സ്വഹാബി ചരിത്രങ്ങൾ (Part 14) - അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് (റ) | Swahaba Series | By Arshad Tanur

  Рет қаралды 5,216

Merciful Allah

Merciful Allah

Күн бұрын

സ്വഹാബി ചരിത്രങ്ങൾ (ഭാഗം 14) - അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് (റ)..
വളരെ ചെറിയ പ്രായത്തിൽ തന്നെ ദീനിൽ വിശാലമായ അറിവ് നേടിയ മഹാനായ സ്വഹാബി. റസൂലുല്ലാഹി (ﷺ)യുടെ പിതൃവ്യൻ അബ്ബാസ് ഇബ്നു അബ്ദുൽ മുത്വലിബിൻ്റെ മകനുമായ സ്വഹാബി...!!
Speech By: Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Пікірлер: 5
@AbdulAzeezKazzy
@AbdulAzeezKazzy Жыл бұрын
സംസാരത്തിൽ വന്നു ജാറം? ജാറം ഏതെങ്കിലും സ്വാലിഹിൻ്റെ ഖബറിടമാണ്. അവിടെ റഹ്മത്തിൻ്റെ സ്ഥലമാണ്. അവിടെ പോകണം തവസസുൽ ചെയ്ത് പ്രാർത്ഥിക്കണം.അത് നല്ലതാ
@MercifulAllah
@MercifulAllah Жыл бұрын
റസൂൽ പറഞ്ഞതാണോ..??
@AbdulAzeezKazzy
@AbdulAzeezKazzy Жыл бұрын
@@MercifulAllah റസൂൽ പറഞ്ഞത് മാത്രമല്ല അവിടന്ന് ചെയ്യാന് ഇഷ്ടപ്പെടുന്നതും മൗനസമ്മതവുമെല്ലാം ഹദീസാണ്. അവിടന്ന് പറഞ്ഞത് മാത്രമല്ലല്ലൊ നിങ്ങളും ചെയ്യുന്നത്.
@MercifulAllah
@MercifulAllah Жыл бұрын
@@AbdulAzeezKazzy : വല്ലാത്ത ഇൽമ് തന്നെ...റബ്ബ് കാക്കട്ടെ...
@Rxzz535
@Rxzz535 Жыл бұрын
​@@AbdulAzeezKazzy അവിടെ പോയി പ്രാർത്ഥിക്കാനോ 🙄??
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
മൈമൂന ബീവിയുടെ കഥ
11:42
Mm channel Saneer
Рет қаралды 8 М.
Simsarul Haq Hudawi | Ibnu Abbas(R)
13:04
Sakalakala Media
Рет қаралды 3 М.