ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമി ആണ് ഷാഫി പറമ്പിൽ❤❤
@jaseelashafeer98826 ай бұрын
Correct 💯
@KhaleefaUmar-g1e6 ай бұрын
അതെ shafi❤🎉പിസി അങ്ങനെ ഉണ്ട് നിരകൾ
@Harittz5 ай бұрын
@@KhaleefaUmar-g1eപിസി correct ആണ് ചെങ്ങന്നൂർ എന്ന മണ്ഡലം ഇപ്പോൾ കോൺഗ്രസിന് ബാലികേറാ മലയാക്കി തന്നു m മുരളി ചേട്ടൻ മത്സരിച്ചപ്പോ പേരിനു പോലും കോൺഗ്രസ്സ് കാർ ഇല്ല ചെങ്ങന്നൂർ ഗ്രൂപ്പ് കളിച്ചു അവസാനിപ്പിച്ചു പാർട്ടിയെ 🙏
@ItsmehJk5 ай бұрын
@@KhaleefaUmar-g1evishnu nath❤shafi rahul
@jasminecarol47135 ай бұрын
@@abhinandsthampi8900 ഷാഫി പറമ്പിൽ നല്ലൊരു നേതാവാണ് പക്ഷേ കേരളത്തിലെ സാഹചര്യം അനുസരിച്ച് ഒരു ക്രിസ്ത്യാനോ പ്രത്യേകിച്ച് ഒരു ഹിന്ദു നേതാവായിരിക്കണം മുന്നോട്ടുകൊണ്ടുവരേണ്ടത് അല്ലെങ്കിൽ ബിജെപി ഷാഫിയെ വർഗീയ കാർഡ് ആക്കി മാറ്റും.ഷാഫി പറമ്പിൽ തൃശ്ശൂരിൽ നിൽക്കുമായിരുന്നെങ്കിൽ എന്ത് സംഭവിക്കും?? പത്മജയെ മാറ്റിയ സ്ഥിതിക്ക് അവിടെ അച്ചു ഉമ്മനെ നിർത്താമായിരുന്നു
@sharaffuddin60456 ай бұрын
കല്ലെടുത്തു എറിഞ്ഞവനോടും പെണ്ണിനെ വച്ച് ആരോപണം ഉണ്ടാക്കിയവനോടും പുഞ്ചിരി കൊണ്ട് മറുപടി പറഞ്ഞവൻ ആരോ അയാളുടെ പേരാണ് ഉമ്മൻ ചാണ്ടി 🥲🙃
@Shafeer-zn2ghАй бұрын
Correct 💯
@jabshakannurАй бұрын
പിണറായിയെ കൂവിയാൽ അറസ്റ്റു 😢
@sajikeral6 ай бұрын
ഉമ്മൻ ചാണ്ടി ഇ നാടിനു ചെയ്ത ഏറ്റവും വലിയ സംഭാവന കോൺഗ്രസിന്റെ ഇ യുവ തലമുറ നേതാക്കളെ ആണ്
@babyshaylaja72666 ай бұрын
ജനസമ്പർക്ക പരിപാടിക്ക് കണ്ണൂരിൽ വന്നപ്പോൾ, ഉമ്മൻ ചാണ്ടി സാറിനെ ഉണ്ടായ അപകടം, ഞങ്ങളൊക്കെ പേടിച്ചു വിറച്ചു പോയി. നല്ലൊരു മാന്യത വച്ചു പുലർത്തുന്ന സാർ, കേട്ടറിവ് വെച്ചു നോക്കുമ്പോൾ പ്രഗൽഭനായ ഒരു പാർട്ടി നേതാവ്, ഒരിക്കലും മറക്കാൻ പറ്റാത്ത നേതാവ്. ആ കല്ലറയിൽ ഒരുപിടി പുഷ്പങ്ങൾ അർപ്പിക്കുന്നു. ❤❤❤.
