സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ..... എജ്ജാതി ക്ലാസ്സ് 🥰🥰
@mishabmp75983 жыл бұрын
Oo
@mhdanas54273 жыл бұрын
🔥🔥🔥
@fazafaza25823 жыл бұрын
Yup
@-hac-ker-56193 жыл бұрын
Yaa
@محمدجنيد-ش3ل3 жыл бұрын
👍🏻😊
@sadiqmp80592 жыл бұрын
അസൂയ തോന്നുന്നു എത്ര കിതാബാ വിവരിക്കുന്നത് Allah ദീർഘ ആയുസ് നൽഗണേ
@rabiyamannani75773 жыл бұрын
ഈ ഇല്മിന്റെ മജ്‌ലിസ് കേട്ടതിന്റെ കാരണമായി സ്വർഗത്തിൽ ഒരിടം കിട്ടണേ അല്ലാഹ് 😥
@noufalnoushad49223 жыл бұрын
എന്തോരം കിതാബുകളാ റബ്ബേ ഈ മുത്ത് പറയുന്നത് ❤
@sahalafathimack40173 жыл бұрын
Usthadinte vayal isttappettavr like adi
@heaven_of_allah73623 жыл бұрын
Instagram id anas_amani_
@muhammadyaseenk40013 жыл бұрын
പ്രഭാഷണത്തിന് രീതി അവശ്യമില്ല ഇൽമ് തന്നെ മതി ☺️☺️☺️👍🏻👍🏻 സൂപ്പർ
@Epitome_of_Excellence3 жыл бұрын
മാഷാ അല്ലാഹ്.. അമാനി ഉസ്താദ് .. SSF കണ്ണൂർ ജില്ലാ പ്രസിഡന്റ് ചിന്തിപ്പിക്കുന്ന വാക്കുകൾ....💚🤍💙
@heaven_of_allah73623 жыл бұрын
Instagram id anas_amani_
@junaidapkarathur3 жыл бұрын
ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു ....💞 ഖൽബിൽ നിന്ന് ഖൽബിലേക്ക് ✌️ അമാനി ഇഷ്ടം
@sngraphy3 жыл бұрын
💓🌹
@ameersuhail64893 жыл бұрын
ഇനി തിരുന്നാവായയിലെ യൂണിറ്റുകളൊക്കെ പറപറക്കും അല്ലേ 😌
@muhammadmujthaba45763 жыл бұрын
Plz share
@junaid43293 жыл бұрын
Idhan ippo karathur unit full sajeevam ayadh
@_____79562 жыл бұрын
Amani ishtam❌️ Amani usthad ishtam☑️
@farooqahmadsaquafiyerumad56323 жыл бұрын
ഒരു നിമിഷവും നഷ്ടമാവില്ല ❤❤❤❤❤ അനസ് അമാനി ❤
@lotofgames16253 жыл бұрын
Kamil saqafi
@lotofgames16253 жыл бұрын
Ssf jilla president kannur
@gafoorazhari3 жыл бұрын
Yes👍
@Muhammedansaf2393 жыл бұрын
@@lotofgames1625 i
@siyadms94107 ай бұрын
ഹറാമിൽ കൂടുതൽ ഇടപെടും തോറും നമ്മുടെ ഓർമ ശക്തി കുറഞ്ഞു കൊണ്ടിരിക്കും... ആലിമീങ്ങൾക്ക് എങ്ങനെ ഇത്ര മെമ്മറി പവർ എന്ന് അത്ഭുതപ്പെടുന്നവർക്ക് വേണ്ടി പറഞ്ഞതാണ്. അമാനി ഉസ്താദിന്റെ ദറജ പടച്ചവൻ ഉയർത്തുമാറാകട്ടെ
@riyasjalal97043 жыл бұрын
അമാനി ഉസ്താദ് ❣️ ഹൃദയം കീഴടക്കുന്ന ശൈലി
@fffjj74273 жыл бұрын
Manassil tharakkunna vakkukal🙋
@alirahmani75323 жыл бұрын
ഒറ്റഇരിപ്പിൽ മുഴുവൻ കേട്ടു
@rubeena52898 ай бұрын
അല്ലാഹുവേ ഈ ഉസ്താദിന് അഫിയട്ടോടെ ഉള്ള ദീർഘയൂസ് നൽകണെ. ദാരാളം കാലം ദീനിന് സേവനം ചെയ്യാൻ തൗഫീഖ് നൽകണെ. 🤲🏻ആമീൻ 🥰
@rifayiahmadahmad33953 жыл бұрын
ഇത് കേട്ടപ്പോഴാണ് സഞ്ചരിച്ച വഴികൾ മുഴുവനും പരാജയം എന്ന് മനസ്സിലായത്
@hafizmuhammadrifaeekollam20093 жыл бұрын
😭
@heaven_of_allah73623 жыл бұрын
Instagram id anas_amani_
@badushamanzil23 жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഈ അമാനി ഉസ്താദിന്റെ പ്രസംഗം കാണുന്നത്... മാഷാ അള്ളാഹ്.. ചെറിയൊരു എം എ ഉസ്താദായി ,പകരക്കാരനായി ഇന്ഷാ അള്ളാഹ് വരും അള്ളാഹു തൗഫീഖ് നൽകട്ടെ...ആമീൻ
@sahadc27793 жыл бұрын
സിറാജുൽ ഹുദ ദഅവ ക്യാമ്പസ് സെക്ടർ സംഘടിപ്പിച്ച ഈ പ്രോഗ്രാം വളരെ ഉപകാരപ്രതമായി
@anaskuttiady80693 жыл бұрын
തീർച്ചയായും☺
@MuhammadRafi-sb4zy3 жыл бұрын
അമാനി ഉസ്താദിന്റെ നമ്പർ തരുമോ.. Pls
@sevanstar75123 жыл бұрын
അത് സംഘടിപ്പിച്ചവർക്ക് അള്ളാഹു ബറകത് ചെയ്യട്ടെ... ആമീൻ
ഞാൻ റഹ്മതുല്ലാ ഖാസിമി ഉസ്താദിന്റെ പ്രഭാഷണങ്ങൾ നിരന്തരം കേൾക്കുന്ന വിനീതനായ സമസ്ത അനുഭാവിയാണ്. അനസ് അമാനി ഉസ്താദിനെ ഇഷ്ടമായി 😘 അല്ലാഹു സുന്നത്ത് ജമാഅത്തിന്റെ മുതൽക്കൂട്ടാക്കട്ടെ
@Basithmp3 жыл бұрын
കുറെ ദിവസമായി തപ്പിക്കൊണ്ടിരിക്കുന്ന വീഡിയോ. ഉസ്താദ് പൊളിയാണ്..
@bishrmedia74393 жыл бұрын
Masha Allah. സ്റ്റാറ്റസുകളിൽ ഓരോ cuttings കണ്ടിട്ടാണ് ഈ ഒരു ക്ലാസ്സിന് വേണ്ടി തിരഞ്ഞത്. എത്തി നോക്കുമ്പോൾ 1.15 മണിക്കൂർ പോയതറിഞ്ഞില്ല. നല്ല വിഷയങ്ങൾ ബോധ്യപ്പെടുത്തിയും ചിരിപ്പിച്ചും അവസാനം കരയിപ്പിച്ചുമുള്ള നല്ല വിഷയാവതരണം. അള്ളാഹു ഉസ്താദിന് ബർകത് ചെയ്യട്ടെ, ഇനിയും ഉയർത്തട്ടെ ആമീൻ ഇത് സംഘടിപ്പിച്ച് KZbin ലൂടെ നമുക്കും കാണാൻ അവസരം തന്ന സംഘാടകരോട് (Hida) ഒത്തിരി സ്നേഹ സന്തോഷങ്ങൾ 🌹
@muhammedbinumerpadappengad54383 жыл бұрын
ആമീൻ യാ റബ്ബ് ✨️
@_faju_fajid_42613 жыл бұрын
ആമീൻ
@shibilishibili42433 жыл бұрын
@@_faju_fajid_4261 👌👌👌👌👌🌷🌷👌👌👌👌👌👌👌👌
@shahabanaththiyyath69393 жыл бұрын
Ameen
@bishrmubashir70653 жыл бұрын
ആമീൻ
@Sim-Media3 жыл бұрын
ഹൃദയത്തിലേക്ക് തുളച്ചുകേറുന്ന വാക്കുകൾ.. സൗമ്യമാർന്ന അവതരണം... കാലം കനിഞ്ഞു നൽകുന്ന അപൂർവ്വ പ്രതിഭകളിൽ ഒരാൾ. ഒടുവിൽ കണ്ണ് നിറഞ്ഞു പോയി....
@bishrmedia74393 жыл бұрын
പലവട്ടം വീണ്ടും വീണ്ടും കാണാൻ വന്നവരുണ്ടോ......
@munavvirmmmunavvir33333 жыл бұрын
പോളിയാണ് ഈ ഉസ്താദ് ഫുൾ കേട്ട് ഇരുന്ന് പോയി
@rafi786sharjah43 жыл бұрын
ماشاء الله تبارك الله
@rafi786sharjah43 жыл бұрын
💚💚💚ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകള്‍ 💞💞💞
@husainih29883 жыл бұрын
Masha Allah
@rvkvoice98533 жыл бұрын
Yaaaa
@yusufulislam57413 жыл бұрын
യെസ്
@muhammedalthafpolur39313 жыл бұрын
ഇതാണ് ക്ലാസ്സ്...💓🇸🇱😍🌹
@muhammedbilalk21113 жыл бұрын
ശരിയാണ് 👍
@hairup38762 жыл бұрын
Yas ✨
@Essencestudio-gl5gm2 жыл бұрын
34.67
@abdulrazzaqmuhiyadheen9855 Жыл бұрын
ദീര്ഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@bmthanvi95343 жыл бұрын
എന്റെ ഗുരു 🥰🥰 അള്ളാഹു ദീർഘയുസ്സ് നൽകട്ടെ... ആമീൻ
@rabiyamannani75773 жыл бұрын
ഈ മജ്‌ലിസ് കേട്ടതിന്റെ കാരണമായി സ്വർഗത്തിക് ആക്കണേ അല്ലാഹ്
@ayishazenha89923 жыл бұрын
ഇതുവരെയും ജീവിച്ചതിൽ മുഴുവൻ പരാജയമാനല്ലോ റബ്ബേ ഇനിയങ്ങോട്ട് ഖൈരിലാവാൻ dua ചെയ്യണേ
@hafsathnasir63393 жыл бұрын
മാഷാ അല്ലാഹ് നല്ല ക്ലാസ്സ് കൾ 👍🏻👍🏻👍🏻
@shaheerchembra65803 жыл бұрын
കുറെ കാലത്തിന് ശേഷം കേട്ടിരുന്നു പോയ ഒരു പ്രസംഗം😍😍
@afnaspt4943 жыл бұрын
തീർച്ചയായും🤲
@misquleemaan58023 жыл бұрын
Alhmthulilla Nalla upakaarmula arivu
@bishrmubashir70653 жыл бұрын
ഒരു നിമിഷം നഷ്‌ടമാവില്ല...... അനസ് അമാനി ഉസ്താദിന്റെ വഅൾ... ❤️❤️❤️❤️❤️❤️
ماشاءالله تبارك الله. الله سبحانه وتعالى ഉസ്താദ് ന് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@azkathahiyya76763 жыл бұрын
Masha allah super speech
@razikhalid66783 жыл бұрын
Masha Allah 👍... Ustha,👌👌
@rashidmoosa67052 жыл бұрын
❤️❤️ mashallah great
@abdullaelhashimiakkode20043 жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്നതിലൂടെ, വല്ലാത്തൊരു ഊർജ്ജം കിട്ടുന്നു.....Masha allah.... അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ... ആമീൻ... ❤️❤️❤️❤️
@kmhusthad21543 жыл бұрын
അല്ലാഹു ഇല്മിൽ വലിയ ബറകത് ചെയ്യട്ടെ
@dr.apshareefussain86443 жыл бұрын
അല്ലാഹു സ്വീകരിക്കട്ടെ ..... ആമീൻ
@Nabexacademy3 жыл бұрын
കേട്ടിരുന്നു പോകുന്നു 💖
@tmediamadhsongs19603 жыл бұрын
❤️ما شاء الله🌹 നമ്മളുൾകൊള്ളുന്ന പ്രസ്ഥാനത്തെ ഇത്രമേൽ ഭംഗിയായി വരച്ചു കാണിച്ച മറ്റൊരു പ്രഭാഷണം ഞാൻ കേട്ടിട്ടില്ല.... അനസ് അമാനി (SSF കണ്ണൂർ ജില്ല പ്രസിഡന്റ് ) Super speech ഒന്ന് കേട്ടു നോക്കൂ സമയം നഷ്ടമാകില്ല 🇸🇱🇸🇱💪
@yoonusyoonus71773 жыл бұрын
എനിക്ക് ക്ലാസ്സ് ഇഷ്ട്ടം ആണ്
@cmassociate67863 жыл бұрын
Masha alllah...🤩🤩🤩 കിടുക്കാച്ചി പ്രസംഗം
@safezonehappy14333 жыл бұрын
ഈ പ്രഭാഷണത്തിൻറെ അവസാനഭാഗം കണ്ണ് നനയിപ്പിക്കുന്നതാണ് സത്യമായിട്ടും കരഞ്ഞുപോയി...
@shiduashmalkk87743 жыл бұрын
Kadam. Veedanduachayyana
@aslamKL14616 ай бұрын
Va alaikumussalam varahmathullahi vabarakathuhu
@BreezeOfMadeena-z1w3 жыл бұрын
Usthadinte prasan am sooper
@muhammedsaeedh19983 жыл бұрын
Amani Usthad ❤️❤️❤️
@munavirfz91283 жыл бұрын
😍
@shakeermalaibari62733 жыл бұрын
🌸
@shahadmon29678 ай бұрын
Mashaallah,
@NihalNihal-jf8ol3 жыл бұрын
Masha allah..... 👌👌👌
@rafi786sharjah43 жыл бұрын
💚💚💚ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകള്‍ 💞💞💞
@muhammadmujthaba45763 жыл бұрын
Plz share
@favasparuthi96143 жыл бұрын
Padachavan nammude marana vedana lagookarikatte
@suhailmdvr15493 жыл бұрын
എവിടോന്നൊ ഒഴുകി വരുന്ന ജ്ഞാനസാഗരം അവതരണ ശൈലി 💞
@IQBALKNV3 жыл бұрын
Ooo
@ahamedsinan55323 жыл бұрын
Kore thavana keta speech....ما شاء اللہ...chindhippikkunnadhum chirippikkunnadhumaaya vaakkugal💔
@محمدجنيد-ش3ل3 жыл бұрын
Polli Polli 😍😍😍😍👍🏻🌹
@art_by_sha___3 жыл бұрын
Duaayil ulpeduthane
@tmsvlogschannel93933 жыл бұрын
ماشاء الله oru രക്ഷയും ഇല്ല❤️
@midlajkizhisseri77353 жыл бұрын
Mashallah super
@SaleenaPk-oi7uv9 ай бұрын
കാൽ മുട്ടുവേദന മാറി സുജൂദ് ചെയ്ദു നിസ്കരിക്കാൻ തൗഫീഖ് കിട്ടാൻ ദുഹാ ചെയ്യണേ
@aboobackermt3643 жыл бұрын
Valich neettatha super speech..good🥰🥰🥰🥰🥰
@vdrvlog66733 жыл бұрын
പ്രവർത്തകർക്ക് ഉതകുന്ന ക്ലാസ്സ്. പരമാവധി share ചെയ്യാം 😍🇸🇱
@muhammadmujthaba45763 жыл бұрын
👍💞
@munavirmanhappatta78193 жыл бұрын
അമാനി ഉസ്താദ്❤️
@aphradmathool3 жыл бұрын
ഉസ്താദിൻ്റെ ക്ലാസ്സ് രണ്ട് മൂന്ന് വട്ടം കേൾക്കാൻ സാധിച്ചു , കേൾക്കുന്ന സമയത്ത് ഒന്നും ഒരു മുഷിപ്പും കൂടാതെ തന്നെ ക്ലാസ്സിൽ ഇരിക്കാൻ സാധിക്കുന്ന ഒരു തരം ക്ലാസ്സ് ആണ്. ഇനിയും ഒരുപാട് കേൾക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ....
@kpmusthafa-se9vk3 жыл бұрын
Ameen
@hameedalankar82062 жыл бұрын
Mashallja
@Junaidsaadi-s3r3 жыл бұрын
അടിപൊളി ക്ലാസ്സ്.....❣️❣️❣️
@jinnahmohamedhaneefa40143 жыл бұрын
Allahum rasulum sonnatai.mattum sollum ella muslimgalukkum allah arul seivnaha ameen
@kms48103 жыл бұрын
അറിവുകളുടെ നിറപെയ്ത. നിമിഷ നേരം കൊണ്ട് അറിവനുഭവങ്ങളുടെ കുത്തിയൊഴുക്ക്.😍😍😍😍😍
@kkrashidmedia3113 жыл бұрын
കേട്ട് തുടങ്ങിയാൽ ഫുൾ കേൾക്കും
@muhammadmujthaba45763 жыл бұрын
Plz share
@naeemudheenmadheena3 жыл бұрын
ما شاء الله...🥰🌷 جزاكم الله خيرا🤲🏻❣️
@محمدرشيدمنالهند3 жыл бұрын
ماشاء الله بارك الله فيك وفي سعيك جزاكم الله خيرا أيدك الله بروح قدسه
@husainmuqtharzain98483 жыл бұрын
എന്തോരം കിതാബാണ് ustaade....❤️masha allaah
@muhammedunais31973 жыл бұрын
ദുആ cheyyanam ഉസ്താദേ
@muhammednaseeb23763 жыл бұрын
Valare upakaramulla class
@امدادالله.حسينار3 жыл бұрын
ഇനിയും ഇത് പോലുള്ള ഇൽമിയ്യായ പ്രഭാഷണം പ്രതീക്ഷിക്കുന്നു