സ്വലാത്തുല്‍ ഫാത്തിഹ് ചൊല്ലി കാണിച്ച കറാമത്ത് | SWALATHUL FATHIH | QASIMI USTHAD | AHLU SUNNATH

  Рет қаралды 51,063

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Күн бұрын

സ്വലാത്ത് പതിവാക്കുന്ന ആള്‍ക്ക്
സിഹ്‌റും, കണ്ണേറും ബാധിക്കുകയില്ല
സ്വലാത്തുല്‍ ഫാത്തിഹ് ചൊല്ലി കാണിച്ച കറാമത്ത്...!
AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
#allah #rasoolallah #rasulullah #ahlussunnahwaljamaah #rahmathullah_qasimi_moothedam #swalathulfathih #salawat72 #karamat

Пікірлер: 111
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക chat.whatsapp.com/FbHzXiGzL4096vddGALOpz DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044
@jameelapt4218
@jameelapt4218 Жыл бұрын
ഉസ്താദേ സ്വലാത്തുൽ ഫാത്തിഹ് എല്ലാ ദിവസവും ചുരുങ്ങിയത് 360 ണ്ണം ചൊല്ലാറുണ്ട് ചില ദിവസങ്ങളിൽ 500 ഉം 1000 വും ഒക്കെ ചൊല്ലാറുണ്ട് മറ്റു സ്വലാത്തുകൾ ചൊല്ലും ഇത് നിലനിർത്താൻ ദുആ ചെയ്യണേ ഇരുലോക വിജയികളിൽ അള്ളാഹു ഉൾപെടുത്തട്ടെ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
തീര്ച്ചയായും.., ഇന്ഷാഹ് അള്ളാഹ്
@journeysofsanu2122
@journeysofsanu2122 Жыл бұрын
Mashallah
@maskgirl7588
@maskgirl7588 Жыл бұрын
Salathul fathihinte adadu ariyo
@Ueudd_730
@Ueudd_730 11 ай бұрын
അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
@Shajahanshaji2716
@Shajahanshaji2716 10 ай бұрын
Aameen
@suaadsuad2559
@suaadsuad2559 4 ай бұрын
എന്നും ചൊല്ലാറുണ്ട് ഉസ്താദിൽ സമ്മതം വാങ്ങി അൽഹംദുലില്ലാഹ്
@ashraf9351
@ashraf9351 9 ай бұрын
الله ഈ സ്വലാതുൽ ഫാത്വിഹിന്റെ ബർക്കത് ക്കൊണ്ട് എല്ലാവരുടെയും പ്രയാസങ്ങൾ മാറ്റി തരണം الله
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
ഇൻഷാഹ് അല്ലാഹ് 🤲
@RouhaHashir
@RouhaHashir 2 ай бұрын
ആമീൻ 🤲
@ashraf9351
@ashraf9351 9 ай бұрын
ഈ സ്വലാത് എന്നും ഞൻ ചൊല്ലലുണ്ട് ഇതിന്റെ ഇജാസത് നൽകണം الله
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
അൽഹംദുലില്ലാഹ്
@JalwaJadeerTechy
@JalwaJadeerTechy Жыл бұрын
എല്ലാവകത്ത് നിസ്കാരശേഷവും എന്റെ മുത്ത് നബിയുടെ പേരിൽ സ്വലാത്ത് പതിവായി ചൊല്ലാറുണ്ട ഏതെങ്കിലും ഒരു വകത്തിനു ചെല്ലാൻ പറ്റാതെ വരുമ്പോൾ ഭയങ്കര വിഷമം വരും
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲👍
@saak1981
@saak1981 Жыл бұрын
എനിക്ക് വേണ്ടി ദുഅ ചെയ്യണേ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
@@saak1981 തീര്ച്ചയായും.., ഇന്ഷാഹ് അള്ളാഹ്
@baithulqamarqamar3190
@baithulqamarqamar3190 Жыл бұрын
Duha cheyyanne
@anasan3188
@anasan3188 7 ай бұрын
Alllah
@rafiyathsalam6936
@rafiyathsalam6936 26 күн бұрын
സ്വല്ലല്ലാഹു അലൈഹിവ സ്വല്ലാം❤ആമീൻ ആമീൻ ആമീൻ 🤲🏻
@dayyandiyana6139
@dayyandiyana6139 Жыл бұрын
വല്ലാത്ത ആനന്ദമാണ് സലത്തുൽ ഫാത്തിഹ് ۞صَلَاةالْفَاتِحْ ۞ اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِن ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
വളരെ ശരിയാണ്, ഇത് പതിവാക്കുന്നവർക്ക് മനസ്സിലാവും 🤲
@irshadirfan2112
@irshadirfan2112 Жыл бұрын
കറക്റ്റ് 👍
@irshadirfan2112
@irshadirfan2112 Жыл бұрын
കറക്റ്റ്
@mxshiyasyt3147
@mxshiyasyt3147 Жыл бұрын
Ee adutha kaalathaan jnaan ariyunnath thanne enik chollan ariyunnilla ...
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
@@mxshiyasyt3147 കഴിയും.. 🤲
@ashraf9351
@ashraf9351 9 ай бұрын
الله ഈ സ്വലാതിന്റെ ഇജാസത്ത് ഞങ്ങൾക്ക് എല്ലാവർക്കും എത്തിക്കണം الله
@nishadnadayara1554
@nishadnadayara1554 4 ай бұрын
എനിക്ക് ഈ സ്വലാത്തിന്റെ ഇജാസത്ത് നൽകണേ
@ayishak2864
@ayishak2864 27 күн бұрын
ഈ സ്വലാത്ത് എന്നും രാവിലെയും രാത്രിയും 100വട്ടം വീതം ചൊല്ലാറുണ്ട് ഞാൻ
@ashraf9351
@ashraf9351 9 ай бұрын
الله മരണപ്പെട്ടവർക്ക് ഈ സ്വലാത് എത്തിച്ചു ക്കൊടുതു അവരുടെ പ്രയാസം മാറ്റിക്കൊടുക്കണം الله
@shubinanishad3282
@shubinanishad3282 3 ай бұрын
അൽഹംദുലില്ലാഹ്
@jameelapt4218
@jameelapt4218 Жыл бұрын
രാവിലെയും വൈകുന്നേരവും 7 വട്ടം ചൊല്ലാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
Ameen🤲
@Shajahanshaji2716
@Shajahanshaji2716 10 ай бұрын
Aameen
@shabeershahina972
@shabeershahina972 Жыл бұрын
Alhamdulillah Alhamdulillah Aameen aameen yarabal aalameen
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ 🤲
@user-or9ez1nm6t
@user-or9ez1nm6t 27 күн бұрын
Salathul fathiha njan chollaarund salathul fathihayuda barkkathu kond njagaluda ella vaka vishamangalum neengi pokatta ameen ameen ameen 🤲🤲🤲
@shailajashaji3987
@shailajashaji3987 Жыл бұрын
🌹alhamdulillah 🌹Mashaallah 🌹🌹🌹
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@anaskt906
@anaskt906 Жыл бұрын
Alhamdulillah ente 4 vayasaya kutti eppozhum lakadh jaakum chollarund mashallah
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
മാഷാഹ് അള്ളാഹ് പതിവാക്കൂ.. 👍
@favasfavas411
@favasfavas411 Жыл бұрын
Swalath chollan thufeek tharatte aameen
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
Ameen🤲
@muhammedismail2576
@muhammedismail2576 Жыл бұрын
Ameen.ameen.ameen.ya.rabhal.alameen
@caizy7535
@caizy7535 Жыл бұрын
anubhavam swalathul fathih power ulla swalathsnu
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
👍
@shafinaj3657
@shafinaj3657 Жыл бұрын
Sathyam aano
@muhammaddilshadkt6561
@muhammaddilshadkt6561 Жыл бұрын
@@shafinaj3657 yes 💯......... Ijazath kittiyal onnumkoode power ആണ്, athupole surah തൗബയിലെ last 2 ayah..... ലകദ് ❤️മാറ്റം ഉണ്ടാകും
@razin746
@razin746 Жыл бұрын
​​@@muhammaddilshadkt6561ingalk aarude aduth ninna ejazath kittiye....engane kittum onn paranjero
@meeraav2989
@meeraav2989 Жыл бұрын
Masha allah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@nazeertnrtnr1537
@nazeertnrtnr1537 Ай бұрын
الحمدلله الحمدلله الحمدلله امين امين يارب العالمين
@shubinanishad3282
@shubinanishad3282 3 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@muneeremuneere-ox9pn
@muneeremuneere-ox9pn Жыл бұрын
Alhamdulillah...
@hajarashaheedali6354
@hajarashaheedali6354 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@nadeeram1049
@nadeeram1049 10 ай бұрын
Mashsa allah. 🤲🤲
@badaruneesajaleel4631
@badaruneesajaleel4631 Жыл бұрын
Alhamdulillahhhh❤❤❤❤
@ashraf9351
@ashraf9351 9 ай бұрын
الحمدلله
@ramlabeevi5329
@ramlabeevi5329 Жыл бұрын
Alhamdulillah mashallaah thabarakallah duacheyanam
@vafinuvafi
@vafinuvafi 8 ай бұрын
ആമീൻ ആമീൻ
@MuhammedMuh-xb7os
@MuhammedMuh-xb7os 11 күн бұрын
Ustade Njn pathivayi 100 salathul fathihum 313 la haula vala quvath chollarund ustad ijazath nalkuo
@naseemabibi6754
@naseemabibi6754 9 ай бұрын
Jazakallah 🤲🤲🤲
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الحمدلله الله يشفيك امين يا رب العالمين
@mittufarhan4058
@mittufarhan4058 Жыл бұрын
Usthade duail ulpeduthanam.sihrukondum kyvisham kondum valareyadikam vishamathilanu.
@Yaseenshebil
@Yaseenshebil Жыл бұрын
ബാത്തിലാക്കാൻ ചികിത്സ ആവശ്യമുള്ളത് ചെയ്യണം
@jerry7422
@jerry7422 Жыл бұрын
Thanks Sir💯💯💯
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
👍
@mohmmadmusthafa1889
@mohmmadmusthafa1889 Жыл бұрын
Ameen
@haneenafraz3239
@haneenafraz3239 Жыл бұрын
Alhamdulilla mashallah
@jasmiafsal7566
@jasmiafsal7566 Жыл бұрын
Mashallah Alhamdulillah
@mkmvelom9600
@mkmvelom9600 Жыл бұрын
ദുആ വസിയത്ത് ചെയ്യുന്നു.
@jameela8931
@jameela8931 Жыл бұрын
Alhamdu lilla
@mubeenakareem6164
@mubeenakareem6164 10 ай бұрын
Duail ulpeduthanam
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 10 ай бұрын
തീർച്ചയായും 🤲
@jameela8931
@jameela8931 Жыл бұрын
Alhhamdulilla
@Nunu_123-s3q
@Nunu_123-s3q Жыл бұрын
Allahuve usthadinum kudumbathinum aafiyathulla deergghayus nalkanee aameen aameen ya rabbal aalameen
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ 🤲 നിങ്ങൾക്കും കുടുംബത്തിനും 🤲
@subaidasaidumohammed456
@subaidasaidumohammed456 11 ай бұрын
Mashaallah
@midastouch9485
@midastouch9485 Жыл бұрын
ഉസ്താദ് ദുആ ചെയണേ .... സിഹ്റ് കൊണ്ട് എല്ലാവരും വിശമത്തിലാണ് ....
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ഇൻഷാഹ് അല്ലാഹ് തീർച്ചയായും
@shafimss7522
@shafimss7522 Жыл бұрын
@fathimafathima3312
@fathimafathima3312 26 күн бұрын
എനിക്ക് സെലത്ഫാത്തിഹിന്ടെ ഏജശത്തു കിട്ടാൻ തൗഫീഖ് chayuane
@shareefkkkk4519
@shareefkkkk4519 Жыл бұрын
Alhamdulillah alhamdulillah
@AbcDef-nk3sk
@AbcDef-nk3sk Жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@jafarjafar628
@jafarjafar628 9 ай бұрын
Ithinte full vedio inda
@AbsarCp-xg7dd
@AbsarCp-xg7dd Жыл бұрын
Bharymare samshayikunna barthakkanmarkku Oru class edthu koduthal valare nannayirunnu..
@jameelashahul8608
@jameelashahul8608 12 күн бұрын
Banashankari ennal end😊
@midastouch9485
@midastouch9485 Жыл бұрын
വ്യാഴാഴ്ച്ച കഴിഞ്ഞ മഗ്രിബിന്റെ സമയത്താണോ ഇത് ഓതേണ്ടത് ....
@sarakc5104
@sarakc5104 Жыл бұрын
😢
@noushadshams1086
@noushadshams1086 Ай бұрын
SWALTHUL FATHIH ENNUM CHOLLUNATHINU SAMMATHAM VENO
@maskgirl7588
@maskgirl7588 Жыл бұрын
Salathul fathihinu adadu parachu taro
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
എത്ര വേണമെങ്കിലും പതിവാക്കാം 100, 313, 1000+
@majidhafarvin
@majidhafarvin 27 күн бұрын
ഞാൻ 100 തവണ ദിവസം ചൊല്ലാറുണ്ട്
@Muhsiniyyad
@Muhsiniyyad Жыл бұрын
എനിക് ബാധിച്ച ല്ലോ...😅😅😅
@shareefshareef1211
@shareefshareef1211 Жыл бұрын
ശഹാദത്ത് നാവ് കൊണ്ട് ചെല്ലിയാൽ പരിപൂർണ്ണമാവില്ല നാവിലും ഹ്യദയത്തിലും വേണം നയ്യത്ത് കർമ്മമാവുകയുള്ളൂ
@Muhsiniyyad
@Muhsiniyyad Жыл бұрын
@@shareefshareef1211 ഞാൻ എന്നും രാവിലെ ,ഒരു നബി തങ്ങളുടെ പേരിൽ ഒരു യസീനും...salathum.... കണ്ണേറ് അസൂയയും ഇല്ലാതിരിക്കാൻ...ayathul kursi...nass സൂറത്ത് ഒക്കെ oothunna വ്യക്തി ആയിരുന്നു.....പക്ഷേ എനിക് ഒരു ആവശ്യം വന്നപ്പോൾ...അല്ലാഹുവോ...നബി thangalo...ആരും കൂടെ ഉണ്ടായില്ല.. 😌😌😌
@shareefshareef1211
@shareefshareef1211 Жыл бұрын
@@Muhsiniyyad അതെയോ? അത് ശരി അപ്പോൾ വലിക്കുന്ന ഓക്സിജൻ റബ്ബിൻ്റെ താണ് കുടിക്കുന്ന വെള്ളം റബ്ബിൻ്റെ ഏറ്റവും വലിയ നിഹ് മത്തിൽ പെട്ടതാണ് തിന്നുന്നതെല്ലാം അവൻ്റെ കാരുണ്യം കൊണ്ടാണ് മനുഷ്യരരീരം പ്രവർത്തിക്കുന്നതും അവൻ്റെ ഔതാര്യമാണ് അങ്ങനെ ചിന്തിക്കുന്നവൻ്റെ ജീവിതം മുയുവനും അവൻ്റെ ഔതാര്യമായി തന്നതാണ് നമ്മൾ തിരിച്ച് നന്നിയുള്ളവരായി ജീവിക്കുക എന്നത് മാത്രമണ് നമ്മുടെ കർമ്മം സലാത്തും ദിക്റും ഖുറാനും ഹൃദയശുദ്ധിയുള്ളവർക്കെ ഫലിക്കൂ എന്ന അറിവും നമുക്ക് അനിവാര്യമാണ് താങ്കൾ ഉദ്ദേശിച്ചത് നടന്നില്ല അപ്പോൾ റബ്ബ് സഹായിച്ചില്ല എന്ന് പറയുന്ന നമ്മൾക്ക് റബ്ബിൽ എവിടെ തവുക്കൽ ഏൽപിക്കാനുള്ള ഈമാൻ?
@aslamnk1234
@aslamnk1234 Жыл бұрын
അ ങ് നെ ചി ദ്ദി കാ ൻ പാ ടി ല്ല ഒരു മു സ്‌ ലിം ഉ മ്മ് തി മാ രും അ ങി ന് ചി ദ്ദി ക രു ത്... എ ന്റ് ജീ വി ത മ് ത ന്ന് മാ റ്റി മ റി ച സ ലാ ത ണ്... എ നി ക്ക് വി ശ്വാസം ഉ ട് യാ അ ള്ളാ ഹ് മ ര ണം വ രേ ചെ ല്ലാ നു ള്ള മ ന സ്സ് ഉ ടാ വാ ൻ ദു ആ ചെ യ്യ ണ്... ആ മി ൻ 🤲🤲🤲
@Muhsiniyyad
@Muhsiniyyad Жыл бұрын
@@shareefshareef1211 ഞാൻ അല്ലാഹുവിനോട് പറഞ്ഞിട്ടില്ല...എന്നെ boomiyലേക്ക് പറഞ്ഞയച്ചത്. എനിക് ഇവിടെ താമസിക്കാൻ താൽപര്യവും ഇല്ല...... അപ്പോ എനിക്ക് എന്തെല്ലാം വേണമോ അതൊക്കെ തരൽ അല്ലാഹുവിൻ്റെ പേരിൽ നിർബന്ധം ആണ്... എൻ്റെ പേരിൽ നിർബന്ധം നിസ്കാരം നോമ്പ് പോലെ ഉള്ള...ഫർലുകൾ ചെയ്യലും....പരമാവതി സുന്നത്തുകൾ ചെയ്യലും ആണ്......അതിനുള്ള sougraym ഒരുക്കി തരേണ്ടതും അല്ലാഹുവാണ്.... ഇതിനൊന്നും അല്ലാഹുവിന് കയിവില്ലെങ്കിൽ...എന്നെ നോക്കാൻ ടൈം ഇല്ലെങ്കിൽ...എന്നെ സോർഗത്തിലേക് തിരിച്ചു വിളിക്കണം...അതല്ലേ അതിനെ ഒരു ഇത്..?🤔 വിളിക്കണം...സോർഗ്‌തിൽ
@noushadmohd8148
@noushadmohd8148 Жыл бұрын
എല്ലാം ok യാണ് ഇടക്ക് ഒരു വിഡ്ഢിത്തം പറയും അത്‌ ഒഴിവാക്കിയാൽ എത്ര നന്നായിരുന്നു
@INDIA_240
@INDIA_240 Жыл бұрын
വിഡ്ഢികൾക്ക് അങ്ങിനെ പലതും തോന്നും..🙏
@hananibrahim6001
@hananibrahim6001 Жыл бұрын
m
@AbsarCp-xg7dd
@AbsarCp-xg7dd Жыл бұрын
Ellam okey Chila nearth vidditham und 😄
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الحمدلله
@muhammedanasvp8939
@muhammedanasvp8939 Жыл бұрын
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
#എന്താണ് മഅ്‌രിഫത്ത് #👌👌31 March 2024
34:38
subulu ssalam islamic channel
Рет қаралды 3,2 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН