വാക്കുകൾ കൊണ്ട് മനുഷ്യ ഹൃദയാന്തരങ്ങളിൽ തീജ്വാല സൃഷ്ടിക്കുന്ന പ്രഭാഷകൻ
@മുത്ത്നബിഎന്റെഎല്ലാം3 жыл бұрын
🌹സ്വലാത്ത് കൂടുതൽ ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ🌹 🌷ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ🌷 💚صلى الله على محمد صلى الله عليه وسلم💚 ♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️
ഓരോ വാക്കും ഹൃദയത്തിൽ പതിപ്പിച്ചു സംസാരിക്കുന്ന ഉസ്താദ് ♥️♥️♥️😭😭😭😭
@alhamdulillah78064 жыл бұрын
അൽ ഹംദുലില്ലാഹ്, യാ അള്ളാ, ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ,
@hashkaralimk85203 жыл бұрын
*സ്വലാത്ത് പരലോകത്തിലെ എല്ലാ ഭീതിജനകമായ അവസ്ഥയിൽനിന്ന് രക്ഷ....💐💐💐.സ്വലാത്തിന്റെസമ്മാനങ്ങൾ💝💝💝💝* പരലോകത്തിലെ എല്ലാ ഭീകരാവസ്ഥയിൽ നിന്നും എല്ലാ ഭീതിജനകമായ സാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെട്ട ആളുകൾ ദുൻയാവിൽ നിന്നും മുത്തുനബിയെﷺ സ്നേഹിച്ചു കൊണ്ട് ധാരാളം സ്വലാത്ത് ചൊല്ലിയ ആളുകളാണ്. അവർക്ക് ആഖിറ ലോകത്തിലെ എല്ലാ ശിക്ഷകളിൽ നിന്നും രക്ഷയാണ്. ആഖിറ ലോകത്തിലെ എല്ലാ ഭീകരമായ സാഹചര്യത്തിൽ നിന്നും സംരക്ഷണം നല്കപ്പെടുന്ന ആളുകൾ എന്റെ മേൽ ധാരാളം സ്വലാത്ത് ചൊല്ലി സമാഹരിച്ചവർ ആണ് എന്ന് *മുത്ത് നബി ﷺ* പറഞ്ഞിട്ടുണ്ട്. അത്രമാത്രം മഹത്വമാണ് സ്വലാത്തിന് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ആഖിറ ലോകത്തെ ഭീകരമായ അവസ്ഥ ഖുർആനിൽ തന്നെ പറയുന്നുണ്ടല്ലോ.. ചുട്ടുപൊള്ളുന്ന ചെമ്പിനാൽ ഉള്ള തറ !! സൂര്യൻ ഒരു ചാൺ മുകളിൽ കത്തിജ്വലിച്ചു നിൽക്കുന്നു. ഒരാളും ഒരാളെയും പരിഗണിക്കുന്നില്ല. ഒരു മാതാപിതാക്കളും മക്കളെ പരിഗണിക്കുന്നില്ല. എല്ലാവരും പരസ്പരം നെട്ടോട്ടമോടുന്ന സമയം. എല്ലാവരും ബേജാറിലാണ് ഭീതിയിലാണ്!!! ഇങ്ങനെയുള്ള ലോകത്ത് നമുക്ക് രക്ഷപ്പെടാൻ പറ്റുന്ന ഇബാദത്താണ് സ്വലാത്ത്......📿📿📿 നമ്മൾ ചെല്ലുന്ന ഓരോ സ്വലാത്തുകളും നമ്മുടെ തെറ്റുകുറ്റങ്ങൾ എല്ലാം മായിക്കപ്പെടാൻ സഹായിക്കുന്നു. അതിനാൽ ധാരാളം സ്വലാത്ത് ചെല്ലണം. നമ്മുടെ തെറ്റുകുറ്റങ്ങൾ പൊറുത്തു കിട്ടാൻ നമ്മൾ ചൊല്ലുന്ന സ്വലാത്ത് ഓരോന്നും കാരണമാകുമെന്ന് മുത്ത് നബി ﷺപഠിപ്പിക്കുന്നു. അതുകൊണ്ട് ജീവിതത്തിൽ സ്വലാത്ത് വർദ്ധിപ്പിക്കുക... !!!സ്വലാത്ത് അധികം ചൊല്ലാനുള്ള സമയം കണ്ടെത്തുക.. മുത്ത് നബിയുടെﷺ ശഫാഅത് കിട്ടാതെ ഒരാളും വിജയിക്കുകയില്ല. ശാഫാഅത്ത് കിട്ടാൻ വലിയ കാരണമാണ് സ്വലാത്ത്. അവിടത്തെﷺ ഷഫാഅത്ത് കിട്ടിയാൽ പിന്നീട് ഭയപ്പെടേണ്ട ആവശ്യമില്ല..... *ഹബീബേﷺ ഈ വേദനിക്കും ഖൽബുകളിലേക് കനിവിന്റെ ഒരു നോട്ടം തരണേ......* *صلی الله علی محمد صلی الله علیه وَسَلم*💚💚💚 *صلی الله علی محمد صلی الله علیه وَسَلم*💚💚💚
@Shajahanshaji27163 жыл бұрын
ആമീൻ
@muhammedsanin.k6061 Жыл бұрын
Aameen.duayil ulpeduthane
@sirajsiraj26794 ай бұрын
Ameen
@muhammedalthafpolur39313 жыл бұрын
അല്ലാഹ്... ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് 😥❤️
@naeemudheenmadheena4 жыл бұрын
يا الله😭 اللهم ارزقنا شفاعة الحبيب صل الله عليه وسلم🤲🏻 اللهم صل وسلم وبارك وسلم عليه നിങ്ങളുടെ ദുആയിൽ ഇ വിനീതനെയും ഉൾപെടുത്തണേ 🌹
@muhammedswalihpp4 жыл бұрын
جزاك الله خير for giving this class⚘
@jaseelp36573 жыл бұрын
💝
@sumishafi18304 жыл бұрын
യാ റബ്ബ് യാ റബ്ബ് ഈ പാപികളെയും നീ അവിടുത്തെ യഥാർത്ഥ മുഹിബ്ബീങ്ങളിൽ ഉൾപെടുത്തണെ......امىن امىن ىا ربّ العالمىن🤲🤲🤲
@muhammedswalihpp4 жыл бұрын
آمين يارب العالمين
@alhamdulillah78064 жыл бұрын
ആമീൻ
@سعدالدينبنالشرواني3 жыл бұрын
Ameen
@naeemudheenmadheena3 жыл бұрын
آمين يا الله
@pachu31323 жыл бұрын
ആമീൻ
@fasikk15344 жыл бұрын
Masha Allah 👍usthadhinte class ente jeevithathil swadheenam cheluthunnund.... hrdhayathil thattunna vaakkukal... Alhamdhulillah... Usthadhin poornarogyavum aafiyathum nalkanee Allah🤲 Duayil ulppeduthane usthadheee🤲😥
@shirunafsel99273 жыл бұрын
Aameen
@pachu31323 жыл бұрын
ആമീൻ
@nafeesathulmisriyahadiya1963 жыл бұрын
💯💯💯💯
@Shajahanshaji27163 жыл бұрын
ആമീൻ
@ashiqkv15382 жыл бұрын
❤❤❤സ്വലാത്ത് പതിവാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ... 🤲🤲🤲
*صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹 *صلى الله على محمد ﷺ*🌹
@sinanvlog87524 жыл бұрын
Masha allah
@thwahakm1594 жыл бұрын
Heart touching
@muhammedfayis36993 жыл бұрын
Mashaallah
@subaidac10463 жыл бұрын
الحمدللله الحمدللله الحمدللله
@sonusanu88733 жыл бұрын
😭😭😭🤲🤲🤲🤲
@subaidac10463 жыл бұрын
جزاكالله خير
@busthanasherin19853 жыл бұрын
Masha allah 😍
@shamseerali52963 жыл бұрын
ماشاء الله
@midlaj62474 жыл бұрын
🤲🤲🤲
@nafhinoushad39364 жыл бұрын
😍😍😍😍
@subaidac10463 жыл бұрын
امئن امئن امئن امئن امئن ياربلعالمين
@sinanvlog87524 жыл бұрын
💕🌹🌹❤😭👌
@muhammedanees8388 Жыл бұрын
👍❤
@sinanvlog87524 жыл бұрын
Karayaathe keelkkan kayyilla
@بنتسليم-ظ3ق4 жыл бұрын
Waiting for next class..
@sayedshaheenhussain40224 жыл бұрын
അസ്സലാമുഅലൈക്കും അനസ് ഉസ്താദിനെ contact ചെയ്യാൻ പറ്റുന്ന നമ്പർ തരുമോ???
@muhammedmusthafa41194 жыл бұрын
9544464625
@sayedshaheenhussain40224 жыл бұрын
@@muhammedmusthafa4119 jazakumullah khair
@latheefulladassery36313 жыл бұрын
Good
@jaseelp36573 жыл бұрын
🥺 💚💚
@murshidthangal68303 жыл бұрын
Thaqabbalallah Minna minkum
@badsha54603 жыл бұрын
🌹🌹🌹
@ishqerasool42154 жыл бұрын
👍👍👍👍❤
@muhammadrafi5453 жыл бұрын
👍👍👍🤲🤲🤲🤲
@azadazeez24103 жыл бұрын
❤️🥺
@midlajkvr89503 жыл бұрын
اوصيكم بادعاء 🤲
@Mkmhaj3 ай бұрын
To 19.17 clrd sure
@anusvlog3143 жыл бұрын
💚💚💚🌹🌹🌹👌👌👌
@rukkusworld10473 жыл бұрын
😭😭😭
@noushadbaqavipandikad67443 жыл бұрын
Pry for me
@KaderKader-ho5nj3 жыл бұрын
😭😭😭🤲🤲
@vahidatameem68253 жыл бұрын
❤
@mubeenakareem6164 Жыл бұрын
Nabiyodulla sneh@m aty aty tharany
@ramsheedsaqafi1233 жыл бұрын
Unlike അടിച്ചവന്റെ അവസ്ഥ
@ThwayyibP31 Жыл бұрын
اللهم صل على سيدنا محمد وعلى ال سيدنا محمد
@nowshanowshak77092 жыл бұрын
Swallallahu ala Muhammad swallallahu alaihi vasallam