@johngeorge87726 ай бұрын
കേരള ജനതയുടെ സ്വീകാര്യതക്കു മുന്നിൽ ഇപ്പോഴും ഒന്നാമൻ നമ്മുടെ സ്വന്തം കുഞ്ഞുഞ്ഞു തന്നെ 🙏
@ShuhaibE-w5iАй бұрын
❤️👍👍👍
@nisampalakkad2 ай бұрын
ഉമ്മൻചാണ്ടി സാറിന്റെ എല്ലാ ഗുണങ്ങളും കിട്ടിയിരിക്കുന്നത് ഷാഫിക്ക്ക് ആണ് 💙💙
@JoYmOnjosE-t8qАй бұрын
Absolutely ❤️
@tomsmathew80986 ай бұрын
❤ഈ മനുഷ്യൻ ജീവിച്ച നാട്ടിൽ അദ്ദേഹത്തെ മനസ്സിലാക്കി ജീവിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി കാണുന്നു..❤ ഞങ്ങളുടെ തീരാ നഷ്ടം..😢
@jithusaju25026 ай бұрын
സർ. 🙏🏽🙏🏽🙏🏽. മറക്കില്ല മരണം വരെ. ഈശ്വരന് തുല്യം ഉമ്മൻചാണ്ടി സർ. 🙏🏽🙏🏽
@muhammedfaisal26655 ай бұрын
ഇപ്പോഴത്തെ കൗമാരക്കാർക്ക് ഉമ്മൻ ചാണ്ടി എന്തായിരുന്നു എന്നതിന് അദ്ദേഹം നിർമിച്ചെടുത്ത പ്രതിരൂപം ആണ് ഷാഫി പറമ്പിൽ ❤❤
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ കേരള ജനതയുടെ മനസ്സിൽ നിന്നും മായാതെ എന്നുമുണ്ടാവും നിങ്ങൾ...❤❤
@BijithBSRTB6 ай бұрын
ഏറ്റവും മികച്ച നിലവിലെ യുവാക്കൾ കേരള രാഷ്ട്രീയത്തിലെ അപ്പുറത്തുള്ള 2 രാഷ്ട്രിയ പാർട്ടിക്കും ഇല്ലാത്ത മികച്ച യുവാക്കൾ എല്ലാ തരത്തിലും അറിവും, വിദ്യാഭ്യയാസവും, കഷ്‌ചപ്പാടും ഉള്ളവർ ❤
@IlliasMk-h1p6 ай бұрын
കേരളം കണ്ട മികച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 💚💚
@Vilasini_pola6 ай бұрын
മരണമില്ലാത്ത നേതാവ് ❤️❤️❤️❤️❤️❤️❤️❤️
@kmthomas72636 ай бұрын
നീതിമാൻ എന്നേക്കും ഓർമ്മയിൽ വാഴും.......
@vpr31676 ай бұрын
യൂത്ത് കോൺഗ്രസ് പാലക്കാട് ലോക്സഭ മണ്ഡലം ഭാരവാഹി മാത്രമായിരുന്ന ഷാഫി പറമ്പിൽ എന്ന ജനകീയനായ പൊതുപ്രവർത്തകനെ യൂത്ത് കോൺഗ്രസിൻറ്റെ നേതൃനിരയിലേക്ക് ഉയർത്തി കൊണ്ടുവന്ന നേതാവാണ് ഉമ്മൻചാണ്ടി.കോൺഗ്രസ് സ്ഥിരമായി തോൽക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിലേക്ക് 2011-ൽ ഷാഫി പറമ്പിലിൻറ്റെ പേര് നിർദ്ദേശിക്കുന്നതും ഉമ്മൻചാണ്ടിയാണ്.പാലക്കാട് നിയമസഭ മണ്ഡലം കോൺഗ്രസിൻറ്റെ ഉറച്ച മണ്ഡലമായി ഷാഫി പറമ്പിൽ മാറ്റുകയും ചെയ്തു.. സ്വന്തം മകനായ മുരളീധരനെ കെപിസിസി അദ്ധ്യക്ഷൻ,മന്ത്രിയൊക്കെ ആക്കിയ അവസാനം സ്വന്തം പാർട്ടി രൂപീകരിച്ച കരുണാകരൻ അല്ല കോൺഗ്രസിൻറ്റെ ലീഡർ,ഉമ്മൻചാണ്ടിയാണ്
@thakhiyudheenthakhiy36735 ай бұрын
K കരുണാകരനും ഉമ്മൻ ചാണ്ടിയും ഒന്നു തന്നെ 👍
@vpr31675 ай бұрын
@@thakhiyudheenthakhiy3673 മക്കൾ രാഷ്ട്രീയത്തിൻറ്റെ ലീഡറാണ് കരുണാകരൻ.. കരുണാകരൻ നിരവധി തവണ മുഖ്യമന്ത്രിയായി,കേന്ദ്രമന്ത്രിയായി,മകനും മകളും സീറ്റ് കൊടുത്തു,തെരഞ്ഞെടുപ്പിൽ തോറ്റ മകനെ ഒരേ സമയം മന്ത്രിയും കെപിസിസി പ്രസിഡന്റുമാക്കി.but Oommen Chandy..he is the real leader ♥️ അദ്ദേഹം പരിഗണിച്ചത് ഷാഫി പറമ്പിൽ,പിസി വിഷ്ണുനാഥിനെ പോലുള്ള ജനകീയരായ കോൺഗ്രസുകാരെയാണ്..
@ShuhaibE-w5iАй бұрын
തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ല ബ്രോ, ഇതുകൊണ്ടൊന്നും ലീഡറെ നമ്മൾ അളക്കരുത്, കേരള ഹിസ്റ്ററി പഠിക്ക് അപ്പൊ മനസ്സിലാവും ലീഡർ ആരായിരുന്നു എന്ന്.
@vpr3167Ай бұрын
@@ShuhaibE-w5i മുരളീധരനും കരുണാകരനും രണ്ട് മണ്ഡലത്തിലൊക്കെ മത്സരിച്ച കാലമുണ്ട്.നല്ലൊരു കോൺഗ്രസുകാരൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.കരുണാകരൻ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി കോൺഗ്രസ് പാർട്ടിയെ മാക്സിമം ഉപയോഗിച്ചിട്ടുണ്ട്.
@jabshakannurАй бұрын
@@vpr3167അതൊക്കെ വിട്ടുകള
@krishanakumarkrishnakuma-ce9wg6 ай бұрын
OC യുടെ രാഷ്ട്രീയ പിൻഗാമികൾ അദ്ദേഹത്തിൻ്റെ പേരിനു കളങ്കംവരുത്താതെ മുന്നോട്ട് പോകുവാൻജാഗ്രതയോടെ മുന്നേറുക
@jasminecarol47136 ай бұрын
@@krishanakumarkrishnakuma-ce9wg 💯👍
@Vellamkunnilmohammedibrahim6 ай бұрын
മാതൃകയാക്കേണ്ട മഹാനായ മനുഷ്യൻ
@stanleysumesh5390Ай бұрын
എന്നെ എന്റെ സഹോദരങ്ങൾ വിളിച്ചത് ചാണ്ടി എന്നായിരുന്നു. പക്ഷെ കേരളത്തിന്റെ സ്വന്തം കുഞ്ഞുകുഞ്ഞു ജനിച്ച നാട്ടിൽ ജീവിക്കുക അതിൽ പരം ഭാഗ്യം ❤❤❤❤️
@AnishKrishnan1236 ай бұрын
ഇങ്ങനെയും ഒരാൾ ഉണ്ടായിരുന്നു..!!❤❤
@skillenggtcr6 ай бұрын
സിദ്ദീഖ് പോറൽ വീഴിച്ചു, സ്വഗുണം കാണിച്ചു. ബാക്കിയുള്ളവർ കാലം 'ഉമ്മൻ ചാണ്ടി' വളർത്തിയവർ എന്ന പേരിൽ അശരണർക്ക് അഭയവും ആശ്വാസവും ആയി നേതൃത്വം നൽകി എന്നും ജനകീയരാകട്ടെ ❤
@chandrikat45906 ай бұрын
അതുകൊണ്ടാണ് ഇവരെല്ലാം മനുഷ്യത്വം ഉള്ളവരായത്
@asharudml6 ай бұрын
ഉമ്മൻചാണ്ടി 💜
@releasemovie48866 ай бұрын
Shafi ikka❤
@jayasreenayar64096 ай бұрын
ഉമ്മൻചാണ്ടി കേരള ജനതയുടെ മുഖൃമന്ത്റി ആയി രുനന്നു ഇത് പോലെ ഒരു മുഖ്യമന്ത്രി കേരള ജനത യ്ക്ക് ഇനിയും ഉണ്ടാകട്ടെ എന്ന് ഞങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നു
@saleenak43266 ай бұрын
💯👌💪
@jacksonkurian80606 ай бұрын
❤️❤️❤️❤️ചാണ്ടി സർ
@jilusiby67636 ай бұрын
❤
@93shemeer6 ай бұрын
❤❤
@jasinjalal1607Ай бұрын
അദ്ദേഹം ഒരു വലിയ ശരിയായിരുന്നു
@anoopss40038 күн бұрын
Yes ❤❤❤
@Home_skills10336 ай бұрын
സി പി എം നേതാക്കളും മുൻ പാർട്ടി സെക്രട്ടറിയും കേരള ഭരണം കിട്ടാൻ വേണ്ടി അദ്ദേഹത്തെ എത്രത്തോളം ദ്രോഹിച്ചു.ഉമ്മൻ ചാണ്ടി സാറിന് പകരം ആവാൻ ഒരു ദാസനും ആവില്ല.
@MakdonMak6 ай бұрын
യുവത്വത്തെ ഉയർത്താൻ ഇത്ര പ്രയത്നിച്ച മറ്റൊരു മനുഷ്യൻ രാഷ്ട്രീയപരമായി മറ്റൊരാൾ ഉണ്ടാകില്ല💯💯💯
@jasminecarol47136 ай бұрын
പി സി വിഷ്ണുനാഥ് കഴിവുള്ള നേതാവ് തന്നെ🎉
@abeymathew75076 ай бұрын
Future Kerala CM or KPCC president
@spa49836 ай бұрын
സിദ്ധിക്കും ഒപ്പത്തിനൊപ്പം,
@marilyndevasia49226 ай бұрын
Evergreen Legend, OC Salute
@sreeharivenugopal56066 ай бұрын
ചതിയനായ T സിദ്ദിഖ് 😢😢😢മനസ്സാക്ഷിയുടെ ചോദിക്കണം OC യോട് കാണിച്ചത് ശരി ayirinoo എന്ന് 😢😢😢
@Abdulgafoor-xx8fj24 күн бұрын
പിണറായിവിജയനെ ഇങ്ങനെ ഓർക്കുന്ന ആരെങ്കിലും ഉണ്ടാകുമോ. ആ. അജിത് കുമാർ ഉണ്ടാവും
@muthaman37246 ай бұрын
പ്രിയ നേതാവേ ❤️
@allanjosephjohnАй бұрын
കുഞ്ഞൂഞ്ഞ് ❤
@SameeraShihabudeenАй бұрын
ഉമ്മൻചാണ്ടി സാർ അങ്ങേക്ക് പകരം വെക്കാൻ മറ്റൊരാൾ ഇല്ല 😢😢
@Shafeer-zn2ghАй бұрын
ഉമ്മൻ ചാണ്ടി സാർ❤❤❤❤❤❤❤🤲🤲🥲
@felixmoraes82896 ай бұрын
ഇതു പോലുള്ള യുവാക്കൾ ധാരാളം കോൺഗ്രസ് പാർട്ടിയിൽ ഉണ്ട്. അവരെ ചേർത്ത് പിടിച്ചു മുന്നോട്ട് പോകാൻ ഇന്നത്തെ നേതൃത്വത്തിന് കഴിവില്ല. ഹം കഷ്ടം.
@baijubaiju6684Ай бұрын
സത്യം
@krishnavalsalpv7314Ай бұрын
അധ്യാപക വിദ്യാർത്ഥി അനുപാതം 1:15 ആകിയും package ഉണ്ടാക്കി കുറേയാൾക്ക് ശമ്പളം കിട്ടാൻ കാരണം ആയ മഹാൻ
@sajidck69906 ай бұрын
❤ U sir
@Nitheesh123-i7o6 ай бұрын
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി❤
@salimmattaya5096 ай бұрын
Shafi ❤
@pnsoman7359Ай бұрын
നീതിമനായ,എല്ലാവരെയും രാഷ്ട്രീയഭേദമെന്യ ഇഷ്ടപ്പെടുന്ന, ഒരു മുഖ്യമന്ത്രി. ഇങ്ങനെ ഒരു മുഖ്യമന്ത്രി ഇനി ഉണ്ടാകുമോ.?
@johnmathew67316 ай бұрын
സിദ്ദിഖ് പറഞ്ഞു, oc പറഞ്ഞു എനിക്ക് ദൈവത്തെ ഭയമാണ്, പിന്നെ ജനത്തെയും 👍👍, ആരെയും പേടിയില്ലാത്ത, ആരോടും ദയ ഇല്ലാത്ത ജീവിതത്തിൽ ധാർഷ്ട്യം മാത്രം ഉള്ള ഒരുത്തൻ ഇവുടെ ഇപ്പോൾ...
@alexjohn86286 ай бұрын
എല്ലാവരും മിടുക്കർ പക്ഷെ യഥാർത്ഥ അവകാശി ഷാഫി ആണ് 😌❤️
@babubalachandran1Ай бұрын
ഒരേ ഒരു ഉമ്മൻചാണ്ടി....❤❤❤
@freshlounge65435 ай бұрын
💐💐💐
@akisaac98435 ай бұрын
Truly a great leader of our time and he had made great impact in the hearts of many. He was a very simple and humble leader. We miss him always. Jai hind.
@shabnakalathil6951Ай бұрын
Oommen chandi sir❤❤❤❤❤❤❤
@geetharamdas4662Ай бұрын
🙏🙏🙏🙏
@ShebiShan-w4sАй бұрын
Corect
@DILDAANIL-gc9py6 ай бұрын
❤❤
@adonaprintsАй бұрын
ദൈവഭയം 💌
@godfreyabrew98796 ай бұрын
OC Amar Rahe 🌹 🙏
@shijamol.kumaran9891Ай бұрын
മരണമില്ലാത്ത നേതാവ്
@sanojsiraj4752Ай бұрын
God is great
@AbdulAsees-s5j2 ай бұрын
Shaffi❤❤❤ Rahul ❤
@anishabraham37936 ай бұрын
OC🙏🙏🙏💖💖💖💖💖
@nazeernazeer74246 ай бұрын
Good ❤
@лекшмишибин5 ай бұрын
❤❤❤chandi
@diya57656 ай бұрын
❤❤
@jeesaj78806 ай бұрын
👍👍👍👍👍👍
@YasarArafath-u9zАй бұрын
God father....❤❤
@baijuvjoseph96366 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@afsalnazar6398Ай бұрын
അവസാനമായി കാണാൻ നാട്ടിലുണ്ടായിരുന്നു,😢😢
@AsaruValanchery6 ай бұрын
Oc❤❤
@NasarA-u6c5 ай бұрын
പ്രണാമം സാർ
@deepujosephthomas68836 ай бұрын
ധാർഷ്ട്യം ഇല്ലാത്ത മനുഷ്യൻ.
@jithinmathew622Ай бұрын
💜🤍💜 ഉമ്മൻ ചാണ്ടി
@gijojohАй бұрын
It's a great information. Hopefully These young leaders stay same and stay true to themselves and be humble.
@sinuthankachan55326 ай бұрын
VS JOY 💙
@vijayanamrathayyan20346 ай бұрын
OC ❤❤❤
@aninaalexander78145 ай бұрын
👍Shaji Rahul team
@johnninanrinchujohnАй бұрын
Ommen chandy njn vimarshichittundu...but ithra janakiyan aaya oru leaderum keralathil undayitilla ini undavukayum illla😮😮😮😮 Oc❤❤❤❤❤
@Farhathsajeer-m2s6 ай бұрын
ഇത് പോലുള്ള മുത്തിനെ മലയാള മണ്ണിനു കിട്ടുമോ 😢😢😢
@KhaleefaUmar-g1e6 ай бұрын
Rahul 🎉എല്ലാം
@valiyaparambath16 ай бұрын
OC ❤
@usuffebrahim25996 ай бұрын
Jay CONGRESS Jay Youth Congress Jay SHAFI
@nisannvlogs6 ай бұрын
😍
@SheelyJoseph5 ай бұрын
ഉമ്മൻ ചാണ്ടി വളർത്തിയവർ തന്നെ തിരിഞ്ഞു കൊത്തി പാർട്ടിയെ തകർക്കരുത്.
@RajivRajan-k4lАй бұрын
We will miss OC🙏
@thakhiyudheenthakhiy36735 ай бұрын
ജയ് കോൺഗ്രസ് 👍
@wibewin38356 ай бұрын
Great man Ummen sir!! The LDF literally for power, hunted that innocent man using Saritha and levelling other baseless allegations against him. But the time and history proved otherwise and said that this man was innocent!! Great man!!
@beenageorge18706 ай бұрын
ഉമ്മൻചാണ്ടി സർ വളർത്തി വലുതാക്കിയ യുവ നേതാക്കൾ അങ്ങയുടെ പേര് നിലനിർത്തും അവരുടെ വാക്കുകളിൽ അത് വെളിപ്പെടുത്തുന്നുണ്ട് ദൈവഭയം അത് ഉള്ളവർ ഒരിക്കലും തെറ്റ് ചെയ്യില്ല ഉമ്മൻചാണ്ടി സാറിന്റെ നിഴൽ പോലെ നടന്നവർ അല്ലെ 👍🏽❤
@shamsudheent956 ай бұрын
OC one and only popular leasder or most popular...
@JOBIN-gs2fe2 ай бұрын
Pc vishnunathu , shafi , rahul , abhijith, cr Mahesh
@Martinantonimn6 ай бұрын
O C മരിക്കുന്നില്ല
@das88106 ай бұрын
Pinarayi valarthiyavar..... Criminal Arsho, Luttappi Rahim, Tholkku, Sachin dev etc
@rvarghese02106 ай бұрын
❤❤❤❤❤❤❤❤❤
@nadeerteeyem60476 ай бұрын
OC Sir...
@shafeequecn39565 ай бұрын
ഉമ്മൻചാണ്ടി രാഷ്ട്രീയ പിൻഗാമി നിതീ സ്വന്തം സ്മരണാഞ്ജലി