സ്വന്തം ചുരിദാർ തയ്ക്കാൻ ആരുടെയും കാലും പിടിക്കേണ്ട പൈസയും കൊടുക്കേണ്ട

  Рет қаралды 39,000

E&E Creations

E&E Creations

Күн бұрын

Пікірлер: 217
@sukanyaarumughan5930
@sukanyaarumughan5930 3 ай бұрын
എന്നെപ്പോലെ ടിനുവിൻ്റെ വീടിയോ കണ്ട് തയ്ക്കാൻ തുടങ്ങിയർ ഉണ്ടെങ്കിൽ ഒരു ലൈക്ക് Pls
@nahan-nasnahan-nas2145
@nahan-nasnahan-nas2145 3 ай бұрын
Njn
@parvanasudhan2561
@parvanasudhan2561 3 ай бұрын
ഞാനുണ്ട്
@jasminudayakumar1089
@jasminudayakumar1089 3 ай бұрын
Njanum
@ayshahanan4495
@ayshahanan4495 3 ай бұрын
Njanum
@ayshahanan4495
@ayshahanan4495 3 ай бұрын
Etavum kkoduthal tinusinte video kanditanu stitch cheythitullath❤️❤️😂
@rxdevil8697
@rxdevil8697 3 ай бұрын
ഞാൻ ടീനുന്റെ ചാനൽ കണ്ടിട്ടാണ് തയ്ക്കാൻ തുടങ്ങിയത്🥰🥰🥰❤️❤️❤️❤️
@bisharsinan5568
@bisharsinan5568 3 ай бұрын
ഞാനും
@sukanyaarumughan5930
@sukanyaarumughan5930 3 ай бұрын
ഞാനും
@hridyaab8406
@hridyaab8406 3 ай бұрын
Same
@shahanasubair4095
@shahanasubair4095 3 ай бұрын
Njnum. enik enthelum stitch cheyanamengil oro videos nokkum but tinunta stitching videos kandale enik samadanamaku. 😍❤️❤️
@belkeescj3363
@belkeescj3363 3 ай бұрын
🫷
@ABHILAcatering
@ABHILAcatering 3 ай бұрын
ഒട്ടും അറിയില്ലായിരുന്നു but ചേച്ചിയുടെ വീഡിയോ കണ്ട് കുറച്ചു കുറച്ചു തയ്ച്ചു തുടങ്ങി ❤️thankyou so much
@smithajoji1657
@smithajoji1657 3 ай бұрын
ഞാൻ ടിനുന്റെ video കണ്ടിട്ട് nighty, aline churidar slit churidar എല്ലാം തയ്ച്ചു thankyou tinu God Bless you ♥️♥️♥️♥️
@SavithaManoj-n1v
@SavithaManoj-n1v 3 ай бұрын
ഞാൻ എൻ്റെ churidar n blouse സ്വന്തമായിട്ട് തൈക്കും. Tinu ൻ്റെvideos enikke usefull ayi❤❤
@jayanthivinod6012
@jayanthivinod6012 3 ай бұрын
ടിനൂൻ്റെ വീഡിയോ കണ്ടാണ് ഞാൻ തൈക്കാൻ പഠിച്ചത്...ഇപ്പോ കുറച്ചു നന്നായി തൈക്കും... പക്ഷേ ചുരിദാർ ഇതുവരെ തൈച്ചിട്ടില്ല ... ഈ വീഡിയോ കണ്ട് ഇനിയും തൈക്കും.... Thanks Tinu ❤❤❤❤
@binduraju1462
@binduraju1462 3 ай бұрын
മോളുടെ വീഡിയോ കണ്ടിട്ട് ഞാൻ ചുരിദാർ തയ്ച്ചു thanks മോളെ god bless you ❤️
@AchuAswathy-u9k
@AchuAswathy-u9k 3 ай бұрын
എന്റെ ആദ്യ ഗുരു 🙏🏿
@sreedeviadoor7326
@sreedeviadoor7326 3 ай бұрын
സ്വന്തമായി തയ്ക്കും സമയം കിട്ടിയാൽ തയ്യലാണ് വിനോദം E&E നല്ല സഹായകമാണ്❤
@naumaanabdulla4061
@naumaanabdulla4061 3 ай бұрын
Njan nigale youtub nokki churidar adikkan padichu .athum nigale chanal .❤❤
@Shannshana-p1y
@Shannshana-p1y 3 ай бұрын
പാനൽ അനാർക്കലി സ്റ്റിച്ചിങ് വിഡിയോ ഇടാമോ???
