Part 2 Interview 👉 kzbin.info/www/bejne/i16qnX2fp51nftksi=RJHNVmnLqa5cg6F_
@rekhajagadheesh2143 ай бұрын
മോളെ പോലെ മരുമകൾ ആകണമെങ്കിൽ അമ്മയെ പോലെ ആവണം അമ്മായി അമ്മ 😍
@archanar4093 ай бұрын
അതു ശരിയാ
@sherlyjinu66883 ай бұрын
സത്യം
@shalumonshalu34183 ай бұрын
Sathyam
@nazriyanaz1713 ай бұрын
Sathyam
@preetharajendran84263 ай бұрын
സത്യം 🙏
@SHRESHTAAAROHI-hl8or3 ай бұрын
സ്വന്തം മകന്റെ കുടുംബജീവിതം നല്ലതാകണമെന്ന് ആഗ്രഹിക്കുന്ന ഏതൊരമ്മയും മകന്റെ ഭാര്യയെ സ്വന്തം മകളായി തന്നേ കാണൂ. ഇതുപോലൊരു കുടുംബം നമുക്ക് വിധിച്ചിട്ടില്ല. ഇവരെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. എന്നും സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കാൻ സാധിക്കട്ടെ 🥰😍
@shamirishad1233 ай бұрын
Sathyam
@JRPvlogs-h4q3 ай бұрын
Sathyam
@LijithR-f8mАй бұрын
Sathyam
@gitahari17236 күн бұрын
Sathyam
@SulfathHussain-o4p5 күн бұрын
Enikk ithupole oru ummaye aanu കിട്ടിയത്, അന്ന് എല്ലാരും പറഞ്ഞു തുടക്കത്തിൽ എല്ലാരും നല്ലതായിരിക്കും എന്ന്, ഇപ്പൊ 13 വർഷം ആയി, ഇപ്പോഴും പഴയ പോലെ തന്നെ നല്ല സ്നേഹമാണ്
@luckyfamily42673 ай бұрын
Amma🥹🥹🥹
@itz_me_muthu84673 ай бұрын
Maranam vare ee snehavum sandoshavum nila nirthatte . Ameen ❤❤
@riyaprasanth39683 ай бұрын
15:22
@Sana.fathihhh2 ай бұрын
15:33
@rnrfamily44973 ай бұрын
വീട്ടിലേക്ക് പുതിയതായി ഒരു പെൺകുട്ടി വരുമ്പോൾ എല്ലാവർക്കും ഒരു അസ്വസ്ഥത കാണും, പക്ഷേ ആ കുടുംബത്തെ സന്തോഷത്തോടെ കൊണ്ടു പോകേണ്ടത് അമ്മ ആണ് 😊 മരുമകൾ എന്നല്ലാ എൻ്റെ മകൾ എന്ന് പറയുന്നത് കേൾക്കാനാണ് എല്ലാവർക്കും ഇഷ്ടം😊😊
@RawfaAsharaf-g3o3 ай бұрын
മോൾ എന്നത് വാക്കിൽ മാത്രo പോര
@MVkkkkk2 ай бұрын
Ente ammayamma mindeetilla 1 week
@dreams4198 күн бұрын
ഞാൻ ചെന്നത് 4 ആൺ പിള്ളേരുള്ളിടത്താ.. അവിടെ മക്കളും മരുമക്കളും വേറെയാ
@athirapssreekutty4013 ай бұрын
സത്യത്തിൽ ഇവിടെ കൂടുതൽ ഭാഗ്യം ammaayiyammaykykkum മരുമോൾക്കും അല്ല ആ പയ്യനാണ്. മനസ്സമാധാനം ഉണ്ടല്ലോ
@shahinashahi6253 ай бұрын
💯💯💯
@SajeethaSajeetha-v6d3 ай бұрын
Athe.. 👍🏻
@smallworld10583 ай бұрын
സത്യം!
