എനിക്ക് സക്കാത്തുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് അറിയാനുള്ളത് സാമ്പത്തികമായിരിക്കുന്ന ഒരു പ്രശ്നപരിഹാരത്തിന് എന്റെ അടുക്കലേക്ക് ഒരാൾ വരികയുണ്ടായി പരിഹാരം തൃപ്തികരമായാൽ ഒരു നിശ്ചിത തുക അയാൾ എനിക്ക് നൽകാമെന്ന് പറഞ്ഞു അയാൾ ആഗ്രഹിച്ചതിലും മേലെ അയാളുടെ കാര്യം പൂർത്തിയായി എനിക്ക് നൽകാമെന്ന് പറഞ്ഞ തുകയിൽ വളരെ കൂടുതൽ അയാൾ എനിക്ക് നൽകുകയും ചെയ്തു എത്രയാണ് ഞാൻ ഇതിൽ നിന്ന് സക്കാത്ത് കൊടുക്കേണ്ടത് അത് ആരെയാണ് ഏൽപ്പിക്കേണ്ടത് ഒരു മറുപടി എനിക്ക് നൽകുകയാണെങ്കിൽ വളരെ വലിയ സന്തോഷം