നല്ല വീഡിയോ,നല്ല സന്ദേശം...പഠനം,ജോലി, പക്വത,വിവാഹം .....❤❤❤❤K L Family ഇഷ്ടം ❤❤❤
@chandrachepinadka94332 ай бұрын
🤩🤩🤩🤩
@thannusda8746 Жыл бұрын
വീട്ടിലെ പെൺകുട്ടിക്ക് 18 ആവുമ്പോ തന്നെ കല്യാണം എന്നു പറഞ്ഞു പെൺകുട്ടികളുടെ സ്വപ്നം തകർക്കുന്ന ചില parents നും famly ക്കും നല്ലൊരു message ആണ് ഇതു..KL family❤
@MohammadK-ys9hl Жыл бұрын
👍👍👍
@kiran_a_k Жыл бұрын
10:26 പാവം അപ്പു.. കണ്ടപ്പോൾ വിഷമം തോന്നി 😂
@j4techjaggu355 Жыл бұрын
ആ അമ്മയുടെ ഒരു ഭാഗ്യം 🥰🥰നല്ല മക്കൾ 🥰🥰
@greenchillies293 Жыл бұрын
അപ്പു മോളെ നിനക്ക് ഞങ്ങളും പിള്ളേരും ഉണ്ട് 😊😊😊
@sainu.cr7662 Жыл бұрын
പഠിച്ചിട് ഒന്നും കാര്യം ഇല്ല എന്ന് പറയരുത്😮 ഇനി ഉള്ളാ കാലം പഠിപ്പു നിർബന്ധം മാണ് 10 ക്ലാസ്സ് പഠിച്ചു നിറുത്തിയവന്റ വന്റെ ഒരു ഉപദേശം മാണ് എന്ന് കരുതിയാൽ മതി🫂 ഇപ്പോ എനിക്ക് മനസിൽ ആയി എജുക്കേഷൻ എത്ര വലുത് ആണ് എന്ന് 💯
@nasarmh9745 Жыл бұрын
സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം എന്നും നിലനില്ക്കട്ടേ❤❤❤❤
@vishnug917 Жыл бұрын
എനിക്കിങ്ങനെ പ്രാങ്ക് തരാൻ പോലും ആരൂല്ലല്ലോ 😢😢 അപ്പുനെ കുടി കരയിക്കായിരുന്നു 😂😂
@sreelakshmi4395 Жыл бұрын
അപ്പു പാവം ☹️
@akhilakhiivk9936 Жыл бұрын
അനുവിന്റെയും കുഞ്ഞുവിന്റെയും സ്നേഹം കരയിപ്പിച്ചു കളഞ്ഞു 😢 കോമഡി പ്രാങ്ക് വീഡിയോക്കു വേണ്ടി വെയ്റ്റിംഗ് ✨️
@vimaltrissur3132 Жыл бұрын
Super , അച്ഛമ്മയെ കാണാറില്ല , അച്ഛന്മ എവിടെ , അച്ഛമ്മയുടെ വിശേഷം അറിയുന്നില്ല , അച്ഛമ്മയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു , അച്ഛമ്മ ഇഷ്ടം ❤❤
@jancyabhi3491 Жыл бұрын
സത്യം അവരുടെ ആ സ്നേഹം നമിച്ചു sis💓💕💓. എല്ലാവരും കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു 😔😔😔
@sarathkrishna1545 Жыл бұрын
അപ്പുമോൾ❤നല്ല വീഡിയോ😍
@krishnapriya5180 Жыл бұрын
Appumol uyirr💞💞
@akpsimpletech9252 Жыл бұрын
❤❤ കെ എൽ ഫാമിലി ബിഗ് ഫാൻ❤❤ തൃശൂർക്കാരൻ❤❤ ഇന്നത്തെ കണ്ടന്റ് കിണ്ണം കാച്ചിയായിരുന്നു അതിനോടൊപ്പം തന്നെ സ്നേഹബന്ധങ്ങളുടെ സത്യവും മൂല്യവും തെളിവായ നിമിഷവും തന്നെ അതിനോടൊപ്പം ഈ വീഡിയോ ഒരു പാഠപുസ്തകം കൂടിയാണ്❤❤ ഗോഡ് ബ്ലെസ് യു❤❤
@Sreekumar-t7m Жыл бұрын
ഇവിടെ എനിക്ക് ഇഷ്ട്ടപെട്ടത് കുഞ്ഞു അനുവിനോടുള്ള സ്നേഹവാക്ക് പറഞ്ഞപ്പോൾ അമ്മ ആദ്യം ചേർത്തുപ്പിടിച്ചത് അപ്പുവിനെയായിരുന്നു 👌👌👌 സൂപ്പർ വീഡിയോ 👍👍👍
@thannusda8746 Жыл бұрын
I Realise that this family memebers are like a friendship bond❤🥰
@sandeeppb3727 Жыл бұрын
അനുവും കിടുങ്ങാമണിയും തമ്മിൽ ഉള്ള hug uff karanju poyi🥺 koodathe ammayum☺️☺️
@RoopeshP-vi8sx Жыл бұрын
ആരാണ് ഞങ്ങളുടെ കിടുമോളെ കരയിപ്പിക്കുന്നത് വേണ്ട വേണ്ട ഇതിപ്പോൾ അടുപ്പിച്ചായി കിടുമോളെ സങ്കടപെടുത്തുന്നത് പാവം കിടു ❤❤❤❤❤
@sujithsubramanian5754 Жыл бұрын
Appu molus🙋
@kiran_a_k Жыл бұрын
😂aww അനു ഇത്രയും ദേഷ്യക്കാരി ആയിരുന്നോ ❤️
@ithupoleyannavar Жыл бұрын
നല്ല തീരുമാനം ആണ് 👌👌👌👌 സ്വന്തം കാലിൽ നിന്നിട്ട് മാത്രം നല്ല ജീവിതം തിരിഞ്ഞു എടുക്കുക പിന്നെ ഒരിക്കലും വിട്ടുകാരെ തളി ഒളിച്ചു ഓടരുത് 🙏🙏🙏🙏
@ratheeshratheeshr3702 Жыл бұрын
വീഡിയോ എല്ലാം കിടു ആവുന്നുണ്ട് പൊളിക് 🥰🥰🥰🥰🥰🔥🔥
@MAHETHILAK Жыл бұрын
Istam illatha mrg kazhichu vallathum sambhavichaal onnum paranjittu kaarym illa athu kondu ellavaru sredhikyuka🥰 good msg 😘
@jaseel9066 Жыл бұрын
Ningale ee bond vere level aan❤❤❤ Love u kl family❤
@AlwinshybuAlwin Жыл бұрын
Appumol Uyirrrrrr🫂💕💕
@gokulgopakumar8907 Жыл бұрын
Anu inu ithra okka deshiyam varuvo aala kandal oru poocha a poley aanallo irikkaney.. 😂 paavam kidu athu karanj oru vazhik aayi... 😢
@__seejayaa Жыл бұрын
മൂത്ത ചേച്ചി 💜💙💜💙 അമ്മയുടെ സ്ഥാനം💜💙💜💙
@maheshalina2735 Жыл бұрын
വളരെ നല്ല വീഡിയോ നല്ല സന്ദേശം കിടുമോൾ ഫാൻ ❤️❤️❤️.
@ratheeshanuragh8036 Жыл бұрын
Kidu randamathe pravishyama karaunnathu...ennathe video poliyayrnu..❤❤❤
@sreelal.ranchal5139 Жыл бұрын
Ningalude ee snehavum othorumayum ennum nilanilkatte..❤
@andios5236 Жыл бұрын
കിടുക്കാമണിക്ക് സ്പെഷ്യൻ അനുസ് .....😂😂😂😂😂 അപ്പൂസിനെ എവിടെ നിന്നോ കിട്ടിയതാണല്ലേ... കിടൂ😂😂😂😂😂😂😂😂😂😂😂😂 ചേച്ചി അനിയത്തിമാർ പൊളി❤❤❤❤❤❤
@kirubakaran61944 ай бұрын
So for kunjimanis most fav sibling is Anu, revealed by emotional moment😢
എന്റെ കുട്ടി കേട്ടുപണി it's not bad they get ഡെയിലി 900 it's good for ranning families pls❤
@VimalDevVK Жыл бұрын
Heart Touching ❤…
@sainu.cr7662 Жыл бұрын
പഠിക്കുന്നവർ പഠിക്കട്ടെ എന്ന് ഉള്ളവർ എത്ര പേർ ഉണ്ട് ❓️
@moideennkm9079 Жыл бұрын
ചെറിയ പ്രാങ്ക് ആണെങ്കിലും നല്ല വീഡിയോ അവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️🥰🥰
@suryas5 Жыл бұрын
Best video 😊.sister bonding 🤩💖.
@mmidhun7035 Жыл бұрын
Appumol food aayittanu bond 😅😅😅 food aanu sir main😂
@sreejukooleri1276 Жыл бұрын
കിടു മോളേ ഒരുപാട് ഇഷ്ടം ❤. എല്ലാരേയും ഇഷ്ടട്ടോ
@nasarma231 Жыл бұрын
Pavam appu
@jomonjames4758 Жыл бұрын
എന്താ മാച്ച,, പാവം കിടു.. 😔😔 അതിനായി ഒത്തിരി കരയിച്ചു പാവം...മണിക്ക് എല്ലാവരും ഒരുപോല ആണ്... മണി പറയുന്നുണ്ടാണല്ലോ ""ഞാൻ എന്താ ഇന്നുമ്മ അനു എന്താ എന്ന്... പാവം അതു... മണി ഉള്ളിന്റെ ഉള്ളിനിന്ന് വന്ന ആ ആ സകടം... ഓഓഓ എന്താ പറയുക...😢😢 മാച്ച .. മക്കൾ എല്ലാം നന്നായി പഠിച്ചു നല്ല ജോലിയൊക്കൈ ആയി ഒരു കല്യാണം അതു ഏട്ടൻ എന്ന ഇയാൾക്ക് ഒരു സന്തോഷം അല്ല അതുക്കും മേലെ മനസിൽ ഒരു അൽമാ സംതൃപ്തി.. കിട്ടാട്ടായി...
@SachinSachu-t6s Жыл бұрын
സൂപ്പർ വിഡിയോ ഈനിയും നല്ല വിഡിയോസ് പ്രതീക്ഷിക്കുന്നു
@sudhins8603 Жыл бұрын
Only mother is equal to mother❤
@Meghamaria35 Жыл бұрын
Pavam undu... loving family ❤❤ ningalude oru day in my life video pole cheyyamo please ❤😎
@AlwinshybuAlwin Жыл бұрын
Inniyum videos idanam ketto 🥰🥰
@blueboy9303 Жыл бұрын
Anu kidu❤🥺
@abhinav._350 Жыл бұрын
💖💖pavam pillare karayippich😹😹
@vyshnavkollareth8789 Жыл бұрын
I always like my dear brother & sister's ❤
@AbhijithM-lm1zm Жыл бұрын
Ithan inganathe prank videos chey chanal kerum🎉🎉
@roshan.t10202 ай бұрын
ONLY MOTHER IS EQUAL TO MOTHER❤
@joybeeviswanathan58 Жыл бұрын
After the long time I like it now
@Shaaaaaan03 Жыл бұрын
akasha fan frm kasargod......akash nte kalyanam undaavo edthite😂
@akshayms1279 Жыл бұрын
കണ്ണ് നിറഞ്ഞു പോയി bro.... 😞😞😢😢😢😢😢.....
@kl_31_dude9 Жыл бұрын
Aliya wifene njn kand pidich ketto
@sakhivlogs1543 Жыл бұрын
ദയവായി കൂലിപ്പണിക്കാരെ വിലകുറച്ചു കാണരുത്. നാട്ടിൽ എല്ലാ ജോലിക്കും ആൾക്കാർ വേണ്ടേ. കൂലിപ്പണി എടുത്തിട്ടല്ലേ നിന്നെ വളർത്തിയത് കുട്ടി..........
@KLfamily Жыл бұрын
ആയോ അങ്ങനെ ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല എല്ലാ പണിക്കും അതിന്റെ തായ മഹത്വം ഉണ്ട്... എല്ലാവരും കഷ്ടപ്പെട്ട് തന്നെ അല്ല ക്യാഷ് ഉണ്ടാകുന്നത്.. പിന്നെ വിഡിയോയിൽ എന്തേലും പറഞ്ഞിട്ടുണ്ടെങ്കിൽ ഷെമിക്കണം ഇമോഷൻ കൂട്ടുവാൻ എന്തലും പറഞ്ഞത് ആയിരിക്കും 🙏 പിന്നെ നങ്ങൾ വളർത്തിയത് യം കൂലി പണി എടുത്ത് തന്നെയാ..❤
@RRR-tz6ps Жыл бұрын
Nice episode after long time 😀😀 beautiful minds and lovely relationship between the siblings. ❤ from 🇺🇸
@KLfamily Жыл бұрын
Thank you so much 😀
@praveenav9271 Жыл бұрын
KL family 🥰🥰😍😍🦋
@sterinsterling7488 Жыл бұрын
Watching from alappuzha♥️
@MidhlajMizz Жыл бұрын
Super very nice good 👍 👌 ✌ ✋❤❤😂😢🥰🤗😅👩🏻🤝👩🏽
@thannusda8746 Жыл бұрын
Kidu nte aa sneham❤
@K_VLOGSAROMAL31 Жыл бұрын
Sister's Bonding ❤🥹
@safwansafu2047 Жыл бұрын
KL Family🥰🥰🥰🥰❤️
@ithupoleyannavar Жыл бұрын
മണി ഫാൻസ് ഇബിടെ ഇബിടെ അവള 😊😊😊😊😊😂
@Kalliyathodi Жыл бұрын
പാവം കിടുകാമണി ❤️അതിനെ ഇങ്ങനെ കരയിപ്പിക്കല്ലേ
@KLfamily Жыл бұрын
നമ്മൾ കരയിപ്പിക്കുന്നത് അല്ല പാവം കുട്ടി സങ്കടം വന്ന് കരഞ്ഞുപോവുന്നത് aa 😂