സ്വന്തം കാറിലും ഒരിക്കലും നിവർന്നിരുന്ന് പോകാൻ കഴിയാതിരുന്ന ഉമ്മൻചാണ്ടി|

  Рет қаралды 106,460

asianetnews

asianetnews

Күн бұрын

Пікірлер: 77
@worldcreations822
@worldcreations822 Жыл бұрын
ഒരു ജനകീയ നേതാവ് ഉണ്ടാവാൻ ഒരു യുഗം ആവശ്യമായി വരും. അതാണ് ഉമ്മൻചാണ്ടി. 🌻 Rip
@sreesree1686
@sreesree1686 Жыл бұрын
കുരുണ്യ ത്തിന്റെ കനിവ് ആയിരുന്നു ഈ മനുഷ്യൻ എത്ര മാത്രം കല്ലേറ് സഹിച്ചു എത്ര മാത്രം കുരിശിൽ തറച്ചു... 🙏
@manh385
@manh385 Жыл бұрын
മറ്റുള്ളവർക്ക് വീടുകൾക്കായി ഓടിയപ്പോൾ ഈ സാധുവിന് സ്വന്തമായി ഒരു പുതിയ വീടെന്ന സ്വപ്നം ബാക്കിയായി പോയി 😥🙏🌹
@Prasanth322
@Prasanth322 Жыл бұрын
പാവങ്ങൾക്ക് വേണ്ടി ജീവിച്ചു😢😢
@rahulgirig.k108
@rahulgirig.k108 Жыл бұрын
😂😂😂😂
@ar_leo18
@ar_leo18 Жыл бұрын
😂😂😂😂😂
@SnijderJacob
@SnijderJacob Жыл бұрын
അപ്പോൾ കേരളത്തിന്‌ വേണ്ടി സ്വന്തം ആരോഗ്യം പോലും നോക്കാതെ പാടുപെടുന്ന നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനോ.. അങേരു ജനങ്ങൾക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ പറ്റി പറയാൻ വാക്കുകൾ ഇല്ലേ അതോ കണ്ടില്ലെന്ന് നടിക്കുകയാണോ??
@EduManthralearningsolutions
@EduManthralearningsolutions Жыл бұрын
മനുഷ്യ സ്നേഹിയായ മുഖ്യമന്ത്രി കേരളത്തിൻ്റെ മനസിലെ മായാ ചിത്രമായി എന്നുമുണ്ടകും. ആദരാഞ്ജലികൾ ഉമ്മൻ ചാണ്ടി sir
@sandeepsoman4292
@sandeepsoman4292 Жыл бұрын
Parayan vakukal illa adharanjalikal
@muhammedsaeed1657
@muhammedsaeed1657 Жыл бұрын
പാവം മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ എല്ലാവരും നല്ലതുപറയും...😔😓🥹
@sreekutty.
@sreekutty. Жыл бұрын
അദ്ദേഹത്തെ രാഷ്ട്രീയ മേഖലയിൽ ഉള്ളവർ മാത്രമേ മോശം പറയുള്ളു.. സാധാരണക്കാർ അങ്ങനെ മോശംപറഞ്ഞതായി അറിയില്ല.😢
@rahulgirig.k108
@rahulgirig.k108 Жыл бұрын
@@sreekutty. Group കളിച്ച് പാർട്ടി യേ നശിപ്പിക്കാനും കേമനായിരുന്നു എളിമയുടെ രാജകുമാരൻ 🌹
@marvamarva6498
@marvamarva6498 Жыл бұрын
Appozhenkilum nallathu parayumallo😮😢
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@rahulgirig.k108athokke partykkaryamalle Mr 😁😡
@neethuandthomasphotography
@neethuandthomasphotography Жыл бұрын
@@rahulgirig.k108 group kalikkatha oru pramukhane para ? , its a part of the politics , gouri ammaye vetti alle nayanar vannathu , achummane vetti alle pinarayi vannathu , advaniye vetti alle modi vannathu, umman chandiye pole janagalkku upakarappetta oru politician ithu vare ondayittilla
@SweetlinSG
@SweetlinSG Жыл бұрын
ഞങ്ങൾ തമിഴ്നാട്ടുകാർക്ക് 60 വർഷങ്ങൾക്കു മുൻപ് കാമരാജ് എന്നൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഒപ്പം വരില്ലെങ്കിലും ഉമ്മൻചാണ്ടി സാറിനെ കേരളത്തിലെ കാമരാജ് എന്ന് പറയുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. ആദരാഞ്ജലികൾ. 😭😭😭
@vishnu6613
@vishnu6613 Жыл бұрын
But njgalk kamaraj inekal oke valre mukalila umman chandi sir.
@manh385
@manh385 Жыл бұрын
കല്ലെറിഞ്ഞവരെ പോലും തന്റെ ആരാധകർ ആക്കി മാറ്റിയ, യഥാർത്ഥ സംസ്കാര ത്തിൻറെ മാതൃക കാട്ടിക്കൊടുത്ത വന്ദ്യ പിതാവേ അങ്ങ് ഇനി വിശ്രമിച്ചാലും 🙏🌹🌹🌹
@muhsina4613
@muhsina4613 Жыл бұрын
പിണുവിനു ഉമ്മൻ ചാണ്ടിയുടെ ചെരുപ്പ് വച്ചിട ത്ത് നിൽക്കാനുള്ള യോഗ്യത ഇല്ല.
@kidsjazz7248
@kidsjazz7248 Жыл бұрын
പാവം 🥰🥰🥰നമ്മുടെ മുൻ മുഖ്യ മന്ത്രി എത്ര എളിമായുള്ള വിക്തി തത്തിന്റെ ഉടമയായീരുന്നു 😭😭😭ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🙏🙏🙏🙏
@nandhu9360
@nandhu9360 Жыл бұрын
Hearty condolence from Venganur Sudhakaran's family
@praveenj926
@praveenj926 Жыл бұрын
RIP ഉമ്മൻ ചാണ്ടി സർ 🌹
@ജയ്ജവാൻ
@ജയ്ജവാൻ Жыл бұрын
ഈ പാവം മനുഷ്യനെ താഴെയിറക്കാൻ നേരെ കഴിയാത്തവർ സരിതയെ ഇറക്കി തെമ്മാടിടിത്തരം കളിച്ചു . എന്നിട്ടിപ്പോൾ !
@rahulgirig.k108
@rahulgirig.k108 Жыл бұрын
ഈ പാവം മനുഷ്യൻ ഉണ്ടായിട്ട് പിന്നെ???? തുടർച്ചയായി കോൺഗ്രസ് പാർട്ടി യ്ക്ക് ഭരണം കിട്ടാത്ത അവസ്ഥ വന്നത്😂
@tcltv-ei2eu
@tcltv-ei2eu Жыл бұрын
oru vishudhan and aayiram moorkhans ulla party vendaayye
@XYZ-ABC-k3u
@XYZ-ABC-k3u Жыл бұрын
@@rahulgirig.k108, ഏതാ ഈ വേട്ട വളിയൻ
@nishathrahim9428
@nishathrahim9428 Жыл бұрын
​@@tcltv-ei2euപിണ നാറി പാർട്ടിയെ ആണോ ഉദ്ദേശിച്ചത്
@lalalisa8621
@lalalisa8621 Жыл бұрын
​@@rahulgirig.k108athalle ayal paranjathu sarithaye erakki kalichu yenn
@oomenvarghese5245
@oomenvarghese5245 Жыл бұрын
Big salute for Oomen chandy sir.
@salmansallu-sg2xs
@salmansallu-sg2xs Жыл бұрын
കാലമേ ഇനി വരില്ല ഇങ്ങനെ ഒരു മനുഷ്യൻ
@rajangeorge4888
@rajangeorge4888 Жыл бұрын
മത മേലധിക്ഷന്മാർ പോലും തങ്ങളുടെ സംസ്കാരത്തിനു സർക്കാർ ബഹുമതി വേണം എന്ന് പറയുന്ന ഇക്കാലത്തു സാധാരെന്നക്കാരെന് കിട്ടാത്ത ഒരു ബഹുമതിയും വേണ്ട എന്ന് പറയുവാൻ ദൈവദൂതനായ ഉമ്മൻ ചാണ്ടി സാറിനല്ലാതു വേറെ ആർക്കു കഴിയും
@santhoshxavier6643
@santhoshxavier6643 Жыл бұрын
Rip 🙏
@kaleekkalmathew8777
@kaleekkalmathew8777 Жыл бұрын
ഇങ്ങനെ ആയിരിക്കണം ഒരു രാഷ്ട്രീയ nethave
@rahulgirig.k108
@rahulgirig.k108 Жыл бұрын
Group കളിച്ച് പാർട്ടി യേ നശിപ്പിക്കാനും കേമനായിരുന്നു
@jainbibin422
@jainbibin422 Жыл бұрын
പ്രണാമം
@nithinabraham7604
@nithinabraham7604 Жыл бұрын
ഇനി വരുമോ ഇങ്ങനെ ഒരു മനുഷ്യൻ 😢
@sunandks
@sunandks Жыл бұрын
What a simple human being...he was a great soul n used his power to help poor people. The legacy he left is an inspiration to many. We can learn from a lot from our dear OC sir. Will miss you Ummacha 💔
@muralidharankoyilath391
@muralidharankoyilath391 Жыл бұрын
Solar vishayathil umman chandiye kuttam parayan munnil ninnavarayirunnu ningal channelukarum pathrakkarum ippol athe ningal umman chandikku sthuthi padunnu ellarodum sowmyamayi perumariya adheham orikkalum arodum kadakku purathu ennu paranjottilla ennittum ellavarum adhehathe krusichu r I p umman chandi sir
@terrorboy192
@terrorboy192 Жыл бұрын
ചത്തു കഴിഞ്ഞപ്പോൾ എല്ലാ അവനും അങ്ങേരെ പൊക്കാൻ വലിയ നാവാണ്. മാമ മാധ്യമങ്ങൾ 2016 നു മുൻപ് എന്തെല്ലാം ആണ് ഈ മനുഷ്യനെ പറഞ്ഞത്.
@Vish.In.U
@Vish.In.U Жыл бұрын
ഇപ്പൊ ഉള്ള അഴിമതി മുഖ്യൻ ഉമ്മൻ ചാണ്ടിയെ ഒരുപാട് വേട്ടയാടിയിട്ടുണ്ട്.
@JishadMajeed
@JishadMajeed Жыл бұрын
ഒരാൾ ജീവിച്ചിരിക്കുമ്പോഴാണ് അവൻ ചെയ്ത നല്ല കാര്യങ്ങളെ കുറിച്ച് പറയേണ്ടത് മരിച്ചു കഴിയുമ്പോൾ പറഞ്ഞിട്ട് കാര്യമില്ല
@rahulgirig.k108
@rahulgirig.k108 Жыл бұрын
?????നല്ല കാര്യമാണ് മഹാൻ ചെയ്തത്
@MohandasE_53
@MohandasE_53 Жыл бұрын
പ്രണാമം🙏🥺🇮🇳
@shyjuvp6021
@shyjuvp6021 Жыл бұрын
Heart ❤️
@nufailkhannufailkhan3321
@nufailkhannufailkhan3321 Жыл бұрын
Rip.sar😢😢😢😢😢😢
@sreeragkp5613
@sreeragkp5613 Жыл бұрын
😔
@krishnakumarms994
@krishnakumarms994 Жыл бұрын
😔🌹🙏
@itsmecharles7393
@itsmecharles7393 Жыл бұрын
ഇനി ഇതുപോലെ ഒരു cm ondakuvoo...അതാണ് എന്നെ വേദനിപ്പിക്കുന്നത് 😢😢😢😢
@aswaniraman
@aswaniraman Жыл бұрын
The real hero😢
@nasarwayanad7052
@nasarwayanad7052 Жыл бұрын
മാറ്റ് ഉരച്ചു നോക്കണ്ട ജനകിയൻ തന്നെ 👍👍👍
@mohammedrafath3370
@mohammedrafath3370 Жыл бұрын
ഇദ്ദേഹത്തെ ഒക്കെ കാണുമ്പോ ഇപ്പൊ ഉള്ള കുറെ എണ്ണത്തിനെ വല്ല പൊട്ടകിണറ്റിലും ഇടാൻ തോന്നുന്നു
@kishorkrishna3406
@kishorkrishna3406 Жыл бұрын
❤❤❤❤
@dileepchandran4323
@dileepchandran4323 Жыл бұрын
💐💐💐🙏💐💐💐
@ashaashok6812
@ashaashok6812 Жыл бұрын
🙏
@ringudelhi007
@ringudelhi007 Жыл бұрын
നീതിമാനായ നേതാവ്. കിരീടമില്ലാത്ത രാജാവ്
@jacksonkurian8060
@jacksonkurian8060 Жыл бұрын
😢😢😢❤❤❤❤🌹🌹🌹🌹🌹
@VargheseEJ
@VargheseEJ Жыл бұрын
😭🌹🙏♥️♥️🙏🌹😭😭😭😭😭
@andrewspaul7288
@andrewspaul7288 Жыл бұрын
He wasn't just a Poltician but statesman....
@lmcd-livingmychildhooddrea1565
@lmcd-livingmychildhooddrea1565 Жыл бұрын
Pinarayi must touch his feet and should say sorry ...
@ar_leo18
@ar_leo18 Жыл бұрын
😂😂😂😂achodaaa... pinarayiyodanu ingeru sorry parayendath.. lavlin caseil vettayadiyathinu.. odraaa..
@jerinjohn8404
@jerinjohn8404 Жыл бұрын
@@ar_leo18 hehehe…. Pinarayi marichal ithupole oru yaathra ayappu anikal maathre kodukku…. Janangal kodukkilla… achooda athu sathyamaya kaaryam aayathukondu thirichu onnum parayaan pattillello….. 😂😂😂
@66xx66
@66xx66 Жыл бұрын
Will we ever have a CM like him 🙏🏼🥰
@subairsubair579
@subairsubair579 Жыл бұрын
Ith manushyan thanneyano.. Oru manushyan ithrayum nalla manushyanavan patumo.
@Mohammedafzalbawa
@Mohammedafzalbawa Жыл бұрын
🤧
@peace8326
@peace8326 Жыл бұрын
Manipur News mukkan enth kitty fundakale😂
@sukanyadevi8982
@sukanyadevi8982 Жыл бұрын
Oomen.chandi.sarinu.adharanjalikal.nalla.manaskathayulla.manushya.jenmathinu.swergathil.samadhanamayirkum.athmavu
@uvaist4033
@uvaist4033 Жыл бұрын
😢😢
@muhsina4613
@muhsina4613 Жыл бұрын
പിണുവിനു ഉമ്മൻ ചാണ്ടിയുടെ ചെരുപ്പ് വച്ചിട ത്ത് നിൽക്കാനുള്ള യോഗ്യത ഇല്ല.
@aslamh3835
@aslamh3835 Жыл бұрын
😢😢
@hakkim999
@hakkim999 Жыл бұрын
😢😢
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН