Рет қаралды 5,126
സ്വഹാബി ചരിത്രങ്ങൾ (ഭാഗം 15) - അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ)..
ഒരു പാവം ആട്ടിടയൻ മാത്രമായിരുന്ന സ്വഹാബി ആയിരുന്നു അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ). ഇസ്‌ലാം സ്വീകരിച്ചശേഷം അദ്ദേഹത്തിൻ്റെ സ്ഥാനം വളരെ വലുതായി മാറുകയാണ്, എത്രത്തോളമെന്ന് വച്ചാൽ റസൂലുല്ലാഹി (ﷺ) അദ്ദേഹത്തിൻ്റെ ഖുർആൻ പാരായണം കേട്ട് കരയുമായിരുന്നു...!!
Speech By: Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...