@nish6503 ай бұрын
True😂
@FarshuFarshu-p3x29 күн бұрын
True💯
@amalulakshmi8749Ай бұрын
കണ്ണ് തട്ടാതെ ഇരിക്കട്ടെ ഇവർക്ക് 😍😍😍ഒത്തിരി ഇഷ്ടം മാത്രം
@aadhilrockzz11443 ай бұрын
മോളെ പോലെ മരുമോൾ ആകണമെങ്കിൽ അമ്മയെ പോലെ ആവണമo അമ്മായിഅമ്മ മാർ.. പിന്നെ വന്നു കേറുന്ന പെൺ മക്കളെ സ്വന്തം മക്കളെ പോലെ കാണണം അതും വേണ്ടേ കാര്യം ആണ്...
@nandananandhu98093 ай бұрын
Really
@ranisyam91953 ай бұрын
Yes
@hajarack72863 ай бұрын
Yes
@butterfly.45453 ай бұрын
Exactly ❤
@shabanashijas96053 ай бұрын
Correct 💯
@preetharajendran84263 ай бұрын
ഭാഗ്യം ചെയ്ത കുടുംബം, എന്നും ഇതു പോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ടാകും ❤️❤️
@babithajohnson53353 ай бұрын
അവിടെ ഒരു മകൾ ഉണ്ടെങ്കിൽ ഇത്രയും സ്നേഹം ആ വീട്ടിൽ ഉണ്ടാകില്ല ഒരു വിധം വീടുകളിലും കെട്ടിച്ചു വിട്ട പെൺ മക്കൾ ആണ് പ്രെശ്നം ഉണ്ടാക്കുന്നത് അവർക്കു കിട്ടാത്ത സ്നേഹം ആങ്ങളയുടെ ഭാര്യക്കു കിട്ടുന്നതു സഹിക്കില്ല എന്റെ അനുഭവം ആണ് ഇപ്പൊ എന്റെ മോളുടെയും
@MVkkkkk2 ай бұрын
Sathyam aanu. Vere tom &Jerry KZbin channel um athpole thanne. Avde nathoon illa. Nathoon ullidatha ammayammamark thandu kooduka
@alluzvloge2 ай бұрын
സത്യം ബ്രോ... 4 സഹോദരിമാർ... ഹോ... എന്റെ ഉമ്മ പേടിച്ചാണ് വൈഫിനെ ട്രീറ്റ് ചെയ്യുന്നത്
@nadeerafarook31692 ай бұрын
Sathyam
@ligymonson9929Ай бұрын
സത്യം 3ൽ 2എണ്ണത്തിനെ സഹിക്കാൻ പെട്ട പാട് എന്റെ അമ്മോ 1silent type but അതിന്റെ ഭർത്താവ് അതിന്നൂടെ ഏഷണി
@nandusmediaАй бұрын
അതു വെറുതെ ആണ് ചുമ്മാ ഒരാളെ കണ്ടു അങ്ങനെ പറയരുത്. എന്റെ വീട്ടിൽ പ്രശ്നം ഇല്ല. ഇവിടെ എനിക്കു നാത്തൂൻ ഉണ്ട് ഒരു കുഴപ്പം ഇല്ല..
@TheerthaThejas14673 ай бұрын
കേട്ടിട്ട് കൊതിയാകുന്നു ഇങ്ങനെ ഒരു അച്ഛനേം അമ്മയെയും കിട്ടിയ മോള് ഒരുപാട് ഭാഗ്യം ചെയ്ത കുട്ടിയാണ്
@Shahnasfasaludeenfasaludeen3 ай бұрын
അവൾഒളിച്ചോടി വന്നത എന്നിട്ട് അവർക്ക് നല്ല ജീവിതം . വീട്ടുക്കാരുടെ ഇഷ്ടത്തോടെ നാട്ടുകാരേയും ബന്ധുക്കളേയും വിളിച്ച് കുട്ടി കല്യാണം കഴിച്ച് ജീവിതം പോയ പെൺകുട്ടികളുടെ ജീവിതം മൂഞ്ചി.
@Shahnasfasaludeenfasaludeen3 ай бұрын
ഇതു പോലെത്ത അമ്മയമ്മയെ കിട്ടിയാൽ പെൺകുട്ടികൾ hpy ആയിരിക്കും.
@Shahnasfasaludeenfasaludeen3 ай бұрын
ഇപ്പോൾ വീട്ടുക്കാരുടെ എതിർത്ത് വരുന്നവർ മിടുക്കരുംയും അല്ലാത ജീവിക്കുന്നവർ മണ്ടരും ആയി വരുന്ന കാലം😂😂😂😂 . എന്നാൽ ഭാഗ്യമുള്ളവർക്കേ അങ്ങനെ ജീവിക്കാൻ പറ്റു
@SajeethaSajeetha-v6d3 ай бұрын
Ammamarum eth pole nilkanam thirichum pala veetilum sandhosham varum thaane🥰
@Shahnasfasaludeenfasaludeen3 ай бұрын
@@SajeethaSajeetha-v6d അത് സത്യമാണ് എങ്കിൽ dvc ഒഴിയും.
@poojasarath56883 ай бұрын
നുണക്കഥ ഉണ്ടാക്കാൻ പെങ്ങൾ ഇല്ലാത്തത് ആണ് ഈ വിജയത്തിൻ്റെ രഹസ്യം
അതെന്തു വർത്താനം 😂😂അപ്പോൾ പ്രണവ് പ്രവീൺ പ്രശ്നം ഉണ്ടായതോ,.???? 🤔sister ഇല്ലാലോ 😂എന്തൊക്കെയോ വിച്ചുകൂവ, സോഷ്യൽ മീഡിയ ആണ് എന്നുള്ള ബോധം ഇല്ലാതെ
@farooqcm6732 ай бұрын
പടച്ചോനെ ഈ ഫാമിലി എന്നും ഈ സ്നേഹം നിലനിൽക്കണേ 😘😘😘😘ഇതുപോലെ ഒരു അമ്മായിഅമ്മ അല്ല അമ്മയെ കിട്ടാൻ എന്തു പുണ്യം ചെയ്തു ചേച്ചി ✨👌👌👌👌ഏതു പെണ്ണും ആഗ്രഹിക്കുന്ന ഒരമ്മ 🥰🥰🥰🥰അമ്മ ഫാൻസ് 🫰👏👏👏
@misriyashameermisriyashame31353 ай бұрын
ഞാനും ഇത് പോലെ ചെന്ന് കേറിയ വീട്ടിൽ എന്റെ ഇഷ്ടവും കുസൃതിയും ഒക്കെ ചെയ്യാൻ ശ്രമിച്ചതാ.. പക്ഷെ അവര്ക്പുച്ഛമായിരുന്നു... അങ്ങനെ ഞാൻ ആ വീട്ടിലെ ആളായി.. വീട്ടുകാർ കൂടി നമ്മുടെ കൂടെ നിന്നാലേ എല്ലാം നടക്കു.. അല്ലെങ്കിൽ നമ്മൾ സ്വയം പരിഹാസ്യരാവും...
@Youchuzworld24 күн бұрын
Njanum 😊
@jinumariyam26118 күн бұрын
Me too
@meenukrishna77998 күн бұрын
Sathyam...
@carriagefiles-63907 күн бұрын
എന്നിട്ടോ
@misriyashameermisriyashame31353 күн бұрын
@carriagefiles-6390 അതല്ലേ പറഞ്ഞത് അവിടത്തെ ആളായി എന്ന് 😄
@Salusalini8393 ай бұрын
മോളുടെ ഭാഗ്യം 🙏🙏🙏👌👌❤️❤️🥰
@sharivaigasharivaiga44773 ай бұрын
അതെ 👌
@vindujamanu83493 ай бұрын
എനിക്ക് ഇങ്ങനെ ഒരു ഭാഗ്യം ഉണ്ട്. എല്ലാത്തിനും സപ്പോർട് ആയി husintte ഫാമിലി 🥰🥰
@RINTU-MATHEW5 күн бұрын
you are So Lucky😊😊😊 എല്ലാരും ആഗ്രഹിക്കും ഇതുപോലെ ഒരു അമ്മായിഅമ്മയും മോളും ആയി ജീവിക്കണം എന്ന് പക്ഷേ😢 ദൈവം തന്ന ജീവിതം സന്തോഷം ആയി കൊണ്ടു പോകു😊😊
@deeparajan49863 ай бұрын
മറ്റൊരു വീട്ടിന്നു വന്ന oru പെൺകുട്ടിക് adhyam മറ്റൊരു veettil ചെല്ലുമ്പോൾ പല കാര്യങ്ങളും തന്റെ വീട്ടിലെ പോലെ ആകണം എന്നില്ല അതൊക്കെ അക്‌സെപ്റ് kurach samayam കൊടുക്കണം. Pinne മകന്റെ ഭാര്യ വന്നാൽ ജോലിക്ക് ആളെക്കിട്ടീന്ന് ചോദിക്കുന്നവരാണ് പല amma മാറും. തനിക് oru മകൾ undekil avale എങനെ നോക്കുമോ അതുപോലെ മകന്റെ wife നെയും snehichu നിക്കണം. മകനെ സ്നേഹിക്കുന്ന അമ്മമാർ മരുമകളും സ്നേഹിക്കണം. അല്ലാതെ മകനെ തട്ടിക്കൊണ്ടു പോകുന്ന oru ആളായി കാണാല്ല
Ammayi Amma sontham pole kandal ingane sathoshathode jeevikaam athu pole thanne marumolum sotham pole kananam Orpad ishtan ningale🥰
@Thepsychoangel3 ай бұрын
Interview starts from 2:00
@Poombatta123 күн бұрын
മരുമകൾ ഇത്രയും നല്ലതായത് ആ വീട്ടുകാർ അത്ര നല്ലവർ ആയതുകൊണ്ട് മാത്രം ആണ് ❤ ആ കുട്ടിയെ കിട്ടിയത് അവരുടെ അല്ല ആ വീട്ടുകാരെ കിട്ടിയത് ആ കുട്ടിയുടെ ഭാഗ്യം ആണ് ❤
@Salusalini8393 ай бұрын
മോളും അമ്മയും ആണ് എല്ലാവരുടേം സന്തോഷം ❤❤❤🙏👌👌👌
@PrameelaKesav-w6x3 ай бұрын
Good family achanum ammayum makkalum inganey avanam
@adhithyaadhithya6103 ай бұрын
എനിക്ക് ഇങ്ങനെ ഒരു ഭാഗ്യം ഇല്ല ട്ടോ
@SandhyaMohanan-py7bj3 ай бұрын
എനിക്കും unde ഒരെണ്ണം 😂
@LabeebLabi-jc7kq3 ай бұрын
അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നെ...
@LekshmiJifly3 ай бұрын
Same
@FarshuFarshu-p3x29 күн бұрын
Same😢
@rethiradhakrishnan29913 ай бұрын
ദൈവഠ അനു grahikette Good family
@Shahnasfasaludeenfasaludeen3 ай бұрын
നമ്മുക്ക് ഉണ്ട് അമ്മായിമ്മ അത് മോളോടും മരുമകനോടുമാണ് കുറ്. പറഞ്ഞിട്ട് കാര്യമില്ല .
@molammadavid88713 ай бұрын
😂😂😂😂😂.. സഹിച്ചോ.. സഹിച്ചോ.. 😜😜😜😜😜😜
@Shahnasfasaludeenfasaludeen3 ай бұрын
@@molammadavid8871 ഞാൻ സഹിക്കില്ല
@Epicdancereyon3 ай бұрын
Correct
@jayasreer64023 ай бұрын
Yes
@Wonder_kids20243 ай бұрын
😢😢😢😢😢sathyam
@jaicevenadan62943 ай бұрын
കെട്ടിച്ചു വിടുന്ന പെൺകുട്ടികളോട് എല്ലാവരും പറയും അഡ്ജസ്റ്റ് ചെയ്യണം എന്ന്... സത്യത്തിൽ പെൺകുട്ടികൾ ആണോ അഡ്ജസ്റ്റ് ചെയ്യേണ്ടത്... ഒരു പരിചയവും ഇല്ലാത്ത ഒരു വീട്ടിലേക്കു, പരിചയം ഇല്ലാത്ത സ്ഥലത്തേക്ക് വരുന്ന പെൺകുട്ടികളെക്കാൾ അഡ്ജസ്റ്റ് ചെയ്യേണ്ടത് അവളുടെ ഭർത്താവും വീട്ടുകാരും ആണ്... ഈ അമ്മയും അച്ഛനും ഭർത്താവും അത് മനസിലാക്കി... അതാണ് അവരുടെ വിജയവും
അമ്മയെ പോലെ അമ്മായി അമ്മ അങ്ങനെ ആയത് കൊണ്ട് മാത്ര മോളെ പോലെ മരുമകൾ ആവുന്നേ.. ഇങ്ങനെ ഒകെ ഉള്ള ഭാഗ്യം ലഭിക്കു😢❤
@misriyashameermisriyashame31353 ай бұрын
എല്ലാ മക്കളോടും പറയും അമ്മായിമ്മയെ സ്വന്തം അമ്മയെ പോലെ കാണണമെന്ന്.. ആരും മരുമകളെ സ്വന്തം മകളെ പോലെ കാണണമെന്ന് പറഞ്ഞു കൊടുക്കില്ല... ലക്കി ഫാമിലി ഇഷ്ടം..
@SangeethaMB-s2q3 ай бұрын
ഇതുപോലെ ഒരു അമ്മായിഅമ്മയെ കിട്ടാൻ പുണ്യം ചെയ്യണം എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ ഇതുപോലെ ഒരു അമ്മയെയും അനിയൻ ഉള്ള ഒരു വീട്ടിലോട്ടു പോകാനാണ് എന്റെയും ആഗ്രഹം ചേച്ചി ശെരിക്കും lucky ആണ്
Sathym 😊 evide oru sathanm unde but njn avlode vare chirichottu samsarikkum annile jivikkn pattu ent ammayi amma pavam ane but nathoon paraveppane
@poojasarath56883 ай бұрын
Sathyam
@Starzz2ii3 ай бұрын
Enikum 😢
@NifithaShafeek3 ай бұрын
Ingane oru family il chennu keraan bagym cheyyanam....super family ❤❤ennum e snehm indaakattee
@simran310Күн бұрын
Padachone ardeyum kannu thattaathe iriktee...❤
@Nusrath7183 ай бұрын
Masha Allah😻😻
@Diyasinu-uf9hl3 ай бұрын
Adipoli family aan 🥰❤️
@MehrunissaAziz-yp9of3 күн бұрын
Lucky is lucky girl🎉nalloru ammayiammaye kittile❤
@sreyakrishna-qk8ep24 күн бұрын
അമ്മ പറന്ന അച്ചുവിന്ദ കാര്യം കട്ട് സംഗടം വന്നു ❤❤❤❤❤❤❤❤
@athulyaM773 ай бұрын
Adhyathe intro kndapl thanne like adichu cmntum❤️ Amma❤️
@aloeshyaswarna768713 күн бұрын
സ്വന്തം മോളെ പോലെ കാണുന്ന ഒരു അമ്മ ❤😘എന്റെ fav ആണ്..... 🥰
@Diyasinu-uf9hl17 сағат бұрын
Mashallah ❤kannu thattathirikkatee...😊
@BasheeraBachi-pc3ln12 күн бұрын
Kunj janichathin shesham kannunnavarundo 👍
@Ur.HealingArea-p3o13 күн бұрын
Really lucky family ❤️കണ്ണ് തട്ടാതിരിക്കട്ടെ
@ishwaemin89643 ай бұрын
അമ്മാവൻറെ സംസാരം ഭയങ്കര ഇഷ്ടമാണ്
@harshinajamshith8503 ай бұрын
Super family
@Niharika8093 ай бұрын
ഭാഗ്യം ചെയ്ത പെൺകുട്ടി എന്നല്ല കോടി പുണ്യം ചെയ്ത പെൺകുട്ടി 🥹ശരിക്കും കണ്ണ് നിറഞ്ഞു പോയി, ഈ ജന്മം എനിക്ക് കിട്ടാത്ത ഭാഗ്യം,😢
@sainabamuhammed52193 ай бұрын
Aa kunju poyathu kondanu ammayuda mugathu appozhum oru vishamam❤❤❤❤❤
@farisasuhail65083 ай бұрын
നല്ലൊരു അമ്മ
@SirfaSirfa-h9s2 күн бұрын
Adi poli family ❤ Mashaallah ❤
@Sophyshaji-pz4tc3 ай бұрын
God bless your sweet family ♥️♥️♥️♥️❤❤❤
@FousiyaaFousii3 ай бұрын
Chechiiiii. Luckily aaanu. 😢😢😢😢😢😢😢😢😢😢😢😢😢
@shahinaibrahim31713 ай бұрын
Masha allah🥰❤️
@MuneeraAripra2 ай бұрын
Sharikum valiya bagiyam ann so 🥰🥰
@sumamsumam3203 ай бұрын
Lovely fmly 👍👍👍🥰
@creativerays89383 ай бұрын
അവനവൻ സ്വന്തമായിട്ട് ഉണ്ടാ ക്കുന്ന പ്രശ്നമാണെങ്കിലും മരുമക്കൾ അതിനോട് എതിർക്കാതിരിക്കേം അഡ്ജസ്റ്റ് ചെയ്യേം വേണമെന്നാണ് പലരുടേം ധാരണ, ആൺമക്കളെ തട്ടിയെടുക്കുന്ന ഭയങ്കരികളായാണ് ചില അമ്മായയമ്മമാർ മരുമക്കളെ കാണുന്നത്, അങ്ങനെയാണെങ്കിൽ മക്കളെ കല്യാണം കഴിപ്പിക്കരുത്, കഴിപ്പിച്ചാൽ അവര് ചെലപ്പോ ബുദ്ധിമുട്ടിയെന്നോ ചെലവ് കൂടിയെന്നോ ഒക്കെ വരും, അമ്മായിയമ്മക്കും അമ്മായിയച്ഛനും വീറും വാശിയും ഉണ്ടെങ്കിൽ അവരെക്കാൾ വയസ്സുകുറവുള്ള മരുമക്കൾക്കും അതുപോലെ വാശിയും അഭിമാനോം ഒക്കെ ഉണ്ടാവും, അതൊന്നും കാണിക്കാതെ നല്ല രീതിയിൽ മുന്നോട്ട് പോവണെങ്കിൽ മരുമക്കളെക്കാൾ അനുഭവസമ്പത്തുള്ള അച്ഛനും അമ്മയും സ്വയം ഒതുങ്ങണം, അപ്പോ തിരിച്ചും മനസിലാക്കാനും സ്നേഹിക്കാനും കഴിയുന്ന ഒരുപാട് പെൺകുട്ടികളുണ്ട് ഇത്പോലെ
@sreeshmasajeesh42913 ай бұрын
Amma❤️😍🥰
@bhavanashaji97963 ай бұрын
Pranav Praveen you tubersne interview cheyamo❤
@MVkkkkk2 ай бұрын
Avr interview kodukanjitaa.. Kodthaa aa keerthana raveendran nte topic varum. Anchor avrde old relationship nte karyam chodikum. Apo praveen babababa adikum. Athavanu ariya.. Atha lavan interview kodukaathe
@faranizu61023 ай бұрын
Pranav praveen interview cheyyamo
@fathimalubaba58083 ай бұрын
Good family ❤❤❤❤❤❤
@reshmavishnu-vn8vt3 ай бұрын
Chechida vtukark ithu kanumbol orupad sathosham agum mole Ithrayum nalla oru family poyathinum nalla oru husband kittiyathinum
@HasnathRazak3 ай бұрын
Mashallah igane nne ee kudumbam adipoli avatte❤
@FaizalFazi-t1r2 ай бұрын
Nice video, lucky family love you 🤩🤩💖💖🤩💖💖❤❤❤❤😊😊😊😊😊😊
ഒരുപാട് സന്തോഷം നൽകിനിങ്ങളുടെ എല്ലാ കര്യങ്ങളും. എന്നും ഇതുപോലെ ഒത്തൊരുമയോടെ നിങ്ങൾക്ക് മുന്നോട്ട് പോകാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ. മറ്റുള്ളവർക്ക് കാണുമ്പോൾ സന്തോഷം ഉണ്ടാക്കാൻ നിങ്ങൾക്ക് പറ്റുന്നുവെങ്കിൽ അതൊരു ഭാഗ്യം തന്നെയാണ്.. ❤❤❤✍🏾
@susanmathew12483 ай бұрын
Lucky mother in law.
@dr.dmghumanity3 ай бұрын
Literally in tears when the mother speaks. A mother in all aspects.
@minijoyjoy15493 ай бұрын
എനിക്ക് വേണം ഈ അമ്മയെ
@suhailadoha24473 ай бұрын
ഇനി കിട്ടില്ല😂
@DhanyaMohandas-i6x3 ай бұрын
Kadditt kothiyavunnu .... really lucky family ❤
@Happiest__soul3 ай бұрын
mastani ippo korchudi mature aai over chali okke maari standard aai👍🏻keep going dear❤️
@Diyaaah01026 күн бұрын
Amma super ❤❤❤
@kunjumol80373 ай бұрын
Spr family ❤
@MaheshMM19853 ай бұрын
ഞാൻഇവരെകണ്ടിട്ടുണ്ട്സൂപ്പർ വീഡിയോകളാണ്
@RamlaPP-bl3ln3 күн бұрын
സൂപ്പർ
@marygreety86963 ай бұрын
Nalla manasulla kutti. Athe manasulka oru veetil vannu. ❤. God bless you all
@ramlaramla497520 күн бұрын
അച്ചനും അമ്മയും👍👍👍👍👍👍👍
@RaseenaKk-v4m3 ай бұрын
നല്ല സ്നേഹം എന്നു എപ്പഴും ഈ സ്നേഹം നിലനിർത്തട്ടെ ഇനി ഈ സന്തോഷ കുടുംബത്തിലേക്ക് കുഞ്ഞു രാജകുമാരിയെ കാത്തിരിക്കാം❤️❤️❤️❤️❤️❤️ എല്ലാ വീടിയോസും കാണാറുണ്ട് ലക്കി ഫാമിലേന്റേത്❤❤❤❤❤
Enik ind oru Ammayiamma ente mrgg kayinjit 7years aayi ith vare enne swantham mole pole kanditilla verum velakarathiye pole aan njan avark.ilaya marumakale swantham mole pole kaanum
Ninnod poruthappedikkum. ninte idd kashttappeduthiyathin. Saramilla. Namme kann neer padacha rabb kanunnu.
@afraawonderland25383 ай бұрын
Just wait dear...... ഇങ്ങോട്ട് വന്നോളും തനിയെ.... അല്ലാതെ എവിടെ പോവാൻ
@JinsiKR-w5c3 ай бұрын
ഒരെണ്ണം ഇവിടെയും ഉണ്ട്. മരുമകള്‍ ആയി ഞാന്‍ തന്നെ ഒള്ളു. ഇനി വരാനും ഇല്ല. എന്നാലും നാട് മൊത്തം എന്റെ കുറ്റം പറയാന്‍ time ഒള്ളു പുള്ളിക്കാരിക്ക്. വഴക്ക് പറയുമ്പോള്‍ മാത്രം മക്കളും മരുമക്കളും ഒരുപോലെ. സ്നേഹത്തിന്റെ കാര്യത്തില്‍😔അതില്ല🥲
@Salusalini8393 ай бұрын
👌👌❤️
@AboobakkarAboobakkar-mo6br2 ай бұрын
അമ്മക്ക് സീരിയലിൽ അമ്മ വേഷം കിട്ടിയാൽ തകർക്കും നേച്ചറൽ act ആണ്
Ente husbandine three sisters ann. Ennikk husbandinte veettil oru avakashavum illa enn sisters eppozhum parayarnd.Avarud paril oru case kodikatte enn palappozum chinthikkarund.