 നും
ഒട്ടനവധി കറാമത്തുകൾക്ക് സാക്ഷ്യം വഹിക്കുന്ന അത്ഭുതങ്ങളുടെ കലവറ
🌹അഹ്‌ലുബൈത്തിന്റെ സൂര്യതേജസ്സ്🌹
സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി
നേതൃത്വം നൽകുന്ന
❤️❤️സ്വർഗ്ഗത്തിലേക്കുള്ള പാത ❤️❤️
❤️ആത്മീയ ദുആ മജ്‌ലിസ് 🤲🤲
#noorehabibe
#noorehabibe
#സ്വർഗ്ഗത്തിലേക്കുള്ളപാത

Пікірлер: 499
@salmanazar7462
@salmanazar7462 2 ай бұрын
അല്ലാഹുവേ ഇനിയും ഉയരട്ടെ ഈ ഹൈറിന്റ മജ്‌ലിസ് ☝️🤲😭
@duskyce4373
@duskyce4373 2 жыл бұрын
ഇതിലും നല്ല അഭിനേതാവ് സ്വപ്നങ്ങളിൽ മാത്രം.... സഹതാപം തോന്നുന്നു വഞ്ചിപ്പെന്ന ആ ജനക്കൂട്ടത്തെ ഓർത്ത്.... അല്ലാഹുവെ വ്യാജ ആത്മീയകാർക്ക് ഉടൻ തന്നെ തക്കതായ ശിക്ഷ നൽകണമേ...
@ayishathsaliha
@ayishathsaliha 2 жыл бұрын
അല്ലാഹ് കാക്കണേ..
@ayishathsaliha
@ayishathsaliha 2 жыл бұрын
എന്ത് ചെയ്യാൻ... ആരോട് പറയാൻ.. അള്ളാഹു തീരുമാനിക്കട്ടെ
@zaha610
@zaha610 2 жыл бұрын
100% correct
@shibilishakir9451
@shibilishakir9451 2 жыл бұрын
ആമീൻ
@moossak8814
@moossak8814 2 жыл бұрын
ചെയ്യാനൊക്കെ ഉണ്ട് കള്ളന്മാരുടെ സിക്രട്ടരി ആക്കി കൊടുത്താൽ മതി മുത്ത് റസൂലിനെ പറയിപ്പിക്കാൻ ഇറങ്ങിയ ജുതബ്റോക്കർമാർ😢
@minhaltharakan6143
@minhaltharakan6143 2 жыл бұрын
ഞങ്ങളുടെ തങ്ങൾ ഉപ്പാൻ്റ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി തങ്ങൾഉപ്പ എത്ര കേട്ടാലും മതിവരാത്ത സന്തോഷം
@msd3475
@msd3475 2 жыл бұрын
അത്‌ അല്ലാഹുവിനെയും റസൂലിനെയും ഓർമ ഇല്ലാത്തത് കൊണ്ട.. നമ്മൾ മുസ്ലിംകൾക്ക് റസൂൽ,അബൂബക്കർ, ഉമർ, ഉസ്മാൻ, അലി, ഹംസ(r) എന്നിവരുടെ ചരിത്രം കെട്ടലാണ് കരച്ചിൽ വരാറ്.. അല്ലാതെ ഇയാളുടെ ഉടായിപ്പ് കണ്ടാൽ അല്ല
@riyazcm6207
@riyazcm6207 2 жыл бұрын
അല്ലാഹുവിനോട് ദുആ ചെയ്‌ യൂട്യൂബിൽ വന്ന് പറഞ്ഞാൽ ഒന്നും കിട്ടൂല സുന്നത്തിനെ മുറുകെ പിടിക്ക് ഹദീസ് പഠിക്കാൻ ശ്രമിക്ക് ഇസ്ലാമിനെ പഠിക്കാൻ ശ്രമിക്ക് യഥാർത്ഥ തങ്ങന്മാർ യൂട്യൂബിൽ വന്ന് കോപ്രായം കാണിക്കൂല ഇതിലെ വരുമാനം ഹറാമാണ് allah തന്ന ബുദ്ധിയില്ലേ മനസിലാക്
@HobbySpot
@HobbySpot 2 жыл бұрын
🤣
@moossak8814
@moossak8814 2 жыл бұрын
അടുത്ത തട്ടിപ്സമ്മേളനത്തിലേക്ക് ഒരു 25 ഒ. 30 ഓ ആയിരം നേർച്ച നേർന്നാൽ കണ്ണീർ വരി ല്ല 😀
@malappurammuth
@malappurammuth 2 жыл бұрын
മാഷാ അല്ലാഹ്.. ലൈവിൽ കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു 😍😍😍
@ansafafrah6238
@ansafafrah6238 2 жыл бұрын
Masha allah
@alkuzhamykuzhamy6531
@alkuzhamykuzhamy6531 2 жыл бұрын
😅😅😅
@rafsalmahe614
@rafsalmahe614 2 жыл бұрын
😂😂😂😂😂😂 ഇനി ഫുഡ്‌ വേണ്ടല്ലോ
@malappurammuth
@malappurammuth 2 жыл бұрын
@@rafsalmahe614 food മനസ്സിലേക്കാണോ പോകുന്നത്
@noufalmt6490
@noufalmt6490 2 жыл бұрын
നിൻറെ തലയിൽ ഒക്കെ ചാണകം ആണ് അതുകൊണ്ട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല അയാൾ കുറെ പൈസ ഉണ്ടാക്കുന്നു അയാൾ ഉയരങ്ങളിൽ എത്തുന്നു
@VOICEOFISLAM1224
@VOICEOFISLAM1224 Жыл бұрын
അല്ലാഹുവേ എന്റെ മുത്തായവർക്ക് ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ് നൽകണേ allah 🤲🤲🤲🤲
@rahirahmath866
@rahirahmath866 2 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ നിന്റെ എല്ലാകാവലും ഞങ്ങളുടെ നൂറേഹബീബ് മജ്ലിസ്സിന് നൽകണേ ശത്രുകളിൽനിന്ന് കത്തുരക്ഷികണേ 🤲🤲🤲🤲🤲
@rishadyoonus9438
@rishadyoonus9438 2 жыл бұрын
ആമീൻ
@haleerahabi7513
@haleerahabi7513 2 жыл бұрын
ആമീൻ
@nabeesanabeesa9108
@nabeesanabeesa9108 2 жыл бұрын
ആമീൻ
@muhammed8415
@muhammed8415 2 жыл бұрын
Aameen
@madh_lover_4444
@madh_lover_4444 2 жыл бұрын
Ameen🤲🤲❤
@rinshadjasheer3914
@rinshadjasheer3914 15 күн бұрын
മാഷാഅല്ലാഹ് അൽഹഠദുലില്ലാഹ്,🤲🤲❤️❤️❤️❤️
@RukhiyaBeeviVlog
@RukhiyaBeeviVlog 7 ай бұрын
മാഷാ അള്ളാഹ് .. നമ്മുടെ തങ്ങൾക്ക് നീർഗായുസ്സ് ള്ള ഹാഫിയത്ത് നൽകണേ .റബ്ബേ..🤲🕋🤲
@kadakkotshihabwheelchair5942
@kadakkotshihabwheelchair5942 2 жыл бұрын
എൻ്റെ വീടിനടുത്ത് എൻ്റെ സുഹൃത്ത് UK ശിഹാബ് വെന്നിയൂർ പാടിയതാണി സോങ്ങ് Alhamdulillah
@amjuachusvlogs9028
@amjuachusvlogs9028 2 жыл бұрын
അള്ളാഹ് ഞങ്ങളെ താങ്കളുപ്പക്ക് ആഫിയത്തും നൽകി അനുഗ്രഹിക്കണേ 🤲🏼🤲🏼🤲🏼
@siddiqusidfue3410
@siddiqusidfue3410 2 жыл бұрын
ഒരുപാട് കാലം പാവപെട്ടവർക്കു വേണ്ടി ജീവിക്കാൻ അള്ളാഹു തങ്ങൾക് ആരോഗ്യമുള്ള ദീര്ഗായുസ് കൊടുക്കട്ടെ.
@rishadyoonus9438
@rishadyoonus9438 2 жыл бұрын
ആമീൻ
@moossak8814
@moossak8814 2 жыл бұрын
കൂട്ടത്തിൽ ഉപ്പാപ്പക്ക് കോടികളുടെ ആസ്തിയും🙏
@siddiqusidfue3410
@siddiqusidfue3410 2 жыл бұрын
@@moossak8814അസൂയ പാടില്ല തങ്ങൾ കോടികൾ ഉണ്ടാകുന്നത് അല്ലാഹുവിന്റെ തീരുമാനം ആകും .
@juvairiyajuvairiya69
@juvairiyajuvairiya69 2 жыл бұрын
മാഷാ അല്ലാഹ് മനസ്സിന് റാഹത്തുള്ള സോങ്ങ്സ് എത്ര കേട്ടാലും മതി യാവൂല
@fizusworld1053
@fizusworld1053 2 жыл бұрын
മാഷാ അള്ളാ മനസ്സിന് സമാധാനം കിട്ടുന്ന ഒരു സോങ്ങ്
@mansooramansoora7787
@mansooramansoora7787 2 жыл бұрын
مشاء الله 👍🤲 സൂപ്പർവോയ്സ്...., നൂറെ ഹബീബ് മജ്ലിസ് ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തിക്കണേ അല്ലാഹ്. തങ്ങളുപ്പാക്കും കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും നൽകണേ,......آمين آمين آمين يا رب العالمين
@busharaashraf3306
@busharaashraf3306 2 жыл бұрын
ആമീൻ 😭😭😭
@mansooramansoora7787
@mansooramansoora7787 2 жыл бұрын
@@busharaashraf3306 👍
@Firoz335
@Firoz335 2 жыл бұрын
Aameen 🤲🏻🤲🏻🤲🏻
@rinshadrinshu8366
@rinshadrinshu8366 2 жыл бұрын
ആമീൻ
@rahmabikaruvarakundu2260
@rahmabikaruvarakundu2260 2 жыл бұрын
മാഷാ, അല്ലാഹ്, മനസ്സ്, നിറഞ്ഞു, അല്ലാഹുവേ, തങ്ങളുപ്പാക്ക്, ദീർഘായുസ്സും, ആരോഗ്യവും, കൊടുക്കണേ,
@AshrafAshraf-bp5fb
@AshrafAshraf-bp5fb 4 ай бұрын
മാഷാ അല്ലാഹ് ഞങ്ങളുടെ തങ്ങളുപ്പാക്ക് ആഫിയതുള്ള ദീർഘായുസ് നൽകണേ അല്ലാഹ്🤲🌹
@Dreamworldoffarhanasiraj
@Dreamworldoffarhanasiraj 4 ай бұрын
ആമീൻ 🤲🏻
@bushrasaleem9035
@bushrasaleem9035 2 жыл бұрын
മാഷാ അല്ലാഹ്.... മനസ്സിന് റാഹത്തുള്ള സോങ്.... അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲🤲🌹🌹🌹🌹🌹🥰🥰🥰🥰🤍🤍🤍🤍❣️❣️❣️🌷🌷🌷💐💐💐
@riyavloge7395
@riyavloge7395 2 жыл бұрын
Ameen
@fathimahiba2008
@fathimahiba2008 2 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@thafsheershamna3346
@thafsheershamna3346 2 жыл бұрын
Aameen
@basilzaman4470
@basilzaman4470 2 жыл бұрын
ആമീൻ 🤲
@mariyamtb2060
@mariyamtb2060 2 жыл бұрын
ആമീൻ
@kabeershakadayikkal6868
@kabeershakadayikkal6868 2 жыл бұрын
അൽഹംദുലില്ലാഹ് തങ്ങള് ഉപ്പാ എല്ലാ ദുആ യിലും ഉൾപെടുത്തേനേ
@musthafasafu1226
@musthafasafu1226 2 жыл бұрын
Mashaallah.thangaluppakum.kudumbathinum.deergaus.kodukkane.allah🤲🤲
@faihafathima1430
@faihafathima1430 2 жыл бұрын
അൽഹംദുലില്ലാഹ്. നല്ല പാട്ട് ഇനിയും നല്ല മഹാൻ മാരായ ആളുകളെ കുറിച്ച് പാട്ട് പാടാൻ അള്ളാഹു താഹല അനുഗ്രഹിക്കട്ടെ. ആമീൻ
@sheebaponnu526
@sheebaponnu526 7 ай бұрын
ഞാങ്ങളെ നരണ്ൻട്ടൻ പിരിഷത്തിൽവിട്ടിൽവരണം ചിലവിന് തന്നി ന്നിട്ട് പിരിഷത്തിൽ നോക്കണം ഞാനും മക്കളും പറയുന്നത് കോൺകാണo എല്ലാം സാധാനം വാങ്ങിതരണം പിണങ്ങത്തെ ഇരിക്കാന,o മോന് നല്ല ജേലികിട്ടാന്നേo നല്ല ശബളം കിട്ടാനു പ്രർത്തിക്കാണംതങ്ങളെ എന്റെ മോൾക്ക് നല്ല വിദ്യാഭാസം എല്ലാ വിഷയത്തിനു നല്ല മർക്ക് കിട്ടാനു നല്ല പഠിപ്പ് വരനും പ്രർത്ഥി കാണം തങ്ങളെ ഞാൻ ചെയ്യുന്ന ജോലിയിൽ നല്ല ശമ്പളം കിട്ടാണം ഞാൻ എല്ല മജിദിഷ് കണ്ടുന്നു. എന്റെ പ്രർത്ഥനയിൽ ഉൽ പടുത്ത ന്നെ.താങ്ങളെ🙏🏻🙏🏻🙏🏻
@rafeehfidharidhasworld3682
@rafeehfidharidhasworld3682 2 жыл бұрын
മാഷാഅല്ലാഹ്‌ എത്ര കേട്ടാലും മതിവരൂല ഈ സോങ് 👍👍👍👍👍👌👌👌👌👌
@minnusvlog9823
@minnusvlog9823 2 жыл бұрын
മാഷാഅള്ളാ അള്ളാഹു ഖൈറിലാക്കട്ടെ 🤲👍👍👍👍👍👍
@latheef3714
@latheef3714 2 жыл бұрын
മാഷാ അല്ലാഹ്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👍👍
@swabrsilent7884
@swabrsilent7884 2 жыл бұрын
മാഷാഅല്ലാഹ്‌ 🌹🌹🌹😊😊😊എത്ര മനോഹരമായ ഗാനം 🌹🌹🌹അൽഹംദുലില്ലാഹ് 🌹🤲🤲
@ahammedirfal8128
@ahammedirfal8128 2 жыл бұрын
മാഷാഅല്ലാഹ്‌ നല്ല song. നല്ല സൗണ്ട് 👍👍👍
@MUNEERA766
@MUNEERA766 7 ай бұрын
Mashaallah😢😢ദുആയിൽ ulpeduthane🤲🤲🤲
@amanivlog5971
@amanivlog5971 2 жыл бұрын
ജന സാഗരങൾ തങ്ങ ളുടെ കൂടെ ഉണ്ടകിൽ എന്തിന് തള രണ്ണം നാവിനു പലൻസ് ഇല്ലതവർ എന്തുംപറയട്ടെ തങ്ങൾ ഉപ്പ നെ അള്ളാഹു അനു ഗ്രഹി കട്ടെ ആമീൻ എന്നും കട്ട സപ്പോർട് ഉണ്ണ്ടാവും 🤲🤲🤲
@darkandwhite3679
@darkandwhite3679 2 жыл бұрын
Mashaallah kure thavanna kettu madhi varunnilla arogyathode njangale thangaluppakk deergayusum afiyathum kodukk rabbe ameen
@shareefa.N.A.
@shareefa.N.A. 2 жыл бұрын
എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം തങ്ങളെ
@athiyaathiya9873
@athiyaathiya9873 2 жыл бұрын
മാഷാ അല്ലാഹ് ഒരുപാട് സന്തോഷം ആയി 😍😍😍😍
@hajararasheed4786
@hajararasheed4786 2 жыл бұрын
Mashaaallh
@kunnippakunnippa7034
@kunnippakunnippa7034 2 жыл бұрын
Touch and hold a clip to pin it. Unpinned clips will be deleted after 1 hour.Tap on a clip to paste it in the text box.
@shanuworld5017
@shanuworld5017 2 жыл бұрын
മാഷാ അള്ളാ എത്ര കേട്ടാലും മതിയാവാത്ത ഗാനം ഇത് പാടിയ വർക്കും തങ്ങൾ ഉപ്പാക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും നൽകണേ അള്ളാ🤲🤲🤲
@nabeesanabeesa789
@nabeesanabeesa789 2 жыл бұрын
ഇൻശാഅല്ലാഹ്,ആമീ...ൻ
@nihalmon3472
@nihalmon3472 2 жыл бұрын
തങ്ങൾ ഉപ്പാപ്പ ടെ കൂടെ ഞങ്ങൾ എപ്പോഴും ഉണ്ടാവും
@user-ij6zd6lo1i
@user-ij6zd6lo1i 2 жыл бұрын
Mashaallah 🤲 നമ്മുടെ തങ്ങളെ കുറിച്ച് കേൾക്കാൻ ആഗ്രഹിച്ച സോങ് 👍👍
@saifum5505
@saifum5505 2 жыл бұрын
🤣
@ussainpkhussainpk9352
@ussainpkhussainpk9352 Жыл бұрын
To
@jasmiabdulrahman9149
@jasmiabdulrahman9149 7 ай бұрын
തങ്ങളുപ്പായുടെ കൂടെ ഞങ്ങൾ എപ്പോഴും തങ്ങളുപ്പായുടെ കൂടെ ഉണ്ട് ആരുടെ ചദിയിലും ഞങ്ങ ൾപ്പെടുകയില്ല തീർച്ച
@lifeenjoyingmediamedia7969
@lifeenjoyingmediamedia7969 13 күн бұрын
ജംസീന. അൽഹംദുലില്ലാഹ്
@AfeefaAnu-c2v
@AfeefaAnu-c2v 10 ай бұрын
തങ്ങളുപ്പാപ്പ എന്റെ മകൻ ഗൾഫിൽ ഒരു ചെറിയ ജോലി ശരിയായിട്ടുണ്ട് അവന് ജോലിയിൽ നല്ല ഹൈറും ബർക്കത്തും അല്ലാഹു നൽകട്ടെ ആയിരം നന്ദി
@basheerpathayakodan9011
@basheerpathayakodan9011 2 жыл бұрын
മാഷാ അള്ളാ നമ്മുടെ തങ്ങളുപ്പാപ്പ ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ്നിലനിൽക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭❤️❤️❤️
@muhammedrifan2372
@muhammedrifan2372 2 жыл бұрын
മാഷാ അല്ലാഹ് ഞങ്ങളുടെ തങ്ങൾ ഉപാ 🤲🤲🤲😭😭
@raihanafamin7142
@raihanafamin7142 2 жыл бұрын
ما شاء الله 😍 تبارك الرحمٰن നാഥാ നീ തുണക്കണേ 🤲🏻
@busharaashraf3306
@busharaashraf3306 2 жыл бұрын
അൽഹംദുലില്ലാഹ് തങ്ങളുപ്പ 🤲🏻🤲🏻🤲🏻😭😭😭
@madh_lover_4444
@madh_lover_4444 2 жыл бұрын
❤️❤️❤️❤️❤️
@noufnouf9682
@noufnouf9682 Жыл бұрын
😆
@surumacreations
@surumacreations 2 жыл бұрын
മാഷാ അല്ലാഹ് ചങ്ക് ഹസ്സൻക്ക കുറ്റൂരിൻ്റെ വരിയിൽ തങ്ങളുടെ പോരിശ മനോഹരം നല്ല ആലാപനം അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ സുറുമലത്തീഫ് അലനല്ലൂർ
@mfp7yt300
@mfp7yt300 2 жыл бұрын
Masha allah
@kadeejakadeeja1408
@kadeejakadeeja1408 2 жыл бұрын
മാഷാ അല്ലാഹ് നല്ല song. തങ്ങൾക്ക് ദീർഗായുസ് പ്രധാനം ചെയ്യട്ടെ
@sajeercholayil7031
@sajeercholayil7031 2 жыл бұрын
അയാളെ ബുദ്ധി നന്നാക്കി കൊടുക്കട്ടെ,,,, ജനങ്ങളെ വിഡ്ഡികളാക്കാണ് ഇയാൾ
@cpmohammed5183
@cpmohammed5183 2 жыл бұрын
@@sajeercholayil7031 uiiio. X' ZDdfhhjjkklllpllllllp
@cpmohammed5183
@cpmohammed5183 2 жыл бұрын
,cfccmn
@cpmohammed5183
@cpmohammed5183 2 жыл бұрын
@@sajeercholayil7031)lk
@aysharahman5753
@aysharahman5753 2 жыл бұрын
മാഷാ അല്ലാഹ് നല്ലവരായ മനുഷ്യൻമാരെ തകർക്കാൻ നോക്കിയാൽ അവർക്ക് പടച്ചോൻ ഉയർച്ച കൊടുകും
@ismailshafir4351
@ismailshafir4351 2 жыл бұрын
അല്ലാഹുവേ 😥😥 ഇവൻറെ ബാക്കിൽ പോകുന്ന എല്ലാവർക്കും നീ ഹിദായത്ത് കൊടുക്കണേ🤲🤲🤲🤲
@ubaidullaubaid1063
@ubaidullaubaid1063 2 жыл бұрын
🤲🤲🤲 cheyyanam
@lailalailackl1236
@lailalailackl1236 2 жыл бұрын
അല്ലാഹുവേ തങ്ങൾ ഉപ് പാട്ട് അടിപൊളി 👍👍👍👍
@misiriyyaashraf8720
@misiriyyaashraf8720 2 жыл бұрын
ഇതുപോലുള്ള സോങ്‌സ് എഴുതാനും പാടാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@freemind379
@freemind379 2 жыл бұрын
കല്യാണം കഴിഞ്ഞോ
@shehzaanmedia858
@shehzaanmedia858 2 жыл бұрын
മാഷാ അള്ളാ ഹ്
@vapputtyvapputty
@vapputtyvapputty 2 жыл бұрын
Masha Allah alhamdulillah aameen yarabbal aalameen
@allustipsvlogs5835
@allustipsvlogs5835 2 жыл бұрын
Orupad orupaad santhosham
@naseeraayl6246
@naseeraayl6246 2 жыл бұрын
Masha allah. Super song
@Anu-dt1cr
@Anu-dt1cr 2 жыл бұрын
മാഷാ അള്ളാഹ് ഞങ്ങളുടെ സയ്യിദൻമാർക്ക് ദീർഘയുസും ആഫിയതും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ അള്ളാഹ് ഈ മജ്ലിസിനെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കണേ യാ അള്ളാഹ്
@riyasmavoorriya2351
@riyasmavoorriya2351 2 жыл бұрын
Insha ALLAH, Masha Allah എന്നിവ എവിടെ ഉപയോഗിക്കണം എന്നുപോലും അറിയാത്ത ഒരാൾ ഇങ്ങനെ സാമ്പത്തികമായി വളർന്നതിൽ മണ്ണാർക്കാട്, ഒറ്റപ്പാലം പ്രദേശങ്ങളിലുള്ള സുന്നി മഹല്ല് കമ്മിറ്റികൾ തന്നെയാണ് ഉത്തരവാദികൾ. പിരിവിനു Percentage വച്ചു മോല്യാർക്ക് കമ്മീഷൻ കൊടുക്കുന്ന മതപ്രഭാഷണ സംസ്കാരം ആണ് അത്തരക്കാരുടെ ഊർജം. പണ്ടൊക്കെ വഅള് ആത്മീയമായിരുന്നുവെങ്കിൽ ഇപ്പോൾ ഏറ്റവും വലിയ പിരിവുകാരൻ ആണ് ഏറ്റവും പ്രിയങ്കരൻ. ആത്മീയ മൂല്യച്യുതികളാണ് ഇത്തരക്കാരെ വളർത്തുന്നത്. സ്ഥലം എം എൽ എ AdvN.ശംസുദ്ധീൻ ഉൾപ്പെടെ ഉള്ളവർ ഇയാളുടെ ശ്രോതാവായി ഇരിക്കുന്നു എന്നത് ഗൗരവമുള്ള കാര്യമാണ്. ഏറ്റവും അപകടകരമായ വസ്തുത ഇയാൾക്ക് എതിരെ ശബ്‌ദിക്കുന്നവർക്ക് സമസ്തയുടെ പിന്തുണ ഇല്ലാ എന്നതാണ്.മൂപ്പരുടെ സദസ് കൈകാര്യം ചെയ്യുന്ന വിഖായയുടെ നീല കോട്ട് ഇട്ട വളണ്ടിയർമാരും, പാലക്കാട്‌ ജില്ലയിലെ സമസ്തയുടെ നേതാക്കൾ മൂപ്പർക്ക് പൈലറ്റ് പ്രാസംഗികരും ആണ് എന്നതും അപകടകരമായ സത്യമാണ്. Tile End :- സ്മാർട്ട്‌ ഫോൺ ഇല്ലാത്തോർ സ്വർഗത്തിൽ പോവൂലെ(മുപ്പരെ ചാനൽ ലൈക്‌ അടിക്കാത്തവർക്ക് സ്വർഗം ഇല്ലാന്ന് കേട്ടു) കോപ്പി പേസ്റ്റ്
@riyasmavoorriya2351
@riyasmavoorriya2351 2 жыл бұрын
എന്നെ അങ്ങനെ ബ്ലോക്ക് ചെയ്താലും നിന്നെ കുടുക്കു നോക്കിക്കോ... ഉടായിപ്പ് വിര
@rasiyasulaiman648
@rasiyasulaiman648 2 жыл бұрын
Masha allah🤲🏻🤲🏻
@ashrafsakhafi2438
@ashrafsakhafi2438 2 жыл бұрын
Masha allah.........
@jamsheerjamsheer6565
@jamsheerjamsheer6565 2 жыл бұрын
മാഷാ അല്ലാഹ്.താങ്കളുപ്പന്റെ പാട്ട് വല്ലാത്ത സന്തോഷം. ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ അല്ലാഹ്
@RukhiyaBeeviVlog
@RukhiyaBeeviVlog 4 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲
@JameelaPV-bs8cz
@JameelaPV-bs8cz Жыл бұрын
മാഷാ allah
@siyarida9788
@siyarida9788 2 жыл бұрын
Ithile oro varikalum ethra sathyasandhamaaya varikalan.....kelkumpol thanne thangal uppayum majlissum manassil kayarivarunnu......masha allah....paadiyalkum.thangaluppakum .deerkayuss neetti tharatte...oppam musthafa thangalkkum.shafi thangalkkum.....kiyam naaluvare eee majliss. Nilanilkkatte.uyarangalil ninnnum uyarangalilekku.....thakarakan sremichal thalarilla......allahu vijarichal allathe
@raseeraseena1516
@raseeraseena1516 2 жыл бұрын
Ma sha allah
@naseerahamsu7142
@naseerahamsu7142 10 ай бұрын
Masa അള്ളാ
@noorjahanabdulla5473
@noorjahanabdulla5473 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണ്ണേ ആമീൻ യാറബ്ബൽ അല്മീൻ,🤲🤲🤲🌹🌹🌹🌹🌹👌👌👌👌
@fidhafidhu7661
@fidhafidhu7661 2 жыл бұрын
Masha. Allah. Super. Song❤️❤️
@abduljaleel8032
@abduljaleel8032 2 жыл бұрын
മാഷാ അള്ളാഹ്......തബാറക്കല്ലാഹ് 🤲🏻🤲🏻
@riyas6699
@riyas6699 2 жыл бұрын
മാഷാഅല്ലഹ് തങ്ങൾ ഉപ്പാക് ആഫിയത്തോട്കൂടിആരോഗ്യതോടു കൂടിയുള്ളദിര്ഗായുസ് അള്ളാഹുനൽകട്ടെ ആമീൻ 🤲🤲
@kukusayyida3524
@kukusayyida3524 2 жыл бұрын
Mashaallah
@ismylife9365
@ismylife9365 2 жыл бұрын
Swayam pukazhuthunna paattu Kettu like adikkaan parayuka..enthaa thangale ithokke
@arshadarsh7794
@arshadarsh7794 8 ай бұрын
ഈ സമുദായത്തിന്‍റെ അവസ്ഥ പെണ്ണാണ് കൂടുതല്‍
@AbdullaK-l9j
@AbdullaK-l9j 8 ай бұрын
Alhamdulillah allauve swalath dikrkallseekrikk enea Allah aameen aameen yarabbelalmeen duhayilul peduth ne thagaluppa
@Rahma-px6lj
@Rahma-px6lj 2 жыл бұрын
5 വക്ത് നിക്കരിച്ചാ നൊന്നും വജജ - ഞാനും കൊടുത്ത് തങ്ങളുപ്പാപ്പാന്റെ online ൽക്ക് ഒരു ലൈക്ക് -
@user-cy2lp6lk8w
@user-cy2lp6lk8w 7 ай бұрын
തങ്ങളുപ്പാ ദുആ യിൽ ഉൾപെടുത്തണേ
@MidlajZanu
@MidlajZanu 9 ай бұрын
മാഷാ അല്ലഹ്
@rahmayousaf2339
@rahmayousaf2339 2 жыл бұрын
Mashaall
@jamsheelarahman1502
@jamsheelarahman1502 2 жыл бұрын
Masha allah ✨അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@kairunnishach5768
@kairunnishach5768 2 жыл бұрын
അടിപൊളി സൂപ്പർ സൂപ്പർ നല്ല വരികൾ നന്നായിപ്പാടി ഇനിയും ഇത് പോലെ എഴുതാൻ കഴിയട്ടെ 🌹🌹🌹🌹🌹🌹😍😍😍😍😍🥰🥰🥰🥰🥰🥰🥰👍👍👍👍👍❤❤❤❤❤❤❤
@nafeesakp8309
@nafeesakp8309 2 жыл бұрын
Masha Allah😍❤️‍🔥
@asifalifaizy1882
@asifalifaizy1882 2 жыл бұрын
മാഷാ അല്ലാഹ്, സൂപ്പർ
@rahmathp5898
@rahmathp5898 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@hajrahajra8969
@hajrahajra8969 2 жыл бұрын
മാഷാഅല്ലാഹ്‌ മനസ്സ് നിറഞ്ഞു
@THWAIBA
@THWAIBA 2 жыл бұрын
പൊളി
@shahink6679
@shahink6679 2 жыл бұрын
Allaaahhh dheerkayussum aaafiyathum njngaley thangalk undaavaneaaaaaa😭😭😭😭🤲🤲🤲🤲🤲
@saheeracv2575
@saheeracv2575 2 жыл бұрын
മാഷാ അള്ളാഹ്
@Truebeauti...
@Truebeauti... 2 жыл бұрын
Masha allah 😍thagaluppa super❤️💖😘masha allah😍😍😍
@muansilart986
@muansilart986 2 жыл бұрын
മറ്റുള്ളവരുടെ പ്രശംസ ആഗ്രഹിക്കുന്ന ചിലയാളുകളുണ്ട്. എന്നാൽ അല്ലാഹുവിന്റെ അടുക്കൽ അവൻ ഒരു കൊതുകിന്റെ ചിറകിനോട് പോലും സമമാവുകയില്ല. ഇമാം ഔസാഈ رحمة الله
@moossak8814
@moossak8814 2 жыл бұрын
അള്ളാഹുവിനെ ഭയമില്ലാത്ത തെണ്ടിക്കൂട്ടത്തിന് എന്ത് റസൂൽ ? എന്ത് ഇമാം ഇവർക്ക് സുഖ ജീവിതവും, പണവും . പെണ്ണും , മണ്ണും , മരിക്കുമ്പോൾ ബാങ്ക് Balance ഉം
@nasarmansoor5019
@nasarmansoor5019 2 жыл бұрын
അസ്സലാമു അലൈക്കും എന്റെ സ്ഥലം കൊല്ലമാണ് കൊല്ലം mmm ഞാൻ ഒരു കാൻസർ രോഗിയാണ് രണ്ടു വർഷമായി ചികിത്സയിലാണ് ഒരു നിവൃത്തിയുമില്ല വാടകവീട്ടിലാണ് താമസിക്കുന്നത് രണ്ട് ഇപ്പോഴും കീമോ എടുത്തു കൊണ്ട് ഇരിക്കുകയാണ് എന്നെ ഒന്ന് സഹായിക്കണം ചങ്ങല ഒക്കുമെങ്കിൽ ഇവിടം വരെ വരണം വളരെ അത്യാവശ്യമാണ് തങ്ങളെ ഇൻഷാ അള്ളാ സലാംഅലൈക്കും
@ramlathvayankara4955
@ramlathvayankara4955 2 жыл бұрын
മാഷാഅള്ളാഹ്‌ 🤲👍👍🌹 ഞങ്ങളുടെ തങ്ങൾ പാ ന്റെ സോങ് മരണം വരെ സന്തോഷവും സമാദാനവും കാവലു മാവട്ടെ 🤲🤲ഈ മജ്‌ലിസ് മരണം വരെ നിലനിൽക്കണേ അള്ളാ ഹുവേ 🤲🤲🤲😰😰
@noushanousha8219
@noushanousha8219 2 жыл бұрын
നാളത്തെ മജിലിസിൽ പങ്കെടുക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ Ameen
@moossak8814
@moossak8814 2 жыл бұрын
തൗഫീഖ് ന്റ കൂടെ പണത്തിന് കൂടി പ്രവർത്തിക്കണം. 😀
@shahidap2437
@shahidap2437 2 жыл бұрын
അൽ ഹംദുലില്ലാഹ് സൂപ്പർ ഗാനം
@celeena-mi6im
@celeena-mi6im 2 жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲🤲🤲🥰🥰🥰🥰🥰👍👍👍👍👍👍👍
@muhammedrishanrishan617
@muhammedrishanrishan617 2 жыл бұрын
മാഷാ അള്ളാ നാളെ വരാൻ കഴിയില്ല പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@shabnafaisal8628
@shabnafaisal8628 2 жыл бұрын
Masha allah 🤗
@ashrafsainudheen1921
@ashrafsainudheen1921 Жыл бұрын
മുസ്ലിം ലോകം..... നരകത്തിലേക്കു ഓട്ടോ വിളിച്ചു പോകുന്ന... ദുരവസ്‌ഥ.... അല്ലാഹ്... അംബിയാക്കൾ പോലും നഫ്സീ നഫ്സീ എന്ന് വിലപിക്കുന്ന ദിനം.... ആട്ടക്കോയ തങ്ങൾ ഈശിയായി സ്വർഗത്തിലേക്കോ..... യാ അല്ലാഹ്
@rasnirinuuzzz6946
@rasnirinuuzzz6946 2 жыл бұрын
മാഷാ അല്ലാഹ് 🤲🌹🌹
@mohammedrabeen8450
@mohammedrabeen8450 2 жыл бұрын
Mashallah 🤲
@freemind379
@freemind379 2 жыл бұрын
മാന്യരെ, അസ്സലാമു അലൈക്കും. മണ്ണാർക്കാട് കൊടക്കാട് കേന്ദ്രീകരിച്ച് കോവിഡ് കാലത്ത് ആരംഭിച്ച ഹാമിദ് ആറ്റക്കോയ തങ്ങളുടെ ഓൺലൈൻ പ്രോഗ്രാം വളരെ വൈകിയാണ് ശ്രദ്ധയിൽപ്പെട്ടത്. തങ്ങളേയും കുടുംബത്തേയും നേരത്തെ അറിയാവുന്നതും അദ്ദേഹത്തിൻ്റെ സഹോദരങ്ങൾ മണ്ണാർക്കാട് ദാറുന്നജാത്തിൽ എൻ്റെ വിദ്യാർത്ഥികളുമായിരുന്നു. അദ്ദേഹം പ്രാർത്ഥനക്ക് നേതൃത്വം നൽകുന്ന പരിപാടികളിൽ സംഘാടകരുടെ ക്ഷണമനുസരിച്ച് നാലോ അഞ്ചോ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. ഹാമിദ് ആറ്റക്കോയ തങ്ങൾ പണ്ഡിതനോ ആത്മീയ സദസ്സുകൾക്ക് നേതൃത്വം നൽകാനുള്ള പ്രാപ്തിയോ ഒന്നുമില്ലെങ്കിലും ധാരാളം പേർ ഇദ്ദേഹത്തിൻ്റെ പരിപാടികളിൽ ആകൃഷ്ടരായിരുന്നു. അതു കൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന അബദ്ധങ്ങൾ തിരുത്തി, നല്ല നിലയിൽ തൻ്റെ സദസ്സുകൾക്ക് നേതൃത്വം നൽകുവാനും മറ്റും പല രീതിയിലും ഞാനും സഹപ്രവർത്തകരും അദ്ദേഹത്തെ നിരന്തരം ഉപദേശിച്ചിരുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെയുള്ള പോക്കും നിരന്തരമായി അജ്ഞത മാത്രം വിളമ്പുന്ന വേദികളുമായി അത് മാറി. ആത്മീയ സദസ്സുകളെ അരോചകമാക്കുകയും പൊതു സമൂഹത്തിൽ നിന്നും വിശ്വാസികളിൽ നിന്നും ധാരാളം വിമർശനങ്ങളും അദ്ദേഹത്തിൻ്റെ അപക്വമായ നീക്കങ്ങൾ ക്ഷണിച്ചു വരുത്തി. അതു കൊണ്ട്, ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്ന, സമുദായത്തിന് അപമാനമുണ്ടാക്കുന്ന ഇദ്ദേഹത്തിൻ്റെ പരിപാടികളിൽ നിന്ന് എല്ലാ സഹോദരീ സഹോദരൻമാരും വിട്ട്നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിലൂടെ ഇത്തരം ആഭാസകരമായ പരിപാടികൾ വീക്ഷിക്കുന്ന സഹോദരിമാരെ വസ്തുതകൾ ബോധ്യപ്പെടുത്തി, വിശുദ്ധ റമളാനിലെ വിലപ്പെട്ട സമയം വീണ്ടെടുക്കാൻ ശ്രമിക്കണമെന്നും സ്നേഹപൂർവ്വം അറിയിക്കട്ടെ. അല്ലാഹു നമ്മെ ഖൈറിൻ്റെ മാർഗത്തിൽ ഒരുമിച്ച് കൂട്ടിത്തരട്ടെ - ആമീൻ ഹബീബ് ഫൈസി കോട്ടോപ്പാടം. (വൈസ് പ്രസിഡൻറ് SKSSF സംസ്ഥാന കമ്മിറ്റി)
@shamseersakaka4556
@shamseersakaka4556 2 жыл бұрын
ente samudhaayathil ithrayum mandanmaar undallo allaah
@malappurammuth
@malappurammuth 2 жыл бұрын
നാളെ മജ്ലിസിന് വരുന്നവർ ഉണ്ടോ...
@shadhinsha3627
@shadhinsha3627 2 жыл бұрын
ഇൻശാ അല്ലാഹ് u ഉണ്ടോ
@mohammeddubai768
@mohammeddubai768 Жыл бұрын
ഉണ്ട്, സഹോദരി
@abooniyas5249
@abooniyas5249 9 ай бұрын
Allah kakanam
@fasithoufi4582
@fasithoufi4582 Жыл бұрын
Mashallah Barakallahu fee 🤲🏻🤲🏻
@najeerashouku6412
@najeerashouku6412 2 жыл бұрын
മാഷാ അല്ലാഹ്
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН