No video

സ്വന്തം വീട്ടിലെ കറണ്ട് ബിൽ സ്വന്തമായി കണ്ടെത്താംകുറക്കാം| how to reduce current charge

  Рет қаралды 7,009

Dr Hamza Anchumukkil

6 ай бұрын

സ്വന്തം വീട്ടിലെ കറണ്ട് ബിൽ സ്വന്തമായി കണ്ടെത്താംകുറക്കാം| how to reduce current charge
#howtoreducecurrentbill
#hamzaanchumukkil
#currentcharge

Пікірлер: 28
@arifkc6547
@arifkc6547 6 ай бұрын
മനസ്സിൽ ഇങ്ങനെയുള്ള ഒരു വീഡിയോ കാണണം എന്നുണ്ടായിരുന്നു അപ്പോൾ തന്നെ താങ്കൾ ചെയ്തു നന്ദി അറിയിക്കുന്നു
@eminrider6751
@eminrider6751 6 ай бұрын
മീറ്ററിൽ നോക്കി എങ്ങനെ കണക്കു കൂട്ടം എന്നൊരു വീഡിയോ ഇട്ടാൽ വളരെ നല്ലത് 🌹🌹👌
@jamesthomas7465
@jamesthomas7465 5 ай бұрын
What about inverter
@techgearss
@techgearss 13 күн бұрын
👌👌👌👌👌. വളരെ ഉപകാരം 🙏🙏🙏
@Angel-jw5fj
@Angel-jw5fj 6 ай бұрын
ഓരോ ദിവസവും മീറ്റർ നോക്കി കഴിഞ്ഞാൽ യൂണിറ്റ് കിട്ടും, ഇന്നത്തെ യൂണിറ്റും ഇന്നത്തെ യൂണിറ്റും കുറച്ചാൽ അതാത് ദിവസത്തെ യൂണിറ്റ് കിട്ടും, മുമ്പത്തെ മാസത്തെ യൂണിറ്റും ഈ പ്രാവശ്യത്തെ യൂണിറ്റ് നോക്കിയാൽ അതാത് മാസത്തെ യൂണിറ്റ് കിട്ടും ഈ കാലത്ത് യൂട്യൂബിൽ നോക്കുന്ന എല്ലാവർക്കും മീറ്റ് റീഡിങ് നോക്കാനും അറിയാം
@shajimavelikara5559
@shajimavelikara5559 6 ай бұрын
Very informative 👍✨
@arifkc6547
@arifkc6547 6 ай бұрын
ഇതിൽ ഇൻവെർട്ടർ ഉൾപ്പെടുത്തണം ആയിരുന്നു
@nckmangalad1183
@nckmangalad1183 6 ай бұрын
Cetavum kooduthal athan
@shajimavelikara5559
@shajimavelikara5559 6 ай бұрын
Inverter and water pump (motor) 💰
@jayasreejaya2229
@jayasreejaya2229 3 ай бұрын
ഒരു ടേബിൾ ഫാൻ എത്ര ട്യൂബ് എത്ര ഹീറ്റർ യൂസ് ചെയ്യാതെ നിന്നാൽ ചാർജ് വരുമോ വാട്ടർ മോട്ടർ എത്ര എയർ ഫാൻ എത്ര ഇത് എല്ലാറ്റിന്റെയും ഒരു മറുപടി തരണം.
@arifkc6547
@arifkc6547 6 ай бұрын
ഇതുപോലെതന്നെ 200ah ഉള്ള ഒരു ബാറ്ററിയിൽ 300 വാട്സ് വർക്ക് ചെയ്യുന്നുണ്ടെങ്കിൽ എത്ര മണിക്കൂർ വർക്ക് ചെയ്യും ഒന്ന് അറിയാൻ താൽപര്യമുണ്ടായിരുന്നു
@shaginkc9032
@shaginkc9032 6 ай бұрын
200 AH 12V ബാറ്ററിയിൽ 2000 watts output കിട്ടും, പക്ഷെ load കൂടുന്നതിനനുസരിച്ചു backup കുറയും. ഉദാഹരണത്തിന് 100 wattsൽ താഴെയാണ് ഉപയോഗമെങ്കിൽ 2000watts ഉം കിട്ടും load കൂടിയാൽ output watts കുറയും due to heat loss, transformer power loss, etc.300 watt connect ചെയ്താൽ 200AHൽ 7 മണിക്കൂർ കിട്ടണം calculation പ്രകാരം പക്ഷെ, ചിലപ്പോൾ അത് 5,6 മണിക്കൂറിനുള്ളിൽ തീരും. Lithium battery ആണേൽ backup കൂടുതൽ കിട്ടും
@Seven.EV_
@Seven.EV_ 6 ай бұрын
🎉🎉🎉🎉
@harireshma3816
@harireshma3816 6 ай бұрын
Ac ഒരു ദിവസം എത്ര യൂണിറ്റ് ഉപയോഗിക്കുന്നു എന്ന് പറഞ്ഞിട്ടില്ല
@shaginkc9032
@shaginkc9032 6 ай бұрын
ഉപയോഗം പോലെ 24 hours on cheyithal 1 ton normal AC approximate UNIT 24 inverter ac ഉം വല്യ വ്യത്യാസമൊന്നും വരില്ല
@vijeeshmusic3384
@vijeeshmusic3384 6 ай бұрын
അര മണിക്കൂർ കൊണ്ട് വാഷിങ് ചെയ്തു കഴിയുന്ന മിഷീൻ ഏതാ sir
@shaginkc9032
@shaginkc9032 6 ай бұрын
എല്ലാ washing machine നും different modes ഉണ്ട് അതിന് ഓരോന്നിനും ഓരോ time ആണ് 15 മിനുട്ടും 30 മിനുട്ടും ഒക്കെ ഉണ്ട്
@shaginkc9032
@shaginkc9032 6 ай бұрын
Wifi എങ്ങനെ 5 watts, 12 volt 1A ആണേൽ 12 watts വരില്ലേ
@HamzaAnchumukkil
@HamzaAnchumukkil 6 ай бұрын
500mah only
@shaginkc9032
@shaginkc9032 6 ай бұрын
@@HamzaAnchumukkil adaptor ൽ 1അ ആണേൽ അത്രേം consume ചെയ്യില്ലേ
@praveent3813
@praveent3813 5 ай бұрын
സുഹൃത്തേ ഇൻപുട്ട് ആമ്പിയർ ആണ്നാം കാൽക്കുലേറ്റ് ചെയ്യേണ്ടത്അല്ലാതെ ഔട്ട്പുട്ട് ആമ്പിയർ അല്ല
@shaginkc9032
@shaginkc9032 5 ай бұрын
@@praveent3813 എന്നോടാണോ പറഞ്ഞത് എങ്കിൽ wifi യുടെ consumption എത്രയാണ് 1 hour എങ്ങനെയെന്നും കൂടെ പറയാമോ
@naduthodisaidalavi5826
@naduthodisaidalavi5826 6 ай бұрын
ഇതിൽ എന്റെ ഇൻവെർട്ടർ മാത്രം 150 യൂണിറ്റ് തിന്നിരുന്നു ഇൻവെർട്ടർ ബാറ്ററിയുടെ ശ്രദ്ധവിട്ടാൽ കരണ്ട് എല്ലാകണക്കും പോകും 😂
@sethunairkaariveettil2109
@sethunairkaariveettil2109 6 ай бұрын
ഇത് വീട്ടു ചെലവ് മുൻകൂട്ടി കണക്കാക്കുന്ന പോലെ തന്നെ. പക്ഷെ ബില്ല് വരുമ്പോൾ തകിടം മറിയുന്നു.😂😂😂 എന്നാലും ശ്രമിക്കാം. 5 രൂപ ആണോ? പിന്നെ സർചാർജ്, ഡ്യൂട്ടി, മീറ്റർ റെന്റ്.... Etc...... Etc..... എല്ലാം കൂടി നല്ല ബില്ല് വരുന്നുണ്ട് ബ്രോ, എത്ര നിയന്ത്രിച്ചിട്ടും പറ്റുന്നില്ല. ഒരു ദിവസം 4 യൂണിറ്റ് വരുന്നു. എനി സോളാർ തന്നെ ശരണം. പക്ഷെ വീടിന്റെ ചുറ്റും ഫലവൃക്ഷങ്ങൾ തണൽ വിരിക്കുന്നു. സൂര്യപ്രകാശം കമ്മി.റൂഫ് ഇട്ട് വീടാണ്. അത്യാവശ്യം ഹൈറ്റ് ഉണ്ട്. അതിനു മുകളിൽ സോളാർ പാനൽ വക്കാൻ പറ്റുമോ? ടു സൈഡ് പാനൽ വൺ സൈഡ് പാനലിനെക്കാൾ കൂടുതൽ വേഗം ബാറ്ററി ചാർജ് ചെയ്യുമോ? സോളാർ പാനൽ പരസ്യങ്ങൾ കൂടുതലും ഓൺ ഗ്രിഡ് പരസ്യങ്ങൾ ആണ്. ഒരു 3_4 യൂണിറ്റ് കിട്ടാൻ ഏതു കപ്പാസിറ്റി പാനൽ വേണം ബ്രോ? എന്തു ചെലവ് വരും.പുതിയ 150 Ah ബാറ്ററിയും ഡിജിറ്റൽ ഇൻവെർട്ടറും ഇപ്പോൾ ഉപയോഗത്തിൽ ഉണ്ട്.ഉണ്ട്. അതിനെ സോളാർ ഇൻവെർട്ടർ ആക്കി മാറ്റിക്കൂടെ? അപ്പോൾ പാനൽ + അക്സസ്സറീസ് + ലേബർ ചാർജ് അടക്കം മൊത്തം എത്ര പൈസ ചെലവ് വരും ബ്രോ? മറുപടി തരാമോ?
@shaginkc9032
@shaginkc9032 6 ай бұрын
Single battery or double? 550 watts monoperc panel-1 MPPT charge controller-1 30000 നുള്ളിൽ ചെയ്യാൻ പറ്റും പിന്നെ മിനിമം ഒരു 6 മണിക്കൂർ സൂര്യപ്രകാശം കിട്ടില്ലെങ്കിൽ solar panels ന്റെ എണ്ണം കൂട്ടുന്നതായിരിക്കും നല്ലത്
@Angel-jw5fj
@Angel-jw5fj 6 ай бұрын
ഓരോ ദിവസവും മീറ്റർ നോക്കിയാൽ പോരെ,
@shajimavelikara5559
@shajimavelikara5559 6 ай бұрын
😂
@shaheervadiyil
@shaheervadiyil 6 ай бұрын
അടുത്തമാസം മുതൽ നിങ്ങൾക്ക് ബില്ല് കൂട്ടിത്തരാം..
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 46 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,4 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 4,9 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 94 МЛН
Best mobile of all time💥🗿 [Troll Face]
0:24
Special SHNTY 2.0
Рет қаралды 2,8 МЛН
Мой инст: denkiselef. Как забрать телефон через экран.
0:54
Что не так с яблоком Apple? #apple #macbook
0:38
Не шарю!
Рет қаралды 479 М.
Как слушать музыку с помощью чека?
0:36