@shinyjoys9570
@shinyjoys9570 3 ай бұрын
കുറച്ചു അറിയാം,, shiny,, Tinu nta കൈയിൽ നിന്ന് എൻ്റെ അളവിൽ cut ചെയ്തു തന്നത് കൊണ്ട് perfect aye
@Bindhupratheesh123
@Bindhupratheesh123 Ай бұрын
ഞാൻ കുറച്ചൊക്കെ തൈക്കും ചാനൽ വളരെ സഹായമാണ് ❤❤
@smithapoulose8614
@smithapoulose8614 3 ай бұрын
I am Smitha,working in a private school. I stich my & my daughter's dress ---.saree blouse, churidhar, nighty, frock. Usually I watch your video & try to follow. Thankyou 🌹
@bindusreekumar7345
@bindusreekumar7345 3 ай бұрын
കുറച്ചൊക്കെ നന്നായി തയ്ക്കും ടിനുവിന്റെ വീഡിയോ കണ്ടു പഠിച്ചതാണ് ❤ Bindhu
@sajinasajina5670
@sajinasajina5670 3 ай бұрын
Njaan thayyal padichath ee channel kandaanu thank you
@simplymywayofliving7462
@simplymywayofliving7462 3 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള വർക്കാണ് തയ്യൽ എന്റെ ചുരിദാറിന്റെ ടോപ്പ് എല്ലാം ഞാൻ തന്നെ തയ്ക്കും, മോളുടെ വീഡിയോ കണ്ടതിനുശേഷമാണ് ആത്മധൈര്യം വന്നു തുടങ്ങിയത് ഒരുവിധം നന്നായി തയ്ക്കുന്നുണ്ട് എന്ന് തോന്നുന്നു, എങ്കിലും സംശയങ്ങൾ ഉണ്ട് താങ്ക്യൂ മോളെ 🙏🏽🌹❤️
@pushpak433
@pushpak433 3 ай бұрын
ടീനുവിന്റെ ചാനൽ കണ്ടാണ് തയ്ച്ചു പഠിക്കാൻ തുടങ്ങിയത്. Try ചെയ്തു കൊണ്ടേയിരിക്കുന്നു
@sathikannora9349
@sathikannora9349 3 ай бұрын
ഞാൻ ഒന്നാമത്തെ കാറ്റകരിയിൽ പെട്ട ആളാണ് 😊❤
@haniya9460
@haniya9460 3 ай бұрын
Haseena.കുറച്ചു തയ്കും.നിങ്ങടെ videos കാണുമ്പോൾ നല്ല കോൺഫിഡൻ്റാണ് തയ്ക്കാൻ
@anupillaik2346
@anupillaik2346 3 ай бұрын
Sunitha Tinuvinte vedio kandaanu njaan thaikkaan padichathu ippol 3varshamkondu thaikkunnu ...😊
@nasiyathnimmyminnu2677
@nasiyathnimmyminnu2677 3 ай бұрын
Tinuu oru maxi cutting um stiching um eth pole cheyyumo neck oru variety aakeet❤
@MayaVenu-o7x
@MayaVenu-o7x 3 ай бұрын
എന്റെ പേര് മായ.ടിനു ആണ് ഗുരു. പക്ഷെ കുറച്ചു health ഇഷ്യൂ കാരണം സ്റ്റിച്ച് ചെയ്യാൻ പറ്റില്ല. Health ok ആയ ശേഷം തയ്ച്ചു തുടങ്ങും
@ayshahanan4495
@ayshahanan4495 3 ай бұрын
You tube kandit stitch cheythappol ulla adyathe teacher tinoos❤️❤️
@jithiunni5649
@jithiunni5649 3 ай бұрын
Enik ottum aryila 🥺🥺 but chechidey channel nalla useful ann 😍😍 iniyum ithupoley ula videos idaney chechi 🥰🥰
@minigeorge3089
@minigeorge3089 2 ай бұрын
Ente dress Jan stich cheyyum❤
@reenaphiliph9797
@reenaphiliph9797 2 ай бұрын
House Ernakulam ano evideya Tinu.
@sajilaizinebi830
@sajilaizinebi830 3 ай бұрын
V neck cutting and stiching ഒന്ന് കാണിക്കാമോ pls
@radhikamr2075
@radhikamr2075 3 ай бұрын
വളരെ ഇഷ്ടപ്പെട്ടു. നന്ദി.
@KAKKIS__Holidays
@KAKKIS__Holidays 3 ай бұрын
ചേച്ചി ഇനി തയ്ക്കുമ്പോൾ ചേച്ചിയുടെ ബോഡി മെഷർമെന്റ് എടുത്ത് കാണിച്ച് തൈക്കാമോ
@mollysebastian4666
@mollysebastian4666 3 ай бұрын
Kochukuttyude skirtum topum kanikumo
@VincyAjash
@VincyAjash 3 ай бұрын
ഞാൻ കടയിൽ പോയി തയിക്കുന്ന ആൾആണ് എങ്കിലും ഞാൻ ടിനു വിന്റെ ക്ലാസ് എല്ലാം അല്ല കുറച് കണററുണ്ട് എന്നിക്ക് ഇഷ്ട്ടമാണ്👍👍👍.
@jenyurikouth4984
@jenyurikouth4984 3 ай бұрын
Super😅❤ I stitch dress well. Thanks.
@souminisukumaran8530
@souminisukumaran8530 3 ай бұрын
Coat collar chiridar kanikamo
@ill291
@ill291 3 ай бұрын
Ngan tinuvinte class sthiramay kanarund kure nalay parayunnu coller kurthi onnu kanikumo please
@LekhaSunil-w9l
@LekhaSunil-w9l 3 ай бұрын
Njanthaikum puratu thaichu kodukm Ennalum i videos eniku helpful anu
@shinyshaju443
@shinyshaju443 3 ай бұрын
Shiny വീട്ടിൽ ഇടാനുള്ളത് സ്വയം തയ്ക്കും നല്ല dress പുറത്ത് കൊടുക്കും ടിനു ഇൽ നിന്നാണ് tailoring പഠിച്ചത് ജോലി ഉള്ളത് കൊണ്ട് സമയക്കുറവും ഉണ്ട്
@alfiyasiraj4628
@alfiyasiraj4628 3 ай бұрын
ടിനുവിൻ്റെ വീഡിയോ കണ്ടിട്ട് ആണ് തയ്ച്ചത്.❤ അൽഫിയ
@SuneeshSuni-f8o
@SuneeshSuni-f8o 3 ай бұрын
ടിനുന്റെ ചാനൽ കണ്ട് ഞാനും തൈക്കും, എന്ത് സംശയം ഉണ്ടങ്കിലും ഈ ചാനൽ നോക്കിയാലെ തൃപ്തിയാകു,
@neehara2437
@neehara2437 3 ай бұрын
ഒട്ടും അറിയാത്ത nhan ഈ ചാനൽ kand 3 കുർത്തി തയ്ച്ചു ❤️❤️
@ummufarhana9340
@ummufarhana9340 3 ай бұрын
ടിനു 10 വയസ്സായ കുട്ടികളുടെ ചുരിദാർ ഫ്രോക്ക് അമ്പർല കട്ട് ഒക്കെ കാണിക്കണേ പ്ലീസ്
@ramlabasheer5337
@ramlabasheer5337 3 ай бұрын
ഞാൻ ചേച്ചിയുടെ വീഡിയോ കണ്ട് നാല് ഡ്രസ്സ്‌ തയ്ച്ചു. എല്ലാം നല്ല പെർഫെക്ട് ആയിരുന്നു. ❤️❤️❤️❤️
@siluhanna7007
@siluhanna7007 3 ай бұрын
Garara pantsinte video cheyyuo
@Bindhuqueen
@Bindhuqueen 3 ай бұрын
Suprrr ❤️❤️❤️❤️
@zareenaessakutty2722
@zareenaessakutty2722 3 ай бұрын
Tenu ബ്ലൗസ് കട്ടിങ് സ്റ്റിച്ചിങ് കാണിക്കുമോ
@safiyalatheef8000
@safiyalatheef8000 3 ай бұрын
Coler.vekunnathum.invisible.sibbu.vekunnathum.kannikumo
@gracyk9745
@gracyk9745 3 ай бұрын
Cattegery 1.Gracy
@ShahnasBeegum-e9z
@ShahnasBeegum-e9z 3 ай бұрын
Chechi, lehanga reuse cheyyan pattunna video cheyyavo. Onnum idathe vachirikka. Kanumbo sangadavunuu. Annu mathre ittittullu😕.
@ShamshadaPk-v1g
@ShamshadaPk-v1g Ай бұрын
Shamshada. Onnamathey cattakari
@mdthari2868
@mdthari2868 3 ай бұрын
Kurachu Ariyam fathima
@dayanajojo3144
@dayanajojo3144 3 ай бұрын
Five panel kurthy(top to bottom without joint) kanikkaamo plss
@emisworld5867
@emisworld5867 3 ай бұрын
one year baby കുട്ടി frock വീഡിയോ ഇടുമോ. കെട്ടുന്ന സ്ലീവ് ullath
@bindukrishnadas777
@bindukrishnadas777 3 ай бұрын
Njan fast cattageriane❤
@RaniSoni-xs5bm
@RaniSoni-xs5bm 3 ай бұрын
Kurachu stitching cheyyum
@jayareghu2097
@jayareghu2097 3 ай бұрын
Njan Jaya Reghunath Njan kurachu okke tailoring ariyam Blouse churidar stitch chaiyum Collar churidar..princes cut blouse stitch chaithittilla
@RaniSoni-xs5bm
@RaniSoni-xs5bm 3 ай бұрын
Njan kurachu stitching cheyyum
@reenajagan9681
@reenajagan9681 3 ай бұрын
Enikkum kurach ariyaam pakshe cut cheyyaan pediyaanu.Reena
@lathakannan7581
@lathakannan7581 3 ай бұрын
First catagory
@hafizathouseef6441
@hafizathouseef6441 3 ай бұрын
എനിക്ക് അത്യാവശ്യം തയ്യൽ അറിയാം.... സ്വന്തം തൈച് കുർത്തി ഒക്കെ ഇടാറുണ്ട്.... മോൾക്കും ഫ്രോക്ക് ഒക്കെ തൈക്കും..... ടീനു ടെ എല്ലാ വിഡിയോസും കാണും....
@rahnasajudheen9612
@rahnasajudheen9612 3 ай бұрын
1st categery
@selinreji7883
@selinreji7883 3 ай бұрын
Athavashiyam
@thaslyskitchen
@thaslyskitchen 3 ай бұрын
Blazer ഈസി ആയിട്ട് തയ്ക്കുന്നത് എങ്ങനെയാണെന്ന് ഇടാമോ?
@rasoolkanrasoolsha4109
@rasoolkanrasoolsha4109 3 ай бұрын
അബായ സ്റ്റിച്ചിങ് കാണിക്കാമോ
@ranjiniajikumar1670
@ranjiniajikumar1670 3 ай бұрын
Kurach thaykaan ariyaam ini nalla reethiyil padich edukanam
@lincyjoshy271
@lincyjoshy271 3 ай бұрын
Njanum eppo ethu nokiyanu thaikunnathu veetil edanpurathu kodukilla purathekku edunnathu thaichu thudangiyittilla eppo ethu noki padichukondurikunnu ethu nirthalletto
@sujasujapk1502
@sujasujapk1502 3 ай бұрын
Suja. 3catagery
@usharavi4281
@usharavi4281 3 ай бұрын
Hai, I am thrid catcatery
@reenyjohn5833
@reenyjohn5833 3 ай бұрын
റീനി ജോൺ...fust catagari....കുറച്ചൊക്കെ stich ചെയും....
@ranjinirajasekaran3319
@ranjinirajasekaran3319 3 ай бұрын
ഞാനും
@uthara.krishna
@uthara.krishna 3 ай бұрын
Asha 3 cattogory
@sheenarose4810
@sheenarose4810 3 ай бұрын
2 sheena
@supriyasuresh2722
@supriyasuresh2722 3 ай бұрын
@sheejasujith6155
@sheejasujith6155 3 ай бұрын
കുറച്ചു vaccation ടൈമിൽ പഠിച്ചു പിന്നെ ടിനുന്റെ വിഡിയോ കണ്ട് തയിക്കുമായിരുന്നു പണ്ട് .പഴയ മെഷീൻ ആയിരുന്നപ്പോ..പിന്നെ ജോലിക്ക് പോകാൻ തുടങ്ങിയപ്പോ നിർത്തി ...ഇപ്പോ വീണ്ടും തുടങ്ങി..
@mayavinallavan4842
@mayavinallavan4842 3 ай бұрын
❤️❤️🙏🏻
@jayakumarim.k8163
@jayakumarim.k8163 3 ай бұрын
Najan tinu vinte chanal kandu athinu sahamane stitch thudangiyathe
@chinjushaji367
@chinjushaji367 3 ай бұрын
എനിക്ക് ചെറിതായി അറിയാം പക്ഷെ മടിയായി. ഈ വിഡിയോ കാണുമ്പോൾ എനിക്കും തൈക്കാൻ തോന്നുന്നു. 🥰👌🏻👌🏻👌🏻🙏🏻🙏🏻
@cleverthinker129
@cleverthinker129 3 ай бұрын
Njanum
@aryapradeep1971
@aryapradeep1971 3 ай бұрын
Chechi kure ayi chodikkunnu feeding churidar thaykan paranju tharamo.. Feeding zip vaykan ariyilla
@shahidalathhef9337
@shahidalathhef9337 3 ай бұрын
Njan tinunde stitching kandu padichu.svanthamayi thayyikkum.pakshe madiyanu.
@hannus1214
@hannus1214 3 ай бұрын
Neck nu seam allowence vende?
@vineethavineethavp7670
@vineethavineethavp7670 3 ай бұрын
Eniku stitching cheyyumbo nere avunilla evdeyokke pogunnu... Athinu enthengilum paranju tharo plzz
@angelmaryantony2242
@angelmaryantony2242 3 ай бұрын
❤️💕💞🙏
@RayyusWorld757
@RayyusWorld757 3 ай бұрын
ഞാൻ ഒന്നാമത്തെ കറ്റകരിയിൽ പെട്ടദാണ്, shaheeda
@chandralekhachandru2777
@chandralekhachandru2777 3 ай бұрын
❤️❤️❤️❤️❤️
@Prasanna-b2g
@Prasanna-b2g 3 ай бұрын
First category
@VeenaSanjeev-o2g
@VeenaSanjeev-o2g 3 ай бұрын
Veena.S.Pai.Aadyathae catagory
@vijirajaneesh7746
@vijirajaneesh7746 3 ай бұрын
Viji njan 3 category
@nishman2002
@nishman2002 3 ай бұрын
Third category nisha
@SalinikSalinirajeevan
@SalinikSalinirajeevan 3 ай бұрын
Class തുടങ്ങിയോ
@MiniCyril-t4m
@MiniCyril-t4m 3 ай бұрын
Iast section
@sajikm5360
@sajikm5360 3 ай бұрын
37ചെസ്റ്റ് അളവിലുള്ള ചുരിദാറിന്റെ കട്ടിംഗ് പറയുമേ ചേച്ചി
@ലക്ഷ്മിപ്രിയ
@ലക്ഷ്മിപ്രിയ 3 ай бұрын
Hi tinu
@ancyantony1473
@ancyantony1473 3 ай бұрын
Ancy Antony nan fast katagary ane ala video kanunude
@AswajithSreehari
@AswajithSreehari 3 ай бұрын
സ്ലിറ്റ് ഉള്ള ചുരിദാർ തയ്ക്കുന്നത് ഒന്ന് ഇതുപോലെ കാണിക്കാമോ
@anatecreation29
@anatecreation29 3 ай бұрын
42 chest അളവ് വരുന്ന ചുരിദാർ കാണിക്കാമോ. ഞാൻ തൈക്കുമ്പോൾ എന്തൊക്കെയോ മിസ്റ്റേക്ക് വരുന്നു.
@adhiappuvlogs8181
@adhiappuvlogs8181 3 ай бұрын
ഒന്നാമത്തെ Catagory😊
@ashap9559
@ashap9559 3 ай бұрын
Njan cheruthai thaikkum
@eliajoy3659
@eliajoy3659 3 ай бұрын
I belong to the 3rd category 🙏
@eliajoy3659
@eliajoy3659 3 ай бұрын
I am scared of cutting the material.
@safiyalatheef8000
@safiyalatheef8000 3 ай бұрын
1st.cattegeri
@sonimuhammed5577
@sonimuhammed5577 3 ай бұрын
Catagery 1
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН