അറിവ് ഉണ്ടായാൽ മാത്രം പോര,അത് മറ്റുള്ളവർക്ക് ഇത് പോലെ നന്നായി പറഞ്ഞു കൊടുക്കണം.മോളെ സൂപ്പർ ❤❤❤❤❤,ദൈവം മോളെ അനുഗ്രഹിക്കട്ടെ.
@lathajose22347 ай бұрын
❤❤❤❤❤
@priestgaming70113 ай бұрын
Correct
@AjayMs-rn4cn3 ай бұрын
❤❤❤
@sarjinask1158 Жыл бұрын
Njan adyamai churidar thaiched chechude ee chanal kandittan thanks chechee
@sreedeviadoor73262 жыл бұрын
എന്റെ ടിനു സേ.. എത്രനാളായി കണ്ടിട്ട് കേട്ടിട്ട്......ഹോ... ബിസിയായിരുന്നോ.. ടിനു ....?..... ചാനൽ നിർത്തരുത് ട്ടോ.. 😍 കാത്തിരിയ്ക്കാൻ ഞങ്ങളുണ്ടിവിടെ..... 😀😍💕💕💕🍫🍫🍫🍫🍫
@AnnammaDevasia-tx2jj7 ай бұрын
ഒരു വർഷം മുൻപുള്ള സൂത്രപ്പണി എപ്പോളാ കാണാൻ പറ്റിയത് സൂപ്പർ നെക്ക് സ്റ്റിച്ചിങ് thanku ടിനുമോളെ 👍❤️
@prayaga841 Жыл бұрын
ഒരുപാട് വീഡിയോ കണ്ടു ഒന്നും മനസ്സിലാകുന്നില്ല ചേച്ചിയുടെ വീഡിയോ കണ്ട ശേഷമാണ് മനസ്സിലാകുന്നത് തന്നെ താങ്ക്യൂ ചേച്ചി❤
@lalithat1224Ай бұрын
Maxicuttingonnuparayamo
@pushpabharathan9142 Жыл бұрын
എളുപ്പത്തിൽ മനസിലാക്കിത്തരുന്ന വിഡിയോ സൂപ്പറാ 👍👍
@SajadhSaju-jw6ed Жыл бұрын
Ith kandappol enikkum adikkan kazhiyum enn thonni.njan firstayi adichu nokki.super
@miniskaiview80322 жыл бұрын
ഇത്രയും നന്നായിട്ടോ? സൂപ്പർ. ഇപ്പോൾ എല്ലാരും കാശിനു വേണ്ടി മാത്രം തൈ ക്കുന്നവരാണ്. ബ്ലൗസ് എല്ലാം ഒരൊറ്റ തവണ ഇടുമ്പോഴേക്കും സ്റ്റി ച്ചു കൾ എല്ലാം വിട്ടു പോയിട്ടുണ്ടാകും.
@rsgamerff4443 Жыл бұрын
സൂപ്പർ 👍🏻. ചേച്ചിയുടെ വീഡിയോ എനിക്ക് ഒത്തിരി useful ആണ്. Thanks
@AhajjsBabah2 ай бұрын
നല്ലതുപോലെ മനസ്സിലായി വീഡിയോ സൂപ്പർ
@sathidevipp55624 ай бұрын
എത്ര ശ്രമിച്ചിട്ടും ശരിയാവാത്തതായിരുന്നു ഈ വീഡിയോ വളരെ ഉപകാരപ്രദമായി ❤❤❤നിറഞ്ഞ സ്നേഹത്തോടെ ഒരുപാട് നന്ദി👌👌👍👍🙏🙏❣️
@badhushav3773 Жыл бұрын
നല്ലോണം മനസ്സിലായി, സിംപിൾ &, യൂസേഫുൾ vclass
@marymalamel Жыл бұрын
എന്തൊരു ഭംഗിയാ neck🎉🎉🎉🎉🥰👍👍👍👍👍🎉❤
@HajaraaHajaraaКүн бұрын
മനസിലാ വു ന്ന ത് പോലെ പറഞ്ഞു ത രു ന്ന തി ൽ നന്ദി
@anulekshmi9033 Жыл бұрын
ഒരു വിധം എല്ലാ വീഡിയോയും കാണാറുണ്ട് നല്ല വോയിസ് ആണ്
@sreekalakp767 Жыл бұрын
വളരെ ഉപകാരപ്രദം ഇനിയും പ്രതീക്ഷിക്കുന്നു
@saradaveeramani487Ай бұрын
Super explanation. Thank u so much.
@NishatSalam-g2p Жыл бұрын
Very Good class Njanum Engane Adikkare
@michuschannel2 жыл бұрын
Nice class.. നല്ല മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 👌🏻👍
Igane chaithitund..but ithu kandappol oru puthiya ariv koodi kitti... Athyathe aa pathich adikkal...thanks...tta❤
@renukav.krishnan28492 ай бұрын
Thanks dear.god bless u &Ur family
@udayakumark716 Жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ D F D യ്ക്കു ചേർന്നത് Thank you ചേച്ചി❤️❤️❤️
@binuash5039 Жыл бұрын
AnthanuDfd
@bindurejith82606 ай бұрын
Super ❤.. Useful video.. Thank u ചേച്ചി...
@hajarasaji7349Ай бұрын
ചേച്ചി നല്ലപോലെ പറഞ്‍ തരുന്നുണ്ട് താങ്സ് ❤🎉
@sheelajoseph50702 жыл бұрын
Nalla istmayi.. Thank you so much👍🙏
@shahzis5345 Жыл бұрын
Nalla rethiyil manasilaki thanu👍
@sheelasumathy72343 күн бұрын
Pls blouse cut onni idumo❤
@Footballgoals-f7j3 ай бұрын
Njn cross peas inganeyaanu cut cheyyar ..but e vedioyil ninn enik perfect ayi adikan vendi padicheduthu...njn oru thudakka kariyaanu..
@uniquejourneyinmylifesreed9596 Жыл бұрын
Ente ponnu chechi, you are so great. Ithinte ayalpakkathu polum varilla ividoke ullavar thaikkumbo, ennito kodukkunna material tholachu tharum. 700 Rs vaangum
@vimalakumari8788 Жыл бұрын
Very good information.thanks
@HussainHussain-eo3eyАй бұрын
A😮അടിപൊളി സൂപ്പർ 👍
@beemat.m7983 Жыл бұрын
Well explained❤ Good teacher
@rithusajith3510 Жыл бұрын
പഠിച്ചപ്പോൾ മുതൽ ഇങ്ങനെ ആണ് ചെയ്യുന്നേ... ❤️❤️
@alfinjees6241 Жыл бұрын
ഞാനും ഇങ്ങനെ ആണ് ചെയുന്നത് ഇതാണ് എളുപ്പം
@hibafathima75778 ай бұрын
ഞാനും ഇങ്ങനെ ചെയ്യാറുണ്ട്
@Kbfcfan-w2y2 жыл бұрын
ഹയ്യ്, സുഖല്ലേടാ, ഒത്തിരി ഇഷ്ടം ആണ് വീഡിയോസ്
@sasikalaal6081 Жыл бұрын
എനിക്ക് തോന്നുന്നത് പഴയ ആളുകൾ ഇങ്ങനെ ആയിരുന്നു ചെയ്തിരുന്നത് എന്നാണ്
വളരെ നന്നായിട്ട് ക്ലാസെടുക്കുന്നു👌 ഈ മെഷീന് ഇത്രയും സൗണ്ട് വരാൻ സാദ്ധ്യതയില്ല ഓയിൽ കുറവാണോമെഷീനിൽ😁
@ShenoyAuntie Жыл бұрын
Superb👌
@FreeFire-cv2ts10 ай бұрын
ഞാൻ അത്യാവശ്യം തയ്ക്കും എനിക്ക് എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ ചേച്ചി യു ടെ ചാനൽ നോക്കും അതു പോലെ ചെയ്യ്മ് എനിക്ക് ഉള്ളത് ഞാൻ ചെയ്യാറുള്ളു പുറത്തേക്ക് അടിച്ചു കൊടുക്കാറില്ല ഈ ചാനൽ 👍👍ഒരു പാട് നല്ല ടിപ്സ് പ്രദീക്ഷിക്കുന്നു