ആശാരി ചെറുക്കൻ്റെ കൂടെ ഇറങ്ങിപ്പോയ പെൺകുട്ടി...| CATHOLIC | NUN | CHURCH | INTERVIEW | GOODNESS TV

  Рет қаралды 213,484

Goodness Tv

Goodness Tv

Күн бұрын

Пікірлер: 319
@BabuKoch-h2s
@BabuKoch-h2s 11 ай бұрын
Dear Sister, I am not a Catholic but I heard your Testimony and I am very much impressed by it. You should prepare for the Civil Service exam. I am quite sure you will pass it. You will the First Sister Collector in India. You can do more if you become an IAS officer. So far you have made the right decision in your life. You should work towards your dream. Nothing is impossible to God. Dr. Rajan. USA.
@raziaatabasum9525
@raziaatabasum9525 5 ай бұрын
yes
@SajiThomas-z2h
@SajiThomas-z2h 11 ай бұрын
മുഴുവൻ കേട്ട് കഴിയുമ്പോൾ ആണ് തലക്കെട്ടിന്റെ വ്യാപ്തി മനസിലാകുന്നത്.. 🙏👍🥰
@presthinajose5189
@presthinajose5189 11 ай бұрын
But seeing the headlines we start reading. This makes a different think before reading
@gracyvadakkeyil379
@gracyvadakkeyil379 11 ай бұрын
Ni​@@presthinajose5189
@sujamundaplackal5170
@sujamundaplackal5170 11 ай бұрын
വെരി good സിസ്റ്റർ 🙏ഈ ആശാരി ചെറുക്കൻ എന്നുള്ള പ്രേയോഗം.മനോഹരമായി..
@theerthak3798
@theerthak3798 7 ай бұрын
Asari manusion ale
@lillyjohn5567
@lillyjohn5567 11 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞാനി. ഒരു പാട് സന്തോഷം
@TwothousandTwentythree-m4d
@TwothousandTwentythree-m4d 11 ай бұрын
ഈശോ അങ്ങ് എല്ലാം അറിയുന്നു. എല്ലാവരേയും അറിയുന്നു.
@kandass1980
@kandass1980 11 ай бұрын
അതുകൊള്ളാം സിസ്റ്ററെ ഇങ്ങനെ ഒരു ആശാരി ചെറുക്കന്റെ കൂടെ ഇറങ്ങിപ്പോയത് ആദ്യമായിട്ടാണ് കേൾക്കണേ ❤❤❤Thank you
@mvmv2413
@mvmv2413 11 ай бұрын
അപ്പന് ഇത്തരം ഇക്കിളി പ്രയോഗം പഥ്യമെങ്കിൽ പിന്നെ മകളുടെ കാര്യം പറയണോ? പോത്ത് ബിരിയാണി കണ്ടാൽ കൊന്ത മറക്കുന്ന വ്യാജ സന്യസ്ഥ ആണും പെണ്ണും! ഇവർ വിചാരിച്ചാൽ പുതിയ bishop കർദിനാൾ pope സഭയിൽ ഉണ്ടാവില്ല. അതിനു കുടുംബസ്ഥർ വേണം. ആ കുടുംബ വഴി മാത്രം ആണ് ബൈബിൾ വഴി. ഇവരുടേത് നീതീകരിച്ചു വെളുപ്പിക്കുന്ന വ്യാജ സന്യസ്ഥ വഴി. അത്‌ അവരുടെ ഇഷ്ടം. സഭയ്ക്ക് അവർ അനുഗ്രഹമല്ല, ബാധ്യതയാണ്. (യഥാർത്ഥ സന്യാസി ബുദ്ധമതത്തിൽ കാണാം. ഭിക്ഷ എടുത്തു അന്നന്നത്തെ അപ്പം കണ്ടെത്തുന്നവർ!.....). M വര്ഗീസ്
@Ruby-pf3hb
@Ruby-pf3hb 11 ай бұрын
യേശു വേ 🙏🙏ലോകത്തിലെ ഏറ്റവും നല്ല ആശാരി ചെറുക്കൻ God bless u dear Sr
@aleenaamaria437
@aleenaamaria437 11 ай бұрын
This sister was my catechism teacher in 4th class .She was my favourite teacher and she was chechi for me at that time....Pray for me chechi. She was the best teacher.Still I remember her words at that time... ❤
@omanapurathur4405
@omanapurathur4405 11 ай бұрын
I appreciate your dad's humorous sense ❤
@kochuranijose5443
@kochuranijose5443 11 ай бұрын
Your vocation is really sincere... Let more young ones be inspired to serve God...Your dad's humour sense is beyond words😊😊
@Sreeja4656
@Sreeja4656 6 ай бұрын
ആശാരി എന്ന് പറഞ്ഞാൽ വിശ്വബ്രാഹ്മണൻ ആണ് സിസ്റ്റർ. നിങ്ങളുടെ ഭാഗ്യം ❤
@sharujithin6517
@sharujithin6517 11 ай бұрын
Sr. Anni ente frnd and classmate ayirunnu. Sister nannayi paatupadum, class 1st ayirunnu...
@sheebageorge7476
@sheebageorge7476 11 ай бұрын
ഈശോയെ... സ്നേഹമേ...❤ Love you Jesus... Proud of you dear sister ❤
@robinjohn911
@robinjohn911 11 ай бұрын
ഗുഡ്. വെരി ഗുഡ് ഇങ്ങനെ ഉള്ള പ്രോഗ്രാം ആണ് നമ്മുടെ ഈ ചാനലിൽ ഉണ്ടവേണ്ടത്
@lijothomas6271
@lijothomas6271 11 ай бұрын
സത്യം 🙏🙏
@graceammajohney5047
@graceammajohney5047 11 ай бұрын
❤🌹kunjani good good 👍🌹🌹❤
@rosé9990-u6y
@rosé9990-u6y 11 ай бұрын
Oh ma god🥰 orupadu nalayi evideyanu ennu ariyathe... Evide ayirikkum ennu chinthichittulla... One of ma old frnd... Anie Ahalya Dalby🥰 so happy to see u again..😊 god bless u dear🥰
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 11 ай бұрын
Love U Sister ! Lover of that Great efficient Loving perfect carpenter ! Right choice for every person in this world!❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@babyplasery9356
@babyplasery9356 11 ай бұрын
സൂപ്പർ ❤ഈ ക്യാപ്ഷൻ ഏറ്റവും അനുയോജ്യം❤❤
@mithinmathew9139
@mithinmathew9139 11 ай бұрын
God bless you sister 🙏🙏🌹
@sr.dyssammaantony4465
@sr.dyssammaantony4465 11 ай бұрын
Your challenging testimony will challenge others , very inspiring. Every one will not understand the positive meaning.
@annammamathai3377
@annammamathai3377 11 ай бұрын
Praise the loving lord Jesus Christ. ❤❤❤❤
@sijisolomon5705
@sijisolomon5705 11 ай бұрын
Praise the lord❤❤❤
@xavierpaul9796
@xavierpaul9796 11 ай бұрын
Thanks Jesus.
@mollygilbert225
@mollygilbert225 10 ай бұрын
Praise the lord . God bless you sister
@rachelmathew5123
@rachelmathew5123 8 ай бұрын
You are too good sister.God bless you more.❤
@vanithathankusirpramod3313
@vanithathankusirpramod3313 11 ай бұрын
Praise the.lord god bless u sister
@abrahammathews9805
@abrahammathews9805 11 ай бұрын
Amazing!!
@rosesony6712
@rosesony6712 11 ай бұрын
ദൈവത്തിന് സ്തുതി 🙏ദൈവം കുടെയുണ്ടാകട്ടെ🙏 ദൈവം അനുഗ്രഹിക്കട്ടെ.❤️
@jaisikochunnunni378
@jaisikochunnunni378 11 ай бұрын
ഈ ക്യാപ്ഷൻ എന്തിനാ ഇട്ടിരിക്കുന്നെ very bad
@lovelock-up5bq
@lovelock-up5bq 11 ай бұрын
Click bait
@BeenaJoby-f9k
@BeenaJoby-f9k 11 ай бұрын
അതിന്റെ മുഴുവൻ കേൾക്ക് അപ്പോൾ അറിയും എന്തിനാ ഇട്ടേക്കുന്നതെന്ന്.
@graceantony2592
@graceantony2592 11 ай бұрын
മുഴുവനും കേൾ്കു കുട്ടീ😅😅
@matzz6075
@matzz6075 11 ай бұрын
jesus is a carpenter..... jewish carpenter... she choose to go with lord son jesus
@josephkmmathew5406
@josephkmmathew5406 11 ай бұрын
Caption sukamilla
@theresafernando1990
@theresafernando1990 11 ай бұрын
Inspring testimony.,May God bless you and all viewvers ,i enjoyed let this carpenters Son redeem me too .Thank you....
@BindhuBinoy-mh6mo
@BindhuBinoy-mh6mo 11 ай бұрын
ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ 🙏🏻🙏🏻🙏🏻
@gracemichael4119
@gracemichael4119 11 ай бұрын
I appreciate your dad's നർമംബോധം.😂❤
@annmariyabaiju5549
@annmariyabaiju5549 11 ай бұрын
Kun 0:01 jani teacher... Orupaadu santhosham... Njngal same idavakayanu.. And enne padippichttund 3rd il.. Orupadu santhosham... ❤❤❤ennum eshoyude koodeyayrkatte... 😊
@varghesek.v5257
@varghesek.v5257 11 ай бұрын
എല്ലാം നല്ലതിന് akatte
@mercysebastian6065
@mercysebastian6065 11 ай бұрын
God Bless
@reenafernandez2186
@reenafernandez2186 11 ай бұрын
Sister you are blessed indeed with a carpenter,who is Jesus himself.keep us in your prayers
@dreamslight8600
@dreamslight8600 11 ай бұрын
💙💙 നല്ല ഒരു സിസ്റ്റർ 💙💙💙💙
@josephbeena3964
@josephbeena3964 11 ай бұрын
Caption ഇടുമ്പോൾ കുറച്ചു കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും...വായനക്കാരെ ആകർഷിക്കാൻ വേണ്ടി wrong message convey ചെയ്യുന്നതിനോട് വിയോജിക്കുന്നു. Religious mind set ഉള്ളവരല്ല വായിക്കുന്ന എല്ലാവരും... ചില വ്യാഖ്യനങ്ങൾ കേട്ടു ഒത്തിരി വിഷമം തോന്നാറുണ്ട്.. കൊടുക്കേണ്ട സന്ദേശത്തിന് പകരം എതിർ സന്ദേശം കൊടുക്കുന്നോ എന്ന് സംശയിക്കുന്നു....
@raphiagastin1161
@raphiagastin1161 11 ай бұрын
ശരിയെന്നു എനിക്കും അഭിപ്രായം ഉണ്ട്
@graceantony2592
@graceantony2592 11 ай бұрын
ആ സിസ്റ്ററുകൊച്ചിന്റെ അപ്പൻ തമാശുരൂപേണ പറഞ്ഞതിന് എന്തിനാണോ ഇത്ര വെഷമം??? എനിക്കതു കേട്ടിട്ട് നല്ല ഒരു തമാശയും കേട്ടു..അതോടൊപ്പം ആശാരിച്ചെറുക്കനായി ഈ ഭൂമിയിൽ ജീവിച്ച തമ്പുരാനോട് ഒത്തിരിയൊത്തിരി ഇഷ്ടവും തോന്നുന്നു...
@noblejosev
@noblejosev 8 ай бұрын
Asari cherukkan is transforming the world 🌎
@rijeshkg2637
@rijeshkg2637 7 ай бұрын
മൊത്തം വീഡിയോ കണ്ടില്ലേ. ഈ കന്യസ്ത്രീ നുണ പറഞ്ഞതവനാണ് സാധ്യത. ഒരു അപ്പൻ ഇങ്ങനെയൊക്കെ പറയുമോ. പിന്നെ യേശു ജൂതൻ ആണ് 🤣🤣🤣🤣🤣. പിന്നെ ഒരു തമാശ രൂപേണ അയാൾ പറഞ്ഞതെങ്കിൽ ആയിലെന്താണ് തെറ്റ്
@lovelyaugustine7278
@lovelyaugustine7278 11 ай бұрын
May God bless you sister to serve God forever.
@vijayakumarvictor9146
@vijayakumarvictor9146 11 ай бұрын
Very good sister
@Rooh2.1
@Rooh2.1 11 ай бұрын
I'm a muslim i respect everyone. സത്യം പറയാലോ ഈ thumbnail കണ്ടപ്പോ ഞാൻ തെറ്റിദ്ധരിച്ചു പോയി വീഡിയോ കണ്ടപ്പോ ഓക്കേ ആയി. വ്യൂസ് കൂട്ടാൻ ഈ സിസ്റ്റർ തന്നെ പറയുന്ന എത്രയോ നല്ല വാക്കുകൾ ഈ വീഡിയോയിൽ തന്നെ ഉണ്ടായിരുന്നല്ലോ.
@shalomis4726
@shalomis4726 11 ай бұрын
ഈശോയേ.......
@philipjoseph818
@philipjoseph818 11 ай бұрын
❤❤❤❤❤ very nice presentation Sister❤❤❤❤
@OusephAugustin
@OusephAugustin 11 ай бұрын
God bless sister
@edwinjose4805
@edwinjose4805 11 ай бұрын
Super very nice Good bless you
@pranupranavia7324
@pranupranavia7324 8 ай бұрын
Proud of you dear Annie..
@juditmaria5622
@juditmaria5622 11 ай бұрын
Very good inspiration❤
@abiasadhusworld7285
@abiasadhusworld7285 11 ай бұрын
God bless u dear
@ajeeshchirayarikil9079
@ajeeshchirayarikil9079 11 ай бұрын
Whom all Jesus called He strengthend them God bless you
@philipjoseph7807
@philipjoseph7807 11 ай бұрын
Praise the loard 🎉🎉🎉🎉🎉😢 10:00
@hakeemb271
@hakeemb271 7 ай бұрын
നല്ലതാണ് കേട്ടോ
@bijumathai5758
@bijumathai5758 11 ай бұрын
അത് കുഴപ്പമില്ല.... ആചാരി ടെ കൂടെ പോയാൽ ആ പ്രശ്നം 🕺🕺🕺
@sdconventalwal9423
@sdconventalwal9423 11 ай бұрын
May God bless you 🙏
@lillykuttychan423
@lillykuttychan423 11 ай бұрын
❤Congratulations Sr.AnnieAhalya❤
@remesansundaran7896
@remesansundaran7896 11 ай бұрын
That carpentery young holy man MAY accept me too Aamaen
@gigigeorge1315
@gigigeorge1315 11 ай бұрын
Jesus Christ❤
@FrMathewThandiyekudy
@FrMathewThandiyekudy 11 ай бұрын
Congratulations sisters 💐💐💐
@TonyVargheese-g7d
@TonyVargheese-g7d 11 ай бұрын
🎉❤DEVAPRASAD Like your very interesting video and Talk 🎉❤
@noblejosev
@noblejosev 8 ай бұрын
Best caption...it makes to know more about who Jesus is...jesus us not an entity thats beyond our reach or perception He is always very close to us ,with us but unfortunately we couldnt to recognise, once we know who he is ,we gonna set a deep and everlasting relationship with him. He is like a true friend who always hears and solves, like a sufferer who is ready to suffer with us, like a warrior who is ready to fight for us, He cant be defeated although tried but surrendered. When we sleep, he is still awake for us
@IsrealloversIndia
@IsrealloversIndia 11 ай бұрын
Good ❤❤
@sheebaprasad5646
@sheebaprasad5646 7 ай бұрын
ആ ക്യാപ്ഷൻ മനോഹരം
@SunishKumarTJ
@SunishKumarTJ 4 ай бұрын
Aa erikunnathil left side erikunna sister, ente , class mate, Chinnu aanu... sister nte name, i think, sister Nema, good friend... after a long time, above 35 years...
@muruganbala7678
@muruganbala7678 7 ай бұрын
എനിക്കൊരു സുഹൃത്തുണ്ട് ആശാരി പെണ്ണാണ്, അവൾ ഒരു ക്രിസ്ത്യാനി പയ്യനുമായി ഇഷ്ടത്തിലായി, അവളുടെ ഇഷ്ടത്തിന് വഴങ്ങി വീട്ടുകാർ അനിഷ്ട ത്തോടുകൂടി അവളുടെ കല്യാണത്തിന് സമ്മതിച്ചു. ഈ 'വീഡിയോ' അവളുടെ വീട്ടുകാരെ ഒന്ന് കാണിക്കണം അനിഷ്ടം ഇഷ്ടമാകുമായിരിക്കും.
@qcmobiletech8090
@qcmobiletech8090 11 ай бұрын
ഹെഡ് ലൈൻ മാറ്റു സുഹൃത്തേ ❤
@dijojohn8868
@dijojohn8868 11 ай бұрын
❤❤❤❤
@santamariaclothingstore
@santamariaclothingstore 11 ай бұрын
Very touching
@ShaliniShalini-fq2zb
@ShaliniShalini-fq2zb 11 ай бұрын
🙏🙏🙏🙏🙏
@evan-rt-e
@evan-rt-e 11 ай бұрын
Caption adipoli. So impressive 👏
@ajeenathankachan8524
@ajeenathankachan8524 5 ай бұрын
My friend😊
@TwothousandTwentythree-m4d
@TwothousandTwentythree-m4d 11 ай бұрын
ആശാരി ചെറുക്കൻ നിസ്സാര ക്കാരനല്ല അക്ഷരംപ്രതി വിശ്വകർമ്മാവാണ്.
@parthasarathy-bn8xe
@parthasarathy-bn8xe 11 ай бұрын
അതെ
@leopaul1955
@leopaul1955 11 ай бұрын
Good sister
@premachandranthirupuram8143
@premachandranthirupuram8143 7 ай бұрын
0:51 ❤
@sheebadani3534
@sheebadani3534 11 ай бұрын
Super daddy
@benedictmathai2888
@benedictmathai2888 11 ай бұрын
My god my god my god
@Jp-mj2ll
@Jp-mj2ll 11 ай бұрын
Views കൂട്ടാൻ ഇങ്ങനത്തെ ക്യാപ്ഷൻ ഇടല്ലേ പ്ലീസ്
@gilesjoseph6178
@gilesjoseph6178 11 ай бұрын
Change the caption please..🙏🙏🙏
@SusammaSusamma-n9z
@SusammaSusamma-n9z 11 ай бұрын
Ivar Irangipoya Karyam Parayan Marannu, Athinekurichiu Oru Video Cheyyanm
@raniernest2907
@raniernest2907 11 ай бұрын
Please don’t put misguiding captions to increase viewers in a Divine channel. It’s very low standards 😢😢😢
@MiniRaju-sq3ex
@MiniRaju-sq3ex 11 ай бұрын
യേശു ഒരു ആശാരി പണിക്കാരനായിരുന്നു ❤❤❤
@lissyd7696
@lissyd7696 11 ай бұрын
കുഞ്ഞാ നി ക്യാപ്ഷൻ നന്നായിരിക്കുന്നു.
@migiantony1331
@migiantony1331 11 ай бұрын
Ethrayum negative Headline kodukkaruthayirunnu.valare mosham ayippoyi.
@joelrobert5333
@joelrobert5333 11 ай бұрын
Athe😢
@STSEBASTIANWEIGHBRIDGE
@STSEBASTIANWEIGHBRIDGE 11 ай бұрын
ഞാൻ ഓർത്തു എന്താ ഇങ്ങനെ head line എന്ന്
@tommaryjoseph
@tommaryjoseph 11 ай бұрын
Video മുഴുവൻ കണ്ടാൽ മനസ്സിലാകും... ജൂതനായ ആശാരി പയ്യൻ നമ്മുടെ കർത്താവ് ഈശോ മിശിഹാ തന്നെയാണ്... ഞങളുടെ പ്രിയപെട്ട കുഞ്ഞാനി സിസ്റ്റർ വീട്ടിൽ നിന്നും ഇറങ്ങി പോന്നത് ഈശോയോടു ഒപ്പം ആണ്.... "എൻ്റെ കുടുംബത്തിൽ നിന്നും ഉള്ള കൊച്ചാണ്"...
@sajanpodimattam4827
@sajanpodimattam4827 11 ай бұрын
correct
@jo-dk1gu
@jo-dk1gu 11 ай бұрын
ഇതുപോലെ പെൺകുട്ടികൾ കുപ്പായം ഇട്ട് തൻ്റെ മണവാട്ടികൾ ആയി നിൽക്കണമെന്ന് ഈശോ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരണേ...
@marykuttyabraham4833
@marykuttyabraham4833 11 ай бұрын
ഇനിയും പോകാം 👌
@jobydevasia2039
@jobydevasia2039 11 ай бұрын
Jesus is amazing
@littyshaji6587
@littyshaji6587 11 ай бұрын
Caption kollam pakshe ottanotathil thetudharikum😊
@shellyfernandes5455
@shellyfernandes5455 11 ай бұрын
Super ❤
@pathrosethaliyan
@pathrosethaliyan 11 ай бұрын
Very good . But is it necessary to share with the people ?IT is not sanasayam
@philominajoseph9089
@philominajoseph9089 11 ай бұрын
👌👌
@annmary4115
@annmary4115 11 ай бұрын
എന്റെ ആനി നിന്റെ ഡാഡി ഒരു സംഭവമാണല്ലോ
@johnsonantony1487
@johnsonantony1487 11 ай бұрын
Nannai padikkunna midukki kutti,Nalla pattukari,jagade nattukari puthanpally
@neenuthomas103
@neenuthomas103 11 ай бұрын
Misleading caption😢😢
@sreenathrsreenath5438
@sreenathrsreenath5438 11 ай бұрын
🙏
@sivantirur579
@sivantirur579 11 ай бұрын
പറഞ്ഞപോലെ അവരെ ആശാരി ചെറുക്കൻ്റെ കൂടെ പോയവർ എന്ന് കൊടുക്കണ്ടായി രുന്നു. അത് ഒരു തരത്തിൽ അവരെ അപമാനിക്കുകയല്ലെ ചാനൽ ചെയ്തത്. 'അതെ അങ്ങനെ കൊടുത്താലല്ലെ ........
@SK-om2ec
@SK-om2ec 11 ай бұрын
The title is not suitable.
@ShijithomasThomas-s4i
@ShijithomasThomas-s4i 11 ай бұрын
❤divam chodikkunathoke tharum.arinju nerathe cheyum
@MercySebastian-o9o
@MercySebastian-o9o 11 ай бұрын
Jesus ennum sisternte koode yunde❤
@sr.dyssammaantony4465
@sr.dyssammaantony4465 11 ай бұрын
Every one may not understand the positive meaning of caption.
@saramma100
@saramma100 11 ай бұрын
Sister, you must take civil service, let sisters and peiests become IAS officers too...
@UshaKumari-uu5jk
@UshaKumari-uu5jk 11 ай бұрын
👍👍👍🙏
@mareenareji4600
@mareenareji4600 11 ай бұрын
Goodness പോലൊരു ചാനലിൽ ഇത് പോലെ ഒരു caption ഇട്ടത് വളരെ മോശം ആയി പോയി.... വെറും കച്ചറ youtube chanel കളിൽ vews കൂട്ടാൻ ചെയ്യുന്ന പോലെ
@graceygeorge3311
@graceygeorge3311 11 ай бұрын
❤🙏🙏🙏
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.