Yaseen back to power🔥😍😍... Hope this video also come to trending 😌✨
@yaseenvlogs19482 жыл бұрын
Thanks everyone
@an_artistworld2 жыл бұрын
@@yaseenvlogs1948 😍😍❤️
@renjith.pprabhakran32352 жыл бұрын
ഇന്ത്യയിലും നടക്കുന്നുണ്ട് തമിഴ്നാട്ടിൽ ചില ഭാഗങ്ങളിൽ ഇത് നടക്കുന്നുണ്ട്( ഉദാഹരണം ഒരു ജയറാം സിനിമയിൽ ജയറാമിനെ കെട്ടാൻ വേണ്ടി നടക്കുന്ന പെൺകുട്ടി അതായത് സഹോദരിയുടെ മകൾ. തമിഴ് നടൻ പ്രഭു വിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന കഥ)
@Nenatnyacohen2 жыл бұрын
@@yaseenvlogs1948 യാസീനെ യഥാർത്ഥ മുസ്ലിം ഇൻഡോനേഷ്യ അടുത്തറിയണം എങ്കിൽ Aceh , Acheh പ്രാവിശ്യയിലേക് പോകുക, അവിടെ ആണ് ഇൻഡോനേഷ്യയിൽ ശരിയാ നിയമം ഉള്ളത്
@divyagopal81822 жыл бұрын
@@Nenatnyacohen ..m 6
@tryagain33942 жыл бұрын
ജീവിതത്തിൽ ഇങ്ങനെ ഉള്ള സ്ഥലത്ത് ഒരിക്കലും എത്താൻ പോകുന്നില്ല... ഇതെല്ലാം കാണിച്ച തന്നതിന് ഒരുപാട് നന്ദി യാസീൻ..
@darvinpappachan2 жыл бұрын
നിങ്ങളുടെ സംസാരരീതി കൊണ്ട് തന്നെയാണ് എല്ലാ വീഡിയോയും ഞാൻ കാണാറുള്ളത്, വടക്കൻ മലയാളം കേൾക്കാൻ നല്ല രസമല്ലേ😊
@abuksa94652 жыл бұрын
❤️broo
@robinjose11572 жыл бұрын
Travalista power
@pigeongamingkerala2 жыл бұрын
തെക്ക്, വടക്ക്, കിഴക്ക് അങ്ങനെ ഒരുപാട് കേരളം ഒന്നും ഇല്ല ഒരേ ഒരു കേരളം...... 🌚🌚🌚🌚🌝🌝🌝
@krishnadaskrishnadas1502 жыл бұрын
അതന്നെ
@DevapriyaRajesh-jj3pn10 ай бұрын
😢😮
@ninetyone80302 жыл бұрын
പുസ്തകങ്ങളിൽ കാണാത്തത് ലോകം ചുറ്റിയാൽ കാണാമല്ലോ 🥰🥰ഇതിലും വലിയ വിദ്യാഭ്യാസം വേറെ എങ്ങനെ കിട്ടും....നിങ്ങൾ ലോകം കണ്ടറിയുന്നു 😍ഞങ്ങൾ നിങ്ങളുടെ കാഴ്ചകളെ കണ്ട് ലോകമറിയുന്നു 🥰😍👍👍
@arunrajkp77622 жыл бұрын
👍🥰🥰🥰🥰🥰👏👏👏👏👏
@sree....straveller39832 жыл бұрын
ഇതാണ് യഥാർത്ഥ വിദ്യാഭ്യാസം... ♥️
@hashimVibes852 жыл бұрын
സത്യം
@omsofficial15292 жыл бұрын
സംസാരത്തിലെ ഈ നിഷ്ക്കളങ്കതയാണ് നിങ്ങളുടെ പ്ലസ് പോയിന്റ് , കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് ഇത്തരം അവതരണ ശൈലിയാണ് , എല്ലാ ഭാവുകങ്ങളും നേരുന്നു💞
@yaseenvlogs19482 жыл бұрын
❤️
@beatricebeatrice7083 Жыл бұрын
Yes, തീർച്ചയായും 😊👌🏻
@loganstarr98892 жыл бұрын
ഭാഷ ഒന്നും പ്രശ്നമല്ല ,എല്ലാം മലയാളം അല്ലെ കേൾക്കുന്നവർക്ക് മനസ്സിലാകുന്നുണ്ടല്ലോ അതു മതി.😊❤
@yaseenvlogs19482 жыл бұрын
👍🏻❤️
@maheshkm40852 жыл бұрын
പറയുന്ന ശൈലി ഒരു കുഴപ്പവും ഇല്ല . യാസീൻ ഭായ് ചോദിച്ചു മനസ്സിലാക്കി ഒരോ കാര്യങ്ങളും പറഞ്ഞു തരുന്നു എന്നല്ലാതെ എന്ത് പ്രശ്നം ഭായ്. ഇങ്ങനെയെങ്കിലും കാണുവാൻ പറ്റുന്നത് തന്നെ വലിയ കാര്യം ❤️❤️❤️🌺🌺🌺🌹🌹🌹
@vishnupriyamani17812 жыл бұрын
സ്വന്തം കഴിവിൽ ഒരു കുറവും തോന്നേണ്ട കാര്യം ഇല്ല...എല്ലാവർക്കും അവരവരുടേതായ രീതിയിൽ ഉള്ള സംസാരങ്ങൾ ആണല്ലോ.. അപ്പോ കഴിഞ്ഞ കാര്യം തീർന്നു അടുത്തത് എന്ത് എന്ന് മാത്രം ചിന്തിക്കുക....all the best dear bro
@saleenanoushad433511 ай бұрын
anthykazivilla.pachparunathnallath.kazivullavan
@muhammedshalu80292 жыл бұрын
ഇതു നമുക്കും ഒരു പാഠമാക്കിത്തരുകയാണ് യാസീൻ ബ്രോ പുസ്തകം വായിച്ചു മനസ്സിലാക്കിയിട്ട് കാര്യമില്ല ഇത്പോലെ ലോകം കാണണം 🙌🏻😍
@عبدالسلامالعبدالسلام-د7د2 жыл бұрын
സോഷ്യൽ മീഡിയയിൽ നിന്നും ഓരോ ഡിസ്ട്രിക്ട് സ്‌ലാങ്ങും ഏകദേശം മനസിലാക്കാൻ മലയാളിക്ക് കഴിഞ്ഞിട്ടുണ്ട്. ഡിയർ ബ്രോ എനിക്ക് താങ്കളിൽ ഒരു കുറവും കാണാൻ കഴിഞ്ഞിട്ടില്ല മുന്നോട്ട് പോവുക. സ്നേഹത്തോടെ നന്മകൾ നേരുന്നു 🤝
@najiyajiyad55122 жыл бұрын
ഞാൻ 2 day ആയിട്ടുള്ളു നിങ്ങളൂടെ വിഡിയോ കാണാൻ തുടങ്ങിട്ട്. ഇപ്പോൾ എല്ലാ വീഡിയോസ് ഉം കണ്ടു തീർക്കുകയാ. 😍എല്ലാം അവിടെ പോയി കണ്ടൊരു ഫീലിംഗ് 👍👍👍thank u ബ്രോ..
@muhammedminhaj26122 жыл бұрын
Me too
@hameedpotiyi79252 жыл бұрын
നിങ്ങള പോലുള്ള മിടുക്കൻമാരായ ആളുകൾ ഉള്ളതിനാൽ ഓരോ നാടിനെ കുറിച്ചു അറിയാൻ കഴിയുന്നു.. വളരെ സന്തോഷമുണ്ട്. കണ്ടും കേട്ടും ഇരിക്കാനും രസമുണ്ട്. നിങ്ങൾ ഇന്ത്യയിലുടനീളം സഞ്ചരിച്ചപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ടായിരുന്നു.
@rangithpanangath75272 жыл бұрын
വ്യത്യസ്തമായ കൾച്ചറും അവരുടെ വിശ്വസിക്കാൻ പറ്റാത്ത ആചാരങ്ങളും യാസീൻ പറയുന്നത് നിങ്ങൾ സാധരണ പറയുന്ന ഭാഷയാണ് അതിൽ തെറ്റില്ല കല്യാണആഘോഷം സൂപ്പർ 👍👍👍❤❤🙏🙏🙏
@sajimolpalakkad35822 жыл бұрын
മലയാളം തന്നെ ആണല്ലോ bro പറയുന്നത് അതിൽ വ്യത്യാസം ചിലപ്പോൾ വാക്കുകൾ ആവാം അല്ലാത്ത മൊത്തത്തിൽ ഒരു കുഴപ്പവുമില്ല. Keep it up 💞😁👍
@rinathomas11502 жыл бұрын
നിങ്ങളുടെ സംസാരം ishtapettannu ഞാൻ വീഡിയോ കാണാൻ തുടങ്ങിയയത് കേൾക്കാൻ സൂപ്പർ ആണ്, ബ്രോ നിങ്ങൾ ഇങ്ങനെ സംസാരിച്ചാൽ മതി 👍
@venugopalan3973 Жыл бұрын
യ്യ് ... ഞമ്മളെ കുട്ട്യാ ട മോനെ😂 കേരളത്തിന്റെ വേറിട്ട സംസ്ക്കാരത്തിന്റെ മുത്ത്❤❤❤❤❤😂😂😂
@adarshkannan10042 жыл бұрын
വ്യത്യസ്തമായ ഒരുപാട് സംസ്കാരങ്ങളെ മലയാളിക്ക് കാണിച്ചു തരുന്നതിന് ഒരുപാട് നന്ദി😍😍. Supper bro ❤️you will continue your travelling 😍😍
@കണ്ണൻസ്രാങ്ക്-ഠ1ഥ2 жыл бұрын
മോനെ യാസീൻ നീ കണ്ട കാര്യങ്ങൾ നിനക്ക് അറിയുന്ന പോലെ അവതരിപ്പിച്ചാൽ മതി വീഡിയോ പോളിയാണ് ❤️❤️❤️😘
@yaseenvlogs19482 жыл бұрын
👍🏻
@SKumar-dt9bu2 жыл бұрын
യാസിൻ... 🤣. നീ അവിടെ കറങ്ങി നടന്നപ്പോൾ തന്നെ ഞാൻ വിചാരിച്ചതാ നീ അവിടെ നിന്നും ഒരുപെണ്ണിനെ അടിച്ചോണ്ടുവരും. എന്ന്.... 🤣... ഇന്നത്തെ വീഡിയോ.. 👌👌.. ശുഭയാത്ര 👍🏻👍🏻.. ❤❤
@Preshpresh15392 жыл бұрын
ബാത്‌റൂമിൽ പോകാതെ അതിനകത്തു ഹണിമൂൺ 😄😄🙏🏻🙏🏻
@XD123kkk2 жыл бұрын
🙄
@muhammedsuhailpmuhammadsuh78612 жыл бұрын
3ദിവസം ബാത്രൂമിൽ പോകാതെ ഇരിക്കുക എന്നത് ഡാർക്ക് സീൻ ആയി പോകും
@kumarisajikumarisaji75592 жыл бұрын
ഉമ്മയെ വിഷമിപ്പിക്കണ്ട. ബാലിയിൽ കൂടണ്ട വേഗം അടുത്ത നല്ല നല്ല കാഴ്ചകൾ കാണിച്ചു തരാൻ തുടങ്ങിക്കോളൂ ❤❤❤
@KabeerVKD2 жыл бұрын
😂😂
@koyamon80442 жыл бұрын
അതേ വേഗം അടുത്ത സ്ഥലത്തേക്ക് വിടുക
@willbefine6532 жыл бұрын
😂😂😂😂
@robinjose11572 жыл бұрын
Travalista power
@javadmohd54312 жыл бұрын
@@koyamon8044 Lllll
@aboobacker34062 жыл бұрын
നന്നായിട്ടുണ്ട് മാറ്റം ആവശ്യമില്ല പോകൂ മുന്നോട്ടു തന്നെ തുടരുക എല്ലാവർക്കും ഇഷ്ടമാവും 👍👍
@yaseenvlogs19482 жыл бұрын
❤️
@karimpankaaranvlogs83322 жыл бұрын
മുറപ്പെണ്ണ്, ചെക്കൻ ബന്ധം നമ്മുടെ കേരളത്തിലും വിവിധ മത വിശ്വാസികൾ ഫോളോ ചെയ്തിരുന്നു അടുത്ത കാലം വരെ, പുതിയ തലമുറയിലും അപൂർവമായി കണ്ടു വരുന്നുണ്ട് 👌
@shijivijayakumar40952 жыл бұрын
നീ നിന്റെ രീതിയിൽ സംസാരിക്കു.. യാസീൻ 🔥ഒറ്റക്ക് ഇതെല്ലാം ചെയുന്നില്ലേ നിന്നെ സമ്മതിക്കണം 🔥
@aswathybabu4942 жыл бұрын
Village അടിപൊളി.. വ്യത്യസ്തമായ ആചാരം.3:55വീടിന്റെ അകം traditional ആയിട്ടുണ്ട്.. നല്ല variety aa
@yaseenvlogs19482 жыл бұрын
❤️
@Sameersami962 жыл бұрын
നിനക്കാണോ കുഞ്ഞേ അറിവില്ലാന്ന് പറഞ്ഞത് തമാശക്ക് പോലും ഇനി ഇങ്ങനെ പറയല്ലേ എന്താലും വിഡിയോ super ❤❤❤ പൊളിച്ചു
@mounam31332 жыл бұрын
യാസീൻ ഓരോ വീട്ടിക്ക് ഒളിഞ്ഞു നോക്കുമ്പോൾ തേൻ മാവിൻ കൊമ്പത്തെ മോഹൻലാലിൻറെ അനുഭവം ആവാതിരുന്നാൽ മതി 😄
@shababarikkath72182 жыл бұрын
വല്ലാത്ത ജാതി !! ഒരോരോ ആചാരങ്ങളേ ..... anyway പുത്തൻ അറിവുകൾടെ മേച്ചിൽ പുറങ്ങൾ തേടിയുള്ള യാസീൻ bro യുടെ യാത്രകൾക്ക് എല്ലാവിത ഭാവുഗങ്ങളും🎉🎉🎉
@mary73tomas2 жыл бұрын
Brother u are great
@mary73tomas2 жыл бұрын
Brother u are great
@shahinashahi6252 жыл бұрын
20:36 പച്ചയായ മനുഷ്യൻ (നിഷ്കളങ്കൻ )🥰😁ഒരുപാട് ഉയരങ്ങളിലെത്തട്ടെ ✌🏻
@ASHIK__SHORTS2 жыл бұрын
Thanks
@JandAcouples2 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടിരിക്കാൻ അടിപൊളി ആണ്... ടൈം പോകുന്നത് അറിയില്ല... കാണാത്ത കാഴ്ചകൾ..... അടിപൊളി...❤❤🥰
@beatricebeatrice7083 Жыл бұрын
മോനെ, നിന്റെ ഭാഷ നല്ലത് തന്നെ, എല്ലാർക്കും മനസിലാകുന്നുണ്ട്. നിന്റെ open talking എല്ലാർക്കും ഇഷ്ട്ടമാണ്. Good pls go forward, May God bless and take care of you. We all love you mone... 👍
@abooaboo7962 жыл бұрын
സ്കൂളിൽ. പഠിക്കാൻ പറ്റാത്ത. അധിയാപകർ ക് അറിയാത്ത അറിവുകൾ. ഇന്ത്യൻ. സംസ്സ്‍കാരം. നൽകിയ. യാസീൻ ബ്രോ. GOOD 👍
@aboobakerca51132 жыл бұрын
നീപറഞത്റോങ്
@Linsonmathews2 жыл бұрын
Thumb nail കണ്ട് ഞെട്ടി എങ്കിലും നമ്മുടെ നാട്ടിൽ മുറപ്പെണിനെ കെട്ടുന്ന പോലെ ആണെന്ന് അറിഞ്ഞപ്പോൾ ഒരു സമാധാനം 😄👌
@@salmaak6804 സൽമയുടെ ആങ്ങള സൽമയെ കല്യാണം കഴിക്കുന്നത് ചിന്തിക്കാൻ പറ്റുമോ ഞങ്ങൾക്ക് പറ്റില്ല. അതാണ് അത്തരം തമ്പ്നയിൽ ഇട്ട് കാണുമ്പോൾ യാസീൻ blog നേ പുച്ഛം തോന്നുന്നു
@shajanpadinjaruveetil56022 жыл бұрын
യാസീൻ ഭാഷ ഒന്നും ഒരു പ്രശ്നമല്ല. വീഡിയോ വളരെ ഇഷ്ടപെട്ടു . continue കട്ട സപ്പോർട്ട് ഉണ്ടാവും
@yaseenvlogs19482 жыл бұрын
❤️
@cyriljosep69522 жыл бұрын
എല്ലാം തികഞ്ഞ വർ ആരും ഇല്ല.... U r so good
@hashimVibes852 жыл бұрын
ആദ്യമായി അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു..... അറിയാത്ത ഒരു പാട് കാര്യങ്ങൾ ....ഞങ്ങൾക്കും എത്തിച്ചു തന്നതിന് നന്ദിയും അറിയിക്കുന്നു...... എല്ലാം നന്നായി വിശദമായി പറഞ്ഞു തന്നു...... ഉഷാറായിട്ടുണ്ടേ..... അവരുടെ ആചാരങ്ങളും വീടുകൾ വ്യാപാരങ്ങൾ ട്രഡീഷണൽ എല്ലാം.... എല്ലാം .......ഒന്നും പറയാനില്ല......വീഡിയോ ഇരുന്നു കണ്ടു പോകും ........
@bindust6041 Жыл бұрын
നിന്റെ അവതരണം ആണ് നിന്റെ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് super bro
@BlackCat809l2 жыл бұрын
സത്യം പറഞ്ഞതിന് നന്ദി അതാണു ശരി Nb ഉദാഹരണത്തിന് അവിടത്തെ ഒരു ചെക്കനെയും പെണ്ണിനെയും കാണിച്ചില്ല
@shamishamila77572 жыл бұрын
നിങ്ങളുടെ സംസാര ശൈലി കൊണ്ട് മാത്രം നിങ്ങളുടെ വീഡിയോ ഞാൻ കണ്ടു തുടങ്ങിയത് 👍👍👍
തട്ടി കൊണ്ടു പോകുന്നത് ട്രയൽ നോക്കാനാണോ? ok അല്ലെങ്കിൽ വിട്ട് കളയാം😅😅 അടിപൊളി
@vcmk67282 жыл бұрын
നല്ല അവതരണം. എല്ലാ മനുഷ്യരും മറ്റുള്ളവരുടെ മുമ്പിൽ മേമ്പൊടി ചേർക്കുക എന്ന് പറയും മലയാള ഭാഷയിൽ. അതുപോലെ സ്വത്വം മറച്ചുവെച്ച് സംസാരിക്കും. നിങ്ങൾ നിങ്ങളായി തന്നെ ജീവിക്കുന്നു. അതിൽ വരുന്ന പദങ്ങൾ അല്ലേ. ഇതാണ്ഒറിജിനൽ
@sruthykj2 жыл бұрын
നിങ്ങൾ ഇങ്ങനെ തന്നെ അവതരിപ്പിച്ചാൽ മതി.. ഈ സംസാരം തന്നെയാണ് ഈ വീഡിയോ കാണുവാൻ തോന്നുന്നതും.
@thenmozhi2025 Жыл бұрын
👌👍oru village oroRetheyala
@gopalkrishnant86712 жыл бұрын
Yasin, you are a down to earth person. You are explaining well. You can be proud of it.
@reshmarenju39392 жыл бұрын
നിങ്ങൾ കല്യാണം കഴിക്കുന്ന പെൺകുട്ടി ഭാഗ്യവതിആയിരിക്കും 🙌എന്തോരം സ്ഥലങ്ങൾ കാണാം
@yaseenvlogs19482 жыл бұрын
😂😂❤️
@ManojKumar-vw7st2 жыл бұрын
നമ്മുടെ നാട്ടിലും ഉണ്ട് ,,വല്ലിപ്പാന്‍റെയും എളാപ്പാന്‍റെയും മോളെ കഴിക്കുന്നുണ്ടല്ലൊ,അതും പെങ്ങളല്ലെ
@sherasspicyworld24442 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ ഇപ്പോൾ കാണാറുണ്ട്. എല്ലാം അടിപൊളി verity 🌹
@rahulrs15682 жыл бұрын
ചേട്ടന്റെ വീഡിയോ എല്ലാം കിടിലം 👍🏼👍🏼
@kallyani55222 жыл бұрын
നിഷ്കളങ്കമായ സംസാരം തന്നേ anu yaseente video de പ്രത്യേകത..loved it ❤️
@yaseenvlogs19482 жыл бұрын
❤️
@basheerma88282 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇനിയും തുടരുക ഇങ്ങനെയും ലോകം ഉണ്ടല്ലോ
@ushacg82857 ай бұрын
സൂപ്പർ വിഡിയോ വിവിധ സംസ്ക്കാരം കാണിച്ചു തരുന്നതിനു നന്ദി 👍👍
@sheelasheela36272 жыл бұрын
നിങ്ങൾ നിങ്ങളുടെ ഭാഷയിൽ സംസാരിച്ചാൽ മതി അതാണ് സത്യം
@sudarsanas45912 жыл бұрын
മകനേ നിന്റെ ഭാഷയിൽ സംസാരിക്കുന്നത് കൊണ്ട് കാണാനും കേൾക്കാനും തോന്നുന്നത് god blessyou
@muneebmuni50862 жыл бұрын
Yaseen bro Last paranja dialogue Enk ishttayi..njn ividunnu pennu kettua Enn...Umma ini oru thirichu varavila😂🤣🤣
@manu42382 жыл бұрын
അതിന് നീന്റെ ഭാഷയ്ക്ക് എന്താ പ്രശ്നം ..!? നീന്റെ ഭാഷയാണ് പച്ച മലയാളം ... അത് ഒരോ മലയാളിക്കും മനസിലാകുന്നുണ്ട് . പിന്നെ ചതുരാകൃതിയിൽ മലയാളം പറയുന്നില്ല എന്നുമാത്രം അതു തന്നെയാണ് നിന്റെ വിജയവും ... പിന്നെ വിദ്യാഭ്യാസം ; ലോകം ചുറ്റുന്നു ,പല നാട്ടുകളിലെ ജനങ്ങളെ കാണുന്നു അവരായിട്ടു ഇടപഴകുന്നു ,അവരുടെ ജീവിതം ഞങ്ങളെ കാണിക്കുന്നു ... ഞങ്ങൾ സന്തോഷിക്കുന്നു .. നീ നല്ല രീതിയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു ...!!! നീന്നെയും .നീന്റെ ഭാഷയേയും ,നീന്റെ വ്ലോഗും ഞങ്ങൾ ഇഷ്ടപ്പെടുന്നു bro ...keep it up ...
@ninetyone80302 жыл бұрын
പുസ്തകങ്ങളിൽ കാണാത്തത് ലോകം ചുറ്റിയാൽ കാണാമല്ലോ 🥰🥰ഇതിലും വലിയ വിദ്യാഭ്യാസം വേറെ എങ്ങനെ കിട്ടും....😍
@arunrajkp77622 жыл бұрын
👍🥰👏👏👏👏👏
@anaconda2232 жыл бұрын
തട്ടിക്കൊണ്ടുപോകുന്നതും പെങ്ങളെ കല്യാണം കഴിക്കുന്നതും വീരശൂരപരാക്രമിയാണെന്ന് തെളിയിക്കാൻ ആയിരിക്കും😂
@yaseenvlogs19482 жыл бұрын
❤️
@venugopalan39732 жыл бұрын
യാസീൻ .... കേരളക്കാരുടെ തനിമ നിന്റെ ആത്മാർത്മാ ർദ്ധയിൽ കാണുന്നതിൽ വല്ലാത്ത സന്തോഷം കേരളത്തെ നിങ്ങളെപ്പോലെയുള്ളവരാണ് വേറിട്ടതാക്കുന്നത്.
@jagadheeshcp21152 жыл бұрын
ഒരിക്കലും കാണാൻ കഴിയാത്ത ഒരു പാട് കാഴ്ചകൾ സമ്മാനിച്ച .yaseen ഒരു കുതിര പവൻ
@jagadevanpillaiggjpillai66832 жыл бұрын
Thankal oru adorable aanu! Manasilakunna bhashayil vivaram nalkunnathu thankaleyullo! Super video aanu thankaley yedukkunnathu! Inuyum veideo yetukkooo! Congratulations!
@safoorabeegumi13882 жыл бұрын
യാസീൻ നിങ്ങൾ ബ്ലോഗ് കാണുന്നത് തന്നെ നിങ്ങളുടെ സംസാരം കേൾക്കുവാൻ വേണ്ടിയാണ്
@robinhoodgaming16612 жыл бұрын
Njn adyam aayittu aanu ningadea video kanunnathu... Adipoli aanu ella videos orupade kaaryam ariyan sadhikkunnu Unde ❤❤
@Rahul007s2 жыл бұрын
Blood relation marriage ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മാരകമായ ജനിതക രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്
@kathoosworld67152 жыл бұрын
അതൊരു വിദൂരമായ സാധ്യത മാത്രമാണ് ,കേരളത്തിൽ മുറപ്പെണ്ണ് മുറച്ചെറുക്കൻ സംപ്രദായം ഈ അടുത്ത കാലം വരെ നില നിന്നിരുന്നു .അതിലൊന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതയി തെളിയിക്കപ്പെട്ടിട്ടില്ല
@achukp71872 жыл бұрын
Suharthe, Your language no problem, athanu Nammude Diversity oru Gardanile different flowers, Ellavareyum onnayi kanunna Valiya Manassullavar ayal nammal number one.
@vijayanev13092 жыл бұрын
ഭായി വീഡിയോ എല്ലാം സൂപ്പർ 🌹❤️
@shajisangam96962 жыл бұрын
യാസിൻ ഭായ് സെലാം ണ്ട് മുത്തേ അനക് സോകം അല്ലെ അന്റെ എല്ലാം വീഡിയോസും കാണാറുണ്ട് മുത്തേ ഇജി ഞമ്മക് പറ്റിയ കമ്പിനി തന്നെ ഇജി ഞമ്മളെ മുത്താണ് ഇജി എങ്ങനെ വർത്താനം പറഞ്ഞാലും ഞമ്മക് തിരിയും ഇജി ഒരു സംഭവാണ് 👍🏻👍🏻
@mathewjacob85272 жыл бұрын
YASEEN, YOUR EXPLANATION IS VERY GOOD. GOD BLESS YOU DEAR
@sharsheenashafad51342 жыл бұрын
Athonnum kuzhapalya ninal ithpoolethanne samsaricha math ithan poliiii👍
@Gloris6242 жыл бұрын
ചരിത്രത്തിന്റെ താളുകളാണ് നിങ്ങളിലൂടെ മറിഞ്ഞു കൊണ്ടിരിക്കുന്നത്. അമൂല്യമായ അറിവിന്റെ ഒരു ലോകവും കൂടിയാണ് നിങ്ങൾ തുറന്നുതരുന്നത്..
@yaseenvlogs19482 жыл бұрын
❤️
@LTE99992 жыл бұрын
നമ്മുടെ നാട്ടിൽ ആണെങ്കിൽ #me too campain അകത്താവും ........👍👍👍👍 മച്ചാൻ പൊളിയാണല്ലോ
@apmadhu673310 ай бұрын
നിങ്ങളുടെ വയനാടൻ തനിമ ഇഷ്ടം.
@Abcdefgh11111ha2 жыл бұрын
മുറപ്പെണ്ണിനെ നമ്മുടെ നാട്ടിലും കെട്ടാം (അമ്മയുടെ സഹോദരന്റെ മകളെ )
@anjucu30282 жыл бұрын
Njan kurachu days aayit kaanunnud vedeo s . Adipoliyaanu
@naseemfirdhous80882 жыл бұрын
സ്വന്തം പെങ്ങളെ എന്നു പറഞ്ഞിട്ട് കണ്ട് നോക്കിയപ്പോൾ കസിൻസ് അത് നമ്മുടെ നാട്ടിലും ഉണ്ടല്ലൊ🤔
@suryabn84162 жыл бұрын
Yassii 😍Fayyii 😍 Ethrem nal Yaseen vlogs kandath yathrakal kananum ningal randaludeyum nishkalankamaya samsaram kelkkanum koodiyanu.👍👍👍 We love ur innocent, honest &sincere opinions about ur journey 😍👍👍👍 E malayalam its ok for us. We💖 it👍👍👍😍😍 Pennokke ketti avide koodikko. But Puyyappilayeyum, ithaneyum kanan Indonesia kk ticket send cheyyanam😋😜🤩😍
@vijayangopal55612 жыл бұрын
I like your present,,,pls,,Keep it always,,good luck boy
@suhailazees65082 жыл бұрын
ഉമ്മാ ഇനി ഒരു തിരിച്ച് വരവ് ഇല്ല 😂❤️
@kamaleshappu54712 жыл бұрын
Don't worry Broii.💕.. Good 👍job continues
@shafifab11952 жыл бұрын
തട്ടി കൊണ്ട് പോയി ട്ടുള്ള വിവാഹം എന്നത് ഞാനും കേട്ടിട്ടുണ്ട് അറേബ്യൻ മലയാളി ബ്ലോഗിൽ നിന്നും.👌👌👌
@ancieyamuhammadali62142 жыл бұрын
😍😍.. നല്ലവോയിസ് 😍❤
@ansarhamsa73682 жыл бұрын
വീഡിയോ പൊളിയായിട്ടുണ്ട്.ടേയ് നമ്മുടെ ചെക്കന്റെ കാര്യം ഒന്നും പറയുന്നില്ലല്ലോ 💪💪💪
ബ്രോ നിങ്ങള് പോളിയാണ് 🥰🥰🥰🥰 അവിടെ തന്നെ കൂടിക്കോ അതാണ് നല്ലത് 😂😂😂😂😂😂
@abdvajidh56202 жыл бұрын
Ningalu poliyaaanu mutheeee😍❣️😘
@shihabshihabudheen14792 жыл бұрын
ninte kuravugal nee nokenda your right god blss you
@pknm67022 жыл бұрын
👍👍👍കുഴപ്പമില്ലടാ നമ്മൾ എല്ലാം ക്ഷമിച്ചു നീ നിനക്ക് പറ്റുന്നത് പോലെ വീഡിയോ ഇറക്ക് ഇതിന് തന്നെ നീ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്നറിയാം വൈക്കം മുഹമ്മദ് ബഷീറിന്റെ അത്രയ്കൊന്നുമില്ല നിന്റെ സ്ലാങ് 😜
@arirag2richest4702 жыл бұрын
Yaseen Bhai... 👍🙏 U r great....keep it up..we understand everything... go-ahead...best of luck 👍
@mehzisajil16032 жыл бұрын
Hy yaseenkka igale storys oke poliyah tto🥰
@gopikaedit2 жыл бұрын
Adipolii bro 👍👍❤️❤️😘😘
@catlove123452 жыл бұрын
🤣🤣🤣ലാസ്റ്റ് 🤣🤣🤣🤣🤣മോനെ ഇജ്ജ്ടൗടെ കൂടിക്കോ 😂😂😂😂
@shamsudheenaa97529 ай бұрын
ബാലിക കാട്ടി നല്ല സിറ്റിയാണ് വാടാനപ്പള്ളി സിറ്റി രാത്രികാലങ്ങളിൽ കാണാം😅