സ്വന്തം ഉപ്പയുടെ കല്യാണം നടത്തിക്കൊടുത്ത ഒരു പെണ്കുട്ടിയുടെ അനുഭവകഥ

  Рет қаралды 129,572

Shahul Malayil

Shahul Malayil

Күн бұрын

Пікірлер: 213
@krishananpullut
@krishananpullut 4 жыл бұрын
വല്ലാത്ത ഒരു ഫീൽ... കണ്ണ് നിറയാതെ കേട്ടവർ ഉണ്ടോ??? ഉണ്ടാവില്ല അത്ര മാത്രം ഹൃദയസ്പർശിയായ കഥ. രചയിതാവിനും ഷാഹുൽഭായിക്കും ആശംസകൾ നേരുന്നു.
@kpcmariya6048
@kpcmariya6048 4 жыл бұрын
²
@henna3978
@henna3978 3 жыл бұрын
Undayirunnu
@nafiyahashique
@nafiyahashique 4 жыл бұрын
ഇക്കാ.. thank you so much... കൂട്ടുകാരിയുടെ ജീവിതം പകർത്താൻ അവൾ പറഞ്ഞപ്പോൾ അതെങ്ങനെ തുടങ്ങുമെന്നോ അവസാനിപ്പിക്കുമെന്നോ അറിയില്ലായിരുന്നു.. കണ്മുന്നിൽ കണ്ട ജീവിതം പകർത്താൻ നോക്കിയപ്പോൾ കണ്ണ് നിറയാതെ എനിക്കും എഴുതാൻ പറ്റിയില്ല.. സന്തോഷം ഒത്തിരി ഇക്കാടെ ശബ്ദത്തിൽ കേൾക്കാൻ പറ്റിയതിൽ.. faisalkaa.. shahulkkaa.. എന്റെ വരികൾക്ക് ജീവൻ തന്നതിന്.. ഒത്തിരി സന്തോഷം.. സ്നേഹം
@muz3485
@muz3485 4 жыл бұрын
Masha Allah.. Ith real story ano.. Allahu avaryde jeevidhathil santhosham nalkatte..
@mylove-tl8wc
@mylove-tl8wc 4 жыл бұрын
Aa kuttukari sugamayirikunno
@sameermehra6031
@sameermehra6031 4 жыл бұрын
😔😔😍😍
@ummuhabeeba4216
@ummuhabeeba4216 4 жыл бұрын
ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലമാണ് മക്കളുടെ വസന്തകാലം...... ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് അല്ലാഹു ധീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...... മരണപ്പെട്ടവരുടെ ഖബർ അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ...... ആമീൻ.....
@faseelaazees5527
@faseelaazees5527 4 жыл бұрын
Aameen
@sirajch87
@sirajch87 4 жыл бұрын
Aameen
@fahidaysha7951
@fahidaysha7951 4 жыл бұрын
Aameen
@farsanasamseer8953
@farsanasamseer8953 4 жыл бұрын
Ameen
@tbgtbg1735
@tbgtbg1735 4 жыл бұрын
Ameen yarabbalalmeen
@bichuzz3643
@bichuzz3643 4 жыл бұрын
നടന്ന കഥയാണോ 😓😓😓 അച്ഛനും അമ്മയും ഒപ്പം ഉണ്ടാവുന്ന സമയം ആണ് ഏറ്റവും സുന്ദരം ❤️❤️❤️
@fzzzzzz6193
@fzzzzzz6193 3 жыл бұрын
ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലമാണ് ഏറ്റവും നല്ല കാലം എന്നത് വളരെ ശെരിയാണ്... ഉമ്മയെയും ഉപ്പയെയും വൃദ്ധസദനത്തിൽ കൊണ്ട് ആകുന്നവർക് ഒരു പാഠം ആകണം ഓരോ കഥകളും... അവർ മനസ്സിലാക്കണം ഉമ്മയുടെയും ഉപ്പയുടെയും വില.... ❤️നമ്മുടെ കൂടെ പൂർണ ആയുസ്സോടെ അവർ ജീവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു....
@lukkulookman7614
@lukkulookman7614 4 жыл бұрын
മരണ വേദനയെ പുഞ്ചിരികൊണ്ട് അതിജീവിച്ച എന്റെ ഉമ്മാന്റെ പുഞ്ചിരിയേക്കാൾ വലിയ കിസ്മത് ഞാൻ കണ്ടിട്ടില്ല love u umma
@shahana12
@shahana12 4 жыл бұрын
❤️
@khairunisaek894
@khairunisaek894 4 жыл бұрын
❤️
@lukkulookman7614
@lukkulookman7614 4 жыл бұрын
Shahana Sachu tnx
@lukkulookman7614
@lukkulookman7614 4 жыл бұрын
Khairunisa EK tnq
@lukkulookman7614
@lukkulookman7614 4 жыл бұрын
My channel tnqqq
@vishnugr8112
@vishnugr8112 4 жыл бұрын
സ്നേഹം നിറഞ്ഞ അച്ഛനും വാത്സല്യനിധിയായ അമ്മയും ആണ് ഏറ്റവും വലിയ സമ്പത്ത് ജന്മം കൊണ്ട് മാത്രമല്ല കർമ്മം കൊണ്ടും മാതാപിതാക്കൾ ആവണം
@irfanafasil268
@irfanafasil268 4 жыл бұрын
കണ്ണുണ്ടാവുമ്പോ കണ്ണിന്റെ വിലയറിയില്ല എന്ന് പറയലുണ്ട് അതുപോലെയാണ് ഉമ്മ അവർ മക്കളുടെ നന്മക്ക് വേണ്ടിയാണ് ഓരോന്നും പറയുന്നത് മാതാപിതാക്കളെ അവരുടെ ആഗ്രഹം പോലെ നോക്കാനുള്ള മനസ്സും ശരീരവും ഞങ്ങൾ മക്കൾക്കു തരണേ റബ്ബേ
@udayippunlimited872
@udayippunlimited872 3 жыл бұрын
...അമ്മ....❣️ ലോകത്തിലെ ഏറ്റവും വലിയ നിധി....😍😍😍
@sindhusanthosh1113
@sindhusanthosh1113 4 жыл бұрын
ദുഖങ്ങൾക്ക്‌ അറുതി നൽകി ദൈവം ആ മോളെ അനുഗ്രഹിച്ചല്ലോ, നന്നായി വരട്ടെ 😘
@surayyaatheek1889
@surayyaatheek1889 4 жыл бұрын
Utrest നീക്കം ചെയ്ത് തീയേറ്റർ ഇൽ നിന്നും icu vilekk maattumbol കാണാൻ പോയ എന്നെ നോക്കി ഉമ്മ vithumbiya വിതുമ്പൽ,, ഇന്ന് എന്റെ ഉമ്മ പൊട്ടി ചിരിക്കു മ്പോളുംആ മുഖം എന്റെ കണ്മുന്നിൽ മായാതെ തെളിയുന്നു...... പൊന്നുമ്മക്ക് ദീർഗായുസും ആഫിയത്തും കൊടുക്കണേ നാഥാ.... പൊന്നു പ്പാ ക്കും.....
@alimumthazmummu4418
@alimumthazmummu4418 4 жыл бұрын
വല്ലാതെ ഫീൽ ചെയ്യുന്ന story. Kidu story
@afrusvlog6987
@afrusvlog6987 4 жыл бұрын
Nice story shahulikkaaaa... pls ethrayum pettenn thudarkadahakal post cheyyamo
@amruthaskitchen9611
@amruthaskitchen9611 3 жыл бұрын
മൂന്നാമത്തെ തവണയാണ് ഞാനിത് കേൾക്കുന്നത്... അന്നും ഇന്നും കണ്ണീർ കൂട്ടിനുണ്ട്... കാരണം.. ഒരു കൊടപ്പിറപ്പില്ലാത്ത എന്റെ ഏറ്റവും വലിയ സങ്കടം തന്നെ.... അത് നികത്താൻ ആർക്കും ഒന്നിനും ആവില്ലല്ലോ...
@mikkimouse2667
@mikkimouse2667 4 жыл бұрын
കണ്ണ് നിറഞ്ഞു പോയി ഉമ്മയല്ലാത്തവക്കെ അതിന്റെ വേദന തിരിച്ചറിയൂ സ്വന്തം ഉമ്മയെ പോലെ സ്നേഹിക്കുന്ന രണ്ടനുമ്മയെ കിട്ടാൻ ഭാഗ്യം വേണം
@ameenaami9799
@ameenaami9799 4 жыл бұрын
Crt
@pallipurathbavabava5605
@pallipurathbavabava5605 2 жыл бұрын
Corect
@rifuraza2459
@rifuraza2459 4 жыл бұрын
Lub u ummii uppaaa😍😘😘❤️😘 Part kadha Waiting shahulkkaaa..............
@shakkeelaanees9596
@shakkeelaanees9596 4 жыл бұрын
Karanju poyi njan ikka ee story kettittu supper aayittund 👌👌👍👍😢😢😭😭
@famidayazmi988
@famidayazmi988 4 жыл бұрын
Shahul kka... enikkum oru kadha parayanund... oru real story... ikkade shabdathil kelkkan nalla agraham und. Engane kadha ayachu tharandeth
@sangeethasasi1793
@sangeethasasi1793 4 жыл бұрын
കണ്ണ് നിറയാതെ കേട്ടവർ ഉണ്ടാവില്ല❤❤❤❤
@nublasworld5235
@nublasworld5235 4 жыл бұрын
ന്റെ നാപ്പീ കണ്ണ് നനയിച്ചല്ലോ പെണ്ണെ... 😰😓🌹🌹👍👍
@devanandhnv9960
@devanandhnv9960 4 жыл бұрын
എന്റേം
@nafiyahashique
@nafiyahashique 4 жыл бұрын
ഗുണ്ടു 😘😘
@shahana12
@shahana12 4 жыл бұрын
*UMMA...❣️❣️❣️* *STORY...👌👌❤️*
@farsanasamseer8953
@farsanasamseer8953 4 жыл бұрын
Kann niranju poyii, ente umma poyit ഒരു വർഷം ആകാറായി, എന്റെ ഉപ്പ ഇപ്പോ തനിച്ചാണ് ഇത് പോലേ ഞാനും നോകുണ്ഡ് ഉപ്പാക്, ummayolam വരില്ല എന്നാലും ഉപ്പ തനിച് ആകരുതല്ലോ,, അത് പോലെ ഒരാളെ കിട്ടിയാൽ മതിയായിരുന്നു,, ഉപ്പയും ഉമ്മയും ഉള്ള kaalamaaന് മക്കൾക്കു നല്ല കാലം,,
@athifabeevi7729
@athifabeevi7729 4 жыл бұрын
Avarude Kudumbathil الله Nanma Varuthattee
@jasminean8442
@jasminean8442 4 жыл бұрын
Mm. Ithupole orale kittan innu padanu.. inshallah. Santhoshakaramaya jeevitham kodukkatte aakudumbathinu... aameen 🤲🤲🤲
@shefianasanas4623
@shefianasanas4623 4 жыл бұрын
കരഞ്ഞു പോയി . സൂപ്പർ
@jasnajaisalnp5992
@jasnajaisalnp5992 4 жыл бұрын
Kann niranju poyi ikka😢😢😢avark ennum sandoshathode ulla jeevitham undakatte. Aameen
@saleenagenith1978
@saleenagenith1978 4 жыл бұрын
Enthu feel ahhdoo thante story's ennariyooo, manushane karayippikaan Njn aakhe Rand munnu story's mathre kettullu ente padachonee excellent story's 😘😘😘
@arifaazees6503
@arifaazees6503 4 жыл бұрын
സൂപ്പർ story❤️😍
@siyadekd9585
@siyadekd9585 4 жыл бұрын
ഉമ്മ എന്ന വാക്കിന്റെ മഹത്വം മനസിലാകാതെ കാമുകന്റെ കൂടെ പോകാൻ വേണ്ടി സ്വന്തം കുഞ്ഞിനെ കഴുത് ഞെരിച്ചും കല്ലിൽ എറിഞ്ഞും കൊല്ലാൻ ഒരു മടിയും കാണിക്കാത്ത മൃഗങ്ങളെപോലും നാണം കെടുത്തുന്ന മനുഷ്യന്റെ ഇടയിൽ ഒരു കുഞ്ഞിന് വേണ്ടി രാപകലില്ലാതെ ഇലഹിനോട് ദിവസേന തേടുന്ന ഉമ്മമാരും. പോറ്റുമ്മ ആയാലും പെറ്റുമ്മയുടെ സ്നേഹം കൊടുത്തു വളർത്തുന്ന ഉമ്മമാരും ഉണ്ട് എന്ന് അറിയുമ്പോൾ ആണ് മനുഷ്യൻ എന്ന മൃഗത്തിന്റെ ഇടയിലും നന്മ മനസ്സുള്ളവർ ഉണ്ട് എന്നറിയുന്നതിൽ സന്തോഷം. യാ allha എന്റെ ഉമ്മയുടെ 40 ആം വയസിലും ഒരു കുഞ്ഞിപെങ്ങളെ എനിക് വേണ്ടി നൽകിയ എന്റെ ഉമ്മയുടെ മുന്നിൽ ഞാൻ എന്നെ മനസാ ശിരസ് കുനിച്ചു കഴിഞ്ഞു, ആ മാതൃ സ്നേഹത്തിന്റെ മുന്നിൽ മറ്റുള്ളവരുടെ പരിഹാസവാക്കുകൾ എന്റെ ചെവിയുടെ അടുത്തു വന്നാൽ പോലും എനിക് അത് യാതൊരു പ്രേശ്നം അല്ല കാരണം ഞാൻ ഇന്ന് ഈ ലോകത് 22 വര്ഷം മുന്നേ എത്താൻ കാരണം ആ ഉമ്മയായത് കൊണ്ടു തന്നെ ആണ് . Am proud of you mom. Love you umma😘😘
@jasijasi6774
@jasijasi6774 4 жыл бұрын
👍👍👍💚💚
@miyamiya51
@miyamiya51 4 жыл бұрын
👍👍👍❣️❣️
@tbgtbg1735
@tbgtbg1735 4 жыл бұрын
Kazhinha thalamurayil ee problem no ippozhullark nanakkedan athrramathram manusanmsri maknekal10/15 cheryachan, ammavan ellam sadaharanamayirunnu entechruppathil i'am 54old
@salamkambran3882
@salamkambran3882 4 жыл бұрын
@muz3485
@muz3485 4 жыл бұрын
Ith ketu kannu niranju😔..Heart touching..
@salmasereej5766
@salmasereej5766 4 жыл бұрын
Onnum parayanilla spr story😊👍
@maneeshac.m1953
@maneeshac.m1953 4 жыл бұрын
ലവ് u അമ്മ 💓💓💓💓💓😘😘😘😘
@jaflaikkandemullappoovu9558
@jaflaikkandemullappoovu9558 3 жыл бұрын
super story 👌👌
@ആലപ്പുഴകാരി
@ആലപ്പുഴകാരി 3 жыл бұрын
ഒരുപാട് ഇഷ്ട്ടം ആയി
@Ajikumar.
@Ajikumar. 4 жыл бұрын
Fantastic🤘👍👍👍👍
@anjalyajay7519
@anjalyajay7519 4 жыл бұрын
സൂപ്പർ സ്റ്റോറി ഇക്കാ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല 👌👌
@Ayshaththanseehasherin
@Ayshaththanseehasherin 4 жыл бұрын
Allahu anugrahikatte aameen
@SALINI466
@SALINI466 4 жыл бұрын
GOOD STORY
@miyamiya51
@miyamiya51 4 жыл бұрын
Love you umma uppa❣️❣️Familly❣️❣️✌️😘😘
@shuhaibshan8214
@shuhaibshan8214 4 жыл бұрын
Umma uppa love you❤❤❤
@mhd8948
@mhd8948 4 жыл бұрын
Ejjjathi feeel💕💕
@faizufaizu5429
@faizufaizu5429 4 жыл бұрын
മാഷാഅല്ലാഹ്‌......ഈ sneham ith pol thann munnottum ഉണ്ടാവട്ടെ....
@ranmishark3897
@ranmishark3897 4 жыл бұрын
I Love you അമ്മ
@filzaworld1757
@filzaworld1757 4 жыл бұрын
Ente ummakum uppakum dheergayuss nallkane allaha
@farsanasamseer8953
@farsanasamseer8953 4 жыл бұрын
Ameen
@filzaworld1757
@filzaworld1757 4 жыл бұрын
@@farsanasamseer8953 masha Allah
@thansiaman9626
@thansiaman9626 4 жыл бұрын
Ummi ❤️Vappi 😍😍😘😘
@subitharajesh1993
@subitharajesh1993 4 жыл бұрын
Story 👌👌👌
@savadkc7403
@savadkc7403 4 жыл бұрын
ഗുഡ് story
@shajimonkunjumon6838
@shajimonkunjumon6838 4 жыл бұрын
Parayan vakkukal ellikka ariyathe kannuniranjupoyi superb story
@surayyabeegam6136
@surayyabeegam6136 4 жыл бұрын
First😍😍. Polichuuu
@babymeharunneesa5328
@babymeharunneesa5328 4 жыл бұрын
കരഞ്ഞു പോയി
@murshidasameer6973
@murshidasameer6973 4 жыл бұрын
Allaah kannu nirachupoyitto
@ranjini.k.granjini3169
@ranjini.k.granjini3169 4 жыл бұрын
nice story...👌
@tbgtbg1735
@tbgtbg1735 4 жыл бұрын
Ihoru vethyastha story 1000 thil 1 undakum orupad ishteppettu
@muhammedfaizy4161
@muhammedfaizy4161 4 жыл бұрын
Good Stoory
@ramsanaharis1054
@ramsanaharis1054 4 жыл бұрын
Yante umma mareechit uppa randamadh kaliyannam kazeechad njan paranjit yante sahajareeyam adhayirunnu yaaa aallha adokke anubhavichavarke areeyu
@nishaazeez1270
@nishaazeez1270 3 жыл бұрын
Umma 😘❤️
@nanikaishu3563
@nanikaishu3563 4 жыл бұрын
"പങ്ക് വെക്കാനും കലഹിക്കാനും സ്നേഹിക്കാനും കൂടപ്പിറപ്പായി ഒരാളുണ്ടാകുന്നതിലും ഭാഗ്യമൊന്നും വേറൊന്നിനും ഇല്ല "😪 ഇതുപോലെ ഒറ്റമകൾ ആയി, കൂടപ്പിറപ്പായിട് ആരുമില്ലാത്തതിന്റെ വേദന അനുഭവിക്കുന്നവർ എത്ര പേരുണ്ട് ഇവിടെ???? ഞാനും ഒറ്റമകൾ ആണ് 🙂
@nublasworld5235
@nublasworld5235 4 жыл бұрын
ഞാനും
@salamkambran3882
@salamkambran3882 4 жыл бұрын
Enikk aniyathi mathram illa
@devanandhnv9960
@devanandhnv9960 4 жыл бұрын
ഞാൻ അമൃത.... ഞാനുമുണ്ടെടോ... ഒരിക്കലും അടങ്ങാത്ത ആഗ്രഹവും സങ്കടാവുമായി
@welcomeback5184
@welcomeback5184 2 жыл бұрын
@@nublasworld5235 tt
@സഖാവിന്റെസഖി-ബ6റ
@സഖാവിന്റെസഖി-ബ6റ 4 жыл бұрын
2 mathe comment 3 mathe like
@shaharurafishaharu4629
@shaharurafishaharu4629 4 жыл бұрын
Good story
@asiasee2544
@asiasee2544 4 жыл бұрын
Swantham ummane pole aavilla aarum.....pakshe chila valarthummamar pettamaye pole aavum😍ennal njn kanda kazhchakalil ennum 2aanumma pedipeduthunna oru kathapathram thanneyan😑 Ingane ulla ummane kittanum venam bagyam😍 Padachone Ella ummamarkkum Aarogyavum aafiyathum nalkane naaathaaa .Avarude makkalude koode santhoshthode jeevikkan kazhiyane natha ella ummamarkum
@Wizardboy143
@Wizardboy143 4 жыл бұрын
*ആമീൻ*
@abdurahmanabdurahman3576
@abdurahmanabdurahman3576 4 жыл бұрын
Aameen ya rabbal aalameen
@asiasee2544
@asiasee2544 4 жыл бұрын
@@Wizardboy143 💕💕
@asiasee2544
@asiasee2544 4 жыл бұрын
@@abdurahmanabdurahman3576 💕💕
@resiyasulthanaktl7545
@resiyasulthanaktl7545 4 жыл бұрын
Aaameen
@angleangle1998
@angleangle1998 4 жыл бұрын
I miss uu mom😭😭
@lathusulu788
@lathusulu788 4 жыл бұрын
I miss uu mom
@shahmashabil2597
@shahmashabil2597 4 жыл бұрын
Polichu👍👍
@bathriya9069
@bathriya9069 4 жыл бұрын
Adi Poli
@devanandhnv9960
@devanandhnv9960 4 жыл бұрын
100000% സത്യമാണിക്കാ... കൂടപ്പിറപ്പായി ഒന്നുള്ളതിനേക്കാൾ ഭാഗ്യം മറ്റൊന്നുമില്ല... അങ്ങനൊരു ഭാഗ്യമില്ലാത്തവളാണ് ഞാൻ
@__kutti_kurumbi_
@__kutti_kurumbi_ 4 жыл бұрын
Nice ❤
@anjalyajay7519
@anjalyajay7519 4 жыл бұрын
അമ്മേ ഞാൻ ഒരുപാട് ദുഖിക്കുന്നു നിങ്ങൾ രണ്ടാളും ഇന്നെൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോവുന്നു 😭😭😭😭😭😭മാതാപിതാക്കൾ ഇല്ലാത്ത വേദന അതു പറഞ്ഞറിക്കാൻ കഴിയാത്ത ഒരു വിങ്ങലാണ് 😭😭😭😭😭😭😭
@tomcyreji8987
@tomcyreji8987 4 жыл бұрын
What happended?
@anjalyajay7519
@anjalyajay7519 4 жыл бұрын
എന്റെ അച്ഛനും അമ്മയും ഇന്നെൻ കൂടെ ഇല്ല മരിച്ചു പോയി 😭😭😭
@shefi4983
@shefi4983 4 жыл бұрын
@@anjalyajay7519 Enteyum..😭😭
@anjalyajay7519
@anjalyajay7519 4 жыл бұрын
@@shefi4983 😭😭
@sreedevi9515
@sreedevi9515 4 жыл бұрын
Super
@rinurifu9614
@rinurifu9614 4 жыл бұрын
Lvu ummachi 💕💕
@thoufeequeahmed100
@thoufeequeahmed100 4 жыл бұрын
What a great story😪👍👍👍👍👍👍
@fathimakp7115
@fathimakp7115 4 жыл бұрын
Good
@raseenakv7081
@raseenakv7081 4 жыл бұрын
കണ്ണ് നിറഞ്ഞു
@muhammedrajeeb
@muhammedrajeeb 4 жыл бұрын
Eanta nattil same sambafam undayittunde.
@arifararifar6728
@arifararifar6728 4 жыл бұрын
Bai super story karanju poyi 😥😭👍💘
@induvinod4057
@induvinod4057 4 жыл бұрын
👌👌👌❤❤❤
@mujeebmundekkadan2321
@mujeebmundekkadan2321 4 жыл бұрын
Aa family ku ennum nallathu varate
@mousumousu5732
@mousumousu5732 4 жыл бұрын
Love u umma
@SanhaMisthwahmp
@SanhaMisthwahmp 4 жыл бұрын
woow 👍👍👍👌👌👌👌😎😎😎😎😎😎😍😍
@ramsheenaramsheena3844
@ramsheenaramsheena3844 4 жыл бұрын
👍👍❤❤
@navasnazz7080
@navasnazz7080 4 жыл бұрын
എന്റെ 19മത്തെ വയസ്സിൽ ഞാൻ +2പഠിക്കുന്ന സമയത്ത് ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു വിട്ടിൽ വന്നപ്പോൾ എന്റെ ഉമ്മ എന്റെ അടുത്ത് ചോദിച്ചു ഞാൻ ഇനി പ്രസവിക്കുന്നത് കൊണ്ട് നക്ക് പ്രശ്നം ഉണ്ടോ എന്ന് ഞാൻ അന്ന് വേണ്ട എന്ന് പറഞ്ഞിരുന്നെങ്കി ഇന്ന് എനിക്ക് ഒരു അനിയൻ ഉണ്ടാകുമാ യിരുന്നില്ല കൂട്ടുകാർ ചിലരൊക്കെ കളി യകുമായിരുന്നു നിനക്ക് ഇത്ര ചറിയ അനിയനോ എന്നൊക്കെ പറഞ് അവർക്കൊക്കെ ഒരു ചെറു പുഞ്ചിരി ആയിരുന്നു എന്റെ മറുബടി ഇന്ന് ഏറ്റവും ഭാഗ്യവതി എന്റെ അനിയത്തിയാണ് അവൾക്ക് സ്നേഹിക്കാനും തല്ല് കൂടാനും ഒരു അനിയനെയും കാകനെയും കിട്ടി 2കൊല്ലം ആയി അവരെ ഓക്കെ വിട്ട് പിരിഞ്ഞു പ്രവാസത്തിലേക്ക് പോന്നിട്ട് ഇനി എന്നാണാവോ അവരെ ഓക്കെ ഒന്ന് കാണാനുള്ള ഭാഗിയം ഉണ്ടാവുക 😞
@noushadchully6238
@noushadchully6238 4 жыл бұрын
@HairyHairu
@HairyHairu 4 жыл бұрын
Vallathoru feeling.but anik ummayudeum uppaudeum sneham anubhavikkan kazinjittilla
@sulfathfarmees4647
@sulfathfarmees4647 4 жыл бұрын
super
@razakrazz20
@razakrazz20 4 жыл бұрын
🌹🌹🌹
@ramshidaramshi9478
@ramshidaramshi9478 4 жыл бұрын
👍❤️❤️
@jannasworld4441
@jannasworld4441 4 жыл бұрын
😭
@fabinafabi8227
@fabinafabi8227 4 жыл бұрын
Miss you ummi😭😭😭
@sahlaMP
@sahlaMP 4 жыл бұрын
6.. ✌️✌️
@jasijasi6774
@jasijasi6774 4 жыл бұрын
Hai 🌹
@hijabi4980
@hijabi4980 4 жыл бұрын
Umma ennadhu verum oru vakku mathramalla Oro vyakthiyudeyum jeevidathile Pradhana ghadakamanu Mathapidhakkalulla lokham undallo adhanu swargham Nadhan nammudeyellam madhapithakkalkku dheerghayussu nalkatte
@ameenaadam3216
@ameenaadam3216 3 жыл бұрын
👌
@marwamaji1689
@marwamaji1689 4 жыл бұрын
Nhan ketta ikkayude kadha Kalil ente kannu nirachad ee kadha yaanu. Umma adh oru pradhibhasamaanu
@aminanoufida4873
@aminanoufida4873 4 жыл бұрын
❤️
@irfanairfu1655
@irfanairfu1655 4 жыл бұрын
I ♥️u umma
@muneerpunnarans4781
@muneerpunnarans4781 4 жыл бұрын
Danish irfana rrrtoul
@muneerpunnarans4781
@muneerpunnarans4781 4 жыл бұрын
Fgt5
@muneerpunnarans4781
@muneerpunnarans4781 4 жыл бұрын
Ar4
@mhd8948
@mhd8948 4 жыл бұрын
Polich
@azeezchangarath8267
@azeezchangarath8267 4 жыл бұрын
Sherikkum kannu niranju poooyi😔😔😔
@aboobackere2435
@aboobackere2435 4 жыл бұрын
Ithinum dislike adikkunnavar undallo ennu kaanumbozhaaa.....
@fahidaysha7951
@fahidaysha7951 4 жыл бұрын
Njn uppande kalyanathin koodiyilllaaa...paksheee😣😣😣
@zanhaskitchenstories3532
@zanhaskitchenstories3532 4 жыл бұрын
പക്ഷേ🤔🤔
@yaseen.s7c237
@yaseen.s7c237 4 жыл бұрын
😥😥😥. ☺️☺️☺️☺️☺️
@hafeelahafeela100
@hafeelahafeela100 4 жыл бұрын
ماشاءالله ماشاءالله الحمدلله
@hibzz6185
@hibzz6185 4 жыл бұрын
😪😪👌
@Ww-ew4sc
@Ww-ew4sc 4 жыл бұрын
Eganayum undo 2a nnuma
അവിഹിതം......
9:24
Shahul Malayil
Рет қаралды 19 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 22 МЛН
Kanyadanam - Best Scenes | 16 Oct 2024 | Surya TV Serial
9:25
പുനർ വിവാഹം.. Shahul Malayil
23:40
Shahul Malayil
Рет қаралды 40 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН