സ്വന്തം അമ്മ മരിച്ചപ്പോൾ പോലും കാണാൻ അവൾ വന്നില്ല The Green Room | EPI 7 Carmel Convent Kottayam

  Рет қаралды 14,715

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 34
@reenareji5968
@reenareji5968 Жыл бұрын
ഈശോയുടെ കൂടെ ജീവിക്കുന്ന മക്കൾ ഈശോയേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ആമ്മേൻ
@metildaaugustine5573
@metildaaugustine5573 Жыл бұрын
ആഷ്ലി എന്റെstudent ആയിരുന്നു പഠിക്കാനും ഇടപെടാനും മിടുക്കിയായിരുന്നു. ഞങ്ങളുടെ school ൽ ഒരു short film -ൽ അഭിനച്ചിട്ടുണ്ട്. എപ്പോഴും ചിരിച്ച് കൊണ്ട് ക്ലാസ്സിൽ ഇരിക്കുന്ന മോളെ ഇപ്പോഴും ഞാൻ ഓർക്കുന്നു ഈ മിണ്ടാമഠത്തിന്റെ അടുത്ത് ആണ് എന്റെ വീട്
@rabbit_world712
@rabbit_world712 Жыл бұрын
Short film യൂട്യൂബിൽ ഉണ്ടോ
@alphonseaugustine7217
@alphonseaugustine7217 Жыл бұрын
ലോകം നിലനിൽക്കുന്നത് തന്നെ ഇവരുടെ സമർപ്പണത്തിന്റെ വിലയാണ് Thank you Jesus
@FrijoFrijocfv
@FrijoFrijocfv 3 ай бұрын
Atheyo😂
@anugrace2797
@anugrace2797 Жыл бұрын
ഈ എളിയ പോഗ്രാം കണ്ടിട്ട് കരഞ്ഞു പോയി 😪😌
@rosammagracious483
@rosammagracious483 Жыл бұрын
ദൈവം തന്നെ നേരിട്ടു തൊട്ടവർക്കു മാത്രമേ മിണ്ടാമഠത്തിൽ പോകാൻ സാധിക്കൂ. ജീവിക്കുന്ന കൊച്ചുത്രേസ്യാമാരാണ് അവിടെയുള്ള എല്ലാവരും.
@DivineMercy-p7e
@DivineMercy-p7e Жыл бұрын
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്‌ഥലം എത്ര മനോഹരം! സങ്കീര്‍ത്തനങ്ങള്‍ 84 : 1
@DivineMercy-p7e
@DivineMercy-p7e Жыл бұрын
നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്‌ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു. റോമാ 8 : 18
@gigymoljose7448
@gigymoljose7448 Жыл бұрын
Really touching and inspiring 🙏🏻🙏🏻🙏🏻
@DivineMercy-p7e
@DivineMercy-p7e Жыл бұрын
എന്റെ ആത്‌മാവു കര്‍ത്താവിന്റെ അങ്കണത്തിലെത്താന്‍ വാഞ്‌ഛിച്ചു തളരുന്നു; എന്റെ മനസ്‌സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന്‌ ആനന്‌ദ ഗാനമാലപിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 84 : 2
@DivineMercy-p7e
@DivineMercy-p7e Жыл бұрын
എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 13
@DivineMercy-p7e
@DivineMercy-p7e Жыл бұрын
തന്നെ വിളിച്ചപേക്‌ഷിക്കുന്നവര്‍ക്ക്‌, ഹൃദയ പരമാര്‍ഥതയോടെ വിളിച്ചപേക്‌ഷിക്കുന്നവര്‍ക്ക്‌, കര്‍ത്താവു സമീപസ്‌ഥനാണ്‌. സങ്കീര്‍ത്തനങ്ങള്‍ 145 : 18
@DivineMercy-p7e
@DivineMercy-p7e Жыл бұрын
അന്യസ്‌ഥലത്ത്‌ ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്‌; ദുഷ്‌ടതയുടെ കൂടാരങ്ങളില്‍വാഴുന്നതിനെക്കാള്‍, എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍ കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്‌. സങ്കീര്‍ത്തനങ്ങള്‍ 84 : 10
@DivineMercy-p7e
@DivineMercy-p7e Жыл бұрын
ഇവ മാത്രമല്ല, എന്റെ കര്‍ത്താവായ യേശുക്രിസ്‌തുവിനെപ്പറ്റിയുള്ള ജ്‌ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്‌ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെ പ്രതി ഞാന്‍ സകലവും നഷ്‌ടപ്പെടുത്തുകയും ഉച്‌ഛിഷ്‌ടം പോലെ കരുതുകയുമാണ്‌. ഫിലിപ്പി 3 : 8
@DivineMercy-p7e
@DivineMercy-p7e Жыл бұрын
എന്തെന്നാല്‍, ദൈവമായ കര്‍ത്താവു സൂര്യനും പരിചയുമാണ്‌; അവിടുന്നു കൃപയും ബഹുമതിയും നല്‍കുന്നു; പരമാര്‍ഥതയോടെ വ്യാപരിക്കുന്നവര്‍ക്ക്‌ ഒരു നന്‍മയും അവിടുന്നു നിഷേധിക്കുകയില്ല. സങ്കീര്‍ത്തനങ്ങള്‍ 84 : 11
@amitha7691
@amitha7691 Ай бұрын
No words 🥹
@Maria-hp1kf
@Maria-hp1kf Жыл бұрын
@dr.josepulickan2053
@dr.josepulickan2053 5 ай бұрын
Abhimanam Bahumanam Aadaram Abhinandanangal Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Nithyamayi Niranjirikkunna Swargeeya Sannidhi mindamadam Swargeeyanjanamniranja Vishudharaya Kanyasreekal Lokathinumuzhuvan Anugraham Varshichukondirikkunnu Eeshoham Eeshoham Eeshoham Eeshoham Aanandoham Aanandoham Aanandoham Aanandoham Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE Ellavarudayum Hrudayathil Niranju Vishwamaka Nanmaniranjathakatta JaiHO JaiHO Bhagawan JESUS Ammen Ammen Ammen Halleluya Halleluya Halleluya Halleluya Halleluya Halleluya Halleluya Halleluya Halleluya 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@easymathematics9608
@easymathematics9608 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mk_1958
@mk_1958 7 ай бұрын
aa luci , jesmi , anupama mudalayavare minda madathil vidanam.
@kissymolk9663
@kissymolk9663 2 ай бұрын
For what
@stijinsnv6686
@stijinsnv6686 Жыл бұрын
🙏🙏🙏🙏
@ushathampi5695
@ushathampi5695 Жыл бұрын
🙏🙏🙏🥰
@maryammacherian8259
@maryammacherian8259 Жыл бұрын
👏👏👏🙏🙏🙏✝️✝️✝️
@nirmalamercy4115
@nirmalamercy4115 Жыл бұрын
@jessymathew5972
@jessymathew5972 Жыл бұрын
🙏
@bindussaravanan6569
@bindussaravanan6569 Жыл бұрын
🙏🙏🙏🙏
@terekvchacko152
@terekvchacko152 Жыл бұрын
🙏
@bijiabraham7949
@bijiabraham7949 Жыл бұрын
🙏🙏🙏
@babithathomas6065
@babithathomas6065 Жыл бұрын
🙏🙏🙏🙏🙏
@MrChristyjoseph
@MrChristyjoseph Жыл бұрын
🙏🙏🙏🙏🙏🙏
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 109 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН