മാഷാ അള്ളാഹ് അൽ ഹംദ്ദു ലില്ലാഹ് സാറിൻ്റെ ക്ലാസ് എല്ലാ നല്ലതാണ് അഞ്ച് വർഷം മുമ്പ് ഞാൻ ഇസ്ലാമിക്ക് ക്ലാസ് റൂമിലൂടെ സാറിൻ്റെ ക്ലാസ്ക്കേട്ടു ഹ ജ് ഉംറ ചെയ്യുന്ന തിനെ പറ്റിയായിരുന്നു ക്ലാസ് ക്ലാസ് കഴിഞ്ഞപ്പോഴേക്കും ഞാൻ തീരുമാനിച്ചു ഉംറക്ക് പോകാൻ ഉടനെ തന്നെ ഞാൻ പോയി അത്രയും മനസിലേക്ക് മക്കയും മദീനയും റസൂലുള്ളയും തറച്ച് കയറുന്നതായിരുന്നു ആ ക്ലാസ് ഇൻ ഷാ അള്ളാഹ് ഇനിയും ഇത്തരം ക്ലാസ് കൾ എടുക്കാൻ അള്ളാഹു തൗഫിഖ് നൽകട്ടെ ആ മീൻ
@muhammedmishabp5885 Жыл бұрын
🤲🤲🤲
@shamsunaasnaas662 ай бұрын
Mashaallah
@shamilmk59247 ай бұрын
അളളാ എനിക് ഒന്നും അറിയില്ല എന്ന് ഉസ്താദ് പറയരുത് ഒരുപാട് വയള് കോട്ടു ഞാൻ പക്ഷെ മുത്ത് നബിയെ ഏറ്റവും കൂടുതൽ ഇഷ്ടം ഇഷ്ടം അത്രയും ഇഷ്ടം വച്ച് പറയുന്ന ഇങ്ങളയെ എനിക്ക് തോന്നിയത് എനിക്ക് ഫോണ് കൊണ്ട് അങ്ങനെ കളിക്കുന്നതൊന്നും അറിയില്ല ഞാൻ എന്നിട്വിജാരിക്കും മുഹ്സിൽ സാർ ഉസ്താദെലെവ് പരിപാടി എനിക്കും കിട്ടണ്ടിനും എന്ന് വിജാരികാറുണ്ട്😢😢😢😢 മുത്തിൻ്റെ കഥ കേകുമ്പോ അന്നൊരം എൻ്റെ കണ്ണ് നിറയും😢😢😢😢😢😢😢🤲
@muhammedmanhal80822 жыл бұрын
സാറെ ... മുത്ത് റസൂലിനെ സ്നേഹിക്കാൻ പഠിപ്പിച്ചത് സാറാണ് ... സാറിൻറെ ഓരോ clips ഉം മാഷാ അല്ലാ .... സൂപ്പറാണ് .... സാറെ ദു: ആ യിൽ ഉൾപ്പെടുത്തണേ... യഥാർത്ഥ ആശിഖാത്തിക്കണേ🌟🌟🌟🌟💯 :
@safa00002 жыл бұрын
Sathyam❤❤❤❤
@tajmahalariv30992 жыл бұрын
ആമീന്‍
@haseena91482 жыл бұрын
Sathyam
@PROKALAN962 жыл бұрын
@@haseena9148 h ae
@najmamb572 жыл бұрын
💯
@fathimarisha6317 Жыл бұрын
മാഷാ അള്ളാ ഞാൻ ആദ്യമായിട്ടാണ് ഉസ്താദിന്റെ ക്ലാസ് കേൾക്കുന്നത് ആകാശവും ഭൂമിയും ഉള്ള തർക്കം കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി ഉസ്താദ് 🤲🏻ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻
@lailamakaar78722 жыл бұрын
വർണിക്കാൻ ആവുകയില്ലല്ലോ എന്ന് കേട്ടിട്ടുണ്ടോ ❤❤❤❤
@shamilmk59248 ай бұрын
ൻ്റെ മുത്ത് നബിയെ കാണാൻ ഉസ്താദ് ദുആ ചെയ്യണെ ഈ പാപിക്ഒരു ഇൽമും ഇല്ല സ്വലാത്ത് മാത്രം ഉണ്ട്😢😢😢😢😢 കാണണം🤲🤲🤲😭😭😭😭😭😭😭😭
@jameelapt4218 Жыл бұрын
ഉസ്താദേ ചുരുങ്ങിയത് 1000 ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ്
@jamsheedali2070 Жыл бұрын
ഇനിയും ദാരാളം സ്വലാത്ത് ന്റെ മഹത്വം നിങ്ങൾ പറഞ്ഞു തരണം ❤️❤️🌹
@lailamakaar78722 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മുടെ മുത്ത് നേബിയെ സാമ്യം വെക്കാൻ ഈ ദുനിയാവിൽ ഒന്നും ഇല്ല അള്ളാഹു നമ്മുടെ മുത്ത് ഹബീബിനോട് ഒപ്പം ജന്നത്തുൽ ഫിർദോ സിൽ ഒരുമിക്കാൻ നാഥനായ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲മദിനത് പോയി ഹബീബ് സല്ലാഹു അല്ലെഹി വസല്ലം തങ്ങളോട് ഒരു സലാം പറയാൻ അള്ളാഹു നമുക്ക് ഭാഗ്യം തരണേ അല്ലാഹ് 🤲🤲🤲😭😭😭
@98475565152 жыл бұрын
❤️🔥💖❤آميــــــن يـا رب الــعالمــيــــــــن🤲 بِبَرَكَتِ السيد نا مصطفيمُحَمَّدﷺ
@hubburasool62702 жыл бұрын
آمين يا رب العالمين 🤲
@aseema60652 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@lailamakaar78722 жыл бұрын
@@aseema6065 🤲
@liyamolliyamol34832 жыл бұрын
ആമീൻ
@muthuami57639 ай бұрын
Alhamdhulilllh Nalla speech
@muneerkc43492 жыл бұрын
Oru like adikkan mathrame kazhiyunnulloo enna veshmam mathram . ma sha allah super. Habeebinodulla (s) ishq vardhippichu tharattr aameen .